'ഒരധ്യാപകനും ഈ അവസ്ഥ വരാതിരിക്കട്ടെ.. പ്രിയപ്പെട്ട കുട്ടികളായിരുന്നു' | Wayanad

  Рет қаралды 656,050

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 837
@FirosTk-pe6cv
@FirosTk-pe6cv 2 ай бұрын
ഈ സാറിന്റെ ഈടറിയ വാക്കിൽനിന്നുതന്നെ ആ നാടിനെയും നാട്ടുകാരെയും കുട്ടികളുമായുള്ള ആത്മ ബന്ധം അത്രയും അടുഅതിലായിരുന്നു എന്ന് മനസ്സിലാകുന്നുണ്ട് ദൈവം എല്ലാവർക്കും ഷെമിക്കാനും സമദാനിക്കാനും ധൈര്യം കൊടുക്കണേ റെബ്ബേ അവരെ വഴികെട്ടിലാക്കല്ലേ അനാദരക്കല്ലേ അവരുടെ വേദനയും ദുഃഖവും ഞങ്ങൾ ഓരോരുത്തരും പങ്കുവെക്കണം മരണംമറഞ്ഞവർക്കുവേണ്ടി ആത്മാർഥമായി പ്രാർത്ഥിക്കണം. കണ്ണൂകാരൻ
@achoosachoos4290
@achoosachoos4290 2 ай бұрын
😔❤
@HamiJoseph
@HamiJoseph 2 ай бұрын
ചെയ്തതൊന്നും പോരെ നാഥന്
@ourdream1868
@ourdream1868 2 ай бұрын
പ്രാർത്ഥന വേണ്ട ബാക്കിഎല്ലാം ചെയ്തോ
@anandukrishna5539
@anandukrishna5539 2 ай бұрын
റബ്ബ് ചെയ്തതൊക്കെ തന്നെ ധാരാളം🥲🙏🏻
@naseemapareed9046
@naseemapareed9046 2 ай бұрын
റബ്ബിനെ കുറിച്ച് അറിയുക യുക്തി വാദികൾക്ക് അതിനു കഴിയില്ല മക്കളെ കൊണ്ടും സമ്പത്ത് കൊണ്ടും ശരീരം കൊണ്ടും അള്ളാഹു പരീക്ഷണം തരും ചിലപ്പോൾ സഹിക്കാൻ കഴിയുന്ന തിലും അപ്പുറം ആയിരിക്കും അതിൽ ക്ഷമി ച്ച വർക്ക് aagirathil പ്രതിപലം ഉണ്ട് ഈ ദുനിയാവ് നശ്വരം ആണ് ഇവിടെ ദുരിതം അനുഭവിച്ചവർക്ക് ഒരിക്കലും അവിടെ ദുരിതം ഉണ്ടാവില്ല 😢
@Sanchari_98
@Sanchari_98 2 ай бұрын
"ശമ്പളം കിട്ടുമ്പോൾ മാത്രമേ ജോലിയായിട്ട് തോന്നിയിട്ടുള്ളു.!" ചെയ്യുന്ന ജോലിയോട് കൂറും അങ്ങേയറ്റം ആത്മാർത്ഥതയും ഉള്ളവർക്ക് മാത്രേ ഇങ്ങനെ പറയാൻ പറ്റൂ. ഇങ്ങനത്തെ അധ്യാപകരെ കിട്ടിയ കുട്ടികൾ ഭാഗ്യം ഉള്ളവരാണ്. 🤍
@TravelWonderVibe
@TravelWonderVibe 2 ай бұрын
@മുക്കുവൻതമ്പുരാൻ
@മുക്കുവൻതമ്പുരാൻ 2 ай бұрын
😂90,000 സ്റ്റാർട്ടിങ് 😅😅
@sabiramt9545
@sabiramt9545 2 ай бұрын
Nop... check it out...lp starting 35000...hsst 45000
@vimalabnambiar8032
@vimalabnambiar8032 2 ай бұрын
Y gi vo😅
@abdulrasheeda2002
@abdulrasheeda2002 2 ай бұрын
അതെ സർ വയനാട് ജനത സ്നേഹം നിറഞ്ഞ വരവാണ്
@rekhaj5757
@rekhaj5757 2 ай бұрын
100% ഞാൻ അനുഭവിച്ചിട്ടുണ്ട്
@hyderulr1355
@hyderulr1355 2 ай бұрын
ആത്മാർത്ഥയും ഹൃദയവുമുള്ള അധ്യാപകരെയും റിപ്പോർട്ടറെയും കണ്ടു🥺❤❤ അറിയാതെ, അദ്ധ്യാപക മനസുള്ള എൻ ഹൃദയവും കൂടെ വിതുമ്പി. അതു കണ്ണീരായി ... ശേഷിക്കുന്നവർക്കും കുടുംബത്തിനു ഹൃദയ ശക്തി ഉണ്ടാവട്ടെ....
@Iamperfectgirl-cm7md
@Iamperfectgirl-cm7md 2 ай бұрын
അവിടുള്ളവരുടെ ഹൃദയ ശുദ്ധിയാണ് ഈ മാഷിന്റെ കണ്ണീർ 😢😢😢❤❤
@TravelWonderVibe
@TravelWonderVibe 2 ай бұрын
@sirajmooppan7218
@sirajmooppan7218 2 ай бұрын
❤ yes sathyam vallare nishkalanggaraa avar enikk ettavum ishtam ella madastharum oru kudumbam poleyaa aside okk thammil share cheyyum
@subithas1288
@subithas1288 2 ай бұрын
കരഞ്ഞോണ്ട് ഹരിപ്പാട്ട് ഇരുന്നു കാണുന്ന ഞാൻ 😢😢രണ്ടുദിവസം ആയി കരഞ്ഞു കരഞ്ഞു തല പൊക്കാൻ വയ്യാത്ത തലവേദന.... ഹസ്ബൻഡ് വഴക്ക് പറഞ്ഞു തുടങ്ങി... മതി.. ഇനി കാണണ്ടാ... നിനക്ക് വല്ല അസുഖോം വരും.... മോളും വഴക്ക് പറയും....വേണ്ട അമ്മേ ഇനി കാണണ്ടാ... എന്നൊക്കെ പറയും.. 12 വയസ്സുള്ള എന്റെ മകൾ.... അവളുടെ പ്രായത്തിലുള്ള മക്കളെ കാണാഞ്ഞു വിലപിക്കുന്ന അച്ഛന്മാർ.. ഇതൊക്ക കണ്ടു എങ്ങനെ സഹിക്കാൻ ആകും... രണ്ടു ദിവസം കൊണ്ട് എനിക്ക് വയ്യാണ്ടായി... അപ്പൊ ആ അച്ഛനമ്മമാർ... കൃഷ്ണ..... എന്തിനു ഈ ക്രൂരത ചെയ്തു 😢😢😢
@HabeebaSafla-gp3jd
@HabeebaSafla-gp3jd 2 ай бұрын
😭😭😭....എനിക്കും വീഡിയോസ് കണ്ടു കരച്ചിലാണ്.. സഹിക്കാൻ പറ്റുന്നില്ല
@niflac.v2087
@niflac.v2087 2 ай бұрын
❤️❤️❤️❤️❤️❤️❤️👍🌹
@jaseela9947
@jaseela9947 2 ай бұрын
Same😢😢
@jaseerasulphi858
@jaseerasulphi858 2 ай бұрын
Same 😭
@bewithmusthu4031
@bewithmusthu4031 2 ай бұрын
Same 🥹🥲
@medialife0.182
@medialife0.182 2 ай бұрын
ഹൃദയത്തിൽ തൊട്ട വാക്കുകൾ ഒരുനിമിഷമെങ്കിലും ഞാൻ സ്വപ്നം കണ്ടു ആനാടിന്റെ ആ നാട്ടു കാരുടെ സ്നേഹ പ്രകടനങ്ങൾ😢
@minijoseph6496
@minijoseph6496 2 ай бұрын
സാറിന്റെ വാക്കുകളിലൂടെ ഞാൻ ആ നാട് കാണുന്നു 🙏🙏
@santhoshraj135
@santhoshraj135 2 ай бұрын
😢
@jayasree5213
@jayasree5213 2 ай бұрын
Njaanun athe. 🙏
@sirajmooppan7218
@sirajmooppan7218 2 ай бұрын
Jaan ella vacationum azhchayil oru divasamengilum vayanattil pogum
@RasheedNm-bi5zz
@RasheedNm-bi5zz 2 ай бұрын
ഈ അധ്യാപകന്റെ സ്നേഹം കണ്ടാൽ അറിയാം അവിടുത്തെ നാട്ടുകാർ വിദ്യാർത്ഥികളും ഈ അധ്യാപകർക്ക് ആരായിരുന്നു എന്നുള്ളത് മനുഷ്യരെ സ്നേഹിക്കുന്നവർക്ക് അറിയാൻ പറ്റും മുലപ്പാൽ കൊടുക്കാം എന്ന് പറഞ്ഞതിന് വർഗീയത ചുഴറ്റി വരുന്ന വർഗീയവാദികൾക്ക് ഈ അധ്യായനെ കണ്ടു പഠിക്കേണ്ടതുണ്ട് ഇതാണ് സ്നേഹം ഇതാണ് കടപ്പാട് ഇങ്ങനെ ആവണം കേരളം എങ്ങിനെ ആവണം നമ്മുടെ ഇന്ത്യ ❤❤❤
@prameelas9388
@prameelas9388 2 ай бұрын
അതെ
@nixonlucy4654
@nixonlucy4654 2 ай бұрын
ഈ അദ്ധ്യാപകന്റെ ഓരോ വാക്കിലും ഉണ്ട്, ആ നാട്ടുകാരുടെ സ്നേഹം, അവിടുത്തെ ഓരോ പ്രഭാധത്തിന്റെയും സൗന്ദര്യം,.. കേട്ടിട്ട് കൊതിയാകുന്നു, എന്തിനാ ദൈവമേ ഇങ്ങനെയുള്ളവരെയൊക്കെ... കള്ളന്മാരും, കൈയിട്ടു വരികളും കൊടികുത്തി വാഴുന്ന ഈ കാലത്ത്, അവിടെ എവിടെങ്കിലും ഉരുൾ പൊട്ടിക്കായിരുന്നില്ലേ നിനക്ക്
@firdhoooscreation6501
@firdhoooscreation6501 2 ай бұрын
നല്ലവരെ ദൈവം നേരത്തെ വിളിക്കും എന്ന് കേട്ടിട്ടില്ലേ ? ദുഷ്ടന്മാരെ പനപോലെ വളർത്തും 😢😢
@LIFE-rx2zk
@LIFE-rx2zk 2 ай бұрын
Deivam undo enn varem thonni poovan😢
@mujeebrahman6329
@mujeebrahman6329 2 ай бұрын
ദുഷ്ടരെ ദൈവം പന പോലെ വളർത്തും
@valsasajeev1431
@valsasajeev1431 2 ай бұрын
സഹിക്കാൻ കഴിയുന്നില്ല മാഷേ നിങ്ങളുടെ വേദന . അതു ഞങ്ങളുടെയും വേദനയായി., കണ്ണുനീരായി ഒഴുകുകയാണ് .
@KarthikaVishnu2011
@KarthikaVishnu2011 2 ай бұрын
പ്രകൃതി രമണീയമായ സ്ഥലം. ഈ ഇടവും സ്കൂളും മുൻപ് വാർത്തയിലൂടെ കാണാൻ ഇടയായപ്പോൾ അവിടെ താമസിക്കുന്നരോട് അസൂയ തോന്നിപോയി. ഇത്രയും ഭംഗിയുള്ള ഇടത്തു ജീവിക്കാമല്ലോ എന്നോർത്ത്. അവിടത്തെ മക്കൾക്ക്‌ പാഠപുസ്തകത്തിലെ പുഴയും കുന്നും എല്ലാം കണ്ടു തന്നെ വളരാമല്ലോ എന്നും ഓർത്ത് സന്തോഷിച്ചു. അന്നത്തെ ആ കാഴ്ചകൾ കണ്ട് ഒരു മാസം കഴിഞ്ഞ് കഴിഞ്ഞ ദിവസങ്ങളിൽ ഈ വാർത്ത കേട്ടപ്പോ ഒരു മരവിപ്പ് ആയിരുന്നു കുറച്ചു നേരം.കരഞ്ഞു കരഞ്ഞു കണ്ണുനീർ പോലും വറ്റിപോയി. സഹിക്കാൻ കഴിയുന്നില്ല. 😥. മക്കൾക്കു ഒരു പനിയോ മുറിവോ വന്നാൽ സഹിക്കാൻ പറ്റാത്ത അമ്മമാരും അച്ഛന്മാരും മക്കൾ കണ്മുന്നിലൂടെ ഒഴുകി പോയപ്പോ എത്ര വേദന അനുഭവിച്ചിട്ടുണ്ടാകും. ചിന്തിക്കാവുന്നതിലും അപ്പുറമല്ലേ ആ വേദന.... 😔. സ്വന്തമായി ആരും ഒന്നും ഇല്ലാത്തവരായി തീർന്നില്ലേ പലരും.പ്രിയപെട്ടവരെ സാംസ്‌ക്കരിക്കാൻ സ്വന്തം മണ്ണ് പോലും ഇല്ലാതായില്ലേ. ഒരു രാത്രി വെളുക്കും മുൻപ് എല്ലാം തീർന്നു. തലേ ദിവസം വൈകുന്നേരം വരെ തമാശയും കാര്യങ്ങളും പറഞ്ഞിരുന്നവർ. ചിലപ്പോ ഒന്ന് പിങ്ങിയിരുന്നവർ... നാളെ മിണ്ടാമെന്നു കരുതി പരിഭവിച്ചിരുന്നവർ... ഓർത്തിട്ടു സങ്കടം പിടിച്ചു നിർത്താൻ കഴിയുന്നില്ല.പലർക്കും ശരീരം പോലും പൂർണമായും ഇല്ലാത്ത അവസ്ഥയിൽ ആയിരുന്നെന്നും അറിയുന്നു. 😓.സ്വപ്‌നങ്ങൾ ബാക്കിയാക്കി അവർ പോയി. അനാഥരായി പോയ ഏതേലും കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ ഒരാളെ ഞാൻ നോക്കിക്കോളാം. എല്ലാവരെയും സഹായിക്കണമെന്നുണ്ട്. പക്ഷെ സാമ്പത്തിക സ്ഥിതി അത്ര നന്നല്ല. എന്റെ രണ്ടു മക്കളുടെ ഒപ്പം മൂന്നാമത്തെ ആളെ പോലെ ഞാൻ നോക്കിക്കോളാം.കൈ മെയ് മറന്ന് ഇപ്പോ അവിടെ രക്ഷപ്രവർത്തനം നടത്തി കൊണ്ടിരിക്കുന്ന എല്ലാ സഹോദരന്മാരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏.
@FasilKaratt
@FasilKaratt 2 ай бұрын
ല്ല മാഷെ.... മക്കളെ നിങ്ങൾ പൊന്നു പോലെ നോക്കിയില്ലേ അവരെല്ലാം ഒരുമിക്കുന്ന ഒരു ദിനം ഉണ്ട് തീർച്ച...❤❤❤
@sirajpksiraj1621
@sirajpksiraj1621 2 ай бұрын
അന്ന് അവരെല്ലാം സുരക്ഷിതരായിരിക്കും തീർച്ച
@remathazhathethil939
@remathazhathethil939 2 ай бұрын
Entha cheyya onnum kannu nirayathe kanano kelkano vayya....
@shamseerk2639
@shamseerk2639 2 ай бұрын
Insha allah,,allahu subhanahu thahaala.theerchayayum namme orumipikkum
@birthlessdeathless2146
@birthlessdeathless2146 2 ай бұрын
Athinde idayil.. Onnu poda
@bjk5983
@bjk5983 2 ай бұрын
സ്വർഗം നരകം പറഞ്ഞ് പറ്റിക്കൽ നിർത്തിക്കൂടെ മക്കളെ
@jcadoor204
@jcadoor204 2 ай бұрын
സഹിക്കാൻ പറ്റാവുന്നതിലും അപ്പുറം ആണു Sir ഈ ഹൃദയഭേദകമായ കാഴ്ചകൾ😢💔🙏
@gayathhriiiii_s
@gayathhriiiii_s 2 ай бұрын
ഇപ്പോഴും നമ്മളെല്ലാം എത്ര ഭാഗ്യവാന്മാരാണ് എന്ന് ചിന്തിക്കുന്നതാണ് ഏറ്റവും വലിയ തെറ്റ് , എവിടെയും മരണം, എപ്പോഴും മരണം 🙏🏼
@inshainuworld5700
@inshainuworld5700 2 ай бұрын
കേട്ടിട്ട് സഹിക്കുന്നില്ല. മാനോ ധൈര്യം കൊടുക്കണേ നാഥാ എല്ലാവർക്കും 😢🤲
@Tuttus.123
@Tuttus.123 2 ай бұрын
😢
@manFromEarth92
@manFromEarth92 2 ай бұрын
eth naadhane ane ningal parayunne. eniyum veno . naadhante pravarthikal kandu mathyayille
@ഹാഷിം.കാസറഗോഡ്
@ഹാഷിം.കാസറഗോഡ് 2 ай бұрын
വയനാട് അതൊരു നിഷ്കളങ്ക ജില്ലയാണ്. പാവം പെട്ട സുമനസ്സുകളുടെ നാട് 😭😭😭
@reeemmaaa600
@reeemmaaa600 2 ай бұрын
Satym Njn epolm pokuna sthalam aan ee meppdi oke
@annabraham5647
@annabraham5647 2 ай бұрын
സത്യം 💯 സത്യം..
@Boombastic222
@Boombastic222 2 ай бұрын
ente nad😢
@NonaTraders-co3sr
@NonaTraders-co3sr 2 ай бұрын
അതെ ❤️❤️❤️❤️ഒരു പാലക്കാട്‌ കരി ആയ ഞാൻ ഒന്നര വർഷം അവിടെ ഉണ്ടായിരുന്നു ❤️❤️❤️❤️ഒത്തിരി സ്നേഹം ഉള്ള ആളുകൾ, എന്റെ കോലീഗ് താത്ത ഫുഡ് വാരി തരും 😘😘😘
@manukuttan6826
@manukuttan6826 2 ай бұрын
ഇടുക്കിയും 🥰
@Sabi-gg4ep
@Sabi-gg4ep 2 ай бұрын
കണ്ണ് നിറയാതെ ആർക്കും ഈ വീഡിയോ കാനാവില്ല അല്ലാഹ് എല്ലാവർക്കും മനസിന്‌ സമാധാനം കൊടുക്കട്ടെ 🤲🏻😭
@zakariya.k9937
@zakariya.k9937 2 ай бұрын
കേരളത്തിലെ ഏറ്റവും നല്ല മനസ്സുള്ള ശാന്തരായ മനുഷ്യരാണ് വയനാട്ടുകാർ
@annabraham5647
@annabraham5647 2 ай бұрын
💯
@khalidalna2056
@khalidalna2056 2 ай бұрын
100%
@jalalkdb2618
@jalalkdb2618 2 ай бұрын
100%ശരിയാണ് വളരെ നിഷ്കളങ്കരായ മനുഷ്യർ
@sejeersm
@sejeersm 2 ай бұрын
100% sure innocent peoples
@sidhiquepulikkal
@sidhiquepulikkal 2 ай бұрын
I agree 💯
@ahamedkc
@ahamedkc 2 ай бұрын
കണ്ണ് നിറഞ്ഞു പോയി 😢ഈ സാറിന്റെ വാക്കുകൾ നിങ്ങളുടെ കണ്ണുകളെയും ഈറനണിയിക്കും🤍🤍🤍
@Jasmims-nx5mq
@Jasmims-nx5mq 2 ай бұрын
എനിക്ക് വയ്യ കരഞ്ഞു കരഞ്ഞു ഒന്നിനും വയ്യ എന്റെ മനസ്സ് തകർന്നു 🤲🏻🤲🏻🤲🏻
@DeepakVaikundam
@DeepakVaikundam 2 ай бұрын
Yes😢😢
@traveltourmedia4599
@traveltourmedia4599 2 ай бұрын
മലബാറുകാരുടെ സ്നേഹം തെക്കൻ ജില്ലകളിൽ നിന്നു വന്നവർക്ക് നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞ ഒരുപാട് അനുഭവങ്ങൾ കേൾക്കാൻ കഴിഞ്ഞു.. മലബാറിൽ എല്ലാവരും സ്നേഹിച്ചു ജീവിക്കുന്നവർ ആണ്.❤
@binoybruno2418
@binoybruno2418 2 ай бұрын
Right.. കൊല്ലംകാരെ എല്ലാരും കളിയാക്കും പക്ഷെ മലപ്പുറത്തും മലബാർ side ഇലും ഒക്കെ ജോലി ചെയ്യുന്നസർക്കാർ ജോലിക്കാരായ കൊല്ലം കാരോട് അവർക്ക് എന്ത് സ്നേഹവും ബഹുമാനവും ആണെന്ന് ഞാൻ കണ്ട് അറിഞ്ഞിട്ടുണ്ട് ❤️🥹🫂
@nasirudeenm7113
@nasirudeenm7113 2 ай бұрын
🥰​@@binoybruno2418
@adhithyaathi9449
@adhithyaathi9449 2 ай бұрын
​@@binoybruno2418Social mediayile adi okke athil oru sportsman spiritil parayntha...lifeil ithonnulla nmk
@ഹാഷിം.കാസറഗോഡ്
@ഹാഷിം.കാസറഗോഡ് 2 ай бұрын
ഞാനൊരുപ്രവാസിയാണ് കൊല്ലം. തിരുവനന്തപുരം ജില്ലകാർക്ക്. റൂം &ബെഡ്പേസ് പോലും കൊടുക്കാറില്ല മറ്റു ജില്ലകാർ.
@binoybruno2418
@binoybruno2418 2 ай бұрын
@@ഹാഷിം.കാസറഗോഡ്അത് ഓരോരുത്തരുടെയും താല്പര്യങ്ങൾ.. ഞാൻ ഒരു കൊല്ലം കാരൻ ആണ്.. പക്ഷെ ഞാൻ വടക്കോട്ടുള്ളവരേക്കാൾ ഒരുപടി മുന്നിൽ മറ്റുള്ളവരെ സ്നേഹിക്കാൻ ശ്രമിക്കുന്ന ഒരു വ്യക്തിയാണ്.. I'm not perfect but genuine..
@butterflygirl3940
@butterflygirl3940 2 ай бұрын
ഇനി കരഞ്ഞിരിക്കാൻ നമുക്ക് പറ്റില്ല.... നമുക്ക് ഒരുമിച്ച് നിന്ന് മുന്നേറണം.... നമുക്ക് ഓർമയിലുള്ളതിനേക്കാൾ നല്ലത് ഉണ്ടാക്കണം... ഉള്ളിൽ കനൽ എരിയുന്നുണ്ട്... പക്ഷെ മുന്നിൽ ശൂന്യത മാത്രമുള്ള കുഞ്ഞുങ്ങൾ ഉണ്ട്‌... അവർക്ക് വേണ്ടി വീണ്ടും പോരാടണം... ഓരോ തുള്ളി കണ്ണുനീരും ഉള്ളിൽ വച്ച് നമുക്ക് പോരാടണം...നമ്മൾക്ക് പറ്റും...
@Geetz67
@Geetz67 2 ай бұрын
സഹായിക്കണം
@venkiteshbabuj7484
@venkiteshbabuj7484 2 ай бұрын
Ende daivame ee sir kku ella kuttikalum thirichukittanamennu nirakannukalode prarthikkunnu
@മുക്കുവൻതമ്പുരാൻ
@മുക്കുവൻതമ്പുരാൻ 2 ай бұрын
😂😂കുഞ്ഞുങ്ങൾ ഒന്നുമില്ല എല്ലാം ചെയ്യിൽ പോയി
@SaraSwathi-y8u
@SaraSwathi-y8u 2 ай бұрын
ആ അധ്യാപകന്റെ സംസാരം നെഞ്ചുലച്ചു,, അദ്ദേഹം അത്രയും ആത്മാർത്ഥമായി ആ നാടിനെ സ്കൂളിനെ സ്നേഹിച്ചിരുന്നു.. ഇങ്ങനെ ആവണം അധ്യാപകർ..
@santhi6365
@santhi6365 2 ай бұрын
മക്കളെ രക്ഷിതാക്കളായി സാർ നല്ലപോലെ നോക്കി സാറിന് പോലത്തെ ഒരു സാറിന് ഞങ്ങൾക്ക് കിട്ടൂല നമ്മുടെ നാടിന് നമ്മുടെ നാട്ടിലെ മക്കൾക്കൊക്കെ വേണ്ടിയിട്ട് രക്ഷിതാക്കൾക്ക് പോയവർക്ക് എല്ലാർക്കും വേണ്ടി സാറ് പ്രാർത്ഥിക്കുക 😭😭
@thajudheen1
@thajudheen1 2 ай бұрын
സ്നേഹ ബന്ധങ്ങൾ എപ്പോഴും ഇങ്ങനെയാണ്, സ്നേഹം ആത്മാർഥമാകുമ്പോൾ ഹൃദയവേദനയും അതിനോട് ചേരും, ചിലപ്പോൾ സ്നേഹം ആസ്വാദനമാണ്, ചിലപ്പോൾ വിരഹമാണ്, ചിലപ്പോൾ നല്ല ഓർമകളാണ്. ഓർത്തു വെക്കാൻ നല്ലത് മാത്രം ബാക്കി വെച്ച നാട്ടുകാരും ആ അധ്യാപകരും എത്ര ഭാഗ്യവാന്മാർ.. സ്നേഹ ശൂന്യതയാണ് ഏറ്റവും വലിയ ദുരന്തം, ആ ദുരന്തത്തിൽ ഇവർ അകപ്പെട്ടിട്ടില്ല, മരിച്ചവരും..
@monaick8719
@monaick8719 2 ай бұрын
👏👏
@anseerizzath7879
@anseerizzath7879 2 ай бұрын
ഒരു സ്കൂളിലെ പ്രധാന അധ്യാപകൻ ഒരു റിപ്പോർട്ടറെ സാറെ എന്ന് വിളിച്ചു അഭിസംബോധനം ചെയ്യുമ്പോൾ തന്നെ ആ അധ്യാപകന്റെ ഒരു താഴ്മ നിറഞ്ഞ സ്വഭാവം നമുക്ക് മനസിലാക്കാൻ പറ്റും. ആ അധ്യാപകന്നും മറ്റുള്ളവർക്കും എല്ലാം സഹിക്കാനുള്ള മനക്കരുത് ദൈവം കൊടുക്കട്ടെ 😥😥😥😥
@sirajmooppan7218
@sirajmooppan7218 2 ай бұрын
❤avar agineyaa
@സത്യവുംനീതിയും
@സത്യവുംനീതിയും 2 ай бұрын
സ്കൂളിന്റെ ഒരു വിഡിയോ കണ്ടു. മനോഹരം. മായപ്രകൃതിയുടെ മനോഹരകാഴ്ച്ചയും അതിലെ ഗാനവും അധ്യാപകരും എല്ലാം കൂടിയുള്ള ആരംഗംവും ഇപ്പോൾ കാണുന്ന കാഴ്ച്ചയും 🙏🙏😥😥
@muneermk6945
@muneermk6945 2 ай бұрын
സർ പറയുന്നത് വളരെ ശരിയാ.ആവരെ ഒന്നും ജീവിതത്തിൽ ഞാൻ ഒരിക്കൽ പോലും കണ്ടിട്ടില്ല.അവർ ഓരോ ന്യൂസ്‌ ചാനലിൽ വന്നു പറയുമ്പോഴും അവർ കുടുംബം നഷ്ടപ്പെട്ടവർ ആണ് ആ സങ്കടത്തിൽ അവർ കരന്നു പറയുന്നുണ്ട് എന്റെ സ്നേഹിതന്മാരെ കാണാൻ ഇല.എന്റെ അയൽവാസികളെ കാണാൻ ഇല.അത്രക് സ്നേഹം ഉള്ള നാട്ടുകാർ ആണ് എന്ന് അതിൽ നിന്ന് മനസിലായി
@LuluPaul-h9d
@LuluPaul-h9d 2 ай бұрын
തികഞ്ഞ അദ്ധ്യാപകൻ.. Sir നു ദൈവം ആശ്വാസം നൽകട്ടെ 🙏🙏
@raeesva
@raeesva 2 ай бұрын
കണ്ണ് നിറയാതെ എങ്ങനെ കാണാൻ കഴിയും ഈ വീഡിയോ 😢😢
@AmeerP-c6x
@AmeerP-c6x 2 ай бұрын
ഈ മാഷ്ന്റെ. വിഷമം. വളരെ. സങ്കടം. നല്ല ഒരു മനസ്സിന്റെ ഉടമയായ. മാഷ്... എന്ത് ചെയ്യാൻ വിധി. അങ്ങിനെ ആയി പ്പോയി.. ഈ മാഷിന്റെ വിഷമം എല്ലാരും കണ്ടറിയണം.. അദ്ദേഹത്തെ സങ്കടപ്പെടുത്താതെ. മാഷിന് എല്ലാ സഹായം നൽകണം.. പാവം സ്വന്ധം മക്കളെ പോലെ കരുതിയ ആ കുട്ടികൾ. പെട്ടെന്ന് ഇല്ലാതാവുമ്പോൾ. നമ്മുക്ക് തന്നെ ഓർക്കാൻ വയ്യ.... എല്ലാം ദൈവം.. തീരുമാനിച്ചു ചെയ്ത പണി
@inshazainab1165
@inshazainab1165 2 ай бұрын
കണ്ണ് നിറഞ്ഞിട്ട് കാണാൻ പറ്റുന്നില്ല.... അല്ലഹ് ഇനിയും ഇങ്ങനെ യുള്ള പരീക്ഷണം തരല്ലേ... ആമീൻ
@sreedharannampoothiritk6611
@sreedharannampoothiritk6611 2 ай бұрын
ആദ്യ ദിവസം തന്നെ ഒരു നാട്ടുകാരൻ പറയുന്നതു കേട്ടു "ഞങ്ങളുടെ ഉണ്ണിമാഷ് ഇതെങ്ങിനെ സഹിക്കും. " അത്രയ്ക്കു സ്നേഹനിധിയായ ഒരു മാഷ്.! ഇങ്ങനെയുള്ള ആ നാട്ടുകരെയും, മാഷിനെയും എന്തിനാണീശ്വരാ ഇതുപോലെ സങ്കടത്തിലാക്കിയത്. ''
@manFromEarth92
@manFromEarth92 2 ай бұрын
ithoke eeshwarante oru hobby alle
@sirajmooppan7218
@sirajmooppan7218 2 ай бұрын
❤ sathyam avar nishkalangaraa
@rakeshg5702
@rakeshg5702 2 ай бұрын
കണ്ണുകൾ നിറഞ്ഞു പോയ് കണ്ണീരുപ്പു നനഞ്ഞു ഹൃദയം എങ്ങും മനുഷ്യൻ്റെ ചെത്തവും ചൂരുമുണ്ടങ്ങെങ്ങുമെന്നും ഒരുമിച്ചു നിൽക്കണം ഈ ദുഃഖവേളയിൽ താങ്ങായി മാറട്ടെ 😔😔😔💔💔💔💔💔
@nade143
@nade143 2 ай бұрын
ഇപ്പൊ മനസിലായല്ലോ നല്ലവരെയാണ് ദൈവം വേഗം കൊണ്ടുപോകുന്നത്, അവർ സ്വർഗത്തിൽ സന്തോഷിക്കുന്നുണ്ടാകും ഉണ്ടാകട്ടെ 🙏
@IndhiraMohanan-m8e
@IndhiraMohanan-m8e 2 ай бұрын
കുട്ടികളേ ഇത്രയധികം സ്നേഹിച്ച, സ്നേഹിക്കുന്ന അദ്ധ്യാപകർ ഇപ്പഴുമുണ്ട്.ഇദ്ദേഹത്തിന്റെ സങ്കടം ഒരുപാട് കാണുന്ന എനിക്കും സങ്കടം സഹിക്കുവാനാവുന്നില്ല.
@thasleenathasli2296
@thasleenathasli2296 2 ай бұрын
സാറെ നമ്മുടെ സ്വന്ത കാര് എല്ലാവരും പോയി 😪😪😪നമുക്ക് എനി ദുഹാ ചെയ്യാ അല്ലാതെ എന്താ ചെയ്യാ 🤲🏻🤲🏻🤲🏻
@sudharshradhakrishnan1358
@sudharshradhakrishnan1358 2 ай бұрын
സഹിക്കാൻ പറ്റുന്നില്ല... സാറിന്റെ വാക്കുകൾ 🙏🏿എന്തിനാ പ്രകൃതി നീ നല്ലവരായ എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോയത്...ഒരു നാടിനെ ഇല്ലാതാക്കി.. ക്രൂരത ഈ പാവങ്ങളോട് 🙏🏿🙏🏿🙏🏿
@SureshKumar-mu2fu
@SureshKumar-mu2fu 2 ай бұрын
വയനാട്ടിലെ ഓരോ പ്രദേശവും പ്രദേശവാസികളും തികച്ചും നിഷ്ക്കളങ്കരാണ്. അവരുടെ സ്നേഹം അനുഭവിച്ച ഒരാൾ എന്ന നിലയിൽ ഈ ദുഃഖം താങ്ങാൻ പറ്റാത്ത ഒന്നാണ്. എൻ്റെ സഹോദരി മേപ്പാടി ഹയർ സെക്കൻ്ററി സ്കൂളിൽ അദ്ധ്യാപികയായി 4 വർഷത്തോളം ഉണ്ടായിരുന്നു. വയനാടിൻ്റെ കുറെ പ്രദേശങ്ങൾ ഇ അവസരത്തിൽ സന്ദർശിച്ചു.2023 ഫെബ്രുവരിയിലാണ് ഏറ്റവുമൊടുവിൽ അവിടെപ്പോയത്. വീണ്ടും പോകാൻ കൊതിക്കുന്ന ഒരു നാട് , മനുഷ്യരെ പൊന്നു പോലെ സ്നേഹിക്കുന്നവരാണ് ഏറിയ പങ്കും .😢😢😢😢
@HunaisPt
@HunaisPt 2 ай бұрын
ഇതാണ് സാർ സാറിന് ആയുസും ആരോഗ്യവും ദൈവംനൽകട്ടെ
@niyassali7637
@niyassali7637 2 ай бұрын
ഉണ്ണിമാഷിനെ വാക്കുകളിലൂടെ അറിയാം ആ നാടിന്റെ നന്മ 🥰🥰🥰
@HajiraAboo
@HajiraAboo 2 ай бұрын
സാർ, താങ്കൾ ആ മക്കളുടെ മാത്രമല്ല ആ നാടിൻ്റെ മുഴുവൻ പ്രിയപ്പെട്ട അദ്ധ്യാപകൻ ആണ്.ഇന്നത്തെ കാലത്ത് കേവലം ശമ്പളത്തിന് മാത്രമായി ജോലി ചെയ്യുന്ന അധ്യാപക സമൂഹത്തിന് മാത്യക ആക്കേണ്ടുന്ന പ്രിയ ഗുരുനാഥൻ. ആ കുട്ടികളുടെ ഭാഗ്യമാണ് സാർ താങ്കൾ.. തീരാനഷ്ടമാണെന്നറിയാം എങ്കിലും ഇനിയുള്ള കാലമത്രയും ആ കുട്ടികൾക്കും നാട്ടുകാർക്കും താങ്കളുടെ സേവനം ആവശ്യമാണ് .ധൈര്യമായി മുന്നോട്ട് പോകൂ സാർ. ഞങ്ങളെല്ലാം കൂടെയുണ്ട്. സർവ്വശക്തനായ ദൈവം സാറിനെ അനുഗ്രഹിക്കട്ടേ..
@nissarbadar5007
@nissarbadar5007 2 ай бұрын
ബഹുമാനപ്പെട്ട അദ്ധ്യാപകൻ പറഞ്ഞത് വളരെ ശരിയാണ്. വയനാട്, ഇടുക്കി തുടങ്ങി മലയോര മേഖലയിൽ താമസിക്കുന്ന പ്രിയപ്പെട്ട സഹോദരങ്ങൾ വഞ്ചന, ചതി, വർഗ്ഗീയതയില്ലാത്ത നിഷ്കളങ്കമായ മനുഷ്യരാണ്. എനിക്കും അവരുടെ കളങ്കമില്ലാത്ത സ്നേഹം അനുഭവിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. ദൈവം എന്ന ശക്തിയുണ്ടെങ്കിൽ ചോദിക്കുകയാണ്. ഇത്രയും നിഷ്കളങ്കരായ, ചതിയില്ലാത്ത, സ്നേഹിക്കുവാൻ മാത്രമറിയാവുന്ന ഈ പാവങ്ങളെ തീരാ ദുഃഖത്തിലാക്കിയിട്ട് എന്ത് നേടി.എല്ലാം അറിയുന്നവനും, എല്ലാത്തിന്റെയും ഉറവിടവും അങ്ങാണെന്നു വിശ്വസിക്കുന്ന ഈ പാവങ്ങളെ ഉപദ്രവിച്ചല്ല നീ നിന്റെ ശക്തി തെളിയിക്കണ്ടത്.
@musthu449
@musthu449 2 ай бұрын
കേട്ടു നിൽക്കാനാവുന്നില്ല,ഹൃദയം നുറുങ്ങുന്ന അവസ്ഥയാണ്😢😢😢
@vijukrishna6475
@vijukrishna6475 2 ай бұрын
ആ വാക്കുകളിൽ ഉണ്ട് എല്ലാവരും തമ്മിലുള്ള ഐക്യം..സ്നേഹം..ഉള്ളിൽ തട്ടിയ സ്നേഹം ആണ് വാക്കുകളിൽ നിന്ന് നമുക്ക് മനസ്സിൽ ആക്കം..നമ്മൾക്കും കരഞ്ഞൊണ്ട് അല്ലാതെ ഈ വീഡിയോ കാണാൻ പറ്റില്ല..ഹൃദയം പൊട്ടുന്ന വാക്കുകൾ....എല്ലാർക്കും സഹിക്കാനുള്ള ശക്തി കൊടുക്കണം എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു ...🙏🙏🙏❣️❣️❣️
@wildlifeSanctuarykabani
@wildlifeSanctuarykabani 2 ай бұрын
ഓരോ അധ്യാപകനും അവരുടെ മുന്നിൽ ഇരിക്കുന്നു മക്കൾ അവരെ സ്വന്തം മക്കളെ പോലെയാണ് സ്വന്തം മക്കളോട് പോലും ഇത്രയും സമയം ചെലവഴിക്കാറില്ല 😢😢😢 2:27 😢
@noufalmuhammedmuhammed1633
@noufalmuhammedmuhammed1633 2 ай бұрын
സർ താങ്കൾ ജീവിച്ചത് ശരിക്കും മനുഷ്യരുടെ കൂടെ ആണ് .അവിടെ ജാതിയും മതവും പണത്തിന്റെ അഹങ്കാരവും ഇല്ലാത്ത നിഷ്കളങ്കർ .ഇതെല്ലം സഹിക്കാനുള്ള ശക്തി സാറിന് ദൈവം തരട്ടെ 😢😢🤲.
@BushraRawther
@BushraRawther 2 ай бұрын
Sir, എൻ്റെ സഹോദരൻ ദീർഘകാലം അധ്യാപകൻ ആയിരുന്ന സ്കൂൾ,മറ്റൊരു സഹോദരൻ്റെ ഭാര്യ ഇപ്പോള് അവിടെ അധ്യാപിക....വയനാട് വരുമ്പോഴൊക്കെ മാഷിൻ്റെ പെങ്ങൾ എന്ന നിലയിൽ അവർ തന്ന സ്നേഹം ,കരുതൽ ....അവർക്കൊക്കെ ഇങ്ങനെ സംഭവിച്ചു എന്ന് ചിന്തിക്കാൻ പറ്റുന്നില്ല...സാർ പറഞ്ഞപോലെ ഇത് മറ്റെവിടെയോ ആണ് എന്ന് കരുതിപ്പോകുന്നു ചിലപ്പോൾ....വിശ്വസിക്കാൻ ,പൊരുത്തപ്പെടാൻ പറ്റുന്നില്ല സാർ ഞങ്ങൾക്കും😢😢😢
@jincyjoseph7448
@jincyjoseph7448 2 ай бұрын
മാതൃക അദ്ധ്യാപകൻ മാർ ഇവരൊക്കെ 🙏🩸
@muneermrk8275
@muneermrk8275 2 ай бұрын
ഇതു കേൾക്കാൻ കഴിയുന്നില്ല കരച്ചിൽ വരുന്നു 😥
@safeeraarshu5894
@safeeraarshu5894 2 ай бұрын
😢😢
@sumayyashanavas9137
@sumayyashanavas9137 2 ай бұрын
Ellavarum ഹൃദയം തകർന്നു നിൽക്കുന്നു. നമ്മളും വാർത്ത കണ്ട് തകരുന്നു 😭
@kappil911
@kappil911 2 ай бұрын
ഒരു അധ്യാപകൻ എന്നതിലുപരി നല്ലൊരു മനുഷ്യൻ കൂടിയാണ് ഇയാള്
@rmariabasil4080
@rmariabasil4080 2 ай бұрын
ഇയാൾ എന്ന പദം ഉപയോഗിക്കാതെ , ഇദ്ദേഹം എന്ന് പറയുന്നതല്ലേ നല്ലത്? ഒന്നുമല്ലെങ്കിലും അദ്ദേഹം ഒരു അദ്ധ്യാപകൻ ആണല്ലോ.
@muhammadk4265
@muhammadk4265 2 ай бұрын
എനിക്ക് ഈ നാട്ടിൽ പോയി 2ദിവസം നിൽക്കാനുള്ള ഭാഗ്യം ലഭിച്ചു. പറയാൻ വക്കുകളില്ല അത്രക്ക് സ്നേഹമുളള്ളവര 😢.
@jamesvaidyan81
@jamesvaidyan81 2 ай бұрын
Please write more
@rashidraazy8102
@rashidraazy8102 2 ай бұрын
സാറിൻറെ സംസാരത്തിൽ ഞങ്ങളാ നാടിനെ കാണുന്നു😢
@jaisonmathew7889
@jaisonmathew7889 2 ай бұрын
ഈ നാടിനോടുള്ള ആത്മാർത്ഥതയും പ്രതിബദ്ധതയും ഈ അധ്യാപകരുടെ വാക്കുകളിൽ നമുക്ക് ദർശിക്കുവാൻ സാധിക്കും. ഈ നാടിനു വേണ്ടി ഏറ്റവും നല്ല രീതിയിൽ ഇനിയും പ്രവർത്തിക്കുവാൻ സാധിക്കുന്നത് ഈ അധ്യാപക ശ്രേഷ്ഠർക്കാണ്. ഈ പ്രധാന അധ്യാപകനായ ഉണ്ണികൃഷ്ണൻ സാറിൻറെ ഫോൺ നമ്പർ ഒന്ന് ആർക്കെങ്കിലും അയച്ചു തരുവാൻ പറ്റിയാൽ വലിയ ഉപകാരമായിരിക്കും🙏
@3minfacts364
@3minfacts364 2 ай бұрын
ഇതാണ് അദ്ധ്യാപകൻ, ഇങ്ങനെയായിരിക്കണം അദ്ധ്യാപകർ ❤ കണ്ണു നിറയാതെ ഇത് മുഴുവനും കണ്ടു തീർക്കാൻ കഴിയുന്നില്ല🥺
@sajithavarghese3530
@sajithavarghese3530 2 ай бұрын
ഞാനും ഒരു അധ്യാപിക ആണ്.. Sir ന്റെ വാക്കുകൾ എത്രയോ ഹൃദയം പൊട്ടുന്നതാണ്.. എനിക്ക് വയ്യ sir ഇത് ഒന്നും കേൾക്കാൻ 🙏🏻🙏🏻🙏🏻
@AMBALPOO
@AMBALPOO 2 ай бұрын
ചെലപ്പം അവര് ഫോണില്ലാത്തത് കൊണ്ടായിരിക്കാം! സാറ് സമാധാനിക്കുകയാണ് ആരും പ്രശ്നത്തിലകപ്പെടരുതേ എന്ന്....
@daisysebastian719
@daisysebastian719 2 ай бұрын
നല്ല ജനങ്ങൾ ഈശോയെ അനുഗ്രഹിക്കേണമേ ❤❤❤
@VijiNirmu-qy6hr
@VijiNirmu-qy6hr 2 ай бұрын
നെഞ്ചു പൊട്ടുന്ന വേദനയിൽ ആണ് സർ ആ നൊമ്പരം ആണ് വാക്കുകൾ ഇടറുന്നതിന് കാരണം 😞എല്ലാം സഹിക്കാൻ തമ്പുരാനോട് പ്രാർത്ഥിക്കുന്നു 🙏🏻
@ഹരിതതീരം
@ഹരിതതീരം 2 ай бұрын
മാഷേ.... തളരല്ലേ.... നമ്മുടെ മക്കൾക്ക്‌ കൂടുതൽ കരുത്തു നൽകണം.... അവരെ നല്ല മക്കളായി ഉയർത്തികൊണ്ട് വരണം മാഷോന്നും തളർന്നുപോവരുത് ❤
@Me_St32Me_St32
@Me_St32Me_St32 2 ай бұрын
അത്രയും സ്നേഹമുള്ള നല്ല മാനുഷരായത് കൊണ്ട് അവർ വേഗം പോയി 🥺
@backerthekke
@backerthekke 2 ай бұрын
ഇതൊക്കെ കാണുമ്പോൾ അറിയാതെ ആണെങ്കിലും ചോദിച്ചു പോകും ദൈവത്തിന് കണ്ണ് കാണില്ലേ എന്ന് കൊച്ചു കുട്ടികൾ എന്ത് തെറ്റ് ചെയ്തിട്ടാണ് ഇങ്ങനെ ഒരു ശിക്ഷ 🙏🙏😭
@muhammedyoosuf1249
@muhammedyoosuf1249 2 ай бұрын
മാഷിനെ കാണുമ്പോൾ തന്നെ സങ്കടം വരും
@eyetech5236
@eyetech5236 2 ай бұрын
നല്ല നാടും പ്രകൃതിയും കുറെ നല്ലവരായ മനുഷ്യരും...❤
@tissysaiko5272
@tissysaiko5272 2 ай бұрын
മക്കളെ ഇത്രയും സ്നേഹിച്ച ഉണ്ണി മാഷ് എല്ലാ അധ്യാപകർക്കും മാതൃക❤❤
@Me_St32Me_St32
@Me_St32Me_St32 2 ай бұрын
ശെരിക്കും അദ്ദേഹം ആ കുട്ടികളുടെ രക്ഷിതാവായിരുന്നു 🥺
@jafaralangadan4343
@jafaralangadan4343 2 ай бұрын
ഈ സാറ് ഇന്നലെ എന്റെ മക്കളെ എന്ന് പറഞ്ഞപ്പോ എന്റെ കണ്ണ് നിറഞ്ഞൊയി... 😢😢😢
@drsubhadraravi4499
@drsubhadraravi4499 2 ай бұрын
ദൈവമേ എല്ലാം താങ്ങാൻ ഇനിയുള്ളവർക്ക് കരുത്തു നൽകേണമേ 🙏🙏🙏
@Sabith_muhammed
@Sabith_muhammed 2 ай бұрын
12മിനുറ്റ് ഉള്ള ഈ വീഡിയോയിലൂടെ ആ പാവപ്പെട്ട മനുഷ്യരേയും നാടിനെയും മനസ്സിലാക്കി 😢
@NonaTraders-co3sr
@NonaTraders-co3sr 2 ай бұрын
വയനാട് 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️എനിക്കു ഏറെ പ്രിയം 🥰🥰🥰🥰ഞാനും എല്ലാരോടും പറയാറുണ്ട് ഒരിക്കൽ എങ്കിലും പോണം എന്ന്
@MuhammedAmpazhathingal
@MuhammedAmpazhathingal 2 ай бұрын
ഈ അധ്യാപകരുടെ വാക്കുകൾ മതി ചെറിതിരിവ് ഉണ്ടാക്കുന്ന പ്രതിലോമ ശക്തി കളെ പരാജയ പെടുത്താൻ 👍👍🙏🙏🙏
@yaseenhaifa4714
@yaseenhaifa4714 2 ай бұрын
😢😢😢വല്ലാത്ത വാക്കുകൾ. Karanchu പോയി സാറിന്റെ ഓരോ വാക്കുകളും 😢😢😢😢
@Malayali-12-3
@Malayali-12-3 2 ай бұрын
കണ്ണ് നിറയാതെ കാണാൻ കഴിയില്ല😢 മരണപെട്ടവർക്ക് ആദരാഞ്ജലികൾ💐
@anthonynp711
@anthonynp711 2 ай бұрын
ഈ മാഷ് കരയിപ്പിച്ചു കളഞ്ഞു 😭😭😭😭😭😭
@ajileshps2108
@ajileshps2108 2 ай бұрын
വയനാടിന് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ❤.
@tojumone
@tojumone 2 ай бұрын
ഇതുപോലൊരു സാറും സ്കൂളുംമുണ്ടായിരുന്നേൽ ഞാന്‍ ഒരിക്കലും ക്ലാസിൽ കയറാതെ സിനിമയ്ക്ക് പോകില്ലാരുന്നു. ഇതായിരിക്കണം യഥാർത്ഥ അദ്ധാപകർ. കുട്ടികൾക്ക് സ്കൂളിൽ പോകാൻ ഇഷ്ടായിരുന്നു. സ്നഹമുള്ള നാട്ടുകാർ, കാരണം അവരെല്ലാം തന്നെ സാധാരണക്കാരായിരുന്നു. അവിടെ രാഷ്ട്രത്തിനും മതത്തിനും സമയമില്ലാരുന്നു. ജീവിക്കാനുള്ള ബദ്ധപ്പാടിൽ കഷ്ടപെടുന്ന സാധാരണക്കാർക്ക് സ്നഹം മാത്രമേ ബാക്കിയുള്ളു. മരിചുപോയ എല്ലാവർക്കും ആദരാഞ്‌ജലികൾ നേരുന്നു. എന്തെങ്കിലും എനിക്ക് ചെയ്യാൻ പറ്റിയാൽ ഞാന്‍ നേരിട്ട് വന്ന് എന്റ ചെറിയ സഹായം ചെയ്യും.
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx 2 ай бұрын
സഹിക്കാൻ പറ്റുന്നില്ലല്ലോ മാഷേ, സങ്കട കടലിലാണ് ഈ സാർ, സമാധാനവും ശാന്തിയും ആ പാവം മനുഷ്യന് ലഭിക്കേണമേ 🙏🙏🙏
@monishapappi179
@monishapappi179 2 ай бұрын
കണ്ടിട്ട് സഹിക്കാൻ വയ്യ ഉണ്ണിക്കൊച്ചച്ചാ 😢
@Becool-jn1nf
@Becool-jn1nf 2 ай бұрын
കണ്ണ് നിറഞ്ഞൊഴുകുന്നു 😢😢😢
@febinjohn4375
@febinjohn4375 2 ай бұрын
ഇ വീഡിയോ കാണുമ്പോൾ ഒരു തുള്ളി കണ്ണുനീർ വരാത്തവരായി ആരും കാണില്ല. ആ സാറിന്റെ വാക്കുകളിൽ അറിയാം എത്രത്തോളം സ്നേഹം ഉണ്ടെന്നു
@Abdulsamad-cc9qx
@Abdulsamad-cc9qx 2 ай бұрын
മഷേ നിങ്ങൾ അവിടെയുള്ള ക്യാമ്പിലൊക്കെ പോകണം അച്ഛനമ്മമാരെ ജേഷ്ടന്മാരെ നഷ്ടപെട്ടവർക് നിങ്ങളെ കാണുമ്പോ ഒരാശ്വാസമായിരിക്കും , 😭😭😭
@ashikcc4097
@ashikcc4097 2 ай бұрын
"ശമ്പളം കിട്ടുമ്പോൾ മാത്രമേ ഇതൊരു ജോലിയായിട് തോന്നിയിട്ടുള്ളൂ " അദ്ദേഹം എത്രത്തോളം ആ സ്കൂളിനെയും നാട്ടുകാരെയും സ്നേഹിച്ചിരുന്നെന്ന് ആ വാക്കുകളിൽ നിന്ന് വായിച്ചെടുക്കാം 😞😞😢
@sree_r2200
@sree_r2200 2 ай бұрын
മാഷേ.. കുട്ടികൾ ഉറ്റക്കാവില്ല നമ്മളെല്ലാവരും കൂടെ ഉണ്ട്... 😢
@NishaPp-k7b
@NishaPp-k7b 2 ай бұрын
കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട ഗുരുനാഥൻ 🙏🙏🙏🙏🙏 സാറിനെ എന്തു പറഞ്ഞു സമാധാനിപ്പിക്കാൻ ഇതു പോലെ ഒരു അവസ്ഥ കണ്ടിട്ടു സഹിക്കാൻ കഴിയുന്നില്ല ഹൃദയം പൊട്ടിപ്പോകുന്ന വേദന 😭
@panchamijohn2148
@panchamijohn2148 2 ай бұрын
ജൂൺ മാസം ആണ് ഞാൻ ആദ്യ മായി വയനാട് കണ്ടത് ഇനിയും വരാൻ തോന്നുന്ന സ്ഥലം ♥️🙏♥️
@NoOne-uv2if
@NoOne-uv2if 2 ай бұрын
ദൈവത്തിന് നല്ലവരെ മതി ആ കണ്ണുനീരിൽ കേരളം പങ്ക് ചേരുന്നു 🙏
@BabuPs-yx7ro
@BabuPs-yx7ro 2 ай бұрын
മാഷിൻ്റെ സംസാരം കേൾക്കുമ്പോൾ നമ്മക്കും ഭയങ്കര സങ്കടം വരുന്നു🙏🙏🙏🙏♥️♥️♥️🌹🌹🌹
@sabeethahamsa7015
@sabeethahamsa7015 2 ай бұрын
എല്ലാം പടച്ചവൻ്റെ വിധി അതാണ് എല്ലാവർക്കും പടച്ചവൻ സമാധാനം നൽകട്ടെ ആമീൻ ആമീൻ കണ്ണ് നിറഞ്ഞു പോയി
@subusdreams
@subusdreams 2 ай бұрын
മാഷേ അങ്ങേക്കും സഹനം കിട്ടാൻ ഗുരുദേവൻ അനുഗ്രഹിക്കട്ടെ
@neenuvm626
@neenuvm626 2 ай бұрын
മനുഷ്യനായി പിറന്ന ആർക്കും ഇത് സഹിക്കാൻ കഴിയില്ല. നെഞ്ച് പൊട്ടിപ്പോകുന്നു ഇതൊക്കെ കണ്ടിട്ട്😢
@aliazgar1
@aliazgar1 2 ай бұрын
Why my eyes are filled with tears😭
@Fake-o3e
@Fake-o3e 2 ай бұрын
ഉണ്ണിമാഷ് ശരിക്കും അവരുടെ കുടുംബത്തിലെ അംഗമായിരുന്നു. നാട്ടുകാരും മാഷും ചേർന്ന് അവിടെ സൃഷ്ടിച്ചത് അത്ഭുതമായിരുന്നു. നേരിട്ടറിയാം. കഴിഞ്ഞ 6വർഷക്കാലം ഈ വിദ്യാലയം വിജയം 100 ശതമാനം എത്തിച്ചതിലെ പ്രധാന കർമയോഗി.
@shajisebastian6590
@shajisebastian6590 2 ай бұрын
👍❤️💔💔💓ഹൃദയഭേദകം, വിങ്ങിപ്പൊട്ടരുത് സാർ 🔥🔥 ഇനി എന്തെല്ലാം കാഴ്ചകൾ നാം കാണണം സാർ... ഒത്തൊരുമയോടെ ജീവിച്ചവർ ഒത്തൊരുമയോടെ മണ്ണടിഞ്ഞ സംഭവം😪😰😭😭
@ahemmedkabeer-mt4vq
@ahemmedkabeer-mt4vq 2 ай бұрын
Ith ആണ്‌ അധ്യാപകന്‍ മനസ് നിറഞ്ഞ് സർ എന്ന് വിളിക്കാം 😢😢
@monaick8719
@monaick8719 2 ай бұрын
Ithanoru manushyan
@salinizami5762
@salinizami5762 2 ай бұрын
ഒരു പാട് വീഡിയോകൾ കണ്ടു😢 പക്ഷേ ഇത് കണ്ടപ്പോൾ അറിയാതെ കണ്ണിൽ നിന്നും മഴ ചെയ്തു😢😢😢😢 അതും ഒരു ഉരുൾ പൊട്ടുൽ സഹിക്കാൻ പറ്റുന്നില്ല😢😢😢😢 കാണാൻ കഴിയുന്നില്ല അധ്യാപകർക്ക് ക്ഷ മ നൽക് നാഥാ😢😢😢😢😢
@seenu6077
@seenu6077 2 ай бұрын
മാഷേ സഹിക്കാൻ പറ്റുന്നില്ല😢
@GodwinSam-ue2ez
@GodwinSam-ue2ez 2 ай бұрын
😢😢
@unnikrishnan333
@unnikrishnan333 2 ай бұрын
എന്താണ് പറയേണ്ടത് എന്നറിയില്ല😢😢😢😢😢😢 പ്രാർത്ഥനകൾ മാത്രം😢
@remyaunni484
@remyaunni484 2 ай бұрын
The best teachers in the universe. 🙏🙏🙏
@palashdesigns3091
@palashdesigns3091 2 ай бұрын
ഇങ്ങനെയാവണം അധ്യാപകർ അക്ഷരം തെറ്റാതെ വിളിക്കാം അധ്യാപകർ എന്നു 👌
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН