No video

ഈ ഒരൊറ്റ വാക്ക് ഇങ്ങനെ പറയുന്നവര്‍ക്ക് അനുഗ്രഹങ്ങള്‍ വര്‍ദ്ധിക്കും

  Рет қаралды 129,716

THANZEEL Islamic Channel

THANZEEL Islamic Channel

Күн бұрын

ഈ ഒരൊറ്റ വാക്ക് കൂടുതല്‍ പറയുന്നവര്‍ക്ക് അനുഗ്രഹങ്ങള്‍ വര്‍ദ്ധിക്കും
2 സമയത്ത് പറഞ്ഞാല്‍ 24 മണിക്കൂറും ദിക്‌ര്‍ ചൊല്ലിയ കൂലി
ഒരിക്കലും
ജീവിതത്തില്‍ പറയാന്‍ പാടില്ലാത്ത വാക്കും പറയേണ്ട വാക്കും
സൂറത്തുല്‍ ഹംദ്
ഈ ദികര്‍ പറഞ്ഞാല്‍ ക്യാന്‍സര്‍ രോഗം പോലും വരില്ല
Speech By Aboo Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി
Anvare Fajr - 1162
#anvarefajr
#അന്‍വാറേ_ഫജ്റ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Пікірлер: 791
@safiya9374
@safiya9374 8 ай бұрын
Alhamdulillah. ഉസ്താദേ ഞാൻ വീട്ടിൽ മുകളിലെ റൂമിലേക്ക് കയറാ നായി സ്റ്റെപ് കയറുമ്പോൾ ഓരോ സ്റ്റെപ് കയറുമ്പോഴും ഈ നിഉ മത്ത് നൽകിയ റബ്ബിനെ ഓർത്തു അൽഹംദുലില്ലാഹ് പറയാറുണ്ട്. അൽഹംദുലില്ലാഹ് പറഞ്ഞു നടക്കാൻ എല്ലാവർക്കും അള്ളാഹു തൗഫീഖ് നൽകട്ടെ.
@MuhammedansalAnsal
@MuhammedansalAnsal 7 ай бұрын
ദുആ ചെയ്യണെ
@bushrakvbushrakv9525
@bushrakvbushrakv9525 4 ай бұрын
InshaAllah parayam🤲🏻🤲🏻
@jasminnizar6670
@jasminnizar6670 8 ай бұрын
ഈ വിശിഷ്ഠ തിങ്കളാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തുക🤲ഉസ്താദ്
@jasminnizar6670
@jasminnizar6670 8 ай бұрын
🕋പരമകാരുണ്യകനും കരുണാവാരിധിയുമായ റബ്ബെ നിന്നിൽ നിന്നുള്ള കാരുണ്യവും പാപമോചനവും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ 🤲🤲🤲🤲🤲🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲
@noushana3124
@noushana3124 8 ай бұрын
അൽഹംദുലില്ലാഹ് ഇന്ഷാ അല്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🌹🕋🕋🕋
@fathimaatk5711
@fathimaatk5711 8 ай бұрын
ആമീ൯
@fathimaatk5711
@fathimaatk5711 8 ай бұрын
അൽഹ൦ദുലിലൢാഹ്😢
@fathimaatk5711
@fathimaatk5711 8 ай бұрын
ഉസ്താദേദുആചെയണ൦മനസിലുളളമുറാദ്ഹാസിലാകാനുവിവാഹ൦നടകാ൯😢😢
@RiyasMammy-ix4gy
@RiyasMammy-ix4gy 8 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ 😭😭😭
@jasminnizar6670
@jasminnizar6670 8 ай бұрын
ഞങ്ങളുടെ രക്ഷിതാവെ ഞങ്ങളെ സന്മാർഗ്ഗത്തിൽ ആക്കിയതിന് ശേഷം ഞങ്ങളുടെ മനസുകളെ നീ തെറ്റിക്കരുതെ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋
@absa3884
@absa3884 8 ай бұрын
Duhail ulppeduttuga
@absa3884
@absa3884 8 ай бұрын
19:10
@haseenashafeek-bd2bu
@haseenashafeek-bd2bu 8 ай бұрын
Aameen
@raseenakassim7963
@raseenakassim7963 8 ай бұрын
അതെ
@absa3884
@absa3884 8 ай бұрын
@@raseenakassim7963 Allahu Deergau nalgi Anugrahikkatty Ameen Ameen yarabbul
@banijamkutty9748
@banijamkutty9748 8 ай бұрын
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜അല്ലാഹുവേ ഞങ്ങളുടെ എല്ലാ പ്രയാസങ്ങൾക്കും ഈ ക്ലാസ് ഒരു പരിഹാരം ആക്കണേ റബ്ബേ 💜ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 💜അള്ളാഹു ഉസ്താദിനും നമുക്കും ഇതിന്റ പ്രവർത്തകർക്കും ആഫിയത്തും ദര്ഗായുസും നൽകട്ടെ 💜🤲
@user-lq1jl8mh2y
@user-lq1jl8mh2y 8 ай бұрын
Aameen 🤲
@juneethasalam7345
@juneethasalam7345 8 ай бұрын
ആമീൻ❤
@vaheedajamal9189
@vaheedajamal9189 8 ай бұрын
ഈ തിങ്കളാഴ്ച രാവിലെ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണം🤲🏻🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻💜🕋
@jasminnizar6670
@jasminnizar6670 8 ай бұрын
അൽഹംദുലില്ലാഹ് 🕋 ഹൃദയങ്ങൾക്ക് ആശ്വാസം പകർന്ന് നൽകാൻ പാകത്തിൽ ആത്മീയ വിജ്ഞാനം വിശ്വാസികൾക്ക് സമർപ്പിക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും റബ്ബ്‌ ഇരുലോക വിജയം നൽകട്ടെ🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@vaheedasinu3150
@vaheedasinu3150 8 ай бұрын
ആമീൻ
@shajilabeevi5680
@shajilabeevi5680 8 ай бұрын
ആമീൻ 🤲
@jasminnizar6670
@jasminnizar6670 8 ай бұрын
🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ് 🕋🕋🤲🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക്‌ മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋🕋🕋🤲🕋🕋🕋🕋🤲🤲
@user-lq1jl8mh2y
@user-lq1jl8mh2y 8 ай бұрын
Aameen
@vaheedajamal9189
@vaheedajamal9189 8 ай бұрын
ആമീൻ 🤲🏻🤲🏻
@jasminnizar6670
@jasminnizar6670 8 ай бұрын
🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ് 🕋🕋🤲🤲പരിശുദ്ധമായ തിങ്കളാഴ്ച രാവിന്റെ എല്ലാ നന്മകളും🕋🕋🕋🤲 ബറക്കത്തുകളും നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ🕋🕋🕋ആമീൻ🤲🤲🤲ആമീൻ 🕋🕋🕋🤲🤲🤲🤲
@ashokthundil67
@ashokthundil67 7 ай бұрын
ജപ്തി യുടെ വക്കിൽ ആണ് ദുആ ചെയ്യണം 2023 അവസാനം ആയിരുന്നു ഡേറ്റ് ഒരുപാട് പേരോട് സഹായം ചോദിച്ചു 😭ആരും തന്നില്ല ഉസ്താദേ 🙏🙏🙏
@NaseeraCH-ii6fj
@NaseeraCH-ii6fj 8 ай бұрын
Alhamdulillah.Ennum padhivakhan allahu thaufeeq nalkatte.ngangalil ninnumulla ellaa amalukalum aallahu seekarikkatte. Ennaum molaum ente uppaneum usthadinte vilappetta duail 🤲🤲🤲🤲🤲 cherkanne. aameen aameen yaarabbal aalameen...::;
@jasminnizar6670
@jasminnizar6670 8 ай бұрын
🕋🤲👌സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ് 🕋🕋🕋🤲🤲🤲🤲🤲🤲🤲
@jasminnizar6670
@jasminnizar6670 8 ай бұрын
🕋പരമകാരുണ്യകനും കരുണാവാരിധിയുമായ🕋🤲 റബ്ബെ പരിപാപനമായ മാസത്തിന്റെ എല്ലാ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളെയും കുടുംബങ്ങളേയും അനുഗ്രഹിക്കണെ🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲
@juneethasalam7345
@juneethasalam7345 8 ай бұрын
❤ഈ ദു: ആ ഉസ്താദിന്റെ ക്ലാസ്സിൽ വളരെ മുമ്പേ കേട്ട് എഴുതി വെച്ച് കാണാതെ പഠിച്ച ദൂ: ആയാണ്.. ഒരിക്കൽ കൂടി ഈ ദു: ആ യുടെ മഹത്വം സിരിയസായി പറഞ്ഞു തന്ന ഉസ്താദിന് അല്ലാഹു ഇരുലോകത്തും ഹൈറും ബർക്കത്തും, വിജയവും നൽകട്ടെ❤ ആമീൻ യാ റബ്ബൽ ആലമീൻ❤
@THANZEEL
@THANZEEL 8 ай бұрын
امين يا رب العالمين
@ajnasajs9497
@ajnasajs9497 8 ай бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@jameelahassan5408
@jameelahassan5408 8 ай бұрын
അൽഹംദുലില്ലാഹ് juneetha പറഞ്ഞത് പോലെ ഈ ദുആ ഉസ്താദിൽ നിന്ന് കേട്ട് പഠിച്ചു ചൊല്ലുന്നതാണ്.. രാവിലെ ഒന്നും പറയാൻ പറ്റിയില്ല.. ഇവിടെ ആൾക്ക് പെട്ടെന്ന് sodium കുറഞ്ഞു വയ്യാതായി.. ഇപ്പോൾ അല്പം ശരിയായിട്ടുണ്ട്.. അൽഹംദുലില്ലാഹ്... വീണ്ടും ഈ ദുആ നമുക്ക് പറഞ്ഞു തന്ന നമ്മുടെ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സും എല്ലാ ഖൈറും ബർക്കത്തും സലാമത്തും സ്വർഗ്ഗവും നൽകി അല്ലാഹ് അനുഗ്രഹിക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ.. എല്ലാം ശരിയാകാൻ ദുആ ചെയ്യണേ ഉസ്താദെ,. ആമീൻ..
@haseenaummer
@haseenaummer 8 ай бұрын
Aameeen🤲🤲🤲
@fathimasalim4046
@fathimasalim4046 8 ай бұрын
അൽഹംദുലില്ലാഹ്
@user-io5nr7sp4f
@user-io5nr7sp4f 8 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@jasminnizar6670
@jasminnizar6670 8 ай бұрын
🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ് 🕋🕋🕋🤲🤲
@shahulshahul8434
@shahulshahul8434 7 ай бұрын
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@jameelahassan5408
@jameelahassan5408 8 ай бұрын
അൽഹംദുലില്ലാഹ് പരിശുദ്ധമായ ഈ തിങ്കളാഴ്ച്ച രാവിൽ ഉസ്താദിന്റെ ആത്മാർത്ഥമായ ദുആയിൽ ഞങ്ങളെ എല്ലാവരെയും നമ്മിൽ നിന്ന് മരിച്ചുപോയ എല്ലാവരെയും ഉൾപ്പെടുത്തണേ .. ഉസ്താദിന്റെ ദുആ അല്ലാഹ് സ്വീകരിച്ചു ഖബൂൽ ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@majkdy2660
@majkdy2660 7 ай бұрын
ഉസ്താദ്‌പ്ര ത്യാഗം ദുഹാ ചെയ്യണം
@shahidhasayed7092
@shahidhasayed7092 7 ай бұрын
ദ്യു ആ ചെയ്യണെഉസ്താദേ വലിയ പ്രയാസ ത്തിലാണ്
@muhammedmunawer7095
@muhammedmunawer7095 8 ай бұрын
Alhamdulillah. Alhamdulillah. Alhamdulillah.. Ameen yarabalalameen. 🤲🏻🤲🏻🤲🏻
@saidjalaludheen9172
@saidjalaludheen9172 8 ай бұрын
🤲🤲🤲الحمد الله🤲🤲🤲الحمد الله🤲🤲🤲الحمد اللهദുഅ വസിയ്യത്തോടെ 🤲🤲🤲*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@afsalpm8058
@afsalpm8058 8 ай бұрын
മകളുടെ വിവാഹം ശരിയാകാൻ ദുആ ചെയ്യണേ ഉസ്താദേ
@dilu5601
@dilu5601 8 ай бұрын
Alhamdulillah Alhamdulillah Alhamdulillah
@sameerashoukath5787
@sameerashoukath5787 8 ай бұрын
Aameen ya rabbal alameen
@Rubythaju-os2ju
@Rubythaju-os2ju 8 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@zainulabidabid8661
@zainulabidabid8661 8 ай бұрын
മാഷ അല്ലാഹ എന്നും എപ്പോഴും നമ്മൾക്ക് അൽഹംദുലില്ലാഹ എന്നു പറയാൻ ഭാഗ്യം തരട്ടെ ആമീൽ യാ റബ്ബർ ആലമീൻ
@muhammadarsh7799
@muhammadarsh7799 8 ай бұрын
Alhamdulillah Alhamdulillah Alhamdulillah.....
@sajinamn9929
@sajinamn9929 8 ай бұрын
Alhamdulillah🤲 Alhamdulillah🤲 Aameen🤲🤲🤲
@RIZWAN-n3m
@RIZWAN-n3m 8 ай бұрын
ആമീൻ അൽഹംദുലില്ലാഹ് എന്റെ ഇക്കാ ന്റെയും നമ്മുടെ എല്ലാവരുടെയും ആരോഗ്യം കാത്ത് കൊള്ളണമേ റബ്ബേ ആമീൻ കൊളസ്ട്രോൾ പ്രഷർ ഷുഗർ നമ്മുടെ ശരീരത്തിന്റെ അകത്തേയും പുറത്തേയും അവയവങ്ങൾ കീറാനോ മുറിക്കാനോ വരുത്തുന്ന വിധത്തിലും ബ്ലോക്ക് വരുന്ന വിധത്തിലും ഒന്നും തരലേ റബ്ബേ ആമീൻ ആമീൻ ഞങ്ങൾ നശിച്ചു കാണണം പരാജയപ്പെടുത്തണം എന്ന് കാണാൻ ആഗ്രഹിക്കുന്ന ആളുകളുടെ ഇടയിൽ തോൽപ്പിക്കല്ലേ റബ്ബേ ആമീൻ ആമീൻഎന്നെയും ഇക്കാനെയും മക്കളെയും കാത്ത് കൊണ്ട് സംരക്ഷിക്കണമേ റബ്ബേ ആമീൻ ആമീൻ യാ ഖഹാറു യാ അള്ളാ ആമീൻ അൽഹംദുലില്ലാഹ് ഞങ്ങൾക്ക് ഒരു കഴിവും ഇല്ല റബ്ബേ റബ്ബ് തന്നാലാണ് ഉണ്ടാവുകയുള്ളൂ ആമീൻ. ഉസ്താദേ ഞാൻ എപ്പോഴും ഹോസ്പിറ്റലിൽ പോകുമ്പോൾ ക്യാൻസർ ഡയാലിസിസ് സെന്ററിന്റെ അടുത്ത് പോകുമ്പോൾ ഓർക്കാറുണ്ടായിരുന്ന കാര്യമാണ് ഇന്ന് ക്ലാസിൽ ഉസ്താദ് പറഞ്ഞത് അൽഹംദുലില്ലാഹ് ഉസ്താദ് പറയുന്ന കാര്യങ്ങൾ അല്ലാഹു തോന്നിപ്പിച്ച് എനിക്ക് അറിവ് തരുന്നതായിട്ടാണ് എനിക്ക് മനസ്സിലാകുന്നത് റബ്ബേ കാത്ത് കൊള്ളണമേ റബ്ബേ ഉസ്താദിനെ ആമീൻ ആമീൻ കാണാതെ പഠിക്കാൻ പറ്റണമേ റബ്ബേ ഈ വചനങ്ങൾ എനിക്ക് ആമീൻ ആമീൻ
@juneethasalam7345
@juneethasalam7345 8 ай бұрын
ആമീൻ🤲
@rfak4783
@rfak4783 8 ай бұрын
അൽഹംദുലില്ലാ എനിയും ഒരു പാട് ദുആ ചെയ്യാൻ ഉസ്താദിനും പ്രവർത്തകർക്കും ദീർഗ്ഗായുസ്സും ആഫിയത്തും തന്ന് അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@THANZEEL
@THANZEEL 8 ай бұрын
امين يا رب العالمين
@rfak4783
@rfak4783 8 ай бұрын
അൽഹംദുലില്ലാ മാഷാ അള്ളാ ഉസ്താദിന്റെ ദുആ കൊണ്ട് ഞങ്ങൾക്ക് ഒരു പാട് അനുഭവങ്ങൾ ഉണ്ട്
@jasminnizar6670
@jasminnizar6670 8 ай бұрын
യുക്തിമാനും പ്രതാപിയും ആയ അല്ലാഹുവെ💚 മർഹമത്തും പാപമോചനവും ജന്നത്തുൽ ഫിർദൗസും ഞങ്ങൾക്ക് നീ ഔദാര്യം ആയി നൽകേണമേ🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ💚💚💚
@asurasalim2617
@asurasalim2617 8 ай бұрын
Masha Allah Alhamdhulillah Aameen yarabal Aalameen
@jameelahassan5408
@jameelahassan5408 8 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@muhammadshafi8443
@muhammadshafi8443 8 ай бұрын
അൽഹംദുലില്ലാഹ് 🤲ഇമഹത്ത്യം അറിഞ്ഞത് പോലെ ജിവിദതിൽ ഭാഗ മാക്കാനും അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲
@ummurayhana2692
@ummurayhana2692 8 ай бұрын
بسم الله الرحمن الرحيم الحمد لله 🤲🤲🤲
@ShamilaNishad
@ShamilaNishad 8 ай бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
@sakisakeena298
@sakisakeena298 8 ай бұрын
Aameen
@shamsudheenshamsudheenp.k5861
@shamsudheenshamsudheenp.k5861 8 ай бұрын
ഉസ്താദെ വീട്ന്റെ പണി പെട്ടെന്ന് പൂർത്തി അവാൻ ആ അ ചെയ്യണം
@balkeesvk4575
@balkeesvk4575 8 ай бұрын
Alhamdulillah usthaath ഇത് മുമ്പ് ഉള്ള ക്ലാസിൽ പറഞ്ഞിരുന്നു.. അത് അനുസരച്ചു പ്രവർത്തി ക്കാറുണ്ട്... മാഷാ അള്ളാ ഹ്.. അല്ലാഹു ഖയ്രും ബർക്കത്തും ഏറ്റി ഏറ്റി ത്തരുമാർ ആകട്ടെ.... ആമീൻ ആമീൻ ആമീൻ യാറബ്ബ ൽ ആലമീണ്
@jasminnizar6670
@jasminnizar6670 8 ай бұрын
പരമകാരുണ്യകൻ ആയ റബ്ബെ ഞങ്ങളിൽ നിന്നും അമലുകൾ സ്വീകരിക്കേണമേ ആമീൻ
@mumthasmumthas7659
@mumthasmumthas7659 8 ай бұрын
Aameen 🤲
@hanan24681
@hanan24681 8 ай бұрын
ദുഹയിൽ ഉൾപെടുത്തണേ 🤲🤲🤲ശരീര വേദന മാറാൻ ദുഹാ ചെയ്യണേ 🤲🤲🤲
@juneethasalam7345
@juneethasalam7345 8 ай бұрын
الحمدلله 💚 💚امين يا رب العالمين 💚 💚 അല്ലാഹുവേ നിന്റെ സഹായം നമുക്ക് എപ്പോഴും എവിടെ പോയാലും നമുക്ക് നൽകണേ . എല്ലാ വിപത്തിൽ നിന്നും നമ്മളേയും നമ്മുടെ മക്കളേയും സംരക്ഷികണേ💚 💚امين يا رب لعالمين 💚
@navaske9361
@navaske9361 8 ай бұрын
Alhamdulillah💚 കാരുണ്യവാനായ റഹ്മാനെ 😭 നിന്റെ അടിമയുടെ ഈ ജീവിതത്തിലെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും നീക്കണെ അള്ളാ 😭 ഹിയർ ആയ കച്ചവടം ഉണ്ടാകുവാൻ ജീവിതത്തിൽ സാമ്പത്തികം ഞെരുക്കങ്ങൾ നീങ്ങുവാൻ 😭 ഐശ്വര്യം ബർക്കത്തും ഉള്ള ഒരു ജീവിതം ഉണ്ടാകുവാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് 😭😭😭🤲🤲🤲🤲
@vaheedajamal9189
@vaheedajamal9189 8 ай бұрын
അല്ലാഹുവേ നിന്റെ സഹായവും കാവലും ഞങ്ങൾക്ക് എപ്പോഴും നൽകണേ 🤲🏻🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻💚
@THANZEEL
@THANZEEL 8 ай бұрын
امين يا رب العالمين
@midlaj421
@midlaj421 8 ай бұрын
അൽഹംദുലില്ലാഹ് 💚
@mmmaa750
@mmmaa750 8 ай бұрын
ഉസ്താദ് കുറച്ചു നാൾ മുൻപ് ഈ ദിക്ർ പറഞ്ഞിരുന്നു അന്ന് മുതൽ അൽഹംദുലില്ലാഹ് കഴിവിന്റെ പരമാവധി ഓർക്കുമ്പോൾ ഒക്കെ ചൊല്ലാറുണ്ട്. അള്ളാഹു നിലനിർത്തി തരട്ടെ ആമീൻ
@jasminnizar6670
@jasminnizar6670 8 ай бұрын
🕋പരമകാരുണ്യകനും കരുണാവാരിധിയുമായ🤲 റബ്ബെ പരിപാപനമായ ഈ മാസത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പശ്ചാത്താപം സ്വീകരിക്കണെ🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ🤲
@riyasriyas8664
@riyasriyas8664 8 ай бұрын
ലോക രക്ഷിതാവായ എന്റെ അല്ലാഹു ത്താ ലാ ക്ക് കോടാനുകോടി സ്തുതി 🤲🤲🤲🤲🤲
@jasminnizar6670
@jasminnizar6670 8 ай бұрын
അൽഹംദുലില്ലാഹ് 🕋ഈ വിശിഷ്ഠ തിങ്കളാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളേയും പ്രത്യേകം ഉൾപ്പെടുത്തുക🤲ഉസ്താദ്
@mk-oq1vp
@mk-oq1vp 8 ай бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണം ഉസ്താദേ
@juneethasalam7345
@juneethasalam7345 8 ай бұрын
💚 الحمدلله 💚 الحمدلله 💚 الحمدلله 💚 الحمدلله 💚 الحمدلله 💚الحمد💚 الحمدلله 💚 الحمدلله 💚 الحمدلله 💚 الحمدلله 💚 الحمدلله 💚 الحمدلله 💚 الحمدلله 💚 الحمدلله 💚 الحمدلله 💚 الحمدلله 💚 الحمدلله 💚 الحمدلله 💚 الحمدلله 💚 الحمدلله 💚 الحمدلله 💚
@KunnjippaPmr-mr2ir
@KunnjippaPmr-mr2ir 8 ай бұрын
Alhamdulillah allahu sweekarikkatte ameen yarabbal alamen
@shareefashareefa7078
@shareefashareefa7078 8 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲😭😭🤲മാഷാ അല്ലാഹ് 🤲🤲🤲🤲🤲😭😭😭😭🕋🕋🕋🕋🕋🕋🕋🕋
@sumishuaib8422
@sumishuaib8422 8 ай бұрын
ഇപ്പോൾ തന്നെ പരിശ്രമം നടത്തുന്നു. അൽഹംദുലില്ലാഹ്.. ഉസ്താദ് duacheyy
@nishaasharaf1357
@nishaasharaf1357 8 ай бұрын
Dua cheyyane ente makkalkku swalihaya inaye kittan dua cheyyane
@jabeenismail6774
@jabeenismail6774 8 ай бұрын
Alahamdullilla subuhanalla Masha Allah AllahuAkbar Dua wasiyathode Aameen Aameen Aameen yarabilalameen 💖 ❤🤲🤲🤲🤲🤲🤲🤲💜💚💗✨️✨️✨️💗💚💜wa alaikmsalam wrb 💖 ❤❤❤
@nisanitp1588
@nisanitp1588 8 ай бұрын
ഇരുലോക വിജയം ലഭിക്കാൻ ദുആയിൽ ഉൾപെടുത്തുക ഉസ്താദ്.. നിയമത്തിന്റെ കുടുക്കിൽ ബുദ്ധിമുട്ടിൽ ആണ്
@juneethasalam7345
@juneethasalam7345 8 ай бұрын
💚 الحمدلله 💚 💜💜💜 അല്ലാഹുവേ നീ ഞങ്ങൾക്ക് നൽകിയ നിഗ്മത്തുകൾ . മരണവരേയും നിലനിർത്തി തരണേ ... ജീവിതത്തിൽ ഒരിക്കലും ഒരു നഷ്ടവും, ഒരു രോഗവും വരാതെ, കാക്കണേ അല്ലാഹ് . എന്ത് തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും മാപ്പ് നൽകണേ💜💜 ആമീൻ💜
@ajnasajs9497
@ajnasajs9497 8 ай бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@zeenathtk1981
@zeenathtk1981 8 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ചേർക്കണേ ustade🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
@user-uf2qi3zc8x
@user-uf2qi3zc8x 8 ай бұрын
All hamdulillah mash allah 🌹🌹🌹
@AjmalK-ey5qj
@AjmalK-ey5qj 8 ай бұрын
Jumaila ഇത് ഉസ്താത് paranna അന്ന് മുതൽ എപ്പോഴും ചൊല്ലും അൽഹംദുലില്ലാഹ് ഉസ്താത് പറന്നുതന്ന എല്ലാ ദുആകളും സ്ക്രീൻ ഷോർട് എടുത്തു ചൊല്ലുന്നുണ്ട് അൽഹംദുലില്ലാഹ്
@user-nd1wi4rx2g
@user-nd1wi4rx2g 8 ай бұрын
അൽഹംദുലില്ലാഹ് തിങ്ക ളാഴ്ച്ചയുടെ എല്ലാനന്മകളും അള്ളാഹു തഹാലാ നൽകട്ടെ 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹാ ചെയ്യണേ ഉസ്താദേ 🤲
@saleenasaleena4716
@saleenasaleena4716 8 ай бұрын
Dua yil ulpeduthane usthade ameen ya rabbal alameen
@thahijamal8146
@thahijamal8146 7 ай бұрын
അറിവ് പറഞ്ഞു തരുന്ന ഉസ്താദിനെയും കുടുംബാംഗങ്ങളെയും അല്ലാഹു തആല അനുഗ്രഹിക്കട്ടെ!ആമീൻ
@vaheedajamal9189
@vaheedajamal9189 8 ай бұрын
അൽഹംദുലില്ലാഹ് 💚 ആമീൻ യാ റബ്ബൽ ആലമീൻ 💚
@jasminnizar6670
@jasminnizar6670 8 ай бұрын
ഹൃദയങ്ങൾക്ക് ആശ്വാസം പകർന്ന് നൽകാൻ പാകത്തിൽ ആത്മീയ വിജ്ഞാനം വിശ്വാസികൾക്ക് സമർപ്പിക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും റബ്ബ്‌ ഇരുലോക വിജയം നൽകട്ടെ🤲 ആമീൻ🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋
@juneethasalam7345
@juneethasalam7345 8 ай бұрын
ആമീൻ❤
@mumthasmumthas7659
@mumthasmumthas7659 8 ай бұрын
Aameen 🤲
@thahirabi9
@thahirabi9 8 ай бұрын
Ameen yarabbal alameen
@user-kt6ow2ut9w
@user-kt6ow2ut9w 8 ай бұрын
Aameen aameen aameen yarabbal aalameen 🤲🤲🤲
@thahirabi9
@thahirabi9 8 ай бұрын
Ameen yarabbal alameen
@riyanaxe8022
@riyanaxe8022 8 ай бұрын
അൽഹംദുലില്ലാഹ് 🤲🤲❤️❤️ ഇൻശാഅല്ലാഹ്‌ 🤲🤲 ഉസ്താദേ ദുആ വസിയ്യത്തോടെ 🤲🤲😭😭 ആമീൻ യാറബ്ബൽ ആലമീൻ 🤲
@jazafathi3813
@jazafathi3813 8 ай бұрын
ആമീൻ തെറ്റുകൾപൊറുത്തു തരണേ റബ്ബേ മകന്റെ കല്യാണം ശെരിയാകാൻ ദുഹാ ചെയ്യണേ ഉസ്താദേ
@shaheerudhinibrahim6565
@shaheerudhinibrahim6565 8 ай бұрын
Alhamthulillah
@mariyummamadathil4598
@mariyummamadathil4598 8 ай бұрын
ഉസ്താദേ തോട്ടേക്കാട് നിന്ന് ഉമ്മ എന്റെ മനസ്സിലെ ഒരു മുറാദ് ഹാസിലാകാൻ ഉസ്താദ് ദുആ ചെയ്യണേ മരണപെട്ട ഭർത്താവ് മോയിൻ റംസാൻ 14 വെള്ളിയാഴ്ചരവിലാണ് മരണപെട്ടത് അവർക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദിന്റെ ദുആയിൽ ഉൾപെടുത്തണേ ഉസ്താദിനെ ഞാനും ദുആയിൽ ഉൾപെടുത്താറുണ്ട്
@fathima6926
@fathima6926 8 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ യ്യാറബിൽ
@riyusriyu123
@riyusriyu123 8 ай бұрын
Alhamdulillah duayil ulpeduthane usthade kadam veedanum makkal swalihavanum dua cheyyane usthade 🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🤲🤲🤲🤲🤲
@ajsalaju5647
@ajsalaju5647 8 ай бұрын
أمين أمين يا رب العالمين 🤲🤲🤲
@kuttusblog5065
@kuttusblog5065 8 ай бұрын
എന്നും ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും കൂടി ഓർക്കണേ 🤲🏻🤲🏻🤲🏻
@kunhucpkunhucp535
@kunhucpkunhucp535 8 ай бұрын
❤ അൽഹംദുലില്ലാഹ് ❤ ആമീൻ യാ റബ്ബൽ ആലമീൻ ❤
@ashiqalfas5478
@ashiqalfas5478 8 ай бұрын
Ameen🤲
@AdamAdam-sp5lh
@AdamAdam-sp5lh 8 ай бұрын
,, ഉസ്താദേ ദുഹായിൽ ഉൽപെടുത്തണേ ക്ലാസ്ക ൾകേൽ ബോൾ മനസിന് നല്ല സമാധാനമാണ് അൽഹംദുലില്ലാ
@fidha6131
@fidha6131 8 ай бұрын
Alhamdulillah ♥️ Duhacheyyanam usthade
@user-io5nr7sp4f
@user-io5nr7sp4f 8 ай бұрын
ഉസ്താതെ... പറ്റുന്നതൊക്ക ചെല്ലുന്നുണ്ട്... അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്... മകന്റെ കടം.. കല്യാണം.. വലിയ... Prayasthellannduacheyyanney
@nabeesanabeesa6650
@nabeesanabeesa6650 8 ай бұрын
Alhamdullilah Alhamdullilah Alhamdullilah 🤲🤲🤲
@Naza__world151
@Naza__world151 8 ай бұрын
Alhamdulillah 🤲🏻
@sahidakp9007
@sahidakp9007 8 ай бұрын
ഇന്നത്തെ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ ആമീൻ
@banijamkutty9748
@banijamkutty9748 8 ай бұрын
അൽഹംദുലില്ലാഹി ല്ലദി ആഫനീ മിംമാബിതലാഹു ബിഹിവഫാള്ള ലാനീ അലാ കാസീറൻ മിമ്മൻ ഖലാഖ താഫ് ളീ ലാ 💜മുൻപ് പറഞ്ഞിട്ടുണ്ട് ക്ലാസ്സിൽ 💜ഉപയോഗപ്പെടുത്താൻ തൗഫീഖ് നൽകട്ടെ 💜
@safeeraahammed4538
@safeeraahammed4538 8 ай бұрын
അൽഹംദുലില്ലാഹ് ഉസ്താദ് ദുഹയിൽ ulpeduthane
@havvaumma4564
@havvaumma4564 8 ай бұрын
അൽഹംദുലില്ലാഹ് ഉസ്താദേ എനിക്ക് എന്റെ കുടുംബത്തിന വേണ്ടി ദുആ ചെയ്യണം ഉസ്താദിനും കുടുംബത്തിനും അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ എല്ലാവിധ ഹൈറും ബർക്കത്തും നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@saleenaKk-ql9kg
@saleenaKk-ql9kg 8 ай бұрын
അൽഹം ദുലില്ലാ ഉസ്താദേ ഈദുആ അറിഞ്ഞതിൽ വളരേ സന്തോഷം ഉസ്താദ് ന് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും അല്ലാഹു പ്രദാനം ചെയ്യുമാറാകട്ടേ ആമീൻ
@ashirshihab9983
@ashirshihab9983 8 ай бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@juneethasalam7345
@juneethasalam7345 8 ай бұрын
❤ بسم لله الرحمان الرحيم ❤️ الحمدلله ❤️ ماشاالله ❤
@jameelapt4218
@jameelapt4218 8 ай бұрын
ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ മനസ്സിൽ പെട്ടന്ന് ഹാസിലാവേണ്ട ഒരു മുറാദ്ണ്ട് അത് എത്രയും പെട്ടന്ന് ഹാസിലാവാൻ ദുആ ചെയ്യണേ
@samishamon7206
@samishamon7206 8 ай бұрын
Alhamdulillah🤲🤲 Aameen yarabbal almeen🤲🤲
@user-lq1jl8mh2y
@user-lq1jl8mh2y 8 ай бұрын
Allhmdlillah Allhmdlillah Allhmdlillah Aameen Aameen 🤲
@soudakpr5158
@soudakpr5158 8 ай бұрын
Ameen yarabbal aalameen Alhamdulillah duha il ulpeduttanne
@pathoos6280
@pathoos6280 8 ай бұрын
നേരത്തെ ക്ലാസ്സിൽ കേട്ട് ചൊല്ലുന്നുണ്ട് ഉസ്താദേ....അൽഹംദുലില്ലാഹ് 🤲
@ajsalaju5647
@ajsalaju5647 8 ай бұрын
Usthadineyum kudumbangaleyum Rabb Anugrahikkatte...🤲🤲🤲💯
@4dhyyyyy1
@4dhyyyyy1 8 ай бұрын
ബിസ്മില്ലാഹ്' അൽഹംദുലില്ലാഹ് ' ഹസീന ഉസ്താദെ എ നീക്ക് എന്റെ കാല്ന് surgery കഴിഞ്ഞു പെട്ടെ മാറൻ ദുഹ ചെയ്യണെ ?
@pnusarath7137
@pnusarath7137 8 ай бұрын
എല്ലാ മാറ രോഗങ്ങൾ തൊട്ടും അല്ലാഹ് നമ്മെ എല്ല വരെയും കാത്തു രക്ഷിക്കട്ടെ duva വസിയതോടെ ameen yarabbal alameen 🤲🤲
@banijamkutty9748
@banijamkutty9748 8 ай бұрын
അൽഹംദുലില്ലാഹ് 💜അൽഹംദുലില്ലാഹ് 💜അൽഫ marrah 💜masha അല്ലാഹ് 💜👍👍👍
@shammas._.__
@shammas._.__ 4 ай бұрын
നിത്യജീവിതത്തിൽ അൽഹംദുലില്ലാ എന്ന് സ്ഥിരമായി കൊണ്ടുവരാൻ അല്ലാഹു ഭാഗ്യം നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@sfn6335
@sfn6335 8 ай бұрын
അൽഹംദുലില്ലാഹ്.. ഈ അറിവ് ഉസ്താദിന്റെ ക്ലാസ്സിലൂടെത്തന്നെ യായിട്ട് ഞങ്ങളിലുണ്ട് ഉസ്താദ് 👍👍👍🤲🤲🤲🤲
@user-io5nr7sp4f
@user-io5nr7sp4f 8 ай бұрын
ഒരുകോടിയിൽ കൂടുതരുപകടമുണ്ട്. പ്രത്യേഗം duailulpeduthanney
@zeenathvp1340
@zeenathvp1340 8 ай бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓 ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓നമ്മുടെ പാപങ്ങൾ അല്ലാഹു പൊറുത്തു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻😓😓😓😓😓
@jabeenismail6774
@jabeenismail6774 8 ай бұрын
Wa alaikmsalam wrb Aameen Aameen Aameen Aameen yarabilalameen 💖 🤲🤲🤲🤲🤲🤲🤲💗💚💜✨️✨️✨️✨️✨️✨️✨️🤲🤲🤲
@FaisalvFaisalv
@FaisalvFaisalv 8 ай бұрын
Ameen
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 22 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 10 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
മോണിക്ക പ്രയർI DAY 2 I CARMEL MEDIA © frboscoofficialcarmelmedia
34:42
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 22 МЛН