Petrolin vila koodumbol samaram cheyunne oru vandiyum ellathavan
@Haris35r4 жыл бұрын
സന്തോഷം
@mushthaqbinjabbar86804 жыл бұрын
ഒരു വിന്റേജ് വണ്ടി ഇപ്പോഴും ഒരു Modification പോലും നടത്താതെ Showroom condition ആയിട്ട് വച്ചിരിക്കുന്നത്( even carpet വരെ) ആദ്യമായാണ് കാണുന്നത് 👏👏 Hats off
@MotoluxbyAK4 жыл бұрын
Sathyam... lot of respect to this guy✌🏻
@smithak.p66064 жыл бұрын
എല്ലാ വിഡിയോസും ഒന്നിലൊന്ന് മെച്ചം,Mallu Explorer 💪💪
@MotoluxbyAK4 жыл бұрын
Thank u so much muthee😍😍
@MotoluxbyAK4 жыл бұрын
Hello Nanbans, hope you guys liked the video. Check out My Instagram too. instagram.com/malluexplorer_official/ Thanks for watching❤️
@nikhilcaribbeanz32224 жыл бұрын
ആദ്യായിട്ടാ ഇങ്ങനെ ഒരു ഐറ്റം കാണുന്നെ... പൊളി സാനം🔥🔥🔥
*ശിവനെ its that a Miaataa😵അതും കേരളത്തിലാ. That pop up hedlights💕. Unbilivable. പുല്ല് എനിക്ക് പ്രാന്തായി 😵😵thats cuteee🤤🤤*
@MotoluxbyAK4 жыл бұрын
😁😁😁
@myriadthoughts44214 жыл бұрын
I think there is even MR2 in tvm
@MotoluxbyAK4 жыл бұрын
dibin on do u know any whereabouts?
@myriadthoughts44214 жыл бұрын
@@MotoluxbyAK I saw it on a Instagram page tvmcarspotters
@Amal-hz9zn4 жыл бұрын
Mazda miata 💓💓💓
@OrWiNSiMoN4 жыл бұрын
Need For Speed kalichavar ivide varuka... This is the same car we played in NFS 1,2, underground 1&2 etc. This is awesome driver's car with light weight & handling. Interested to see this in Kerala. Good work mallu explorer. Hope to see cars like this again.🔥✌️
@MotoluxbyAK4 жыл бұрын
Thank u so much brother❤️✌🏻
@jishnuks0074 жыл бұрын
ആ കാർ അങ്ങനെ തന്നെ സൂക്ഷിക്കുന്ന ചേട്ടനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല
@MotoluxbyAK4 жыл бұрын
Sathyam😍
@vishwasvasudevp56564 жыл бұрын
Ente veedinte aduthu anuu. Pulli nalla rich anuu
@thomas55094 жыл бұрын
@@vishwasvasudevp5656 palathra ano?
@rajeevsivakrishnan.m88984 жыл бұрын
@@vishwasvasudevp5656 bruvv aa pullide name ntha??
@bilalpathan74482 жыл бұрын
@@rajeevsivakrishnan.m8898 nimesh siyad
@eddythoughts52214 жыл бұрын
ഈ വണ്ടി മംഗളം കോളേജിൽ show ക്ക് വന്നപ്പോൾ ഞാൻ കണ്ടായിരുന്നു.. പൊളി ഒരു രക്ഷയും ഇല്ല 👌😎
@MotoluxbyAK4 жыл бұрын
Pinnallahhh😍😍😍
@jumiAM4 жыл бұрын
*നാട് പുരഗോമിച്ചു മനുഷ്യൻ വീട്ടിലായി* 🌺
@MotoluxbyAK4 жыл бұрын
Ini veedum vikasikkatte😁😁
@jumiAM4 жыл бұрын
@@MotoluxbyAK 🙄😂
@Haris35r4 жыл бұрын
👻
@AnYouRag4 жыл бұрын
സ്വപ്നത്തിൽ പോലും കാണാൻ പറ്റാത്ത വണ്ടി ഇനി മുതൽ എന്റെ സ്വപ്നത്തിലേക്ക്..... 😍❣️
പൊളി സാനം 👻👻💓💓💓 ഇപ്പോൾ ആരും വില ഒന്നും നോക്കാതെ കിടു കാറുകൾ ഒക്കെ ഇറക്കി വരികയായിരുന്നു മൊത്തത്തിൽ കൊറോണ കൊണ്ട് പോയി 😍😍😍
@MotoluxbyAK4 жыл бұрын
Aanee... onnu haram pidich varuvaayirunnu😑
@janardanajanardana95104 жыл бұрын
Pinne yendina petrolin vila koodumbol samaram cheyunne
@villagesafaribymeghanath4 жыл бұрын
യ
@govindrajeev71574 жыл бұрын
Nanban ... Adipoli.... Improving very much.....pwoli
@MotoluxbyAK4 жыл бұрын
Thanxxx nanbaaaa😍😍😍😍
@mfd63364 жыл бұрын
Miata ❤️ Happy to see JDM cars in kerala
@MotoluxbyAK4 жыл бұрын
Yea😍😍😍
@georgebiju55014 жыл бұрын
This was my first car. The NB model .I bought it used for just 5000usd .It was so fun to drive. It doesn't have much power though. But craving mountains was a bliss.
@MotoluxbyAK4 жыл бұрын
In india?
@georgebiju55014 жыл бұрын
No in Texas. Unfortunately we got no Mazda in India.
@abdullabashir0074 жыл бұрын
This is NA model
@vishwasvasudevp56564 жыл бұрын
@@georgebiju5501 are u a mallu??
@georgebiju55014 жыл бұрын
@@vishwasvasudevp5656 yes I am
@syammadhavm55104 жыл бұрын
😃😃😃Njn first timaa channel kanunnee appoo thannee subscribe cheythuu...superaaayittunduuuu.😃😃😃waiting for more vedios😃😃😃
@MotoluxbyAK4 жыл бұрын
Thank u so much nanbaaa😍😍😍
@abhinkarippool95644 жыл бұрын
Gta san andreas ഓര്‍മ വന്നു 😂💝
@MotoluxbyAK4 жыл бұрын
😁😁😁😁
@abhinkarippool95644 жыл бұрын
@@MotoluxbyAK 💕
@stonerlife33754 жыл бұрын
💯💥
@triangleinepitrochoid4 жыл бұрын
ZR 350
@abhinkarippool95644 жыл бұрын
@@triangleinepitrochoid yss😍
@MaGarage7774 жыл бұрын
കൊള്ളാം കിടിലോസ്‌കി 😍😍വെറൈറ്റി ആണ് മല്ലു broന്റെ ചാനലിനെ വ്യത്യസ്തമാക്കുന്നത്
@MotoluxbyAK4 жыл бұрын
Thanxxx nanbaaaa😍😍😍😍😍😍
@ourdreamfactory50444 жыл бұрын
Total heavy nanmbaaa♥️👍
@MotoluxbyAK4 жыл бұрын
Thanks daaa...... more items loading😉
@rajthattarmusicdirector4 жыл бұрын
Wow sb കോളേജ്.. പാർക്കിന്റെ ഭാഗം.. ഞാൻ സ്ഥിരം പോയിവരുന്ന റോഡ്.. ഇതൊക്കെ ഈ വിഡിയോയിൽ കണ്ടപ്പോ ഭയങ്കര സന്തോഷം😍😍😍
@MotoluxbyAK4 жыл бұрын
😍😍😍
@Jz-fj5ki4 жыл бұрын
oh my god !! All the interior component stood up well for these many days considering its age.. very well made car
@MotoluxbyAK4 жыл бұрын
Yeaaaa japanese quality😍😍
@anandbb33924 жыл бұрын
Chetta pwoli🔥🔥🔥 Full support 🔥🔥🔥 Video kaannan late ayyi poyii
@MotoluxbyAK4 жыл бұрын
Thanks daaaa😍😍😍😍😍😍😍
@mohamedshabeerkt88204 жыл бұрын
ഇ വണ്ടി ഒരു പാടു കണ്ടിട്ടുണ്ടെഗിലും ഡീറ്റൈൽഡ് റിവ്യൂ ആദ്യ മായിട്ടാണ്. നൻപാ👍.
@MotoluxbyAK4 жыл бұрын
Thank u so much nanbaaa😍😍
@spider21314 жыл бұрын
Adipoli onnum parayanilla👌👌 Waiting for next video
@MotoluxbyAK4 жыл бұрын
Thanks a lot nanbaaa😍😍😍
@muhammedshebin75474 жыл бұрын
Car um poli Machanum poli💚💚
@MotoluxbyAK4 жыл бұрын
Thanxx nanbaaa😍😍😍
@leninashok87144 жыл бұрын
ഇതൊരു ഒന്നൊന്നര item തന്ന !! കൊന്നാലും ചാവില്ല !!ഒടുക്കത്തെ fan base, real drivers car !! പൊളി സാധനം !! 👌👌👌👌 mx5 miata 😘😍
@MotoluxbyAK4 жыл бұрын
Pinnallaahh😍
@ambur00074 жыл бұрын
Car owner nala vivaram Ulla oru auto enthusiast analo
@MotoluxbyAK4 жыл бұрын
Oru rakshayilla, pulliyodu samsaarich ente kili poyii😁
@minishjohn96494 жыл бұрын
Nalla vandi pandithan
@MaGarage7774 жыл бұрын
മല്ലു bro കട്ട waiting അടുത്ത videosനായി🔥🔥👍😍😍
@MotoluxbyAK4 жыл бұрын
Heavy items loading❤️❤️❤️
@anuragnk58384 жыл бұрын
മൂപ്പർക്ക് കലാഭവൻ ഷാജോണ് ചേട്ടന്റെ അതേ ശബ്ദം..
@MotoluxbyAK4 жыл бұрын
😁😁😁
@videowatcher30624 жыл бұрын
നല്ല അവതരണം .. എല്ലാം വിശദമായി കാണിച്ചു പറഞ്ഞു തന്നു 👌👌
@MotoluxbyAK4 жыл бұрын
Thank u so much nanbaaa😍😍
@Aswan954 жыл бұрын
Gta orma 😁😁♥️😘😘
@MotoluxbyAK4 жыл бұрын
😍😍
@saidansar72984 жыл бұрын
True
@goatmessi17534 жыл бұрын
njan parayan vannatha
@triangleinepitrochoid4 жыл бұрын
ZR 350 san andreas
@Just_a_lazy_guy.4 жыл бұрын
Enik e vandiyal ettavum isttam headlights aanu. E vandi sight adikkunnath kaanan pwoliya.
@MotoluxbyAK4 жыл бұрын
Its super cute😍😍
@rohithyolo54814 жыл бұрын
bro engerude ella vandikalum video cheyy polikum😍😍🤓🤓
@MotoluxbyAK4 жыл бұрын
Pinnallathe.. orennam polum njan vidillaa😁😁
@vjstudio51644 жыл бұрын
അതെ, പുള്ളി poliyaanu😍
@hussainmarafie6454 жыл бұрын
Really appreciate. A legend she is....we are always with you
@MotoluxbyAK4 жыл бұрын
Thanks brooo😍😍
@prasteenamartin51204 жыл бұрын
THIS CARS HEADLIGHTS ARE SO CUTE💕💕💕
@MotoluxbyAK4 жыл бұрын
Sathyam❤️
@vishnubabuvlogs38373 жыл бұрын
ഈ കാർ ആണ് IV ശശി sir ntae symphony movie il അഭിനയിച്ചത് Song:(ചിത്രമണി കാട്ടിൽ എൻ ഇഷ്ട മലർ കുട്)😁😁😁😉
@AchuUdayasanan7 ай бұрын
yeah
@fayashussain66804 жыл бұрын
Kohinoor ❤️
@MotoluxbyAK4 жыл бұрын
❤️❤️
@julianjobi5514 жыл бұрын
Pwli💓💓💓💓💓💓 katta support undu.... 💓💓💓💓
@MotoluxbyAK4 жыл бұрын
Thank u so much nanbaaa😍😍😍
@akhilpvm4 жыл бұрын
*ഈ വണ്ടിയൊക്കെ നമ്മുടെ നാട്ടിലും വന്നല്ലേ.. ഇതൊക്കെ എല്ലായിടത്തും കൊണ്ട് നടക്കാൻ പറ്റുവോന്നാ.. ഗ്രൗണ്ട് ക്ലിയറൻസ് കുറവാണല്ലോ.. സംഭവം പൊളിച്ചു ഏതായാലും* 👌😍
@@MotoluxbyAK അടിപൊളി, ഇത് നേരത്തെ എടുത്തത് നന്നായി 😁
@CarDarvin4 жыл бұрын
Pop up headlamps Puthiya vandikalile miss cheyanna oru karyama 🤩🤩
@MotoluxbyAK4 жыл бұрын
Yess, enthanavo ipo undakkathe
@naveenc.j4 жыл бұрын
This is the (na) mazda mx5. Veliyil othiri fan following olla vandiyanu. Ippol avde erangunnathu nd miata anu. One among the 2 best sports cars ever made. The other one is the honda s2000. Both were really praised for their fun factor and reliability. Hope we can see some epic enthusiasts cars in india in the near future like the honda civic type r mazda mx5 nd honda s2000 integra type r and so on. The list from honda is endless for enthusiasts. Mazda mx5 was and is a really good one Iam really glad to see this video. Thank you 👍🤞
@MotoluxbyAK4 жыл бұрын
Thank u for your kind words brother✌🏻
@marvelc87384 жыл бұрын
Excellent video. Happy to see someone who knows his cars than just buying for a collection
@MotoluxbyAK4 жыл бұрын
Yes, he knows his machines really well!!
@alvinroy27454 жыл бұрын
Ee vandi james bondinu pollum illa... അതെന്താ ?.. ee vandi ente kayil irikkuvallle😁😁
@MotoluxbyAK4 жыл бұрын
🤣🤣🤣
@sreejithmanghat62024 жыл бұрын
Bro I think old vehicles are think more advanced technologies it's a great vision katta support tto god bless you and your family prays with you
@MotoluxbyAK4 жыл бұрын
The truth is all the features in old cars had great quality too unlike our new cars.. power window is working from 30 years in this one whereas my cars was broke on the eighth year😑
@MotoluxbyAK4 жыл бұрын
Thank u so much nanbaaa😍😍😍
@kannanrocksful4 жыл бұрын
Miata fans undo
@MotoluxbyAK4 жыл бұрын
😍😍😍
@akhiljenson23184 жыл бұрын
ഫോട്ടോസ് കണ്ടിട്ടുണ്ടകിലും ഇപ്പോഴാണ് ഇവനെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചത് thankxx to you explorer😂 ഇനിയും ഒരു പാട് കൊമ്പൻ സ്രാവുകളേ കുറിച് വീഡിയോ പ്രേതീഷിക്കുന്നു...❤️❤️❤️
@MotoluxbyAK4 жыл бұрын
Thanks nanbaaa😍😍 heavy items loading
@ajaybose81984 жыл бұрын
intial d "EUROBEAT intensified"
@shabeerpt90744 жыл бұрын
നിമേഷ് ചേട്ടൻ പോളിയാണ് 😍😍😍
@MotoluxbyAK4 жыл бұрын
Pinnallahh😍😍😍
@donmathew94744 жыл бұрын
The eyes 👀 looks so cute
@MotoluxbyAK4 жыл бұрын
Yeaaaa😍😍
@roshanraju8194 жыл бұрын
ചേട്ടാ ന്റെ വീടിന്റെ തൊട്ടു അടുത്താണ് ... ഇ പ്ലസ്.. kohinoor lights and sounds, bathroom fittings, petrolpump വലിയ set up ആണ്.. ഒരു രേക്ഷുയും ഇല്ലാത്ത വിന്റജ് കാർ കളക്ഷൻ ആണ്... ഇവർക്ക്... ഇ ബ്രോ ക്കു എന്നാൽ ഒരു ജാഡയും ഇല്ല... ഞങ്ങൾ photoshoot ഇവരുടെ garage ആണ് പോവുന്നെ... സിമ്പിൾ man... വീഡിയോ irikaythinnu ..നന്ദി . ബ്രോ 🥰🥰🥰
@MotoluxbyAK4 жыл бұрын
😍😍😍
@MotoluxbyAK4 жыл бұрын
Veendum veendum njan varum bro✌🏻
@shuaibl24884 жыл бұрын
മണിയൻ പിള്ള രാജുവേട്ടന്റെ സൗണ്ട് പോലെ തോന്നുന്നു പുള്ളികാരെന്റെത്
@MotoluxbyAK4 жыл бұрын
Aaha😁😁😁
@fireburnout77563 жыл бұрын
Mallu explorer poliya
@MotoluxbyAK3 жыл бұрын
Thankss nanbaaa❤️❤️
@rincegeorge75624 жыл бұрын
Mark 1 Mazda MX-5💕
@MotoluxbyAK4 жыл бұрын
😍😍😍
@safeedps4 жыл бұрын
Miata
@soumyakumartt26804 жыл бұрын
വണ്ടി യുടെ ഉടമസ്ഥൻ കിടു ലുക്കും, സംസാരവും ,👍
@MotoluxbyAK4 жыл бұрын
Pinnalla😁😁
@user-ls9ff4cu9x4 жыл бұрын
MIATA M- Miata I- is A- always T- the A- answer
@MotoluxbyAK4 жыл бұрын
😍😍😍😍😍
@benoyvijayakumar91324 жыл бұрын
Bro veendum pwolichu... 😍
@MotoluxbyAK4 жыл бұрын
Thanks nanbaaaa😍😍😍😍
@rondavis20004 жыл бұрын
Sound🤩🤯
@MotoluxbyAK4 жыл бұрын
😍😍😍😍
@abdullabashir0074 жыл бұрын
MAZDA MX5/Miata ഒരു fav വണ്ടി ആണെങ്കിലും ഇങ്ങനെ ഒരു ver. അതിന് ഉണ്ടായിരുന്നു എന്ന് അറിയില്ലായിരുന്നു ..( thnx ഫോർ introduction മല്ലു explorer ) ഇത് Lotus Elan ന്റെ inspired ആണ് .., .. ഇപ്പോൾ ഉള്ളത് ND version , അത് ഇറങ്ങിയപ്പോൾ world കാർ ഓഫ് ഇയർ ഓക്ക് ആയിരുന്നു ... പിന്നെ ഒരു കാര്യം ആൽഫാ റോമിയോ ഇറ്റാലിയൻ ആണ് ബ്രിട്ടീഷ് അല്ല .. 👍
@MotoluxbyAK4 жыл бұрын
Thanks nanbaaa😍😍😍
@nestisbeautiful4 жыл бұрын
Changacherry kohinoor karkke e vandi unde
@MotoluxbyAK4 жыл бұрын
Ithu athu thanne aanu
@mohamedn91744 жыл бұрын
The cutest jdm car ever😍😍
@MotoluxbyAK4 жыл бұрын
😍😍😍
@midhunvenugopal15274 жыл бұрын
Bro, Can u please do a detailed vlog of Nimesh’s Vintage collection?
@MotoluxbyAK4 жыл бұрын
Will cover them all, one by one✌🏻
@abhilashp51234 жыл бұрын
@@MotoluxbyAK please do it, definitely.
@amalvijay67964 жыл бұрын
pwolich nanba..
@MotoluxbyAK4 жыл бұрын
Thanxxx nanbaaaa😍😍😍😍
@suhail7q4 жыл бұрын
ഇപ്പൊ ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്പോർട്സ് കാർ Ford Mustang ആണ്
@MotoluxbyAK4 жыл бұрын
Yes broo✌🏻
@filmhub60503 жыл бұрын
My dream
@lukekattappuram36604 жыл бұрын
It's reverse gear is very different and auto gear also available . Very powerful six speed and low fuel consumption. Have flatrun tyres. New model have no boot space for extra tyre
MX-5 കേരളത്തിൽ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം. സാധാരണക്കാർക്ക് വാങ്ങാൻ കഴിയുന്ന Rear Wheel Drive Sedan, hatchback, sports കാറുകൾ ചരിത്രം ആയി കഴിഞ്ഞു. ഇനി Rear Wheel Drive വാഹനങ്ങൾ (suv ഒഴികെ ) minimum 30 ലക്ഷം തൊട്ട് മാത്രമെ കാണാനാവു.
@MotoluxbyAK4 жыл бұрын
Sathyam😑😑
@_Hari_064 жыл бұрын
Miata👌🏻💯 front engine rear wheel drive with low centre of gravity! Pwoli sanam🖤. Popup up and down headlights 😻 Machane! Next namale supra kuttane review cheyyane🙌🏻(Toyota MK4 Supra). Keralathile randu moonu vandi und thonin. Check out this pages on instagram, @mithun_vettath @ryanphilip777. Katta waiting. Pinne jdm cars import cheyyanulla procedures onnu parayanam 🙏
@MotoluxbyAK4 жыл бұрын
Sure bro.. supra coming soon!!
@arifmuhammed37094 жыл бұрын
പണ്ട് ചങ്ങനാശേരിയിൽ auto expo കാണാൻ പോയത് ഇന്നും ഓർക്കുന്നു . #KL7_D_9900 #1978_chevrolet_caprice_Classic_5.7_L_V8 ഒപ്പം antique car ഏതോ രാജാവ് ഉപയോഗിച്ചതാണ് ഓർമ്മ ശെരിയാണെങ്കിൽ kohinoor എന്ന label ഉണ്ടായിരുന്നു 😊