ഇത് എന്നാലും വല്ലാത്ത ഒരു നിറം മാറ്റം ആയി പോയി 😲

  Рет қаралды 381,716

Karthik Surya

Karthik Surya

Күн бұрын

Пікірлер: 581
@CallMeShazzamVINES
@CallMeShazzamVINES 11 ай бұрын
karthi got so enlighten that he could even see iPhone 18 Ultra in his dreams
@Kannan--123
@Kannan--123 11 ай бұрын
😂😂
@Andrewgarfield1110
@Andrewgarfield1110 11 ай бұрын
Bro Karthik nu oll set aki kodko😢
@Panakkal-vlogs
@Panakkal-vlogs 11 ай бұрын
😂
@abhayvargheze
@abhayvargheze 11 ай бұрын
shaz enthadey maamayo@@Andrewgarfield1110
@abduuuh369
@abduuuh369 11 ай бұрын
ഇവനെ അങ്ങ് തീർത്തലോ പാപ്പാ!!💀
@ourparadise
@ourparadise 11 ай бұрын
നീ എന്താണോ നിന്റെ സന്തോഷം എന്താണോ അതു തന്നെ ആണ് നിന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടത്.... നീ പറഞ്ഞില്ലേ Shaz അളിയനെ വിളിക്കുമ്പോ നിനക്ക് കിട്ടുന്ന സന്തോഷം അതു പോലെ ആണ് നിന്നെ നേരിട്ട് അറിയില്ലെങ്കിലും നിന്റെ video കാണുമ്പോ കിട്ടുന്ന ഒരു feel... പിന്നെ Sandeep ന്റെ video shoot super ആയിരുന്നുട്ടോ അതു പറയാതിരിക്കാൻ വയ്യ... 👍🥰🥰🥰🥰
@p6d3godshorts
@p6d3godshorts 11 ай бұрын
3:13 example Backgroundil Ind 🤣🤣🤣
@mr_praveen_vj
@mr_praveen_vj 11 ай бұрын
😂
@_sineesh
@_sineesh 11 ай бұрын
😂
@jaggu4842
@jaggu4842 11 ай бұрын
😂
@sreeju_vfc
@sreeju_vfc 10 ай бұрын
Editor brilliance 😅
@Uploadingvideos-v8t
@Uploadingvideos-v8t 11 ай бұрын
3:32 ഞാനും ഈ വീഡിയോ കാണുന്നത് ഭക്ഷണം കഴിച്ചു കൊണ്ടാണ് 😮
@deepu5436
@deepu5436 11 ай бұрын
same ]
@adi__6530
@adi__6530 11 ай бұрын
Same
@Krishnanunni12345
@Krishnanunni12345 11 ай бұрын
Same
@Shefinshefzz
@Shefinshefzz 11 ай бұрын
Sheyy... sambhavam thanne😮
@R_en_goku__
@R_en_goku__ 11 ай бұрын
Same
@ARUNSAGAR2255
@ARUNSAGAR2255 11 ай бұрын
മാറ്റങ്ങൾ നല്ലതാണല്ലോ 😍😍😍✌🏼✌🏼✌🏼
@rajisatish4262
@rajisatish4262 11 ай бұрын
ഈ മാറ്റം വളരെ നന്നായീട്ടുണ്ട്......എന്നും സന്തോഷമായിയിരിക്കു
@sheejaravi7181
@sheejaravi7181 11 ай бұрын
രണ്ടു കാർത്തിനെയും അമ്മക്കിഷ്ടാ ട്ടോ മോനെ 🥰🥰
@jiss3816
@jiss3816 11 ай бұрын
