ഒരൊറ്റ പേര് - ഉമ്മൻചാണ്ടി, പുതുപ്പള്ളിക്കാരുടെ സ്നേഹചിഹ്നം | Oommen Chandy | Congress

  Рет қаралды 154,504

Mathrubhumi News

Mathrubhumi News

Күн бұрын

Congress veteran and former Kerala chief minister Oommen Chandy passed away
അലസമായ മുടിയും മുറിക്കയ്യൻ ഷർട്ടുമിട്ട് പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് നടന്നുകേറിയ ദൂരങ്ങൾ...
#oommenchandy #Congress
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 169
@bulbulbulbul549
@bulbulbulbul549 Жыл бұрын
കല്ലെറിഞ്ഞവരിൽ നിങ്ങൾ പത്രക്കാരുമുണ്ട്. അദ്ദേഹത്തെ സ്നേഹിച്ചവർ അത് മറക്കില്ല.
@abinalphons9557
@abinalphons9557 Жыл бұрын
ഇന്നേ വരെ കേരളം കണ്ട ഏറ്റവും മഹോന്നതനായ രാഷ്ട്രിയ നേതാവ്..❤😢❤
@SafeenaLayana
@SafeenaLayana Жыл бұрын
k😮😮 c
@-original-6163
@-original-6163 Жыл бұрын
Yes ❤
@lonely527
@lonely527 Жыл бұрын
❤️😥
@varghesechamakkala123
@varghesechamakkala123 Жыл бұрын
പാവപ്പെട്ടവർക്ക് വേണ്ടി ഏറ്റവും കൂടുതൽ സേവനം ചെയ്ത മുഖ്യമന്ത്രി...
@rahulgirig.k108
@rahulgirig.k108 Жыл бұрын
പാവപ്പെട്ട ജനങ്ങൾക്ക് യതൊരു ഉപകാരവും ചെയ്തിട്ടില്ല മഹാന്റെ കാലത്ത് ജനങ്ങൾ അനുഭവിച്ച ദുരിതങ്ങൾ
@daddy4899
@daddy4899 Жыл бұрын
Sathym
@achusmithesh8454
@achusmithesh8454 Жыл бұрын
🌹RIP കേരള രാഷ്ട്രീയത്തിൽ ജനപ്രിയ നേതാവ് എന്ന് ഉറപ്പിച്ചു പറയാൻ പറ്റിയ ഒരേ ഒരാൾ.
@ranimolo514
@ranimolo514 Жыл бұрын
കേരളം ഇന്ന് തിരിച്ചറിയുന്നു ഉമ്മൻ‌ചാണ്ടി സാറിന്റെ മഹത്വം.. അദ്ദേഹത്തിന്റെ രാഷ്ട്രീയ മൂല്യങ്ങൾ... സ്നേഹനിർഭരമായ ആ പുഞ്ചിരിക്ക് മുന്നിൽ ആദരാജ്ഞലികൾ 🙏🙏🙏
@hafsathanshad3202
@hafsathanshad3202 Жыл бұрын
നല്ലൊരു മുഖ്യമന്ത്രി ആയിരുന്നു ജന നായകന് എന്റെ കണ്ണീരിൽ കുതിർന്ന പ്രണാമം 😔
@muneerkalithodi2346
@muneerkalithodi2346 Жыл бұрын
😭😭😭😭😭😭
@anjalivijayan6762
@anjalivijayan6762 Жыл бұрын
എന്റെയും 😢😢😢
@hareethaathul
@hareethaathul Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം അദേഹത്തിന്റെ ചിരി ആയിരുന്നു..its says he is a pure soul..ജനങ്ങൾക്ക് നടുവിൽ ഇറങ്ങി പ്രവർത്തിച്ച ജനപ്രിയ രാഷ്ട്രീയ നേതാവ്.. കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😢😢
@VigneshVignesh-vg6kh
@VigneshVignesh-vg6kh Жыл бұрын
😅😅😅
@rcs383
@rcs383 Жыл бұрын
ജനങ്ങളെ കാണുമ്പോൾ arrogance കാണിക്കുന്ന നേതാവ് ആയിരുന്നില്ല ഉമ്മൻ‌ചാണ്ടി... എല്ലാവരെയും ഒരു പുഞ്ചിരിയോടെ മാത്രം നേരിടുന്ന ജനകീയ നേതാവ്... ഒരിക്കലും മറക്കില്ല ഇദ്ദേഹത്തെ.... ആദരാഞ്ജലികൾ 🌹🌹🌹🌹
@SKY_HAMMER
@SKY_HAMMER Жыл бұрын
സമാധാനം ഉണ്ടായിരുന്ന കാലങ്ങൾ❤❤
@lonely527
@lonely527 Жыл бұрын
മികച്ച ഒരു നേതാവ് എന്ന് ഉറപ്പിച്ചു പറയാൻ കഴിയുന്ന ഒരു വ്യക്തി. Rip 😭
@chilanka482
@chilanka482 Жыл бұрын
അതേ ഒരേ ഒരു വ്യക്തി ❤😔🙏🏼
@amalaugustine-hd9bw
@amalaugustine-hd9bw Жыл бұрын
സത്യം ❤
@jayanjayan4646
@jayanjayan4646 Жыл бұрын
ഞങ്ങടെ കുഞ്ഞുഞ്ഞു പോയി ചാണ്ടി ഉമ്മൻ വരട്ടെ ❤
@notesofhistorybyann3353
@notesofhistorybyann3353 Жыл бұрын
ഒരിക്കൽക്കൂടി തിരിച്ചു വരും എന്നു പ്രതീക്ഷിച്ചു...😢.. ജനപ്രിയനായ ഒരു നേതാവ് വിടപറഞ്ഞു 💔😢😢.. ആദരാഞ്ജലികൾ 💔
@rejo5281
@rejo5281 Жыл бұрын
ജനനായകൻ എന്നു വിളിക്കാവുന്ന ഒരേഒരു നേതാവ്. എന്തിനെയും ഒരു പുഞ്ചിരിയോടെ നേരിടുന്ന നേതാവ്. പ്രണാമം
@jayanjayan4646
@jayanjayan4646 Жыл бұрын
അതി വേഗം ബഹുദൂരം 🙏🏻
@prasad2824
@prasad2824 Жыл бұрын
ഒരുപ്രാവശ്യം കൂടി മുഖ്യമന്ത്രി ആയി കാണാൻ ആഗ്രഹിച്ചു.
@RiswanCp-bc2yd
@RiswanCp-bc2yd Жыл бұрын
Njanum
@JeevaHitechelanad
@JeevaHitechelanad Жыл бұрын
സത്യം
@anjalivijayan6762
@anjalivijayan6762 Жыл бұрын
സത്യം 😢😢😢
@sarathvijayan8119
@sarathvijayan8119 Жыл бұрын
ഞാനും 🥺
@maybe6663
@maybe6663 Жыл бұрын
Yess
@a.jrobyjoseph6778
@a.jrobyjoseph6778 Жыл бұрын
കടക്കു പുറത്ത് എന്നു പറയാതെ എല്ലാവരേയും ചേർത്ത് നിർത്തിയ മനുഷ്യ സ്നേഹി
@a.philip3923
@a.philip3923 Жыл бұрын
One of the best chief ministers Kerala has ever seen.
@kripasfashions5399
@kripasfashions5399 Жыл бұрын
മയുകയില്ല മറയുകയില്ല ജന്മനസുകളിൽ ജനനായകാൻ 🌹🙏🙏🙏ശതകൊടി പ്രണാമം
@sheela_saji_
@sheela_saji_ Жыл бұрын
പ്രിയപ്പെട്ട നേതാവിന് വിട....😢
@bijoshthirunalloor2509
@bijoshthirunalloor2509 Жыл бұрын
പേരുകൊണ്ടും പ്രവർത്തികൾ വ്യത്സ്തനായ ജനകീയൻ ഉമ്മൻ ചാണ്ടി ❤️
@ajuzi998
@ajuzi998 Жыл бұрын
കൊച്ചി മെട്രോ എന്നിങ്ങനെ ഒരുപാട് വികസനം ചെയ്ത വികസന നായകൻ ❤❤❤
@jisajames5123
@jisajames5123 Жыл бұрын
ഞങ്ങളുടെ പ്രിയ നേതാവ് ♥️♥️😊
@muhammadsadiq7717
@muhammadsadiq7717 3 ай бұрын
മനോഹരമായ അദ്ദേഹത്തിൻറെ പുഞ്ചിരി❤❤❤❤❤ ഐ ലവ് യു ഉമ്മൻചാണ്ടി😢😢😢😢😢😢😢😢😢😢😢😢
@kebeerkebeer2536
@kebeerkebeer2536 Жыл бұрын
ജനങ്ങളുടെ മനം കവർന്ന നേതാവിനെ എന്റെ ആദരാഞ്ജലികൾ 🌹❤️🙏🙏
@kesiyasebastian4810
@kesiyasebastian4810 Жыл бұрын
മറക്കില്ല സാർ, മറക്കില്ല ഞങ്ങൾ പുതുപ്പള്ളിക്കാർ😓😓😓❤️❤️🙏🙏🙏 RIP❤️❤️
@Spe_kingsoul
@Spe_kingsoul Жыл бұрын
ജനഹൃദയങ്ങളിലെ രാജാവ് റിയൽ അമരേന്ദ്ര ബാഹുബലി ഗ്രേറ്റ്‌ ❤ ഉമ്മൻ ചാണ്ടി സാർ ❤🇮🇳💪🙏😭
@praveenj926
@praveenj926 Жыл бұрын
One of the best chief minister...... Condolences 🥺😢🌹
@sebinscaria4502
@sebinscaria4502 Жыл бұрын
ഉമ്മൻ ചാണ്ടിയെ കുറിച്ച് 2 നല്ല വാക്ക് പറയാൻ മാധ്യമങ്ങൾ ഇപ്പോൾ തിടുക്കം കാട്ടുന്നു.. ഈ മനുഷ്യനെ ഇടതുപക്ഷത്തോടൊപ്പം നിന്ന് ഏറ്റവും കൂടുതൽ കല്ലെറിഞ്ഞതും കരിവാരിത്തേച്ചതും ആരൊക്കെയാണെന്ന് സ്വയം പരിശോധിക്കുക...
@halahulayt4064
@halahulayt4064 Жыл бұрын
എനിക്ക്..രണ്ടു പുഞ്ചിരി... ബന്ധങ്ങളുള്ള... മനുഷ്യരുണ്ട്.... ശിഹാബ് തങ്ങളും, ഉമ്മൻ ചാണ്ടി യുമ്..... ജന ഹൃദയങ്ങളിൽ... ഇന്നും... ജീവിക്കുന്നു ❤❤ Legends never die❤
@emilmohan1000
@emilmohan1000 Жыл бұрын
ഓരോരുത്തർക്കും ഉമ്മൻ ചാണ്ടി യെ ഓർക്കാൻ ഓരോരോ കാരണങ്ങൾ...ഇങ്ങനെയൊരു മുഖ്യമന്ത്രി അല്ല ജനനായകൻ കേരളത്തിൽ ഇനി ഉണ്ടാകില്ല...
@sheenaranig3303
@sheenaranig3303 7 ай бұрын
ഇനിയും ഇതുപോലെ അദ്ദേഹം ഉണ്ടായിരുന്നു എങ്കിൽ. അദ്ദേഹത്തിന് മാത്രമേ ഞാൻ വോട്ട് കുത്തിട്ടുള്ളു. സർ..... ഞാൻ അതിൽ അഭിമാനം കൊള്ളുന്നു
@unnikrishnan4730
@unnikrishnan4730 Жыл бұрын
സ്നേഹം കൊണ്ട് ലോകം കീഴടക്കിയ ജാനനായകന്കണ്ണിനിരിൻകുത്തിർന്ന.പ്രണാമം
@nivinsajan4982
@nivinsajan4982 Жыл бұрын
കല്ലെറിഞ്ഞവര്‍ക്കിടയിലേക്ക് തലയുയര്‍ത്തിപ്പിടിച്ചിറങ്ങി ചെല്ലാന്‍ ആര്‍ജ്ജവം കാണിച്ച ജനനായകന്‍റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ കണ്ണീര്‍പ്രണാമം🌹🌹🌹🌹🌹
@thasleemairshad3999
@thasleemairshad3999 Жыл бұрын
ഇനിയുണ്ടാവില്ല. ഇത് പോലുള്ള നേതാവ്
@thomaskovoor2751
@thomaskovoor2751 Жыл бұрын
Oommen Chandy the legend 💪💪💪
@rajiradhakrishnan112
@rajiradhakrishnan112 Жыл бұрын
ഇപ്പോളും ജനങ്ങൾ ഇഷ്ടപെടുന്ന ജനപ്രിയ നായകൻ ❤️😔RIP
@karimparappil
@karimparappil Жыл бұрын
ഒരു നല്ല നേതാവിനെ നഷ്ടപ്പെട്ടു. ആദരാഞ്ജലികൾ
@baburajankalluveettilanarg2222
@baburajankalluveettilanarg2222 Жыл бұрын
ഉമ്മൻചാണ്ടി എന്നാൽ ലാളിത്യം എന്നാണ് അർത്ഥം
@shan1993....
@shan1993.... Жыл бұрын
നോല്ലൊരു നേതാവിനെ നഷ്ട്ടപ്പെടുത്തിയ ജനങ്ങൾ ഇന്ന് അനുഭവിക്കുന്നു.....😢😭😭😭😭 തിരിച്ചു വരും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു.... ആ വിളക്കും അണഞ്ഞു 😭😭😭😭😭
@jobaadshah1
@jobaadshah1 Жыл бұрын
100% true
@SukeshKm-iz7uu
@SukeshKm-iz7uu Жыл бұрын
കടക്കു പുറത്ത് എന്ന് പറ യാ ത്ത നേ താ വ് 🙏🌹
@hannarafeeq7005
@hannarafeeq7005 Жыл бұрын
I have never seen him real... Still tears in my eyes.... He won as a leader..... A human... Big saltue sir.... Rest in peace... 🌹
@mohammedshahad4712
@mohammedshahad4712 Жыл бұрын
50 വർഷം അവിടെ അയാൾ ഭരിച്ചെങ്കിൽ അയാൾ അവർക് അത്രയേറെ പ്രിയപ്പെട്ടതായിരുന്നു
@Dracula338
@Dracula338 Жыл бұрын
Bharanam alla sevanan
@farooquefrk8204
@farooquefrk8204 5 ай бұрын
💯💯👍🏻
@girijamkurup1391
@girijamkurup1391 Жыл бұрын
❤❤
@faisalkudukkan3520
@faisalkudukkan3520 Жыл бұрын
കേരള ജനങളുടെ പ്രിയപ്പെട്ട nadaavu അങ്ങയുടെടം വിയോഗം ഞങ്ങളുടെ നഷ്ടം ആണ് 🌹🌹🌹🌹 ആദരാജ്ഞലികൾ
@murphybabumurphybabu3986
@murphybabumurphybabu3986 Жыл бұрын
ഉമ്മൻ‌ചാണ്ടി യും, രാഹുൽജിയും രാഷ്ട്രീയത്തിൽ കളങ്കമില്ലാത്ത രണ്ടു വ്യക്തിതങ്ങൾ.
@ambalapuzhakkaran7798
@ambalapuzhakkaran7798 Жыл бұрын
ഇനി നമ്മൾക്കു ഒരു തുണ ഉണ്ടാകുമോ ഉമ്മൻ ചാണ്ടി സാറിനെ പോലെ ആര് ഇനി വന്നാലും അവരെ ഞങ്ങൾ നെഞ്ചോടു ചേർത്ത് പിടിക്കും അതുപോലെ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തു ഒരുപാട് 😔😔😔😔😔😔😔😔
@JesusSaves-mr3hp
@JesusSaves-mr3hp Жыл бұрын
സ്വർഗ്ഗത്തിലേക്ക് പോകുന്നത് എളുപ്പമാണ്! നാമെല്ലാവരും പാപം ചെയ്തു, അതിനാൽ നരകത്തിൽ നിന്ന് രക്ഷിക്കപ്പെടേണ്ടതുണ്ട്. നരകത്തിൽ നിന്ന് നമ്മെ രക്ഷിക്കാനും നമ്മുടെ പാപങ്ങൾ ക്ഷമിക്കാനും, ദൈവപുത്രനായ യേശുക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി കുരിശിൽ മരിക്കുകയും മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. സ്വർഗ്ഗത്തിൽ പോകാൻ നമ്മൾ ചെയ്യേണ്ടത് നമ്മുടെ എല്ലാ പാപങ്ങൾക്കും യേശു പണം നൽകി എന്ന് വിശ്വസിക്കുകയും നമ്മെ സ്വർഗ്ഗത്തിലെത്തിക്കാൻ അവനിൽ മാത്രം ആശ്രയിക്കുകയും ചെയ്യുക എന്നതാണ്. യേശു പറയുന്നു, “വിശ്വസിക്കുന്നവന് അനശ്വരജീവനുണ്ട്.” (യോഹന്നാൻ 6:47). മുന്നറിയിപ്പ്: നിങ്ങളുടെ സൽകർമ്മങ്ങളിലൂടെ സ്വർഗ്ഗം നേടാൻ നിങ്ങൾ ശ്രമിച്ചാൽ, നിങ്ങൾ ക്രിസ്തുവിനെ നിരസിക്കുകയാണ്, സ്വർഗ്ഗത്തിൽ പോകില്ല. ബൈബിൾ പറയുന്നു: “എന്തെന്നാൽ വിശ്വാസത്തിലൂടെ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നത്, സ്വപ്രയത്നത്താലല്ല, ദൈവത്തിന്റെ കൃപയാലത്രേ. രക്ഷ, നിങ്ങളുടെ പ്രവൃത്തികളുടെ ഫലമല്ല, പ്രത്യുത ദൈവത്തിന്റെ ദാനമാകുന്നു. അതുകൊണ്ട് അതിനെപ്പറ്റി ആർക്കും ആത്മപ്രശംസ ചെയ്യുവാൻ സാധ്യമല്ല.” (എഫെസിയൻസ് 2:8-9). ഉപസംഹാരമായി, നിങ്ങളുടെ എല്ലാ പാപങ്ങൾക്കും യേശു പണം നൽകിയതിനാൽ മാത്രമേ നിങ്ങൾക്ക് സ്വർഗ്ഗത്തിൽ പോകാൻ കഴിയൂ. നിങ്ങളുടെ നല്ല പ്രവൃത്തികളൊന്നും നിങ്ങളെ രക്ഷിക്കുന്നില്ല. നിങ്ങൾ ഇത് വിശ്വസിക്കുന്നുണ്ടോ? “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്നവർ ആരും നശിച്ചുപോകാതെ അനശ്വരജീവൻ പ്രാപിക്കേണ്ടതിന് ആ പുത്രനെ നല്‌കുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” (യോഹന്നാൻ 3:16)
@lonely527
@lonely527 Жыл бұрын
എടുത്തോണ്ട് പോടെ
@adarshsreedevi6454
@adarshsreedevi6454 Жыл бұрын
പോടെ
@daddy4899
@daddy4899 Жыл бұрын
നല്ലൊരു മനുഷ്യൻ, നല്ലൊരു നേതാവ് ❤️
@meenabhagavathi4526
@meenabhagavathi4526 Жыл бұрын
Adaranjalikal 🌹🌹🌹🌹🌹🌹🌹🌹🌹😢😢😢😢😢😢🙏🙏🙏🙏🙏🙏 paavam sir
@novablogs8440
@novablogs8440 Жыл бұрын
Nalla ഒരു മനുഷ്യ ക്ഷേനേഹി
@pettythiefstube4609
@pettythiefstube4609 Жыл бұрын
Someone who understood democracy🙏
@AnjuKrishnan-lp3ct
@AnjuKrishnan-lp3ct Жыл бұрын
He is the real hero
@shibujosephjoseph8505
@shibujosephjoseph8505 Жыл бұрын
2.2k ഒന്നുമല്ല. അദ്ദേഹത്തിന്റെ കാരുണ്യം മേടിച്ച ഇഷ്ടംപോലെ ആൾകാർ ഉണ്ട്. പക്ഷെ രാഷ്ട്രീയത്തിന്റെ പേരിൽ, മതത്തിന്റെ പേരിൽ ഒന്നും പറയാനാകാത്തവർ ഇഷ്ടംപോലെ.2.2M ഇൽ കൂടുതൽ ഉണ്ട്.. എന്തായാലും ന്റെ കുഞ്ഞുഞ്ഞിനെ സ്നേഹിക്കുന്നവർ മാത്രം മതി.
@riyasc568
@riyasc568 Жыл бұрын
പ്രിയ നേതാവിന് കണ്ണീരോടെ വിട... 😥😢
@user-nl7kz5sh7e
@user-nl7kz5sh7e Жыл бұрын
❤❤❤❤❤
@georgethampan3531
@georgethampan3531 Жыл бұрын
Sree sree U Chandy❤❤❤❤❤❤❤❤❤❤❤
@MariahJohn-jc6it
@MariahJohn-jc6it Жыл бұрын
ആദരാഞ്ജലികൾ 🌹
@jobaadshah1
@jobaadshah1 Жыл бұрын
BEST CM OF ALL TIME ❤
@sajithlal8410
@sajithlal8410 Жыл бұрын
Pranamam sir ,ur always in our hearts
@arshidtc9566
@arshidtc9566 Жыл бұрын
കേരളം ഉള്ളിടത്തോളം നമ്മളാൽ ഓർക്കപെടുന്ന ചില നേതാക്കൾ ഉണ്ടല്ലോ അതിൽ തീർച്ചയായും ചാണ്ടി സർ മൂന്നിൽ ഉണ്ടാകും
@petter654
@petter654 Жыл бұрын
ജനഹൃദയങ്ങളിൽ നക്ഷത്രമായി എന്നും ജീവിക്കും Sir താങ്കൾ. നമ്മുടെ മുഖ്യൻ എന്ന് അഭിമാനത്തോടെ പറയുവാൻ കഴിയുന്ന ദീപം. ആൾക്കുട്ടങ്ങളിൽ ആത്മസംതൃപ്തി കണ്ടെത്തിയ പുണ്യജന്മം. ജനങ്ങളിൽ ഒരാൾ മാത്രമായ രാഷ്ട്രീയനേതാവും അങ്ങുതന്നെ. വേദനിപ്പിച്ചവരോടും അപവാദ ശരങ്ങളാൽ ഹൃദയത്തിൽ മുൾക്കിരീടം അണിയിച്ചവർക്കും സമ്മാനിച്ചതോ ഒരു പുഞ്ചിരി മാത്രം . അതാണ് ഉമ്മൻ ചാണ്ടി സാർ , നിറമിഴികളോടെ പ്രണാമം...
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g Жыл бұрын
even though he was of congress he was the real living embodiment of how a real communist should have been unlike the hypocrital egoistic fool we have today ❤ RIP
@binilkumar4441
@binilkumar4441 Жыл бұрын
Pls don't use the term commi , everyone is fed up
@-original-6163
@-original-6163 Жыл бұрын
Communist enn kelkmpo thane arrapp ann 🤢🤮 Elam CM vijayan thane ann karanam 🥴🥴🥴
@sonimonjoseph9195
@sonimonjoseph9195 Жыл бұрын
Loved a lot , always will be in the heart till my death . Nothing he did for me , but he was a Great man which is evident in the words of thousands he helped . Hats off Dear Sir . Rest in Peace .
@santhoshch7114
@santhoshch7114 Жыл бұрын
പ്രണാമം 🙏🙏🙏🙏🌹🌹🌹🌹
@shamiktp7486
@shamiktp7486 Жыл бұрын
Parayaan vaakukalilla Pranaamam sir angayepole Iniyoru mukyamandhriyini namukkundaavilla 😢😢😢
@aniejose405
@aniejose405 Жыл бұрын
ആദരാഞ്ജലികൾ
@NabilNihas-ee9qz
@NabilNihas-ee9qz Жыл бұрын
Salute sir
@RajeshRAJURAJ-xn1kp
@RajeshRAJURAJ-xn1kp Жыл бұрын
Rip❤
@sumayyajunais3378
@sumayyajunais3378 Жыл бұрын
Teera nashttam 😢❤aadharanjalikal🌹🌹
@Bella-u6b7e
@Bella-u6b7e Жыл бұрын
❤️💐💐💐
@kiranradhakrishnan4633
@kiranradhakrishnan4633 Жыл бұрын
പ്രണാമം 🌹🌹
@vishnur3781
@vishnur3781 Жыл бұрын
Kerala's best CM.
@jayinjose1919
@jayinjose1919 Жыл бұрын
ജനനായകൻ എന്ന് അക്ഷരം തെറ്റാതെ വിളിക്കാൻ പറ്റുന്ന ജനായകൻ.
@sreejithbnair3416
@sreejithbnair3416 Жыл бұрын
Kerala vikasana nayakan ❤❤❤❤
@rayanchemboor2983
@rayanchemboor2983 Жыл бұрын
ഇദ്ദേഹത്തിന് ഒരു പകരക്കാരൻ ഇനി വരുമൊ?
@charukrishnan8393
@charukrishnan8393 Жыл бұрын
പ്രണാമം
@devisreerajesh9440
@devisreerajesh9440 Жыл бұрын
Puthuppallyude swantham kunjunj.. 🙏
@AngryMaverick
@AngryMaverick Жыл бұрын
😢 a great loss
@realone6288
@realone6288 Жыл бұрын
Congress ❤️💯💯💯💯
@harikottuvale5670
@harikottuvale5670 Жыл бұрын
Super..
@oakacorn
@oakacorn Жыл бұрын
മരിച്ചു കഴിഞ്ഞാൽ പിന്നെ മഹാൻ ജീവിച്ചിരിക്കുമ്പോൾ അഴിമതിക്കാർ എന്ന പട്ടം കഷ്ട്ടം
@pradeeshgeethu8234
@pradeeshgeethu8234 Жыл бұрын
😊❤
@mathewvmathew1357
@mathewvmathew1357 Жыл бұрын
ആവർത്തിക്കപ്പെടാത്ത ചരിത്രം
@dileepchandran4323
@dileepchandran4323 Жыл бұрын
🙏🙏🙏🙏🙏🌹
@alanjeevan1192
@alanjeevan1192 Жыл бұрын
Umman chaandi manushya snehi Pinaraayi vijayan kudumba snehi Aatte ullu different
@a.philip3923
@a.philip3923 Жыл бұрын
You said it
@viper1583
@viper1583 Жыл бұрын
True
@BabuJacob-rl5uc
@BabuJacob-rl5uc Жыл бұрын
🙏🙏🙏🙏🙏🙏
@nalinianjana7059
@nalinianjana7059 Жыл бұрын
പ്രിയ്യ ജനനായകൻ ........ പ്രണാമം
@sherinsjohn6829
@sherinsjohn6829 7 ай бұрын
@abyvarghese314
@abyvarghese314 Жыл бұрын
Now rest in peace
@luginraju5373
@luginraju5373 Жыл бұрын
🙏
@techbaziz1462
@techbaziz1462 Жыл бұрын
❤❤❤😢
@brijeshpreena199
@brijeshpreena199 Жыл бұрын
Adharanjalikal
@billawarocks3178
@billawarocks3178 Жыл бұрын
Rip sir from karnataka
@jishnuprasadp.kjishnu854
@jishnuprasadp.kjishnu854 Жыл бұрын
🥺💔
@abbasabbas2431
@abbasabbas2431 Жыл бұрын
Yes one and only great leador
@matrx9804
@matrx9804 Жыл бұрын
ജനസമ്പർക്ക പരിപാടി ഒക്കെ എന്തെങ്കിലും cm നടത്തുമോ 🤔
@sreevidyapv3719
@sreevidyapv3719 Жыл бұрын
🙏🏻
@rashidvm6950
@rashidvm6950 Жыл бұрын
😢 powerful ex cm❤
@rajannair43
@rajannair43 Жыл бұрын
🙏🙏🙏
@georgepthomas483
@georgepthomas483 Ай бұрын
OC❤
Nastya and balloon challenge
00:23
Nastya
Рет қаралды 23 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4,6 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 21 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 23 МЛН