കാലഘട്ടത്തിന്റെ അനുസരിച്ച് പാസ്റ്റർ മാർ ബൈബിൾ വ്യാഖ്യനിക്കും പത്ത് പേര് പത്ത് തരത്തിൽ പ്രവചിക്കും ബൈബിളിൽ പല പ്രവാചകരും പറഞ്ഞത് ഒന്നിനോട് ഒന്ന് ചേരും അന്ന് ഒരു പരിശുദ്ധ ആത്മാവിലാണ് പറഞ്ഞത് ഇന്ന് പത്ത് പേർക്ക് പത്ത് അത് മാവാണ് വരാനുള്ളത് വരണ സമയത്ത് വരും മര്യാദക്ക് മറ്റുള്ളവർക്ക് പാര ആക തെ ദൈവത്തെ വിളിച്ച് ജീവിക്കുക
2015 മുതൽ പാസ്റ്ററിൻ്റെ പ്രസംഗം കേൾക്കുന്നു.പറഞ്ഞ ഓരോ കാര്യങ്ങളും നടക്കുന്നത് കൺമുന്നിൽ കാണുന്നു.എങ്ങനെ യേശുവിനെ വിട്ട് മാറുവാൻ പറ്റും.ലോകം നിശ്ചലം ആകും, ഫ്ലൈറ്റ് സർവീസ് നിർത്തുന്ന, ട്രെയിൻ ഓടാത്ത,ബസ് ഓടാത്ത രാജ്യങ്ങൾ അടച്ചിടുന്ന കാലം വരുമെന്ന് വർഷങ്ങൾക്കു മുമ്പ് പാസ്റ്റർ ഞങ്ങളുടെ കൺവൻഷനിൽ പ്രസംഗിച്ചിട്ടുണ്ട്. കൊറോണ വന്നപ്പോൾ ഇക്കാര്യങ്ങളെല്ലാം നടന്നു🙏🙏🙏🙏
@babyabraham75373 ай бұрын
🙏🙏🙏😪😪
@abeyjohn81663 ай бұрын
Shyam Mac blanket of glory channelil prophecy video und
@altimathewalti57748 күн бұрын
Repent from your sins and turn to Jesus Christ before 2nd coming of Jesus Christ
@DavisEmmanuel-fs7up3 ай бұрын
Alkaline acid ennoru acid undo
@LijuKuruvilla3 ай бұрын
Appo marppappa anthi krishtu alle?! Matti pidicho?!
@Sam-bo9hd3 ай бұрын
ആരു പൊട്ടിക്കും എന്നാണ്
@clementnd58303 ай бұрын
ദൈവവചനം കമലഹാസന്റെ പടമല്ല
@Samuelta203 ай бұрын
പേജറും വാക്കിറ്റോക്കും ഫാനും പൊട്ടിക്കാമെങ്കിൽ മൊബൈലിൻ്റെ കാര്യം പറയാനില്ല
@AbrahamP5homas2 ай бұрын
Antichrist വരുന്നത് Thirdworld നു മുമ്പോ പിമ്പോ
@japasing24663 ай бұрын
സാർ, സത്യവേദപുസ്തകത്തിൽ അന്തി ക്രിസ്തു എന്നൊരുവനേയില്ലാ ഇല്ലാ ഇല്ലാ . എതിർക്രിസ്തു എന്നൊരുവൻ ഉണ്ട് പഠിച്ചിട്ടു പുറത്തിറങ്ങി പ്രസംഗിച്ചു തുടങ്ങണം . ബൈബിൾ പാഠശാല ഉണ്ടല്ലോ . ഒന്നു പോയി പഠിച്ചിട്ടു തുടങ്ങണം . അതല്ലേ കുറച്ചു നല്ലത് ! അറിയാവുന്നവരെ വിളിച്ചു നിറുത്തുക .
@nandugnandug78633 ай бұрын
കറക്റ്റ് @LLightRetri
@AbduKurasan-pu3kd3 ай бұрын
അന്തിക്രിസ്തു ഇമാമഹതിയാണ് എതിർ ക്രിസ്തു അത് ദജ്ജാലാണ്
@liyaligin60333 ай бұрын
ഓ പഠിപ്പിക്കാൻ വന്നിരിക്കുന്നു. ആദ്യം ദൈവദാസന്മാരെ ബഹുമാനിക്കാൻ പഠിക്ക്
@blessed82723 ай бұрын
വാര്‍ത്ത കണ്ടാല്‍ ഇതിലും details കിട്ടും 😂😂😂😂
@ANOKHY7723 ай бұрын
ചെവി ഉള്ളവൻ കേൾക്കട്ടെ കണ്ണുള്ളവൻ കാണട്ടെ എന്ന് തിരുവചനം പറയുന്നു..
@ഷാജികെ.ജെ3 ай бұрын
എന്റെ പൊട്ടന്മാരെ യേശുക്രിസ്തു വീണ്ടും വന്നത് അറിഞ്ഞില്ലേ ദൈവപുത്രൻ വീണ്ടും ഇമ്മാനുവൽ നാമത്തിൽ വന്നു ക്രിസ്തുനാമത്തിൽ അല്ല ക്രിസ്തുനാമത്തിൽ വിശ്വസിക്കുന്ന നിങ്ങളുടെ കാര്യം പോക്കായല്ല