സമാധാനമായി സംസാരിക്കുന്ന കാർത്തിക് സൂര്യയെ ഇഷ്ടമാണ്. ഇനിയും തുടരു..😊
@cheerbai44
@cheerbai44 11 ай бұрын
മഞ്ജു ചേച്ചി ഭയങ്കര പാവമാണല്ലേ ❤️❤️ Very Cute 🙏🏻 കാർത്തിക് bro ❤️❤️ 👌🏻👌🏻👌🏻
@franklinsam1016
@franklinsam1016 11 ай бұрын
Karthik bro, ഞാനും എൻ്റെ സുഹൃത്തും ഒരു പരീക്ഷയ്ക്ക് പരിശ്രമിക്കുകയാണ്! ഒഴിവ് വേളകളിൽ ചേട്ടൻ്റെ വീഡിയോസ് കാണാറുണ്ട് ! വളരെ സന്തോഷം തോന്നാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ episodes വളരെ ആകാംഷയോടെ ആണ് കണ്ടത് ! സന്ദീപ് ചേട്ടൻ്റെ വളരെ ആത്മാർത്ഥതയുള്ള ആളായി തോന്നി! സന്തോഷം തോന്നി ! ഞങ്ങളും 21 day phone Usage കുറയ്ക്കുന്ന challenge എടുക്കുവാണ്! ചേട്ടൻ പറയാറുള്ള പോലെ, Dare to Dream ! ഞങ്ങളുടെ സ്വപ്നങ്ങളും സഫലമാകുമെന്ന് വിശ്വസിച്ച് കൊണ്ട് ആരംഭിക്കുന്നു. മംഗളങ്ങൾ !❤
@adithsathru8677
@adithsathru8677 11 ай бұрын
ഇങ്ങനെ സംസാരിക്കണത്തിൽ യാതൊരു കുഴപ്പവും ഇല്ല❤️ അണ്ണാ
@Mihirashramamofficial
@Mihirashramamofficial 11 ай бұрын
Bro... ഇങ്ങനെ മതി... ഈ മാറ്റം ഇഷ്ടമാണ്... ❤❤❤
@jasminakj494
@jasminakj494 11 ай бұрын
മാറ്റങ്ങൾ നല്ലതാണ്... പക്ഷേ... ആ intro പറയുന്നതും last പറയുന്നതും മാറ്റണ്ട... എന്നു ഉള്ളവർ ഉണ്ടോ??
@jobykurian8786
@jobykurian8786 10 ай бұрын
ഞാൻ കഴിഞ്ഞ 60 ദിവസം ആയി സ്ക്രീൻ ടൈം കുറച്ചിരിക്കുക ആണ് . രാവിലെ എഴുന്നേറ്റു ആദ്യ ഒരു മണിക്കൂർ സ്ക്രീൻ നോക്കില്ല അത് പോലെ ഒരു സ്ക്രീൻ ടൈം സെറ്റ് ചെയ്തു . രാത്രിയിൽ സമയം നോക്കാൻ മൊബൈൽ എടുക്കുമ്പോൾ എന്തെങ്കിലും നോട്ടിഫിക്കേഷൻ വന്നാൽ അത് നോക്കാനുള്ള വ്യഗ്രത ഉണ്ടാവും , അത് മാറ്റാൻ ഒരു ചെറിയ അലാം ക്ലോക്ക് മേടിച്ചു. രാത്രിയിൽ മൊബൈൽ ടോർച്ചിന്റെ ഉപയോഗം ഇല്ലാതെ ആക്കാൻ ഒരു ടോർച്ചും മേടിച്ചു . താങ്കൾ പറഞ്ഞത് പോലെ വലിയ മാറ്റാം അന്ന് ലൈഫിൽ ഉണ്ടായിരിക്കുന്നത് .
@pgsdas
@pgsdas 11 ай бұрын
Phone upayogam kuraykuka Enathu nalla upadesham anu Njan anupavichu arinja sathyamanu Kooduthal time kituna pole ❤
@ajiphilip868
@ajiphilip868 11 ай бұрын
കാർത്തിക് സൂര്യ ജീവിതത്തിൽ കൊണ്ടുവന്ന മാറ്റങ്ങൾ പറയുമ്പോൾ "ഫുഡ് കഴിക്കുപോൾ ഫോൺ തൊണ്ടത്തെ ഇരിക്കുക" പുറകിൽ ലേ നാരായണൻ കുട്ടി .. 😂 2:58 - 3:02.
@emmanueljery920
@emmanueljery920 11 ай бұрын
Karthikine othiri othiri ishtamm..❤
@Gokulslife.
@Gokulslife. 11 ай бұрын
8:32 cheenivala is better for new lifestyle
@raizamrn7118
@raizamrn7118 11 ай бұрын
It's me good luck here 🥰🥰😄. 3:18 ലേ നാരായൻ കുട്ടി ....... ചെട്ട😂.... പുറകിൽ ഞാൻ തോണ്ടി കൊണ്ടിരിക്കുമ്പോൾ തന്നെ ഇതൊക്കെ പറയണം😂😂😂😂
@aswathianirudhan3269
@aswathianirudhan3269 11 ай бұрын
17:10 Samadhanam aayit samsarikkunna karthik surya ye ishtappedunna koree per ind chettaa....chill 😂❤️
@krishnaappu3323
@krishnaappu3323 11 ай бұрын
പഴയ കാർത്തിക്കിനെ miss ചെയ്യുന്നു... ആ പഴയ എനർജി എന്തായാലും മാറ്റരുത് കാർത്തിക്.. അത് ഉണ്ടെങ്കിലേ കാർത്തിക് സൂപ്പർ ആകു...❤ Dare to Dream ❤
@adith-c1m
@adith-c1m 11 ай бұрын
Nee enna avide miss cheyhu ninno.content kshamam
@krishnaappu3323
@krishnaappu3323 11 ай бұрын
@@adith-c1m 😢
@durgarajan402
@durgarajan402 11 ай бұрын
ഇപ്പോഴത്തെ ലൈഫ് സ്റ്റൈൽ ആണ് നല്ലത്. Ippo karthichettan kurach koodi happy ahnu full positive thinking.
@Aamis-f9w
@Aamis-f9w 11 ай бұрын
Seriously brooo innathea vlog valarea peace mind thannnu.ee level continue cheyyth koodea
@WhiteBeard2111
@WhiteBeard2111 11 ай бұрын
ചായ, ബീച്ച്, sunset 😇
@SreeJisha-t3b
@SreeJisha-t3b 11 ай бұрын
You are just awesome man keep going ❤
@sreelekhavs7932
@sreelekhavs7932 11 ай бұрын
എന്റെ മോനെ നീ എന്നും ഹാപ്പി ആയിട്ട് ഇരിക്കണം 👍❤❤❤❤
@noushirafaisalnoushirafais8615
@noushirafaisalnoushirafais8615 11 ай бұрын
Chetta nigalklu nalla relaxation unde
@ponnu_D2D
@ponnu_D2D 11 ай бұрын
Ya ഇങ്ങനെ continue cheyyu... we love that❤❤
@nih_ad.n
@nih_ad.n 11 ай бұрын
ഫോൺ കളി കുറക്കാൻ എന്ന് പറയുമ്പോൾ ബാക്കിൽ കുട്ടി eating with phone 😂😂❤️❤️
@NarayanankuttyVlogs
@NarayanankuttyVlogs 11 ай бұрын
😁😁
@AfeefaThasilm
@AfeefaThasilm 11 ай бұрын
മാറ്റാങ്ങൾ നല്ലത്ത 🥰
@humanbeing_gh
@humanbeing_gh 11 ай бұрын
Ayye🤣
@sportzhub7647
@sportzhub7647 11 ай бұрын
​@@humanbeing_ghpoda poorimone
@ssvofficials282
@ssvofficials282 9 ай бұрын
കിടിലൻ വ്ലോഗ് 👍❤ലാലേട്ടനെ വിളിച്ചപ്പോൾ രോമാഞ്ചം ❤❤👍😊me too waiting see him person 👍
@suma3623
@suma3623 11 ай бұрын
Karthi ഞാൻ നിങ്ങളെ സ്രദ്ധിച്ചു തുടങ്ങിയത് കാവടി സീരീസ് ൻ്റെ ഇടയിലാണ്..പിന്നെ ഞാൻ പണ്ടെത്തെ videos ഏറെക്കുറെ കണ്ടു.. എനിക്ക് തോന്നിയത് Karthik നിങ്ങൾ ലോകത്തിൽ ഏതോ വല്യ കാര്യം ചെയ്യാൻ നിയോഗിക്കപ്പെട്ട വ്യക്തി ആയിരിക്കും അല്ലെങ്കിൽ ഇത്രയും എനർജി ധൈര്യം ഭയമില്ല ഈ ഗുണങ്ങൾ എല്ലാം ഒരാൾക്ക് കിട്ടുന്നത് ചെറിയ കാര്യമല്ല.. നിങ്ങൾക്ക് ഇപ്പോൾ ഉണ്ടായ മാറ്റം തിരിച്ചറിവ് ശാന്തത എല്ലാം നിങ്ങളെ inspired ആയിരിക്കുന്ന യുവതലമുറയ്ക്ക് പ്രചോദനം ആകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..🙏❤️
@Zederx_
@Zederx_ 11 ай бұрын
ഞാൻ ചേട്ടൻ്റെ വീട്ടിയോ കാണുന്നത് തന്നെ ആഹാരം കഴിച്ചു കൊണ്ടാണ്😂😂😂 പക്ഷേ ഞാൻ ഇനി ചേട്ടൻ പറയുന്നത് പോലെ ഫോണ് Useന് ഒരു Limit ചെയ്യും 👍🏿👍🏿
@Zederx_
@Zederx_ 11 ай бұрын
​@@dinku1491😂
@nainavnainu1182
@nainavnainu1182 11 ай бұрын
❤❤❤കാർത്തിടെ ചിരി എന്തു cute ആണ് 🥰🥰🥰🥰
@Ambivert-qd9ql
@Ambivert-qd9ql 11 ай бұрын
3:20 😅😂
@007naymshah
@007naymshah 11 ай бұрын
Try to maintain same life routing.... Early mrng wakeup athoru special energy aaanu freshup n pray time most powerful energy... 😇😍
@Gopi_ka995
@Gopi_ka995 11 ай бұрын
The positive karthichetta is back.now you are on track chetta.we all are with you...❤ Keep inspiring us 💪 Ah oru thelicham face und.murukante anugraham ennum und..❤😊
@the.sarath
@the.sarath 11 ай бұрын
10:46 S24 nu oru kottu kodukkunnund Pucham😂
@BLDAIMBOT999
@BLDAIMBOT999 11 ай бұрын
Karthik fans ❤❤❤
@kochus6540
@kochus6540 11 ай бұрын
Nee orupadu maaripoi da ❤😍nee super ada❤
@zedtherottweiler2476
@zedtherottweiler2476 11 ай бұрын
Njan chettante video kanumbol enta amme oru chiri iru chiri bumper chiri kanuvayirunn❤❤
@shuhaibapooos11
@shuhaibapooos11 11 ай бұрын
keep continue dressing like this❤️🤝🏼
@Kennyg62464
@Kennyg62464 11 ай бұрын
All the best bro. 🤩🤩 ❤❤❤❤❤❤❤... i don't use phone while i eating for many years......enjoy you favrt.job...hope enjoy with Manju........ every day @ show......
@vishakimxvishakimx6960
@vishakimxvishakimx6960 11 ай бұрын
Malaikkotai vaaliban 😍🔥#lalatta ❤️
@RameesRasheed_
@RameesRasheed_ 11 ай бұрын
3:00 Food kazhikkumbho mobile tondhum ennu paranjappo athu demonstrate chaitu kaattithanna kutti anu innathe vlogile hero 😂😂
@Priya-t6w
@Priya-t6w 11 ай бұрын
Keep going bro god bless you dear❤
@chethankumar555
@chethankumar555 11 ай бұрын
Bigg Boss should allow batch wise every one for week without mobile, tv, news, etc
@Panakkal-vlogs
@Panakkal-vlogs 11 ай бұрын
4:47 ഇതുപോലെ കുറെ എണ്ണം ലാലേട്ടനെ വിളിച്ച് ഇങ്ങനെ സുഖിപ്പിക്കുന്ന കാരണമാണ് പുള്ളിയുടെ പടങ്ങൾ എല്ലാം പൊട്ടുന്നത്. അന്നാല്‍ ഇങ്ങനെയുള്ള പടങ്ങളിൽ പോയി തല വെച്ചു കൊടുക്കൽ എന്ന് ആരും പറഞ്ഞു കൊടുക്കാറില്ല🙏🏻
@alexdevasia3601
@alexdevasia3601 11 ай бұрын
Lalettane vilich padam kollulla enne engane ade parayuka. Athine ulla dairyam onnum arkum illa😅
@Abhishek-iy3ii
@Abhishek-iy3ii 11 ай бұрын
Valiban mosam padam onnum allade 😌
@sanghuvlogz
@sanghuvlogz 11 ай бұрын
Ath avarude istamalle😊
@SoneshP
@SoneshP 11 ай бұрын
😂😂😂
@Panakkal-vlogs
@Panakkal-vlogs 11 ай бұрын
@@alexdevasia3601 👍
@shanayasworld8340
@shanayasworld8340 11 ай бұрын
സൂപ്പർ ബ്രോ ❤❤
@santoshpillai8689
@santoshpillai8689 11 ай бұрын
Sathyam.Ravileulla nirmaalyam thozhal nirthade nokku.poliyakum life.❤
@sreelakshmi4194
@sreelakshmi4194 11 ай бұрын
3:21 Same. Narayanankutty ye pole thanne food kazhichu kond kaanunna le njan 😅
@NarayanankuttyVlogs
@NarayanankuttyVlogs 11 ай бұрын
Pinalla 😂😂
@livelovelaughmedia6234
@livelovelaughmedia6234 11 ай бұрын
Manju chechi ♥️ karthik combo👌🏼👌🏼👌🏼
@karthikeyanks77
@karthikeyanks77 11 ай бұрын
Hlo karthik etta biggg fannn nan oru കാര്യം parayata Nan കുറെയായി പറയണം എന്നു വിചാരിച്ച oru കാര്യമാണ് പറയുന്നത് Shazam etta നു oru prank kodukumo pls pls pls pls🙏🙏🙏 Prank കൊടുക്കണം എന്നു പറയുന്നവർ like adiku
@Comeletsdosomething
@Comeletsdosomething 11 ай бұрын
Yes broo screen time is the main thing that ruined my life. From jan i reduced my screen time to 3 to 4hr from 16 to 18hr a day and this brought a drastic visible change in my life. It is more effective than u think❤
@shafeeqcm341
@shafeeqcm341 11 ай бұрын
Nice vlog maaaan....... Follow the good changes.... ❤❤❤❤
@abhishekkv9987
@abhishekkv9987 11 ай бұрын
Love from dhanuvachapuram❤️
@ALENINLOVE
@ALENINLOVE 11 ай бұрын
We love hearing you❤
@saru971
@saru971 11 ай бұрын
Chettaaa❤❤❤❤❤
@alangamer4261
@alangamer4261 11 ай бұрын
5:33 enthoru thalla ischo😂
@pranav.__
@pranav.__ 11 ай бұрын
Luvv u broo❤️
@Nihal_vlogyy
@Nihal_vlogyy 11 ай бұрын
We love peaceful karthi❤Now u r poli man❤❤
@MuhammedjafarC
@MuhammedjafarC 11 ай бұрын
ബ്രോ ഇന്ന്6-30 മണിക്കൂറായിരുന്നു ഫോണിന്റെ ഉപയോഗം ഇനിമുതൽ അത് രണ്ടുമണിക്കൂറായി ചുരുക്കാൻ ഞാൻ ശ്രമിക്കും thank you for information❤❤
@krishnendukrish9950
@krishnendukrish9950 11 ай бұрын
Still we love u karthik chettaa ❤
@muhammedfarhan10501
@muhammedfarhan10501 11 ай бұрын
I will try bro sure... ❤️❤️❤️🥰
@Aju85
@Aju85 11 ай бұрын
സമാധാനം ഉള്ള കാർത്തിക് സൂര്യ ആണ് നല്ലത്‌... പലരും പലതും പറയും പഴയ വൈബ് ഇല്ല, ഇവന് വട്ടാണോ, ഏത് നൂറ്റാണ്ടിലാ ജീവിക്കണേ എന്നൊക്കെ.. പക്ഷെ Continue Bro... by the way, ഇപ്പോൾ കേതു ദശ ആണോ?
@naufalnavas9881
@naufalnavas9881 11 ай бұрын
Bro earanakulam the vanette muppathdam the vaaro
@mr_balax_007
@mr_balax_007 11 ай бұрын
Karthikettaaa shirt adipoli ❤
@muhammedrizvan1863
@muhammedrizvan1863 11 ай бұрын
പഴയെ കാർത്തിക് സൂര്യയെ miss ചെയ്യുന്നോർ ഉണ്ടോ.. 😒 ചുമ്മാ ചോയിച്ചതാ.. 🤭😂
@nandagopankm9280
@nandagopankm9280 11 ай бұрын
Yaa this serene karthik is nice to see☺️❤️‍🔥
@TekZee
@TekZee 11 ай бұрын
3:49 vroo camera edkann vitt poii😂❤
@New..2
@New..2 11 ай бұрын
ആദിയം dress ഒന്നും ഒട്ടും ചെറുണ്ടായേരനെല്ലേ but എപ്പോ nice👌👌❤
@Sreekala-jp6lm
@Sreekala-jp6lm 11 ай бұрын
ഞാൻ ഈ അടുത്താണ് കാവടി വീഡിയോ മുതൽ കാണാൻ തുടങ്ങി ❤️
@Baby15082
@Baby15082 11 ай бұрын
5:29 😂😂 bast
@sadhikac4568
@sadhikac4568 11 ай бұрын
3:40 I will try it chettaa..😊
@renireni3512
@renireni3512 11 ай бұрын
Karthik sabumon avida oru chiriyil varilla realy miss sabu mon
@KarthikSuryavlogs
@KarthikSuryavlogs 11 ай бұрын
Tamil cinema il abhi ayikkan poyekkaa
@SimpleLogin-z2i
@SimpleLogin-z2i 11 ай бұрын
Bro please try to continue with vegitarian food, definitely your weight will get in control, also your resistive power will get improve. It's the best time to start and continue with it.
@medico.passion
@medico.passion 11 ай бұрын
phone illatolnd nalla happy aayi pokunnu life parentine control aahnu mobile athukond oru limit vare pokullu 18 years kazhinju athu change cheyyanam enu thonni but ippo thonunnu thats it better ennu thankyou brother 😚🖤
@josnacprakash
@josnacprakash 11 ай бұрын
I am trying avoiding phone use this last 2 years Karthi..and use that time to read bks ❤
@reshurajesh6778
@reshurajesh6778 11 ай бұрын
Hi karthk! Liking the newly improved Calm, Devotional, Disciplined and Matured Kartik.. keep up the good work. All the Best
@Youtubecre316
@Youtubecre316 11 ай бұрын
ആ മൊമ്പൈലിനെ കുരുച്ച് പറയുന്നത് സത്യം ആണ്. ആ മാറ്റം നല്ലതാണ്.
@georgenduglus
@georgenduglus 11 ай бұрын
3:32 kazhichond kanunna le njan
@krishnaveni8771
@krishnaveni8771 11 ай бұрын
Super bro ❤❤❤
@sanjays8963
@sanjays8963 11 ай бұрын
Yes valre adhikam change annu
@MaheshKumar-yh6cf
@MaheshKumar-yh6cf 10 ай бұрын
കാർത്തി നിന്നെ ഒത്തിരി ഇഷ്ടം ലാലേട്ടൻ സൂപ്പറ് പടം കഷ്ടം എന്നാല് ലാലേട്ടാ മാധവട്ടനെ കാണാത്തത് നികളുടെ നഷ്ത്തിനാ പോയിക്കാണു ലാലേട്ടാ santhivila ദിനേശൻ എന്താണേലും മാധവട്ടൻ gahanthidhavanil suppera laletta moshamayippoyi ne karthi ninte manjuchechiyodu parayade lalettane viichuparayan allel nentekariyavum pokka parayan karanam ninte vandithattiyarhu kandakonda
@costergaming5886
@costergaming5886 11 ай бұрын
Love you mutheee❤
@Ya_its_krishna
@Ya_its_krishna 11 ай бұрын
Karthikettan fans ❤🎉
@boywithastrawhat
@boywithastrawhat 11 ай бұрын
bro that anime talk koode ulpeduthayirunnu.......red roc❤‍🔥
@SoulHunter171
@SoulHunter171 11 ай бұрын
*Changes eppozhum nallathanu but pandathe aa goosebumps karthik bro ye vallandangu miss aavanu.* 🙂
@RazTechyy
@RazTechyy 11 ай бұрын
3:21 addiction 😂
@starrylens....
@starrylens.... 11 ай бұрын
Ini ennum vlog venam❤
@NithinAppus-f6t
@NithinAppus-f6t 11 ай бұрын
Narayanan kutty food kazhikkumbol phone Nooki erikkuva koduk avante talak oru adi 😂
@aryachandran9968
@aryachandran9968 11 ай бұрын
Changes othiri nannaytt und 😊 Samsaram kett irikan tane nalla rasamund 😊 happiness ullil ninnu real aaytt varunund 😊veg kurach naal koode continue aakiytt ee time tane Gim inu poyal nannayttirikum . Chalukkom pilukom body marullo😂
@cinimax1380
@cinimax1380 11 ай бұрын
IF U LOVE DOING THIS YOU SHOULD DEFINITELY DO THIS FURTHER BROTHER.
@akshaykvenu2940
@akshaykvenu2940 10 ай бұрын
Paranju kondu erikumbo phone kondu thodii erikaa adipoliii
@aishwarya3432
@aishwarya3432 11 ай бұрын
No matter how you change I will always support you cause you are the one who always makes me happy when I am feeling low, i will always be big fan of yours 🥰🔥♥
@fathimaaskhar8698
@fathimaaskhar8698 11 ай бұрын
എനിക്കും മാറ്റങ്ങൾ ഉണ്ടായി...ഫോൺ ഉപയോഗം കുറച്ചു.ഒരുപാട് കാര്യങ്ങൾക്ക് സമയം കിട്ടുന്നുണ്ട് 😍
@Deadlox-h2j
@Deadlox-h2j 11 ай бұрын
Your life is changed in 21days off super nice will done ❤
@samrenu9193
@samrenu9193 11 ай бұрын
Njan food kayikkumbola e vedio kandathu... Eni kaanilla😅Bro chummmaaa....
@vyshnavpv7275
@vyshnavpv7275 11 ай бұрын
lots of love from ernakulam : KARTHIK CHETTAA❤
@gamechanger8610
@gamechanger8610 11 ай бұрын
We don't want to save time by skipping those anime talks... We need that brooo.... Editors please note..🥺❤️
Chat with @GLAMYGANGA | S3EP04
1:32:36
Intelerks Podcast
Рет қаралды 621 М.
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
OUR ROOM TOUR 😍
20:13
Praveen Pranav
Рет қаралды 146 М.
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН