🤲 ഇന്നത്തെ ദുഃആയ്ക്ക് ഇജാബത്തുള്ള പരിശുദ്ധ സമയങ്ങളിലുള്ള ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥനകളിൽ ഞങ്ങളേയും മക്കളേയും ഞങ്ങളിൽ നിന്നും മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരേയും മറക്കാതെ ഉൾപ്പെടുതണേ . അല്ലാഹുവേ ഇന്നത്തെ ദിവസത്തിൻ്റെ എല്ലാ ഖൈറും ബറക്കത്തും ഉസ്താദിന് നൽകണേ അല്ലാഹ്'🤲
@azimhossain95015 ай бұрын
Aameen yarabbbil alameen
@Shezilmsachi5 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@fathima5465 ай бұрын
Aameen
@shylam87945 ай бұрын
Aameeen
@nishananishu92425 ай бұрын
Aameen
@vaheedajamal91895 ай бұрын
അല്ലാഹുവേ ഈ വെള്ളിയാഴ്ച ദിവസത്തിന്റെ എല്ലാ ഹയറും ബർക്കത്തും ഞങ്ങൾക്ക് നൽകണേ 🤲🏻🤲🏻🤲🏻
@ayishak16585 ай бұрын
Book
@jasminnizar66705 ай бұрын
ഈ വിശിഷ്ഠ ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲
@juneethasalam73455 ай бұрын
🤲 ഇന്നത്തെ ക്ലാസ്സിൽ പറഞ്ഞ എല്ലാ അമലും കൃത്യമായി ഇഖ്‌ലാസോടെ ,അല്ലാഹുവിൻ്റെ പൊരുത്തവും തൃപ്തിയും നേടി പാലിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ്🤲
@haleemagafoor39362 ай бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് മാഷാഅല്ലാഹ് വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
@jameelahassan54085 ай бұрын
അല്ലാഹുവേ ഈ വിലയേറിയ അറിവ് നമുക്ക് പറഞ്ഞു തരുന്ന ഉസ്താദിന്റെ ജീവിതത്തിലും ജോലിയിലും എല്ലാ വിധത്തിലുള്ള ഖൈറും ബർക്കത്തും നിറച്ചു കൊടുക്കണേ റബ്ബേ.. എല്ലാവർക്കും ഖൈറും ബർക്കത്തും റഹ്മത്തും നൽകി അനുഗ്രഹിക്കണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ
@busharalatheef34945 ай бұрын
Aameen
@fadhiyaa475 ай бұрын
Aameen yaa Rabbal aalameen 🤲🏻🤲🏻🤲🏻🤲🏻
@sakkeenaveeran56215 ай бұрын
Aameen ya rabbel aalameen
@jameelahassan54085 ай бұрын
പരിശുദ്ധമായ ഈ മാസത്തിലെ പോരിശയുള്ള ഈ ദിനത്തിൽ ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളെയും കുടുംബത്തിനെയും വേണ്ടപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. ഈമാനോടെയുള്ള നല്ല മരണത്തിന് വേണ്ടിയും ഖബർ ജീവിതം സന്തോഷത്തിലും റാഹത്തിലുമാകാനും ദുആ ചെയ്യണേ.. പടച്ചവൻ ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്കെല്ലാവർക്കും ഇരുലോക വിജയം നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ.
@mumthazshajeer4345 ай бұрын
പരിശുദ്ധമായ ഇന്നത്തെ ദിവസത്തിലെ ദുആയിൽ 🤲🏼🤲🏼ഞങ്ങളെയൊക്കെ ചേർക്കാൻ മറക്കല്ലേ... ഉസ്താദ്
@RajilabeeviRajilabeeviАй бұрын
ഉസ്താതിന്റെ വിലപെട്ട ദുആ യിൽ എന്ന യും കുടുബത്തിനേയും ഞങളിൽ നിന്ന് മരണപെട്ടവരേയും ഓർക്കണെ🤲🤲🤲
🤲الحمدلله🤲الحمدلله🤲الحمدلله കടങ്ങളില്ലാതെ മാരക രോഗങ്ങളില്ലാതെ റാഹത്തുള്ള സന്തോഷം നിറഞ്ഞ ജീവിതം അല്ലാഹു നമുക്കെല്ലാവർക്കും നൽകി അനുഗ്രഹിക്കട്ടെ 🤲ഇരുലോകത്തും വിജയിക്കുന്നവരിൽ അല്ലാഹു നമ്മേയും ഉൾപെടുത്തട്ടെ. ദുആചെയ്യണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲
@Louzaaiza5 ай бұрын
Ameen
@JaseefJaseefАй бұрын
ഇങ്ങനെ ഉള്ള അറിവ് പറഞ്ഞു തരുന്ന ഉസ്താദ്നും കുടുംബത്തിന് അള്ളഹു ബർക്കത്ത് ചെയ്യട്ടെ ആരോഗ്യമുള്ള ആഫിയത്ത് നൽകട്ടെ ആമീൻ 🤲
@ajsalaju56475 ай бұрын
ജുമുഅക്ക് ശേഷമുള്ള പ്രാർഥനയിൽ ഉൾപ്പെടുതണേ ഉസ്താദ് 🤲 ശാരീരികമായി പ്രയാസത്തിൽ ആണ് 🤲🤲
@jasminnizar66705 ай бұрын
ഇൽമിന്റെ വറ്റാത്ത നീരുറവയിൽ നിന്നും വിശ്വാസികളിൽ ഭക്തി വർദ്ധിക്കാൻ പാകത്തിൽ ആത്മീയ വിജ്ഞാനം പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ സ്നേഹനിധികൾ ആയ കുടുംബത്തിനും റഹ്മാനും റഹീമും ആയ റബ്ബ് നിഗ്മത്തുകൾ വർദ്ധിപ്പിച്ചു നൽകട്ടെ 🤲ആമീൻ 🤲🤲🤲
@asminoufi76515 ай бұрын
ആമീൻ 🤲🤲
@subaithapareed39575 ай бұрын
Aameen
@AaminaAami-xb1yp5 ай бұрын
അൽഹംദുലില്ലാഹ് വിശ്വാസികളിൽ ഇല്മിൻറെ വെളിച്ചം വാരി വിതറുന്നത് പോലെ പറഞ്ഞുതരുന്ന ഉസ്താദിനും കുടുംബത്തിനും ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@imsticklive5 ай бұрын
Aameen
@zuhra.nasirac75894 ай бұрын
ആമീൻ 🤲
@jasminnizar66705 ай бұрын
മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക് മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋
അൽഹംദുലില്ലാഹ് അല്ലാഹുവേ ഉസ്താദ് പറഞ്ഞു തരുന്ന പരിശുദ്ധമായ... മഹത്വം നിറഞ്ഞ ഈ ഇസ്മുകളുടെ ബർക്കത്ത് കൊണ്ട് നമ്മുടെ എല്ലാവരുടെയും അസുഖം.. വിഷമങ്ങൾ പ്രയാസങ്ങൾ കഷ്ട്ടപ്പാടുകൾ എല്ലാം മാറ്റി തരണേ.. എല്ലാവർക്കും മാറ്റി കൊടുക്കണേ റബ്ബേ. നമ്മുടെ എല്ലാവരുടെയും മക്കളുടെ ജോലിയിൽ എല്ലാ വിധ ഖൈറും ബർക്കത്തും കൊടുക്കണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ
@FATHIMARISWANAK5 ай бұрын
അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപെടുത്തണേ ഉസ്താദേ
@sairaanzil99995 ай бұрын
ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദ് 🤲🏻🤲🏻
@jasminnizar66705 ай бұрын
അല്ലാഹുവെ💚പരിപാവനം ആയ ഈ മാസത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ 🤲ആമീൻ 🤲ആമീൻ 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🕋🤲
@vaheedajamal91895 ай бұрын
ഇന്നത്തെ ഉസ്താദിന്റെ ദുആയിൽ ഞങ്ങളെല്ലാം ചേർക്കണേ 🤲🏻🤲🏻
@juneethasalam73455 ай бұрын
🤲യാ അല്ലാഹ് എന്ന പരിശുദ്ധ നാമം ഉസ്താദ് എന്ന് ക്ലാസ്സിൽ പറഞ്ഞ് തന്നോ അന്ന് മുതൽ വെള്ളിയാഴ്ച ജഹറിൽ മുമ്പുള്ള സുന്നത്ത് നിസ്ക്കാരം കഴിഞ്ഞ ശേഷം 200 വെട്ടം ചൊല്ലാറുണ്ട്. 'പിന്നെ മറ്റ് നിസ്ക്കാര ശേഷവും സമയം കിട്ടിയാൽ ഓതാറുണ്ട് അല്ലാഹ് നിലനിർത്തി തരട്ടെ🤲
@SajirK-tr7cp2 ай бұрын
അള്ളാ നീ തുണ ആമീൻ ആമീൻ ആമീൻ എനിക്ക് തല പുകച്ചിലും എരിച്ചിലും തരിപ്പും മാറിക്കിട്ടാൻ പ്രാർത്ഥിക്കണം ഉസ്താദേ 😢
ജീവിതത്തിലെ പ്രയാസങ്ങൾ മാറി സന്തോഷമുള്ള ജീവിതം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ എൻ്റെ വസ്വാസ് മാറിക്കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ
@SajirK-tr7cp2 ай бұрын
വ അലൈക്കുമുസ്സലാം അൽഹംദുലില്ലാ ഉസ്താദേ എന്റെ ഉപ്പാക്ക് കാല് മസിൽ വേദനയും കുഴിനഖം വേദനയും കടച്ചലും കുഴച്ചിലും മാറി കിട്ടാൻ പ്രത്യേകം ദുഹാചേയൃണേ ഉസ്താദേ അള്ളാ നീ തുണ ആമീൻ ആമീൻ ആമീൻ 😢❤
@juneethasalam73455 ай бұрын
🤲🤲🤲 അല്ലാഹുവേ പരിശുദ്ധ വെള്ളിയാഴ്ച സുദിനത്തിൻ്റെ എല്ലാ ബറക്കത്തും ഞങ്ങൾക്കും ഞങ്ങളുടെ കുടുംബങ്ങളിലും നൽകണേ🤲🤲
ഹലോ അസ്സലാമു അലൈക്കും ഉസ്താദ് ഇന്ന് ക്ലാസ്സിൽ പഠിപ്പിച്ചു തന്നത് എല്ലാം ഇന്നുമുതൽ ഞങ്ങൾ ചൊല്ലുന്നുണ്ട് അൽഹംദുലില്ലാ ഒരുപാട് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും വിഷമങ്ങളും ഉണ്ട് അല്ലാഹുവിനെ മുൻനിർത്തി എല്ലാം ചൊല്ലുന്നുണ്ട് അല്ലാഹു സ്വീകരിക്കുമാറാകട്ടെ ആമീൻ ആമീൻ അഹ്മദിയ്യാ റഹ്മ റാഹിമീൻ കൂടെ ഉസ്താദിന്റെ ദുആയും വേണം ❤❤❤❤❤❤❤❤❤❤❤✨✨✨✨✨✨✨🌟🌟🌟🌟🌟🌟🌟⭐⭐⭐⭐⭐⭐⭐⭐🤲🤲🤲🤲🤲🤲🤲🤲🤲❤️❤️❤️❤️❤️❤️🌟🌟🌟🌟🌟✨✨✨✨✨⭐⭐⭐⭐
@ayishababu3645 ай бұрын
ഞങ്ങളെ എല്ലാവരെയും ദുഹയിൽ ഉൾപെടുത്തണേ ഉസ്താദ്
@manahil8375 ай бұрын
അൽഹംദുലില്ലാഹ് 🤍ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@BeepathummaShahina5 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാ muraduukalum ഹാസിലാക്കാൻ പ്രേത്യേകം ദുആ ചെയ്യണം
@fahisth5715 ай бұрын
എന്റെ ഉപ്പാടെയും ഉമ്മാടെയും അസുഖം മാറാൻ ഉസ്താദ ദുആ ചെയ്യണം🤲🏻🤲🏻🤲🏻
അല്‍ഹംദുലില്ലാഹ് എല്ലാദിവസവും നല്ലഅറിവുകള്‍പറഞ്ഞുതരുന്നത്കൊണ്ട്നല്ലസന്തോഷമാണ്ഒരുപാട് കാര്യങ്ങള്‍ജീവിതത്തില്‍സ്ഥിരമായിചെയ്യാനുംകഴിയുന്നുണ്ട് എല്ലാംകേള്‍ക്കാനുംക്യത്യമായിചെയ്യാനും വേണ്ടി ഉസ്താദ് ദുആചെയ്യണം പലഅസുഖവും ഉണ്ട്എല്ലാംശിഫയാകാന്‍ദുആചെയ്യണേ
@asharafalit61665 ай бұрын
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@fathimamaruvayil43565 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ ക്ലാസ്സ് കേട്ടാൽ നല്ല സമാദാനം ആണ് ഇൻഷാഅള്ളാഹ് 🤲🤲🤲
@zeenathvp13405 ай бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓അസുഖങ്ങളും വിഷമങ്ങളും മാറാൻ 🤲🏻🤲🏻🤲🏻ഈമാനോടെ കലിമ ചൊല്ലി മരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓😓😓
@subaidaashraf13365 ай бұрын
الحمد لله അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ദുആ വസിയ്യത്തോടെ 🤲🤲🤲
@shifan56125 ай бұрын
ഉസ്താദേ വളരെ വളരെ വിഷമത്തിലാണ് ദുഹാ ചെയ്യണേ
@shahubanathbeevi94515 ай бұрын
ഇന്നത്തെ ദുആ യ്ക്ക് ഇജാബത്തുള്ള പരിശുദ്ധ സമയങ്ങളിലുള്ള ഉസ്താദിന്റെ പ്രധാന പ്രാർത്ഥനകളിൽ ഞങ്ങളേയും മക്കളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ടവരായും ഉൽപ്പെടുത്തണം❤
@rasheedhajafar97945 ай бұрын
ഉസ്താദ് ഇന്നത്തെ അല്ലാഹു ഇജാബത്ത് തരുന്ന ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം ആക്കിബത്ത് നന്നായി ഈമാനോട് മരിക്കാൻ വേണ്ടിയും ഹലാലായ മുറാദുകൾ സാധിക്കാൻ വേണ്ടി ദുആ യിൽ ഉൾപ്പെടുത്തണം നമ്മുടെ കുടുംബത്തിലുള്ള എല്ലാവരുടെയും ദുആ അല്ലാഹു കബൂൽ ചെയ്യട്ടെ.. ആമീൻ
ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എന്റെ യും മക്കളെയും ഉൾപ്പടുത്തണെ ഉസ്താദേ🤲🤲🤲🤲
@muhammadsafwansafwan46195 ай бұрын
ഉസ്താദേ ദുഹായിൽ ഉൾപെടുത്തണേ ഒരുപാട് വിഷമങ്ങൾ ഉണ്ട്
@juneethasalam73455 ай бұрын
🤲 കുറഞ്ഞ സമയം കൊണ്ട് ഒരു പാട് ഒരുപാട് അറിവുകൾ ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിനും കുടുംബത്തിനും' ക്ലാസ്സ് എന്നും ഒരേ ഇഷ്ടത്തോടെ നുകരാൻ ഞങ്ങൾക്കും, ഈ ക്ലാസ്സ് നല്ല രീതിയിൽ ഞങ്ങളിൽ എത്തിക്കുന്ന ഇതിൻ്റെ പ്രവർത്തകർക്കും പരിശുദ്ധ വെള്ളിയാഴ്ച ദിനത്തിൻ്റെ ഹക്ക് ജാഹ് ബറക്കത്ത് കൊണ്ട് ആഫിയത്തും, ആരോഗ്യവും ബറക്കത്തും നിറഞ്ഞ ദീർഘായുസ്സ് നൽകണേ അല്ലാഹ്🤲 ജീവിതത്തിലുടനീളം ഐശ്വര്യവും, സന്തോഷവും നൽകണേ അല്ലാഹ്🤲 ആമീൻ🤲
@abdulsalam-ys3ve5 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@eiabdulsamad5 ай бұрын
امين يا رب العالمين
@aminanooh38405 ай бұрын
ദുആയിലുള്പെടുത്തണേ.. ഉസ്താദേ.. 🤲🤲🤲
@ajnasajs94975 ай бұрын
❤❤❤ഉസ്താദിനേം ബന്ധ പെട്ട എല്ലാവരെയും❤️❤️❤️🤲 അല്ലാഹു ഇരുലോകത്തും മരണ നേരത്തും ഖബറിലും വിജയിപ്പിക്കട്ടെ സലാമത് നൽകട്ടെ ബറകത് നൽകട്ടെ.🤲 ആമീൻ ആമീൻ ആമീൻ യാറബ്ബൽ🤲🤲🤲 ആലമീൻ
@busharalatheef34945 ай бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@AyshabiAba-rz7fw5 ай бұрын
അൽഹംദുലില്ലാഹ് അള്ളാഹു കാത്തുസലാമതക്കണേ റഹ്‌മാനെ ഉസ്താദ് ദുആയിൽ ഉൾപ്പടുത്താനെ
@sulfath89695 ай бұрын
Alhamdulillah 🤲 Alhamdulillah 🤲 Alhamdulillah 🤲
@naseemanaseema86035 ай бұрын
അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻
@FathimathRazana5 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ..😪🤲🏻🤲🏻🤲🏻💚🕋🌹🤍💖🕋🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 ജുമാ മുബാറക്
അസ്സലാമു അലൈക്കും ഉസ്താദിന്റെ എല്ലാ ക്ലാസും ഞാൻ കാണുന്നതാണ്. ഞങ്ങൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം എനിക്ക് രണ്ടു മക്കളാണ് എന്റെ ഭർത്താവ് ഗൾഫിലാണ് കഷ്ടപ്പെട്ട ജോലിയാണ് ശമ്പളം കൂട്ടി കിട്ടാനും കഷ്ടപ്പാടിൽ നിന്നും നല്ലൊരു ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ഹലാലായ മുറാദുകൾ ഹാസിൽ ആകുവാനും രോഗം ശിഫയാക്കുവാനും മകളുടെ ബുദ്ധിനന്നാകുവാനും കടങ്ങൾ വീടുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യുക
@user-nb1qo3bn7x5 ай бұрын
ബിപി നോർമൽ ആവാൻ 🤲🏻🤲🏻🤲🏻ഉസ്താദ് 🤲🏻
@thahiraabu20234 ай бұрын
എന്റെ ഭർത്താവിന്റെ അക്കാമ പുതുക്കി കൊടുക്കുന്നില്ല കഫീൽ അടുത്ത വെള്ളിയാഴ്ച ആവുമ്പോഴേക്കും പുതുക്കി കിട്ടണം അതിനുവേണ്ടി പ്രത്യേകം ദുആ ചെയ്യുക നമ്മളെല്ലാവരും കൂടെ ദുബായിൽ എല്ലാം ഉൾപ്പെടുത്തുക അൽഹംദുലില്ലാ ❤️❤️❤️❤️❤️🤲🤲🤲🤲🤲🤲🤲 ആമീൻ ആമീൻ ആമീൻ ബി റഹ്മത്തിക അർഹമു റാഹിമീൻ ✨✨✨✨✨✨✨✨✨✨🤲🤲🤲🤲🤲🤲🤲🤲🤲
@mohammedsajeerkv90704 ай бұрын
آمين آمين آمين يارب العالمين اللهم صلّي على نُّورِ واهلهِ
@AdamAdam-sp5lh5 ай бұрын
ഉസ്താദേദഹായിൽ ഉൽപെടുത്തണേ
@ShemeemaRasheeda5 ай бұрын
കടങ്ങളിൽ നിന്നും salamathakanum മക്കളെ സ്വാലിഹത്തായ മക്കളാക്കി വളരാനും ദുആ ചെയ്യണം
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് ❤❤❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഒരു പാട് ഉപകാരപ്പെടുന്ന അറിവ് അല്ലാഹ് ഈ അറിവ് കൊണ്ട് ബറകത് എടുക്കാനും അതു മൂലം ഞങ്ങളുടെ പ്രയാസങ്ങൾ മാറി ജീവിതത്തിൽ സന്തോഷം ലഭിക്കാനും ഞങ്ങൾക്കെല്ലാം തൗഫീഖ് നൽകണേ അല്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲❤️❤️❤️🌹🌹🌹🌹🌹👍💯