കച്ചവടത്തിനായി നാട്ടിൽ ഉണ്ടാക്കുന്ന 99% വെളിച്ചെണ്ണയിലും മറ്റ് എണ്ണകൾ മായം ചേർക്കാറുണ്ട്.
@aishasiraj8107Ай бұрын
കേൾക്കാൻ ആഗ്രഹിക്കുന്നവരുടെ ക്ഷമ പരീക്ഷിക്കാ തിരിക്കുക
@deva.p7174Ай бұрын
ഷെമഇല്ലാത്തവർ കാണാതി രിക്കുക 😂😂😂😂😂
@noorashemsi8648Ай бұрын
അതിനല്ലേ സികപ് എന്നത് ❓
@mssasiantony721Ай бұрын
സംഭവം കൊള്ളാം. അമിതമായ സംസാരം ഒഴിവാക്കിയാൽ നല്ലത്. നിർത്തി നിർത്തി പാടിയാൽ ഭാവം വരും... എന്നു പറയുമ്പോലെ കുറച്ചു കാര്യങ്ങൾ നിർത്തി നിർത്തി പറഞ്ഞാൽ കേൾക്കാൻ സുഖമായിരിക്കും. വിഡിയൊ തീരുംവരെ പറഞ്ഞതുതന്നെ ആവർത്തിക്കേണ്ടി വരില്ല. സാവകശം ഇടവേള കൊടുത്ത് പറഞ്ഞു നോക്ക്. അടുത്ത വിഡിയൊ ഇടുമ്പോൾ ശ്രദ്ധിക്കണേ sister. 👌🌹
@@FFindindonasia3598 ath nallath thanneyannanu urappundo 🙂
@BasheerCk2 ай бұрын
Adu vere 😊 idu vere
@sarajohn2957Ай бұрын
⁰⁰. 😊😊😊😂😂😂⁰n 😢😊@@malappuramthathavlogsbyayishu
@mercymathew8183Ай бұрын
ഉരുക്കു വെളിച്ചെണ്ണയെക്കുറിച്ചാണ് വീഡിയോ.150 ന് കിട്ടുന്നത് നോർമൽ വെളിച്ചെണ്ണയാണ് അതും മായം കലർന്നത്.100% ശുദ്ധമായ ഉരുക്കു വെളിച്ചെണ്ണ കിട്ടണമെങ്കിൽ കഷ്ടപ്പെടുക തന്നെ ചെയ്യണം.