സൗരവ് ഗാംങ്കുലി അങ്ങനെയാണ്... കഴിവുള്ളവരെ തിരഞ്ഞ് പിടിച്ച് കണ്ടെത്തി ആകാശത്തോളം ഉയർത്തും.. R.P. ഇഷ്ടം
@moresports4 жыл бұрын
❤️
@ponnu7834 жыл бұрын
Njan nokiya camnt dada 😘😘😘😘😘
@zerazera28714 жыл бұрын
Dada🔥
@minasputhalon4124 жыл бұрын
ദാദ
@georgeiprasad25214 жыл бұрын
What happened to Hemang Badani?
@muhammedameer38924 жыл бұрын
നല്ല ക്ലാസ് അയിറ്റ് റൺ അപ്പ് എതുത്തു സ്റ്റൈൽ അയിറ്റ് ബൗൾ റിലീസ് ചീയൂന്ന ക്രിക്കറ്റ് ലെ അപൂർവം കളിക്കാരൻ. ❤️🏏🙏🤝
@moresports4 жыл бұрын
❤️
@walkingtravel93404 жыл бұрын
R p sing ഓക്കെ ട്ടീമിൽ ഉള്ള കാലത്താണ് കളിക്കാണാൻ ഒരു ഇൻട്രസ്റ്റ് ..!അന്നത്തെ ഇന്ത്യ ടീം ഒക്കെ പോളി അണ് .. ഏന്തോ ക്രിക്കറ്റി നെ സ്നേഹിച്ച കാലം ❣️❣️❣️ ഇപ്പോ അ താൽപര്യം ഇല ...
@basheeeray62534 жыл бұрын
അതെ
@madad49883 жыл бұрын
എനിക്കും
@spor9872 жыл бұрын
Cricket kanditt kore aayi
@cobra.7_05 ай бұрын
Bhumra,shami level onnum illa oru saheer um rp yum
@sanalminnuninavuminnu98124 жыл бұрын
Dada മുത്ത് ആണ് 😘😘😘❤❤സഞ്ജുവിനും ഒരു അവസരം കൂടി കിട്ടട്ടെ..
@moresports4 жыл бұрын
👍
@josemona.j69974 жыл бұрын
കിട്ടിയ അവസരം മുതലെടുക്കാനായില്ല IPL
@amlmn73754 жыл бұрын
നിന്റെ നാവ് ponada😍
@CKTUNKNOWNYT4 жыл бұрын
@@amlmn7375 ❤️
@രാജുകോടിയത്ത്4 жыл бұрын
RP Singh 2007 ലെ ദക്ഷിണാഫ്രിക്കക്കെതിരെയുളള ബൗളിംങ്ങ് എങ്ങിനെ മറക്കും . അന്ന് അയാള്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ പുറത്താകുമായിരുന്നു . ♥♥♥♥♥
@moresports4 жыл бұрын
❤️❤️
@ruok54044 жыл бұрын
ഒരു തവണ ടെസ്റ്റിൽ ഇന്ത്യയെ ബാറ്റ് ചെയ്തു തോൽവിയിൽ നിന്ന് രക്ഷിച്ചു
@moresports4 жыл бұрын
❤️
@mm3qat4094 жыл бұрын
RP സിംഗ് വിക്കറ്റ് എടുക്കുമ്പോൾ ഉണ്ടാകുന്ന ആരവം വല്ലാണ്ട് ഹരം കൊള്ളിച്ചിരുന്നു. ഒരുപാട് ഇഷ്ട്ടമായിരുന്നു ഈ ഇടം കൈയ്യൻ പയ്യനെ.
@moresports4 жыл бұрын
❤️
@ash_editz79244 жыл бұрын
Beautiful Action...❤️ RP Singh wll always remain in our hearts... Nice Video...
@moresports4 жыл бұрын
Thanks bro ❤️
@Shamnadkm4 жыл бұрын
Enik etavum ishtamulla bowlermaril oralayrnu.. R P Singh ❤️
@moresports4 жыл бұрын
😍
@sishanthksks64624 жыл бұрын
ഇർഫാൻ പത്താൻ ഒരു ബൗളർ മാത്രായിരുന്നില്ല നല്ലൊരു ബാറ്സ്മാനും കൂടി ആയിരുന്നു അദ്ദേഹത്തിന്റെ വാലറ്റത്തെ കളി സെലെക്ടറെർ കണ്ടു കാണില്ല is ജീനിയസ്
ഇർഫാൻ പത്താനെ ബാറ്റിംഗ് ചെയ്യിച്ചതാണ് അദ്ദേഹത്തിന്റെ ബൌളിംഗ് ന്റെ മൂർച്ച കുറയാൻ കാരണമായത്
@msdhoni0784 жыл бұрын
അവതരണം സൂപ്പർ ആണ്, rp ഒത്തിരി ഇഷ്ട്ടം, കൂടുതൽ ഒന്നും പറയാൻ illa ഒരുപാട് ഇഷ്ട്ടംആണ് rp യെ
@moresports4 жыл бұрын
❤️❤️
@zagfaraan4 жыл бұрын
Enikkum
@melbinkalladayil57934 жыл бұрын
RP സിംഗ് ഒരുകാലത്ത് ഞാൻ കണ്ട മികച്ച പ്ലയെർ.. മികച്ച അവതരണം.. ഒരു സിനിമ പോലെ തോന്നി.
@moresports4 жыл бұрын
Thanks bro ❤️
@zagfaraan4 жыл бұрын
എല്ലാ വിധ പിന്തുണയും ഉണ്ട്.ഇനിയും ഇതുപോലെ ഓരോ കളിക്കാരെയും പരിചയപ്പെടുത്തണം... ഇതേ അവതരണത്തിൽ...💕 സൂപ്പർ voice🌺💥
@moresports4 жыл бұрын
Thanks bro ❤️
@imharrykk42854 жыл бұрын
നല്ല അവതരണം, 👌🙏 Fitness ന് അന്നത്തെ ഇന്ത്യൻ team ൽ ഇന്നത്തെ അത്ര ശ്രദ്ധ ഉണ്ടായിരുന്നില്ല എന്ന് വേണം പറയാൻ, ഇപ്പോൾ ഫിറ്റ്നസ് ഉണ്ട് , പക്ഷെ മികച്ചൊരു ഇടം കൈയൻ bowler ന്റെ അഭാവം Indian team ന് ഉണ്ട്..
@moresports4 жыл бұрын
Thanks bro ❤️
@sreekanthunnikrishnan48634 жыл бұрын
Khaleel Ahmed :-)
@ambivert85714 жыл бұрын
@@sreekanthunnikrishnan4863 khaleel athyavashyam adi vaangunnund
@sreekanthunnikrishnan48634 жыл бұрын
@@ambivert8571 haha ariyaam. It was just sarcasm. :-)
@rameesnihal71134 жыл бұрын
What about natarajan
@bibinbabu19064 жыл бұрын
അടിപൊളി ബൌളിംഗ് ആരുന്നു,
@moresports4 жыл бұрын
❤️❤️
@humblewiz49534 жыл бұрын
R.P SINGH❤ Presentation vere level...🔥🌟
@penmedia4u4 жыл бұрын
സത്യമായിട്ടും RP യെ മറന്നു പോയി.. വീണ്ടും ഓര്മിപ്പിച്ചതിനു .. നന്ദി.
@zagfaraan4 жыл бұрын
😥😥
@nidhin_gowri4 жыл бұрын
Super അവതരണം ....❤️👌👌👌 ഞാൻ സബ്സ്ക്രൈബ് ചെയ്തു കേട്ടോ ❤️😍😍👌👌👌
@nawazsahara4u4 жыл бұрын
Most awaited video in me .. i been waiting for RP singh bio video... My fav RP ,zaheer khan and irfan patan ..
