''അന്ന് നിങ്ങള്‍ക്കത് മുസ്ലീം വിരുദ്ധമായി തോന്നിയില്ലേ അഡ്വ മുഹമ്മദ് ഷാ?''

  Рет қаралды 200,710

Mathrubhumi News

Mathrubhumi News

Күн бұрын

2008ല്‍ യുപിഐ ഭരിച്ചപ്പോള്‍ ഇതേ വിഷയത്തില്‍ ജെ.പി.സി മുന്നോട്ട് വച്ച റിപ്പോര്‍ട്ട് തന്നെയാണ് ഇപ്പോള്‍ എന്‍.ഡി.എയും കൊണ്ട് വന്നിരിക്കുന്നത്, അന്ന് നിങ്ങള്‍ക്കത് മുസ്ലീം വിരുദ്ധമായി തോന്നിയില്ലേ അഡ്വ മുഹമ്മദ് ഷാ?- യുവരാജ് ഗോകുൽ,ബിജെപി
#WaqfActAmendmentBill #WaqfAct #WaqfBill #SuperPrimeTime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 1 300
@sreekumar1013
@sreekumar1013 Ай бұрын
Well done Central Government...
@KM-zh3co
@KM-zh3co Ай бұрын
സംഘികൾ സന്തോഷിക്കും..ദേവസ്വം ബോഡിൽ മുസ്ലിം പ്രാതിനിധ്യം വേണം..
@user-bj7vg6uc2n
@user-bj7vg6uc2n Ай бұрын
@@KM-zh3co പോയി നിയമം പഠിക്കേടെ പൊട്ട
@enigmatalks7133
@enigmatalks7133 Ай бұрын
​@@KM-zh3co😂🎉🎉🎉🎉🎉😅😂😂😂😂
@enigmatalks7133
@enigmatalks7133 Ай бұрын
​@@KM-zh3coദേവസോം ബോർഡ്‌ ക്ഷേത്രത്തിലെ ഭരണകാര്യങ്ങൾ നടത്തുന്ന ഡിപ്പാർട്മെന്റ് ആണ്.. അന്റെ വക്കാഫ് ആണോടാ പള്ളിയിലെ ഭരണം നടത്തുന്നത്
@Cringemanic123-bm6bm
@Cringemanic123-bm6bm Ай бұрын
​@@KM-zh3coswakaryam ella poyi case kodutho
@sarath_babu
@sarath_babu Ай бұрын
ഇവിടെ ദേവസ്വം board gvrnmt അല്ലേ? അത് കൈകടത്തൽ അല്ലേ അഭിലാഷേ?
@mohamedshareef3361
@mohamedshareef3361 Ай бұрын
ദേവസംബോർഡ് സർക്കാർ കിഴിലായതിന്റ കാരണം താൻ പഠിച്ചോ ഇല്ലെങ്കിൽ മനസിലാക്കുക സവർണാധിപത്യ പീഡനം ഐത്തം ജാതിയതയായി എത്രയോ പ്രയാസം കടന്നുപോയ സമൂഹമാണ് ഹിന്ദുവിഭാഗത്തിലെ ഭൂരിപക്ഷ ജനത ക്ഷേത്രപ്രവേശ സ്വതന്ത്ര സമരംപോലും നടന്ന രാജ്യമാണിത്. ഇന്നും സവർണാധിപത്യ മതിലെ ഒരുപ്രശ്നം തന്നെ. ക്ഷേത്രം ഓരോ വ്യക്തിക്ക് കിഴിലായാൽ അവരാ ധനവും ചൂഷണമായി സ്വയത്തമാക്കി കക്കുകയും ചെയ്യും ഇവിടെ ജാതി അടിപിടി സംഘർഷം അശാന്തി വർധിക്കയും ചെയ്യും. സർക്കാർ ദേവസ്വംബോർഡ് വെച്ചു അവ നിയന്ത്രിക്കുകയും വരുമാനം ഉള്ള ക്ഷേത്രവിഹിതം വരുമാനം ഇല്ലാത്തയിടത്തും വിനിയോഗിക്കുകയും പല പുനരുദ്ധാരണ ചിലവിനും പണംതികയാതെ വരുന്ന സർക്കാർ ഖജനാവിലൂടെതന്നെ പരിഹരിക്കുകയും ചെയ്യുന്നുണ്ട്. ഈ വരുന്ന വരവ്ചിലവുകൾ ദേവസ്വംബോർഡിലൂടെ ഹൈന്ദവ വിശ്വാസികളെ മാത്രം നിയമിച്ചു ആ ബോർഡ് സുതാര്യമായി സമാധാനപരം കൊണ്ടുനടക്കുന്നു.അതിലൊരുഅഹിന്ദുക്കളെയും നിയമിക്കുന്നില്ല. അത് ഹിന്ദുക്കൾ സമ്മതിക്കയുമില്ല അത് ഓരോ മതത്തിന്റകാര്യം. മറ്റു മതക്കാരതിലിടപെടേണ്ട കാര്യവുമല്ല.എന്തിന് വഖഫ്സ്വത്ത് അടിച്ചുമാറ്റാനായി സംഘിമോദിഭരണം കൊണ്ടുവരുന്ന ഭേദഗതിക്ക് മുസ്ലിംനിന്നുകൊടുക്കണം. അതവരുടെ വിശ്വാസപരകാര്യം ആ ബോർഡിലേക്ക് അമുസ്ലിമിനെ നിയമിക്കുന്നതും ഒക്കേ ദുരൂദ്ദേശപരംതന്നെ അത് ഇവിടെ സംഘർഷം അശാന്തിക്കിടവരുത്തും
@psykkanop
@psykkanop Ай бұрын
​@@mohamedshareef3361 Ennal enth kond ee same system Muslim palliyilym christian palliyilum varunilla... Oru prithyeka mathathe mathram baadhikunnu??
@mohamedshareef3361
@mohamedshareef3361 Ай бұрын
@@psykkanop താങ്കൾ ഇപ്പോഴും ഈ രണ്ട്മതക്കാരെ പരിഭവിച്ചു കുറ്റം പറയുകയാണ്. ഇത് ഒരു വികല മനസ് പ്രതിഫലനമാണ്. ഞാനിത് വ്യക്തമായി വിവരിച്ചതാണ്. വഖഫ്ബോർഡിലെ പ്രശ്നം എല്ലാം വഖഫ്തന്നെയാണ് നിർവഹിക്കുന്നത് അതിലെ ജോലിക്കാരുടെ നിയമം ശമ്പളം നൽകുന്നതും വഖഫ്തന്നെയാണ്. ദേവസം ഭരണസമിതി ചിലവുകൾ സർക്കാർവഹിക്കുന്നു.ഇനി ദേവസം വരുമാനം സർക്കാർ ഖജനാവിലേക്കായല്ല ദേവസംബോർഡിന്റ എക്കൗണ്ടിലത് സുതാര്യമായാണ് സ്വരൂപിക്കുന്നത്. അത് ഹൈന്ദവകാര്യക്ഷേത്രത്തിനും ആ ചിലവുകൾ ചെയ്യുന്നതിനാണ് ഹൈന്ദവരതിൽ ജോലിക്കായുള്ളത് മുസ്ലിമിന്റ വഖഫ്അവരുടെ നിയന്ത്രണത്തിലായത് അതിൽ സംഘർഷമോ ജാതിയതയോ വിവേചനപരമോ ആയ അവസ്ഥയില്ലാതെ അതാത് മഹല്ലുകളിലെ കോഡിനേറ്ററും നിയന്ത്രിച്ചു വരുന്നു. ചിലതെറ്റ്കുറ്റം അത്ഏതൊരു സംവിധാനത്തിലും കാണാം അതിനൊക്കെ നിയമപര ഇടപെടലിനുള്ള സംവിധാനവും ഉണ്ട്. ഇവിടെ ബിജെപി ഭരണകൂട ഉദ്ദേശം മുസ്ലിമിനെ സഹായിക്കാനല്ല അവരെ ദ്രോഹിക്കാനും അവരെ അവകാശം കവർന്നെടുക്കാനെന്നും അതുവെച്ചു രാഷ്ട്ലീയം കളിക്കാണെന്ന് അരി ആഹാരംകഴിക്കുന്നവർക്കെല്ലാം അറിയാം.നിങ്ങളെപോലത്ത സംഘികൾക്ക് അതാണല്ലോ വേണ്ടത്
@enigmatalks7133
@enigmatalks7133 Ай бұрын
​@@mohamedshareef3361മതം മാറുന്ന മുന്നേ അണ്ണന്റെ ആൾകാർ സവർണ്ണൻ ആയിരുന്നോ അവർണ്ണങ്ങൻ ആയിരുന്നോ.. ഇപ്പോൾ മുന്ന് വർണണം aayob
@naseerasiyas5327
@naseerasiyas5327 Ай бұрын
​@@psykkanop angane varumbol muslim and crstyens devasyam board member sectrtry okkkke aakan patumo alllla apppol kuru pottumo
@KrishnadasvkDas
@KrishnadasvkDas Ай бұрын
മുസ്ലിം കോടതി അഭിലാഷിന്റെ വീട്ടിൽ കൂടിയാലോ
@naseerasiyas5327
@naseerasiyas5327 Ай бұрын
Athallla jock yuvarajinte achan commmunist aaarunnnnu commmunist kar hindu allla polum keraathil mikkka bjp karudeyum achanmar hinduvallla commmunist aaanu athukond ipool bjp ennu parayunnnavar nalla trowser idan padichu
@user-um3ox2vq8w
@user-um3ox2vq8w 25 күн бұрын
സങ്കി ചെറ്റകൾ കുരകുന്നു
@ranjithranju7025
@ranjithranju7025 Ай бұрын
അഭിലാഷിനെ പോലെ ഒരു അടിമ വേറെ ഇല്ല...
