പറയാതെ വയ്യ. നിഷാദ് നിരാശപ്പെട്ടു ത്തിയില്ല. അഭിലാഷ് പോയപ്പോൾ നിരാശ തോന്നിയിരുന്നു. But, ഒട്ടും നിരാശയില്ല ഇപ്പോൾ . അഭിലാഷിന്റെ വിടവ് ഇപ്പോൾ ഒട്ടും തന്നെയില്ല.. വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.വളരെ നല്ല അവതരണം. Proud of you Nishad. Keep it up.
@haseebmogral82673 жыл бұрын
Exactly
@shailanasar38243 жыл бұрын
👍👍👍
@shafeekpm70653 жыл бұрын
അത് മാധ്യമം പത്രത്തെ പ്പറ്റി,അതിന്റെ നാൾ വഴികളെപ്പറ്റി അറിയാത്തതുകൊണ്ടാണ്
@safeerpulamanthole97783 жыл бұрын
👌👌🔥
@sinipk16983 жыл бұрын
അഭിലാഷ് പോയോ
@romythomas76213 жыл бұрын
സ്റ്റാലിൻ ആൺ കുട്ടിയാണ് 👍👍👍❤
@rishan98653 жыл бұрын
അത് ജനിച്ചപ്പോഴേ അറിഞ്ഞതാ 😁
@abdusalam91233 жыл бұрын
@@rishan9865 പ്രവർത്തിയിലൂടെയാണത് തെളിയിക്കപ്പെട്ടത് ഷൂ നക്കിക്കൊണ്ടല്ല
@rishan98653 жыл бұрын
@@abdusalam9123 ഷൂ നക്കിയാൽ പെണ്ണ് ആകുമോ???
@Adv.khaleelbinrafeek3 жыл бұрын
ആയിന്???
@Jithinsukumar-e5y2 жыл бұрын
@@abdusalam9123 Jayalalitha undavumbol ivan vai thurannittilla... ok..
@sherysharab90613 жыл бұрын
നിലപാട് ആര് അവതരിപ്പിച്ചാലും സൂപ്പർ....
@jeffmathews3633 жыл бұрын
നിങ്ങൾ കോയമാർക്ക് ആണ് സൂപ്പർ 😄😄 ഇത് യാഥാർഥ്യം മറച്ചു വെച്ച് മണ്ടത്തരം ആണ് വിളിച്ചു പറയുന്നത് എന്നു തമിഴ് നാട്ടിൽ ഉള്ള ഞങ്ങൾക്ക് അല്ലേ അറിയൂ 😄
@razakvaniyambalam3 жыл бұрын
@@jeffmathews363 എന്നാ തമിഴ് നാട്ടിലുള്ള താങ്കൾ പറയൂ ക്രിസങ്കി ചേട്ടാ...
@raufnov53693 жыл бұрын
@@jeffmathews363🤶🤶🤶😂 🤩
@raufnov53693 жыл бұрын
😇💪⛪️😚😚@@jeffmathews363🌹 🥳💪
@noushadpm63343 жыл бұрын
സ്റ്റാലിൻ ജനഹൃദയങ്ങളിൽ ഇടം നേടിയിരിക്കുന്നു. സംസാരവും പ്രവർത്തിയ്യും ഒന്നാവാൻ ശ്രമിക്കുന്ന പവറുള്ള നല്ലനേതാവ്. തമിഴരുടെദ് മാത്രമല്ല ഇന്ത്യയുടെതന്നെ പ്രധീക്ഷയാണ് STALIN.
@meriyaaryaar3833 жыл бұрын
സത്യം
@muhammadfazil35673 жыл бұрын
ജനാധിപത്യവാദികൾക്ക് സ്റ്റാലിൻ വലിയൊരു പ്രതീക്ഷയാണ് ❤
@saidalavi35chenakkal323 жыл бұрын
തമിഴ് ജനതയ്ക്ക് അഭിമാനിക്കാം ഒരു നൂറു വർഷം കഴിഞ്ഞാലും ജനഹൃദയങ്ങളിൽ നിന്നും ഹൃദയങ്ങളിലേക്ക് ആ പേര് പ്രവഹിച്ചു കൊണ്ടേ ഇരിക്കും അതാണ് "" (സ്റ്റാലിൻ) "" 💪💪
@smartechy70703 жыл бұрын
Thamizhina dhrohi golti sanghi stalin
@yasarvpo26083 жыл бұрын
@@smartechy7070 ee mandan elaayidathum undalo
@smartechy70703 жыл бұрын
@@yasarvpo2608 kaathirunnu kaanaam
@eranadworld16793 жыл бұрын
മതേതരവിവേജനം വേണ്ടന് ചങ്ക്റാപോടെ പറയാൻ മനസുകാണിച്ച സ്റ്റ്ലിൻ മന്ത്രിക് അഭിനന്ദങ്ങൾ 🙏🙏🙏
@smartechy70703 жыл бұрын
Sanghi stalin
@pshabeer3 жыл бұрын
@@smartechy7070 ഗാന്ധിജിയെ ചെറുതായി വെടിവെച്ചുകൊന്ന പാർട്ടിക്കാരനാണല്ലേ?സംഘിക്കുട്ടാ...
@amanudxb3 жыл бұрын
@@smartechy7070 ഇയ്യാളുടെ പേര് പോലെത്തന്നെ ചിന്തയും
@smartechy70703 жыл бұрын
@@amanudxb thamizhina dhrohi golti sanghi stalin
@bharathwaj65563 жыл бұрын
@@smartechy7070 Deii nalla malayalathula kadharu 😂😂😂. Seeman enga Kerala la massage ah. Naam Tumblers Bunch of buffoons. 🤣🤣
@ummerfarook91543 жыл бұрын
സ്റ്റാൻലിൻ... ഇന്ത്യ ഭരിക്കാൻ പോലും ഉതകുന്ന ഒരു മനുഷ്യൻ.. എല്ലാവരോടും ഒരേ നീതിപുലർത്തുന്ന വൻ❤❤❤
@aljabirkunjumoideen98983 жыл бұрын
നിലപാട് മികച്ച പ്രോഗ്രാം 👍🏻👍🏻
@ebuqble333 жыл бұрын
True
@muhammedchchirammalh33653 жыл бұрын
ഇതാണ് നേതാവ് ഇങ്ങനെ വേണം നേതാവ് എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന മുഖ്യമന്ത്രി സ്റ്റാലിൻ
@puthusseryilgardens3 жыл бұрын
ഇന്ത്യ യെ നയിക്കാൻ പറ്റിയ നേതാവ് സ്റ്റാലിൻ 🌹🥰 👌 പൊളിച്ചു നിഷാദ് അവതരണം ഹൃദയം കൊണ്ട് സംസാരിക്കുന്നു.....
@ISAIVision3 жыл бұрын
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇതു പോലെ മുഖ്യമന്ത്രി മാരുണ്ടെങ്കിൽ എന്റെ ഇന്ത്യ എത്ര സുന്ദരം
@RamforDharma3 жыл бұрын
*മുഖ്യമന്ത്രി
@Shajahanhajauploads3 жыл бұрын
എന്താ കുട്ടാ പിണറായി സർ മോശമാണോ 😀
@superman-pr4uu3 жыл бұрын
@@Shajahanhajauploads 😂😂 പിണറായി😂😂😂
@Shajahanhajauploads3 жыл бұрын
@@superman-pr4uu ഡബിൾ ചങ്കൻ ടെ.. കളിയാക്കല്ലേ.. ഇന്നോവ തിരിയണ റോഡ് ആണേൽ കളിയാക്കിയാൽ സൂക്ഷിക്കണം 😃😃😃
ഒറ്റ ചങ്ക് ഉണ്ടായാൽ മതി അല്ലാതെ ഊരിപിടിച്ച വാളുകളുടെ ഇടയിൽ കൂടി നടന്നാൽ പോരാ 👍👍 സ്റ്റാലിൻ ഇഷ്ടം
@jyothishat6533 жыл бұрын
ഊരിപ്പിടിച്ച ഏത് വാൾ.. ഫുൾ കമ്മി തള്ളല്ലേ
@shakeermaxima3 жыл бұрын
🥰👍
@sree74653 жыл бұрын
@@_a286 😂😂
@yasararafath61663 жыл бұрын
Sangi sagaavale pine nadannaal thane Avar onnum cheyila ennu Ariyaalo😂😂😂
@rasameer16873 жыл бұрын
Athu oru drama ayirunno yennu Thonathilathillathilla
@abdulmanaf10413 жыл бұрын
നിരോധിച്ചാലും ഷൂ നക്കില്ലെന്നു വീണ്ടും 'നിലപാടിലൂടെ '
@dvdev48653 жыл бұрын
ആസനം നക്കി മേത്ത രാജ്യം ഉണ്ടാക്കം എന്ന് മാത്രം
@noorjahan57632 жыл бұрын
👍👍
@abdul_vahab3 жыл бұрын
സധൈര്യം നിലപാട് വ്യക്തമാക്കുന്ന മീഡിയാ വണ്ണിനും വ്യക്തമായ ശൈലിയിൽ അവതരിപ്പിച്ച നിഷാദ് റാവുത്തർക്കും അഭിനന്ദനങ്ങൾ
@binuthomas10073 жыл бұрын
Very good presentation thank you for Media One and All Team 👏🏻👏🏻👏🏻👏🏻💕💖💕
@englis-helper3 жыл бұрын
Real ഇരട്ട ചങ്കൻ മറ്റേത് തിരുവാതിരക്കളി ആശാൻ
@sherin38963 жыл бұрын
😂😂
@abraahamjoseph35633 жыл бұрын
@@sherin3896 നിനക്കൊക്കെ മോദിയ നല്ലത്..
@jinn78243 жыл бұрын
😂😂
@jyothishat6533 жыл бұрын
കാരണഫൂതം 🤭🤭🤣
@abdulmajeedkannadi50573 жыл бұрын
Well said
@javasat74673 жыл бұрын
മീഡിയ one നിലപാട് ❤
@shailanasar38243 жыл бұрын
Thanku Nishad.... Media One👍👍
@saleemswiftsaleem8963 жыл бұрын
സ്റ്റാലിൻപൊളിയാണ് ❤️❤️❤️❤️
@ashrafpayyanakkal76063 жыл бұрын
സ്റ്റാലിൻ ഒപ്പം🌹🌹🌹
@TomsLearnings3 жыл бұрын
Salute CM Stalin
@rajitheshk8523 жыл бұрын
അക്ഷരം തെറ്റാതെ പറയാം great leader❤️❤️
@rajeevlalgovindhan24343 жыл бұрын
മുത്തുവേൽ കരുണാനിധി സ്റ്റാലിൻ 👍👍👍👍
@binuthomas10073 жыл бұрын
Big Salute Chief Minister of Tamilnadu 👏🏻👏🏻👏🏻👏🏻💕💖💕 All the team👏🏻👏🏻👏🏻👏🏻
@muhammed_hafiz_official3 жыл бұрын
Nishadkka pwoli 🥰🥰
@sajidalimali3 жыл бұрын
ഇങ്ങിനെയുള്ള സ്റ്റാലിൻമാർ ഉണ്ടാവട്ടെ നമ്മുടെ നാടിൻ്റെ നന്മയ്ക്ക്
@nasarnbr29653 жыл бұрын
സ്റ്റാലിൻ 👌🔥🔥🔥🔥🔥🔥🔥
@Voiceofdrbilal3 жыл бұрын
Niashadkkaaa poli😘😘😘😘😘🥰
@timesoflove50553 жыл бұрын
👍
@shailanasar38243 жыл бұрын
👌👌
@shameeralismr17593 жыл бұрын
നാളെ വിധി വരാനിരിക്കെ അതിനെയൊന്നും ഭയക്കാതെ നിലപാടിൽ ഉറച്ചു നിൽക്കുന്ന മുട്ടിലിഴയാതെ ചങ്കുറപ്പോടെ നിൽക്കുന്ന ഈ നിലപാടിന് മീഡിയ വൺ നു 👍🏻
@ndhsi59863 жыл бұрын
Nishad💯
@Tharaavumutta3 жыл бұрын
നിലപാട് അഭിലാഷ് മാത്രം അവതരിപ്പിച്ചാലേ ശെരിയാവൂ എന്ന് വിചാരിച്ചിരുന്നു... നിഷാദ് ഒട്ടും നിരാശപ്പെടുത്തിയില്ല... അടിപൊളി.. Keep going👍🏻👍🏻
@muhammedmajid15873 жыл бұрын
സ്റ്റാലിൻ അ പേരിലുണ്ട് എല്ലാം......🔥❤️💪
@hamsahk45763 жыл бұрын
ഫാസിസത്തെ അതിന്റെ കടയ്‌ക്ക് കത്തിവെക്കാനും ഉച്ചത്തിൽ വിളിച്ചുപറയാനും അത് പ്രവർത്തിക്കുകയും ചെയ്യുന്ന ഇന്ത്യയിലെ ഒരേഒരു നേതാവാണ് എംകെ സ്റ്റാലിൻ 💪👏👏👏
@safeerpulamanthole97783 жыл бұрын
ഓരോ വാക്കും 🔥🔥🔥 നിഷാദിന്റെ നിലപാടും, സ്റ്റാലിന്റെ നിലപാടുകളും 👌👌👌 India needs leaders like him👍
@Sharafuvadakkan3 жыл бұрын
സ്റ്റാലിൻ ഉയിര് ❤
@irshadkanjirappally91103 жыл бұрын
സ്റ്റാലിൻ ❤️❤️❤️
@ISAIVision3 жыл бұрын
സംസാരവും പ്രവർത്തിയും ഒന്നായ നേതാവ്
@realtalks8123 жыл бұрын
Stanlin is a real Indian politician and he is hero of Indian youths , jai stanlin jai hind 💪
@gafoortm25193 жыл бұрын
ഞങ്ങൾ കാത്തിരിക്കുന്നത് ഇങ്ങനെ ഒരാൾക്ക് വേണ്ടിയാണ്
@shajivisit3 жыл бұрын
Nilapad best program 👏👏👏
@12KINTERIORS3 жыл бұрын
💖സ്റ്റാലിന് 💖 കേരളത്തിൽ ഒരു പാർട്ടി രൂപീകരിച്ചൂടെ , ജനങ്ങൾ ജാതി ബെതമന്യ സമാധാനമായി കഴിയുന്ന ഒരു ദിനത്തിനുവേണ്ടി.
@sabirali52242 жыл бұрын
നിലപാടുള്ള സ്റ്റാലിൻ 👌🏻💪
@m.pmohammed93663 жыл бұрын
സ്റ്റാലിൻ്റെ നിലപാട് സൂപ്പർ .
@musthafavaliyakath54623 жыл бұрын
Stanlin അടിപൊളി
@jangosura22263 жыл бұрын
മുതുവേൽ കരുണാനിധി സ്റ്റാലിൽ... എജ്ജാതി ടാഗ്🔥🔥🔥
@haneefatkali57503 жыл бұрын
സ്റ്റാലിന് ബിഗ് സല്യൂട്ട്
@yccichapikannur3 жыл бұрын
സ്റ്റാലിൻ 😍😍💪
@nishanthvelayudhan14283 жыл бұрын
ഒരേയൊരു സ്റ്റാലിൻ 🔥🔥🔥
@vvskuttanzzz3 жыл бұрын
ജനങ്ങളുടെ നേതാവ്♥️ STALIN🔥🙏
@amankm3 жыл бұрын
Well said 👏 👌 👍 Nilapad 💙💙
@ramalingammaduram48993 жыл бұрын
We needed social justice thanks media one
@jochanganacherry59083 жыл бұрын
അടിപൊളി ഒന്നിൽ കൂടുതൽ ലൈക് അടിക്കാൻ പറ്റാത്തലിൽ ഉള്ള ആശങ്ക
@ashiquemuhammed92293 жыл бұрын
ഒരേയൊരു നേതാവ് 😍💚 MKS
@nishadnashavlog53082 жыл бұрын
പിണറായിയുടെ മകൾ കാണാൻ കൊതിച്ച സ്വപ്നം പിണറായിക്ക് ഇല്ലാതെ പോയ ആ കഴിവ് സ്റ്റാലിൻ ലൂടെ നമ്മൾക്ക് കാണാൻ കഴിഞ്ഞപ്പോൾ വളരെ സന്തോഷം
@nishadnashavlog53082 жыл бұрын
ഇന്ത്യയുടെ ഏറ്റവും നീതിമാനായ ഭരണാധികാരി ഇന്ന് ആരും ചോദിച്ചാൽ ഒരേ ഒരു ഉത്തരം സ്റ്റാലിൻ വെറുതെ ചുമ്മാ പറയുന്നതല്ല എല്ലാം നീതിയുക്തമായി പരിശോധിച്ചതിനുശേഷം മാത്രം പറയുന്നത് ഒരു റേഷൻ കാർഡ് ഉടമയ്ക്ക് 4000 വെച്ച് പെട്രോളിന് രണ്ട് രൂപ കുറച്ച് സ്ത്രീകൾക്ക് ബസിൽ സൗജന്യ യാത്ര ഇങ്ങനെ ഒട്ടനവധി ഒട്ടനവധി ഉപഹാരങ്ങൾ ജനങ്ങൾക്ക് എത്തിച്ചുകൊടുത്ത ഭരണാധികാരി ജനങ്ങളെ തമ്മിൽ അടിക്കാതെ വർഗീയമായി വേർതിരിക്കാതെ ഭിന്നിപ്പിച്ച് ഭരിക്കാൻ തയ്യാറാവാത്ത ഭരണാധികാരി ഏതു മേഖലയിലും ഇയാൾ വായിക്കപ്പെടേണ്ട ആൾ തന്നെ നീതി സംരക്ഷിക്കാൻ കഴിയട്ടെ സ്റ്റാലിൻ ഗുഡ്ബൈ
@faizalhameedukunju91513 жыл бұрын
സ്റ്റാലിന് മുന്നോട്ട് പോകാം കാരണം അദ്ദേഹത്തിന് ഭയപ്പെടാൻ ഒന്നുമില്ല ലാവലിൽ പോലെയുള്ള കേസുകൾ ഉണ്ടാകുമ്പോൽ ഭയപ്പെടേണ്ടിവരും - ഓട്ട ചങ്കായിപ്പോകും സ്വാഭാവികം .... 😀
Yes bro കേന്ത്രം പണി കൊടുക്കും അതു കൊണ്ട് പിണു മിണ്ടില്ല
@jyothishat6533 жыл бұрын
@@PintosVlog അപ്പൊ കാരണഫൂതത്തിന് ഒരു പേടിയും ഇല്ല അല്ലേ..
@PintosVlog3 жыл бұрын
@@jyothishat653 ലാവ്‌ലിൻ കേസിൽ വിചാരണക്ക് പോലും ഉള്ള തെളിവില്ല എന്ന് കണ്ടാണ് പിണറായിയെ സിബിഐ കോടതി വെറുതെ വിട്ടത് സിബിഐ കൊടുത്ത അപ്പീലും തള്ളി അന്ന് കേരള ഹൈ കോടതി പറഞ്ഞത് രാഷ്ട്രീയ വൈരാഗ്യത്തിന് മുകളിലുള്ള ഉണ്ടാക്കിയ കള്ള കേസ് ആണെന്നാണ് -വീണ്ടും സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകി ഇതുവരെ 12 ബെഞ്ച് മാറി എന്നിട്ടും സിബിഐ വാദം എഴുതി പോലും നൽകിയിട്ടില്ല -നൽകിയാൽ അന്ന് സുപ്രീം കോടതി കേസ് തള്ളും
@sudheersudheer50383 жыл бұрын
ഒരേ ഒരു സ്റ്റാലിൻ മാത്രം 👍👍👍👍
@smartechy70703 жыл бұрын
Thamizhina dhrohi golti sanghi stalin
@myindia37293 жыл бұрын
ഇതാണ് യഥാർത്ഥ ഇരട്ട ചങ്കൻ.
@muni9283 жыл бұрын
Great speech
@josecg14811 ай бұрын
ഭാരത സംസ്കാരത്തിന്റെ കറയറ്റ തനി സംസ്കാരമാണ്......... ദ്രാവിഡ സംസ്കാരം.... ഇതിന് തുല്യത മറ്റൊന്നുമില്ല.
@kabeerkabee17883 жыл бұрын
ബിഗ്ഗ് saliut 👍👍👍👍
@aboobackertm65423 жыл бұрын
നല്ല അവതരണം, നിലപാടിൽ നിഷാദ് പൊളിച്ചു
@ptusmanptptu9743 жыл бұрын
മുഖ്യമന്ത്രിയാകാനല്ല ,, പ്രധാനമന്ത്രിയാകാനുള്ള സർവ്വ യോഗ്യതയുമുള്ളവൻ,,,, സ്റ്റാലിൻ !!❤️🔥
@rajamadhav3573 жыл бұрын
ആ പേരിലുണ്ട് നിലപാടിൻ്റെ ശക്തി 🔥
@VERELEVEL77223 жыл бұрын
👍👍👍ശരിയായ ഇരട്ട ചങ്കൻ 👍👍👍
@nissamkhader99903 жыл бұрын
Stalin❤️❤️❤️
@mohamednavas1233 жыл бұрын
Stalin is our Hero👍
@smartechy70703 жыл бұрын
Sanghi stalin
@மண்ணின்மைந்தன்-ள1ம3 жыл бұрын
@@smartechy7070 sanghi oo? Onnu podo. Stalin is real hero.
@smartechy70703 жыл бұрын
@@மண்ணின்மைந்தன்-ள1ம thamizhina dhrohi golti sanghi stalin
@abdul_vahab3 жыл бұрын
സ്റ്റാലിനെ പ്പോ ലെ ഇന്ത്യയുടെ സൗഹൃദാന്തരീക്ഷത്തിന് വേണ്ടി ആത്മാർത്തമായി പ്രവർത്തിക്കുന്ന നേതാക്കളേ യാണ് നമുക്ക് ആവശ്യം
@alibhaimct3 жыл бұрын
MK Stalin 💙
@habeebmohamed2963 жыл бұрын
Thank you MediaOne.
@junaidbasheer18033 жыл бұрын
ഒറ്റ പേര് മുത്തുവെൽ കരുണാനിധി സ്റ്റാലിൻ 🔥💯🙌
@hafsalp72411 ай бұрын
നെട്ടെല്ലുള്ള ഹീറോ ❤
@Jo...M73 жыл бұрын
Well said.. Appreciated.. Go ➡ and 👏
@shamnad85203 жыл бұрын
Very good 👍👍👍👍👍
@shahulhameedabdulrasheed72223 жыл бұрын
ഇതു പോലൊരു നേതാവിനെയല്ലെ നമുക്ക് ആവശ്യം
@indian31843 жыл бұрын
ഡബിൾ ചങ്കന്മാർ കണ്ട് പഠിക്കണം 🙏🙏
@sulaimanthairadath22203 жыл бұрын
നിഷാദ് അടിപൊളി നല്ല അവതരണം
@sameerkpuram3 жыл бұрын
800വർഷംമുതൽ 2000 വർഷം മുമ്പ് മധ്യഏഷ്യയില് നിന്നും ഇന്ത്യയിലേക്ക് നടന്ന ആര്യന്മാരുടെ (ബ്രാഹ്മണരുടെ) കുടിയേറ്റം കാരണം തകർന്നു പോയത് ദ്രാവിഡ സംസ്കാരം,യഥാർത്ഥ ഭാരതീയ സംസ്കാരമായ ദ്രാവിഡ സംസ്കാരത്തിൻ്റെ സംഭാവനയായ ബുദ്ധ മതം, ജൈന മതം, ചാർവാക മതം, അജീവിക മതം , ഭക്തി പ്രസ്ഥാനം, സൂഫി പ്രസ്ഥാനം, ഇവ രൂപപ്പെടുത്തിയ തത്വ ചിന്ത ഗ്രന്ഥങ്ങൾ, സാഹിത്യങ്ങൾ , തമിഴ്, അടക്കമുള്ള ദ്രാവിഡ ഭാഷകൾ ഇവയെല്ലാം ആര്യന്മാരായ ബ്രാഹ്മണരുടെ അധിനിവേശത്തിൽ ഉന്മൂലനം ചെയ്യപ്പെട്ടു., ഇവക്ക് പകരം ജാതി വിവേചനവും സംസ്കൃത മേധാവിത്വവും സ്ഥാപിച്ചു. ഇങ്ങനെ ആര്യ സവർണ്ണർ ഭാരതത്തിന് നഷ്ടങ്ങൾ മാത്രമേ നൽകിയിട്ടുള്ളൂ..... സാഹിത്യം, ചികിത്സ , സംഗീതം,ഗണിതം ,ശാസ്ത്ര ഗ്രന്ഥങ്ങൾ തുടങ്ങിയ ദ്രാവിഡ ഗ്രന്ഥങ്ങൾ എല്ലാം, സാംസ്കാരിക അടയാളങ്ങളും സംസ്കൃതത്തിലേക്ക് മൊഴിമാറ്റിയ ശേഷം മൂലകൃതികൾ നശിപ്പിച്ചു കളയുകയും ബ്രാഹ്മണർ അല്ലാത്തവർക്ക് അക്ഷരം നിഷേധിച്ച്.,ആരാധനാലയങ്ങൾ തകർത്ത് ബ്രാഹ്മണ ക്ഷേത്രങ്ങൾ നിർമിച്ചു,ഇങ്ങനെ എന്തെല്ലാം കൊടിയ ക്രൂരതകൾ ആര്യന്മാർ (സവർണ്ണർ,)1947വരെ ഭാരതത്തിൽ ചെയ്തു കൂട്ടി ഇപ്പോഴും ആര്യൻ ക്രൂരത അവസാനിപ്പിച്ചിട്ടില്ല. ഭാരത്തിൻ്റെ ജനാധിപത്യവും , മതേതരത്വവും തകർത്ത്,മുസ്‌ലിംകളെയും ക്രിസ്ത്യൻ ജനതയെയും കൂട്ടക്കൊല ചെയ്യാനുമാണ് ഇപ്പൊൾ ആര്യ ഭീകര കൂട്ടായ്മയായ ആർഎസ്എസ് മുന്നോട്ട് നീങ്ങുന്നത്. ആർഎസ്എസ് നെ തകർക്കുക തന്നെയാണ് പരിഹാരം , സ്റ്റാലിൻ ഭാരതത്തിൻ്റെ മാതൃകാ നേതാവ്.
@noyelgeorge9993 жыл бұрын
Stalin uyir🔥🔥 real iron man of TM
@shakeermaxima3 жыл бұрын
ഇന്ത്യയിലെ മറ്റേതൊരു നേതാവിനെക്കാളും ഭരണാധികാരിയേക്കാളും പ്രതീക്ഷയാണ് സ്റ്റാലിൻ. 🥰
@truevision753 жыл бұрын
ഏതായാലും ലാവലിൻ സാർ ആണ് ഒന്നാമൻ.
@abdurehmantk96503 жыл бұрын
ഇന്ന് ഇന്ത്യയിലെ ഏറ്റവും നല്ല മുഖ്യമന്ത്രിയാണ് Mr Stalin
@Adil-gf1ke3 жыл бұрын
Long live Stalin ❤️
@Abdulrasheed-wl9wf3 жыл бұрын
സ്റ്റാലിൻ പ്രധാന മന്ത്രി ആവണം.. 🥰
@wick78103 жыл бұрын
Enna സങ്കികളെ അവസ്ഥ 😁
@mohammadashraf88633 жыл бұрын
Very good job 👌👌👌
@beizell3 жыл бұрын
നിയമസഭയില്‍ അനാവശ്യമായി തന്നെ പുകഴ്ത്തിയാല്‍ MLA മാര്‍ക്കു എതിരെ നടപടി എടുക്കുന്ന് പറഞ്ഞത് നമ്മുടെ MLA മാരും കണ്ടു പഠിക്കട്ടെ
@abdulrasheed30933 жыл бұрын
ഇവിടെ നമ്മുടെ mLA മാർ മുഖ്യമന്ത്രിയെ പുകഴ്ത്തിയല്ലങ്കിൽ ആണ് നടപടിയെടുക്കുക
@haneefyusuf15633 жыл бұрын
സ്റ്റാലിൻ വാഴ്ക 🔥🔥🔥
@amaljithmathew39433 жыл бұрын
Superb 👏👏👏👏
@ummermt65132 жыл бұрын
ഇന്ത്യയുടെ പ്രധാന മാന്തിരിയാക്കണം സ്റ്റാലിനെ 👍👍
@mohammedashfaq14783 жыл бұрын
ഒറ്റ പേര് മുത്തുവേൽ കരുണാ നീതി സ്റ്റാലിൻ 🥰
@abdulrazackpothiyil6058 Жыл бұрын
സ്റ്റാലിൻ രാഷ്ട്രീയ പാരമ്പര്യത്തിൽ മുന്നിൽ. അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ നേതാവ്
@anazaz84763 жыл бұрын
Ith pole orale keralathinum vennam 👍
@SYLVESTER8973 жыл бұрын
തന്നെ പുകഴ്ത്തി സമയം കളയരുത് .... ഏത് മുഖ്യമന്ത്രിക്കു ഇങ്ങനെ പറയാൻ കഴിയും ? ഇവർ താൻ ജനസേവകർ 🌹
@AjmalIqbal4u3 жыл бұрын
നിലപാട് ആരംഭിക്കുന്നു.. (missing)
@anithakabeer14603 жыл бұрын
Stanlin big salute 🙏👍
@Supplysouk-g8j Жыл бұрын
Annan Stalin.... ❤❤❤❤ thalaivar salin❤❤❤❤❤
@abdhurazak30793 жыл бұрын
Really Mr. Stallin is a great man
@muhdshibili2592 жыл бұрын
MK STALIN 🙌 🔥
@ismailmt89952 жыл бұрын
നന്മയുള്ള മനുഷ്യ സ്‌നേഹി മതം സ്റ്റാലി നു ഒരു പ്രശ്നവും ഇല്ല അടുത്ത് സ്റ്റാലി ൻ പ്രധാന മന്ത്രി യാവാൻ എല്ലാവരും ഓർമിക്കുക തമിഴ് മക്കളുടെ നല്ല കാലം സ്റ്റാലിൻ...സ്റ്റാലിൻ.. നീ നാൾ വാഴ്ക.. പാവങ്ങളുടെ നന്മ യുള്ള സാരഥി 🙏🙏🙏🙏🙏🌹