ഒരമ്മയുടെ ഒറ്റയാൾ പോരാട്ടത്തിൽ പാട്ടുപൂമ്പാറ്റയായി ചിറകടിച്ച ശ്രിഥ വൈഷ്ണ...!!

  Рет қаралды 287,986

Top Singer

Top Singer

Күн бұрын

#FlowersTopSinger2 #ViralCuts

Пікірлер: 258
@nisusouju7526
@nisusouju7526 Жыл бұрын
ഇന്നലെ ഒരു പരിപാടിയിൽ വെച്ച് ഈ മോളെ നേരിട്ട് കണ്ടു എന്ത് പക്വത ഉള്ള മോളാണ് ഭിന്നശേഷിക്കാരായ മക്കളോടൊപ്പം അടിച്ചു പൊളിച്ചു ദൈവത്തിന്റെ കുട്ടിയാണ് ശ്രിഥ മോൾ
@geethavnair7421
@geethavnair7421 2 жыл бұрын
അമ്മയുടെ ഉയിരായി എന്നെന്നും ..... ലോകമറിയുന്ന ഗായികയായി വരൂ മോളേ...... ദൈവം അനുഗ്രഹിക്കും. ആ അമ്മയുടെ കണ്ണുകളിലെ നനവ് എന്നെന്നേക്കുമായി ഒപ്പിയെടുക്കാൻ നിനക്കാവും കുഞ്ഞേ ..... ഉപേക്ഷിച്ചു പോയ ആ നരാധമനെക്കുറിച്ച് ഒരിക്കലും ഒരിക്കലും ഓർക്കുക പോലുമരുത്
@ranjithkaveri937
@ranjithkaveri937 Жыл бұрын
മോളൂസ് വളരെ വളരെ ഉയരങ്ങളിൽ എത്തും മോളൂസിന്റെ കൂടെ ഞങ്ങളെല്ലാവരും ഉണ്ട് മോളൂസിനെ എല്ലാ കഴിവുകളും ദൈവം കനിഞ്ഞു നൽകിയിട്ടുണ്ട് നമ്മൾ എല്ലാവരും മോളൂസിന്റെ കൂടെ നിന്ന് കൊടുത്താൽ മതി ബാക്കിയെല്ലാം മോളൂസ് ചെയ്തോളൂ അതുകൊണ്ട് നമ്മൾ എല്ലാവരും മോളൂസിനെ സപ്പോർട്ട് ആയി കൂടെ നിൽക്കുക
@jameelamuhammedkunju5942
@jameelamuhammedkunju5942 Жыл бұрын
ഇന്നത്തേകാലത് പെൺകുട്ടികളാണ് മാതാപിതാക്കൾക്ക് ഉപകാരപ്പെടുന്നതും സംരക്ഷിക്കുന്നതും സ്നേഹിക്കുന്നതും.
@vikramannair8886
@vikramannair8886 2 жыл бұрын
അമ്മയുടെ സ്വത്താണ് ഞങ്ങടെ മുത്തും സംഗീതലോകത്തെ അത്ഭുതവും, നന്നായിവരും ഉറപ്പാ
@mollyjacob6928
@mollyjacob6928 2 жыл бұрын
സുന്ദരിക്കുട്ടി..ഒരുപാട് ഇഷ്ടപ്പെട്ടു മോളെ..ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ
@RaviRavi-kp3do
@RaviRavi-kp3do 2 жыл бұрын
സുന്ദരി കുട്ടിക്ക് ഒരുപാട് പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️❤️
@RanjiniPuthur
@RanjiniPuthur 2 жыл бұрын
വൈഷ്‌ണവ് എന്നത് ഈ കുട്ടിയെ ജനിപ്പിച്ചത് കൊണ്ട് മാത്രം തന്തയായ ഒരുത്തൻ ആണെങ്കിൽ ദയവു ചെയ്തു പേര് മാറ്റി ഈ കുഞ്ഞിനെ പോന്നു പോലെ നോക്കുന്ന അമ്മയുടെ പേര് ചേർക്കണം എന്ന് ഒരു അപേക്ഷ.. 🙏 മോൾടെ അമ്മക്ക് ഭഗവാൻ ആയുസ്സും ആരോഗ്യവും തരട്ടെ പൊന്നുമോളെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കാൻ ഈ അമ്മയുടെ മാത്രം കൂട്ട് മതി ❤️
@kasimkoya6483
@kasimkoya6483 2 жыл бұрын
6നുന്റാണ്ടിൽ എന്റെ പ്രവാചകൻ മുഹമ്മദ്‌ നബിയുടെ കാലത്തു പെണ്ണ് ജനിച്ചാൽ കുയിച്ചു മൂടുന്ന കാലഘട്ടത്തിൽ അതിനെ പാടെ ഒഴിവാക്കി യ എന്റെ പ്രവാചകൻ അല്ലാഹ് അക്ബർ ഇപ്പോഴും സന്തോഷം തോന്നുന്നു അൽഹംദുലില്ലാഹ്
@gatamigaurav6326
@gatamigaurav6326 2 жыл бұрын
മൂപ്പര് രചിച്ച പെണ്ണങ്ങളെ കറുത്ത ചാക്കിലാക്കീലെ...., കോയാ മുത്തലാക്ക് ഉണ്ടാക്കീലെ.....? കൃഷിയിടമാക്കീലേ..... പെറ്റ് കൂട്ടി ലോകം പിടിച്ചടക്കി ലോകത്തെ മുഴുവൻ സ്ത്രീകളെയും ചാക്കിലാക്കാൻ മൂപ്പര് ഉണ്ടാക്കിയ പദ്ധതി.... എന്താല്ലെ? സിറിയയിൽ ഭൂകമ്പത്തിൽ പൊളിഞ്ഞ കെട്ടിടത്തിനിടയിലെ മനുഷ്യരെ രക്ഷിക്കാൻ ആരെയും സമ്മതിക്കാത്ത തരം അനുയായികൾ.... ബിസ്മയം തന്നെ കോയ......
@aakash17267
@aakash17267 2 жыл бұрын
30 വർഷം മുൻപ് ഇതുപോലെ ഒരു അനുഭവത്തിലൂടെ ഞാനും കടന്നുപോയിട്ടുണ്ട്.. അച്ഛന് കുഴപ്പമില്ല but അച്ഛന്റെ വീട്ടുകാർ എനിക്ക് ലെറ്റർ എഴുതി.. അവിടെ husband ന്റെ അനിയന് ഒരു ആൺകുട്ടി പിറന്നു അവിടെ എല്ലാവർക്കും വലിയ അഭിമാനവും സന്തോഷവും ആണ് എന്നും പറഞ്ഞു കുത്തികൊണ്ട് ഇരുന്നു എപ്പോഴും ഞങ്ങൾക്ക് പെൺകുട്ടി ആയതിന്റെ പേരിൽ... വർഷങ്ങൾ കഴിഞ്ഞു എന്റെ കുഞ്ഞും എല്ലാം വേഗം മനസിലാക്കി വളർന്നു.. അച്ഛന്റെ അമ്മയടക്കം വേർതിരിവ് കാണിച്ചിരുന്നു. എന്നാൽ മോൾ നല്ല മിടുക്കിയായി പഠിച്ചു വളർന്നു... അവിടെയുള്ള മറ്റ് കുട്ടികളെക്കാൾ മിടുക്കിത്തന്നെയായിരുന്നു നല്ല വകതിരിവും സാമാന്യ മര്യാദകളും പഠിച്ചു വളർന്നു..ഞങ്ങക്ക് സ്വന്തമായി വീട് ഉണ്ടായിരുന്നില്ല. ഇതെല്ലാം കുറവായി പറഞ്ഞു ഞങ്ങളെ കുത്തികൊണ്ടേയിരുന്നു വീട്ടുകാർ. എന്നാൽ ഇന്ന് എന്റെ പൊന്നുമോൾ abroad ജോലിചെയ്യുന്നു.. Metropolitan city il വീട് വാങ്ങി സ്വന്തം കാലിൽ നിന്നശേഷം ഇപ്പൊ കല്യാണം കഴിഞ്ഞു.. നല്ല ഒരു പയ്യനും വീട്ടുകാരും... ഹാപ്പിയായി ജീവിക്കുന്നു.. ഞാനും ഏറ്റവും സന്തോഷവതിയായ അമ്മയാണ് ഞാൻ ഇന്ന്.. ഈ video കണ്ടപ്പോൾ എന്റെ പഴയ കാര്യങ്ങൾ ഓർത്തുപോയി.. 🙏🙏അവർ ആൺകുട്ടി എന്ന് പറഞ്ഞത് തലയിൽ കൊണ്ടുനടന്ന ആൺകുട്ടിക്ക് പഠനം പോലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല.. നല്ല ഒരു മടിയനാക്കി എല്ലാവരും കൂടി അവനെ ഒന്നുമല്ലാതാക്കി... ഇപ്പൊ പെൺകുട്ടിയുടെ വില അവർക്ക് മനസിലായി
@bharathibharathi3045
@bharathibharathi3045 2 жыл бұрын
0
@sujatharaveendran
@sujatharaveendran 2 жыл бұрын
@@bharathibharathi3045 l in .
@pinainda9120
@pinainda9120 2 жыл бұрын
P9
@sulusulekha8485
@sulusulekha8485 2 жыл бұрын
000p000
@suryapabhau.paniker
@suryapabhau.paniker 2 жыл бұрын
@manasishiva7247
@manasishiva7247 2 жыл бұрын
പൊന്നുമോളെ കളഞ്ഞിട്ട് പോയ ആ ദുഷ്ട്ടന്റെ മുന്നിൽ അയാൾക്ക് തൊടാൻ പോലും പറ്റാത്ത ഉയരത്തിൽ പേരും പ്രശസ്തിയും നേടി പടർന്നു പന്തലിക്കട്ടെ കുഞ്ഞേ മോളുടെ കലാജീവിതം
@josephjosephaj4741
@josephjosephaj4741 Жыл бұрын
അത്ഭുതം... മനോഹരം... മാധുര്യം,, ദൈവം മോളെ അനുഗ്രഹിക്കും.... മനോഹരമായി പാടി
@janakiramdamodar
@janakiramdamodar Жыл бұрын
ദൈവം തന്ന നിധിയാണ് സൃദ എന്ന പുണ്യം ചെയ്ത മോള് ആ അമ്മ ഭാഗ്യവതിയാണ്. എന്റെ ബന്ധുവിന്റെ ഫ്രണ്ട് ന്റെ മരുമകൾ ആണ് ആ ചക്കര മുത്ത്. 🥰🥰🥰😍😍😍❤️❤️❤️😘😘😘അഭിനന്ദനങ്ങൾസൃദ ചക്കര മുത്തേ
@sajisamuel2452
@sajisamuel2452 2 жыл бұрын
നിങ്ങൾക്കു ദൈവം കൂടെയുണ്ട് സഹോദരി . എന്തു ഐശ്വര്യമാണ് ആ കുഞ്ഞിന്റെ മുഖത്ത് . നിങ്ങൾ അവളെ ഓർത്തു ഭാരപ്പെടേണ്ട . അവൾക്കു ദൈവം കൂടെയുണ്ട്. ഇത് ഇനിയും ആരോടും പറഞ്ഞു സങ്കടപ്പെടേണ്ട .
@raheenamuhammad3293
@raheenamuhammad3293 2 жыл бұрын
എന്റെ മോനെ ഞാൻ 7മാസം തികഞ്ഞിട്ടില്ല പ്രസവിക്കുമ്പോൾ...900gm.. മാത്രം wigt..4മാസം വൈപ്സ് മാത്രം... കൊണ്ട് ക്ലീനിങ് ചെയ്തു...ഫീഡിങ് ഒന്നും ഇല്ല.... എന്നിടും ഞാൻ... എന്റെ മോന് വേണ്ടി രാവും പകലും... മിഴി പുടാതെ നോക്കി ഇരിന്നു.... അൽഹംദുലില്ലാഹ് ഇന്ന് എല്ലാം ക്ലിയർ ആയീ 🤲🤲🤲....മൂന്നു മക്കളിൽ അവനാണ് ഏറ്റവും... ബുദ്ധിമാൻ.... Laft ഹാൻഡ്... Writing..... എല്ലാ അമ്മമാരും ഇങ്ങനെ ഉള്ള കുഞ്ഞുങ്ങൾ കു വേണ്ടി.... കുറച്ചു ടൈം കൂടുതൽ എടുത്താൽ അവര് മറ്റുള്ളവരെ മുന്നിൽ... തള്ളാരാത്ത നിർത്താം 🙏🏻🙏🏻
@sreekalae.r.6610
@sreekalae.r.6610 2 жыл бұрын
ദൈവം എന്താണ് എന്ന് അവർ അറിയുന്ന സമയം വരും മോൾക്ക് എല്ലാ വിധ അനുഗ്രങ്ങളും നേരുന്നു, love U മോളേ 😘
@pradeeplalc6486
@pradeeplalc6486 Жыл бұрын
ദൈവപുത്രിയാണ് നമ്മുടെ മോൾ.... ❤️ദൈവികമായി കിട്ടിയ കഴിവ് എന്നെന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏❤️
@renjithkunjumon2918
@renjithkunjumon2918 2 жыл бұрын
മോൾ ഉയരങ്ങളിൽ എത്തും. ആശംസകൾ വാവേ.
@chikoos8601
@chikoos8601 2 жыл бұрын
ഇന്നത്തെ കാലത്തും ഇങ്ങനത്തെ മനുഷ്യർ അത്‌ഭുദം തന്നെ .... അവൾ മിടുക്കിയാണ്... സുന്ദരിക്കുട്ടി അവൾ ഇനിയും ഒരു പാട് ഉയരങ്ങളിലേക്ക് എത്തും ആ അമ്മക്ക് ദൈവം ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ..... മിടുക്കി ശ്രിധ ക്കുട്ടി ചക്കരയുമ്മ😘😘😘😘
@ushamuralidharan1847
@ushamuralidharan1847 2 жыл бұрын
Nice... God
@susyantony3843
@susyantony3843 2 жыл бұрын
Uh
@safiyabheevi1523
@safiyabheevi1523 2 жыл бұрын
@@ushamuralidharan1847 .
@lakshminair5315
@lakshminair5315 2 жыл бұрын
Super molu God bless you always molkku ellaanugrahangalum undakum God bless you with all the success happiness health and prosperity always! Upekshichu poya avane orkkuka kooti cheyyaruthu!
@hamsakoya2162
@hamsakoya2162 2 жыл бұрын
. ശ്രിധമോളു . ഹായ് .. അമ്മയ്ക്കുംഈ പൊന്ന് മോൾക്കും ഈശ്വരൻ. സർവ്വ ഐശ്വര്യവും ഇനിയുള്ള കാലം. വാരിക്കോരി തരുമാറാകട്ടെ .🤲🤲🤲..
@sindhusuresh5672
@sindhusuresh5672 2 жыл бұрын
ഞങ്ങൾ നാലു പെണ്മക്കളെ പൊന്നുപോലെ നോക്കിയ എന്റെ അച്ഛനും അമ്മയും ❤❤മോൾ ഉയരങ്ങളിൽ എത്തും 🥰🥰
@prasannamattara6094
@prasannamattara6094 Жыл бұрын
ശ്രിഥക്കുട്ടിയും തുളസിയും ഏറെ പ്രിയപ്പെട്ടവർ.. മോളുടെ സ്നേഹം ദിവ്യമാണ്. പാട്ടും.
@mayadevimr3657
@mayadevimr3657 2 жыл бұрын
പെണ്ണ്... ❤️പൊന്നാണ്...🤗😘. അവരെ ജീവനു തുല്യം സ്നേഹിക്കുന്നവർക്ക്... 🥰ഈ അമ്മയ്ക്കും, മകൾക്കും മുന്നിൽ ഈ ലോകം മുഴുവനും ഉണ്ട്... 🙏
@elsyelsy402
@elsyelsy402 2 жыл бұрын
God with you5
@elsyelsy402
@elsyelsy402 2 жыл бұрын
Don't worry
@abrahamkurien1618
@abrahamkurien1618 2 жыл бұрын
M.G sir.namaste, ,ente Amma eppozhum parayarund,pennu ponnanennu.Njangalude life lum angane thannanu. Enikku4 brothers undenkilum ente parents ne care cheithathu njanum ente chachiyum matramanu.Athinte blessings njangalku labhichittund.Orupadu couple s kunjungal illathe vedanikkumbol makkal God 's gift a ennui orkkuka
@hamzakunnummal4949
@hamzakunnummal4949 Жыл бұрын
.
@bhagavathyvaidyanathan713
@bhagavathyvaidyanathan713 Жыл бұрын
​@@elsyelsy402 ❤
@minivijayan8690
@minivijayan8690 2 жыл бұрын
എനിക്ക് പെണ്‍കുട്ടികളെ ഒരുപാട് ഇഷ്ടം.❤️❤️❤️.
@beenavadakkethala
@beenavadakkethala 2 жыл бұрын
god bless you thangum umma
@rakhyravikumar6548
@rakhyravikumar6548 2 жыл бұрын
എനിക്ക് മൂന്നു പെൺകുട്ടികൾ ആണ് എന്തിനാ ആൺകുട്ടി എന്ന് ചിന്തിച്ചു പോകും വിധം ആണ് എന്റെ പൊന്നു മക്കൾ എന്നെ നോക്കുന്നത് നടക്കാൻ വയ്യാത്ത എന്നെ എടുക്കാനും പിടിച്ചു എഴുന്നേൽപ്പിക്കാനും ചേർത്ത് നിർത്തി സന്തോഷം ആയി കൊണ്ടു നടക്കാനും എല്ലാം അവർ ചെയ്യുന്ന കാര്യങ്ങൾ കാണുമ്പോൾ കണ്ണു നിറയും,
@thankamanipv8489
@thankamanipv8489 Жыл бұрын
ചുന്ദരികുട്ടിക്കു ഒത്തിരി ഒത്തിരി ആശംസകൾ. മോൾ നല്ലൊരു പാട്ടുകാരിയായി മാറും. മോൾക്ക്‌ ദൈവത്തിന്റെ അനുഗ്രഹം ഉണ്ട് പൊന്നൂസ് 🥰🥰🙏❤❤❤
@ramlathnazar4937
@ramlathnazar4937 2 жыл бұрын
വളർത്താൻ അർഹതപ്പെട്ടവർക്ക് മാത്രമെ പെൺകുട്ടികളെ ദൈവം കൊടുക്കുകയൊള്ളൂ
@bestwiremanbest6404
@bestwiremanbest6404 Жыл бұрын
സുന്ദരമുഖം ഐശ്വര്യമുള്ള മുഖം, ഈ കുട്ടിയെ കാണാതെ പോയത്, അവൻ നിർഭാഗ്യവാൻ
@risvanrishu7748
@risvanrishu7748 2 жыл бұрын
സുന്ദരി കുട്ടിക്ക് എല്ലാ വിത ആശംസകളും നേരുന്നു 💓💓💓
@ramanikp4745
@ramanikp4745 2 жыл бұрын
ഈ മോൾക്ക് ഓരായിരം അഭിനന്ദനങ്ങൾ❤️❤️
@abdulkader1455
@abdulkader1455 Жыл бұрын
ആരില്ലങ്കിലും തമ്പുരാൻ കൂടെയുണ്ട് പിന്നെന്ത് പ്രയാസം?ഈ കുഞ്ഞ് ലോകത്തറിയപ്പെടുന്ന മോളായി തമ്പുരാൻ മാറ്റി കഴിഞ്ഞു ഒരു പാട് സ്നേഹത്തോടെ നന്ദി.
@musiclover-zw2mw
@musiclover-zw2mw 2 жыл бұрын
ഇപ്പഴത്തെ കാലത്ത് പെൺകുട്ടികളാണ് മിടുക്കികൾ
@dineshbabu8016
@dineshbabu8016 Жыл бұрын
ഞാനും രണ്ടു പെൺമക്കളുടെ അച്ഛനാണ് എനിക്ക് അവരുടെ അച്ഛനാണെന്ന് പറയുന്നില്ല അഭിമാനമേ ഉള്ളൂ 🥰 മോൾ ഇങ്ങനെയുള്ള ഒരു അച്ഛന്റെ കൂടെ ജീവിക്കുന്നതിനേക്കാൾ നല്ലത് നിങ്ങൾ ചെയ്തതാണ് ശരി... ❤️ മോൾ നാട് അറിയുന്ന നല്ലൊരു പാട്ടുകാരിയായി മാറും അതു തീർച്ച പ്രാർത്ഥനയോടെ...
@babykv7957
@babykv7957 9 ай бұрын
ഞാൻ പതിവായി Top Singer കാണുന്ന വ്യക്തിയാണ്. എപ്പോഴും കാണാൻ കൊതിക്കുന്ന ഒരു കുട്ടിയാണ് ശ്രദ്ധ. മുഖത്തിന് പ്രത്യേകമായൊരു grace ഉണ്ട്. ഇപ്പോൾ മാത്രമാണ് ശ്രദ്ധയുടെ പശ്ചാത്തലം അറിയാനിടയായത്. very very Shocking. അച്ചൻ ചെയ്തത് വലിയൊരു ക്രൂരതയും നഷ്ടപ്പെടുത്തിയത് വലിയൊരു സൗഭാഗ്യവുമാണ്. കഷ്ടം ! ഇനി തിരുത്തുവാൻ പറ്റുന്ന അവസ്ഥയിലാണെങ്കിൽ എത്രയും വേഗം തിരുത്തുക. Anyway congratulation and best wishes to this GREAT mother and child.
@johnssamuel8012
@johnssamuel8012 Жыл бұрын
ഞങ്ങളെ നോക്കുന്നത് ഞങ്ങളുടെ പെണ്‍ മക്കളാണ്...മകന്‍ ഉണ്ടായിരുന്നൂ...പക്ഷേ നല്ല യൗവനത്തില്‍ തന്നെ ഞങ്ങളെ വിട്ടവന്‍ കടന്നു പോയീ...ആണായാലും പെണ്ണായാലും അവര്‍ അനുഗ്രഹമാണ്,അഭിമാനമാണ്...ഇത് ഞങ്ങളുടെ അനുഭവം..
@shameerp9298
@shameerp9298 2 жыл бұрын
She's mother my classmate. I really proud of my friend Powerful women
@nirmalas6973
@nirmalas6973 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ മോളെ 😘😘😘
@prasadclappana6622
@prasadclappana6622 2 жыл бұрын
ആ കിഴങ്ങൻ ജനിച്ചത് ആരിൽ നിന്നാണവോ?ഇപ്പോൾ ആരുടെ കൂടെ ആണോ?.പെണ്ണിനെ വെറുക്കുന്ന ആ കിഴങ്ങനെ എല്ലാവരും ഒറ്റ പെടുത്തണം.വീട്ടിൽ കയറ്റാൻ പാടില്ല.അവൻ ജനിച്ചത് ഏതോ ഒരു മൃഗത്തിന്റെ വയറ്റിൽ നിന്നും ആയിരിക്കും. ആ കുഞ്ഞിനു അമ്മയ്കും എല്ലാ സൗഭാഗ്യവും ഉണ്ടാകും.അമ്മേ മഹാമായേ.........
@vidyajoshy3213
@vidyajoshy3213 2 жыл бұрын
Good
@dhaneeshkv1634
@dhaneeshkv1634 2 жыл бұрын
സത്യം110% bro അടിച്ചൊടിക്കണം
@bindur6926
@bindur6926 2 жыл бұрын
Ammayillathe swayambhoo aayirikkum ayal
@shailajahari2916
@shailajahari2916 2 жыл бұрын
Yes
@anilpillai-kk9yn
@anilpillai-kk9yn Жыл бұрын
Yes
@geethasuresh4843
@geethasuresh4843 2 жыл бұрын
കുഞ്ഞുമോൾക്ക് ഈ അമ്മാമ്മയുടെ ആശംസകൾ
@malathimalathi8692
@malathimalathi8692 2 жыл бұрын
മുത്തേ എ ന്നും സർവേശ്വരൻ തുണ യായി രിക്കട്ട 💚💚
@TM15HAKRN
@TM15HAKRN Жыл бұрын
Precious baby... She is!!!!! Blessed kid!!!! 😀😊 Musical genius... 😀😍😎😺
@sheelathulasi8653
@sheelathulasi8653 2 жыл бұрын
Kunjine daivam Ella reethiyilum anugrahikkatte.prarthikkunnu.🥰🥰🥰🥰💕💕💕💕💕🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@muralikrishnan9407
@muralikrishnan9407 Жыл бұрын
Molootty enthayalum top Levelil varum. Annu maha papiyaya kunjine father ennu parayunna sadhanam thirike varum. Annu get out adikkkanam ketto. Molootty and her sweet mother God bless you.
@MountThab
@MountThab 2 жыл бұрын
Sridha mole super.. God Bless You🙌🙌🙌
@kitchusexperiments1667
@kitchusexperiments1667 Жыл бұрын
Girls is great blessing for all ❤ God bless u& ur Amma
@sushmagopinathan145
@sushmagopinathan145 Жыл бұрын
Girls r God s gift, ❤ u mol, may God bless you 👌👌❤🙏
@sreekumarac1878
@sreekumarac1878 Жыл бұрын
Orikalum ini ayale sweekarikaruthu e mole sahodariye samrekshikum nalla kutty nalla iswaryam god blessed you
@Reemzashi
@Reemzashi 2 жыл бұрын
Moleeee neee angel thanne 🥰🥰good voice
@shemishemee4443
@shemishemee4443 2 жыл бұрын
മോൾക്ക് അമ്മയും അമ്മയ്ക്ക് മോളുംരണ്ടു പേർക്കും കൂട്ടായി സർവേശ്വരനും ഉണ്ട് മോളെ...പിന്നെ ഞങ്ങളുടെ പ്രാർത്ഥനയും 🙏🤲🥰🥰🥰🥰🥰
@krmonik.r7097
@krmonik.r7097 2 жыл бұрын
)
@bijeeshnk1957
@bijeeshnk1957 2 жыл бұрын
ഈ മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏
@sarojinirajan6315
@sarojinirajan6315 2 жыл бұрын
Op
@sarojinirajan6315
@sarojinirajan6315 2 жыл бұрын
Q
@shailajahari2916
@shailajahari2916 2 жыл бұрын
God bless u 🙏❤️
@nvr123
@nvr123 Жыл бұрын
അവളുടെ ചിരി കണ്ടാൽ എല്ലാ സങ്കടങ്ങളും പോകും.❤
@FREEFIREGAMING-cw5dh
@FREEFIREGAMING-cw5dh 2 жыл бұрын
സാരമില്ല ആൻറ്റി. .മിടുക്കിയാണ്.അവൾ
@adarshadarsh7255
@adarshadarsh7255 2 жыл бұрын
വിഷമം തോന്നി, all the ബെസ്റ്റ്, ഞാനും പെൺ കുട്ടികളെ ഒരുപാട് ഇഷ്ടമുള്ള കൂട്ടത്തിലാണ്
@sreelatha7267
@sreelatha7267 2 жыл бұрын
🥰🥰അതാണ് അമ്മയുടെ കരുത്തും ആത്മവിശ്വാസവും 😍🤝🤝🤝പേരിന് അച്ഛൻ ഉണ്ടായിട്ട് ഒരു കാര്യവും ഇല്ല.... നല്ല ചുന്ദരിമുത്ത് 🥰🥰🥰അടിപൊളി പാട്ട് ❤❤💫💫💫💫💫ക്യൂട്ട് ബേബി 🥰🥰😍❤🌹🌹👏👏👏👏👏👏
@sunithasunitha3698
@sunithasunitha3698 2 жыл бұрын
മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏 🙏🙏
@Syamala_Nair
@Syamala_Nair Жыл бұрын
Beautyful girl andsinging is verygood chakkaramuthe.god bless you
@thulasidasdas-6086
@thulasidasdas-6086 Жыл бұрын
ഇമോളെദ്യകഴ്ചയിൽത്തന്നെ ഒരുവല്ലാത്ത ഇഷ്ടതോന്നി ഇപ്പോൾ ഒന്നുകൂടിഷ്ട്ടം. അധികം ഞാറ്റും വിശേഷവുംപറയാതെ പ്ലസന്റ് മുഖത്തോടെ പാടുന്നു. ഏറ്റെമോൾക്കൊരായിരം ആശംസകൾ
@sudharmama4978
@sudharmama4978 2 жыл бұрын
ശ്രീധയുടെ അമ്മ ഹാപ്പി ആയിരികൂ may god help u both
@suvarnasudeep648
@suvarnasudeep648 2 жыл бұрын
Edaaa.... Teacherammaayaa... Ummmaaa😍😍😍😍
@mohandasms8057
@mohandasms8057 2 жыл бұрын
നാലുവരി ശരി ആയി പാടാൻ പറ്റുക എന്നത് ഒരു സിദ്ധി ആണ് അത് ഈ മോൾക് കിട്ടിയല്ലോ അത് മതി അവൾക് ഉയരത്തിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤🙏🙏🙏🙏
@saraswathytg1909
@saraswathytg1909 2 жыл бұрын
Sridha kutty Thakarthu....pattum performance um very super👌👌👌
@seethams566
@seethams566 2 жыл бұрын
Abinadanagalmolu
@jayasreel.d.3195
@jayasreel.d.3195 Жыл бұрын
All the best molu
@shynishibu6203
@shynishibu6203 2 жыл бұрын
മോളു നന്നായി പാടി ചക്കര ഉമ്മ ❤❤❤❤❤
@asumaasuma8873
@asumaasuma8873 2 жыл бұрын
09
@fathima7660
@fathima7660 2 жыл бұрын
Good 👍 nannai paditto chakkarey 👌♥️😍
@SV-vm1rm
@SV-vm1rm 2 жыл бұрын
Love you ❤❤❤ Superb performance
@minivijayakumar7406
@minivijayakumar7406 2 жыл бұрын
മോളു നീ ഒരു മൂത്താണ് I love you❤❤❤❤❤
@GeethaGeetha-sh3ng
@GeethaGeetha-sh3ng 7 ай бұрын
പാവം ആ കുട്ടി. എനിക്ക് വേണം ആ. കുട്ടിനെ. ഞാൻ അവളെ നന്നായി നോക്കം. ആ അമ്മ ക്കു ഇനി വിഷമി ക്കരുത്. അവൾ നല്ല കുട്ടി ആണ്. 🙏🙏🙏❤️❤️❤️💞💞
@sheejasasi1748
@sheejasasi1748 Жыл бұрын
എനിക്കും ഉണ്ടായിരുന്നു 29 വർഷം മുന്നേ മോൾ ജനിച്ചപ്പോൾ ഭർത്താവിൻ്റെ അമ്മക് പ്രശ്നം ഉണ്ടാരുന്നു . ഞങ്ങൾ അവളെ നല്ല കുട്ടി വളർത്തി മോൾ വിവാഹം കഴിഞ്ഞ് അമേരിക്കയിൽ ആണ് ഇപ്പൊ. എല്ലാം ഈശ്വരാ അനുഗ്രഹം 🙏🙏 മോളെ ഈശ്വരൻ അനുഗ്രഹിക്കടെ ഈ അമ്മയും പ്രാർത്ഥിക്കുന്നു🙏🙏😘😘😘
@JayasreeT-df1zi
@JayasreeT-df1zi Жыл бұрын
Dhushttanaayavanekkal nallathu snehamulla ammayaanu
@akbarca2956
@akbarca2956 2 жыл бұрын
Sredha mole nannayi paadi wish you all the best kashyappaadil ninnu kunju molkkum Ammakkum Aayuraaroogyam Daivam nalkatte yennu praardhikkunnu
@himalayavlogs7162
@himalayavlogs7162 8 күн бұрын
മിടുക്കി❤
@satharaloor9559
@satharaloor9559 Жыл бұрын
ഒരു പെൺകുഞ് ജനിച്ചത് കൊണ്ട് വിട്ട് പോയതെങ്കിൽ. ആളു കൂടെ ഇനിയുള്ള കാലം ജീവികാ ത്തിരി ക്കുന്നത് നല്ലത്...ഒരുഭാഗം മാത്രം സോഷ്യൽ മിഡിയ അറിയാൻ പറ്റുകയുള്ളു. യഥാർത്യം നിങ്ങൾക് അഴിയുകയുള്ളു.നിങ്ങൾ പറഞത്ത് സത്യം എങ്കിൽ. ദൈവം കൂടെ യുണ്ടാകും. തീർച്ച. മോൾക്കും നിങ്ങക്കും നന്മകൾ വരട്ടെ. ഉണ്ടാകും ഉറപ്പ്.ഞാൻ നും പ്രസവം കഴിഞ്ഞപ്പോൾ 1.800. ഉണ്ടായിരുള്ളു. എനിക്ക് 47വയസു ആയി ഇതു വരെ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല. ജീവിതത്തിൽ സന്തോഷം ഉണ്ടാവട്ടെ. എപ്പോഴും.all the bast. Gos blues you and molkum
@jishnuduthns9062
@jishnuduthns9062 2 жыл бұрын
വാവക്ക് എല്ലാം നന്മകളും നേരുന്നു
@BaijuNathBSA
@BaijuNathBSA 2 жыл бұрын
നിങ്ങളോടൊപ്പം ഞങ്ങളുണ്ട് എല്ലായിപ്പോഴും
@leelabinny2981
@leelabinny2981 2 жыл бұрын
Super👍👍❤️❤️
@JollyAlias-hr1hi
@JollyAlias-hr1hi Жыл бұрын
Muthe neetopil ethum godis great
@ushakumari9832
@ushakumari9832 2 жыл бұрын
പാടത്ത് പണി മുതൽ പർവ്വതാരോഹണം വരെ മാത്രമല്ല അങ്ങ് ബഹിരാകാശത്തും പുരുഷനൊപ്പം തോളോട് തോൾ ചേർന്ന് സ്ത്രീ. 👍👍👍
@mkrama9389
@mkrama9389 Жыл бұрын
😊
@radamani8892
@radamani8892 2 жыл бұрын
പൊന്നു മുത്തേ 🥰🥰🥰ഉയരങ്ങളിൽ എത്തും 🥰🥰🥰🥰
@rajaneeshb7656
@rajaneeshb7656 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ രണ്ടുപേരെയും
@PRIYANKA-gi3vc
@PRIYANKA-gi3vc 2 жыл бұрын
Cuteeee smart super super Excellent performance
@valsalarajan7566
@valsalarajan7566 2 жыл бұрын
Molaa നന്നായി പാടാൻ ഡിയിവം അനുഗ്രഹിക്കട്ടെ നന്നായിട്ടുണ്ട് molaa
@sameenak1417
@sameenak1417 2 жыл бұрын
മോൾ orupad uyarathilathatta 😘😘😘😘
@lalithapp493
@lalithapp493 2 жыл бұрын
God bless you mole 🥰🥰😘😘
@AjithAjith-mi9eh
@AjithAjith-mi9eh 2 жыл бұрын
Super Singing God Bless You
@maniyammavd8322
@maniyammavd8322 Жыл бұрын
എന്റെ ഈശ്വരാ ഈ ചക്കരേ ആണോ വേണ്ടാന്ന് വെച്ചത് ♥️
@aleyammavarughese8146
@aleyammavarughese8146 2 жыл бұрын
God bless you cutie❤❤❤
@anjumol6484
@anjumol6484 2 жыл бұрын
Thalamurakal nilanirthanamenkl anum penum thulya sthanama. Nala miduki molu God bless u mole...
@terrynazareth8863
@terrynazareth8863 2 жыл бұрын
Beautiful song super 👍
@ammunnis6176
@ammunnis6176 2 жыл бұрын
മൊള സൂപ്പർ പാട്ട് ഞാൻ
@sreejishsreeji416
@sreejishsreeji416 2 жыл бұрын
ഈ പാട്ട് എത്ര പ്രാവശ്യം കണ്ടു എന്നെനിക്കറിയില്ല ♥️♥️👍👍👌🌹
@jancymonson6216
@jancymonson6216 2 жыл бұрын
So many children like that, god will gave power to go ahead
@remanankk6477
@remanankk6477 2 жыл бұрын
മിടുമിടുക്കി നന്നായി പാടി
@vahidajabbar7386
@vahidajabbar7386 2 жыл бұрын
പെണ്ണ് ഇല്ലാത്തിന്റ ദുഃഖം അനുഭവങ്ങൾ മനസ്സിൽ ഉണ്ട് എനിക്ക്
@ganeshant7037
@ganeshant7037 Жыл бұрын
തെറ്റുകൾ അധികവും ചെയ്തു കൂട്ടുന്ന കാര്യത്തിൽ മുൻപന്തിയിൽ പുരുഷൻമാർ തന്നെ.
@thomasjohn2207
@thomasjohn2207 2 жыл бұрын
Awesome, cute baby. Uuuf. God bless you da. Be clever in studies also.
@ushap1898
@ushap1898 2 жыл бұрын
Nhanum രണ്ടു പെണ്മക്കളുടെ അമ്മയാണ് ഒന്നുകൊണ്ടും പേടി വേണ്ട നല്ലനിലയിൽ എ ത്തും ചക്കര മോളെ umma
@AshaDevi-sv8kr
@AshaDevi-sv8kr 2 жыл бұрын
മോളെ ഗംഭീരം ആയി. പെണ്മക്കൾ അമ്മക്കു എന്നും തണൽ ആകും ഭാവിയിൽ. എനിക്കും പെൺകുട്ടികൾ ആണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@pushparaveendran9305
@pushparaveendran9305 2 жыл бұрын
മുത്തേ 😘♥️♥️👍
@manzoorz5613
@manzoorz5613 2 жыл бұрын
Nalla molu allahu anugrahikkate ameen
@vajram2221
@vajram2221 2 жыл бұрын
ammyku big salute, molku prarthanakal
@sahalsameera1108
@sahalsameera1108 2 жыл бұрын
പെണ്‍കുട്ടിയെ ഭയങ്കരഇഷ്ടം.
@bijoykv4685
@bijoykv4685 Жыл бұрын
മാലാഖ കുട്ടി❤❤
@altualtu7676
@altualtu7676 2 жыл бұрын
Super,,😍😍😍
@ajikumarp.r6uio587
@ajikumarp.r6uio587 2 жыл бұрын
Molkku orayiram congrats
@chinjusathyan9194
@chinjusathyan9194 Жыл бұрын
Penkunnenna peril കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു പോകുന്ന അച്ഛന്മാരും അതിനു പ്രേരിപ്പിക്കുന്ന വീട്ടുകാരും ഇപ്പോളും und ഒരുപാട് പുറമെ അറിയുന്നില്ലന്നെ ഉള്ളു.. Etra oke കാലം mari ennu പറന്നാലും പുറമെ nanayi നടക്കുന്ന ഒരുപാട് പേരുടെ manas ipolm cherudaanu. Ee കുഞ്ഞിനെ upeksich poya awr ദുഖിക്കും ithupole ചെയുന്ന ഓരോരുത്തരും. Daivam aa കുഞ്ഞിന് കൊടുത്തുത്ത വലിയ സമ്മാനം aanu ee അമ്മ ammak ee molum.ഇതുപോലത്തെ തങ്കകുടത്തിനെ കിട്ടാനുള്ള arhada ഇല്ലാത്തടുകൊണ്ട് aanu awr ingane ചെയുന്നത്.
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
January 25, 2025
7:29
Aparna Sasi
Рет қаралды 5 М.
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 11 МЛН
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН