ചെറിയ seedling തന്നെ പൂവിടാറുണ്ട്... പക്ഷേ ഏറ്റവും നല്ലത് അത്യാവശ്യം തൈകൾ വന്നതിനുശേഷം പൂവിട്ട് കാണുന്നതാണ് ചെടിക്ക് ഭംഗി... ഒരു ചെടിയിൽ ഒന്ന് രണ്ട് ഷൂട്ട്സ് വന്നതിനുശേഷം flowering fertilizer കൊടുക്കാ👍
ഞാൻ ഇതിൽ കൊടുക്കുന്ന fertilizer ചെയ്തു നോക്കൂ.... കൂടുതലായിട്ട് കൊടുക്കുന്ന liquid fertilizer ഞാൻ അപ്ഡേറ്റ് ചെയ്യാം 👍
@neenuvm6263 жыл бұрын
Dear enta dendrobium njan sadha cement pot il anu nattirunathu. Ipol athu vadi nilkunna kandu nokiyapol adiyil niraye mannira puzhu ivayokke.enthu cheyyanam parichu matti nadano? Parichu matiya chedi ethra days n ullil nadanam? Pls reply
@shilpazzthattikootu3 жыл бұрын
Hello Neenu Dendrobium orchid മണ്ണിൽ ആണോ നട്ടത് 🤔 Pls watch this video.
ആണോ... ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.. kzbin.info/www/bejne/rX7JnGZ3qaqsn68 അപ്പൊ കുറച്ചു കൂടി ക്ലിയർ ആകും...👍
@lidhinr21782 жыл бұрын
ദിവസവും വെള്ളം കൊടുക്കണോ.. വളം എത്ര ദിവസം കൂടുമ്പോൾ കൊടുക്കണം
@shilpazzthattikootu2 жыл бұрын
ഞാൻ രണ്ടാഴ്ച കൂടുമ്പോൾ കൊടുക്കാറുണ്ട്..
@samgeorge58492 жыл бұрын
Very nice
@shilpazzthattikootu2 жыл бұрын
Thank you so much,🙏🙏🙏
@amalhs93384 жыл бұрын
chechyyy npk eth ratio ullathum use chyamooo.......Sadarana vazhaykk kodukkunna npk aanu ente kayyil.....athu apply chyamo.......plzzz paranjutyaaa
@shilpazzthattikootu4 жыл бұрын
ഇത് ഓർക്കിഡ് ആയത് കാരണം ഞാൻ ഇതിൽ കാണിക്കുന്ന fertilizer ആണ് ഉപയോഗിക്കുന്നത്.... ഓരോ fertilizer different concentrations ആണ്... Better to use the one I used... ഇനി അതല്ലെങ്കിൽ എങ്കിൽ സാധാരണ ഓർഗാനിക് ആയിട്ടുള്ള fertilizer ഉപയോഗിച്ചാലും മതി...
@shabnakabeer76962 жыл бұрын
Thanks 🙏🥰
@shilpazzthattikootu2 жыл бұрын
Most welcome 🥰
@anilarajeev68322 жыл бұрын
ഞങ്ങളുടെ വീട്ടിൽ ഓർക്കിഡ് ചെടി ഉണ്ട് shilpa ചേച്ചി