@sukumarannair9110
@sukumarannair9110 Ай бұрын
Exactly
@mtcijk8421
@mtcijk8421 Ай бұрын
Very true
@MaverickSan7
@MaverickSan7 Ай бұрын
Neya adimma marapatti
@amroy5224
@amroy5224 Ай бұрын
Onninum reply illathath kond Yuvraj mezhukukayaan.. ennitt kuttam abilashin.. Adipoli 😅
@library4233
@library4233 Ай бұрын
എടോ അഭിലാഷേ നിനക്ക് വെളിച്ചെണ്ണ തേയ്ച്ച് പോയ് മലബാർ വികസനത്തിന് പൊയ്ക്കൂടെ ഫ്ലൂട്ട് വായനെക്കാരാ
@user-ii8gc6ne3x
@user-ii8gc6ne3x Ай бұрын
ഇവർ കാരണം ആണ് ഇന്ത്യയുടെ കുറേയേറെ ഭൂമി ഇന്ത്യക്ക് നഷ്ടമായത് സ്വാതന്ത്ര്യാനന്തരം പ്രത്യേക മത രാജ്യം എന്നിട്ടും ആർത്തി തീർന്നില്ല, ഇന്ത്യ അന്ന് പറഞ്ഞില്ല , മുസ്ലിം ങ്ങൾ എല്ലാം പാക്കിസ്ഥാനിൽ പോകണമെന്ന് , അതാണ് ഹിന്ദുവിന്റെ സഹവർത്തിത്വം ,വിഭജന സമയത്ത് പാക്കിസ്ഥാനിൽ ഉള്ള എത്ര ഹിന്ദു ക്കൾ ക്ക് ഭൂമി കൊടുത്തിട്ടുണ്ട്, അവർ ഇപ്പോഴും അവിടെ പീഡിപ്പിക്കപ്പെടുന്നു, അത് പോലെ ബംഗാൾ ദേശു അവിടെ ഹിന്ദു ക്കളുടെ ക്ഷേത്രങ്ങൾ പോലും അഗ്നിക്ക് ഇരയാക്കി അവരെ കൊന്നൊടുക്കുന്നു
@Ummalu_kolusu
@Ummalu_kolusu 27 күн бұрын
എല്ലാം സനാതനം പഠിച്ച.. മഹാത്മാ ചെയ്ത തെറ്റ്....ലോകം മൊത്തംകീഴടക്കി
@milesh3484
@milesh3484 26 күн бұрын
അപ്പോൾ ഈ രാജ്യത്തെ ന്യൂനപക്ഷങ്ങൾ മതത്തിന്റെ പേരിൽ വെന്ത് മരിച്ചത് പള്ളികൾ പൊളിച്ചത് എല്ലാം മറന്നോ സഹോദര ഇവിടെ ന്യൂനപക്ഷങ്ങൾ സുരക്ഷിതർ ആണോ
@user-iu8xt9vo4n
@user-iu8xt9vo4n 25 күн бұрын
Ivide kure rajyadrohikal undairrunnu atu annum undu innum undu atanu presnam
@user-iu8xt9vo4n
@user-iu8xt9vo4n 25 күн бұрын
Hindu aarrudeum swath avakasam parayanum pidichedukkanulla onnumillallo pinne ivarkenganekazhium
@foodtechyunlimited4257
@foodtechyunlimited4257 Ай бұрын
അഭിലാഷിനു മനസ്സിൽ ആവാഞ്ഞിട്ടല്ല... നടിക്കുന്നു
@JMian
@JMian 25 күн бұрын
😂😂 pinnalla
@pattayathu
@pattayathu Ай бұрын
Excellent Yivaraj gokul
@rakeshchelambanc9633
@rakeshchelambanc9633 Ай бұрын
അഭിലാഷ് താങ്കൾ നിക്ഷ്പക്ഷ മായി മാത്രമേ ഇടപെടാവൂ താങ്കൾ എന്തിന് ഈ ഒരു വിഭാഗത്തെ ന്യായീകരിക്കുന്നു
@IndiaKerala-oc9rg
@IndiaKerala-oc9rg Ай бұрын
തുപ്പൽ ബിരിയാണി കിട്ടും പോരാതെ കുറെ കാശ് കിട്ടും
@mohammedcp5019
@mohammedcp5019 Ай бұрын
രാജ്യം കത്തും ചോറിയാൻ വരാടാ
@nandhu2702
@nandhu2702 Ай бұрын
Ee adima abhilashoo😂
@Sureshkumar58123
@Sureshkumar58123 Ай бұрын
എടാ നാറികളെ നീയൊക്കെ മനസ്സിലാക്കേണ്ടത് നീയൊക്കെ ജനിച്ചത് പാക്കിസ്ഥാനിലാണെങ്കിലോ ? അവിടെ നീ ന്യൂനപക്ഷക്കാരനായി അവിടുത്തെ ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ ഇരയാണെങ്കില്‍ ? അഭിലാഷ്മാര്‍ അന്നും ഉണ്ടാകും പൊരുതാന്‍ ദുര്‍ബ്ബലനും,മര്‍ദ്ദിതനും വേണ്ടി Mind it
@mohamedshareef3361
@mohamedshareef3361 Ай бұрын
ഒരുവിഭിഗത്തെ കരുതികൂട്ടി അപമാനിക്കുക അവരെ അപഹരിക്കുക ഈ വംശീയ വിദ്വാഷ രാഷ്ട്രീയത്തെ നല്ലൊരു മനുഷ്യരും ന്യായീകരിക്കില്ല വഖഫ് ചെയ്യുന്ന സമ്പന്നര് ദൈവ പ്രീതിചിന്തിച്ചു നൽകുന്നവയാണ്. അത് മറ്റൊരുത്തരെ അപഹരിച്ചതാക്കി ചിത്രീകരിക്കാനാണ് ബിജെപി ശ്രമം. ഇന്ത്യ സ്വതന്ത്രമായി ഇവിടെ നിലനിന്ന ഭരണഘടനാവകാശം ഹനിച്ചു ഒരു വർഗീയധ്രുവീകരണ അജണ്ടകളുമായി വരുമ്പോൾ മതേതരചിന്തകർ മൗനമാകില്ല. തന്നെപോലത്ത വിഷജീവികൾ പത്തിയെടുക്കുക മാത്രം
@dhaneshkm8497
@dhaneshkm8497 Ай бұрын
അവസാനം ഇപ്പൊ ബംഗ്ലാദേശ് എന്തായി. ഹിന്ദുക്കൾ മാത്രം എപ്പോഴും അനുഭവിച്ചാൽ പോരാ
@mohamedshareef3361
@mohamedshareef3361 Ай бұрын
ബംഗ്ലാദേശ്പോലെ ആകാനാണ് മോദിഏകാധിപതിയും ഇടവരുത്തുന്നത് ഭാഗ്യത്തിന് ഇപ്രാവശ്യം തനിച്ചു ഭൂരിപക്ഷംകിട്ടാതെ പ്രതിപക്ഷ കടിഞാണുള്ളത് രാജ്യം രക്ഷപെട്ടു. ഇനി ബംഗ്ലാദേശിലെ ജനം എത്ര നന്മയാണ് ഇതിനിടയിലും മാതൃകയായി കാണുന്നത് അവിടെ മനുഷ്യരെയൊക്കെ ആക്രമിക്കുന്ന ചില തെരുവ് കാപാലികർ ഇതിനിടെ അഴിഞ്ഞാടുകയും ആ സന്ദർഭം ഹിന്ദുക്ഷേത്രങ്ങളോ ആ സമൂഹത്തെയോ ആക്രമിക്കാതിരിക്കാൻ മുസ്ലിംവിഭാഗം അവിടെ കാവലിരിക്കുകയും പള്ളികളിൽ അവരുടെ സംരക്ഷണം ഉൾബോധനം ചെയ്യുകയും അവരുടെ കൂടെ നിൽക്കുകയും അങ്ങിനെ അവരവിടെ സുരക്ഷിതരൂമാണ്. ഈ മാതൃകയാണോ ഇന്ത്യയിലെ സംഘീഭീകരരുടെ കലാപം പലവിധം നടക്കുന്നതിലൊക്കെ അത് രാഷ്ട്രീയമായി ആസൂത്രിതം ചെയ്യുന്നവയാണെന്നതാണ് സത്യം.
@myselfaj7489
@myselfaj7489 29 күн бұрын
ബംഗ്ലാദേശിൽ ഹിന്ദുക്കൾ തിരിച്ചടിക്കാൻ തുടങ്ങി എന്നൊരു വാർത്ത വന്നിരുന്നു
@user-rk6mq8ru4t
@user-rk6mq8ru4t 29 күн бұрын
avanuthumbillathathanuishttam
@sadasivanlal1971
@sadasivanlal1971 29 күн бұрын
EADA JIHATHY AVARATHY UMMMANTA. KOOOOTHY
@sadasivanlal1971
@sadasivanlal1971 29 күн бұрын
WHY HINDUS SUPPORT STUPID SECULARISM
@akhildamodar1167
@akhildamodar1167 Ай бұрын
അഭിലാഷ് നന്നായ് മെഴുകുന്നുണ്ട്😂😂
@NNN-tw5xl
@NNN-tw5xl Ай бұрын
ചാണകം കൊണ്ട് ആണോ
@hariksadimaly8925
@hariksadimaly8925 Ай бұрын
യുവ രാജ് ഗോകുൽ പറയുന്നത് സത്യമാണ്❤
@abdulgafoor5831
@abdulgafoor5831 Ай бұрын
Oru vettavaliyan...😂
@Bosco321
@Bosco321 Ай бұрын
​@@abdulgafoor5831 മുഹമ്മദ്‌ ഷാ അല്ലെ 😂
@dylan2758
@dylan2758 Ай бұрын
​@@abdulgafoor5831 അത് നിൻറെ കുണ്ടൻ ബാപ്പ 😅
@user-dv4so8vg5y
@user-dv4so8vg5y 27 күн бұрын
ചാണകം ചാണകത്തിലെ ചേരൂ
@ebinjoebin3188
@ebinjoebin3188 Ай бұрын
വഖഫ് നിയമം വരണം.. എന്തിനാണ് നിയമത്തെ പേടിക്കുന്നത്... അനധികൃത സ്വത്തുക്കൾ നിലനിർത്തി ഒരു വിഭാഗം എന്നും മുന്നോട്ടു പോകുന്നത് തടയണം
@youice9865
@youice9865 Ай бұрын
നല്ല കടിയാണല്ലോ അമ്പലം തൂറി
@devdev4742
@devdev4742 Ай бұрын
1995 ൽ പപ്പുവിൻ്റെ പാർട്ടികൊളുവന്ന നിയമാണ് വഖഫിൻ്റെ എല്ലാ കാര്യങ്ങളിലും കോടതിക്കോ ഭരണകൂടത്തിനോ ഇടപെടാൻ കഴിയില്ല ഇതാണ് കോൺഗ്രസ്സ് നീചൻമാമുണ്ട പണി
@TR-st2eu
@TR-st2eu Ай бұрын
Ninte achante vakayilulla swathalla. Muslimkal danam nalkuna swathanu
@ആഷിഖ്പടിക്കൽ
@ആഷിഖ്പടിക്കൽ 27 күн бұрын
എന്താണ് വഖഫ് ഭൂമി
@Peacefulsoul9056
@Peacefulsoul9056 Ай бұрын
10:40 correct point വന്നപ്പോ അഭിലാഷ് niceayitt അങ്ങ് 🤣🤣
@user-le7nv4mi3l
@user-le7nv4mi3l Ай бұрын
ഇന്ത്യയിൽ റെയിൽവേയും പ്രതിരോധ വകുപ്പും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂമി കൈവശം വെച്ചിരിക്കുന്നത് വഖഫ് ബോർഡ് ആണ്. ഏതാണ്ട് 8 ലക്ഷം ഏക്കർ ഭൂമി! എങ്ങനെയാണ് വഖഫ് ബോർഡിന് ഇത്രയും ഭൂമി ലഭിച്ചത് എന്നറിയാൻ കോൺഗ്രസിന്റെ പ്രീണന ചരിത്രം പഠിക്കണം. 1947ലെ ഇന്ത്യ വിഭജനത്തിനുശേഷം പാകിസ്ഥാനിൽ നിന്ന് പലായനം ചെയ്ത ഹിന്ദുക്കളുടെ ഭൂമി അവിടുത്തെ സർക്കാർ ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനിലേയ്ക്ക് ചെന്ന മുസ്ലീങ്ങൾക്കാണ് നൽകിയത്. കുറെയൊക്കെ പാകിസ്ഥാനി മുസ്ലിങ്ങൾ കയ്യേറുകയും ചെയ്തു. പക്ഷേ ഇന്ത്യയിൽ നിന്ന് പോയ മുസ്ലീങ്ങൾ ഉപേക്ഷിച്ച ഭൂമി ഇന്ത്യയിലേക്ക് വന്ന ഹിന്ദുക്കൾക്കല്ല നൽകിയത്. മറിച്ച്, വഖഫ് ബോർഡ് നിയമമുണ്ടാക്കി ആ ഭൂമിയെല്ലാം മുസ്ലിം അധീനതയിൽ തന്നെ നിലനിർത്തി. 1984 വരെ ഇത്തരത്തിലുള്ള ഭൂമി രാജീവ് ഗാന്ധി പഞ്ചാബിലും ഹരിയാനയിലുമെല്ലാം വഖഫ് ബോർഡിന് കൈമാറ്റം ചെയ്തുകൊണ്ടേയിരുന്നു. കോൺഗ്രസ് അന്നുണ്ടാക്കിയ വഖഫ് നിയമത്തിലെ വകുപ്പുകൾ അനുസരിച്ച് ബോർഡിന് ' ഒരു മുസ്ലിമിൻറെ ഭൂമിയാണ് ' എന്ന വാദം ഉയർത്തി ഇന്ത്യയിലെ ഏത് ഭൂമിയിലും അവകാശവാദം ഉന്നയിക്കാം. എറണാകുളത്ത് ചെറായിയിൽ 600 ലധികം ക്രിസ്ത്യൻ കുടുംബങ്ങളും ഒരു ക്രിസ്ത്യൻ പള്ളിയും നിലനിൽക്കുന്ന 404 ഏക്കർ ഭൂമിയിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചത് വിവാദമായത് ഈയിടെ ആണല്ലോ. അവർ അങ്ങനെ അവകാശം ഉന്നയിച്ചു കഴിഞ്ഞാൽ ഭൂമി കൈവശം വച്ചിരിക്കുന്ന ആൾ അത് തന്റെ ഭൂമിയാണെന്ന് മുസ്ലിങ്ങൾ മാത്രം അംഗങ്ങളായ വഖഫ് ട്രിബ്യൂണലിന് മുൻപിൽ തെളിയിക്കണം. ഈ ട്രിബ്യൂണലിന്റെ വിധിക്കെതിരെ അപ്പീൽ പോകാനും സാധ്യമല്ല. എന്തിനേറെ പറയുന്നു 2014 ൽ ,അതായത് പൊതു തെരഞ്ഞെടുപ്പിന് തൊട്ടു മുൻപത്തെ വർഷം, ഡൽഹിയിലെ കണ്ണായ സ്ഥലത്തുള്ള 123 വസ്തു വകകളാണ് കോൺഗ്രസ് സർക്കാർ യാതൊരു കൂടിയാലോചനയും കൂടാതെ വഖഫ് ബോർഡിന് കൈമാറിയത്. 2013-ൽ, ഒരു കോടതിയിലും ചോദ്യം ചെയ്യാൻ കഴിയാത്തവിധം ആരുടെയും സ്വത്ത് തട്ടിയെടുക്കാൻ വഖഫ് ബോർഡുകൾക്ക് പരിധിയില്ലാത്ത അധികാരം നൽകുന്നതിനായി ഈ നിയമം വീണ്ടും ഭേദഗതി ചെയ്തു
@abbasabbas2431
@abbasabbas2431 Ай бұрын
Modi kunna oombanaaya ninte kundi pollum. Dewsawm bordil Muslim varanam
@abbasabbas2431
@abbasabbas2431 Ай бұрын
Gandhijiye konna thu waqaf board alla.
@user_zyzymvb
@user_zyzymvb Ай бұрын
പാക്കിസ്ഥാനിൽ നിന്ന് വന്ന കുറേ അഭയാർത്ഥി ഹിന്ദുക്കൾ ഡൽഹിയിൽ ഒരു മസ്ജിദ് കയ്യേറിയിരിക്കുന്നു അതൊഴിയാൻ വേണ്ടി ഗാന്ധിജി നിരാഹാരം കടന്നു
@Sureshkumar58123
@Sureshkumar58123 Ай бұрын
ടോ വഖഫിന് ഭൂമി നൂറ്റാണ്ടുകള്‍ മുമ്പ് മുതല്‍ ഉള്ളതാണ്‌. ക്ഷേത്രങ്ങള്‍ക്ക് സ്വത്തില്ലേ ?ശതകോടികളുടേത് കാണും. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ (നിന്‍റയൊക്കെ തംപ്രാക്കള്‍ അടിച്ചെടുത്തതിന്‍റ ബാക്കി) മാത്രം നിലവറകളില്‍ എത്ര ലക്ഷം കോടിയുടേത് കാണും ? പലതും പൊതു ഖജനാവില്‍ നിന്ന് നല്‍കിയതുമാണ്. മാര്‍ത്താണ്ഡന്‍മാര്‍. മുസ്ളിംകളുടേത് സ്വകാര്യ വ്യക്തികള്‍ നല്‍കിയതാണ് ഏറെയും. രാജാക്കന്‍മാര്‍ ഹിന്ദുവിനും,മുസ്ളിമിനും,മറ്റു മതസ്ഥര്‍ക്കും നല്‍കിയിട്ടുണ്ട്. മതസൗഹാര്‍ദ്ദത്തിന് പേരുകേട്ട ഞങ്ങളുടെ നാട്ടില്‍ ഒരു മേനോന്‍ ചേട്ടന്‍ പള്ളിക്ക് സ്ഥലം കൊടുത്തിട്ടുണ്ട്. അതും വഖഫാണ്. നിനക്കൊക്കെ എന്തും ആകാം. അവര്‍ക്ക് പറ്റില്ല. അത് ഏത് കോത്താണത്തെ ഇടപാടാണ് ഹേ ? വഖഫില്‍ സംഘികളെ അംഗങ്ങളായി എടുത്താല്‍ ദേവസ്വം ബോര്‍ഡുകളില്‍ കൃസ്ത്യാനികളേയും,മുസ്ളിംകളേയും നിര്‍ബ്ബന്ധമായും അംഗങ്ങളാക്കണം. അതാണ് ഹീറോയിസം. ഞാനിട്ടാ ബര്‍മുഡ അവനിട്ടാ പാളത്താറ്... അതങ്ങ് ശാഖയില്‍ പറഞ്ഞാല്‍ മതി. മതം മനുഷ്യനെ മയക്കുന്ന കറുപ്പാകരുത്‌
@user-qy7ht3kb1i
@user-qy7ht3kb1i Ай бұрын
​@@Sureshkumar58123 kumar ahno atho abdul ahno nite thantha 😂
@anooppraju7733
@anooppraju7733 Ай бұрын
08:40 അഭിലാഷിന്റെ അണ്ണാക്കിലോട്ട് തള്ളി കയറ്റി വച്ചത് പോലെ ഉണ്ട്...!! 🤣🤣🤣🤣🤣
@sadiquempvga
@sadiquempvga Ай бұрын
🐫🐫
@shanjithka5531
@shanjithka5531 29 күн бұрын
അഭിലാഷിനു സംഭവത്തിന്റെ ഗൗരവം മനസ്സിലായി. ഒരു കാര്യം ശ്രെദ്ധിച്ചോ ഇവൻ ഒരു പോയിന്റിൽ മാത്രമാണ് ഫോക്കസ് ചെയ്യുന്നത്. Waqf ബോർഡിൽ non മുസ്ലിം പാടില്ല. അല്ലാത്തത്തിൽ തൊട്ടാ മൂഞ്ചും എന്നറിയാം അഭിലാഷിന്. കളി പഠിച്ചിട്ട് വന്നതാണ് അവൻ.
@sarath_babu
@sarath_babu Ай бұрын
അഭിലാഷേ, നിനക്ക് മനസിലാകുന്ന രീതിയിൽ ഒരു example പറയാം: ഒരു ഉസ്താദ് വന്നു പറയുന്നു, നിന്റെ ഭാര്യ അയാളുടേതാണെന്ന്. നിന്റെ ഭാര്യ നിഷേധിച്ചാൽ കൂടെ അവർക്ക് ഉസ്താദിന്റെ കൂടെ പോയെ പറ്റു. ഭാര്യയെ തിരിച്ചു കിട്ടണമെങ്കിൽ നീ marriage സർട്ടിഫിക്കറ്റും സാക്ഷികളെയും കൊണ്ടു ഉസ്താദിന്റെ അടുത്ത് പോയി അയാളെ convince ചെയ്യിക്കണം. അയാൾ convince ആയാൽ ഭാര്യയെ കൊണ്ടുപോകാം. ഇതാണ് waqf നിയമം. അഭിലാഷ് : Property owner ഭാര്യ : Property ഉസ്താദ് : Waqf board
@abhijithks463
@abhijithks463 Ай бұрын
Nicely explained
@hassankannanthodi6137
@hassankannanthodi6137 Ай бұрын
ഒരു കഴുതയെ പറഞ്ഞു മനസിലാക്കാം. പക്ഷെ ഒരു സങ്കി യെ ഒരിക്കലും പറഞ്ഞു മനസിലാക്കാൻ പ്രയാസം ആണ്
@ratheeshrnair6064
@ratheeshrnair6064 Ай бұрын
😂😂😂😂😂
@soorajps3430
@soorajps3430 Ай бұрын
ഇങ്ങനെയും ഉണ്ടോ
@sureshkumarv3036
@sureshkumarv3036 Ай бұрын
😂😂😂
@akppassion
@akppassion Ай бұрын
കേരളത്തിലെ മാധ്യമങ്ങൾ എത്രത്തോളം പക്ഷപാതപരമാണെന്ന് ഇപ്പോഴാണ് മനസിലാവുന്നത്!!
@ptjoseph1113
@ptjoseph1113 27 күн бұрын
നിലനിൽപ്പിന്റെ പ്രശ്നം തന്നെ 😆😆😆
@msworld2932
@msworld2932 Ай бұрын
അജ്ഞത അഭിമാനമായി കൊണ്ട് നടക്കുന്നവൻ അഭിലാഷ് ❤
@Sebastian-ri9pl
@Sebastian-ri9pl 29 күн бұрын
വഖഫ് ബോർഡ് ഏതു ഭൂമിയും തങ്ങളുടേതെന്ന് അവകാശപ്പെടുമ്പോൾ, അത് തർക്കത്തിൽ വരുമ്പോൾ അത് തെളിയിക്കാൻ ജനാധിപത്യ കോടതിയിൽ ചെല്ലാൻ വഖഫ് ബോർഡ് താല്പര്യം കാണിക്കാത്തത് എന്തു കൊണ്ട്,,,?
@abhijithks463
@abhijithks463 Ай бұрын
ഈ അഭിലാഷ് പറയുന്നത് ഒന്നും മനസ്സിലാവുന്നില്ല
@Subhaschandran-et4jy
@Subhaschandran-et4jy 27 күн бұрын
He is a Muslim supporter
@anilkn3943
@anilkn3943 Ай бұрын
ഒറ്റ കാര്യം ആദ്യം ഇവിടെ മുസ്ലീം പള്ളി ആദ്യം പണിയാൻ അവസരം കൊടുത്തത് ഹിന്ദുഭൂമി പിന്നെ എങ്ങനെ ഈ ഭൂമി വലഫ് വന്നു
@user-ye1xn8ev8p
@user-ye1xn8ev8p 24 күн бұрын
ആ ഹിന്ദു മുസ്ലിം ആയി... പിന്നെ വാക്ഫും ആയി മനസ്സിലായോ..
@user-qy7ht3kb1i
@user-qy7ht3kb1i Ай бұрын
Abilash moonji poyalo 😂
@peeyar2000
@peeyar2000 Ай бұрын
വഖ്ഫ് ബോർഡ് ഒരു ഉടായിപ്പു ആണ്. കൊച്ചിയിൽ വഖ്ഫ് ബോര്ഡിന്റെ സ്ഥലത്തു കട പണിതു വാടകക്ക് കൊടുക്കുന്നത് എനിക്കറിയാം. മതത്തിന്റെ പേരിൽ സ്ഥലം കൈയേറി കച്ചവടം നടത്തുന്നത് എന്ത് അടിസ്ഥാനത്തിൽ ആണ്.
@jayantgandhi9325
@jayantgandhi9325 Ай бұрын
എറണാകുളം ബ്രോഡ്‌വേയിൽ ഉണ്ട് വാണിജ്യ കെട്ടിടം
@rahmathullanp3172
@rahmathullanp3172 Ай бұрын
Ambala bhumi nn paranj athum ith pole cheyunudallo appo atho ... endhan sangi mone
@Sureshkumar58123
@Sureshkumar58123 Ай бұрын
റെയില്‍വേ സ്റ്റേഷനില്‍ വരെ ക്ഷേത്രം ആകാം. ക്ഷേത്രങ്ങള്‍ക്ക് ആയിരക്കണക്കിന് ഷോപ്പുകളില്‍ നിന്ന് വരുമാനം ആകാം. മേത്തന് ഇതൊന്നും പാടില്ല. അതേത് കോത്താണത്തെ നിയമമാടേ ? ഒന്നുകില്‍ ഇന്‍ഡ്യയില്‍ എല്ലാ മതങ്ങളും നിരോധിക്കുക. (ആദ്യം നിരോധിക്കേണ്ടത് ചാതുര്‍വര്‍ണ്ണ്യ മതം) അല്ലെങ്കില്‍ എല്ലാ മതക്കാര്‍ക്കും തുല്യ പദവി നല്‍കുക.
@mujeeb7888
@mujeeb7888 Ай бұрын
മൈ മോനെ അത് തെളിയിക്കാൻ നീ കോടതി ൽ പോകു അല്ലാതെ എന്തെങ്കിലും പുലമ്പിട്ട് കാര്യമില്ല ഇത് ഓരോ മത വിശ്വസിയും സ്വന്തം സ്ഥലം പള്ളിക്ക് ദാനം ചെയ്യുന്നതാണ്
@sarath_babu
@sarath_babu Ай бұрын
​​@@Sureshkumar58123ഏത് railway സ്റ്റേഷനിൽ ആണ് ക്ഷേത്രം? അങ്ങനെ ആണെങ്കിൽ തന്നെ ക്ഷേത്രത്തിന്റെ സ്ഥലത്ത് gvrnmt പണിഞ്ഞതായിരിക്കും. ഈ രാജ്യത്ത് അമ്പലങ്ങൾ 1000 വർഷമായി ഉണ്ട്, മുസ്ലിം പള്ളികൾ അങ്ങനെ ആണോ? Waqf പോലുള്ള നിയമം വേറെ ഏത് മതത്തിനാണ് ഇവിടെ ഉള്ളത്?
@Ms-lx7fx
@Ms-lx7fx Ай бұрын
ദേവസ്വം ബോർഡിൽ ഗവണ്മെന്റ് കൈ കടത്താം കുഴപ്പമില്ല വഖഫ് ബോർഡിൽ പറ്റില്ല എങ്ങനെ ഉണ്ട്??
@gopinathlpai5184
@gopinathlpai5184 Ай бұрын
അതിന്റെ പേര് മതേതറ
@mulanthale
@mulanthale 27 күн бұрын
സ്വന്തം ദേവസ്വം ബോര്‍ഡിനെ സംരക്ഷിക്കാന്‍ കഴിയാത്തതിന് വഖഫ് ബോഡിനെ കുതിരകയറാന്‍ എന്തൊരുത്സാഹം ?? വിശ്വാസം മറ്റുളളവരെ ഉപദ്രവിക്കാന്‍ സംഘികള്‍ക്ക് വലിയ താല്പര്യമാണല്ലോ ??
@user-dv4so8vg5y
@user-dv4so8vg5y 27 күн бұрын
അതിലും ഗവണ്മെന്റ് കൈകടത്തുന്നുണ്ട്. ദേവസം ബോർഡ് പോലെ ആക്കണം എന്നേ പറയുന്നുള്ളൂ.
@Tom_____George---24______
@Tom_____George---24______ Ай бұрын
അഭിലാഷ് അടിമക്കണ്ണൻ/അടിമക്കണ്ണൻ അഭിലാഷ് 🙌🏻
@jamespc7868
@jamespc7868 Ай бұрын
ഈ ലക്ഷക്കണക്കിന് ഹെക്ടർ ഭ്രമി ഏതു വിശ്വാസിയാണ് ദാനം കൊടുത്തത്
@minacat8546
@minacat8546 Ай бұрын
15 സെന്റ് ഉള്ള മുസ്ലിം പോലും 5 സെന്റ് ഒക്കെ പള്ളിക്ക് കൊടുക്കും.അത് പരലോകത്ത് പ്രതിഫലം കിട്ടുന്ന പ്രവർത്തി ആയത് കൊണ്ടാണ്.
@minacat8546
@minacat8546 Ай бұрын
ഏത് സാധാരണക്കാരനും പരലോക പ്രതിഫലം ആഗ്രഹിച്ച് പള്ളിക്കോ മദ്രസയ്ക്കോ സ്ഥലം ദാനം നൽകാറുണ്ട്.15 സെന്റ് ഉള്ളവർ പോലും 5 cent കൊടുക്കും.100 ഉള്ളവർ ചിലപ്പോ 40 കൊടുക്കും.കോടിക്കണക്കിന് മുസ്ലിംകൾ കൊടുത്തുകൊണ്ടേയിരിക്കുന്നു
@mohammedaboobacker2020
@mohammedaboobacker2020 Ай бұрын
വിശ്വാസികൾ
@user-gd4td5bx8q
@user-gd4td5bx8q Ай бұрын
Illegally grabbed from non-mulims. Most of that land don't have any proper documents of ownership.
@tripmode81
@tripmode81 Ай бұрын
ഹാ കോമഡി.. ചെറിയ ഒരു കഥ സോല്ട്ടുമ തമ്പി. തലശ്ശേരി അത് പോലെ കോഴിക്കോട് കുറ്റിച്ചിറ ഉള്ള പഴയ കാല മുസ്ലിം തറവാട് കണ്ടിട്ട് ഉണ്ടോ?. അത് ഭൂരിപക്ഷം ഇപ്പോൾ ഉള്ളത് വകഫിന്റെ കൈയിൽ ആണ്. ഒരിക്കൽ ഞാൻ എന്റെ സുഹൃത്തിന്റെ ഉമ്മയോട് ചോദിച്ചു ഇത് എന്താ നിങ്ങൾക് ആർക്കും ഇതിൽ അവകാശം ഇല്ലേ? അവർ പറഞ്ഞത് പഴയ രേഖ എല്ലാം ഉള്ളത് സംസ്കൃതത്തിൽ ആണ്.. നോക്കണേ അവസ്ഥ.. ഇത് ആരും പറയഇല്ല
@babu1966m
@babu1966m Ай бұрын
യുവരാജ് ഗോകുൽ.... കൊള്ളാം...🎉🎉🎉🎉
@Man-bx1pf
@Man-bx1pf Ай бұрын
Kindi 😂😂
@sanukk8082
@sanukk8082 Ай бұрын
athe ,vargiyatha vathigalk patiya aalan
@noushadnase
@noushadnase Ай бұрын
കോപ്പ്.. അമ്പലത്തിൽ മുസ്ലിം ആളെ എടുക്കോ കോപ്പേ 😡
@Tom_____George---24______
@Tom_____George---24______ Ай бұрын
​@@sanukk8082 yes കുത്ത് നബി യേ pole
@appuappandi
@appuappandi Ай бұрын
@@Man-bx1pf karayathe sudu
@Abhilash-.
@Abhilash-. Ай бұрын
കോടതിയിൽ കേസ് നടത്താൻ പറ്റില്ല എന്നത് തന്നെ ആണ് waqf inte പ്രശനം . അത് എന്താണ് അവതാരകൻ inu മനസ്സിലാവാത്തത്
@manuponnappan3944
@manuponnappan3944 29 күн бұрын
കണ്ണടച്ചു ഇരുട്ടാക്കിയാൽ പിന്നെ
@user-jw5lc9yo9d
@user-jw5lc9yo9d Ай бұрын
വഖഫ് എന്ന് കേട്ടപ്പോ ചർച്ചക്ക് അഭിലാഷ് എത്തി. ബംഗ്ലാദേശ് ന്യൂനപക്ഷ ഹത്യ ഇ അഭി ചർച്ചിച്ചോ നിഷ്കളങ്ങരെ
@astha..825
@astha..825 Ай бұрын
അതായത് ഹിന്ദുവിന്റെ പണംമൊത്തം സർക്കാരിന്റെ കയ്യിലും ബാക്കിയുള്ളവരുടെത് അവർക്ക് തോന്നുമ്പോലെയും അവിടെ ഭരണഘടനയും നിയമവും ഒന്നും പ്രശ്നമല്ല 🙏🙏🙏🙏
@Sureshkumar58123
@Sureshkumar58123 Ай бұрын
എടോ അവരെങ്ങാന്‍ ദേവസ്വം ബോര്‍ഡ് അങ്ങോട്ട് നല്‍കുന്നതും സര്‍ക്കാര്‍ ഇങ്ങോട്ട് ശമ്പളമായും പെന്‍ഷനായും നല്‍കുന്നതും തമ്മിലുള്ള അന്തരവും,കണക്കും ചോദിച്ചാല്‍ നീയൊക്കെ കണ്ടംവഴി ഓടേണ്ടി വരും.
@astha..825
@astha..825 Ай бұрын
ശബരി മലയിൽ നിന്ന് മാത്രം ഹിന്ദു വിന്റെ എത്ര കോടികൾ തിന്നുന്നു???? കണക്കു പറഞ്ഞാൽ ഇങ്ങോട്ട് തേരനെ കാണു നിങ്ങൾ പേടിക്കണ്ട വരുമാനം ഉള്ള എല്ലാ അമ്പലങ്ങളും സർക്കാരിന്റെ കയ്യിൽ കോടികൾ വരുമാനം ഉള്ളത് സർക്കാരിന്
@Sureshkumar58123
@Sureshkumar58123 Ай бұрын
കുഞ്ഞുങ്ങളേ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനും തിരികെ ശമ്പളവും,പെന്‍ഷനുമായി സര്‍ക്കാരും നല്‍കുന്നതിന്‍റ കണക്കെങ്ങാന്‍ മതമില്ലാത്ത കേരളീയരും,മുസ്ളിം - കൃസ്ത്യന്‍ മതക്കാരും ചോദിച്ചാല്‍ നീയൊക്കെ കണ്ടം വഴി ഓടേണ്ടി വരും. ജാഗ്രതൈ
@sooraj981
@sooraj981 Ай бұрын
​@@Sureshkumar58123എന്തിനു ഇത്ര ബുദ്ധിമുട്ടി നൽകുന്നു.. ദേവസ്വം ബോര്ഡിനെ ഒഴിവാക്കിയാൽ പോരെ.. സർക്കാരിന്റെ പൈസ അമ്പലത്തിനു വേണ്ട കേട്ടോ അടിമേ
@jakukr4494
@jakukr4494 Ай бұрын
@@Sureshkumar58123എന്ന വഖഫ് ബോർഡും സർക്കാർ ഏറ്റെടുത്തിട്ടു ശമ്പളം കൊടുക്കട്ടെ 😏
@allinonevolgbytitus3038
@allinonevolgbytitus3038 Ай бұрын
ഇവിടെ പ്രധാന പ്രശ്നം വകഫ് ബോർഡിന് ഏത് പ്രൊപ്പർട്ടിയും സ്വന്തമാണെന്ന് പറഞാൽ വകഫ് ബോർഡിൻ്റെ അവകാശവാദത്തിന് കൂടുതൽ അനുകൂലമായ നിയമം ആണ്... ഈ അനീതിക്കെതിരെ മതേതര മോണ്ണകൾ ഒരക്ഷരം മിണ്ടുന്നില്ല 🤔
@vigneshkhd9259
@vigneshkhd9259 Ай бұрын
Yuvaraj❤🔥👌
@dinukoppatta
@dinukoppatta 29 күн бұрын
ദേവസ്വം ബോർഡ്‌ എന്ത് കൊണ്ട് ഹിന്ദു വിരുദ്ധർ ആയ കമ്മ്യൂണിസ്റ്റ്‌ കൾ ഭരിക്കുന്നത്
@pgrajendran7523
@pgrajendran7523 Ай бұрын
കോടതിയിൽ ചോദ്യം ചെയ്യാനാവാത്ത നിയമം നിലനിർത്തി അഴിഞ്ഞാടാൻ ആരെയും അനുവദിക്കരുത്.
@directions2449
@directions2449 Ай бұрын
അഭിലാഷേ മോനെ അമ്പലത്തിൽ കൈയിട്ടു വാരുന്നത് കുട്ടന് അറിയില്ല?
@lgk3668
@lgk3668 24 күн бұрын
അഭിലാഷിനെ പോലെ ഉള്ള ഹിന്ദു നാമധാരികൾ ആണ് ഹിന്ദുക്കളുടെ യഥാർത്ഥ ശത്രുക്കൾ...
@sunilkb5002
@sunilkb5002 Ай бұрын
ഇന്ത്യയും, ഇവർ കത്തിക്കും,
@pyb986
@pyb986 Ай бұрын
അതെ ബി ജെ പീ
@user-le7nv4mi3l
@user-le7nv4mi3l Ай бұрын
വഖഫ് നിയമഭേദഗതി ഇന്ന് പാർലമെൻ്റിൽ . വഖഫ് ബോർഡ് നിയമങ്ങൾ ഈ രാജ്യത്തെ കോടതിക്ക് കീഴിൽ ആയിരിക്കണം എന്നും വഖഫ് വഴി ഭൂമി കൈമാറ്റം ചെയ്യുമ്പോൾ അത് ഈ രാജ്യത്തെ കൃത്യമായ റവന്യൂ നിയമങ്ങൾ പാലിച്ചിരിക്കണം എന്നും , വഖഫ് ബോർഡിൽ അതാത് പ്രദേശത്തെ ജനപ്രതിനിധികളും മുസ്ലിം പിന്നോക്ക വിഭാഗ പ്രതിനിധിയും ഉണ്ടാകണം എന്നതാണ് ഇന്നത്തെ നിയമ ഭേദഗതി.... ഇത് മതരാഷ്ട്രം സ്വപ്നം കണ്ട് നടക്കുന്ന മുസ്ലിംലീഗ് എതിർക്കുന്നത് സ്വാഭാവികം! പക്ഷേ...... 24 മണിക്കൂറും മതേതരത്ത്വം പ്രസംഗിച്ച് നടക്കുന്ന കോൺഗ്രസ്സ് എന്തിനാണ് ഇത്തരം ശരിയ നിയമങ്ങൾക്ക് വേണ്ടി വാദിക്കുന്നത്? ഇന്ത്യൻ കോടതിയ്ക്ക് മേലെ ഒരു ശരിയത്ത് നിയമം വേണം എന്നതാണോ നിങ്ങളുടെ പക്ഷം? പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഒരു ഇസ്ലാമിക വിശ്വാസി വന്നിട്ട് നമ്മൾ ഉപയോഗിച്ചിരുന്ന ഭൂമി , നൂറു വർഷം മുമ്പ് ഇവിടെ നിന്നും പാലായനം ചെയ്തു പോയ ആൾകാരുടെ ആയിരുന്നു എന്നും ഇത് വഖഫ് ഭൂമി ആണെന്നും അവകാശപ്പെട്ടാൽ ഇന്നാട്ടിലെ കോടതികൾക്കും നിയമങ്ങൾക്കും ഇടപെടാൻ കഴിയില്ല എന്നത് എത്ര ഭീകരമാണ്? കോൺഗ്രസ്സ് ഈ വിഷയത്തിൽ വഖഫ് വാദക്കാർക്ക് ഒപ്പമാണോ അതോ സാധാരണ ജനങ്ങൾക്ക് ഒപ്പമാണോ എന്ന് സത്യസന്ധമായി വെളിപ്പെടുത്തു.നിങ്ങളുടെ യഥാർത്ഥ മുഖം ജനം തിരിച്ചറിയട്ടെ!............................
@rajeendranmampatta2415
@rajeendranmampatta2415 Ай бұрын
Kursi bachane ke liye😊
@Delta63367
@Delta63367 Ай бұрын
സംഘി ചേട്ടാ.... മത രാഷ്ട്രവും വാഖഫും തമ്മിൽ എന്ത് ബന്ധം.... ചുമ്മാ ഉഡായിപ് ഇറക്കി അധികാരം പിടിക്കാൻ ഉള്ള കുതന്ത്രം 😂😂😂
@TR-st2eu
@TR-st2eu Ай бұрын
Neeyenth pottatharamado parayunath. Shakayil ninnu padipikunath chardikuno. Non muslimkale vaqaf boardil kayatan paadilla. Congress parayunath baranagadana annoru sadanamund. Ath ningal hindukalk mathram indiayil ninnal madiyenu parayunathalla. Pinne vaqafinte kayyillula sthalathinu neeyoke anthina pedikunath. Ninte kayyil nintethanenu thelikuna rekakal undenkil ninte swath angane avarude aakum. Apo neeyoke kalla certificate kondano sthalamoke swanthamakiyath. Mattu mathastharude sthalam kayyeri jeevikunavarke pedikandathullu.kadhayundakumpol nalla kadha menayada
@Brahmachari-z9r
@Brahmachari-z9r 27 күн бұрын
​@@rajeendranmampatta2415 Congress Oppam, koppanu .motham India venamenkil vilkunna party anu congress.
@vaigha.cheruvalath
@vaigha.cheruvalath Ай бұрын
യുവരാജ് തകർത്തു.. അഭിലാഷും ഷായും3G......മറ്റേത്പൊട്ടൻഅല്ലേ
@Athul...564.
@Athul...564. Ай бұрын
🤣🤣🤣🤣🤣🤣
@misty.rizzer
@misty.rizzer Ай бұрын
🤣🤣🤣🤣
@zakkir_shorts
@zakkir_shorts 27 күн бұрын
ath njagal kanudu sanghi meyukunnath 😂😂😂
@Athul...564.
@Athul...564. 26 күн бұрын
@@zakkir_shorts mari irunn karadada theevravdhi sudappi thayoleeee... 😂🤣🐷💩
@yad1859
@yad1859 29 күн бұрын
യുവരാജ് ഗോകുൽ 🔥🔥🔥
@nava4212
@nava4212 Ай бұрын
അങ്ങിനെ എങ്കിൽ ദേവസ്വം സ്വത്ത്‌ സർക്കാർ അടിച്ചു മാറ്റുന്നതോ 🤣
@KrishnadasvkDas
@KrishnadasvkDas Ай бұрын
അഭിലാഷിന് ഗൾഫ് മസ്സാജ് പിടിച്ചുപോയി media one pay ചെയ്തു കാണാം
@youice9865
@youice9865 Ай бұрын
തന്റെ തള്ളയാണോ ചെയ്ത് കൊടുത്തേ 🤬
@kevinovungal.7789
@kevinovungal.7789 Ай бұрын
Asalu chettatharam aanith. Cherai ille ente ammomed stalam ee waqf pidichedekan nokiyatha.
@zakkir_shorts
@zakkir_shorts 27 күн бұрын
malam tv kanam😂
@KrishnadasvkDas
@KrishnadasvkDas 27 күн бұрын
@@zakkir_shorts മദ്രസ്സ മലം അല്ലാത്തോണ്ട് രാജ്യത്തിനിതിരെ നിരന്തരം കക്കൂസ് കെട്ടി പബ്ലിക് ആയി തൂറ്റില്ല
@nikhilpanikkar
@nikhilpanikkar Ай бұрын
9:00 Uttaram Muttiyepol Abhilash Track Matti.😂 10:18.Uttaram Mutti Abhilash.😂
@arunt.k1443
@arunt.k1443 Ай бұрын
Climax യുവരാജ് പൊളിച്ചു😍🔥 അഭിലാഷ് ന് അണ്ണാക്കിൽ തന്നെ കിട്ടി ചോദിച്ചു മേടിച്ചത് ആണ് 😂😂
@Manu10978
@Manu10978 Ай бұрын
മുഹമ്മദ് അഭിലാഷ് ഖാൻ 🙏🙏🙏..
@Sureshkumar58123
@Sureshkumar58123 Ай бұрын
പോടാ ....ണ്ണേ
@suharabeeran6092
@suharabeeran6092 Ай бұрын
😂
@Jaichandran909
@Jaichandran909 Ай бұрын
Personal ayii chodikuva second hand phone vagan plan ondo
@shafivtreecosolar8485
@shafivtreecosolar8485 Ай бұрын
. പോടാ ചാണക സംഘി പോയി നെതന്യാഹുവിന്റെ ത് നക്കി കൊടുക്ക് തായോളി ....
@Manu10978
@Manu10978 Ай бұрын
@@Sureshkumar58123 എന്ന് WAQF ബോർഡ്‌ ...........മോൻ..
@SureshKumar-xd6fj
@SureshKumar-xd6fj Ай бұрын
Ooo🐰ക്കf ബോrd.🌻😆
@hussainp.kabudhabi3150
@hussainp.kabudhabi3150 Ай бұрын
@@SureshKumar-xd6fj മൂൺ സ്സ്സ് ജും
@SureshKumar-xd6fj
@SureshKumar-xd6fj Ай бұрын
@@hussainp.kabudhabi3150 ഗഫ്.🖐️😌🔥🚩🔥
@amalkrishnalb4503
@amalkrishnalb4503 Ай бұрын
അഭിലാഷ് നു ഉത്തരം മുട്ടിയപ്പോൾ തീർന്നു ബാക്കി ഇല്ല😂
@vijayanayate2062
@vijayanayate2062 Ай бұрын
Abilash. You. Are. Always. Talking. Againest. Hindus
@ajaynath555
@ajaynath555 Ай бұрын
ശ്രീ അഭിലാഷ് മോഹൻ, ഗവണ്മെന്റ് എങ്ങനെ ആണ് ഒരു അമ്പലത്തിനെ ദേവസ്വം ബോർഡ്‌ ആക്കി മറ്റുന്നത്. അതു പൊതുസ്വത്തു അല്ലല്ലോ. ഗവണ്മെന്റ് പിടിച്ചെടുക്കാൻ.....
@shawridani
@shawridani Ай бұрын
ജനങ്ങൾക്ക് എല്ലാം മനസ്സിലാകുന്നുണ്ട് ബംഗ്ലാദേശ് നടന്ന ആണെന്നല്ലേ അതിയായ അമൃതും വിഷം
@Happylifekerala
@Happylifekerala Ай бұрын
അഭിലാഷ് ഒരു ഭൂലോക കോമഡിയാണ്!!
@vijaygopaal6023
@vijaygopaal6023 Ай бұрын
ശ്രീ അഭിലാഷ്ണിന് സ്വന്തം ശബ്ദം വളരെ ഇഷ്ടമാണ്. ഇത്ര മാത്രം കൈകടത്തൽ വേണോ?
@brotherbook1987
@brotherbook1987 Ай бұрын
Abhilash🔥🔥🔥🔥
@krishna_vvr
@krishna_vvr Ай бұрын
ഈ ദേവസ്വം ബോർഡിന് മാത്രം എന്തിന് മന്ത്രി 😅😂
@user-gd4td5bx8q
@user-gd4td5bx8q Ай бұрын
Masjids and churches also should be ruled by the Government.
@Historytoday365
@Historytoday365 25 күн бұрын
In Tamil Nadu, Waqf board claims ownership of an entire village. There’s a temple too
@vineeshd45
@vineeshd45 Ай бұрын
സിപിഎം ഇൽ പ്രവർത്തിക്കുന്ന ഹിന്ദുക്കളെ കാണുന്നത് തന്നെ എനിക്ക് അറപ്പാണ്... ഞാൻ എന്റെ സിപിഎം സപ്പോർട്ടേഴ്‌സ് ആയ എല്ലാം ഫ്രണ്ട്സുമായും ഉള്ള ബന്ധം ഉപേക്ഷിച്ചു കാലം കുറെ ആയി.. കാരണം.. ഒരു നാട് നശിപ്പിക്കുന്നവരെ കൂടെ കൂട്ടുന്നത് പാപം ആണ്.. ഇവര് പലസ്തീൻ മുസ്ലിമിന് വേണ്ടി പ്രകടനം നടത്തും.. പക്ഷെ ബംഗ്ലാദേശിൽ ഹിന്ദു വിനു വേണ്ടി ഒരാള് പോലും സംസാരിക്കില്ല...
@sudheerc8019
@sudheerc8019 Ай бұрын
ദേവസ്വംഭൂമിദേവൻെറത്ആണ് അത് നോക്കിനടത്താൻ ഉള്ള അധികാരംമാത്രമെമറ്റുള്ളവർക്കുള്ളൂ ദേവസ്വംജന്മംഭൂമിസർക്കാർ എത്ര ആയിരംഏക്കർ ഏറ്റെടുത്ത്പട്ടയംകൊടുത്തു ദേവസംഭൂമിപതിച്ച്കൊടുക്കാൻപ്രതേകലാൻ്റട്രൈബൂണൽകേരളത്തിൽസർക്കാർസ്ഥാപിച്ചിട്ടുണ്ടോ???????
@ammukuttyn9548
@ammukuttyn9548 28 күн бұрын
ഞാൻ എൻ്റെ വിശ്വാസം ആനുസരിച്ച് അമ്പലത്തിൽ ഭണ്ഡാരത്തിലിടുന്ന പണം ക്രയവിക്രയം ചെയ്യാൻ ദേവസ്വം ബോർഡ് ഇല്ലെ?
@george1737
@george1737 Ай бұрын
അഭിലാഷിന്റെ പൊന്നാനിക്ക് വിട്ടുകൂടെ. ഇവൻ ശബരിമല മറ്റു ക്ഷേത്രങ്ങൾക്കൊന്നും ഇങ്ങനല്ലായിരുന്നെല്ലോ.ഇവന് media one തന്നെയാണ് ശെരി.
@Hydra-zl3xu
@Hydra-zl3xu Ай бұрын
ശബരിമല ആര ഏറ്റെടുക്കാൻ വന്നേ?
@george1737
@george1737 Ай бұрын
@@Hydra-zl3xu അറിയെങ്കിൽ മിണ്ടാണ്ടിരി
@Hydra-zl3xu
@Hydra-zl3xu Ай бұрын
@@george1737 അറിയാം നിൻ്റെ അച്ഛനല്ലേ അതാണല്ലോ മിണ്ടാൻ പാടില്ലാത്തത്😂
@george1737
@george1737 Ай бұрын
@@Hydra-zl3xu അതെപ്പോൾ സംഭവിച്ചു. എന്റപ്പൻ കോഴിയാരുന്നോ 🤔അതോ നിന്റ'അമ്മ സരിതയോ. അതായിരിക്കും നിനക്ക് പലമുഖം. ഭൂ
@george1737
@george1737 Ай бұрын
@@Hydra-zl3xu അയോ എന്റച്ഛൻ നിന്റച്ഛൻ, അല്ല, ഒരു ഊള ഒരിക്കലും എന്റച്ഛന്നുണ്ടാവില്ല, നീ ഏതോ കമ്മി നേതാവ് ഒളിവിൽ താമസിച്ചപ്പോൾ ഉണ്ടായത, നിനക്ക് കുന്ദം പോയ കുതിരപ്പുറത്തു കയറി സ്വർഗത്തിൽ. പോയി കൂടെ
@Froadsofnemmara
@Froadsofnemmara 29 күн бұрын
നട്ടെല്ലുള്ള മാധ്യമ പ്രവർത്തനം ❤️❤️❤️
@user-ly5cw5if9q
@user-ly5cw5if9q Ай бұрын
അഭിലാഷ് മീഡിയ വണ്ണിൽ അല്ല ഇപ്പോൾ വർക്ക് ചെയ്യുന്നത് അതെങ്കിലും ഒരു ഓർമ്മയുണ്ടോ
@haridask1447
@haridask1447 Ай бұрын
മടിയിൽ കനമില്ലെങ്കിൽ എന്തിനാണ് പേടിക്കുന്നത്..
@indukumarip3511
@indukumarip3511 25 күн бұрын
നമ്മുടെ രാജ്യം എത്രത്തോളം അപകടാവസ്ഥയിൽ കൂടെയാണ് ഇത്രയും നാൾ മുന്നോട്ടുപോയി കൊണ്ടിരുന്നത് എന്ന് നമ്മുടെ തന്നെ ജനങ്ങളെ മനസ്സിലാക്കിത്തരാൻ ബിജെപി ഗവൺമെൻറ് വേണ്ടിവന്നു😮😮😮
@user-ye1xn8ev8p
@user-ye1xn8ev8p 24 күн бұрын
അപകടം b j p വന്നപ്പോൾ തുടങ്ങി... മോനെ..
@nylekumar4617
@nylekumar4617 Ай бұрын
എടാ അഭിലാഷ് എന്ന മാധ്യമക്കാരന്റെ വേഷം ധരിച്ച രാഷ്ട്രീയക്കാരാ ചർച്ച നയിക്കുന്നതിനു മുൻപ് എന്താണെന്ന് നന്നായി വായിച്ചു മനസ്സിലാക്കി ചർച്ച നയിക്കൂ..... നാണം കെട്ട പത്ര പ്രവർത്തനം ഫൂ
@mathewthomas4430
@mathewthomas4430 Ай бұрын
Pl discuss about Bangladesh what is happening there?
@user-gs2xe8wh4u
@user-gs2xe8wh4u Ай бұрын
Anchor 😂😂😂😂😂😂😂
@bskomalakumarannair4602
@bskomalakumarannair4602 29 күн бұрын
അഭിലാഷ് പള്ളിയിൽ പോയപ്പോൾ സുന്നത് കൂടി ചെയ്യാമായിരുന്നില്ലേ?
@Cinema_123-w2z
@Cinema_123-w2z 27 күн бұрын
ഫണ്ട്‌ വാങ്ങി വച്ച് ഉള്ള വെളിപ്പിക്കൽ. എന്നിട്ട് പേര് മാധ്യമധർമം തുഫ്ഫ്
@user-br1ex9fp7m
@user-br1ex9fp7m Ай бұрын
Ernakulam മുനമ്പത്ത് വഖഫ് ബോർഡ് ഇൻറെ നെറികേട് കൊണ്ട് കഷ്ടപ്പെടുന്ന 800 ഓളം മൽസ്യ തൊഴിലാളി കുടുംബ ങ്ങൾ ഉണ്ട് രാഷ്ട്രീയ സ്വാധീനം കൊണ്ട് മാധ്യമങ്ങൾ ഈ വാർത്ത നൽകുന്നില്ല
@anajanu3999
@anajanu3999 Ай бұрын
Please mathrubumi chanel chavakkad varoo... Njangalude prashnangal nerittu manassilakoo
@knalatheef7528
@knalatheef7528 Ай бұрын
വഖഫ് സ്വത്തുക്കൾ വിശ്വാസികൾ വിശ്വാസപരമായി ദാനം ചെയ്യുന്നതാണ് . അത് സ്വകാര്യ സ്വത്താണ് പൊതുസ്വത്ത് അല്ല അത് പിടിച്ചെടുക്കാനുള്ള ശ്രമം സർക്കാർ നടത്തുന്നു
@sahyankerala971
@sahyankerala971 Ай бұрын
എത്രയോ ക്ഷേത്രങ്ങളുടെ ഭൂമി സർക്കാർ പിടിച്ചെടുത്തു. അപ്പൊ ഒന്നും ആർക്കും പ്രശ്‌നം ഇല്ലായിരുന്നല്ലോ.
@knalatheef7528
@knalatheef7528 Ай бұрын
@@sahyankerala971 ഏതു ഭൂമി എവിടെ പിടിച്ചെടുത്തു . ഭൂപരിഷ്കരണത്തിൽ ജന്മിമാരുടെ ഭൂമിയാണ് പിടിച്ചെടുത്തത് . ക്ഷേത്രങ്ങളുടെ ഒരു തുണ്ട് ഭൂമിയും വരുമാനവും സർക്കാരിലേക്ക് ചേരുന്നില്ല. ഇത് സംഘപരിവാർ കാലങ്ങളായി സ്ഥിരം നടത്തുന്ന പ്രചരണമാണ് . ദേവസ്വം ബോർഡിൻറെ വരുമാനവും അത് ചിലവഴിക്കുന്ന രീതിയും എല്ലാം വ്യക്തമായ രേഖകൾ ഉണ്ടെന്നിരിക്കെ ഇനി നിങ്ങൾക്ക് സംശയം ഉണ്ടെങ്കിൽ ഇപ്പോൾ കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി തന്നെ പറയട്ടെ . അങ്ങനെയൊന്ന് കേരളത്തിൽ നടന്നിട്ടുണ്ട് എന്ന് . മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സ്ഥിതിക്ക് കള്ളം പറയാൻ അയാൾക്ക് പറ്റില്ല .
@anilnaroor713
@anilnaroor713 Ай бұрын
രാജാവ് കൊടുത്ത സ്വത്ത് മാത്രമല്ല ദേവസ്വത്തിനുള്ളത്. ദേവൻ്റെ ആവിശ്യത്തിനു വേണ്ടി ഭക്തർ കൊടുത്ത,രാജാവാകാം, ജൻമി ആകാം, സ്വത്താണ് ദേവസ്വം സ്വത്തുക്കൾ. അത് കൈകാര്യം ചെയ്യുന്നത് സർക്കാരാണ്. മന്ത്രി ഉണ്ട്, കമ്മീഷണർ ഉണ്ട്, പ്രസിഡൻ്റ് ഉണ്ട്. ഇതുപോലെ വഖഫ് സ്വത്തുക്കൾക്കും, പള്ളി സ്വത്തുക്കൾക്കും (രാജാവും , ജൻമിയും വഖഫിനും, പള്ളിക്കും കൊടുത്തിട്ടുണ്ട്.) സർക്കാർ നിയന്ത്രണം ഉണ്ടോ? മന്ത്രിയോ, കമ്മീഷണറോ ഉണ്ടോ? ജില്ലാ കളക്റ്ററേയും, MPയേയും വഖഫ് കമ്മറ്റിയിൽ ഉൾപ്പെടുത്തുന്നു. വാക്കാലുള്ള കൈമാറ്റം ഭരണഘടന ഉള്ള രാജ്യത്ത് നിയമപരമായി രജിസ്റ്റർ ചെയ്യണം എന്നു പറയുന്നു. ഇതിൽ എന്താണ് തെറ്റ്?
@Tom_____George---24______
@Tom_____George---24______ Ай бұрын
ഹാ ഇതുവരെ ഇല്ലാത്ത ഫ്രഷ് മെഴുകൽ
@Hydra-zl3xu
@Hydra-zl3xu Ай бұрын
​@@sahyankerala971ക്ഷേത്രം ഹിന്ദുക്കൾക്ക് വിട്ട് കൊടുക്കണം എന്ന് പറഞ്ഞ് മെഴുകുന്നുണ്ടല്ലോ
@manojvn9752
@manojvn9752 29 күн бұрын
Gokul ഉള്ള കാര്യം പറയുമ്പോൾ അഭിലാഷ് തടസപ്പെടുത്തുന്നു.... അതാണ് അവന്റെ ഉഡായിപ്
@sajeevb.u3270
@sajeevb.u3270 Ай бұрын
Abhilash valare thallunathu CAAvannappol Abhilash Kure thalliayathanu CAA vannal keralathile muslim Kal nadu videndi varum ennu parajatalle Annu Abhilash Kure thalli😅😅😅😅😅
@parameswaransadasivan7445
@parameswaransadasivan7445 Ай бұрын
മാപ്രകൾ വെളുപ്പിക്കാൻ കഷ്ടപ്പെടുന്നു കഷ്ടം.
@reneyjacob6194
@reneyjacob6194 Ай бұрын
ഒരു വ്യക്തി ധാനം ചെയ്‌താൽ അതു കുറ്റകരമല്ല.. എന്നാൽ സർക്കാർ ധാനം ചെയ്‌താൽ അല്ലെങ്കിൽ മറ്റൊരാളുടെ ഭൂമി കൈയേറ്റം നടത്തിയാൽ അതു കുറ്റകരമാണ്
@ni_laa
@ni_laa Ай бұрын
😂😂😂ഇത്‌ ശരിക്കും യുവരാജും anchor ഉം തമ്മിലാണല്ലോ debate 😮.. Anchor should be a mediator.. അങ്ങനെ ആണേൽ അങ്ങേർക്കു party പേര് വെച്ച് ഇരുന്നാൽ പോരെ 😂
@abijithk8215
@abijithk8215 Ай бұрын
This is a good amendmnet by the government - Yuvraj explained it well..
@narayananpv4210
@narayananpv4210 Ай бұрын
അഭിലാഷേ ക്ഷേത്രസ്വത്തുക്കൾ സർക്കാരിന് ഏറ്റെടുത്തു നടത്തുന്നതിൽ തെറ്റില്ല, അല്ലേ?
@vindinol
@vindinol 3 күн бұрын
അഭിലാഷ് മീഡിയ വണ്ണിലേക്ക് ഒരു വാഗ്ദാനം ആണ്
@aboobackermundekkat3244
@aboobackermundekkat3244 Ай бұрын
മുമ്പ്‌ തൃശൂരിലെ ജില്ലാ കളക്ടർ സ്ഥാനത്ത്‌ ഒരു മുസ്ലിമിനെ നിയമിച്ചപ്പോൾ ഉണ്ടായ പ്രശ്നം ഇപ്പോൾ ഓർക്കുന്നു...അന്ന് ഗുരുവായൂരമ്പലത്തിന്റെ പേരും പറഞ്ഞ്‌ സംഘർഷമുണ്ടാക്കിയവരാണ് ഇവർ..അക്കാരണം കൊണ്ട്‌ മൂപ്പരെ ട്രാൻസ്ഫർ ചെയ്യിപ്പിച്ചു എന്നാണ് ഓർക്കുന്നത്‌..അതിനു ശേഷം തൃശ്ശൂരിൽ ഒരു മുസ്ലിം കളക്ടറെ നിയമിച്ചിട്ടില്ലാ എന്നാണ് തോന്നുന്നത്‌..
@abhijithks463
@abhijithks463 Ай бұрын
കേരളത്തിൽ മുസ്ലിമിന് എന്തിനാണ് 12% സംവരണം???
@soorajps3430
@soorajps3430 Ай бұрын
അത് ഏത് കലക്റ്റർ
@aboobackermundekkat3244
@aboobackermundekkat3244 Ай бұрын
@@soorajps3430 TO Sooraj
@MaheshS-ey9jh
@MaheshS-ey9jh Ай бұрын
Athukond aa AMBALAm ippazhum avide ind
@TR-st2eu
@TR-st2eu Ай бұрын
​@@MaheshS-ey9jhappo ninakonum amabalathinte adhikarathil muslims paadilenkil vaqafil hindukalum paadilla. Pinne ninnepoleyulla vargam polikunath palliyanu. Ennuvare ambalam muslimkal polichitundo.
@Chakka-f8e
@Chakka-f8e 7 күн бұрын
What a nonsense is this Gokul says ?
@prasanthrs6733
@prasanthrs6733 Ай бұрын
Abhilash moonji
@Chakka-f8e
@Chakka-f8e 7 күн бұрын
Non Muslims in Saudi Wakf 🎉Committee?
@MrSayeedkp
@MrSayeedkp Ай бұрын
മത വിശ്വാസത്തിൻ്റെ ഭാഗമായി ദാനം ചെയ്ത ഭൂമി വിശ്വാസികളാണ് കൈകാര്യം ചെയ്യേണ്ടത്. അവിടെ കയ്യിട്ടുവാരാൻ സംഘി സർക്കാർ വരേണ്ട. പള്ളി കയ്യേറി, ഇനി വഖഫ് സ്വത്തും കയ്യേറണോ. ദേവസ്വം ബോർഡിൽ മുസ്ലിമിന് അംഗത്വം കൊടുക്കുമോ?
@jakukr4494
@jakukr4494 Ай бұрын
ദേവാസ്വത്തിന് തോന്നുന്ന ഭൂമി ഒക്കെ പിടിച്ചെടുക്കാൻ അവകാശം സർക്കാർ കൊടുക്കുമോ?
@user-gd4td5bx8q
@user-gd4td5bx8q Ай бұрын
ഇവിടെ പ്രധാന പ്രശ്നം വകഫ് ബോർഡിന് ഏത് പ്രൊപ്പർട്ടിയും സ്വന്തമാണെന്ന് പറഞാൽ വകഫ് ബോർഡിൻ്റെ അവകാശവാദത്തിന് കൂടുതൽ അനുകൂലമായ നിയമം ആണ്... ഈ അനീതിക്കെതിരെ മതേതര മോണ്ണകൾ ഒരക്ഷരം മിണ്ടുന്നില്ല ... ദേവസ്വത്തിന് തോന്നുന്ന ഭൂമി ഒക്കെ പിടിച്ചെടുക്കാൻ അവകാശം സർക്കാർ കൊടുക്കുമോ?
@devvarier
@devvarier 28 күн бұрын
ചർച്ചക്കിടയിൽ കയറാതെ അവസരത്തിനായി ക്ഷമയോടെ കാത്തിരുന്ന അഡ്വ. കെ.എസ്. അരുൺകമാറിൻറെ രീതി ശ്ളാഘനീയം, മാതൃകാപരം.
@user-ny6vb3sl5r
@user-ny6vb3sl5r Ай бұрын
മറ്റ് മതസ്ഥരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഇവനൊക്കെ എന്തവകാശം.
@user-nk8gw6le5z
@user-nk8gw6le5z Ай бұрын
ആ മതസ്ഥർ മത രാജ്യത്ത് അല്ല ഭാരതത്തിൽ ആണ് താമസം
@sahyankerala971
@sahyankerala971 Ай бұрын
അപ്പൊ ദേവസ്വം ബോർഡ് സർക്കാരിന്റെ കീഴിൽ ആക്കിയത് ഇടപെടൽ അല്ലേ കോയാ.
@Abhilash-.
@Abhilash-. Ай бұрын
കണ്ടവരുടെ ഗ്രാമങ്ങൾ ഒക്കെ claim ചെയ്യുന്നുണ്ട് അതൊക്കെ കാരണം ആണ് ഈ പ്രശനം വനത്
@kavithaajay788
@kavithaajay788 27 күн бұрын
Your arguments and excitement in a way established your stand.
@anajanu3999
@anajanu3999 Ай бұрын
Njan oru Muslim aanu.. Ente veedu njan cash koduthu vangiya booyilanu undakkiyathu... Ippol vaqaf board avarude sthalamanu ennu parayunnu... Njangal ini endhu cheyyanam... Please replay Ente 4 cent boomikittiyittu vaqaf njangale vazhiyatharam aakkiya avasthayilanu...
@chinthacheenth2577
@chinthacheenth2577 Ай бұрын
പച്ചക്ക് വർഗ്ഗീയമായി ന്യായീകരിക്കുകയാണ് ബിജെപി ക്കാരൻ. അയാൾ തന്നെ പറയുന്നത് ഒപ്പിക്കൽസ് മാത്രമാണെന്ന് അയാൾക്ക് തന്നെ അറിയാം എന്ന് അയാളുടെ ബോഡി ലാങ്വാജ് പറയുന്നു ❗
@sujithsuji507
@sujithsuji507 Ай бұрын
😂😂😂
@dasstrange4437
@dasstrange4437 Ай бұрын
Fresh fresh....😂😂😂
@THOMASMATHEW-bs4dj
@THOMASMATHEW-bs4dj 28 күн бұрын
Waqaf property was only 4 lakhs acres in2013. One day before parliament election declaration it became 9 acres What a magic
@shylajamp2958
@shylajamp2958 Ай бұрын
യുവരാജെ മുസ്ലിമിന്റെ സ്വത്തും വിശ്വാസം അവർ തീരുമാനിച്ചോട്ടെ... അവരുടെ വെത്യസ്ത വിശ്വാസ രീതികൾ അത്‌ അവർ തമ്മിൽ തമ്മിൽ തീർത്തോളും... അതിൽ സർക്കാർ ഇടപെടേണ്ട കാ ര്യം ഇല്ല... ബംങ്ങളാ ദേശിൽ നിന്നും ഒരു മുതൽ ഇന്ത്യ യിലേക്ക് വന്നിട്ടുണ്ടല്ലോ 😀 അതിന്റ കാര്യം തീരുമാനിക്കട്ടെ ആദ്യം സർക്കാർ.... ഇതിപ്പോൾ കൃസ്തീയാനികളുടെ ഇടയിലും മാർതോമ്മ, കത്തോലിക്കാ, അങ്ങനെ ഏ താണ്ടൊക്കെ യുണ്ട്... അവരുടെ തമ്മിതല്ലു ടീവി യിലൊക്കെ കാണാറുണ്ട്... ഇവിടെ ഇ പ്പോൾ ഇതിന്റെ പേരിൽ മുസ്ലിങ്ങൾ തമ്മിൽ തല്ലുണ്ടാവുന്നില്ല... അത് അവർ തന്നെ തീരുമാനിച്ചോളും... ഒരു താഴ്ന്ന ജാതിയിലുള്ള ആൾ ദൈവത്തിനെ പരിപാലിക്കാൻ അമ്പലത്തിൽ നിൽക്കുന്നുടോ??? ശാന്തി കാരൻ?? കീഴ് ജാതിക്കാർക്ക് അമ്പലത്തിൽ പ്രവേശനം തന്നെ കൊടുത്തിരുന്നില്ല...
@AnilKumar-hx6kf
@AnilKumar-hx6kf Ай бұрын
മുസ്‌ലിമിന്റെ സ്വത്തിന്റെ കാര്യം അവർ തീരുമാനിച്ചോട്ടെ പക്ഷേ അവർ മറ്റുള്ളവരുടെ സ്വത്തിന് മേൽ അവകാശം ഉന്നയിക്കാൻ വരുന്നിടത്താണ് പ്രശ്നം. പിന്നീട് മറ്റുള്ള ആളുകൾ അത് തെളിയിക്കാൻ വർഷങ്ങൾ നടക്കേണ്ടി വരുന്നു ഇത് ഇങ്ങനെ വർഷങ്ങൾ ആയി തുടരുന്നു അപ്പോൾ ഗവണ്മെന്റ് ഇടപെടേണ്ടത് അത്യാവശ്യം.
@NNN-tw5xl
@NNN-tw5xl Ай бұрын
Mm
@john-ef8fk
@john-ef8fk Ай бұрын
നാളെ നിങ്ങളെ പോലുള്ള ഭൂമി ദേവസ്വം പണ്ടാര പാട്ടം ഭൂമിയാണെന്ന് പറഞ്ഞ് ഹിന്ദുക്കൾ സെറ്റിൽമെൻ്റ് തെളിവ് കൊണ്ടു വന്നാൽ ദേവസ്വം ബോർഡിന് തിരിച്ചു കൊടുക്കുമോ ശൈലേ😅
@user-fs5kq8st2l
@user-fs5kq8st2l 29 күн бұрын
Yuvaraj you are great man
@shamsudheenmtvilayilelamka1937
@shamsudheenmtvilayilelamka1937 Ай бұрын
മാന്യമായി അഭിലാഷ് സംസാരിക്കുമ്പോൾ ഇത് എന്ത് കൊണ്ട് ദഹിക്കുന്നില്ല കേൾവിക്കാർക്ക്
@jakukr4494
@jakukr4494 Ай бұрын
മാന്യമായി യുവരാജ് പറയുന്നത് എന്തുകൊണ്ടാണ് നിനക്കൊന്നും മനസ്സിലാവാത്തത്
@Athul...564.
@Athul...564. Ай бұрын
Manyamayoo 😂😂😂😂. Nee pottan anok thayoli sudapeeeeee... Yuvaraj parayunnath nee kelkkunnilla theevravadheeee.... Ellam land revanew niyamam anusarich varanam ennalle paranjulloo athinenthinaa theevravdhikall mongunneee.... Appo athinartham ellathinum kanakk undyal njammante pooch purathavum.. Ath nadakkathirikkan aanu muhammad abilash kedann kurakkunnath.....😂
@bharatmatakijai7081
@bharatmatakijai7081 27 күн бұрын
യുവരാജ് നിങ്ങൾ ഒരിക്കലും ഈ ചർച്ചയിൽ പങ്കെടുക്കാൻ പാടില്ല .
@RR-vp5zf
@RR-vp5zf Ай бұрын
എവിടെയോ ആരോ ഏതോ ഭൂമി claim ചെയ്തു എന്ന് പറഞ്ഞത് കൊണ്ട് waqaf ഭൂമി അങ്ങ് കയ്യേറികളയാം എന്നൊക്കെ കരുതുന്നത് വളരെ ബാലിശമായി ചിന്താഗതി ആണ്..
@SureshKumar-xd6fj
@SureshKumar-xd6fj Ай бұрын
ഗഫ്.🖐️😌
@Rokybhaiii
@Rokybhaiii Ай бұрын
Avrkk reagha veanda claim cheyyan
@enlightnedsoul4124
@enlightnedsoul4124 29 күн бұрын
യുവരാജ് 👍
@muhyu9022
@muhyu9022 Ай бұрын
യുവരാജ് ചാരായം കുടിച്ചിട്യാണ് വന്നിരിക്കുന്നത്
@sujithsuji507
@sujithsuji507 Ай бұрын
കരയല്ലേ കോയ😂
@ThanoojaNVUdayan
@ThanoojaNVUdayan Ай бұрын
Koya cry
@Ratish6655
@Ratish6655 Ай бұрын
sudappism
@brijithvelayudhan6624
@brijithvelayudhan6624 29 күн бұрын
നിങ്ങളാണോ കമ്പനി കൊടുത്തത്...
@badarpanapparambil1637
@badarpanapparambil1637 28 күн бұрын
Abilash👍പൊളിച്ചു 👮
@youdeservetobehappy9981
@youdeservetobehappy9981 24 күн бұрын
Yuvaraj rocks. 👏👏👍
@user-ot7gb3gi3f
@user-ot7gb3gi3f Ай бұрын
Very good point Sri Yovaraj🙏
@ajuanto5137
@ajuanto5137 Ай бұрын
No need any special treatment for any religion
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 36 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН