ഈ ഒരൊറ്റ പ്രാർത്ഥന പ്രാർത്ഥിച്ചാൽ മക്കളുടെ പരീക്ഷയിൽ ഉന്നത വിജയം ഉറപ്പ്

  Рет қаралды 24,464

Healing Prayers

Healing Prayers

Күн бұрын

Пікірлер: 226
@leenatomy9544
@leenatomy9544 4 күн бұрын
ഈശോയെ പരീക്ഷ നന്നായി എഴുതാൻ സഹായം കൊടുക്കെണ്ണമേ എന്റെ മകനെയും എല്ലാ മകളെയും അനുഗ്രഹിക്കനമേ 🙏🙏🙏🙏🙏
@Devu_GR_official
@Devu_GR_official 11 ай бұрын
എന്റെ ഈശോയെ എന്റെ മോൾക്ക് പരീക്ഷ എളുപ്പമാക്കി കൊടുക്കണേ
@anushaanus4301
@anushaanus4301 Ай бұрын
മാതാവേ... കുഞ്ഞുടെ വീടിന്റെ എല്ലാം പ്രശ്നവും മാറണമേ മാതാവേ 🥺🥺❤️❤️❤️എല്ലാം ശെരി ആയി നടക്കണമേ മാതാവേ 🥺🤍എല്ലാം എത്രയും പെട്ടന്ന് മാറണമേ മാതാവേ 🥺ആമേൻ 🥺❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
@jollymariamwilson4049
@jollymariamwilson4049 10 ай бұрын
Amen🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹
@sonymerlymerly3425
@sonymerlymerly3425 Ай бұрын
ഇന്ന് പരീക്ഷ എഴുതുന്ന എന്റെ മകളെ സമർപ്പിക്കുന്നു ഇന്ന് കണക്ക് പരീക്ഷയാണ് നന്നായി എഴുതുവാൻ അവൾക്ക് കൃപ കൊടുക്കണമേ ഈശോയെ പഠിച്ചത് എല്ലാം ഓർത്ത് എഴുതുവാൻ സാധിക്കണമേ ഈശോയെ വിജയിക്കുവാനുള്ള കൃപ കൊടുക്കണമേ ഈശോയെ
@aswanthachu1869
@aswanthachu1869 11 ай бұрын
ഈശോയെ എന്റെ മകന് പരീക്ഷ എളുപ്പമാക്കണേ
@SindhuSumoj
@SindhuSumoj Ай бұрын
എന്റെ മോൾക്ക് നാളെത്തെ പരീക്ഷ നന്നായി എഴുതുവാൻ കഴിയണമേ നല്ല ബുദ്ധിയു ഓർമ്മയു കൊടുക്കണേ അക്ഷരം തെറ്റില്ലാതെ അവൾക്ക് എഴുതാൻ കഴിയണേ എല്ലാവരേയു കാത്തു രക്ഷിക്കണേ എന്റെ ഈശ്വേ
@JessySaju-s5o
@JessySaju-s5o Ай бұрын
യേശുവേ എൻ്റെ മകൻ ഇപ്പോൾ പരീക്ഷ എഴുതി കൊണ്ടിരിക്കുകയാണ്. ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം എഴുതാൻ അനുഗ്രഹിക്കണമെ... ഓർമ്മശക്തി വർദ്ധിപ്പിക്കണമെ ഉന്നതവിജയം നൽകണമെ.... അപേക്ഷ ഉപേക്ഷിക്കരുതേ.നാഥാ.
@joicybenoy3742
@joicybenoy3742 3 ай бұрын
ഇന്ന് വേദപാഠ പരീക്ഷ എഴുതുന്ന ജൂലിയറ്റിനും എല്ലാ മക്കളെയും അങ്ങ് ജ്ഞാനം നൽകി അനുഗ്രഹിക്കണമേ ആമേൻ ഉന്നത വിജയം നൽകി അവരെ അനുഗ്രിക്കണമേ. േ
@joicybenoy3742
@joicybenoy3742 6 ай бұрын
പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും ജ്ഞാനം നൽകി അനുഗ്രഹിക്കണമേ. എല്ലാ അസുഖങ്ങളിൽ നിന്ന് അപകടത്തിൽ നിന്നു സംരക്ഷികണമേ.
