ഒറ്റക്കാണ് വന്നത്. ഒറ്റക്ക് തന്നെ മുന്നേറുക. തളർത്താൻ ഒരുപാട് പേർ ഉണ്ടാകും. ആരെയും നോക്കണ്ട. പഴയതെല്ലാം മറന്നേക്കൂ. നല്ലൊരു നാളെക്കായി മുന്നോട്ട് പോകുക 👍🏻. നമ്മുടെ ജീവിതത്തിൽ എന്നും എപ്പോഴും എല്ലാവരും ഉണ്ടാകണം എന്നില്ല. അങ്ങനെ പോകുന്നവർ നിന്റെ ഉയർച്ചയിൽ അസൂയ ഉള്ളവർ മാത്രം. നിനക്ക് ശരിയാണെന്നു തോന്നുന്നവരെ മാത്രം കൂടെ കൂട്ടുക. ബാക്കി ഉള്ളവരെ നീ തന്നെ ഉപേക്ഷിക്കുക. എല്ലാവരും നിന്റെ പണം കണ്ട് കൂടെ കൂടിയവർ ആണ് അത് മറക്കണ്ട🙏. നീ ആണ് ശെരിയെന്നു ഒരുനാൾ അവർ തന്നെ പറഞ്ഞോളും. നമ്മുടെ അടുത്ത് തെറ്റുണ്ടെങ്കിൽ അത് പറഞ്ഞു തിരുത്തി കൂടെ നിൽക്കുന്നവൻ ആണ് യഥാർത്ഥ സുഹൃത്ത്. നിങ്ങളുട സൗഹൃദത്തെ വിഡിയോയിൽ കണ്ട് ഒരുപാട് അസൂയപ്പെട്ടുണ്ട് ഞാനൊക്കെ. ആരെയും കണ്ണടച്ചു വിശ്വസിക്കരുത് പ്രത്യേകിച്ച് ഈ കാലത്ത്. ലോകം മൊത്തം നിന്റെ എതിരായി വന്നാലും നമ്മുടെ മാതാപിതാക്കൾ നമ്മുടെ കൂടെ ഉണ്ടാകും 👍🏻. അത് പോരെ bro നമുക്ക് 🥰🥰🥰.
@sreelekhavs793210 ай бұрын
സ്വന്തം സ്ഥലതെ ഇങ്ങനെ ഒരു പുരസ്‌കാരം കിട്ടിയതിൽ അഭിനന്ദനങ്ങൾ മോനെ ഉമ്മ.
@amarnathvengara272110 ай бұрын
Sandeep bro Deserve gift>>>❤❤
@SuperBellary10 ай бұрын
സത്യം ബ്രോ നല്ല കുറച്ചു സുഹൃത്തുക്കൾ കിട്ടി ഗിരീഷ് അണ്ണൻ എലാം എന്ത് പാവം ആണ് പിനെ നമ്മുടെ സ്വന്തം സന്ദീപ് മച്ചാൻ. സൂപ്പർ വ്ലോഗ് ബ്രോ next വ്ലോഗ് വെയ്റ്റിംഗ് 🥰
@ravengaming423510 ай бұрын
10:13 le chechi njan celebrity aayi 🥹enikk engott tata therunnu😅😍
@hari_music144910 ай бұрын
Daily രാത്രി ഇങ്ങടെ വീഡിയോ കണ്ടില്ലേൽ ന്തോ പോലെയാ 🥰🥰🥰🥰എന്നും ഇടണം tta❤️
@CHINTUSIR.10 ай бұрын
Last tata was epic 😂
@Sharisabu10 ай бұрын
Happy Birthday shazz🎉🎉 sandheepinu oru gift koduckanam😊karthik surya ishtam❤❤
@Jdmdracula10 ай бұрын
Chetta chettan daily video cheytha mathi pinne chettan happy aayirikka athilum valuth onnum enik Venda love u bro ❤
@priyankaprahlad857510 ай бұрын
Namukum onnum gift taran polum arum illaa.. bro u r so good 😊😊😊
@SreejaMani-z7b10 ай бұрын
Chetoooii. Daily vlogg super ahntaa. Keep going. Ella dys videos ettal adipoli ahn. Happy to see your face. Dare to drem❤
@adarshmanoj334010 ай бұрын
Sandeep bro kk enthelum okke gift kodukk broo evde poyalum koode varunnath alle
@SunilKumar-wb3lt10 ай бұрын
Athinnu salary kodukkunnillaeeee
@carlos_ekm10 ай бұрын
Sandeep Brok oru surprise gift kodukkanam❤
@AjeshCr-el4jn10 ай бұрын
വളരെ സന്ദോഷം ബ്രോ.. ❤️🔥
@Abhijith_Tharuvana10 ай бұрын
Mattullavar entho paranjotte, never mind👍satyam jayikkatte, ath aarude bhagath aanenkilum 👍💯
@Adarsh-663510 ай бұрын
Athu atra ollu 😊
@muthuveeran568210 ай бұрын
Yes💯
@chandramohankg356910 ай бұрын
Gift kodukanayi flightum pidichu itrayum per dufaileku😮ithoru sambhavamakum❤Shazaliyo be ready ..
@roshnikrishnan457910 ай бұрын
ആ അച്ഛൻ ന്റേം അമ്മ ടേം സന്തോഷം.. ❤️❤️ അതാണ്..😂😂😂
@gokulns441510 ай бұрын
Sandeep aliyannu gift kodukanam❤️ karthik bro he is diserved❤️ man
@SKILL_AIDE10 ай бұрын
Exm time aanu padutham okke kazhinju stressed aayit vannu kidakan nerathe chettante video kaanmbol kittunna peace and stress relief paranju ariyirikan pattathilla love u broo❤️❤️r
@Name_is_KD10 ай бұрын
ഒരാളെ എന്ന് കണ്ടപ്പോയെ തോന്നി അത് ഫൗണ്ടർ ഓഫ് പുച്ഛം ആയിരിക്കുമെന്ന് 😎😎🔥🔥
Broi I Miss that stylish and energetic Intro and Outro😢 Videos are mind-blowing as always But plz Bring Back ur intr and Outro And Thts ur Trademark Love you❤ #karthiksurya Happiest Birthday #shazzam
Muthee ingane comment kandal avan surprise aavoola😂 prateekahikkatha nammal ath set akkum😘
@chinazieswillstartww325310 ай бұрын
@@KarthikSuryavlogs❤
@vidyanv973310 ай бұрын
@@KarthikSuryavlogs 😍😍😍
@THANGAN805510 ай бұрын
I'm super excited 😂😂🎉
@adarsh.124510 ай бұрын
Oru surprise Sandeep brokk kodukkannm broo ipo ettom kuduthal time bro de kude olla oral allee oru surprise kodukkk pulikkum pulim happy avvateeee
@mindrelax54510 ай бұрын
mooneey expesive gift tarunnavar alla yathartha friends..ninak serious ayit oru issue varumbol arokke koode kanum enn nokkuka..life nte taalam tetti ninte kaiyyil onnum illa enn arinjittum koode nilikkunnavar anu friend..athinu arhikkunnath aro avar anu real friends...
@amruthampillai286910 ай бұрын
💞 D2D 💞 Hi chetta 🥰 march 1 muthal main exam ann 🔥chettate ella parathanayum venam💞🔥 model simple ayi ezhuthan kazhiju 💯
Sandeep annanum nalla oru gift koddukavo plzzzz😢❤❤❤❤❤
@Nihal-k2b10 ай бұрын
Big surprise for Sandeep 😍
@chnkz10 ай бұрын
ചേട്ടാ (💝Dare 2 dream🫂❤️🤗) ഇന്ന് രാവിലെ തന്നെ ചേട്ടനെ ❤️കണ്ടു വീഡിയോ call വഴി (ചേട്ടൻ inauguration vanna kadayil entte pengal und enikk vedio call vilichu kannichu ❤️thannu🤗❤️)
@jameelan220710 ай бұрын
കാര്‍ത്തിക്ക് നീ ഇനിയും ഉയരങ്ങളിലും എത്തും....സന്ദീപ് നീ മുത്താണ്......🎉❤
@amalkrishna862210 ай бұрын
5:19 adh polich ❤️❤️❤️❤️❤️
@LekhaMs-f2l10 ай бұрын
മറ്റുള്ളവർ എന്തും പറയട്ടെ നീ നിരപരാധിയാണെന്ന് ഞങ്ങൾക്ക് 100% അറിയാവുന്നതു കൊണ്ട് പറയുന്നതാ. മോൻ ഒന്നും mind ചെയ്യരുത്. focus on your dreams and keep going ഇന്നല്ലെങ്കിൽ നാളെ എല്ലാവരും സത്യം മനസിലാക്കും 'ഞങ്ങളുണ്ട് കൂടെ.