''ഒരാളുടെ ചിന്തയാണ് എന്നൊക്കെ പറയുന്നതാണ് പ്രശ്‌നം'' | Waqf Bill | Super Prime Time

  Рет қаралды 27,733

Mathrubhumi News

Mathrubhumi News

Күн бұрын

ഒരാള്‍ ഓറലി പറഞ്ഞു എന്നങ്ങ് സ്ഥാപിച്ചാല്‍ മതി.. രേഖയൊന്നും വേണ്ട...ചിന്ത ഉണ്ടായാല്‍ മാത്രം മതി എന്നൊക്കെ പറയുന്നതാണ് പ്രശ്‌നം- യുവരാജ് ഗോകുൽ,ബിജെപി
#WaqfActAmendmentBill #WaqfAct #WaqfBill #SuperPrimeTime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 186
@kumarvipin6831
@kumarvipin6831 Ай бұрын
പച്ച തെറി ആണ് എനിക്ക് abhilashine വിളിക്കാൻ തോന്നുന്നത്
@vishnuprakshs1243
@vishnuprakshs1243 Ай бұрын
thandayillathavane enth paranjittentha karyam
@shyamjithks4113
@shyamjithks4113 Ай бұрын
അയാൾക്ക്‌ അറിയാൻ മേലാഞ്ഞിട്ടല്ല.. എന്ത് വിഷയം കിട്ടിയാലും എടുത്തിട്ട് അലക്കണം.. റേറ്റിംഗ് കൂട്ടണം
@Hhh93556
@Hhh93556 Ай бұрын
Cherayi oru ക്രിസ്ത്യൻ chruchinu വകഫ് ബോർഡ്‌ അവകാശം ഉന്നയിച്ചത് ഏതു ഭരണാഘടന വെച്ചിട്ടാണ് 😂😂😂
@sajithparameswaransajith1829
@sajithparameswaransajith1829 Ай бұрын
ശരി അത് 🥳
@NajmudeenNaju
@NajmudeenNaju Ай бұрын
നിന്റെ ഈ കമെന്റ് ഒരുപാട് ന്യൂസിൽ ഞാൻ കണ്ടു ഞാനും ഒരു tvm കാരനാ നിനക്ക് tvmil ഏത് ചർച്ചിലാണ് ഇത് നടന്നത് പറ്റുമെങ്കിൽ സ്ഥലം പറയു
@akeshravi9640
@akeshravi9640 Ай бұрын
​@@NajmudeenNaju Ambalathinde karyam nyan paranji tharatte 😂..Appo ni endhu cheyum
@pious.mathew8411
@pious.mathew8411 Ай бұрын
@@NajmudeenNaju സഹോ ഇത് തിരുവന്തപുരത്തല്ല.എറണാകുളം ഞാറക്കലിലാണ് സ്ഥലം ,അവിടെ ക്രൈസ്തവ പള്ളിമാത്രമല്ല 300 കുടുംബങ്ങളും അധിവസിക്കുന്ന സ്ഥലത്തിനാണ് വഖഫ് സ്വത്ത് എന്ന് പറഞ്ഞ് കോടതിയിൽ കേസ് ഫയൽ ചെയ്യ്തത്.
@gopankrishnan-7287
@gopankrishnan-7287 Ай бұрын
TN nu😢 mm .. .​@@sajithparameswaransajith1829
@Agentzxz
@Agentzxz Ай бұрын
ഇത്രക് dangerous ആയ സംഭവം ആണോ ഇത് ഇപ്പോഴാണ് ഇതെല്ലാം കേൾക്കുന്നത്... കഷ്ടം അഭിലാഷേ ഇതിനെ ഒക്കെ ന്യായികരിക്കുന്നത്... ഇമ്മാതിരി നിയമം ഒക്കെ എടുത്തു കിണറ്റിൽ ഇടണം
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr Ай бұрын
അഭിലാഷിന് ഇന്നും മീഡിയാ വണ്ണിൻ്റെ ഹാങ്ങ് ഓവർ മാറിയിട്ടില്ല.
@rg-hw7lz
@rg-hw7lz Ай бұрын
അതിനു matrubhumi..ഇപ്പൊ funded by jamat islami proxy.....share stake oke..avark vangichu....appo egane oke പ്രതീക്ഷിച്ചാൽ മതി
@JijoVarghese-d3c
@JijoVarghese-d3c Ай бұрын
Evan vettiyathu. Ennum. Uoopum.
@JijoVarghese-d3c
@JijoVarghese-d3c Ай бұрын
Panna thayoli..poda....evide niyamam.undu. Allathe ninte. Ammeda.poottil.vannoo.chanell
@akshayk3310
@akshayk3310 Ай бұрын
mohammad Abhilash😍
@user-zr3xg6zm5g
@user-zr3xg6zm5g Ай бұрын
Mashallah❤❤❤
@sarath_babu
@sarath_babu Ай бұрын
അഭിലാഷേ, നിനക്ക് മനസിലാകുന്ന രീതിയിൽ ഒരു example പറയാം: ഒരു ഉസ്താദ് വന്നു പറയുന്നു, നിന്റെ ഭാര്യ അയാളുടേതാണെന്ന്. നിന്റെ ഭാര്യ നിഷേധിച്ചാൽ കൂടെ അവർക്ക് ഉസ്താദിന്റെ കൂടെ പോയെ പറ്റു. ഭാര്യയെ തിരിച്ചു കിട്ടണമെങ്കിൽ നീ marriage സർട്ടിഫിക്കറ്റും സാക്ഷികളെയും കൊണ്ടു ഉസ്താദിന്റെ അടുത്ത് പോയി അയാളെ convince ചെയ്യിക്കണം. അയാൾ convince ആയാൽ ഭാര്യയെ കൊണ്ടുപോകാം. ഇതാണ് waqf നിയമം. അഭിലാഷ് : Property owner ഭാര്യ : Property ഉസ്താദ് : Waqf board
@aarjavsuni4984
@aarjavsuni4984 Ай бұрын
എന്റെ പൊന്നോ 😃😃😃😅😅😅😂😂😂
@shinodlk8918
@shinodlk8918 Ай бұрын
😂😂😂😂
@anooppraju7733
@anooppraju7733 Ай бұрын
പുള്ളി ഭാര്യയെ ഉസ്തുവിന്റെ കൂടെ വിട്ട് മതേതരത്വം കാണിക്കും. സിമ്പിൾ. 😂😂😂 അപ്പോൾ നീ തോറ്റില്ലേ...?
@vishnuprakshs1243
@vishnuprakshs1243 Ай бұрын
@@anooppraju7733 avan ath cheyyum 100%😁😁😁😁
@darkroomentertainment5882
@darkroomentertainment5882 Ай бұрын
😂😂
@rahulp808
@rahulp808 Ай бұрын
ആഹാ...... ഇങ്ങനെത്തെ ഉടായിപ്പ് ഒക്കെ ഈ ഇന്ത്യയിൽ നടക്കുണ്ടോ......? ഞാൻ ഇതൊന്നും അറിഞ്ഞില്ലല്ലോ....... ഇത്തരം കാടൻ നിയമം ഒക്കെ വലിച്ചു ചവറ്റു കൊട്ടയിൽ ഇടണം........ BJP GOVERNMENT is doing the right thing. കൃത്യമായ രേഖ ഉള്ള വസ്തു വകകൾ മാത്രം വാകഫ് ബോർഡിൻ്റ് കൊടുത്താൽ മതി, അല്ലാതെ ഒരു രേഖയും ഇല്ലാത്ത ഭൂമി/കെട്ടിടം ആര് ക്ലെയിം ചെയ്താലും അത് ഒരുത്തനും കൊടുക്കേണ്ട.
@princemm752
@princemm752 Ай бұрын
Non Muslims ne kettandaa avshyam undo ?
@kevinjacob1258
@kevinjacob1258 Ай бұрын
Of course, if it's mslm they will only stand with wakf . ​@@princemm752
@ആഷിഖ്പടിക്കൽ
@ആഷിഖ്പടിക്കൽ Ай бұрын
പ്രിയപ്പെട്ട സുഹൃത്തേ എന്താണ് വഖഫ് ഭൂമി
@4pp_2024
@4pp_2024 Ай бұрын
ആരോട് പറയാൻ മാറൂമി ഇപ്പൊ മുക്കാൽ പണ്ണിനെ ക്കൾ താഴെയാണ് നിലവാരം
@pious.mathew8411
@pious.mathew8411 Ай бұрын
മോദി സർക്കാരിന് 100% അഭിനന്ദനങ്ങൾ.
@jometmathew4351
@jometmathew4351 Ай бұрын
മാതൃഭൂമി ഓഫീസ് ഇരിക്കുന്ന സ്ഥലം വെഖഫ് പ്രോപ്പർട്ടി ആണ്... പാവം അഭിലാഷ് 😢
@Skumar27276
@Skumar27276 Ай бұрын
👏👏👏യുവരാജ്👏👏👏👏
@Manu10978
@Manu10978 Ай бұрын
അഭിലാഷേ നീ media one ചാനൽ അല്ല ജോലി ചെയ്യുന്നത് 🙏🙏🙏
@PrasanthRadhakrishnan893
@PrasanthRadhakrishnan893 Ай бұрын
അഭിലാഷ് അടിമയാണ്.ഇവനെപോലൊരു കുതിത്തിരുപ്പൻ കേരളത്തിലില്ല. ഇവൻ്റെ വിചാരം ഇവൻ മാത്രമേ പുസ്തകങ്ങൾ വായിക്കൂ, അക്ഷരം പഠിച്ചിട്ടുള്ളൂ എന്നാണ്.stupid
@MN-tn5vv
@MN-tn5vv Ай бұрын
Mathrubhumi vitt media one cherand samyam ayi
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr Ай бұрын
അഭിലാഷനും ഭ്രാന്തായോ? ആ ഗ്രാമത്തിലെ ജനങ്ങളെ പറ്റി ഒരക്ഷരം മറുപടി പറയാതെ മറ്റെന്തൊക്കെയോ പറയുന്ന നിങ്ങളെയൊക്കെ മലയാളികൾ മനസ്സിലാക്കുന്നുണ്ട്. അഭിലാഷ് ഒക്കെ എന്തൊക്കെയോ ലാഭം പ്രതീക്ഷച്ച് കളിക്കുന്നതാണ്. പക്ഷെ നിങ്ങൾ സ്വയം നാറുകയാണെന്ന് നിങ്ങളറിയുന്നില്ല
@midhunm3025
@midhunm3025 Ай бұрын
Abhilash minimum quality kanikkanam
@UnniKrishnan-p3t
@UnniKrishnan-p3t Ай бұрын
ഇത്തരം പാഴ് നിയമങ്ങൾ എടുത്തു കളയണം. ❤️🇮🇳👍👍👍👍കേന്ദ്ര സർക്കാർ.
@rajeev.ppalakkote6149
@rajeev.ppalakkote6149 Ай бұрын
അഭിലാഷ് ആർക്ക് വേണ്ടിയാണ് കുരക്കുന്നത് 🤔🤔🤔🤔
@rocknrole7212
@rocknrole7212 Ай бұрын
It's called multy dad syndrome
@how2do46
@how2do46 Ай бұрын
ഇസ്ലാം ഒരു മതം ആണോ എന്ന് ഒന്നൂടെ വിശകലനം ചെയ്യണം .ലോകം മുഴുവൻ ഇസ്ലാം പ്രശ്നമുണ്ടാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഇവിടെ ഇമ്മാതിരി അവരാതം മാതൃഭൂമീ..
@pious.mathew8411
@pious.mathew8411 Ай бұрын
@@how2do46 സഹോ ഇസ്ലാം മതമല്ല അത് ,രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള കൾട്ടാണ്. ഏകദേശം കമ്മ്യൂണിസം പോലെയുള്ള കൾട്ടാണ്.
@jijeshkunnath5597
@jijeshkunnath5597 Ай бұрын
അഭിലാഷേ ഇവിടെ കൂട്ടത്തിത്തിരിപ്പ് ഉണ്ടാക്കല്ല
@krishnadasmohan1374
@krishnadasmohan1374 Ай бұрын
നീളകുറുക്കൻ അഭിലാഷ് ഓരിയിട്ടു 😂😂😂
@NaijuV.v
@NaijuV.v Ай бұрын
Ernakulam മുനമ്പത്ത് വഖഫ് ബോർഡ് ഇൻറെ നെറികേട് കൊണ്ട് കഷ്ടപ്പെടുന്ന 800 ഓളം മൽസ്യ തൊഴിലാളി കുടുംബ ങ്ങൾ ഉണ്ട് രാഷ്ട്രീയ സ്വാധീനം കൊണ്ട് ഈ വാർത്ത മുഖ്യ ധാര മാധ്യമങ്ങൾ നൽകുന്നില്ല
@bijuan6908
@bijuan6908 Ай бұрын
ആ 800 കുടുംബങ്ങൾ ഇറങ്ങി സമരം ചെയ്യണം അതിനു നട്ടെല്ല് ഇല്ലെങ്കിൽ മൂഞ്ചട്ടെ
@PrasanthRadhakrishnan893
@PrasanthRadhakrishnan893 Ай бұрын
Yuvraj❤
@bineshkooneri
@bineshkooneri Ай бұрын
ഇത്രയും കാലം ഇതൊന്നും അറിയാതെ സമാദാനമായി ജീവിച്ച ഞ്)ൻ..😅😅😅
@jakukr4494
@jakukr4494 Ай бұрын
നിന്റെ സ്ഥലോം പോവും 😂
@ekru6717
@ekru6717 Ай бұрын
ഒരിക്കലും ഒരു മാധ്യമപ്രവർത്തകൻ എങ്ങനെ ആകരുത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ശ്രീ അഭിലാഷ് മോഹനൻ. മേൽപ്പറഞ്ഞ നിയമത്തെക്കുറിച്ച് അറിവുള്ള ഏതു വ്യക്തിക്കും ഇവിടെ അവതാരകൻ ന്യായീകരിച്ചു മെഴുകുകയാണെന്ന് വ്യക്തമായി മനസ്സിലാക്കാം. കേരളത്തിൽ ഒരു മാധ്യമപ്രവർത്തകൻ ഇത്തരത്തിൽ സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് പ്രവർത്തിക്കാൻ സാധിക്കുന്നു എന്ന് പറയുന്നത് തികച്ചും നാണക്കേടാണ്. ഇന്നത്തെ വാർത്ത മാധ്യമങ്ങളുടെ credibility എന്നത് എത്രത്തോളം അധഃപതിച്ചു എന്നത് ഇവിടെ കൃത്യമായി കാണാൻ പറ്റും.
@akeshravi9640
@akeshravi9640 Ай бұрын
If WAQF claims it's their land, instead of going to court people must first go to WAQF committee with documents.... Does WAQF has more rights than Judiciary??
@dasstrange4437
@dasstrange4437 Ай бұрын
That's why waqf is a semi judiciary...they have their own court
@Jobinkp852
@Jobinkp852 12 күн бұрын
അഭിലാഷേ പൊന്നാനിയിൽ പോയി വേണ്ട കർമങ്ങളെല്ലാം ചെയ്തു മീഡിയ one ലേക്ക് സ്വാഗതം.... അതിന് എല്ലാ യോഗ്യതയും അഭിലാഷ് കൈവരിച്ചിരിക്കുന്നു 👏
@sreejithsree9689
@sreejithsree9689 Ай бұрын
യുവരാജ്‌ 🙏
@ds5400
@ds5400 Ай бұрын
അഭിലാഷ് താൻ ആളു കൊള്ളാല്ലോ, ഇതെന്താ ന്യായം
@jithinajaydev6663
@jithinajaydev6663 Ай бұрын
Yuvaraj ❤❤❤❤❤🔥🔥🔥🔥
@JanzCineWorld
@JanzCineWorld Ай бұрын
എന്റെ അഭിലാഷേ, അതില് ഒരു ആർട്ടിക്കിൾ കൂടി ഉണ്ട്, ആർട്ടിക്കിൾ 44.യൂണിഫോം സിവിൽ കോഡ്. നീ എടുത്തൊന്ന് വായിക്ക്
@muralikk-hn2tq
@muralikk-hn2tq Ай бұрын
ഭരണം ഘടന ബഹുമാനം കൊടുക്കണം ആരും
@gopalkasergod2700
@gopalkasergod2700 Ай бұрын
വഖഫ് സ്വത്തുക്കൾ ഗവൺമെൻറ് സ്വത്ത് ആയി പ്രഖ്യാപിക്കണം.
@e.x7217
@e.x7217 Ай бұрын
അഭിലാഷ് മുഹമ്മദ് 😂
@dineshv8339
@dineshv8339 Ай бұрын
അതാണ് Khangress😂 ഇനിയും വോട്ട് കുത്തി കൊട്
@chandrankadumcherilkrishna3441
@chandrankadumcherilkrishna3441 Ай бұрын
എന്തൊരു ഭീകരത ആണിത്. നല്ല കോൺഗ്രസ്‌ സർക്കാർ. അഭിലാഷ് മോഹൻ കൂപ മണ്ടു കം തന്നെ
@Sughamthanne
@Sughamthanne Ай бұрын
Fact is that, This bill has more more more support from outside Kerala 😊, BJP kk athu mathi ❤
@മലയാളി-ണ7സ
@മലയാളി-ണ7സ Ай бұрын
കോടതിയിൽ പോകാമെന്ന് വെച്ചാൽ തന്നെ കുറഞ്ഞത് ഒരു മനുഷ്യയുസെടുക്കും വിധി തീർപ്പാക്കാൻ
@sujithkeerthiveedu5263
@sujithkeerthiveedu5263 Ай бұрын
ആരിഫ് ഹുസൈൻ, ജാമിത ടീച്ചർ പോലുള്ളവരെ കൂടി ചർച്ചക്ക് ചേർക്കണം അഭിലാഷ് അപ്പൊ കുറച്ചു കൂടി വ്യക്തമാകും
@coreleck905
@coreleck905 Ай бұрын
മാതൃഭൂമി ചാനൽ ആദ്യം തുടങ്ങിയത് ഹിന്ദു വ്യക്തിയായിരുന്നു ഇപ്പോൾ അത് മുസ്ലിം നടത്തുന്നു കേരള മൊത്തം ഇതുപോലെ സംഭവിക്കും😮😮😮😮😮😮
@ds5400
@ds5400 Ай бұрын
ബിജെപി 🙏
@rajeshchandran2959
@rajeshchandran2959 Ай бұрын
Yuvaraj super.Abhilash eda nariiii -------+--+++++
@KrishnanMD-h8m
@KrishnanMD-h8m Ай бұрын
അഭിലാഷെ തന്റെ വീട് ഇരിക്കുന്ന സ്ഥലും വീടും ഇങ്ങിനെ ചെയ്താൽ സമ്മതിക്കുമൊ
@kprajendran-oz9bc
@kprajendran-oz9bc Ай бұрын
ചിന്ത ജെറോമാ ണോ ? എന്തും ചിന്തിക്കാമോ ? അതിനു വട്ടു എന്നാണ് ഇവിടെയൊക്കെ പറയുന്നത്..
@radhakrishnankk224
@radhakrishnankk224 Ай бұрын
ഈ അഭിലാഷ് ഗോഗുലിനെ സംസാരിക്കാൻ അനുവദിക്കില്ല
@harimohandas571
@harimohandas571 Ай бұрын
Bharat sarkar good job
@sureshkandathil3543
@sureshkandathil3543 Ай бұрын
JAI SREE RAM🕉🕉🕉🚩🚩🚩🚩🚩🚩
@McCullum-kx6ve
@McCullum-kx6ve Ай бұрын
Waqf board destroy cheyyanam..🔥🔥🔥🔥
@harisree6481
@harisree6481 Ай бұрын
പാവപെട്ട വരെ പീച്ചി ചീന്തി പീഡിപ്പിക്കുന്ന സഹായിക്കുന്ന രായപ്പ 😊
@godsownkannur
@godsownkannur Ай бұрын
Morality, in accordance with law...😎
@Sonu___Joseph
@Sonu___Joseph 7 күн бұрын
BJP കാരൻ പറഞ്ഞത് correct ആണ്, അന്വേഷിച്ചാൽ മനസ്സിലാകും
@dineshanpk9256
@dineshanpk9256 Ай бұрын
4:12 അഭിലാഷിനെ ഒന്നും മനസിലാവില്ല.
@hitmp3songs610
@hitmp3songs610 Ай бұрын
Thiruchenthurai is a village located on the Cauvery river's bank in Tiruchirapalli district. It also has a 1,500-year-old Sundareswarar Temple with villagers now wondering how the Waqf would claim ownership of this property as well. The Waqf board in Tamil Nadu has recently claimed ownership of an entire village taking the villagers by shock. The locals of Thiruchendurai were taken aback when they came to know that their whole hamlet had been declared the property of the state Waqf board.
@devilbose2748
@devilbose2748 Ай бұрын
മാതൃഭൂമി പേര് മാറ്റി മേത്തഭൂമി എന്നാക്കുക 😆😆😆
@jvj411
@jvj411 Ай бұрын
Waqfum aaytu dispute mattu religionil ullavarku varumbol waqf boardil mattu religionil ullavar undavende...
@Glikesh999
@Glikesh999 Ай бұрын
YUVARAAJ💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥
@nikhilpanikkar
@nikhilpanikkar Ай бұрын
2:45 Uttaram Muttiyepol Abhilash Track Matti.
@krishnasptbkrishnasptb5024
@krishnasptbkrishnasptb5024 Ай бұрын
മതം വേണ്ട!!അത് samoohathinu😀apa😊
@SreejithEn
@SreejithEn Ай бұрын
വകഫ് മാത്രമല്ല എല്ലാം പിടിക്കും നീ ഇരുന്ന് ചൊറിഞ്ഞോ അവതാരക
@bijuworld4649
@bijuworld4649 Ай бұрын
കോൺഗ്രസിന് വോട്ട് ചെയ്ത് വിജയിപ്പിച്ചത് നമുക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം
@n.h.venkitachalamiyer6055
@n.h.venkitachalamiyer6055 Ай бұрын
Wakf board totally to be banned in India.The bloody Studi of Mathrubhumi Wakf board then what you do.
@Theeyanrajan
@Theeyanrajan Ай бұрын
അഭിലാഷിന്റെ മീഡിയ മുക്കാൽ പ്രണയം
@SreejithEn
@SreejithEn Ай бұрын
കടന്നു വരും മാത്രമല്ല പിടിക്കും
@Ash_xtreme03
@Ash_xtreme03 Ай бұрын
2:51 😂
@jacobchacko5328
@jacobchacko5328 Ай бұрын
It seems that all Indians must follow Shariah Law by Mohd.
@rajafrancis2010
@rajafrancis2010 Ай бұрын
ഭരണഘടനയെ നോക്കുകുത്തിയാക്കി എത്ര വലിയ ഇസ്ലാമിക പ്രീണനമാണ് ഈ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നത് നിങ്ങൾക്ക് ചിന്തിക്കാനാകുമോ? മുഹമ്മദ് നബിയും ഇസ്ലാം മതവും ഉണ്ടാകുന്നതിന് മുമ്പുള്ള 1500 വർഷത്തിലധികം പഴക്കമുള്ള തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ശിവക്ഷേത്രം ഉൾപ്പടെ 18 ഗ്രാമങ്ങൾ മുഴുവനായി വഖഫ് സ്വത്താണ് എന്ന് അവകാശം ഉന്നയിക്കുയാണ് മുസ്ലീം വഖഫ് ബോർഡ് ! അത് എങ്ങനെ സാധിക്കുന്നു എന്നല്ലേ? 2013ൽ കോൺഗ്രസ്സ് സർക്കാർ വഖഫ് നിയമത്തിൽ വരുത്തിയ ഒരു ഭേദഗതിയാണത്. ഏതൊരു വസ്തുവും വഖഫ് ആണെന്ന് വഖഫ് ബോർഡിന് തോന്നിയാൽ (തോന്നിയാൽ മതി, തെളിവൊന്നും വേണ്ട ), അവകാശം ഉന്നയിക്കാം. പിന്നെ അത് അങ്ങനെയല്ലെന്ന് തെളിയിക്കേണ്ടത് ഉടമയുടെ ബാധ്യതയാണ്. പിന്നെ ഉടമയ്ക്ക് ആ വസ്തുവിന്മേൽ ലോൺ എടുക്കാനോ, വിൽക്കാനോ സാധിക്കില്ല. തീർന്നില്ല, ഇനിയാണ് രസം. ഇത് തെളിയിക്കാൻ നിങ്ങൾക്ക് കോടതിയിൽ പോകാനുമൊക്കില്ല. വഖഫ് ബോർഡിൻ്റെ മുന്നിൽ പോയി കുമ്പിട്ട് നിൽക്കണം. അതായത് ഒരു രാജ്യത്തിൻ്റെ കോടതിയേക്കാൾ അധികാരം വഖഫ് ബോർഡിന്. ലോകത്തെവിടെയെങ്കിലും ഈ അന്യായം നടക്കുമോ? തീർന്നില്ല, വഖഫ് ആക്ടിലെ സെക്ഷൻ 40 പ്രകാരം, മുസ്ലീങ്ങൾ 'ഉപയോഗിക്കുന്ന' ഏതൊരു വസ്തുവിലും അവകാശം ഉന്നയിക്കാം. അതായത് ഈദ് ഗാഹ് നടക്കുന്ന പുത്തരിക്കണ്ടം മൈതാനം നാളെ വഖഫ് സ്വത്താണെന്ന് ക്ലൈം ചെയ്താൽ, ആ നിമിഷം മുതൽ അത് വഖഫ് പ്രോപ്പർട്ടിയായി മാറും. ഇതുപോലെ ലക്ഷക്കണക്കിന് ഏക്കർ സ്ഥലങ്ങളാണ് കഴിഞ്ഞ പത്തു പതിനൊന്ന് വർഷത്തിനിടയ്ക്ക് വഖഫ് ബോർഡ് അനധികൃതമായി നേടി എടുത്തിരിക്കുന്നത്. വഖഫ് എന്നാൽ ഒരു മുസ്ലീം അല്ലാഹുവിന് ദാനം കൊടുക്കുന്ന സ്വത്ത് എന്നാണർത്ഥം. അങ്ങനെ മുസ്ലീങ്ങൾ ദാനം ചെയ്യുന്ന സ്വത്തുക്കൾ മാനേജ് ചെയ്യാനാണ് ഈ വഖഫ് ബോർഡ്. എന്നാൽ ഇവർ ചെയ്യുന്നത് അതല്ല. കോൺഗ്രസ്സ് സർക്കാരിനെ സ്വാധീനിച്ച് നേടിയെടുത്ത ഈ നിയമ ഭേദഗതി വഴി ഭാരതത്തിൽ ഒരു ലാൻ്റ് മാഫിയ പോലെ പ്രവർത്തിക്കുകയാണ് ഇന്ന് വഖഫ് ബോർഡ്. ഇവർക്ക് ഇഷ്ട്ടപ്പെടാത്ത അമുസ്ലീങ്ങളുടെ ഭൂമി പോലും വഖഫ് ആണെന്ന് പറഞ്ഞ് ആ പാവങ്ങളെ ഇവർ കഷ്ട്ടപ്പെടുത്തുന്നുണ്ട്. പാകിസ്താന്റെ ആകെ വിസ്തീർണത്തിനേക്കാൾ അധികം ഭൂമി വക്കഫ് ബോർഡിന്റെ അധീനതയിലുള്ള ഉണ്ട്.. അതായത് ഇന്ത്യയ്ക്കുള്ളിൽ അവർ ഒരു പാകിസ്ഥാൻ തന്നെ സ്വന്തമാക്കിയിരിക്കുന്നു ! ഇപ്പോൾ ഇത് കേവലം ഭൂമി പ്രശ്നം മാത്രമല്ല, രാജ്യത്തിൻ്റെ സുരക്ഷാ പ്രശ്നം കൂടിയാണ്. ഭരണാഘടനാ വിരുദ്ധവും, മതേതരത്വത്തിന് നിരക്കാത്തതുമായ കോൺഗ്രസ്സ് കൊണ്ടുവന്ന ഈ കാട്ടറബി നിയമം എടുത്തു കളയാനാണ് ഇപ്പോഴത്തെ സർക്കാർ ശ്രമിക്കുന്നത്. ഭാരതീയർ എന്ന നിലയിൽ നാം അതിനെ ഒറ്റക്കെട്ടായി പിന്തുണയ്ക്കണം. നമ്മൾ ആരെ ഭയപ്പെടണം? എന്തിന് ഭയപ്പെടണം? ഉണരൂ...എഴുന്നേൽക്കൂ ...🙏🙏
@kevinjacob1258
@kevinjacob1258 Ай бұрын
🤣 pavam kure claim koduthapo petty poi...
@vidyajairambhat4052
@vidyajairambhat4052 Ай бұрын
Why hindus dont have like waqf board...so Secular
@grassroot7388
@grassroot7388 Ай бұрын
Because of cpm and Congress. Don't trust these pagans
@ganeshcv2291
@ganeshcv2291 Ай бұрын
അഭിലാഷേ നാളെ നിന്റെ വീടും അവർ ക്ലെയിം ചെയ്യും അപ്പൊ തന്റെ തങ്ങൽ നില്കും
@Sreeshaa-lo8kp
@Sreeshaa-lo8kp Ай бұрын
Abhilash Muhammad nntte chiri mayunnath kanan nalla rasam aaann😂😂
@athiraaavani8675
@athiraaavani8675 3 күн бұрын
We want BJP GOVT.Bacj to back several years
@vishnup3515
@vishnup3515 Ай бұрын
Abhilash nu oru thari uluppillathe aaytu kore naalayi, ipo korachoode koodi.
@sreejasabu9177
@sreejasabu9177 Ай бұрын
Indiayile madhasthapana swaththkal hindu rajythinte ayrunnille aadyam.
@sillygirl5725
@sillygirl5725 Ай бұрын
Mr Abhilashe hindu mathastapanamaya ambalangal devaswom board aaya govn inte under ile aanu... athu hindusinte mathamaulika avakasathinu ethiralle.... Ende palliyonnum devaswom boardinte athepolethe samvidhanathinteyo keezhile varuthunnilla.... appozha sherikkum secular aavunnae... Article 26 endukonde Hindusino ambalangalko baadhakam alla.. endu konde athe debate chyyunnilla... ithreyum kaalam sarkar hindusinte swathum avakasavum kayyadi vechathu unconstitutional allae appo.... Would you be unbiased to discuss this.. spinless biased journalism...pity.
@parvathy.539
@parvathy.539 Ай бұрын
എല്ലാം വകഫിന് കൊടുക്കണം..മതേതര ഹിന്ദുക്കൾ പഠിക്കണം. കശ്മീരിലെ അതേ അവസ്‌ഥ വരണം.
@ആഷിഖ്പടിക്കൽ
@ആഷിഖ്പടിക്കൽ Ай бұрын
എന്താണ് വഖഫ് ഭൂമി
@parvathy.539
@parvathy.539 Ай бұрын
@@ആഷിഖ്പടിക്കൽ എന്റെ അറിവിൽ മുൻപ് ഇസ്ലാം മത വിശ്വാസികൾ ആയിരുന്നവർ യാതൊരു നിബന്ധന യും ഇല്ലാതെ അള്ളാഹു വിനു നൽകിയ ഭൂസ്വത് ആണ്. ഇന്നിപ്പോൾ എല്ലാം വഖഫ് പറയുന്നു അവരുടെ എന്നു..നാളെ പറയും ഇന്ത്യ ഫുൾ വഖഫ് എന്നു..ഇപ്പോൾ തന്നെ തുടങ്ങി ഇല്ലേ സ്കൂളുകളിൽ പോലും നിസ്കരിക്കാൻ സ്‌ഥലം വേണം പോലും.. സ്വന്തം വിശ്വാസം മാത്രം പ്രചരിക്കണം മറ്റുള്ളവരിൽ അടിച്ചേല്പിക്കണം.. ഒരു കൂട്ടം മുസ്ലിം ന്റെ ഈ രീതി കാരണം മൊത്തം വർഗ്ഗത്തോടും വെറുപ്പ് തോന്നുന്നു.. മനുഷ്യന്റെ ജീവനേക്കാൾ വലുത് മതം ആണ്..അത് എങ്ങനെ ആണ് മരണത്തിനു ശേഷം എന്തോ കിട്ടും എന്ന് പറഞ്ഞു അല്ലെ ജീവിക്കുന്ന
@totalforyou6362
@totalforyou6362 17 күн бұрын
RSS ,ബ്ജിറാഗിദൽ ഉള്ളടത്തോളം കാലം ഒരു പുല്ലും ഇവന്മ്മർ ചെയ്യില്ല
@parvathy.539
@parvathy.539 17 күн бұрын
@@totalforyou6362 അവരെ ആട്ടി വിടാൻ ആദ്യം മുന്നിൽ നിൽക്കുന്ന ഹിന്ദു ക്കൾ തന്നെ അല്ലേ ?
@AkaliMakali-kh6mw
@AkaliMakali-kh6mw Ай бұрын
മതേതരൻ അപ്പി
@maneeshcm5549
@maneeshcm5549 Ай бұрын
Muhammad abhilash 😂
@jagdish55255
@jagdish55255 Ай бұрын
അഭിലാഷ് പോയി പഠിച്ചിട്ട് വാ മോനെ
@indirapcindira5124
@indirapcindira5124 Ай бұрын
Pottan Abhilash vallathe vadhiqunnu...
@user-bk7zk2kb4o
@user-bk7zk2kb4o Ай бұрын
Ninde vidum pokubool manasilakum😂😂
@Sinoj.CSinoj.C-cc6kq
@Sinoj.CSinoj.C-cc6kq Ай бұрын
Entha alla verutha aano bjp 15 kollayitt ivida😅😅
@mepengineering1420
@mepengineering1420 Ай бұрын
Yuvaraj para nunayan sangi
@vishnuprakshs1243
@vishnuprakshs1243 Ай бұрын
eda abilashe ninakk koyamarkk koottikodukkan poykkode...atha ithinekkal nallath
@moideenjas6129
@moideenjas6129 Ай бұрын
Yethadooo....eee...oola...sagi
@ashraf7140
@ashraf7140 Ай бұрын
ഗോഗുലെ നിൻ്റെ സംസ്കാരമല്ല നമ്മൾക്ക് പിടിച്ചെടുക്കൽ😅😅😅
@Chandanasiva-x5l
@Chandanasiva-x5l Ай бұрын
ആണോ കുഞ്ഞേ
@Chandanasiva-x5l
@Chandanasiva-x5l Ай бұрын
ചമധാന കുഞ്ഞാണോ 🤣🤣
@midhunm3025
@midhunm3025 Ай бұрын
@@ashraf7140 athakum Tamil Nadu 1500 yr ulla temple and villages claim cheyunneeee😁😁
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr Ай бұрын
ഗ്രാമം മൊത്തം പിടിച്ചെടുക്കാൻ പോയതിൻ്റെ മറുപടി ആദ്യം പറ -
@user248-gpit
@user248-gpit Ай бұрын
അതെ അതെ....അതുകൊണ്ട് ആണ് 9 ലക്ഷം ഏക്കർ പിടിച്ച് എടുത്തത്😅😅
@alwinmathew7553
@alwinmathew7553 Ай бұрын
Waqaf board pirichu viduka
@satheeshkottil2007
@satheeshkottil2007 Ай бұрын
എന്തൊരു മെഴുകൽ ആണ്‌ ഹലാൽ അടിമ മെഴുകുന്നത്.. 🤣
@shafeeq568
@shafeeq568 Ай бұрын
ദേവസ്യം ബോർഡ് സ്വത്തുക്കളിൽ മുസ്ലിങ്ങൾ തലമുറകളായി വീട് വെച്ചാൽ അത് വിട്ട് കൊടുക്കുമോ സംഖി .
@TheSUBIN25
@TheSUBIN25 Ай бұрын
Maira abhilashe,,n😂
@BasheerHaseena-j9q
@BasheerHaseena-j9q Ай бұрын
Oru.udagrnem.jan.etey.sweothu.oru.smudaythiteyo.anadalaythino.ambhalathino.osiyathu.cheyugayanu.athiney.arkum.thdayan.pttila(sp.cotrt.ayalum)
@AntonyJoy-sk4sq
@AntonyJoy-sk4sq Ай бұрын
ഗ്രാമത്തിൻറെ പേരുപോലും അവന കൃത്യമായിട്ട് അറിയാൻ പാടില്ല എന്നിട്ടും വെറുതെ കേരളത്തിൽ വന്നു തള്ളാൻ ഇരിക്കയാണ് ആ ഗ്രാമത്തിലുള്ള മനുഷ്യർ ഇതുവരെ അവരുടെ ഭൂമിക്ക് ആ സർക്കാറിന് കരം അടച്ചിട്ടില്ല സുഹൃത്തേ ഇവിടെ നിങ്ങൾ പറയുന്നത് വെറുതെയിരുന്ന് കേൾക്കാൻ കഴിവുള്ള സംഖ്യകൾ ഉണ്ട് പക്ഷേ മറ്റുള്ളവർ കൂടി കേൾക്കുന്നുണ്ട് എന്ന് മനസ്സിലാക്കുക ആ ഗ്രാമത്തിലുള്ള ജനങ്ങൾക്ക് ഇതുവരെ പട്ടയവും പ്രമാണവും ഒന്നുമില്ലേ അതുകൂടി തിരക്കായിരുന്നു ഒന്നുമില്ലെങ്കിലും ആ ഗ്രാമത്തിൻറെ പേരെങ്കിലും ഒന്ന് കൃത്യമായിട്ട് അറിഞ്ഞു വെക്കാമായിരുന്നു പറയാമായിരുന്നു എടാ കോപ്പേ ഇത് കേരളമാണ് പത്തു ശതമാനം ആൾക്കാർ നിന്നെയൊക്കെ പോലെയുള്ളവരുടെ വേഷം വിഴുങ്ങും എല്ലായിടത്തും ഓടില്ല കേട്ടോ മച്ചാനെ
@hitmp3songs610
@hitmp3songs610 Ай бұрын
In Thiruchendurai village, Tiruchirapalli district, Tamil Nadu, the Waqf Board has claimed ownership of the land of the 1,500-year-old Manendiyavalli Chandrasekhar Swami Temple. The temple occupies 369 acres of land in the area.
@hitmp3songs610
@hitmp3songs610 Ай бұрын
Thiruchenthurai is a village located on the Cauvery river's bank in Tiruchirapalli district. It also has a 1,500-year-old Sundareswarar Temple with villagers now wondering how the Waqf would claim ownership of this property as well. The Waqf board in Tamil Nadu has recently claimed ownership of an entire village taking the villagers by shock. The locals of Thiruchendurai were taken aback when they came to know that their whole hamlet had been declared the property of the state Waqf board.
@kumarvipin6831
@kumarvipin6831 Ай бұрын
പച്ച തെറി ആണ് എനിക്ക് abhilashine വിളിക്കാൻ തോന്നുന്നത്
Modus males sekolah
00:14
fitrop
Рет қаралды 21 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 862 М.
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 102 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 35 МЛН
Modus males sekolah
00:14
fitrop
Рет қаралды 21 МЛН