"ഒരാളെ കൊന്നുതള്ളാൻ പാർട്ടി തീരുമാനിച്ചാൽ അവനു പിന്നെ മരിക്കുകയല്ലാതെ വഴിയില്ല" | PANDYALA SHAJI

  Рет қаралды 46,562

Janam TV

Janam TV

Күн бұрын

Пікірлер: 59
@fhh4351
@fhh4351 Жыл бұрын
ചങ്കൂറ്റമുള്ള പ്രവർത്തകൻ എ ബിഗ് സല്യൂട്ട് ഷാജി സാർ
@rajanthomas1142
@rajanthomas1142 Жыл бұрын
ഇത്രയും വളർത്തിയത് കേന്ദ്രവും കോടതികളും അല്ലേ? ലാവ്‌ലിൻ കേസ് എത്ര വർഷം ആയി? സ്വർണ്ണ കടത്ത്, ഡോളർക്കടത്ത് എല്ലാം എവിടെ പോയി? ഒരു സാധാരണകാരൻ ആയിരുന്നു എങ്കിൽ എന്താകുമായിരുന്നു അവസ്ഥ.
@നെൽകതിർ
@നെൽകതിർ Жыл бұрын
സത്യം
@sreejithmk662
@sreejithmk662 Жыл бұрын
👍👍
@ramankuttyma5903
@ramankuttyma5903 Жыл бұрын
Correct
@DHEERAN-h5i
@DHEERAN-h5i Жыл бұрын
ശാശ്വത 🐰 ശിഥിലത്തിന് 💥 Cpm ☠️💥😌🔥🚩🔥
@sugeshsugesh95
@sugeshsugesh95 Жыл бұрын
100%👏👏
@rejikumar8000
@rejikumar8000 Жыл бұрын
A big salute sir
@sivadasmk7675
@sivadasmk7675 Жыл бұрын
അതിനു കാരണം കേരളത്തിലെ ജനങ്ങൾ തന്നെ....75 കൊല്ലമായി മാറ്റം വന്നില്ല.... പുരോഗമനം എങ്ങിനെ വരും..... സമാധാനപ്രിയർ നാട് വിടുന്നു 😪😪😪
@chanakasanghi849
@chanakasanghi849 Жыл бұрын
BJP ക്ക് കൊടുത്ത് കലാപ കേരളമാക്കി മാറ്റും
@memmeme8806
@memmeme8806 Жыл бұрын
GREAT 👍👌👍👌NRWES CONGRATULATIONS 👏
@josejoseph2976
@josejoseph2976 Жыл бұрын
Excellent talk by Pandila
@devadasanpullissery8899
@devadasanpullissery8899 Жыл бұрын
വളരെ ശരിയാണ് രക്ഷസാഷ്യ ആകൻ പോലും യോ കി ഇല്ലത്ത പിണ് എന്തിനാണ് ഇങ്ങനെ പേടിക്കിണ്
@ramakrishnapillai330
@ramakrishnapillai330 Жыл бұрын
ഹു ഈസ് ദിസ് ബ്ലഡി പാർട്ടിആൻഡ് ഹു ഈസ് ഹിസ് ഫാദർ.
@bimalmulluvilchandroth6668
@bimalmulluvilchandroth6668 Жыл бұрын
Shaji yettan 👍👍👍👍👍👍
@galdinuss6126
@galdinuss6126 Жыл бұрын
Yes True it’s also near kochal
@sindhukn2535
@sindhukn2535 Жыл бұрын
Very well said . The present CPM is terrorising in some areas just like SFI is not allowing other student organisations in colleges.
@harijith5
@harijith5 Жыл бұрын
കണ്ണൂർ പാർട്ടി ഗ്രാമങ്ങൾ കമ്യൂണിസ്റ്റ് ഭീകരരുടെ മിനി താലിബാൻ എന്നാണ് അറിയപ്പെടുന്നത് ഒരു വിവാഹാലോചന പോലും കണ്ണൂരിൽ നിന്ന് നോക്കാൻ പറ്റില്ല രാഷ്ട്രീയമില്ലാത്തവരെ കൊന്ന് രക്തസാക്ഷിയാക്കുക സ്ഥിരം ബോംബേറ് എന്നാൽ മറ്റ് ജില്ലകളിലെ ആരും ഇതറിയുന്നില്ല കാരണം മാമാ ചാനലുകൾ കമ്യൂണിസ്റ്റ് വെള്ള പൂശൽ നടത്തുന്നതുകൊണ്ട് താലിബാൻ+കമ്യൂണിസം
@chanakasanghi849
@chanakasanghi849 Жыл бұрын
സാരമില്ല സംഘിസ്ഥാൻ ആ കാതിരുന്നാൽ മതി വർഗ്ഗീയസംഘർഷം നടത്തി ല്ലല്ലോ
@balakrishnankrishnan5214
@balakrishnankrishnan5214 Жыл бұрын
ഞാനും കേട്ടിട്ടുണ്ട്..നിങൾ പറഞ്ഞ കാര്യങൾ..കേട്ടയിടത്തോളം.. നേർച്ച കോഴികളുടെ അവസ്ഥയാണ്.. കണ്ണൂരിലെ . പല.യുവാക്കളുടെയും..
@subramanniannk9610
@subramanniannk9610 Жыл бұрын
കണ്ണരിൽ നിന്നും വിവാഹാലോചന ആലോചിക്കാൻ പോലും വയ്യ. അതുകൊണ്ടു തന്നെ ഏതെങ്കിലും ജില്ലയിൽ ജോലി കിട്ടിയാൽ അവിടെ വീട് വെച്ച് താമസം മാറുന്നത് സ്ഥിരം കാഴ്ചയാണ്.
@leelammameenakshinair3998
@leelammameenakshinair3998 Жыл бұрын
വികസനം തടയുന്നു എന്ന് വിളിച്ചു കൂവും
@nvsworldchallenge9463
@nvsworldchallenge9463 Жыл бұрын
👍👍👍👍
@straightline3192
@straightline3192 Жыл бұрын
നല്ല സംസാരം ❤️
@joymathewmathew1238
@joymathewmathew1238 Жыл бұрын
ഞാനൊന്നു ചോദിച്ചോട്ടെ 🙏🙏🙏മുഖ്യൻ വരുന്നവഴി ഞങ്ങൾ ഒരരുനൂറുപേര് ടോറസു കൊണ്ട് എതിരെ വന്നാലോ....?
@balakrishnankrishnan5214
@balakrishnankrishnan5214 Жыл бұрын
അത്..പൊളിയാകും..👍
@venugopi6302
@venugopi6302 Жыл бұрын
പിണു ചായക്കാരനെ കണ്ടപ്പോൾ എതിരെ നിന്ന ഗവർണർ വരെ പ ഞ്ചപുച്ഛം അടക്കി !!! 😂😂😂
@sonupradeep1996
@sonupradeep1996 Жыл бұрын
hahah...ennitu veenam ini chankate vehicle convoyil frontilum backilum oroo armed tank um koode ulpeduthannn😀😀😀😀
@prijithgopalakrishnan3222
@prijithgopalakrishnan3222 Жыл бұрын
100%
@mohandas.1952
@mohandas.1952 Жыл бұрын
രക്തസാക്ഷി ആകില്ല, വയറിളകി ചാകും.
@VinodKumar-ol1gb
@VinodKumar-ol1gb Жыл бұрын
അതിന് പാർട്ടി വിചാരിച്ചാൽ സാധിക്കില്ല
@radhakrishnanpp1122
@radhakrishnanpp1122 Жыл бұрын
ശരിക്കും മാഫിയ യുടെ കേരള പതിപ്പാണ് ഇവിടത്തെ സിപിഎം -ഒരു സൂപ്പർ ബോസ്സ്, താഴെ ഒരു അണ്ടർ ബോസ്സ്, അതിനു താഴെ കുറച്ചു ക്യാപ്റ്റൻസ്, പിന്നെ soldiers - ഇതു പോലെ യാണ് സെറ്റ് അപ്പ്‌ -സൂപ്പർ ബോസ്സ് അറിയാതെ ഒരു ഇല പോലും ചവിട്ടില്ല
@venugopi6302
@venugopi6302 Жыл бұрын
കേന്ദ്ര ചായക്കാരൻ ഭരണത്തിന് മാത്രം ഇത് അറിയില്ല !!! 😂😂😂
@shijusebastian32
@shijusebastian32 Жыл бұрын
എന്താ ഭംഗി എവിടുന്നു കിട്ടുന്നു ഇമ്മാതിരി ബുദ്ധിജീവികൾ 😡😡😡
@babythomas942
@babythomas942 Жыл бұрын
എന്താ അല്ലെ 🤔🤔🤔
@somswyd
@somswyd Жыл бұрын
There is Nothing called good commnunism... നല്ല കമ്മ്യൂണിസം എന്നൊന്നില്ല...
@kuttuuus
@kuttuuus Жыл бұрын
Facebook ആയാലും നേരിട്ട് ആയാലും ജനത്തെ ഭരിക്കുന്നത് കൊട്ടേഷന്‍ ടീം തന്നെ. ഒരു തരത്തിലും സ്വയം തോന്നുന്ന അഭിപ്രായം വേറെ ആരും പറയാന്‍ ആരും ധൈര്യപ്പെടരുത്.. അത്രേ ഉള്ളൂ.. മൊത്തത്തില്‍. പിന്നെ ഇതുപോലുള്ള ചക്കളത്തിപ്പോരും ഇവരുടെ പാര്‍ടി കൊല്ലും കൊലയും അതിലുള്ള അവരുടെ അഭിപ്രായ വ്യത്യാസങ്ങളും ജനം വേണമെങ്കില്‍ കണ്ടോളുക.. അല്ലാതെ ഇവിടെ ജനാധിപത്യവും ഇല്ല, നീതി ന്യായങ്ങളും ഇല്ല, പ്രത്യയശാസ്ത്രവും ഇല്ല.. ഈ സദ്ഭരണത്തില്‍ നിങ്ങള്‍ സംതൃപ്തരാണോ ? ആയില്ലെങ്കില്‍ ആയിക്കോളണം. ചിലപ്പോ ചില പിണറായി തന്പുരാന്‍റെ ഫോട്ടോ വെച്ച കിറ്റ് കിട്ടും, പെന്‍ഷന്‍ കിട്ടും. ഇതിലപ്പുറം ജനങ്ങള്‍ ചിന്തിക്കാന്‍ പോവരുത്.. പോയാല്‍ അധികമങ്ങോട്ട് പോവില്ല, ആരായാലും..ഇങ്ങനത്തെ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന ഈ കൊട്ടേഷന്‍ ടീം കോണ്‍ഗ്രസ് നോ ബിജെപിക്കോ സ്വപ്നം കാണാന്‍ പോലും പറ്റില്ല. അല്ലേലും ഇങ്ങനെ എല്ലാറ്റിനേം ന്യായീകരിക്കാന്‍ മറ്റുപാര്‍ടിക്കാര്‍ക്ക് പറ്റില്ല, അവര്‍ക്ക് ഉളുപ്പ് എന്ന സാധനം ഉണ്ട്. പാര്‍ടി പകല്‍ രാത്രിയാണെന്ന് പറഞ്ഞാല്‍ രാത്രി തന്നെ എന്നുപറയാനും ന്യായീകരിക്കാനും ഉള്ള കഴിവ് സിപിഎം അണികള്‍ക്കേ ഉള്ളൂ. സോ ഇതാണ് ഞങ്ങളുദ്ദേശിക്കുന്ന സദ്ഭരണം.
@hameedtp8978
@hameedtp8978 Жыл бұрын
F
@venugopi6302
@venugopi6302 Жыл бұрын
10 കേന്ദ്രഏജൻസി അന്വഷണം മു ക്കി ! PFI അറസ്റ്റ് കൂടുതൽനടന്നത് കേരളത്തിൽ അതിലും പിണു ഭരണ ത്തിന് കുറ്റമില്ല !! EVM ന് "ചായക്കാ രൻ " കേന്ദ്ര സൈന്യം 1 മാസം അടയി രുന്നപ്പോൾ പിണു തുടർഭരണം !!! എല്ലാം " വളിധാനികളെ " മറന്നുകൊ ണ്ട് 😂😂😂
@gyd3151
@gyd3151 Жыл бұрын
പിണറായിയോടുള്ള അങ്ങയുടെ വിരോധം മനസ്സിലാക്കുന്നു അത് പക്ഷെ rss ഭീകരർക്ക് താളം കൊട്ടായിപ്പോവരുത് 🙏🙏
@swamiparameswaranandhan255
@swamiparameswaranandhan255 Жыл бұрын
പറയുന്നത് സത്യമാണോ എന്ന് നോക്കൂ. അല്ലാതെ പിണറായി ദൈവം അല്ല. വെറും ഒരു ഒരു 😤🤬🤑
@maheshmc6559
@maheshmc6559 Жыл бұрын
Vallathe decoration aanallo... matte party/naatukar same style il react cheytha theerum
@pkj7923
@pkj7923 Жыл бұрын
Dissolve the Govt...Centrer should take over the State...crush the trade unions & communist party members..Save Kerala
@kuttans553
@kuttans553 Жыл бұрын
😄😄😄😄😄😄😄😄😄😄😄😄😄😄😄😔😄😄😄😄😄😄😄😄😄😄😄😄😄😄😄😄🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🤧🤧🤧🤧🤧🤧🤧🤧🤧🤧🤧🤧🤧🤧🤧
@chanakasanghi849
@chanakasanghi849 Жыл бұрын
കേരളത്തിൽ BJP മാത്രം വരാൻ പാടില്ല കാരണം മതം നോക്കി ക്കൊല്ലും അവര് വർഗ്ഗിയ കലാപം നടത്തും
@venugopi6302
@venugopi6302 Жыл бұрын
UP യിലെ മാറാട് ഓർക്കണം !!! 😂😂😂
@sapien9567
@sapien9567 Жыл бұрын
അതൊണ്ടയിരിക്കും rss ഭരിക്കുന്ന യുപിയിൽ യൂസഫ് അലി ലുലു മാള് തുടങ്ങിയത്...ഇനി വേറെ ആറെണ്ണം പണിയാൻ പൊണതും...
@chanakasanghi849
@chanakasanghi849 Жыл бұрын
@@sapien9567 യുസഫ് അലി യുപിയിൽ മാത്രമല്ല ലോകത്ത് പല സ്ഥലത്തും ഉണ്ട് അത് സംഘികളുടെ ഔദാര്യമല്ല
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН