ഒരേ കടൽ | Ore Kadal | Mammootty, Meera Jasmine | Amrita TV

  Рет қаралды 886,956

Amrita Online Movies

Amrita Online Movies

Күн бұрын

Ore Kadal (English: The Sea Within) is a 2007 Malayalam film written and directed by Shyamaprasad. The film examines the extra-marital relationship between an intellectual economist and a housewife. It stars Mammootty, Meera Jasmine, Narain and Ramya Krishnan
Directed by - Shyamaprasad
Produced by - Vindhayan
Written by - Shyamaprasad
Starring - Mammootty, Meera Jasmine, Narain, Ramya Krishnan
Music by - Ouseppachan
Cinematography - Alagappan N
Edited by - Vinod Sukumaran
Release date - 27 August 2007

Пікірлер: 890
@muhammadka2283
@muhammadka2283 23 күн бұрын
2024 Sep ൽ കാണുന്ന ആരെങ്കിലും ഉണ്ടോ
@kunhappam2565
@kunhappam2565 8 ай бұрын
മമ്മൂട്ടിയുടെ ഏറ്റവും മികച്ച പെർഫോമൻസ് ഈ സിനിമയിൽ. മീര ജാസ്മിന്റെയും. ശ്യാമപ്രസാദിന്റെ ഏറ്റവും മികച്ച ചിത്രവും *ഒരേ കടൽ* തന്നെ. കാണാത്തവർ ഇങ്ങനെയല്ല; സാധ്യമായത്ര വലിയ ഫ്രെയ്മിൽ കാണുക ❤
@amysusan3454
@amysusan3454 3 жыл бұрын
ഞാൻ കുഞ്ഞിലേ കണ്ട പടം ആയിരുന്നു ഇതിലെ യമുന വെറുതെ എന്ന പാട്ട് കെട്ട് എന്റെ കണ്ണിൽ നിന്നും കണ്ണീർ വരുമായിരുന്നു മീരയുടെ അഭിനയം കാണാൻ ഞാൻ ഈ പടം സ്ഥിരം കാണുവായിരുന്നു ഇപ്പോൾ വീണ്ടും കണ്ടപ്പോൾ എന്തൊരു സിനിമ ആണ് ഹൃദയം കീറി മുറിക്കുന്നത് പോലെയാണ് ♥️♥️♥️♥️
@shanushanshan2805
@shanushanshan2805 7 ай бұрын
മീരയുടെ മാത്രം അഭിനയമാണോ രണ്ടു പേരും നന്നായി അഭിനയിച്ചു
@RAINDROPSCreation
@RAINDROPSCreation 7 ай бұрын
2024 ഇൽ ആണ് കാണുന്നത്.. പറയാൻ വാക്കുകളില്ല... മനസ്സിൽ വല്ലാത്ത ഒരു അസ്വസ്ഥത.. മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ശ്യാമപ്രസാദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2007-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരേ കടൽ ( ഇംഗ്ലീഷ്: The Sea Within ). സുനിൽ ഗംഗോപാധ്യായയുടെ ബംഗാളി നോവലായ ഹിരാക് ദീപ്തിയെ അടിസ്ഥാനമാക്കിയാണ് ചിത്രം. ഒരു ബുദ്ധിജീവിയായ സാമ്പത്തിക വിദഗ്ധനും വീട്ടമ്മയും തമ്മിലുള്ള വിവാഹേതര ബന്ധമാണ് സിനിമ പരിശോധിക്കുന്നത്
@Nisa-wq3rk
@Nisa-wq3rk Жыл бұрын
" ഭാവനയിലാണെങ്കിൽ പോലും ഓരോരുത്തരും കടന്നു പോകുന്ന പാത...... ചിലർ ജീവിതത്തിലും "🖤
@sunilintimatebooks8023
@sunilintimatebooks8023 Жыл бұрын
Mirkagalude Kathayano atho kancha vinte leharilayirunno
@beautifulnature3995
@beautifulnature3995 Жыл бұрын
​@@sunilintimatebooks8023👌
@mohamedsaju5047
@mohamedsaju5047 4 жыл бұрын
Mammootty enna nadane pati parayumbol adhehathinte e movie yile abinayathe pati aarum anghane paramarshichu kandtilla .. Mammootty enna nadante veritta abhinayam kazhcjavecha movie. Sharikkum vismaya prakadanam .. 👌👌
@anithavinod2195
@anithavinod2195 2 жыл бұрын
ഞാനും നീയും എന്ന തീരങ്ങൾക്കിടയിൽ ആർത്തിരമ്പുന്ന ഒരു കടലുണ്ട്... എന്റെ ഞാനെന്ന ഭാവം ❣️❣️❣️
@reshmim1263
@reshmim1263 Ай бұрын
ഇത് കണ്ടു കഴിഞ്ഞപ്പോൾ ദീപ്തി എന്ന കഥാപാത്രത്തോട് വെറുപ്പുമാത്രം... ഭാര്യയ്ക്കു ഭ്രാന്ത് ആയിട്ടു പോലും അവളെ ഉപേക്ഷിക്കാതെ, മറ്റൊരു വിവാഹം കഴിക്കാതെ, കുട്ടികളെ പൊന്നുപോലെ നോക്കിയും ഭാര്യയെ സ്വ:ബോധത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന് കുടുംബത്തിന് വേണ്ടി മാത്രം ജീവിക്കുന്ന ഭർത്താവിനെ കുറിച്ചോർക്കുമ്പോൾ സങ്കടം മാത്രം.😢ഇങ്ങനെ ഉള്ള ഭർത്താവിനെ ഉപേക്ഷിച്ച് കാമുകന്റെ കൂടെ പോകുന്ന ദീപ്തിയോട് വെറുപ്പ് തോന്നുന്നു... ഈ സിനിമ കണ്ടു കഴിയുമ്പോൾ മനസ്സിൽ വല്ലാത്തൊരു ഭാരം. അത്രയും നന്നായി ഈ സിനിമ അവതരിപ്പിച്ചു
@nanma_stardust
@nanma_stardust 2 жыл бұрын
Felt like reading Perumbadavam's novel 'oru sangeerthanam pole" ...cant even imagine someone else as Faydor other than Mammootty.. Shyamaprasad is the king of Malayalam classics...
@-Mukkoodu_sisters_136.
@-Mukkoodu_sisters_136. 3 жыл бұрын
മനസിനെ ഒരു തൂവലാക്കിയിട്ടു ആ തൂവൽ കൊണ്ട് നെഞ്ചു പൊള്ളിച്ച സിനിമ. ഓരോ തവണ കാണുമ്പോഴും ആദ്യമായി കാണുന്ന അനുഭവം അതു പറയുവാൻ വാക്കുകൾ ഇല്ല... അമ്മയായും പെൺ മനസായും മനുഷ്യനായും മനുഷ്യത്യമായും പിന്നേ കുറേ ജീവിതങ്ങളെ പല വഴികളിലൂടെ ഒരേ കടലിലേക്ക് 🙏🙏🙏
@കണ്ണിമാങ്ങാ.കോം
@കണ്ണിമാങ്ങാ.കോം 3 жыл бұрын
Yes crct
@liyafathima3009kamarunneesa
@liyafathima3009kamarunneesa Жыл бұрын
ഭർത്താവ് എവിടെ
@sreekumariammas6632
@sreekumariammas6632 Жыл бұрын
Her husbend did a mistake. He never to force to go near another man to ask a help. There began the problem . So that Jayan became a poor victim. He lost his family but he got a good job. I think Jayan knew the relation between Deepthy and Dr. Nadhan.Anyway Dr. Nadhan got a family and became satisfy. Exelant performance of Mammookka and Meena Jasmin comparably great. Mr.Shyamapresad is legend and did a great and wonderful work with Mammookka. Can't stop tears from eyes.Ma❤mm🎉oo💚kka💯💥✌️🙏
@noufalshaikhsn6653
@noufalshaikhsn6653 Жыл бұрын
അപ്പുറത് ഒരു ഭർത്താവ് ഉണ്ട്.... അയാള്ടെ അവസ്ഥ എന്താവും.... ഇത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടും... അയാൾ മക്കളെ നോക്കി.. സ്വന്തം മകൾ അല്ലാതെ അത് അറിയാതെ അതിനെ വളർത്തി... ഭാര്യയുടെ പ്രാന്ത് മാറുന്നത് വരെ വേറെ ഒന്നും ആലോചിക്കാതെ.. സഹിച്ചു നിന്നു.... ജോലി കഴിഞ്ഞു വരുമ്പോൾ അയാളുടെ കുടുംബം ഇനി ഇല്ല എന്ന് അറിയുമ്പോൾ അയാളുടെ മാനസിക അവസ്ഥ എന്താവും..... . ഒരു മാതിരി കോപ്പിലെ. സിനിമ... ഒരു പുർണതയിലെങ്കിലും നിർത്തിക്കൂടെ... 😏
@jeevav3532
@jeevav3532 5 ай бұрын
Exactly! When the movie got over, i felt really bad for the naren character, he was a good guy! He is being cheated and lied to. I still wonder how he would feel when he comes to know that his daughter is not his own! All the things he sacrificed while her wife was in a mental hospital raised the children on his own 😢!
@athulyag9999
@athulyag9999 Жыл бұрын
ഇതിൽ narente ഭാഗത്ത് തെറ്റുണ്ട് പൈസക്ക് വേണ്ടി aayaalude അടുത്ത് vidanda കാര്യം ഇല്ലായിരുന്നു
@iliendas4991
@iliendas4991 Жыл бұрын
MAMMOOKKA യുടെ ഓരോ സിനിമയും പല തവണ ആയി ഞാൻ കാണാറുണ്ട് മമ്മൂക്ക ❤️😘😘😘❤️
@devamemoriesdarsha3232
@devamemoriesdarsha3232 4 ай бұрын
ഈ ബേല അന്നാണ് ജനിച്ചത്‌.....വിശന്നു മരിച്ച എന്റെ കുഞ്ഞാണ് എന്നെ പ്രസവിച്ചത്......... ❤️❤️❤️❤️❤️❤️🙏🙏🙏🙏
@neonpack4016
@neonpack4016 15 күн бұрын
Yes sarikkum shradhicha words...........
@memorylane7877
@memorylane7877 3 жыл бұрын
Fresh in every watch ❤ I would never get tired of watching this gem. Looking forward for Mammookka - Shyamaprasad combo again, probably Sara Joseph's Alohari Anandam.
@tosreevalsan
@tosreevalsan Жыл бұрын
🙌
@vishnumadhavamcreations
@vishnumadhavamcreations Жыл бұрын
I felt the same 🙌🙌
@sahabrehman
@sahabrehman 4 жыл бұрын
എല്ലാത്തരം സിനിമകളുടെയും എല്ലാത്തരം സംവിധായകരുടെയും നടൻ... മമ്മൂട്ടി ❣️❣️
@muhammadmarhaba.kajamoithe8199
@muhammadmarhaba.kajamoithe8199 9 ай бұрын
Sathyam
@sreekumariammas6632
@sreekumariammas6632 5 ай бұрын
That is crt. ❤
@rafeekarahman89
@rafeekarahman89 8 ай бұрын
നല്ല ഒരു ഭർത്താവിന്റെ മനസ്സും സ്നേഹവും ഇതിൽ ആരും കണ്ടില്ലേ. നിഷ്കളങ്കൻ ആയ ഭർത്താവിനെ
@vishnupriya2309
@vishnupriya2309 8 ай бұрын
സത്യം അയാൾ പാവം അവളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്
@Khadeejasidheeq110
@Khadeejasidheeq110 5 ай бұрын
Athe
@kusharief8279
@kusharief8279 2 жыл бұрын
ഓരോ ജീവിതങ്ങൾ ഹൃദയ സ്പർശി💯👍
@dishumdishum4000
@dishumdishum4000 Жыл бұрын
സിനിമയിൽ ആയതുകൊണ്ട് എല്ലാവരും നല്ലവർ.. Ith ജീവിതത്തിൽ ആണെങ്കിലോ..... എന്തൊക്കെ കേൾക്കേണ്ടി വരും 😔
@saleemchemmalasseri1135
@saleemchemmalasseri1135 4 ай бұрын
സത്യം
@athulkariyil6411
@athulkariyil6411 3 жыл бұрын
55:00 ഈ ബേല അന്നാണ് ജനിച്ചത്... വിശന്നു മരിച്ച കുഞ്ഞാണ് എന്നെ പ്രസവിച്ചത്.... അതിതീഷ്ണമായ എഴുത്ത്..
@askarecosign7398
@askarecosign7398 2 жыл бұрын
What a fantabulous lyrics.. 😍😍😍
@dhubinajeeb169
@dhubinajeeb169 2 жыл бұрын
I ❤️ it !!!
@thabseelct9921
@thabseelct9921 4 жыл бұрын
പ്രണയം നഗനമായ പ്രണയം,മനോനില തെറ്റിക്കുന്ന പ്രണയം…ആനന്ദത്തിനപ്പുറത്തുള്ള പ്രണയം…
@tjolelagan20
@tjolelagan20 3 жыл бұрын
Pranayam...alla..kaamam
@sarika9031
@sarika9031 3 жыл бұрын
@@tjolelagan20 kamam anel athu apol theernenem.. thudarcha kanilla pinthudarchayum..
@anoop_online
@anoop_online 3 жыл бұрын
@@sarika9031കാമത്തിന് പിന്തുടർച്ച ഉണ്ട്
@maryamzuvizuvi1343
@maryamzuvizuvi1343 Жыл бұрын
പ്രണയം 😂😂😂
@-V6984
@-V6984 Жыл бұрын
​@@anoop_onlineKaamathil pranayam undakile thudarchayullu.Allengil kaamathinu maduppu thonnum
@ushaprabhakaran8241
@ushaprabhakaran8241 10 ай бұрын
മമ്മൂക്ക സൂപ്പർ മീര നരേൻ എല്ലാരും സൂപ്പർ ഒന്നിനൊന്ന് കലക്കി
@abdulmajeedt1018
@abdulmajeedt1018 Жыл бұрын
ദാരിദ്ര്യം മനുഷ്യനെ എവിടെയെല്ലാമെത്തിക്കും എന്ന് പറയാൻ പറ്റില്ല
@lekshmi475
@lekshmi475 8 ай бұрын
എന്തൊരു bgm ആണ് ❤❤ ആ bgm il തന്നെ ഉണ്ട് ഒരു നിഗൂഢത
@Akshay76541
@Akshay76541 8 ай бұрын
ഇത് പോലൊരു നടൻ മമ്മൂട്ടി.. എന്നിട്ടും പുളിയെ ഇപ്പോഴും താഴ്ത്തി കെട്ടുന്നു
@sreekumariammas6632
@sreekumariammas6632 5 ай бұрын
​@Aswin76541 You are right. He is an idealman . Some jelousy people don't understand him.4 - 5 - 2024 I watching this movie again try to reach in the depth of the occasion. This movie says love is as an occasion . This make me as a rainy mind with love . Hattof Mammookka , Meera ,Shyamapresad and Naren .❤
@Akshay76541
@Akshay76541 5 ай бұрын
@@sreekumariammas6632 Now things are changing.. People praising him
@Rooneey_
@Rooneey_ 4 жыл бұрын
2020 il kandavar undo
@ananthusajeevs6131
@ananthusajeevs6131 4 жыл бұрын
illa
@nithineranimose9645
@nithineranimose9645 4 жыл бұрын
Undu
@achu490
@achu490 4 жыл бұрын
Meera jasmine ❤
@nandusvlogs3803
@nandusvlogs3803 3 жыл бұрын
Entho...inn veendum kanan thonni
@preethipreethif1557
@preethipreethif1557 3 жыл бұрын
ഞാൻ കണ്ടു
@mammookkafan3695
@mammookkafan3695 3 жыл бұрын
എജ്ജാതി സിനിമ ആണ് ഇത് ❤ എന്റെ ikka 💯❤
@mirashmira398
@mirashmira398 3 жыл бұрын
കപ്പിനും ചുണ്ടിനും ഇടക്ക് മമ്മൂട്ടിക്ക് നാഷണൽ അവാർഡ് നഷ്‍ടപ്പെട്ട സിനിമ... തിരക്കഥ സഹായിച്ചു എന്നാണ് അന്നവർ പറഞ്ഞ കാരണം... പിന്നെ മീരജാസ്മിന് ഭ്രാന്ത് വരുന്നത് വിശ്വസനീയമല്ല എന്നും... വലിയ വിദ്യാഭ്യാസവും ലോകപരിചയവും ഇല്ലാത്ത ഒരു കൊച്ചു പെണ്ണിന്റെ മനസിന്‌ താളം തെറ്റിയപ്പോ അത് മനസിലാക്കാൻ ജൂറിക്കു കഴിഞ്ഞില്ല... Postpartom syndrom ഉം ആകാമല്ലോ... കുഞ്ഞ് ഉണ്ടായ ഉടനെ ആണ് ദീപ്തിയ്ക്കു അസുഖം വരുന്നത്.. ഉറങ്ങാതെ ഇരുന്നു കുട്ടിയെ നോക്കുന്നത് ഒക്കെ സിനിമയിൽ കാണിക്കുന്നുണ്ട്...
@adwai8455
@adwai8455 2 жыл бұрын
നാഷണൽ അവാർഡ് നഷ്ടമായത് മീരക്കാണ്. അവസാന ഘട്ടം വരെയും മീരയുണ്ടായിരുന്നു. കന്നഡ നടി ഉമശ്രീ യും മീര ജാസ്മിനും തമ്മിൽ ആയിരുന്നു മത്സരം. ഉമശ്രീ മികച്ച നടിയായി.മമ്മൂട്ടി അവസാന റൗണ്ടിൽ എത്തിയിരുന്നില്ല. സംസ്ഥാന അവാർഡ് ആണ് മമ്മൂട്ടിക്ക് നഷ്ടമായത്. മീര സംസ്ഥാന അവാർഡ് നേടുകയും ചെയ്തു.
@tharunk8113
@tharunk8113 2 жыл бұрын
😍😍😍
@GSMedia-dc2gl
@GSMedia-dc2gl 2 жыл бұрын
സിബി മലയിൽ ആണ് മീര ക്ക് നാഷണൽ അവാർഡ് നഷ്ടപ്പെടാൻ കാരണം ആയതു
@achu490
@achu490 2 жыл бұрын
Meera Jasmine Jyothika and Umashree were the final round for the National Award for the Best actress . Meera and Jyothika lost by the whisker and Uma shree was awarded the best actress . It was Meera who was in the contender not Mammootty .
@achu490
@achu490 2 жыл бұрын
@@adwai8455 😇❤️
@welcometoamerica690
@welcometoamerica690 3 жыл бұрын
ഈ സിനിമ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിന് വല്ലാത്ത ഒരു കനം. വളരെ നല്ല സിനിമ, പക്ഷേ കാണേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു.
@patriyot1679
@patriyot1679 Жыл бұрын
Kannendiyirunila nu parajhatendaa..!!
@jaimonjohn2516
@jaimonjohn2516 11 ай бұрын
അപ്പോൾ കിരീടോം ചെങ്കോലും കണ്ടതോ അതിന്റെ അത്രേം depressing അല്ല ഇ പടം
@jaimonjohn2516
@jaimonjohn2516 7 ай бұрын
ഇതൊക്കെ എന്ത് കിരീടോം ചെങ്കോലും കാണാൻ ശ്രമിച്ചു നോക്ക് മനസ്സ് മുരടിക്കും
@peeyooshkumarbiju6739
@peeyooshkumarbiju6739 Жыл бұрын
നാഥൻ ഒരു സത്യമല്ലേ ഒരു സ്ത്രീയുടെ ദാരിദ്ര ത്തെയും നിസ്സഹായത്തെയും മുതലെടുക്കുന്ന നാഥന്മാർ എപ്പോഴും ഇപ്പോഴും നമ്മുടെ ഇടയിൽ ഉണ്ട് (അനുവാദത്തോടെ അനുഭവിക്കുന്ന നാഥൻ തന്റെ ഭാഗം മാത്രം ചിന്തിക്കുന്നു)
@ahuman798
@ahuman798 5 ай бұрын
ദാരിദ്ര്യം, അത്‌ പണത്തിന്റെ കാര്യത്തിലായാലും കരുതലിന്റെയും സുരക്ഷിതത്വത്തിന്റെ കാര്യത്തിലായാലും ശരി, ഒരു ശരാശരി പെണ്ണിനെ എവിടെയൊക്കെ എത്തിക്കുന്നു എന്ന് പറയാനാവില്ല... ഇതിലെ നാഥൻ ഹൃദയമുള്ളവനാണ്.. പക്ഷെ അധികം നാഥന്മാർക്കും ഹൃദയമില്ല....
@vsreelekshmi591
@vsreelekshmi591 2 жыл бұрын
Naren is seriously underrated
@ISTORIA1986
@ISTORIA1986 Жыл бұрын
സുനിൽ ഗംഗോപാധ്യായയുടെ ദീപ്തിമയി എന്ന കഥക്ക് ആധാരം ആക്കി രചിച്ചത്
@GSMedia-dc2gl
@GSMedia-dc2gl 2 жыл бұрын
ശ്യാമപ്രസാദിനെ പോലുള്ള സംവിധായകരുടെ കൈയിൽ മമൂട്ടിയെ കിട്ടിയാൽ 🔥
@delhimalayalivlogs
@delhimalayalivlogs 2 жыл бұрын
എല്ലാരും പ്രണയമാണ്, ദിവ്യമാണ് എന്നൊക്കെ പറയുന്നു 'but ആ പാവം ഭർത്താവ് എന്തു പിഴച്ചു , അവൾക്ക് ഭ്രാന്ത് വന്നപോ പോലും ഉപേക്ഷിക്കാതെ ചേർത്ത് പിടിച്ച ആ മനുഷ്യന് കുടുംബവും കുട്ടിയും എല്ലാം നഷ്ടമായില്ലേ. ഇത് അവിഹിതത്തിനെ Support ചെയ്യുകയല്ലേ
@nevinsebastian6387
@nevinsebastian6387 Жыл бұрын
Hehehe 😂
@shj5914
@shj5914 Жыл бұрын
Crct
@shiyaz3886
@shiyaz3886 Жыл бұрын
എന്തിനെയെങ്കിലും ന്യായീകരിക്കുകയോ നിഷേധിക്കുകയോ അല്ല, ജീവിതം ഇങ്ങനെ ഒക്കെയാണ് എന്നു കാണിക്കുകയാണ്.. നല്ലതും ചീത്തയും എല്ലാം അന്തർലീനമാണ് അതിൽ, ഓരോ കഥാപാത്രങ്ങളിൽ നിന്നു നോക്കുമ്പോഴും അവരുടേതായ ഏകാന്തതയും നിസ്സഹായതകളും സ്നേഹവും ഒക്കെ കാണാം. കേവലം നല്ലത് ചീത്ത എന്നൊരു binaryൽ ഈ പടം കാണുന്നവർക്ക് ഈ ചിത്രത്തിന്റെ ആത്മാവ് നഷ്ടമാകും
@sanus7071
@sanus7071 Жыл бұрын
Kadhayil chodyam illa.. 😁
@muhammadriyaz1952
@muhammadriyaz1952 Жыл бұрын
Satyam...
@bittubaby6968
@bittubaby6968 4 жыл бұрын
ഈ കടലിൽ മുങ്ങിത്താഴാൻ ഞാൻ എന്തേ ഇത്ര വൈകീ...
@Jaleesbabuk
@Jaleesbabuk 4 жыл бұрын
ഇതൊരു സിനിമയാണോ...? ചിലപ്പോൾ പതുങ്ങിയും മറ്റുചിലപ്പോൾ ഭ്രാന്തമായും തീരംതലോടുന്ന കടൽത്തിരപോലെ...! സിനിമകണ്ടുകഴിഞ്ഞും മനസ്സിൽ ഓടിക്കൊണ്ടിരിയ്ക്കുന്നു. മനസ്സിപ്പോഴും പ്രക്ഷുബ്ധമാകുന്ന കടലുപോലെ...!!! സന്തോഷവും സങ്കടവും ദേഷ്യവും ഒരേപോലെ-ഒരേയളവിൽ മനസ്സിനെ നൊമ്പരപ്പെടുത്തിയും മുറിവേൽപ്പിച്ചും ഉണക്കിയും...! എന്തൊരു മേക്കിങ്...! ശ്യാമപ്രസാദ്-മമ്മുക്ക-മീര ഒരേകടൽ..., ഇതൊരു കാലംതെറ്റി പെയ്ത മഴയായിരുന്നെന്ന് ഞാൻ പറയും. ഇന്നായിരുന്നു, ഇപ്പോഴായിരുന്നു-ഇക്കാലത്താതിരുന്നു ഈമഴ പെയ്തൊഴിയേണ്ടിയിരുന്നത്...! എങ്കിൽ കൂടുതൽപേർക്ക് മനസ്സിലാകുമായിരുന്നേനെ...!!!
@sreeramj8293
@sreeramj8293 3 жыл бұрын
♥️♥️♥️♥️
@rajuk.m497
@rajuk.m497 3 жыл бұрын
classical Picture മമ്മൂട്ടി സൂപ്പർ
@mid1032
@mid1032 3 жыл бұрын
Super movie
@shanishani5624
@shanishani5624 3 жыл бұрын
💯
@beyondtheboundary8879
@beyondtheboundary8879 2 жыл бұрын
🙂
@afiachu821
@afiachu821 9 ай бұрын
നരനെയോർക്കുമ്പോൾ വല്ലാത്ത സങ്കടം... അവളെ നരൻ എത്ര സ്നേഹിച്ചു.. ഭ്രാന്ത് പിടിച്ചു നടന്നപ്പോൾ പോലും വേറെ ഒന്നിനെ തേടി പോയില്ല... ഈ സിനിമയിൽ മമ്മൂക്ക മരിക്കണമായിരുന്നു എന്ന് എനിക്ക് തോന്നുന്നു 😢
@thomaskj4150
@thomaskj4150 7 ай бұрын
വീർപ്പു മുട്ടുന്നു ഈ പടം കാണുമ്പോൾ. മനസ്സിന് താങ്ങാൻ കഴിയുന്നില്ല.... സത്യത്തിൽ ഇതൊരു നെഗറ്റീവ് ചിത്രം ആണ്. പക്ഷെ, മമ്മൂട്ടിയും മീര ജാസമിനും വല്ലാതെ എന്റെ മനസ്സിനെ പിടിച്ചുലയ്ക്കുന്നു....
@dontreply3-re2ho
@dontreply3-re2ho 9 ай бұрын
എന്ത് നല്ല പാട്ടുകൾ ☺️☺️☺️☺️🥰🥰🥰
@ratnaislam3455
@ratnaislam3455 2 жыл бұрын
So much ....heart touching movie Some moments people couldn't control his/her soul in the between of right or wrong .
@irshadabdulmajeed4382
@irshadabdulmajeed4382 Жыл бұрын
ഒരു വിങ്ങളോടല്ലാണ്ട് ഈ പടം ദൈവത്തിനു പോലും കണ്ടു തീർക്കാൻ പറ്റില്ല. What a performense🙏 എന്തൊരു feel ആണ് 🔥
@സുജിത്ത്കുമാർ-ദ5ത
@സുജിത്ത്കുമാർ-ദ5ത 3 жыл бұрын
എന്തൊരു ഫീലാണ് ഈ പടം കാണുമ്പോൾ 😢മമ്മൂക്ക, മീരാജാസ്മിൻ തകർത്തഭിനയിച്ചു റിലീസ് ദിവസം തിയേറ്ററിൽ പോയി കണ്ട മൂവി 👌👌
@itzzmeeroopa3208
@itzzmeeroopa3208 2 жыл бұрын
W
@asia6474
@asia6474 2 жыл бұрын
നാനും
@lekhasasidharan6661
@lekhasasidharan6661 8 ай бұрын
ലാസ്റ്റ് എന്താണ്
@Puthu-Manithan
@Puthu-Manithan 8 ай бұрын
​@@lekhasasidharan6661 നാഥാൻ ദീപ്തിയേയും മക്കളേയും സ്വന്തമായി സ്വീകരിച്ചു; അവർ ഒരേ കടലിൽ ലയിച്ചു..!
@hanzabijil2912
@hanzabijil2912 4 жыл бұрын
ഒരു പെണ്ണിന്റെ മനസ്. ശ്യാമപ്രസാദ് ഇത്ര കൃത്യവായിട് എങ്ങനെ മനസിലാക്കി. എത്രയോ സ്ത്രീകൾ ഇങ്ങനെ ഭ്രാന്തായി പോകുന്നു
@anoopchalil9539
@anoopchalil9539 4 жыл бұрын
Nothing
@dgn7729
@dgn7729 3 жыл бұрын
Anoop Chalil enthonnu Nothing?
@ajeemsha13
@ajeemsha13 3 жыл бұрын
സ്ത്രീ മാത്രമല്ല പുരുഷനും
@althafv2402
@althafv2402 3 жыл бұрын
എത്ര പുരുഷൻമാര് ഭ്രാന്തൻമാരായി അത്രക്കൊന്നും സ്ത്രീകൾ ആയിട്ടില്ല ആവുകയുമില്ല.. 💔
@azeeznv805
@azeeznv805 Жыл бұрын
സ്ഥിരതയില്ലാത്തവർ മാത്രമേ ഞ വഴി പോകൂ അത് ആണായാലും പെണ്ണായാലും
@preethabaiju173
@preethabaiju173 7 ай бұрын
2024 മാർച്ചിൽ കാണുന്ന ഞാൻ
@കണ്ണിമാങ്ങാ.കോം
@കണ്ണിമാങ്ങാ.കോം 6 ай бұрын
ഞാനും kilinig movie
@sreenandp4981
@sreenandp4981 6 ай бұрын
ഞാനും
@DhanyaDhanu-x9x
@DhanyaDhanu-x9x 6 ай бұрын
April😊😊
@kabeerfuj3026
@kabeerfuj3026 5 ай бұрын
2024 April 15
@simpletipsbysmitha3801
@simpletipsbysmitha3801 5 ай бұрын
2024 April 30
@sanilkr3797
@sanilkr3797 3 жыл бұрын
മൂവി കാണാൻ വൈകി...കണ്ടപ്പോൾ വല്ലാത്ത ഫീൽ...നരേൻ ൻ്റെ കഥാപാത്രത്തെ പറ്റി ചിന്തിക്കുമ്പോൾ വിഷമം തോന്നുന്നു...ഉള്ളിൽ ഒരാളെ പ്രദിഷ്ടിച്ചിട്ട് മറ്റൊരാളുടെ കൂടെ ജീവിക്കുന്നതിനേക്കൾ നല്ല്‌ത് ഇതാവും എന്നാലും ഒരു ശരിയില്ലയ്മ മീരയുടെ കഥാപാത്രം ചെയ്യുന്നില്ലേ...മമ്മൂട്ടിയുടെ നാഥനെ പറ്റി ചിന്തിക്കുമ്പോൾ സ്ത്രീ യെ ശരീരം മാത്രമായി കാണുന്ന ഒ രാൾ അതിനുമപ്പുറം സ്നേഹവും കുടുംബവും ഉണ്ടെന്ന് തിരിച്ചറിയുന്നു.. ഏതാണ് ശരി ഏതാണ് തെററ്...എൻ്റെ അഭിപ്രായം മീര ചെയ്തത് തെറ്റ് എന്നാണ്...നരേൻ ൻ്റേ കൂടെ ജീവിക്കണം അയാൾ രണ്ടാമത്തെ കുട്ടിയെ sweekarikkumenkil...ഒരു സിനിമ മാത്രമായി കാണുമ്പോൾ music... performance എല്ലാം സൂപ്പർ..മമ്മൂട്ടി..മീര ജാസ്മിൻ...
@yoshvayosh6107
@yoshvayosh6107 4 жыл бұрын
ഞാന്‍ റിലീസ് first show കണ്ട സിനിമ ...
@leninraj6406
@leninraj6406 4 жыл бұрын
Me too
@nadeermuhammed3637
@nadeermuhammed3637 4 жыл бұрын
Njaaanum ❤️
@salidennydenny9104
@salidennydenny9104 2 жыл бұрын
എന്തൊക്കെ ആയാലും കുട്ടികളെ തനിച്ചു പുറത്തു നിർത്തിയത് ശരിയായില്ല.
@shajahankoorthattil8228
@shajahankoorthattil8228 2 жыл бұрын
Naadane kollaan alley deepthi poyathu. Appol kuttikale kondu poyaal enthhinaanu undaavuka? ...
@ARIFA586
@ARIFA586 11 ай бұрын
എനിക്ക് ഏറ്റവും ഇഷ്ട്ട പെട്ട മൂവി 1... ഒരേ കടൽ.
@Akshay76541
@Akshay76541 11 ай бұрын
Mammotty 🔥
@johnmathewv7632
@johnmathewv7632 2 жыл бұрын
സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന വൃത്തികെട്ട സിനിമ.
@samone5080
@samone5080 2 жыл бұрын
😂😂🙏
@divyapr-mt9pp
@divyapr-mt9pp 7 ай бұрын
വൃത്തികെട്ട സിനിമകൾ കാണരുത്
@amsathkutty7824
@amsathkutty7824 2 ай бұрын
Grow up man😂
@RayeesCp-pq3zl
@RayeesCp-pq3zl Ай бұрын
ഇങ്ങനെയും സംഭവിക്കാം എന്നാണ് സിനിമ പറഞ്ഞ് തരുന്നത്
@pramodgovindan7410
@pramodgovindan7410 7 ай бұрын
ഈ Movie ഞാൻ release ആയ സമയത്ത് കണ്ടതാ . But today unfortunately Ijust watched this movie right now. But previously I didn't carefully went through each and every situation. But today I watched it totally. Iam just crying what a movie, Meera Jasmine acted very well.
@srinivasanv8497
@srinivasanv8497 Жыл бұрын
Meerajasmine abinayathil sixeradichu. Adipoli adipoli ....
@babeeshkaladi
@babeeshkaladi 8 ай бұрын
ചില പച്ചയായ യാഥാർഥ്യങ്ങൾ തുറന്നു കാണിച്ച സിനിമ. കാലിക പ്രസക്തം. മമ്മൂക്കയും, മീരയും നല്ല പെർഫോമൻസ്. 👍👍
@sijujacob03
@sijujacob03 2 жыл бұрын
Super classic movie 🎬 outstanding performance..
@beingyorker80
@beingyorker80 6 жыл бұрын
Mammokka...shyama Prasad...Meera Jasmin...പറയാൻ വാക്കുകളില്ല...ഒരനുഭവം...
@Hand690
@Hand690 5 жыл бұрын
എന്തൊരു സിനിമയാണ് സഹോദരാ ലയിച്ച് പോകുന്നു, ലയിക്കുംമ്പോൾ ശരീരം പെരുത്ത് കയറുന്നു
@nadeermuhammed3637
@nadeermuhammed3637 4 жыл бұрын
Atheyyyyy.... what a movie ❤️❤️❤️❤️❤️❤️
@sreerekhacp9665
@sreerekhacp9665 2 жыл бұрын
നരേൻ ന്റെ കഥാപാത്രം ഏതോ വല്ലാതെ അത്ഭുതപ്പെടുത്തി ഇതുപോലെ ഭർത്താവുണ്ടോ? അറിയില്ല.. Climax കണ്ടപ്പോൾ മീരയുടെ കഥാപാത്രം അവസാനം ചെയ്തത് അംഗീകരിക്കാൻ എനിക്ക് പറ്റാതെപോയി പക്ഷേ, അങ്ങനെ അയാളിൽ എത്തിയില്ലെങ്കിൽ പിന്നെയും അവൾ മാനസിക രോഗിയാവുക തന്നെ ചെയ്യും. കാരണം, നരേൻ തികഞ്ഞ ഒരു ഭർത്താവാണ് അയാൾ അവളെ സ്നേഹിക്കുന്നു 2 കുട്ടികളെയും. ഭർത്താവിനോട് ചെയ്ത തെറ്റ്‌ അവളിൽ ശക്തമായ കുറ്റബോധം സൃഷ്ടിക്കുന്നുണ്ട്. ആ കുറ്റബോധം പോലും അവളുടെ പ്രാന്തിനു ഒരുപരുത്തി വരെ കാരണമാകുന്നു നരേനിൽ തുടരുകയും മമ്മൂട്ടിയുടെ കഥ പാത്രത്തെപ്പറ്റി വീണ്ടും കേൾക്കുന്നതും അവളിൽ മാനസിക വേലിയേറ്റം ഉണ്ടാകുന്നു.. ഒരുപക്ഷേ,മമ്മൂട്ടിയോട് പ്രണയത്തെക്കാൾ അവിടെ മുന്നിട്ടു നില്കുന്നത് ആരാധനയാണ്. പ്രണയത്തിനു ഒരു കാലാവധി ഉണ്ട് അതുകഴിഞ്ഞാൽ തമാശയായും, പിന്നീട് പൂർണമായ പ്രണയമായും അതിനെ കാണാൻ പിന്നിട് കഴിഞ്ഞെന്നു വരില്ല.അതുകൊണ്ട് ഇത് ശക്തമായ ആരാധനയാണ് അതുകൊണ്ടാണവൾ പൂർണമായും അതിന് അടിമപ്പെടുന്നത്.അവളുടെ മനസ്സിൽ അയാൾക്കു വലിയ സവിശേഷതകൾ അവൾ കാണുന്നുണ്ട്. മനുഷ്യ മനസ്സിനെ നിയത്രിക്കാൻ കഴിയാതെ കഷ്ട്ടപെടുന്ന നായികയേ കാണാം അത് ബാല്യകാലത്തിന്റെ ആദ്യമേ അവളിൽ ആരുമില്ലെന്ന തോന്നലിൽ തന്നെ തുടങ്ങുന്നു. മനുഷ്യമനസ്സിന്റെ താളങ്ങൾ ഇങ്ങനെ പ്രകടമാവുമെന്നും ഏതു പ്രവർത്തിക്കുമെന്നും ആർക്കറിയാം.. Req:ഇതൊക്കെ ആണ് എനിക്ക് മനസിലായത് ആരും പൊങ്കാല ഇടലെ pls😜🙏
@sumayyavkm4267
@sumayyavkm4267 2 жыл бұрын
ഈ സിനിമ എത്ര തവണ കണ്ടെന്നു എനിക്കറിയില്ല, പക്ഷേ ഇപ്പോഴും കഥ എനിക്ക് മനസിലായിട്ടില്ല, മീരാ ജാസ്മി ന്റെ കുട്ടികൾ മമ്മൂട്ടി യുടേതാണോ അതോ നരേയിന്റെ താണോ?ആരെങ്കിലും മനസിലായവരൊന്നു പറഞ്ഞു തരാമോ 🙏
@minikv5116
@minikv5116 2 жыл бұрын
Pennkutty Mammootty yude aanukutty narenite
@sumayyavkm4267
@sumayyavkm4267 2 жыл бұрын
@@minikv5116 ഓ thank u.... 🙏🙏
@minikv5116
@minikv5116 2 жыл бұрын
@@sumayyavkm4267 welcome
@aneeshbabymannarthara594
@aneeshbabymannarthara594 2 жыл бұрын
@@minikv5116 അത് എങ്ങനെ മനസിലാക്കാൻ കഴിയും?
@sharafudeensharaf6091
@sharafudeensharaf6091 2 жыл бұрын
എനിക്ക് ഒറ്റ കാര്യമേ പറയാനുള്ളൂ ഭാര്യമാരെ മറ്റുള്ളവന്റെ മുന്നിൽ കൈനീട്ടാൻ വിടരുത് അങ്ങനെ വിട്ടാൽ നാഥൻ കൊണ്ടുപോകും
@muhammadriyaz1952
@muhammadriyaz1952 Жыл бұрын
Satyam
@ShaynHamdan
@ShaynHamdan Жыл бұрын
മറ്റൊരു പുരുഷന്റെ കൂടെ ഇടപഴകി ജോലി ചെയ്താലും ഇത് സംഭവിക്കാനുള്ള സാധ്യതയുണ്ട്.. IT ഫീൽഡിലൊക്കെ എത്രയെത്ര റിലേഷൻസ് ഉണ്ടാവുന്നു.. പക്ഷെ ആരും സമ്മതിച്ചു തരില്ല
@ZDRoCkZ
@ZDRoCkZ Жыл бұрын
Sathyanu njan kadam vangichu. Eppo oro alkarde notam samsaram kelkanida varunnu eni ente sahajaryam entha areela vallatha pedi thonunnu
@sruthi4167
@sruthi4167 9 ай бұрын
Joli ulla peenine kettiyal pore mr. PENKUTTIKALEYUM nannay padippich joli nedan praaptharaakkoo...appo aa insecurity ang poyi kittum
@lathamudapuram2317
@lathamudapuram2317 9 ай бұрын
ഭാൎയ്യമാരെ എന്നല്ല, മകളെ, സഹേ 3 രി യെ യുവത്വമുള്ള അമ്മയെ പണത്തിനായി വിട്ടാൽ കുഴപ്പം വരാം എന്ന മുന്നറിയിപ്പും ഈ സിനിമയിൽ '
@Sona-zo5ck
@Sona-zo5ck 2 жыл бұрын
songs from this movies are pure gems♥♥
@vishramam
@vishramam Жыл бұрын
Kadhayude athmavu ulkkoda’ragam selection’ sangeetha samvidhanam.
@anandhum7104
@anandhum7104 2 жыл бұрын
സമൂഹത്തിന് തെറ്റായ സന്ദേശം നൽക്കുന്ന സിനിമ...
@thomaskj4150
@thomaskj4150 7 ай бұрын
മീരാ ജാസ്മിൻ... മമ്മൂട്ടിയെ വെല്ലുന്ന അഭിനയ പ്രതിഭ 🌹
@vidyabalan5815
@vidyabalan5815 3 жыл бұрын
ഒരു സാധാരണ പെണ്ണിന്റെ മനസ്സ് എത്ര കൃത്യമായി മനസിലാക്കിയിരിക്കുന്നു... വാട്ട്‌ എ ഫിലിം യാ........
@Rejoice809
@Rejoice809 4 жыл бұрын
Meera looks very beautiful.. The boy who played the role of Deepthi's son❤😘
@somethingstrange123
@somethingstrange123 4 жыл бұрын
Meera is brilliant actor
@budesetiawati4483
@budesetiawati4483 4 жыл бұрын
Lot of good Malayalam movie classic drama here in YT but problem mostly without Subtitle ... Hoping admin Will upload the movie with Englishsub ..as Malayalam nowdays on global ... ❤️Malayalam Fan from Indonesia 😍
@harikrishnanmidhun1644
@harikrishnanmidhun1644 Жыл бұрын
Shyamaprasad 🙏🏼🙏🏼😭. More than watching a film. This is a gem. Background score takes it to a different plane altogether.
@malathynair5137
@malathynair5137 Жыл бұрын
Excellent movie..Very good acting..Very goog story...there may be lots of real stories like this.
@rageshkottuvala7580
@rageshkottuvala7580 2 жыл бұрын
നരേൻ? അയാളെ എല്ലാവരും മറക്കുന്നു... ധാരാളം ഇത്തരത്തിലുള്ള ആളുകൾ നമുക്കിടയിൽ ഉണ്ട്..വിഡ്ഢിവേഷം കെട്ടേണ്ടി വരുന്ന പാഴുകൾ
@muhammedsadique9537
@muhammedsadique9537 2 жыл бұрын
Satyam
@rekharaghavan8311
@rekharaghavan8311 2 жыл бұрын
Paavangal.. Avarku matram vere kadal illa.. Avar matram.. Kuravukal ullavar.. Ennal ee divymaya pranaya sakshalkarathil anandichu.. Aa lokathu nadakunavar aanu verum pazhukal... Avar valya buddi jeevikal.. Ennal manonila thettiyavar aanu.. Verum chittarogikal. Aarum kanathe puthapinadyilum. Bathroomil um karayunnu.. Annal adyam paranja paazhukalo.. Daivathinte makkal.. Avarku ee bhoomiyil onninteyum kuravilla..dukhavumilla..
@divyasushil6846
@divyasushil6846 2 жыл бұрын
But mattoru purushante munpil bharyaye kaineettan vidumbol oro barthakan marum ethu orthal nallathu
@rizrizu4500
@rizrizu4500 3 жыл бұрын
മീര ജാസ്മിൻ അഭിനയിച്ച വേഷങ്ങൾ ഒക്കെ "Overrated performance / Over acting " labeled ആണെന്ന് ഇപ്പോൾ പറയുന്നവർ ഈ ഒരൊറ്റ പടം കണ്ടാൽ മതി ഈ നടിയുടെ Potential മനസ്സിലാക്കാൻ!! Complicated theorist ആയ Dr SR Nathan nte വേഷം മമ്മൂക്കയുടെ കൈകളിൽ ഭദ്രം... ശ്യാമപ്രസാദ് one of the finest Filmmakers in Indian Cinema!!
@jenharjennu2258
@jenharjennu2258 3 жыл бұрын
അത് നന്ദനം പോലത്തെ സീരിയൽ പെർഫോമൻസ് പൊക്കി പിടിക്കുന്ന ആളുകൾ ആക്കും
@jenharjennu2258
@jenharjennu2258 2 жыл бұрын
ആ പറയുന്നവരുടെ fav actress ചിലപ്പോൾ നമിത പ്രമോദ്യും ഹണി റോസും ആക്കും
@SanthoshSanthu-pd9re
@SanthoshSanthu-pd9re Жыл бұрын
Currect
@delhimalayalivlogs
@delhimalayalivlogs Жыл бұрын
അപ്പോ പെരുമഴക്കാലം, പാഠം ഒന്ന് വിലാപം ഇതിലെ ഒക്കെ അഭിനയം ആര്യം കണ്ടിട്ടുണ്ടാവില്ല
@SanthuSanthosh-c6h
@SanthuSanthosh-c6h 11 ай бұрын
Currect❤
@emerson9060
@emerson9060 4 жыл бұрын
I think malayalam cinema should explore more of this genre 💓
@VivekBillionaire
@VivekBillionaire 4 жыл бұрын
We (other states) look up to Malayalam movies.
@gemsree5226
@gemsree5226 11 ай бұрын
Only Malayalam cinema has done this much in india 🤷🏻‍♀️
@dilucivic1468
@dilucivic1468 Жыл бұрын
എന്ത് സന്ദേശമാണ് ഈ സിനിമയിലൂടെ നിങ്ങൾ സമൂഹത്തിന് നൽകിയത് ബുദ്ധിജീവി സാറന്മാരേ?!!! വൃഭിചരിച്ചവനും വൃഭിചരിക്കാൻ കൊടുത്ത് ഉണ്ണിയെ ഉണ്ടാക്കിയവളും ഒക്കെ ഒന്നാകുന്നു, മക്കൾ അവരുടെ കൂടെ പോകുന്നു,,,, ആ ഭർത്താവ് എന്ത് തെറ്റ് ചെയ്തു?!!!!. ഇതിനൊക്കെ കാരണമായ അവരുടെ ഏത് വികാരത്തെ യാണ് നമ്മൾ മാനിക്കേണ്ടത്....?! 😔
@Akshay76541
@Akshay76541 Жыл бұрын
ഒരു സന്ദേശം നോക്കിയാൽ ഇവിടെ ഒരു masterpiece ഉം ഉണ്ടാവില്ല... Joker 2019 english movie കണ്ടിട്ടുണ്ടോ? അതിലെ സന്ദേശം പറയാമോ?
@sreekumariammas6632
@sreekumariammas6632 5 ай бұрын
22 - 4 - 2024 at midnight am waching this fantastic movie again . Heart breaking movie as an ocean , love as deapth of an ocean. Weaves weaves and weaves of love btvn Deepthy and Dr. Nathan. ❤❤❤
@muthumanimuthumani8836
@muthumanimuthumani8836 3 жыл бұрын
മനസിനെ എപ്പോഴും തട്ടി ഉണർത്തുന്നു, ആദ്യമായി ഡയറക്ടർ സറിനും മ്യൂസിക് ഡയറക്ടർ റിനും നന്ദി, മമ്മൂക്ക, മീര 💕💕💕💕
@anoopsubi-er5tx
@anoopsubi-er5tx 4 ай бұрын
Shyama prasad, ouseppachan ❤️
@musthafakunhibava6678
@musthafakunhibava6678 2 жыл бұрын
ഇയാൾ എന്തൊരു നടനാണ്. ഇതിലും റേഞ്ച് ഉള്ള മറ്റൊരു നടൻ ഇന്ത്യയിൽ ഉണ്ടോ. ദിലീപ് കുമാറും അമിതാബ് ബച്ഛനും സത്യനും റിച്ചാർഡ് ഹാരിസ് മുതലായ എല്ലാവരും കൂടി ചേർന്ന ഒരു ഊദികാച്ചിയ മുത്താണ് ഈ നടൻ. മീരജാസ്മിൻ എന്താണ് ചെയ്‌തു വെച്ചിരിക്കുന്നത്. മലയാളത്തിൽ ഇവരല്ലേ സൂപ്പർ നടി. ഇങ്ങനെ ഉണ്ടോ ഒരു അഭിനയം? നടനവിസ്മയം എന്ന് പറയണം ഇവരെ. ശ്യാമപ്രസാദ് ഒരു കവിതയല്ലേ ഉണ്ടാക്കി വെച്ചിട്ടുള്ളതു. എന്നിട്ട് ആദ്ദേഹം എവിടെയാണ്.
@antopgeorge2778
@antopgeorge2778 4 жыл бұрын
Shyamaprasad need to direct Mammookka once more. Had heard that he would adapt Sara Joseph's Aalohari Aanandam into a movie with Mammootty. Don't know what happened to that project.
@athulsaji3112
@athulsaji3112 3 жыл бұрын
its on!
@aaryanshaji4356
@aaryanshaji4356 2 жыл бұрын
It's on! It will come!!
@SanthoshSanthu-pd9re
@SanthoshSanthu-pd9re Жыл бұрын
Mammootti and meerajasmine aalohari aanadham❤❤❤❤
@kichus5515
@kichus5515 4 жыл бұрын
ഇതിലെ ഗാനങ്ങൾ മനസിനെ വല്ലാതെ ഭ്രമിപ്പിക്കുന്നു
@ashaarora5622
@ashaarora5622 10 ай бұрын
സ്നേഹം ഭ്രാന്ത് തന്നെ ആണ്,,,, ആ ഭ്രാന്ത് തന്നെ ആണ് ജീവിതം,,,
@chandanapriyap7025
@chandanapriyap7025 2 жыл бұрын
Nagaram viduram.... Ohh vineeth nte voice.. Ejjathi feel ulla song...
@salidennydenny9104
@salidennydenny9104 2 жыл бұрын
പിന്നെ എന്തൊക്കെ സ്നേഹം മുൻപ് ഉണ്ടായാലും കുട്ടി ആയിക്കഴിഞ്ഞാൽ പിന്നെ അവരാണ് ആ സ്നേഹത്തിനു അവകാശികൾ.
@nileshkannan7661
@nileshkannan7661 3 жыл бұрын
പറയാൻ വാക്കുകളില്ല.. ഗംഭീരം.. ഞാൻ എന്തെ.. വൈകി..ഈ പ്രണയത്തിന്റെ തീരമാലകളെ കാണാൻ...നന്ദി.. ശ്യാമപ്രസാദ്.. നന്ദി.. മമ്മൂക്ക.. നന്ദി.. നരേൻ. ഇത്രയും നല്ല ഒരു സൃഷ്ടിയുടെ ഭാഗമായറതിന്...
@SumeshSumu-ut5rq
@SumeshSumu-ut5rq 9 ай бұрын
ഇതിന് പ്രണയം എന്ന് പറയില്ല നാടൻ ഭാഷയിൽ തേപ്പ് എന്ന് പറയും 👈
@neonpack4016
@neonpack4016 15 күн бұрын
@@SumeshSumu-ut5rq allelum pranayam oru theppu thanne,,,,
@awchiramel
@awchiramel Жыл бұрын
പടം പൊളി!! സമൂഹത്തിനു തെറ്റായ സന്ദേശം നൽകുന്ന പടം! ഒരു ബുദ്ധി ജീവിയുടെ തോന്നിവാസ ജീവിതത്തിനു ബലിയാടായ ഒരു പാവം പെൺകുട്ടിയുടെ കഥയാണത്രേ?? ആകെയുള്ളത് മീരാ ജാസ്മിന്റെ മികച്ച അഭിനയം മാത്രം 😡
@KATLEES.
@KATLEES. 4 жыл бұрын
Release divasam kanhangad kailas teatril ninn kanda cinema.. Vallaathoru feel aan ee cinema😍😍
@vindujavin4376
@vindujavin4376 4 жыл бұрын
lucky you;(
@saleembabuta
@saleembabuta 4 жыл бұрын
@@vindujavin4376 ഞാനും... മലപ്പുറം പത്മം തിയേറ്ററിൽ നിന്നും...
@nadeermuhammed3637
@nadeermuhammed3637 4 жыл бұрын
New vinakayil alle release aaayathu ? Anagne aaaanu Ente orma !!! Njaaanum release first show kandaayirunnu
@aneetasdelight2400
@aneetasdelight2400 4 жыл бұрын
What a movie !!❤️
@linithaathish2613
@linithaathish2613 9 ай бұрын
Paavam nammude Narain 😢
@sandhyapk1929
@sandhyapk1929 Жыл бұрын
ആദ്യമായി ഇന്ന് ഈ സിനിമ മുഴുവനായും കണ്ടു.... കണ്ണീരണിഞ്ഞു അന്തം വിട്ടിരിക്കുന്നു...😢😢😢❤❤❤❤
@rajirajan7920
@rajirajan7920 11 ай бұрын
ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നു 😔
@navaseu6065
@navaseu6065 7 ай бұрын
ഒരുപാട്... സുഖിച്ചു കിടന്നു......❤❤
@AnwarKadirur
@AnwarKadirur 7 ай бұрын
സത്യം ഞാൻ ഇന്നാണ് ഇത് കാണുന്നത് റിയലി അടിപൊളി പടം 🔥🔥🔥🔥
@amaljithvijayan2641
@amaljithvijayan2641 2 жыл бұрын
🥺❤GEM..... One of the GOAT perfomance of mammookkaaa.... ❤🥺
@keerthananair1090
@keerthananair1090 3 жыл бұрын
Ramya Krishnan 🔥
@alfaulhaquealfu5157
@alfaulhaquealfu5157 2 жыл бұрын
എന്താ മൂവി wawooo മമ്മൂട്ടി മീര ജാസ്മിൻ ആക്ടിങ് വേറെ ലെവൽ മമ്മൂട്ടി ഇല്ലാത്ത മലയാള സിനിമ ആലോചിക്കാൻ വയ്യ
@sreekumariammas6632
@sreekumariammas6632 Жыл бұрын
That is crt.
@mathewcomrade5756
@mathewcomrade5756 3 жыл бұрын
സ്നേഹം മധുരമളള ഒരു നോവലാണെന്നും കയ്പ്പുളള ചഷകമാണെന്നും ഈ സിനിമ കാണിച്ചുതന്നുണ്ട് സ്നേഹ നിരാസത്തിൽ നിന്നും നമ്മെ സ്നേഹം എന്താണെനന്നും സ്നേഹം ഇല്ലാതെ ജീവിതം ഇല്ലെന്നും പഠിപ്പിക്കുണ്ട് ഈ സിനിമയുടെ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@roniottathil872
@roniottathil872 Жыл бұрын
സമൂഹത്തിൽ കുത്തഴിഞ്ഞ ബന്ധങ്ങളെ പ്രോൽസാഹിപ്പിച്ച് കുടുംബത്തെ തകർക്കുന്ന സിനിമ.
@Hand690
@Hand690 4 жыл бұрын
ഇത്രയും depth ഉള്ള ഒരു സിനിമയിൽ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ടാവില്ല, എന്തൊരു പശ്ചാത്തല സംഗീതം, എന്തൊരു സിനിമ❤❤❤
@Hand690
@Hand690 4 жыл бұрын
@@MrHari007krishna കയ്യൊപ്പ് വെറും നന്മ മരം
@smrithi2393
@smrithi2393 4 жыл бұрын
Paleri manikyam, ponthanmaada,peranb,mrigaya.....
@shibishaji9588
@shibishaji9588 3 жыл бұрын
Nice movie... Life experience...
@hritikroshan2009
@hritikroshan2009 3 жыл бұрын
Credit goes to Shyamaprasad
@സിനിമാപ്രാന്തൻT
@സിനിമാപ്രാന്തൻT 3 жыл бұрын
ഭൂതക്കണ്ണാടി, ❤️❤️
@koyaskoyas7379
@koyaskoyas7379 Жыл бұрын
ആ പെങ്കൊച്ച് കോണി കേറി അമ്മയെ കണ്ടോ ആവോ 😂😂😂
@tgsudha148
@tgsudha148 11 ай бұрын
ഈ movie കണ്ടിറങ്ങുന്നവരുടെ മനസ്സിലും കടലിന്റെ ഇരമ്പൽ കേൾക്കാം. പലരുടെയും comment ഇൽ കണ്ടു, ഈ movie യുടെ സന്ദേശം എന്താണെന്ന്, എന്തെന്നാൽ ഒരാൾക്ക് പാപമാണെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യാതിരിക്കുക, ചെയ്തുകഴിഞ്ഞാൽ ഇതുപോലെ ഭ്രാന്തും മറ്റും പിടിച്ചെന്നിരിക്കും. നല്ല ആത്മനിയന്ത്രണം ഉള്ളവരായിരിക്കണം.
@harmony4844
@harmony4844 2 жыл бұрын
The whole world knows about mamooty's caliber, but what meera did in this film was outstanding, perhaps the finest actress next only to the great manju varier. Also fine performance by narin, a much underrated actor. Hats off to shyamaprasad for the brilliant direction
@revanth3508
@revanth3508 2 жыл бұрын
Not next to but above anyone in this
@Roshtheannah
@Roshtheannah 2 жыл бұрын
Better than Manju chechy ..... Meera is outstanding
@bindupankaj8791
@bindupankaj8791 11 ай бұрын
@sruthi4167
@sruthi4167 9 ай бұрын
Great Manju Warrier!?
@AbdulRahman-ig2pq
@AbdulRahman-ig2pq 5 ай бұрын
ഈ സിനിമ ഇറങ്ങിയ സമയത്ത് ഞാൻ കണ്ടു അപ്പോൾ പച്ചക്ക് പറഞ്ഞാൽ മീര ജാസ്മിനെ കാണാൻ ആണ് പക്ഷെ വർഷങ്ങൾക്കു ശേഷം ആണ് ഞാൻ കാണുന്നത് പക്ഷെ ഇപ്പോൾ എനിക്ക് മനസ്സിൽ ആയതു ഈ ലോകം മനുഷ്യൻ മാരുടെ മാനസിക അവസ്ഥ ഓഹ് ഭയങ്കരം എല്ലാം എല്ലാം
@libinbabu5737
@libinbabu5737 10 ай бұрын
മനുഷ്യന്റെ മനസ് നിയത്രണാതീതമാണ് അത് വികാരങ്ങൾക് അടിമപ്പെട്ടിരിക്കുന്നു പ്രണയം മോഹം മോഹഭഗം നഷ്ടപെടലുകൾ വേദനകൾ ഇതൊന്നും അവന്റെ നിയത്രണത്തിൽ അല്ല അവൻ പോലും അറിയാതെ അവൻ അതിന്റെ ആഴങളിലേക്കു വഴുതി വീഴുകയാണ്... വല്ലാതെ നൊമ്പരപ്പെടുത്തിയ ഒരു സിനിമ...
@lillybloom491
@lillybloom491 5 ай бұрын
It's my third time watching this movie this year
@rameezrehman23
@rameezrehman23 4 жыл бұрын
Ramya krishnan 🖤vishannu maricha ente kunjanenne prasavichath
@nithad5096
@nithad5096 3 жыл бұрын
💔
@myeditingvideos2002
@myeditingvideos2002 2 жыл бұрын
എനിക്ക് ഈ സിനിമ കണ്ടിട്ട് മീരയോട് ദേഷ്യം ആണ് തോന്നുന്നത്. ഒരു ഭർത്താവ് undayitt വേറൊരു 🤪😏😠😠😠😠
@reyskywalker.
@reyskywalker. 2 жыл бұрын
അതു അങിനെ അല്ലല്ലോ..ഭർത്താവ് ഉണ്ടെങ്കിലും ചിലപ്പോ മറ്റൊരാളോട് ആരാധന സ്നേഹം എല്ലാം.തോന്നാം..അത് സ്വാഭാവികം ആണ്.. ഭർത്താവിനും തിരിച്ചും സംഭവിക്കാം its all natural...ഒരിടത്തും പറഞ്ഞിട്ടില്ല നമ്മൾ ഒരാളിൽ തൃപ്തി pedanm എന്നുള്ളത്..മമ്മൂട്ടി ഈ സിനിമയിൽ പറയുന്നത് പോലെ പാപം എല്ലാം നമ്മൾ തന്നെ സൃഷ്ടിച്ച അതിർവരമ്പുകൾ ആണ്
@ajmalkhan1717
@ajmalkhan1717 Жыл бұрын
@@reyskywalker. 😋
@amsathkutty7824
@amsathkutty7824 2 ай бұрын
എല്ലാത്തിനെയും മൊറാലിറ്റിയുടെ കണ്ണിൽ കൂടി കാണാൻ നിന്നാൽ ഈ സിനിമയുടെ essence കിട്ടില്ല.. ഈ മൊറാലിറ്റിക്കും സോഷ്യൽ norms നും ഒക്കെ അപ്പുറത്താണ് മനുഷ്യന്റെ മനസും സ്നേഹവും.
@mid1032
@mid1032 3 жыл бұрын
Just superb, must watchable movie ,wonderful acting especially mammootty, meera jasmine ,direction is too good,background score makes it more soulful,
@unnichippysworld5666
@unnichippysworld5666 Жыл бұрын
വല്ലാത്ത ഒരു സിനിമ..ഹൃദയം തകർത്തു കളഞ്ഞു...ഒരുപാട് കരയിപ്പിച്ചു..ഗുഡ് ഫിലിം
@shemeemamohamedali4025
@shemeemamohamedali4025 Жыл бұрын
പ്രണയം...... ഭ്രാന്തമായ പ്രണയം.... ഞാനിന്ന് അനുഭവിക്കുന്ന മധുരമുള്ള വേദന....❤
Ithinumappuram Malayalam Full Movie | Malayalam HD Movie | Meera Jasmine | Siddique
2:09:19
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 26 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 3,2 МЛН
Arike Romantic Comedy Malayalam Full Movie | അരികെ | Dileep
1:58:29
Amrita Online Movies
Рет қаралды 1,7 МЛН
Pineyum - Malayalam Movie - Dileep, Kavya Madhavan, Nedumudi Venu
1:56:29
Zee Movies Malayalam
Рет қаралды 1 МЛН
Padam Onnu Oru Vilapam Malayalam Full Movie. | Meera Jasmine | HD |
1:37:46
Veedu Malayalam Full Movie | Mammotty | Zarina Wahab |  HD |
2:17:28
Malayalam Movie Club
Рет қаралды 772 М.
Nalkavala Malayalam Full Movie | Mamootty | Shobhana | HD |
1:40:56
Wilson Videos Official
Рет қаралды 3,7 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 26 МЛН