ഈശോയെ എന്റെ കടങ്ങൾ തീർത്തു തരേണമേ വീട്ടിൽ സന്തോഷവും സമാധാനവും ഉണ്ടാകേണമേ , ആമേൻ
@sobhanashajan68108 күн бұрын
കർത്താവെ കരുണ തോന്നണേ 🙏🏻🙏🏻🙏🏻ആമേൻ
@minibiju10678 күн бұрын
ഈശോയെ എന്റെ മകനെ നഴ്സിംഗ് എക്സാം നെ നല്ല വിജയം കൊടുത്തേ അനുഗ്രഹിക്കണമേ 🙏🙏🙏
@sindhuaji97098 күн бұрын
കർത്താവേ എൻ്റെ മകന് രാത്രിയിൽ നല്ല ഉറക്കം നൽകി അനുഗ്രഹിക്കണമേ മനസിൻ്റെ ടെൻഷനും പേടിയും മാറാൻ അനുഗ്രഹിക്കണമേ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന
@MariyammaKorachan8 күн бұрын
കർത്ത് വേ എൻ്റെ ഭർത്താവിൻ്റെ എല്ല രോഗങ്ങളും വായിലെ തൊലി പോകുന്നു രോഗവും മാറ്റിത്തരണമേ ആമേൻ
@vvbose16418 күн бұрын
എൻ്റെ ഈശോയേ മനസ്സമാധാനം ഉണ്ടാകണമേ അങ്ങു തങ്ങൾ സംഭവിക്കണമേ കരുണ തോന്നി രക്ഷിക്കണമേ
@sajeevchack17238 күн бұрын
നാളേക്കുള്ള നന്മകൾ തരണേ മോന്റെ പനി കുറയണേ 10ആം ക്ലാസ് എക്സാം അടുത്ത മാസം അവനെ സഹായിക്കണേ 🙏 മോൾക് ജർമനിയിലേക്ക് പോകുവാനുള്ള വഴിയും നന്മയും ലെഭിക്കണേ.. ആമേൻ 🙏
@RoyDanielRoy8 күн бұрын
യേശു അപ്പാ എന്റെ കുടുബത്തെ മക്കളെ യും കാത്തുരക്ഷിക്കണം
@rajagopalraju46488 күн бұрын
ഈശോ എന്റെ കുടുമ്പത്തെയും അനുഗ്രഹിക്കണമേ
@AksharaAkshay-v4s8 күн бұрын
ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@hildalordson16058 күн бұрын
ആമേൻ ഈശോയെ കരുണ യുണ്ടാക്ണമേ മക്കളെ സ്‌മൃപിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ 🙏🏾🌹🙏🏾🌹🙏🏾🌹🙏🏾🌹🙏🏾🌹🙏🏾🌹
@susanbabu46558 күн бұрын
Amen karthave 🙏 Daivame ente ennath niyogam rakshaga njangale kudumbamayi rathriyil kathuparipalichu kollename sarbashakta ente gastric problem ellam Matti soukyam nalheneme rathriyil nalla urakam nalhi anugrahikeneme Amen 🙏
@Sarumayi8 күн бұрын
എന്റെ ദൈവമേ ഈ രാത്രി എന്റെശ്വാസതടസം മാറ്റി സുഖപ്പെടുത്താണമേ സമാധാത്തോടെ ഉറക്കം നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏❤️❤️❤️🙏🙏🙏
എന്റെ കർത്താവെ, കാത്തുപരിപാലിക്കുന്നതിനു ഒരായിരം നന്ദി.. 🙏🙏🙏 മകൻ വീട്ടിൽ നിന്നും പറയാതെ കാശ് എടുത്തു കടയിൽ നിന്നും അവനു ഇഷ്ടമുള്ളവ വാങ്ങുന്നു... സ്കൂളിൽ കൊണ്ട് പോകുന്നു.. എല്ലാവരും അറിഞ്ഞു ഞങ്ങൾ വിഷമിക്കുന്നു ഈശോയെ.. ഞങ്ങളുടെ സങ്കടത്തെ അങ്ങ് ഏറ്റെടുക്കണേ... എല്ലാം മാറ്റിതരണേ... ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ അനുഗ്രഹിക്കണേ... Amen 🙏🙏🙏🙏
@leelammatitty28738 күн бұрын
യേശുവേ ആരും സഹായമില്ലാത്ത ഈ വിധവയോട് കരുണ തോന്നേണമെ🙏🙏🙏
@bernadettethomasthazhedam89158 күн бұрын
Thank you Jesus praise the lord 🙏🙏🙏
@mariyamma-it4tm8 күн бұрын
എന്റെ കർത്താവായ യേശുവിൽ സന്തോഷിക്കുന്നു കരുണയെ ഓർത്ത് വിശ്യസ്ഥതയെ ഓർത്ത് ദയയെ ഓർത്തി സന്തോഷിക്കുന്നു കരുണയും ശക്തിയും ബലം തരേണമേ ഈ രാത്രിയിൽ കൃപ നൽകേണമേ ദൈവത്തിൽ സന്തോഷിക്കുവാൻ മനസ്സിൽഒരു വിധത്തിലും ആകുലതയും ഭയവും സങ്കടം ദുഃഖം നിരാശ പേടി ഒന്നും വരാതെ കാത്തുകൊള്ളേണമേ യേശുവേ വേഗം വരേണമേ ദുഃഖവും കണ്ണീർ ഇല്ലാതെ ആകട്ടെ ആമേൻ
@NirmalaAbraham-zn8gc8 күн бұрын
എന്റെ ഈശോയെ എന്റെ മരുമകൻ ജോലിയില്ല വിദേശത്താണെങ്കിലും ജോലിയില്ലാതെ ഒരു ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏
@AryaahanjomonAryaahanjomon8 күн бұрын
കർത്താവേ അവിടുന്ന് കൂട്ടായിരിക്കേണമേ കുടുബത്തേയും മക്കളേം അങ്ങേക്ക് സമർപ്പിക്കുന്നു സന്തോഷവും സമാദാനവും ആരോഗ്യവും സമ്പൽ സംമൃതി നൽകി അനുഗ്രഹിക്കേണമേ എന്റെ കുഞ്ഞുങ്ങളെ കാത്തു പരിപാലിക്കേണമേ അവരുടെ ആരോഗ്യം സംരക്ഷിക്കേണമേ കഫംക്കെട്ട് പൂർണമായി മാറ്റി സുഖപ്പെടുത്തേണമേ ആമേൻ
@remyaappu39418 күн бұрын
എന്റെ കർത്താവെ അവിടുത്തെ കരുതലിൽ യാത്ര ചെയ്യുന്ന എന്റെ മോളെ ഓർത്തു ഞാൻ പ്രാർത്ഥിക്കുന്നു. അങ്ങേ കരങ്ങളിൽ ഞാൻ എന്റെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു. സ്നേഹവാനായ എന്റെ കർത്താവെ ഞങ്ങളോട് കരുണ ഉണ്ടാവേണമേ. എന്റെ കുഞ്ഞിന്റെ യാത്രയിലും ലക്ഷ്യസഥാനത്തും അവിടിന്നു മുന്നേ നടന്നു വഴികൾ തെളിക്കേണമേ. കർത്താവെ ഞാൻ എന്റെ കുഞ്ഞിന്റെ അങ്ങയുടെ തിരുമുറിവുള്ള തിരു കരങ്ങളിൽ സമർപ്പിക്കുന്നു. അമ്മേ മാതാവേ എന്റെ കുഞ്ഞിന് വേണ്ടി അവിടുത്തെ തിരുകുമരനോട് അപേക്ഷികേണമേ. സിസ്റ്റർ അമ്മേ യാത്രയിലിരിക്കുന്ന എന്റെ മോൾക് (ശ്രീലക്ഷ്മി )വേണ്ടി പ്രേത്യേകം തമ്പുരാനോട് അപേക്ഷികേണമേ. ആമേൻ 🙏
@sarayoousneha68508 күн бұрын
👍🏻🙏🏻🙏🏻🙏🏻ആമേന്‍
@anandhuab2308 күн бұрын
എന്റെ അപ്പാ ചേച്ചിയുടെ വീടിന്റെ പണിക്കു മീറ്റിംഗ് കൂടിയിട്ടു തടസ്സം കൂടാതെ വിളിക്കണമേ എന്റെ അപ്പന്റെ കരം അവിടെ പ്രവൃത്തിക്കണമേ നീ തന്ന ദാനമാണ് ആ വീട്, ആദി മുതൽ അവസാനം വരെയും എന്റെ അപ്പൻ അവിടെ കാണണം. പ്രാത്ഥന കേട്ടു ഉത്തരം നൽകണേ ആമേൻ ആമേൻ 🙏🏿🙏🏿🙏🏿
ഞങ്ങളുടെ കടബാധ്യ ത മാറാൻ പ്രാർത്ഥിക്കണ് ഈ മാസം മൂന്നു ലകഷരൂപ കടം ഉള്ളത് കൊടുക്കണം പ്രാർത്ഥിക്കണെ amen
@RemyaDileep-h1t8 күн бұрын
എന്റെ അപ്പ എന്റെ കുടുംബത്തിന് സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കേണമേ കുടുംബ പൈശാചിക ബന്ധനങ്ങൾ വിട്ട് പോകേണമേ എന്റെ മകളെയും എന്റെ മകനെയും എന്റെ ഭർത്താവ് ജയരാജൻ ഇവരിലുള്ള സകല പൈശാചിക ബന്ധനങ്ങളും വിട്ടുമാറേണമേ എന്റെ ശത്രുക്കൾക്ക് നല്ല വരേണമേ ആമേൻ സ്വന്തമായി ഒരു ഭവനം എനിക്ക് നൽകി അനുഗ്രഹിക്കേണമേ 🙏 സ്ഥലം വിൽക്കാൻ അനുഗ്രഹിക്കാണമേ
@leenaanil80398 күн бұрын
Praise the Lord 🙏 Hallelujah 🙏 Hallelujah 🙏 Hallelujah 🙏🙏 യേശു വേ സ്തോത്രം യേശു വേ നന്ദി യേശു വേ ആരാധന ആമേൻ ആമേൻ ആമേൻ
യേശുവേ എൻ്റെ ഭാര്യക്ക് വേഗം ക്ലാസുതുടങ്ങുവാൻ സാധിക്കണം.കർത്താവേ രക്ഷിക്കണമേ സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ വേഗം തന്നെ ക്ലാസ് തുടങ്ങണം കർത്താവേ
@TelmaGilbert-xb1pk8 күн бұрын
Eshoye ente makkalea kividalea todaname anugrahikkaname 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@jijijoy91178 күн бұрын
എൻ്റെ ദൈവമേ എൻ്റെ അച്ഛാ യുടെ മുഴുവൻ പേയ്മെൻ്റ് കിട്ടുവാൻ കരുണ ചെയ്യേണമേ എൻ്റെ നാഥാ എൻ്റെ ഉള്ളിലെ സങ്കടം വേദന അറിയാതെ എൻ്റെ വിഷമം മൂലം പറഞ്ഞു പോയ എൻ്റെ വാക്കുകൾ എൻ്റെ സുഹൃത്തിന് വേദന ഉണ്ടായി എങ്കിൽ എന്നോട് അവിടുന്ന് പൊറുത്ത് തരേണമേ എന്നെ ഒന്നു മനസ്സിലാക്കാൻ അവന് മനസു വരാൻ ആഗ്രഹിക്കുന്നു നാഥാ അവൻ്റെ മനസിനെ അവിടുന്ന് തോടൊണമേ എന്നോടുള്ള പിണക്കം മാറ്റി ബ്ലോക്ക് മാറ്റാൻ കരുണ ചെയ്യേണമേ
@pandariveedumv45088 күн бұрын
Praisethelord 🙏🙏🙏🙏
@RobleKJohn8 күн бұрын
ഹല്ലേലുയ ആമേൻ 😭
@bettyjohn99168 күн бұрын
Karthave ninnil njan santhoshikkunnu Amen 🙏
@geethaajayan29718 күн бұрын
Amen🙏🙏🙏🙏🙏
@sisileeaj39677 күн бұрын
യേശുവേ എൻ്റെ മകളുടെ കുടുംബത്തെ സമാധാനം കൊടുത്ത് അവരെ അനുഗ്രഹിക്കേണമേ🙏🙏🙏
@preethipaul43237 күн бұрын
എന്റെ ഈശോയെ എന്റെ കുടുബത്തിൽ സമാദാനം നൽകി അനുഗ്രഹിക്കണമേ 🙏
എന്റെ ഈശോ മക്കളെ പഠിപ്പിക്കാൻ ജാഗ്ളുടെ വീഡിഎം വസ്തു വിൽക്കാൻ വേണ്ടി പ്രയർ വേണം 🙏🙏
@reenareji43548 күн бұрын
Amen amen
@simonabraham96458 күн бұрын
Eessoye ente daivame 🥲💔🙏🙏🙏✝️✝️✝️
@SandhyaSandhya-v5q8 күн бұрын
എൻ്റെ യേശു അപ്പച്ചാ എൻ്റെ ചേട്ടായി എന്നേ ഫോൺ വിളിക്കണേ ഇപ്പോൾ എൻ്റെ കർത്താവായ ദൈവമേ😭😭😭😭😭🙏🙏🙏🙏🙏😭😭😭😭😭😭
@Kunji7978 күн бұрын
വിളിക്കും.. ഞാനും പ്രാർത്ഥിക്കാം
@geethaajayan29718 күн бұрын
Thanku sister 🙏🙏🙏🙏❤❤❤❤❤❤❤❤❤good night🙏
@sujajose48 күн бұрын
Amen🙏🙏🙏Praise the lord Anta jesus father sugaladuthanama monu work kituvan molu studay exam kaziju jesus amma kudayudakanama jesus nannianta mother body lain sugapaduthanama anta joliyil kudayudakanama jesus nanni jesus prayers amen🙏🙏🙏🌷❤
Lord grant me healing from athritis, relieve me from the pains in my hands and legs, reduce my sugar level and bless me with good health.Jesus touch my daughter Anu 's skull with your Holy Spirit and bless her with healthy hair growth.Father God help Anu to complete her Phd successfully soon and bless her with a good job at the earliest.Mighty God bless each member of my family abundantly.Heavenly Father help me to get the visa to accompany my daughter Ani at your destined time.Fathet God protect my daughter Ani,son in law Abith grandson Eyan and bless them to arrive at Warsaw safely .🙏🙏🙏♥️♥️♥️🕊️🕊️🕊️
@suganthip.v64668 күн бұрын
Ente eshoye ente mootha makane snehikkunna liya sunny enna penkutty avanil ninnum pinmari pokaname athinu karanam unde athu valare valuthane njangalode shamikkaname amenn 🙏🏼🙏🏼🙏🏼🙏🏼
@sternaqab54728 күн бұрын
Karthave ente back pain ethraum pettannu kurayaname,Karthave anugrahikkane 🙏 🙏 🙏
@KunjumolKotta7 күн бұрын
Makalude vivaham nadakkunnathi vendi pradthikkane amen
@TelmaGilbert-xb1pk8 күн бұрын
Sister please pray for joshy Mon jobin visa sariyakuvan 🙏🏾