@VineethaVineetha-k3n
@VineethaVineetha-k3n 11 ай бұрын
ഈശോയെ. എന്റെ മോന്റെ എക്സാം. ഇന്ന് തുടങ്ങും. അവനു എല്ലാം ഉത്തരങ്ങളും എഴുതുവാൻ അവനെ അനുഗ്രഹിക്കണേ. ആമേൻ 🙏🙏🙏🙏🙏🙏🙏❤️❤️❤️
@mariammavarghese482
@mariammavarghese482 2 жыл бұрын
മോളുടെ പരീക്ഷ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കണമേ
@pushpamary3063
@pushpamary3063 2 жыл бұрын
ഈശോയെ , പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും , പരീക്ഷ എഴുതുവാൻ ഒരുങ്ങുന്ന മക്കളെയും , പരീക്ഷ കഴിഞ്ഞു റിസെൽറ്റു കാത്തിരിക്കുന്ന എന്റെ മകൻ ജോബിൻ പെരേരയെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു . ഈശോയെ നൂറു മേനി ഫലം നൽകി അനുഗ്രഹിക്കണമേ . ആമേൻ.... ഹാലേലൂയ....
@aleenaannantony436
@aleenaannantony436 2 жыл бұрын
Please pray for to prepare for chemistry, graphics, electrical and electronic study well and get good marks and get good marks and get holly spirit and bless me amen.
@cijithimothy5777
@cijithimothy5777 Жыл бұрын
Pray for Son exam is going
@pushpamary3063
@pushpamary3063 Жыл бұрын
@@cijithimothy5777 ദൈവത്തിനു മഹത്വം 🙏🌹🙏ആമേൻ 🙏🌹🙏
@sonymerlymerly3425
@sonymerlymerly3425 Ай бұрын
ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു പഠിച്ച കാര്യങ്ങൾ എല്ലാം മറന്നു പോകാതെ എഴുതുവാനുള്ള കൃപ കൊടുക്കണമേ ഈശോയെ
@sarageorge2420
@sarageorge2420 11 ай бұрын
Eeshoppee exam nu pass aki tharanee😭❤️
@ajithaajitha942
@ajithaajitha942 10 ай бұрын
യേശുവേ എന്റെ മോൾക് ഇന്നു എക്സാം ഉണ്ട്. എല്ലാ question നും കറക്റ്റ് ആയി answer ചെയ്യുവാനുള്ള ബുദ്ധിയും ഓർമശക്തിയും കൊടുക്കേണമേ 🙏🙏🙏
@kripakripa2025
@kripakripa2025 Жыл бұрын
കുഞ്ഞു മോളുടെ ബുദ്ധി യെ പ്രകാശിപ്പിക്കണമേ.. മക്കളെ അനുഗ്രഹിക്കണമേ. മക്കളെ മാനിക്കണമേ. ശത്രുക്കൾ മുൻപാകെ ഞങ്ങളെ കാത്തു പരിപാലിക്കണമേ. വലിയ വിജയം നല്കണമേ
@googlejuju7060
@googlejuju7060 Жыл бұрын
ഈശോയെ എന്റെ മകന്റെ പരീക്ഷകൾക്ക് ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ. ആമ്മേൻ.
@joicybenoy3742
@joicybenoy3742 11 ай бұрын
പ്ലസ് വൺപരീക്ഷ എഴുതുന്ന ജൂലിയസിനെയും എല്ലാ വിദ്യാർത്ഥികളെയും ഈശോയുടെ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു പരിശുദ്ധാത്മാവിൻ്റെ അഭിഷേകം നൽകി അവരെ അനുഗ്രഹിക്കുനമേ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ ആമ്മേൻ
@joicybenoy3742
@joicybenoy3742 Ай бұрын
പരീക്ഷ എഴുതുന്ന മക്കൾക്ക് ജ്ഞാനം നൽകി അനുഗ്രഹിക്കണമേ. ഉന്നതവിജയം നൽകി അനുഗ്രഹിക്കണമേ. ആമേൻ.
@Swapna-jv5gq
@Swapna-jv5gq 10 ай бұрын
ഇന്ന് പരീക്ഷ എഴുതുന്ന എൻറെ മകൾ മെസ്സിയെയും കിച്ചുവിനെ യും മാതാവേ നീ കൂടെ ഇരുന്ന് അവരുടെ കണക്ക് പരീക്ഷ എളുപ്പമാക്കി കൊടുക്കുകയും എല്ലാം സമയത്ത് തീർക്കുവാനും അവരെ അനുഗ്രഹിക്കണമേ
@aleenashyla2641
@aleenashyla2641 9 ай бұрын
ഈശോയെ പഠിക്കുവാനുള്ള മടി മാറ്റി തരണമേ...നാഥാ 🙏🏻❤️😚
@joicybenoy3742
@joicybenoy3742 4 ай бұрын
😢😢 പരീക്ഷ എഴുതുന്ന julious നെയുംJuliet നെയും അങ്ങയുടെ പരിശുദ്ധാന്മാവിനെ അയച്ച് ബുദ്ധിയെ ജ്വലിപ്പിച്ച് നന്നായി പരീക്ഷ എഴുതി ഉന്നത വിജയംനൽകി അനുഗ്രഹിക്കണമേ .ആമ്മേൻ.
@AmmuAmmu-tr2xi
@AmmuAmmu-tr2xi Жыл бұрын
ഇശ്രായെ എന്റെ മകൾ എഴുതുന്ന പരിക്ഷയയിൽ ഉന്നത വിജയം നല്കി അനുഗ്രഹക്കണമേ ആമേൻ
@philominajoseph951
@philominajoseph951 Жыл бұрын
മോളുടെ പരീക്ഷ വിജയത്തിനായി പ്രാർത്ഥിക്കുന്നു
@aparnareji8547
@aparnareji8547 10 ай бұрын
എൻ്റെ യേശു നാഥാ ഞങ്ങൾ എഴുതാൻ പോകുന്ന BSC nursing final year examil ഞങ്ങൾക്ക് ഓരോരുത്തർക്കും മികച്ച വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏
@patrickgomez9536
@patrickgomez9536 Жыл бұрын
പരീക്ഷ എഴുതാൻ പോകുന്ന എൻറെ കൊച്ചു മകൾ സാറക്കു ഓർമ്മ ശക്തി നൽകി അനുഗ്രഹിക്കണമേ.പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമെ ആമേൻ.
@minivt127
@minivt127 4 ай бұрын
ഈശോയെ ഇപ്പോൾ psc പരീക്ഷ എഴുതുന്ന നിമ്മിയ സമർപ്പിക്കുന്നു അവൾ നന്നായി എക്സാം ചെയ്യണേ അവൾക് ldc ജോലി കൊടുക്കണേ അവൾ ഒത്തിരി നാളായി ഒരു ജോലിക്ക് വേണ്ടി അധ്വാനിക്കുന്നു കരുണ തോന്നണേ അവളുടെ സങ്കടം കാണണേ അപ്പ എത്രയും വേഗം ഒരു സർക്കാർ ജോലി കൊടുത്തു അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏
@shainytr1081
@shainytr1081 Жыл бұрын
ഈശോയേ എന്റെ മകൾ SSLC Exaന്ന എഴുതി കൊണ്ടിരിക്കുന്നു അവിടുത്തെ കരങ്ങൾ നീട്ടി അവളെ അനുഗ്രഹിക്കണമേ. അവൾക്ക് നല്ല വിജയം നൽകണമേ അങ്ങയോട് അപേക്ഷിക്കുന്നു. ആമ്മേൻ.🙏🙏🙏🙏🙏🙏
@dipinajoseph7548
@dipinajoseph7548 Жыл бұрын
നാളെ മുതൽ ഓണപരീക്ഷ എഴുതുന്ന എന്റെ hannah rose അലൈബ് ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ. ഓര്മശക്തിയും ബുദ്ധിയും നല്കണമേ. ആമേൻ
@joicybenoy3742
@joicybenoy3742 10 ай бұрын
😮 പരീക്ഷ എഴുതുന്ന ജൂലിയറ്റിനെയും എല്ലാ കുട്ടികളെയും പരിശുദ്ധാത്മാവിൻ്റെ ജ്ഞാനം നല്കി അനുഗ്രഹിക്കണമേ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ. ആമ്മേൻ.
@SindhuSumoj
@SindhuSumoj Ай бұрын
പരിക്ഷയെഴുതുന്ന എല്ലാ മക്കളെയു അനുഗ്രഹിക്കണമ എന്റെ ഇശോ
@anuskaria5598
@anuskaria5598 Жыл бұрын
ഈശോയെ ഇന്ന് പരീക്ഷ എഴുതുന്ന എന്റെ കുഞ്ഞിനോട് കരുണയായിരിക്കണേ 🙏🏻
@remyasanal1894
@remyasanal1894 11 ай бұрын
എന്റെ മോന്റ പരീക്ഷ വിജയത്തിൻ വേണ്ടി പ്രാർത്ഥിക്കണമേ
@subhabinu8084
@subhabinu8084 9 ай бұрын
എന്റെ മകന് എക്സാം എളുപ്പം ആകണമേ 🙏🙏🙏, 4th sem എക്സാം ആണ്, അവന്റ ടെൻഷൻ മാറ്റി ആത്മ വിശ്വാസം നൽകേണമേ 🙏🙏🙏🙏🙏
@PrasannaBibin-mn2lp
@PrasannaBibin-mn2lp 11 ай бұрын
ഈശോയെ എന്റെ മകൾക് l l s നല്ല മാർക്കോടെ പാസാക്കാൻ സഹാക്കണമേ 🙏🙏🙏
@sheejakunjumon3354
@sheejakunjumon3354 Жыл бұрын
യേശുവേ എന്റെ മകളുംകൂട്ടുകാരികളും osce exam aane first August ഓർമ്മശക്തികൊടുക്കേണമേ
@mathewjoseph5823
@mathewjoseph5823 Жыл бұрын
Molkum mattu nursesnum osce exam pass aakan anugrahikkaname. Molk joli kittan anugrahikkane. Nsg student nu pass aakan anugrahikkane. Amen🙏🙏🙏
@prasadjose1113
@prasadjose1113 2 жыл бұрын
മക്കളുടെ രണ്ടുപേരുടെയും ബുദ്ധിയെ പ്രകാശിപ്പിക്കേണമേ.... പരീക്ഷക്കായി ഒരുങ്ങുന്ന ഏല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@KLJOSE-q9x
@KLJOSE-q9x 11 ай бұрын
നാളെ +2 പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു എന്റെ മകൾ ഹെലൻ ജോസിനെയും സമർപ്പിക്കന്നു
@kikikikikikiki
@kikikikikikiki Жыл бұрын
മക്കൾക്ക്‌ ഉന്നത വിജയം തരണമേ 🙏🙏
@kidslittlestars679
@kidslittlestars679 10 ай бұрын
കർത്താവെ ഇന്ന് എന്റെ മോളുടെ പരിക്ഷ തുടങ്ങി. കർത്താവിന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവാണേ. എന്റെ മോൾക്ക് ഇന്ന് Gk exam ആണ്. കുഞ്ഞിന്റെ കൂടെ എപ്പോഴും ഉണ്ടാവാണേ കർത്താവെ. ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sobhasaneesh3130
@sobhasaneesh3130 Жыл бұрын
രണ്ടു മക്കളും നല്ല മാർക്കും മേടിക്കാൻ സഹായിക്കണേ അമ്മേ 🙏
@joicybenoy3742
@joicybenoy3742 4 ай бұрын
❤ പരീക്ഷ എഴുതുന്ന മക്കളെ രണ്ടു പേരെയും അണയുടെ തിരുഹ്യദയത്തിൽ സമർപ്പിക്കുന്നു പരിശുദ്ധാത്മാവിൽ ജ്വലിച്ച് ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ ആമ്മേൻ
@maya95manoj44
@maya95manoj44 6 ай бұрын
Pareeksha ezhuthan poyirikkunna njangalude monte koode irikkane.... Koottay irikkename.... 🙏
@meeraanil7834
@meeraanil7834 2 жыл бұрын
എന്റെ മോളും കൂട്ടുകാരികളും OET പഠിക്കാൻ പോകുന്നു അവരുടെ കൂടെ അങ്ങയുടെ അനുഗ്രഹo ഉണ്ടായിരിക്കണ്ണമേ ആമേൻ 🙏😭
@anilaanila708
@anilaanila708 7 ай бұрын
Next month oet exam pass akan vendi makalkku vendi prathikana anugraghikanna amen🙏🏾🙏🏾
@kikikikikikiki
@kikikikikikiki Жыл бұрын
ഇന്ന് പരീക്ഷ എഴുതുന്ന മോള്ക്ക് ആളിന്ത്യ ഫസ്റ്റ് തന്നാനുഗ്രാഗിക്കണമേ 🙏🙏🙏
@RettyKM
@RettyKM 6 ай бұрын
ഈശോയെ ഇന്ന് പരീക്ഷയെഴുതുന്ന എന്റെ മകന് ന ല്ല വിജയം നല്കണമേ 🙏🏽
@manjumohanan8846
@manjumohanan8846 Жыл бұрын
ഇന്ന് എക്സാം എഴുതുന്ന എന്റെഅച്ചുകുട്ടിക്ക് എളുപ്പമാക്കി കൊടുക്കണമെന്ന് 🙏🙏🙏🙏🙏😭😭😭😭
@sheebarobinson7074
@sheebarobinson7074 8 ай бұрын
ജൂൺ 23 ന് നടക്കുന്ന neet pg exam ൽ നല്ല വിജയം കൈവരിക്കാൻ എൻ്റെ മോളെ അനുഗ്രഹിക്കണമേ പരിശുദ്ധാത്‌മാവിൻ്റെ കൃപയും അഭിഷേകവും അവളോടൊപ്പം ഉണ്ടായിരിക്കണമേ🙏 ആമേൻ,🙏🙏🙏
@minithomas3873
@minithomas3873 Жыл бұрын
Amen Amen Amen Amen Amen Amen Amen Amen🙏
@joicybenoy3742
@joicybenoy3742 6 ай бұрын
പരീക്ഷ എഴുതുന്നു എല്ലാ മകളെയും അങ്ങയുടെ പരിശുദ്ധാത്മാവിനെ അയച്ച് നന്നായി പരീക്ഷ എഴുതി ഉന്നതവിജയം നല്കി അവരെ അനുഗ്രഹിക്കണമേ -ആമ്മേൻ
@kikikikikikiki
@kikikikikikiki Жыл бұрын
പരീക്ഷ എഴുതുന്ന മോനു ഫസ്റ്റ് റാങ്ക് ജോലി തരണമേ 🙏🙏🙏
@aleenashyla2641
@aleenashyla2641 9 ай бұрын
ഈശോയെ പരിശുദ്ധത്മാവിന്റെ നിറവിൽ എന്നെ നിറയ്ക്കണമേ... ദൈവമേ അങ്ങേ തിരുരക്തത്താൽ എന്നെ പൊതിയണമേ 🙏🏻❤️
@kripakripa2025
@kripakripa2025 Жыл бұрын
ഈശോയെ കുഞ്ഞ് 10ലാണ്. മോൾക്ക് എല്ലാ വിഷയങ്ങൾക്കും A+നല്കണമേ. ഈശോയെ കരുണ തോന്നി ഒറ്റപ്പെടുത്തി ഇരിക്കുന്ന കുട്ടികളുടെ മുൻപിൽ അവളെ മാനിക്കണമേ.. 🙏🏻🙏🏻🙏🏻🙏🏻A+നല്കണമേ. ആൻസർ sheet നെ അനുഗ്രഹിക്കണമേ.
@athiramolm.a7721
@athiramolm.a7721 Жыл бұрын
പരീക്ഷക്കായി ഒരുങ്ങുന്ന അതിനായി തയാറെടുക്കുന്ന എന്നെ വിവേകവും ബുദ്ധിയും തന്ന് അനുഗ്രഹിക്കണേ. 🙏
@BincySijo-vm2fp
@BincySijo-vm2fp 10 ай бұрын
എന്റെ മോളുടെ ഇന്നത്തെ ബിയോളജി പരീക്ഷ സമർപ്പിക്കുന്നു ... ഫുൾ മാർക്ക്‌ നൽകി അനുഗ്രഹിക്കണമേ ഈശോയെ 🙏🙏
@Anitta8599
@Anitta8599 9 ай бұрын
ഈശോയെ,ഈ മാസം നടക്കുന്ന പരീക്ഷ നല്ല രീതിയിൽ എഴുതുവാനും നല്ല mark വാങ്ങിച്ചു വിജയിക്കുവാനും ഈശോയെ എന്നെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻
@a.rgriphen3013
@a.rgriphen3013 2 жыл бұрын
ഈശോയെ എന്റെ മകൾ ഇന്ന് neet പരിക്ഷക് പോയിരിക്കയാണ്‌ അവളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@reenareena2245
@reenareena2245 8 ай бұрын
ഈശോയെ എന്റെ മകളുടെ പരീക്ഷ എഴുതുവാൻ ഒരുങ്ങുന്ന അനുഗ്രഹിക്കണേ പഠിക്കാനുള്ള ബുദ്ധിയും കൊടുക്കുമാറാണെന്നേ നൽകണമേ
@Beenajomon__
@Beenajomon__ 10 ай бұрын
അപ്പാ 🙏🙏🙏
@jayasreek8203
@jayasreek8203 Жыл бұрын
Makanu nalla joli nalki anugrahikkename karthavinu nanthi sthuthi Amen 🙏🙏🙏❤
@SophyStephen
@SophyStephen Жыл бұрын
Ente sslc result n vendi njn prarthikkunnu. Eeshooye full A+ enikk nalki anugrahikkename ente papangale kurich njn bodhavanan. Enkilum avidunn ath shemich enne shudheekarikkename amen✝️
@shyjashyjaa8860
@shyjashyjaa8860 10 ай бұрын
മക്കൾ രണ്ടു പേർക്കും പരീക്ഷ നല്ല എളുപ്പം ആവണം അവരെ അനുഗ്രഹിക്കേണമേ ആമേൻ
@joashshiju96
@joashshiju96 Жыл бұрын
Ente mone sahaikkne Unnda vijayam kodukkane
@devilatheesh7702
@devilatheesh7702 8 ай бұрын
Ente makanu plus two examinu nalla vijayam thannu mathavu anugrahikkane 🙏🙏amen
@sarithapk6021
@sarithapk6021 10 ай бұрын
എന്റെ മകനും Plus 2 എഴുതുന്ന എല്ലാം കുട്ടികളും വിജയിക്കാൻ ദൈവത്തിനോട് അപേക്ഷിക്കണമേ.
@sinimolvettickal7998
@sinimolvettickal7998 Жыл бұрын
എന്റെ ഈശോയെ നാളെ എഴുതാൻ പോകുന്ന പരീക്ഷയെ അങ്ങയുടെ തിരു ഹൃദയത്തിലേക്ക് സമർപ്പിക്കുന്നു എന്റെ ഈശോയെ സപ്ലി എക്സാമിൽ നല്ലൊരു വിജയം കരസ്ഥമാക്കാൻ എന്നെ അനുഗ്രഹിക്കണമെന്ന് അപേക്ഷിച്ച് പ്രാർത്ഥിക്കുന്നുamenq🙏🙏
@sinimolvettickal7998
@sinimolvettickal7998 Жыл бұрын
എന്റെ ഈശോയെ ഉത്തരങ്ങൾ മറന്നു പോകാതെ അദാമിതം കൃത്യമായി എഴുതാനുള്ള അനുഗ്രഹം അമ്മയെ എനിക്ക് തരണമേ
@simmishybu2619
@simmishybu2619 Жыл бұрын
Nte kunjinu nalla vijayam koduknae SSLC examnu daivamaee🙏🙏🙏
@albinalvinbijumathew2006
@albinalvinbijumathew2006 11 ай бұрын
ഞങ്ങളുടെ ദൈവമേ 🙏🏻എന്റെ മോൻ നാളെ പത്തിലെ എക്സാം എഴുതാൻ പോകുക ആണ് അവന് ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻
@PSCQNSFORNURSESSIni
@PSCQNSFORNURSESSIni Жыл бұрын
Amme mathave molude exam nu nalla vijayam kittan anugrahikkename mathave..
@anniejoseph2382
@anniejoseph2382 8 ай бұрын
Karthave neet exam ezhuthunu molku nalla vijayam kittan kripa theranme
@sheelavijayan4702
@sheelavijayan4702 7 ай бұрын
Ente kunjinu ennu ezhuthunna exam nalla eluppamayirikkane. Aval padicha questions ellamayirikkane varunnathum, kudathe marakkathe ellam ormippichukittunnathinum, pedimari, dairyathode ezhuthan sahayikkanam, ki udathe molude oppam exam ezhuthunna ella kuttukarkkum eluppamayirikkaname amme. Njangalude ella karyathilum anugrahamundayirikkane. Aamen!
@viji178
@viji178 2 жыл бұрын
Easoye ente makal vinayaku next month +1 exam varukayanu .Avalku padikuvanulla ormasakthyum budhyum knjanavum koduthu anugrahikaname. Exam ezhuthunna .ella makkaleyum anugrahikaname .Amen Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah 🙏🙏🙏🙏🙏🙏
@minibiju5715
@minibiju5715 10 ай бұрын
Daivame innu exam ezhuthunna ente Mol diva,pinne ella makkaleyum anugrahikkaname
@ponneynobileponnunobile8217
@ponneynobileponnunobile8217 Жыл бұрын
യേശുവേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@jincyjosejose7784
@jincyjosejose7784 10 ай бұрын
Karthave sahiykne
@raniisac8453
@raniisac8453 Жыл бұрын
നവംബർ ഒന്നിനു ആരംഭിക്കുന്ന സി.എ. ഫൈനൽ എക്സാം എഴുതാൻ പോകുന്ന എന്റെ മകൾ മെറിന് പരീക്ഷ വിജയം ലഭിക്കുന്നതിന് കർത്താവേ അനുഗ്രഹിക്കണമേ
@vaidhyaveedansvlogs5623
@vaidhyaveedansvlogs5623 Жыл бұрын
Ennu say exam ezhuthunna Christy mon nalla vijayam nalky anugrahikkane 🙏🙏
@sheelavijayan4702
@sheelavijayan4702 6 ай бұрын
Karthave innu exam ezhuthunna mole anugrahikkaname, avalude oppam ezhuthunna ellavararkkum nalla reethiyil ezhuthan kazhiyane. Aamen!
@PSCQNSFORNURSESSIni
@PSCQNSFORNURSESSIni Жыл бұрын
Karthave ente molude exam il koode undakename.. Amen
@olimiyabijoy1983
@olimiyabijoy1983 11 ай бұрын
Ente eshoyee njangalk vendi prarthikane ❤
@fabian-go9yg
@fabian-go9yg Жыл бұрын
today my son bcom llb exam please pray for my son
@pathilchiravincent1800
@pathilchiravincent1800 2 жыл бұрын
My Lord Jesus bless all the Childrens 🙏Lord Jesus bless all exam students 🙏 My Lord Jesus bless and protect and give good health for everyones 🙏 My Lord Jesus give peace and love for every families 🙏 My Lord Jesus hear me and everyones needs and petitions and intentions 🙏 My Lord Jesus I Trust my Good Lord Jesus with all possible.🙏
@minibiju5715
@minibiju5715 Жыл бұрын
Innu exam ezhuthunna ente mol Divaye anugrahikkaname..mattella makkaleyum avidunnu vijayam nalki anugrahikkaname
@PSCQNSFORNURSESSIni
@PSCQNSFORNURSESSIni Жыл бұрын
Karthave ente molude innathe exam il nallapole ezhuthan anugrahikkename karthave
@lijibinu178
@lijibinu178 2 жыл бұрын
Esoye ente prathana kelkkaname exam nallathu pole ezhuthuvan vendi ente makkal Ebin and Emil neyum anugrehikkaname amen amen amen
@simmishybu2619
@simmishybu2619 Жыл бұрын
Alla makklaym anugrahiknmaee daivamaee🙏🙏🙏
@aleenaannantony436
@aleenaannantony436 Жыл бұрын
Amen please pray for me to write 2nd semester btech civil unit test help me very well and get good marks and bless me amen
@maryjohny7078
@maryjohny7078 Жыл бұрын
ഇ, ശോയെ ജോയിലിന്റെ സമീൻ സ് പരീക്ഷയിൽ ജയി ക്കുവാൻ വേണ്ടി പാ ത്ഥിക്കണമേ
@sunibiju3328
@sunibiju3328 8 ай бұрын
Exam ezhuthuvanulla sakthi kodukanama enta mone amen
@beenaanil3840
@beenaanil3840 Жыл бұрын
യേശുവേ അങ്ങയുടെ കാരുണ്യം തേടുന്നു ഞാൻ എൻ്റെ മക്കളെ അങ്ങോട്ട് samarppikkunnu avidunnu kavalayirikkename ആമേൻ
@sujivarghese1351
@sujivarghese1351 Жыл бұрын
Ente makkalu de pareesha vijayathinayi prarthikane
@Reeeba-ob3bq
@Reeeba-ob3bq 3 ай бұрын
Nov 18 soudi prometric exam pass aki tharane🙏🙏 karthave ❤️❤️
@googlejuju7060
@googlejuju7060 11 ай бұрын
പരീക്ഷ എഴുതുന്ന മകളെ സമർപ്പിക്കുന്നു. ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ. ആമ്മേൻ
@lisajames2384
@lisajames2384 4 ай бұрын
Eeshoye ente kunjinu exam nallathupole ezhuthan sadhikkaname.padichathonnum marannu pokathe nallathupole ezhuthan pattaname.nalla vijayam nalki anugrahikkaname.
@shijinavk8175
@shijinavk8175 Жыл бұрын
Ente makante pareekshayil unnatha vijayam nedan kazhiyename. Ameen
@tessyjacob4619
@tessyjacob4619 Жыл бұрын
Examinayi orungunna Jyothi Moleyum Basilineyum Anugrahikkename. Avarkkuvendi Prarthikkename .Esssoye Makkalkkum Exam ezhuthunna Ellavarkkum Unnatha Vijayam Nalky Anugrahikkename Aammen
@Kokachi6867
@Kokachi6867 Жыл бұрын
Eshuve enne anugrahikkaname ente padithathe samarpikkunnu🙏
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН