ഇന്നത്തെ തലമുറകൾ കണ്ടിരിക്കേണ്ട ഏറ്റവും നല്ല ഒരു കുടുംബ ചിത്രം തന്നെയാണ്. കുടുംബത്തിലെ അസ്വാരസ്യങ്ങൾ വിട്ടുവീഴ്ചകളും ആണ് ഒരു കുടുംബജീവിതം . എപ്പോൾ വേണമെങ്കിലും പിരിയാൻ കഴിയുന്ന ഒരു ബന്ധമാണ് ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധം. എന്നാൽ ഇത്രയും മനോഹരമായ ഒരു ബന്ധം മറ്റൊരു ബന്ധവുമായി ചേർക്കുവാൻ പറ്റുകയുമില്ല . അങ്ങിനെയുള്ള സ്നേഹബന്ധം മുന്നോട്ടു പോകുന്നത് എന്ന ഏറ്റവും വലിയ ഉദാഹരണം ആണ് ഈ ചിത്രം നൈസ് ❤ എല്ലാ വീടുകളിലെയും കുടുംബ ജീവിതം ഇതുപോലെ മനോഹരമായ🎉
@swapnacappi-dc5rb9 ай бұрын
2024 ഞാൻ കാണുന്നേ അടിപൊളി ഫിലിം 🤗🤗🤗🤗🤗👌👌👌👌
@shantyshanty4317 Жыл бұрын
2023ൽ കാണുന്നവർ ഉണ്ടോ..... 💙 സൂപ്പർ movie....
@dhanyaarun9679 Жыл бұрын
😍2023
@saibath8850 Жыл бұрын
ഞാൻ ഉണ്ട് 🥰
@sreekumariammas6632 Жыл бұрын
I also
@sunandhamurali1845 Жыл бұрын
🙋🏽♀️
@jesnan4636 Жыл бұрын
കുടുംബ ജീവിതം ദൈവം തന്ന അനുഗ്രഹം ആണ്.... പരസ്പരം വിശ്വസിച്ചു മുന്നോട്ടു പോകുക... വഞ്ചിക്കരുതേ 🙏🙏🙏
@mayar334311 ай бұрын
Correct
@kunju9910 ай бұрын
സ്നേഹിച്ചിരുന്ന സമയത്ത് hus പറഞ്ഞിട്ടുണ്ട് കല്യാണം കഴിഞ്ഞു ഒരു മാസത്തേക്ക് വെളിയിലേക്ക് ഇറങ്ങില്ല.. ആവശ്യമുള്ള എല്ലാ സാധനങ്ങൾ മേടിച്ചു വച്ചു വീട്ടിൽ തന്നെ ഇരിക്കുമെന്ന് 😁. ആ പറഞ്ഞതൊക്കെ ഒറ്റക് ഇരിക്കുമ്പോ ഓർത്തു ഇതുപോലെ സെന്റി അടിച്ചു ഇരിക്കുന്ന ലെ :ഞാൻ 😂 ഒന്നും ചെയ്യാനില്ലെന്നു തോന്നുന്നതെന്നു മനസിലാക്കി psc പഠിക്കാൻ തുടങ്ങി.. ഇ വർഷം(2024) ന്റെ സ്വപ്ന ജോലിക്കു വേണ്ടി കാത്തിരിക്കുന്നു.
@sreekumariammas66329 ай бұрын
Good for life don't upset . All this like wifes must thik like you . Bez this is life of mine.❤❤❤❤
@HaseenaRajesh-mx4eb Жыл бұрын
ഭർത്താവ് കൂടെയുള്ളപ്പോൾ പോലും എല്ലാ കാര്യത്തിലും ottappedunnavar ഉണ്ട്.
@sujithathilakakumar3070 Жыл бұрын
സത്യം
@Akshay76541 Жыл бұрын
മനുഷ്യ ജീവിതം തന്നെ ഒറ്റപ്പെടൽ അല്ലെ..
@sankarankandoth Жыл бұрын
get m
@sajinakhaif1274 Жыл бұрын
എന്നെ വിളിക്കു ആ ഒറ്റ പ്പെടൽ മാറാൻ.. നല്ലൊരു സുഹൃത് ആയി
@lintaka174510 ай бұрын
Correct
@jithin3624 Жыл бұрын
സെറീന വഹാബ് ഒരു രെക്ഷയും ഇല്ല എന്നാ ഗ്ലാമർ ആണ് ❤
@dreamer-xs6on Жыл бұрын
😂😂😂 ayye
@rtvc61 Жыл бұрын
ബിസിനസ് കാരൻ ആയ ഭർത്താവ് തിരക്ക് മൂലം ഒരു ദിവസം ഉച്ചക്ക് കഴിക്കാൻ വരാഞ്ഞിട്ട് ആണോ ഇത്രയും sad bgm ഉം ആരോ ചത്തു പോയ പോലെ ഉള്ള ഇരിപ്പും.. 😃😃😃
@sreekumariammas66326 ай бұрын
This is nonsense.
@Manu-f9h8yАй бұрын
അക്കാലത്ത് അങ്ങനോക്കെ തന്നെ... ഭർത്താവിന് വലിയ വില ആണ്... ഇക്കാലത്ത് പട്ടി വിലയും.. അതോണ്ട് ഇപ്പൊ ഇത് കാണുമ്പോ ഒന്നും തോനില്ല
@LekhasTastyWorld2 жыл бұрын
ചൂടുള്ള കുളിരിനു- ചുംബനമെന്നാരു പേരിട്ടു തണുവുള്ള തീയിനു- യൌവനമെന്നാരു പേരിട്ടു....ഇഷ്ടഗാനം..
@chummaorurasam13202 жыл бұрын
സ്നേഹം കൊടുക്കണ്ടതുപോലെ കൊടുക്കണം.ജീവിതം ഒന്നേയുള്ളു. ഒരു ഭാര്യയുടെ ആത്മ നൊമ്പരങ്ങൾ ശരിക്കും ഒപ്പിയെടുത്ത സിനിമ.
@thresiammathomas4057 Жыл бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@AishaIbrahim-pz9oo Жыл бұрын
@@thresiammathomas4057l18
@lissyiype5459 Жыл бұрын
@@thresiammathomas4057L
@anitha637919 күн бұрын
ഒരു പാട് സ്നേഹമുള്ള ഭാര്യയും ഭർത്താവും. ഭാര്യയുമായി അകന്നു നിന്ന സമയം മറ്റൊരു സ്ത്രീയുമായി അടുത്തതും ഭാര്യയെ മറന്നതും ശരിയായില്ല❤
@kavyapoovathingal3305 Жыл бұрын
Thankyou so much Malayalam movie club super picture
@aliakbarm64902 ай бұрын
ഈ പടം കണ്ടപ്പോൾ കല്യാണം കഴിഞ്ഞാൽ പണിക് പോകൻ പാടില്ല എന്ന് മനസിലായി
@noushadmuhammed8702 Жыл бұрын
നായിക വളരെ നല്ല അഭിനയം മമ്മൂട്ടി അഭിനയം പഠിച്ചുവരുന്നതേയുള്ളു. ബാലൻ k നായർ നല്ല support actor.
@karmelnoronha81253 ай бұрын
മമ്മൂട്ടി ക്കൊന്ന് ക്ലാസ്സ് കൊടുക്കാമോ?
@asharafmk87592 ай бұрын
😂
@sr3vibes535 Жыл бұрын
ആ ഭർത്താവ് ജോലി ചെയ്യുന്നത് അവൾക്കും കുഞ്ഞിനും വേണ്ടിയല്ലേ.... എന്നും അവളെ സ്നേഹിച്ചിട്ടേ ഉള്ളൂ... അവളെ ഒന്ന് വഴക്ക് പറഞ്ഞിട്ടോ തല്ലിയിട്ടോ പോലും ഇല്ല... സുമി..... എന്നാ വിളി കേട്ടാൽ മതിയല്ലോ.... തെറ്റ് ചെയ്തത് അവളാ.... ഭർത്താവ് ഗൾഫിലുള്ള ഭാര്യമാർ എത്രയുണ്ട്.... അവരൊക്കെ എല്ലാ വിഷമങ്ങളും സഹിച്ചു ജീവിക്കുന്നില്ലേ..
@sreekumariammas6632 Жыл бұрын
That comment is very correct. എനിക്കവളെ ഉപേക്ഷിക്കാൻ വയ്യ .
@shanichikkus3766 Жыл бұрын
ഇതിൽ തെറ്റ് മുഴുവൻ ആ ഭർത്താവിന്റെ ഭാഗത്താണ്, അവളും ഒരു പെണ്ണാണ് പുറത്തു അവൾക്കും ലോകമുണ്ട്, കാശിന്റെ പിന്നാലെ ഓടിയപ്പോൾ അവളെ മറന്നു,പെണ്ണിന്റെ മനസ്സ് ദുർബല ആണ് ചാഞ്ഞു നിൽക്കുന്ന മരമാണ് വീഴാൻ എളുപ്പമാണ്...
@saibath8850 Жыл бұрын
കറക്ട് ആണ് പറഞ്ഞത്
@sreekumariammas6632 Жыл бұрын
Still Mr. Rajan likes she very much.
@dreamer-xs6on Жыл бұрын
😂😂😂. എന്ന പിന്നെ ജോലിക്കും പോവാതെ അവളുടെ കൂടെ എപ്പോഴും ഇരിക്കാം
@mithunthumby6592 Жыл бұрын
Mm
@dreamer-xs6on Жыл бұрын
@@mithunthumby6592 um um
@Mohammedch-m8d3 ай бұрын
സൂപ്പർ പടം... മമ്മൂക്കയും സറീന വഹാബും കലക്കി
@nazeermuhamadkowd5093 Жыл бұрын
എല്ലാം കഴിഞ്ഞപ്പോൾ ഓഫീസ് വേണ്ടേ 🌹വലിയൊരു പാടം 🙏👍❤👌🌹🌹🌹
@suseelanesamony77232 жыл бұрын
Nice movie. A story with a lesson for every husband and every wife.
@asdfgasd10383 ай бұрын
വ്യവസായികളുടെ വീട്ടിൽ poison അലമാരയിലാണൊ സൂക്ഷിക്കുന്നത് ,🤣
@reshmajaison72039 ай бұрын
Nice movie
@madhubalakrishnan56612 жыл бұрын
ഈ സിനിമ എന്തൊരൂ മെസേജ് ആണ് തരുന്നേ.... ആക്ടർസിന്റെ അഭിനയം ഒക്കെ നല്ലത്... ഒരു സ്ത്രീക്ക് പണം മാത്രം മതിയോ .... കെയറിങ് സ്നേഹം ഒക്കെയാണ് വേണ്ടത് അല്ലാതെ സ്ത്രീ മാത്രം കുറ്റക്കാരികൾ ആകുന്നുള്ളു എവിടെയും... കൊടുക്കേണ്ട സമയത്തു സ്നേഹം പരിഗണന ഒക്കെ
@beena4512 жыл бұрын
ഒരുസ്ത്രീ ആഗ്രഹിക്കുന്നത് ഭർത്താവിന്റെ സ്നേഹം ആണ് പണം മാത്രമല്ല വീട്ടമ്മ ആയ എനിക്കും ഇതേ അനുഭവം ആണ് 🥲🥲
@nishadpaloth91092 жыл бұрын
@@beena451 🤣🤣
@jacob.kvareid6194 Жыл бұрын
Sneham maathram pora
@SumeshsubrahmanyanSumeshps2 жыл бұрын
നൈസ് മൂവി, ❤️💞❤️ 2022 സെപ്റ്റംബർ 27 ചൊവ്വ രാത്രി 10:25
@sanalcd2 жыл бұрын
Super classic movie... Mammookkaa Acting super ❤️❤️
@alenjoseph4386 Жыл бұрын
🎉😂
@Goat-e3g Жыл бұрын
Ethu classicko? 😅😂
@geegikp4532 Жыл бұрын
@@Goat-e3gq
@jollysports565417 күн бұрын
നല്ല സിനിമയാണെങ്കിൽ ഇതൊക്കെ ചുമ്മാ ഭാര്യമാരുടെ ഓവർ, സെന്റിമെന്റ്സ് ആണ്, എപ്പോഴും കൂടെയിരുന്ന് ഭക്ഷണം കഴിക്കുന്നത് ആണോ സ്നേഹം, ഇപ്പോഴൊന്നും ഈ സിനിമ അക്സെപ്റ്റ് ചെയ്യില്ല
@firststep6614 Жыл бұрын
82 വിൽ എന്റെ chemistry note book പൊതിഞ്ഞിരുന്നത് സെറിനയുടെ മുഖചിത്രമുള്ള Paper കൊണ്ട്
@Sal_man-98 Жыл бұрын
അക്കാലത്തെ Craze...ലേ...😄🤩
@hafsathsaleem3597 Жыл бұрын
Njanum
@muhammadanzal.v.n39502 ай бұрын
Njn janichitilla
@rahnanazeem74432 ай бұрын
Enikk, 4vayass
@AneeshGopan2 ай бұрын
Movie : veedu
@shylajak64372 жыл бұрын
Njan eppo kanunnu.28.9.22 rathiriyil
@babinab53442 жыл бұрын
🤚
@manjulakannan99282 жыл бұрын
ഞാൻ ഒക്ടോബർ രണ്ട്.. രാത്രി യിൽ കാണുന്നു.. ഇപ്പോൾ 😁
@unexpectedlife40010 ай бұрын
@@manjulakannan9928ശരിക്കും 😁
@faisalkunduvalapil4151 Жыл бұрын
24'01'2023: ഞാൻ കണ്ടു സൂപ്പർ മൂവി മമ്മുക്ക സൂപ്പർ
@ബീരാൻകുട്ടി-ല4റ Жыл бұрын
ഞാൻ 2039 ഇൽ കണ്ടു
@myindia....51882 жыл бұрын
അന്ന് മമ്മൂട്ടി യെക്കാൾ എത്രയോ പ്രായം ഉണ്ട് സറീന വഹാബിന് ‼️‼️💚💚💚 ഈ സിനിമ ഞാൻ 2022 / ലാസ്റ്റ് നാണു കാണുന്നത് 🌹🌹💚💚💙💙മുൻപ് കാണാതെ പോയി.. സൂപ്പർ സിനിമ...❤❤
@mariamusgrove612 жыл бұрын
Mamukka is 8 yrs older than Zarina
@myindia....51882 жыл бұрын
@@mariamusgrove61 എന്റെ ഊഹം ശരി തന്നെ... സറീന പഴയ സിനിമകളിൽ ഒക്കെ ഇങ്ങനെ കാണാം..
@jayakumari20312 жыл бұрын
ഞാൻ ഇന്ന്
@filzafathima52682 жыл бұрын
മമ്മുട്ടി 71 വയസ്സ് Zarina വഹാബ് 63 വയസ്സ്
@myindia....51882 жыл бұрын
@@filzafathima5268 നീ എവിടുന്നാ വന്നത് ആകെ തെറ്റിക്കാൻ... സരീനക്ക് 79 വയസ്സായി... 👍
@sineshsinesh8452 жыл бұрын
Please upload yuvathurkki
@sreejith_kottarakkaraАй бұрын
എന്തിനാണ് ലോഹിതദാസിന്റെ പേര് thumbnail ൽ കാണിച്ചത്
@asdfgasd10383 ай бұрын
പനി ഉള്ളവർക്ക് പാല് ഏത് വൈദ്യശാസ്ത്രമാണ് ശുപാർശ ചെയ്യുന്നത് 😅
@RK-fi7ek Жыл бұрын
We have to take care of the relations. Work and other things is in second place. Grass is not always greener other side. We can have green grass if we water them regularly.
@Jezajeny2562 жыл бұрын
Pls pls pls upload ithu manjukaalam
@riyariya9119 Жыл бұрын
അപ്പൊ എന്നെപോലെ പ്രവാസി ഭാര്യ മാരൊക്കെ
@nasnas2320 Жыл бұрын
🤔🤔
@VRS2019 Жыл бұрын
Film classic ഇഷ്ടപ്പെട്ടു. Like ചെയ്യില്ല. പരസ്യങ്ങള്‍ cinemayude aaswadanathe കളഞ്ഞു
ചൂടുള്ള കുളിരിന്.. നല്ല പാട്ട്.. മമ്മൂട്ടി അഭിനയം തുടങ്ങിയ കാലത്ത് ഉള്ള പടം ആണെന്ന് തോന്നുന്നു
@valsammajacob4177 Жыл бұрын
1982
@kabeermb8865 Жыл бұрын
Really a very good movie. Superstar mammottys first hero film. Luckly Or unluckly the film was not established by the disrtibuters. if it is released today definitely a super success. Bharath Balan k nair handled a main role in this film
@sreekumariammas6632 Жыл бұрын
Mammookka's first movie in which he acted as hero is 'thrishna' the movie from mt and iv sasi sir .
@mathewmg12 жыл бұрын
Good movie with good songs
@sreekumariammas66326 ай бұрын
Am watchimg this movie again 15 - 6 - 2024 . Sumi did mistake to Rajan. She is wrong . She has only lust , not divineful love to Rajan . Lust is one of the thing in life . There is so many things to a family . Wives of husbends who work in the forein countries are suffer very much . ❤❤❤❤❤❤
@martintreesa30972 ай бұрын
Ravi enna aal nammude uppum mulakile Bhasi annane pole und kanan
@RelentlessCrusader3 ай бұрын
If a woman spreads her leg for another person then and there the relationship is over.
@bindupd15252 жыл бұрын
ആര് പറഞ്ഞു നായകനും നായികയും വയസ്സൻമാരായി, രോഷാക്ക് ഒന്ന് കണ്ടിട്ടു പറയു ഭീഷ്മപർവ്വം കണ്ടിട്ടു പറയൂ
@muhammadnabuhan76492 жыл бұрын
ഈ സിനിമയിലെ നായകൻ മമ്മൂക്ക 2022ൽ ഇറങ്ങിയ റോഷാക്ക് സിനിമയിലെ നായകൻ ആണ് ഈ യാത്രക്കാണ് പ്രായം ആകാത്തത് മമ്മൂക്ക 😍😍
@alman189 Жыл бұрын
Chath chath chath
@ashieskl14 Жыл бұрын
എന്തായാലും partnekku time കൊടുക്കുക, അത് ജോബ് ഓർ കുട്ടികൾ ആയാലും. വീട് പണിയും എടുത്തു 4 ചുവരിൽ life othungee പോകുമ്പോൾ health അത് മനസ്സ് & ശരീരം sheyikum. അയൽ business il engaged aayapol secretary relationship nu shenikunnu. Phone call വന്നില്ലായിരുന്നുവെങ്കിൽ ayal no parayumarnoo. Life must be balanced in all aspects.
@dreamdreamy62762 жыл бұрын
Aa bharya ikk oru job um career um swanthamaayi dreams um undenkil theerunna prashnam ae ullu
@wint1837 Жыл бұрын
1:10:18 ഓന്റെയൊക്കെ ടൈം 😪
@ratheeshiruvetty33928 ай бұрын
സ്നേഹം കിട്ടേണ്ട ആളുകളുടെ അടുത്തുനിന്ന് കിട്ടാതെ ആവുമ്പോൾ ചിലപ്പോൾ ചില ആളുകൾ അറിയാതെ ഇതുപോലെ ആവും സ്നേഹിക്കാൻ ഉള്ള മനസും അതിനുള്ള സമയവും ഇല്ലാത്ത മനുഷ്യർക്ക് ഇങ്ങനെ അനുഭവം വരും സ്നേഹമാണ് എല്ലാം അതുകഴിഞ്ഞിട്ടേ പണത്തിനു വിലയൊള്ളു
@sreekumariammas6632 Жыл бұрын
99% wrongs go to sumi's side . Mr. Rajan also like she , he doesn't go to another lady to fullfil his sexual mind. Once he escapped from the trap of his lady secratary . Mr.Rajan always call his wife sumiiiii with a sweet sound . Where ever he goes he call her regularly with sweet sound sumiiii . How can she do this mistake ? 1% of mistke from he due to his speed life . We are lndins especially malayalees ,we have a good culture . All of we recagnize our culture and good manner . This movie give us a good message.
@MarkRevStryker9 ай бұрын
First time ,a woman says right about the Man . Otherwise most of the people justify the cheating wife
@sreekumariammas6632 Жыл бұрын
This is not an escuse . So many husbands are in forgien countries with their jobs . The lonely wifes can engaged so many activities in the society . At any circumstances a wife must not give freedom to a man in any age of in the house . Man and woman always must be an ideal in the society. That is our country's history . Mr. Rajan is an ideal man but his wife ........then also he loves her very much and took the mistake on him . All wifes must understand this .
പഴയ നടിമാർ ഒടുക്കത്തെ look.. കാണുമ്പോ തന്നെ മൂഡ് ആവും
@hakeemchelari760411 ай бұрын
Enthu patti ramana😂😂😂
@bindhugopinath2184 ай бұрын
Sad music
@shefeekkareem48413 ай бұрын
ഇക്കയുde പഴയ പടങ്ങൾ മിക്കതും ബോർ ആണ്.. മിക്കതിന്റെ കഥ ഒന്നായിരിക്കും you ട്യൂബിൽ കാണുമ്പോൾ ബോർ അടിക്കുന്നു പണ്ട് ലാലേട്ടൻ പടങ്ങൾ ആണ് സൂപ്പർ
@jollysports565416 күн бұрын
ജീവിതം മൊത്തം ഒരേ ടൈപ്പ് ഹെയർ സ്റ്റൈൽ മുടി അഴിച്ചിട്ടുണ്ട് നടക്കുക,അതേ സ്റ്റൈലിൽ നടക്കുക,പനി ആയാലും ആശുപത്രിയിലായാലും വീട്ടിലായാലും,ഒട്ടും നാച്ചുറൽ തോന്നുന്നില്ല
@akamalaakamala4315 Жыл бұрын
Please telugu dubbing
@preejajoseph8819 Жыл бұрын
2023 feb 23 at1. 20pm
@ancymathew1471 Жыл бұрын
😊😊😊
@bibinjasna2 жыл бұрын
13-10-22ൽ കണ്ടു
@mammys5722 жыл бұрын
പെണ്ണിന്ന് മൂത്താൽ പിന്നെ വേറെ ഒന്നും നോക്കില്ല ചമ്പും എൻജോയ്
@preethap19272 жыл бұрын
Pls upload aval kathirunnu avanum
@kumareg56782 жыл бұрын
Desham, kappalu muthalali pleas up load
@PradeepVikneswaran3 ай бұрын
😂😂😂 ഉച്ചയ്ക്ക് ഡിന്നർ 😂😂😂😂😂
@ajithkumarv26322 жыл бұрын
Good movie
@lekhanair34432 жыл бұрын
ഞാൻ ഇന്ന് കാണുന്നു.2/10/2022ഇൽ. Day monday 🙄🙄
@ranjimaranjuu32892 жыл бұрын
21/10/22
@amalmanuragav795910 ай бұрын
നല്ല സ്റ്റോറി മമ്മൂട്ടി സെറീന 🔥
@siddikhtm95422 жыл бұрын
ഇതെന്റെ നീതി ഒന്ന് അപ്‌ലോഡ് ചെയ്യൂ
@cicyoommen28383 ай бұрын
ശോഭന പോലെ തോന്നി
@Sal_man-98 Жыл бұрын
❤💯
@prabhakumari82552 жыл бұрын
1/10/2022 ഞാൻ കാണുന്നു
@sh85142 жыл бұрын
2 /10/2022 ഞാൻ കാണുന്നു
@vinodvarghese23992 жыл бұрын
എ കെ ലോഹിതദാസ് എന്തിനാണ് തമ്പ് നെയിൽ എഴുതി കാണിച്ചത്
@sabual61932 жыл бұрын
എന്തോ
@മായ-പ4ഠ10 ай бұрын
18.2.2024❤
@ameenami32382 жыл бұрын
2022 octo 18 ചൊവ്വ 11 27 am
@josephdcruz64832 жыл бұрын
04/10/2022 at 7.00 pm
@pramithashaju63252 жыл бұрын
ഞാൻ 5/10/22ൽ കാണുന്നു
@saheelsuhail84132 жыл бұрын
2/11/2022
@induks16412 жыл бұрын
ഞാൻ ഇന്ന് കാണുന്നു 19/10/2022
@ranjimaranjuu32892 жыл бұрын
21/10/22
@usmanpk14382 жыл бұрын
29/10/22
@loveloveshore74502 жыл бұрын
1-10-2022
@dreamshore9 Жыл бұрын
സൂര്യ print always 👍
@aneeshaneesh9352 жыл бұрын
Njan ജനികുനത്തിന്റ് 7 കൊല്ലം മുമ്പ്
@shanavasshanu72 жыл бұрын
Hi
@mollythomas5936 Жыл бұрын
You have to be faithful to each other
@noorpmna38262 жыл бұрын
27/10/2022💕
@marysgrandmakitchen1274 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@Ansilanz Жыл бұрын
ഞാൻ ഇന്ന് കാണുന്നു 16/10/2023
@durgaunnikrishnan7149 Жыл бұрын
ഞാൻ ഇന്ന് കാണുന്നു
@anasAnas-ts3zr2 жыл бұрын
Ekka ponnika
@shellymerry38002 жыл бұрын
Nalla padem
@shaheelame84324 ай бұрын
V3rukkanenthu avanikkendu avakaasham......avan kshamichad avan aa thettu cheithadu kondaanu😂