@saraththampan50844 жыл бұрын
Enik ishtamulla oru bowler aayirunu, Pulliye kurich pinneed evideyum oru newsum varathathinaal pathiye maranu poyirunnu. ormipichathil thanksss. R P Singh ishtam 💓
@midnightRaider074 жыл бұрын
Rp യുടെ right arm വേർഷൻ ആണ് buvi , same ബൗളിംഗ് ആക്ഷൻ
@moresports4 жыл бұрын
Yes ❤️
@Arjunmanjunadhan_284 жыл бұрын
Yes buddy... Exactly
@rajoyrajan4 жыл бұрын
Athu neranuuu sherikum spot on 👌👌👌👌👌
@rajeeshek69064 жыл бұрын
Yes
@zagfaraan4 жыл бұрын
Correct
@praveenm_ex4 жыл бұрын
ഇതൊക്കെയാണ് അവതരണം.... സൂപ്പർ ⚘⚘
@moresports4 жыл бұрын
Thanks bro ❤️
@onemanarmy83214 жыл бұрын
Thank you so much for your great video ❤️❤️💕💕 keep it up. Nee pwollikk numma und koode 👍👍
@moresports4 жыл бұрын
Thanks bro ❤️
@Master-xe7cr4 жыл бұрын
കഴിവ് തെളിച്ചിട്ടും എങ്ങും എത്താത്ത ചിലരിൽ ഒരാൾ 😔😔☹️☹️
@hemanthnatheg21314 жыл бұрын
Bowling action 😍
@moresports4 жыл бұрын
❤️
@shanidabdulla44654 жыл бұрын
ദാദ ഈസ് ദാദ ❤️
@moresports4 жыл бұрын
❤️❤️
@fishermaddy52854 жыл бұрын
Miss u man Rp singh great bowler. 2007. Rp singh sreesanth bowling combination
ഇത്രയും മികച്ച ഒരു കായിക ചാനൽ മലയാളത്തിൽ ഇല്ല എന്ന് നിസംശയം പറയാം
@shibinazsalim35054 жыл бұрын
Sound quality🔥 Total a top video🔥💯
@moresports4 жыл бұрын
Thanks ❤️
@AB-jv4sl4 жыл бұрын
Golden momeories... RP singh .. 😍😍😍😍😍😍😍
@arjunarjun40134 жыл бұрын
Poli voice
@moresports4 жыл бұрын
Thanks ❤️
@adheepkrishnars67394 жыл бұрын
My all time favourite..R P Singh..
@moresports4 жыл бұрын
❤️
@yousufmuhammed72724 жыл бұрын
Thanks for the Goosebumps 😍😍 My favourite cricketer 🤗🤗🤗
@vijilkv2294 жыл бұрын
നിങ്ങടെ എല്ലാ വീഡിയോകളും അസ്സലായി 👌👌👌👌👌👌👌👌👌👌👌👌👌👌
@moresports4 жыл бұрын
Thanks bro ❤️
@shepi1944 жыл бұрын
എനിക്ക് ഇഷ്ടപെട്ട ബോളർ R P singh .. 🤘🏻❤️
@hamdu3134 жыл бұрын
ഇന്നും ഇദ്ദേഹത്തിന്റെ സ്വിങ് ആക്ഷൻ ഒരു ഒന്നുഒന്നര അഴക് ആയിരുന്നു 😍😘
@blessanandrew14354 жыл бұрын
അടുത്ത കാലങ്ങളിൽ കേട്ടതിൽ വെച്ച മികച്ച അവതരണം.
@riginganesh4 жыл бұрын
Dada💕💕💕
@moresports4 жыл бұрын
❤️
@favaz864 жыл бұрын
Good presentation. Heard full without skipping the video👍
@zagfaraan4 жыл бұрын
ഒരു ചാനലും സബ്സ്ക്രൈബ് ചെയ്യാൻ എനിക്ക് പൊതുവെ താൽപര്യമില്ല.പക്ഷെ ഈ ചാനലിലെ അവതരണം കേട്ടപ്പോ ഒരു കട്ട ക്രിക്കറ്റ് പ്രാന്തനായ എനിക്ക് വല്ലാത്തൊരു ആനന്ദം..ആ പഴയ കാലകളികൾ ഓർമ്മ വന്നു😥😥.പിന്നെ ഒന്നും നോക്കിയില്ല..subscribed💥💥
@muhammediyas7974 жыл бұрын
He was my favourite indian player that times. ♥️ He was class 💯👌
@NaveenK-tz4st4 жыл бұрын
I love his bowling but really a sad ending of his career
@@moresports avashiyamulla വീഡിയോ ഡൌൺലോഡ് ചെയ്തു.. ഏതെങ്കിലും ഫേക്ക് ideyil uploaded cheyuka... copyright issue varunnenkil.. namuku... nammude vedioil use chey.. so no tension.. chaneline bhadhikukayum illa
@moresports4 жыл бұрын
Thanks bro ❤️.. will try it
@shanilmohammed2924 жыл бұрын
RP singnte kali kandirunnu..but engane ithra vegam indian teaminnum iplil ninnum poyinn kure alogichernu..video kandappol manassilayi..thankz
@vijilkv2294 жыл бұрын
R P👌👌👌👌👌👌👌👌👌👌👌👌
@moresports4 жыл бұрын
❤️
@unaisnaaz2414 жыл бұрын
എന്ത് നല്ല അവതരണം, 👌👌👌 RP ❤️
@sarathbchandran58194 жыл бұрын
നല്ല അവതരണം.. ആർ പി ഇഷ്ടം.. ആക്ഷൻ പൊളി
@moresports4 жыл бұрын
Thanks bro ❤️
@adarshdinesh55434 жыл бұрын
Good information
@moresports4 жыл бұрын
Thanks bro❤️
@faabiz89294 жыл бұрын
Beautiful bowling action and unlucky career 😌❤️❤️❤️ennaalum nalla moments thannu 😘😘RP love 💔
@moresports4 жыл бұрын
❤️
@adarshml23394 жыл бұрын
super 💖💖💖
@moresports4 жыл бұрын
Thanks saho❤️
@jijoantony24754 жыл бұрын
അവതരണം പൊളിച്ചു....😍
@jabirkp34234 жыл бұрын
Perfect Explain
@christobabu55314 жыл бұрын
ഇപ്പോ T20 Dhamal കണ്ടപ്പോൾ ഇദ്ദേഹത്തെ പറ്റി ആലോചിച്ചതെ ഒള്ളു.... Thanks for the informations Subscribed👍❤️
@moresports4 жыл бұрын
Thanks bro ❤️
@im_vv174 жыл бұрын
Sathyam
@hamdu3134 жыл бұрын
ദാദ കൊണ്ടു വന്ന മുത്ത്😍😘
@vishnups90344 жыл бұрын
Enta ishta bowleril oral... RP ❤️❤️❤️
@dreamzletitgo34874 жыл бұрын
Super narration ❤️❤️❤️ Rp sing my fav 🥰
@nesdhurnesthu43024 жыл бұрын
Oru hii tharo big fan sugamano
@shajahant0074 жыл бұрын
R psing , sreesanth , irfan pathan, vallatha missingaanu ivareyellaaam...
@moresports4 жыл бұрын
❤️
@SuryaKumar-yo2hj4 жыл бұрын
My best bowler 😘😘😘
@moresports4 жыл бұрын
❤️
@naufalmv10134 жыл бұрын
സിസ് നല്ല അവതരണം 👍
@soorajm.d72334 жыл бұрын
Legendary bowler 💥
@moresports4 жыл бұрын
❤️
@adarshadarsh9608 Жыл бұрын
Rp singh good left hand medium pacer❤❤❤❤❤❤
@moosakuttykv48714 жыл бұрын
good voice. And nice presentation
@sreejeshanneri80484 жыл бұрын
2007 20/20 വേൾഡ് കപ്പ് അദ്ദേഹത്തിന് അവകാശപ്പെട്ടത് ആണ്..
@moresports4 жыл бұрын
❤️
@oaklandsportsarena67534 жыл бұрын
നല്ലൊരു ബൗളർ ആയിരുന്നു... നിർഭാഗ്യവശാൽ നല്ലൊരു കരിയർ അവസാനിച്ചു
@sreejeshanneri80484 жыл бұрын
2007 വേൾഡ് കപ്പ് ഫൈനലിൽ കമ്രാൻഖാന്റെ അ wബൗൾഡ് മാത്രം മതി ഓർക്കാൻ..
@moresports4 жыл бұрын
❤️👍
@keraleeyam81654 жыл бұрын
Nice voice. Keep it up
@moresports4 жыл бұрын
Thanks bro ❤️
@psycohacker77424 жыл бұрын
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ബൗളർ
@moresports4 жыл бұрын
❤️
@pdakkuthira46922 жыл бұрын
2007 20-20 world cup India n vijayatthil, dhoni and yuvraj gambhir muthal sreesanth and joginder Sharma vare vazthapedubol aseerisile yathartha heero RP Singh aayirunnu ♥️💪