സഹാറ കപ്പ് സമയത്തു ടീം രണ്ടു ആയപ്പോൾ അന്താരാഷ്ട്ര മത്സരം കളിക്കാൻ സച്ചിനെ എടുത്തപ്പോൾ അന്ന് ഉണ്ടായ വിഷമവും കലിപ്പും ഒന്നും കൂടെ ഓര്മിപ്പിച്ചതിനു നന്ദി, ഓർമ്മയിൽ നിന്നും മാഞ്ഞു തുടങ്ങിയ, ഈ വീഡിയോ കണ്ടില്ലെങ്കിൽ ചിലപ്പോൾ ഒരിക്കലും ഓർമ്മിക്കാൻ സാധ്യത ഇല്ലാതെ ഇരുന്ന സംഭവം, ഓര്മിപ്പിച്ചതിനു നന്ദി ഒരിക്കൽ കൂടി 🤗
@najahequality67154 жыл бұрын
Good presentation..👍👍👍 90s nostalgia..
@sweetdoctor33676 ай бұрын
ഒരു വിധം എല്ലാ ടീമുകളും കോമൺവെൽത്ത് ഗെയിംസ് ന് അവരുടെ രണ്ടാം നിര ടീമിനെ തന്നെയാണ് അയച്ചത്.. ആദ്യമായി കോമൺവെൽത്ത് ഗെയിംസിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയപ്പോൾ ഈ രീതിയിൽ ടീമുകൾ വന്നതിൽ അമർഷം രേഖപ്പെടുത്തി അവർ ക്രിക്കറ്റ്നെ അടുത്ത തവണ മുതൽ ഒഴിവാക്കി.. വർഷങ്ങൾക്ക് ശേഷം 2022 ൽ womens ക്രിക്കറ്റ് ഉൾപ്പെടുത്തി... ഒളിമ്പിക്സ് ലേക്കുള്ള വാതിൽ ആകുമായിരുന്നു അടുത്ത തവണയും കോമൺവെൽത്ത് ഗെയിംസിൽ ക്രിക്കറ്റ് ഉണ്ടായിരുന്നു എങ്കിൽ... Finally..2028 ഒളിമ്പിക്സ് ൽ ക്രിക്കറ്റ് വീണ്ടും തിരിച്ചു വരികയാണ് 128 വർഷങ്ങൾക്ക് ശേഷം. 🎉🎉
@MalayalamCricket6 ай бұрын
ഓസ്‌ട്രേലിയ ഒക്കെ ഏറ്റവും ബെസ്റ്റ് ടീമുമായി ആണ് അന്ന് വന്നത്.
@ajaykeekamkote10183 жыл бұрын
ഇന്ത്യയിലെ നിയമങ്ങൾ പോലും തങ്ങൾക്ക് ബാധകമല്ല എന്ന് സുപ്രീം കോടതിയിൽ വാദിച്ച BCCI .... പോരാത്തതിന് ഈ കളിക്കുന്നത് ഇന്ത്യൻ ദേശീയ ടീം അല്ല എന്നും ഇത് ടീം ഇന്ത്യ ആണ് എന്നും പറയുന്ന BCCI
@kkabdullakmohamed96184 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സഹാറാ കപ്പിലെ എക്കാലത്തെയും മികച്ച ഹീറോ സൗരവ് ഗാംഗുലി തന്നെയാണ്
@niyasavulan46724 жыл бұрын
Nice presentation bro... Keep going 😍
@sujeshkumarn4 жыл бұрын
Informative.👍👍 Nice demonstration 👏👏. Keep going
@MalayalamCricket4 жыл бұрын
Daa! 😍
@sujeshkumarn4 жыл бұрын
@@MalayalamCricket enthaadaa🤩
@Rkanathil2 жыл бұрын
സേവാഗ്, യുവി, കൈഫ്, സഹീർ വന്നതിൽ പിന്നെ യാണ് സേവാഗ് തിളങ്ങിയാൽ midle ഓർഡർ ദ്രാവിഡ് കൈഫ് യുയരാജ് ഇവർ മികച്ച രീതിയിൽ ഫിനിഷ് ചെയ്യും പിന്നെ 💥ഗാംഗുലി💥 എന്ന ക്യാപ്റ്റൻ . ഇന്ത്യൻ ടീം സ്ട്രോങ്ങ് ആയത്.. അതുവരെ സച്ചിൻ ഔട്ട് ആയാൽ ഇന്ത്യ പകുതി തോറ്റു എന്ന ലെവൽ
@shabeerkk4164 жыл бұрын
Ninghalude videos ellam nannayitund ❤️❤️
@MalayalamCricket4 жыл бұрын
🙂🙂🙂
@bencykthomas4 жыл бұрын
Great video bro, I still remember those school days when this was happening, had high hopes for CWG and Sahara trophy, 96 Sahara was a high success, as it dragged to the 5th odi for the decider , 97 and 98 Sahara did not create that appeal. 99 saw DC cup where india and pakistan were in Toronto, but not to face each other but had 3 ODIs to ply agains the Windies. India won 2-1 and Pakistan won 3-0 against the Windies. This video brought some nostalgia 😁
@MalayalamCricket4 жыл бұрын
DMC cup yea! ☺️☺️
@aromalrml4 жыл бұрын
മുടിയൊക്കെ വെട്ടി ഉഷാറായല്ലോ. 🤣🤣🤣 പൊക്കി പറയാണെന്നു വിചാരിക്കരുത് നിങ്ങൾ പറയുന്നതെല്ലാം facts ആണ് with proof. ഒരുപാട് യൂട്യൂബ് channels ഉണ്ട് കളിയെ പറ്റി ഒരു ചുക്കും അറിയാതെ വെറുതെ ഓരോന്ന് വിളിച്ചുപറയാൻ. നിങ്ങള്ക്ക് ഒരു base ഉണ്ട് cricket ഒരു passion എന്ന രീതിയിലാണ് അവതരണം. ഞാൻ വഴക്കുണ്ടാത്ത അഭിപ്രായവ്യത്യാസങ്ങൾ ഇല്ലാത്ത ഒരേയൊരു ചാനൽ ഇതാണ്. ഒരു കട്ട സച്ചിൻ ഫാൻ ആണെങ്കിൽ കൂടിയും you respect other players. Good work bro
@MalayalamCricket4 жыл бұрын
😀 ഹഹഹ... താങ്ക്സ് ബ്രോ! ചിലർ പറയുന്നത് കുറ്റം മാത്രമേ പറയുന്നുള്ളൂ എന്നാണ്... ആ പരാതി ഭാവിയിൽ കൂടുകയേ ഉള്ളു... അപ്രിയ സത്യങ്ങൾ എത്രയോ പറയാൻ ഇരിക്കുന്നു... പറയുന്ന വസ്തുതകളിൽ അറിഞ്ഞുകൊണ്ട് വെള്ളം ചേർക്കില്ല ഏതായാലും... 🙂 Please keep supporting.
@aromalrml4 жыл бұрын
@@MalayalamCricket 😘😘😘
@ravikumarnr.98814 жыл бұрын
Super.2teamayapol ini sachin a teamil mathrame kalikukayullu ennoke orth annu ithinteyoke sathyavastha ariyathe ente cheriyaprayathil orupad vishamichirunnu.thangal paranjath seriyanu.BCCI onnu budhipoorvam sramichirunnengil cricketil annu oru medal nedan sadhikumayirunnu.
@joeljohn77364 жыл бұрын
Nice bro enniyum nalla video prathishekunnu
@cheruthazheicdskasrgodaddl69394 жыл бұрын
5:29 super
@karthikkrishnan50674 жыл бұрын
5:22 super..
@varunraghavan39164 жыл бұрын
Perfect.......
@manojkumar-mv8tw4 жыл бұрын
Nice presentation bro. Well explained.
@MalayalamCricket4 жыл бұрын
😎😍
@sjinachuz21674 жыл бұрын
ഈ സംഭവങ്ങൾ അരങ്ങേറുമ്പോ.എനിക് 6 വയസ് 😂
@gautamchandran4 жыл бұрын
How can u even compare Sachin & Dhoni with Sreeshant & Ojha..Sreeshant did not have the discipline to play at the highest level..talent is secondary..accept it
@idukkikkarankl06153 жыл бұрын
Just stop your bullshit they were also good players
@sportszone44923 жыл бұрын
Sreeshanthinte career നശിപ്പിച്ചത് അവന് സ്വയം തന്നെ ആണോ.. മങ്കി gate വിവാദം തന്നെ ഉണ്ടാക്കിയത് sreeshanthinte പാക്യത ഇല്ലാത്ത പെരുമാറ്റം ആയിരുന്നു
ഉത്തരത്തിലിരുന്നത് കിട്ടിയതുമില്ല. കഷത്തിലിരുന്നത് പോകുകയും ചെയ്തു
@bencykthomas4 жыл бұрын
Well said bro😁
@harrynorbert20054 жыл бұрын
ക്രിക്കറ്റ്, ഫുട്ബോൾ, ഹോക്കി തുടങ്ങിയ കായിക ഇനങ്ങളിൽ ഒരു ലോകോത്തര ടീമിനെ കെട്ടിപടുക്കാൻ ശേഷി ഉള്ള രാഷ്ട്രമാണ് ഇന്ത്യ. നെറികെട്ട രാഷ്ട്രീയക്കളി കാരണം ഹോക്കിയെ ഇല്ലാണ്ടാക്കി, ഇനി വളർന്നു വരുന്ന ഫുട്ബാളിനെയും, നിലവിൽ തലയുയർത്തി നിൽക്കുന്ന ക്രിക്കറ്റിനെയും കൂടെ ഇവന്മാർ തകർക്കും... 😡😡😡
@VishnuCmohan4 жыл бұрын
Chetta adutha video ashes2019 historic 3rd test ne kurichu cheythal valare nannayirikkyu
@MalayalamCricket4 жыл бұрын
ഒരിക്കൽ ചെയ്യാം ബ്രോ... ആഷസ് സീസണിൽ 😊😊
@sanusimon81064 жыл бұрын
1996 ലോകകപ്പിന് ശേഷം 2000 ത്തിലാണ് അടുത്ത വേൾഡ് കപ്പ് നടക്കേണ്ടിയിരുന്നത് എന്നാൽ അതിന് പകരം 1999 ലാണ് നടന്നത് എന്ത് കൊണ്ടാണ് ഇങ്ങനെ നടന്നത് എന്ന് പറയാമോ
@MalayalamCricket4 жыл бұрын
1987 നു ശേഷം അടുത്ത ലോകകപ്പ് നടന്നത് 5 വർഷത്തിന് ശേഷമാണ്. 1992 ൽ. പിന്നീട് നടന്ന ലോകകപ്പ് 1996 ൽ നടന്നപ്പോൾ അത് ഒളിമ്പിക്സിന്റെ അതെ വർഷം നടന്നത് ഒരു സുഖമില്ലായ്മ ഉണ്ടാക്കി എന്ന് വേണം കരുതാൻ... So അടുത്ത ലോകകപ്പ് 1999 ൽ നടത്തി. പിന്നീട് ആ ഒറ്റ അക്ക വർഷത്തിന്റെ പാറ്റേൺ തുടർന്നു. Now... ഒളിമ്പിക്സുമായോ ഫുട്ബോൾ ലോകകപ്പുമായോ ക്ലാഷ് ഉണ്ടാവാതെ പോവാൻ സാധിക്കുന്നു.
@jamesmekat86404 жыл бұрын
you are right
@aysharana274 жыл бұрын
സഹസ്രാബ്ദം 2000 ഇൽ ആഘോഷവും ക്രിക്കറ്റ് വേൾഡ് കപ്പും ഒന്നിച്ചു വരുന്നത് ഒഴിവാക്കാനാണ് ഒരു വർഷം നേരത്തെ നടത്തിയത്
@MalayalamCricket4 жыл бұрын
ലോകകപ്പ് നടക്കുന്നത് മാർച്ച്, ഏപ്രിൽ, മെയ് സമയങ്ങളിൽ ആണ്. അത്രയും നാൾ നീണ്ടുനിന്ന സഹസ്രാബ്‌ധ ആഘോഷമൊക്കെ എവിടെയായിരുന്നു?
@najahequality67154 жыл бұрын
@@MalayalamCricket 😁
@ameennizar30524 жыл бұрын
Please mention about Sachin's performance in the commonwealth games
@MalayalamCricket4 жыл бұрын
He didn't perform well. Got one wicket.
@abdulrahmanekb4 жыл бұрын
പഴയ ഓർമ്മകൾ
@sajanbasherr75294 жыл бұрын
Kapil is legend of all legends and he made indian cricket team face
@antonyax6109 Жыл бұрын
Yes bro, Kapil, the only champion player of India.
@manukunchu80762 жыл бұрын
ഇപ്പോൾ എന്താ ഒളിമ്പിക്സ് ക്രിക്കറ്റ് ഇല്ലാതെ
@MalayalamCricket2 жыл бұрын
കോമൺ വെൽത് ഗെയിംസ് ആയിരുന്നു. ടൂർണമെന്റ് നടത്തിയെടുക്കാനുള്ള നീണ്ട സമയം ആയിരിക്കും പ്രശ്നം. T20 ഒളിമ്പിക്സ് ൽ ഉണ്ടാവും ഭാവിയിൽ.
@അപ്പൻകുളപ്പുള്ളി4 жыл бұрын
ഇത് നടക്കുമ്പോൾ എനിക്ക് പ്രായം 2🥴
@അപ്പൻകുളപ്പുള്ളി3 жыл бұрын
@@curtisronan9574 ഇതൊക്കെ ഇവിടെ പറയേണ്ട കാര്യം ????
@nithinantony24553 жыл бұрын
@@അപ്പൻകുളപ്പുള്ളി 😂😂😂
@josephkunjithommen57874 жыл бұрын
India cricket nte history parayamoo from beginning from 1936
@MalayalamCricket4 жыл бұрын
Sure ബ്രോ. ☺️ ഒരിക്കൽ ചെയ്യാം.
@harimohanr65224 жыл бұрын
👌❤👍
@cheruthazheicdskasrgodaddl69394 жыл бұрын
👌
@jobinjose51924 жыл бұрын
One more event happen in common wealth... Amay ഖുറേഷി I think become the first cricket player tested for dope test after he fainted on the ground during match....
@MalayalamCricket4 жыл бұрын
അതറിയില്ലായിരുന്നു. നന്ദി. 🙂🙂
@anishkumar-cg3uj4 жыл бұрын
Sixer man amaye kurasia!? Never hit a 6 in international matches...now I remember him..😀😁😂🤣😃😄
@MalayalamCricket4 жыл бұрын
@anish kumar He hit 2 consecutive sixes in his first ever international match. during his 57. Still remember those two sixes. 😀
@jobinjose51924 жыл бұрын
Remember watching that game.... I thought he willl be a successful player...
@jobinjose51924 жыл бұрын
But important think is... He cleared civil service exam before his debut match.... Cricketer with a Brain..
@abhilashp75334 жыл бұрын
Who is Paras mambrey and Sanjay Raul???
@MalayalamCricket4 жыл бұрын
Former players
@rajeshshaji76664 жыл бұрын
Mambre seam bowler of Mumbai .Sanjay raul is offspinner of Bihar. Both of them are unluckmen
@sanusimon81064 жыл бұрын
താങ്കളോട് ഒരു സംശയം ചോദിക്കട്ടെ എന്തുകൊണ്ടാണ് ഇന്ത്യ 1998 കാലഘട്ടത്തിൽ വൈറ്റ് ജേഴ്‌സി ഉപയോഗിച്ചിരുന്നത് അതിന് മുന്നും പിന്നും കളർ ജേഴ്‌സി ഉപയോഗിച്ചത് kondu ചോദിച്ചതാണ്
@MalayalamCricket4 жыл бұрын
പല കാര്യങ്ങൾ ഉണ്ട് ബ്രോ! ഡേ മാച്ചുകൾ കളിച്ചിരുന്നപ്പോൾ റെഡ് ബോള് ആണ് യൂസ് ചെയ്തിരുന്നത്. വൈറ്റ് ജേഴ്‌സിയും... നൈറ്റ് മാച്ചുകൾക്ക് റെഡ് ബോള് യൂസ് ചെയുമ്പോൾ ഇരുട്ടിൽ നന്നായി കാണാൻ സാധിക്കില്ല. പിച്ചിന്റെ കളറുമായി സാമ്യം ഉണ്ടാവും. അതുകൊണ്ട് വൈറ്റ് ബോളുകൾ മാത്രം ഡേയ് നൈറ്റ് മാച്ചുകൾക്ക് യൂസ് ചെയ്യുന്നു... അപ്പോൾ വൈറ്റ് ജേഴ്സിയ്ക്ക് പകരം കളർ ജേഴ്സിയും ഉപയോഗിച്ചു! പകൽ നടക്കുന്ന ODI കളികളിൽ വൈറ്റ് ജേഴ്സി യൂസ് ചെയ്യുന്നതിൽ ഒരു കാര്യം ചൂട് കുറയ്ക്കാനും ആണ്. But പകൽ നടന്ന പല കളികളിലും കളർ ജേഴ്സി ഉപയോഗിച്ചിട്ടുണ്ട്... 1998 പെപ്സി കപ്പ് കളികൾ എല്ലാം പകൽ ആയിരുന്നു. അന്ന് വൈറ്റ് ജേഴ്‌സി ആയിരുന്നു. അത് കഴിഞ്ഞു ഉടനെ നടന്ന ഷാർജ കപ്പിൽ കളർ ജേഴ്‌സി ആണ്. അതിൽ എല്ലാം ഡേ നൈറ്റ് മാച്ചുകൾ ആയിരുന്നു! എന്നാൽ 1997 ഇൻഡിപെൻഡൻസ് കപ്പിൽ ഡേ മാച്ചുകൾ ആയിരുന്നു അതിൽ കളർ ആണ് യൂസ് ചെയ്തിരുന്നത്. അത് ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ മാർകെറ്റിംഗിന്റെ ഭാഗമായും ബ്രോഡ്‌കാസ്റ്റ് ഉടമകളുടെ താല്പര്യം കൊണ്ടും കൊണ്ടുവന്നതും ആവാം! വൈറ്റ് ബോളിൽ കളിച്ച അവസാനത്തെ ODI മാച്ച് 2000 ഇന്ത്യ സിംബാബ്വേ സീരീസ് Last ODI ആണ്
@sanusimon81064 жыл бұрын
നന്ദി സുഹൃത്തേ
@jamesmekat86404 жыл бұрын
White Jersey you should say
@ajaibino93464 жыл бұрын
♥️😀👍
@MalayalamCricket4 жыл бұрын
😀😍
@video_hub.-4 жыл бұрын
1st comment
@MalayalamCricket4 жыл бұрын
😍
@sajan55554 жыл бұрын
സഹാറ കപ്പ് നല്ലത് ആയിരുന്നു.അവിടെയാണ് ഗാംഗുലി 5 വിക്കറ്റ് നേടിയത്..പിന്നെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യാ വെറുതെ ഒരു ടീമിനെ വിട്ടു എന്ന് മാത്രം...ഇതിൽ പല കളികളും ടിവിയിൽ അന്ന് നേരിട്ട് കണ്ടതാണ്
@MalayalamCricket4 жыл бұрын
വെറുതെ ഒരു ടീമിനെ വിട്ടു. അത് തന്നെയാണ് പറഞ്ഞത്. സഹാറ കപ്പ് ചീത്തയായിരുന്നു എന്ന് പറഞ്ഞില്ല. 😊
@totalforyou63622 ай бұрын
1989 മുതൽ കളികാണുന്ന ഒരു ആൾ എന്ന് അഭിമാന പൂർവം പറയട്ടെ
@dennycalicut2734 жыл бұрын
ഇത് അവതരിപ്പിച്ച ചേട്ടന് 1998 ഇൽ എത്ര വയസ് ഉണ്ടായിരുന്നു????
@MalayalamCricket4 жыл бұрын
12
@illyuar10453 жыл бұрын
@@MalayalamCricket അപ്പൊ എന്നെക്കാളും 2 വയസ്സിന് താഴെ aanallo nattapaadhiraakkum കളി കാണാന്‍ വേണ്ടി pogunna ഒരു രസം തന്നെ ആണ് bRoyyyy സഹാറ കപ്പ് Toronto അതൊരു നല്ല ഓർമ്മ ആണ് bRo
@sajayannair67504 жыл бұрын
Ithu kazhinju ulla comenwealth games il sehwag pillarem kondupoi medal nedilyille
@MalayalamCricket4 жыл бұрын
പിന്നെ ക്രിക്കറ്റ് ഉണ്ടായിട്ടില്ല.
@kirankunjoosminiatureworld18554 жыл бұрын
Good video
@robinalumoottil8623 жыл бұрын
Sachin out ayirunnengil team illathayene veendum kambli poyappol athbuthangal palathum nadakkatheyum poyi
@rageshgopalakrishnan23764 жыл бұрын
Sreesanth from kerala, Gagan goda from Rajasthan,
@johnjose367911 күн бұрын
Azhar ഒരു മുതൽ ആയിരുന്നു അന്നത്തെ ക്രിക്കറ്റ് ഒരു സംഭവം തന്നെ ആയിരുന്നു പ്രതേകിച്ചു 1995 ടു 2005 അന്നത്തെ ഒരു ടീമിനെയും ടീം സെറ്റ് അപ്പ് ഇന്നില്ല
@AKCKNIGHTRIDER44443 жыл бұрын
👍
@abhijithal31784 жыл бұрын
Ippozhayirunnel 2 teamine vidamayirunnu
@aravindvkumar6304 жыл бұрын
✔️
@harisankararun4 жыл бұрын
♥️♥️♥️♥️♥️♥️♥️♥️
@ashrafulhalk75964 жыл бұрын
Sky😑 pavam🤧 Sanjuvum☹️ But sanjun avasrm kitti😁 Sky☹️😑
@athulkv7559 Жыл бұрын
sky ഇപ്പോൾ നമ്പർ 1 ആയി t20 യിൽ
@jamesmekat86404 жыл бұрын
Bcci is a society of very ego people. IPL T20 cricket is an example
@anishkumar-cg3uj4 жыл бұрын
Is that much worth this topic?🤔i doubt...common wealth games never had any importance...India used to get so many medals... British ruled countries are participating in this use less common wealth games....any how u told how dravid evolved as a one day batsman...thats worth
@MalayalamCricket4 жыл бұрын
പലർക്കും ആ സംഭവം അറിയില്ല എന്ന് അടുത്തിടെ ഒരിക്കൽ മനസിലായി. അതുകൊണ്ട് ചെയ്യാം എന്ന് കരുതിയതാണ്. 🙂🙂
@anishkumar-cg3uj4 жыл бұрын
@@MalayalamCricket OK sir.carry on ...waiting for another interesting topic...from Mysore..a teacher..
@vellappillilbuildersinteri61974 жыл бұрын
❤️
@manumeeran6986Ай бұрын
2 ഉം നടക്കില്ല.... ഓസ്ട്രേലിയ ആ സമയത്തെ mighty aussies ആണ് champions ആയത്.... അവരാണ് കോമൺവെൽത്ത് വിന്നേഴ്സ് ആയത്...പിന്നെ പാക്കിസ്ഥാൻ ടീം legends മാത്രമുള്ള ഹെവി ടീമും.... 2 ഉം ജയിച്ചത് അർഹതപ്പെട്ടവർ തന്നെയാണ്
@MalayalamCricketАй бұрын
ഇതൊക്കെ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് പറയുന്നത്? ഒന്നാമത്തെ കാര്യം cwg ചാമ്പ്യൻ ആയത് സൗത്ത് ആഫ്രിക്കയാണ്. അന്ന് ഇന്ത്യയ്ക്ക് മുന്നിൽ ഓസീസ് മൈറ്റി ഓസീസ് അല്ല. പെപ്സി കപ്പ് ഫൈനൽ ജയിച്ചത് തന്നെ കടുത്ത പോരാട്ടം ആയിരുന്നു. ഷാർജ കപ്പ് ആ വർഷമാണ്. അതിന് മുൻപ് ടൈറ്റാൻ കപ്പ്. സൗത്ത് ആഫ്രിക്ക അതിനേക്കാൾ പവർഫുൾ ആയിരുന്നു. പിന്നെ പാകിസ്താൻ. സഹാറകപ്പിൽ രണ്ടുപേരും തുല്യ ശക്തികൾ ആയിരുന്നു. ആ സമയത്ത് പാകിസ്ഥാന് മുൻതൂക്കം ഉണ്ടായിരുന്നു. അത് ശരിയാണ്. പക്ഷേ ഇന്ത്യൻ ടീമിൽ ഉളത്തിനെകൾ വലിയ ലെജൻഡസ് അവിടെ ഇല്ലായിരുന്നു.
@manumeeran6986Ай бұрын
@@MalayalamCricket ഭായ് ഞാൻ മെയിൻ ഉദ്ദേശിച്ചത് ആ സമയത്തുള്ള 2 ടീമിന്റെയും ആറ്റിട്യൂട് ആണ്.... ഒരു ടീം എന്ത് വന്നാലും വിട്ട് കൊടുക്കാൻ തയ്യാറാല്ലത്തവർ... പാക്കിസ്ഥാൻ ടീം ആണെങ്കിൽ ഭയങ്കര fightingspirit ഉള്ളവർ.... എങ്ങനെ തൂക്കിയാലും ഇന്ത്യയേക്കാൾ way better ആയിരുന്നു ഈ രണ്ട് ടീമും... CWG എനിക്ക് എഴുതിയപ്പോൾ തെറ്റിയതാണ്
@MalayalamCricketАй бұрын
ഓസ്‌ട്രേലിയയുടെ fighting സ്പിരിറ്റ് തുടങ്ങുന്നത് 99 wc ക്യാമ്പയിനോട് കൂടെയാണ്. അതുവരെ ഇപ്പോഴത്തെ ന്യൂസിലാൻഡ് പോലെയൊരു ടീമായിരുന്നു അത്. ഇന്ത്യയ്ക് threat ആയി അക്കാലത്തു ഉണ്ടായിരുന്നത് ശ്രീലങ്കയും ഒരു പരിധിവരെ പാകിസ്ഥാനും മാത്രമാണ്. ഓസ്ടേലിയയൊക്കെ എപ്പോൾ വേണമെങ്കിലും ഇന്ത്യക്ക് തോല്പിക്കാം എന്ന് വിശ്വാസമുള്ള ടീമായിരുന്നു.
@johnjose367911 күн бұрын
@@MalayalamCricketഅന്നത്തെ പവർ ഫുൾ ടീം സൗത് ആഫ്രിക്ക ആയിരുന്നു ഫീൽഡ് ബാറ്റ് ബോൾ പിന്നെ പാകിസ്ഥാന ടോപ് ടീം ആയിരുന്നു വെസ്റ്റ് ഇൻഡിസ് ട്രോഫി ഒന്നും ഇല്ലെങ്കിൽ കൂടി പവർ ഫുൾ ടീം ആയിരുന്നു
@akhilachu2996 Жыл бұрын
കോമൺ വെയ്ൽത് gamil നല്ല playerisne അധികം കളിപ്പിക്കാത്തത് ഒരു തെറ്റും ഇല്ല, ആരും കളിച്ചില്ലായിരുന്നുകിലും സാരമില്ല, players സഹാറ കപ്പ് കളിക്കുന്നത് ഇന്ത്യക്ക് വേണ്ടി തന്നെ അല്ലെ,?? ക്രിക്കറ്റ്‌ന്റെ സൗകര്യം അനുസരിച്ചു കോമൺ വെൽത്തിലെ match ഡേറ്റ് മാറ്റില്ലല്ലോ അതുപോലെ അപ്പോ നേരെ തിരിച്ചും പറ്റില്ല, bcci ആയാലും icc ആയാലും അവരുടെ ടൂർണമെന്റ്നു ആണു പ്രാധാന്യം നൽകുക, ഇവർ രാജ്യത്തിന് വേണ്ടി കോമൺ വെൽത് ഗെയിം കളിക്കാതെ പ്രീമിയർ ലീഗ് ആണു കളിക്കുന്നത് എങ്കിൽ ഓക്കേ അത് കുഴപ്പം ആണു കാരണം രാജ്യം ആണു imp കൊടുക്കേണ്ടത്,. കോമൺ വെൽത് ഗെയിം ഇന്ത്യക്ക് വേണ്ടി ആണെങ്കിൽ അപ്പുറത്തു ഉള്ളതും ഇന്ത്യക്ക് വേണ്ടി തന്നെ ആണു, കോമൺ വെൽത്തിലെ മെഡൽ athekkal വാശി ക്രിക്കറ്റ് തരങ്ങൾക്ക് ഉണ്ടാകുക pak vs match ആകും so അവർ ചെയ്തത് ഒരിക്കലും തെറ്റ് അല്ല. പ്രീമിയർ ലീഗ്നു വേണ്ടി ആണു അവർ common, wealth game മാറ്റി വെച്ചത് എങ്കിൽ ഓക്കെ
@totalforyou63622 ай бұрын
നിങ്ങൾ 1992,1996 വേൾഡ് കപ്പ് ലൈവ് കണ്ടിട്ടുണ്ടെങ്കിൽ അതിനെ പറ്റി ഒരു വീഡിയോ ചെയുക( ലൈവ് കണ്ടിട്ടുണ്ടെങ്കിൽ മാത്രം അല്ലാതെ യുടബ് വിഡിയോസും,ഗൂഗിൾ സേർച്ചും,പഴയ പത്ര കട്ടിങ് കണ്ടു പറയല്ല..നിങ്ങൾ ലൈവ് കണ്ടെങ്കിൽ മാത്രം വീഡിയോ ചെയുക)
@johnjose367911 күн бұрын
ഞാൻ ക്രിക്കറ്റ് കണ്ട് തുടങ്ങി യത് 95 ൽ ആണ് വേൾഡ് കപ്പ് 96 ൽ
@rahulothavancheri23974 жыл бұрын
Ijji superakiknu
@MalayalamCricket4 жыл бұрын
Machu! 😂😂
@divyaumesh5668 Жыл бұрын
Enthanu mariya bcci dhesa sneham enna onnu e bcci nella
@arunaravind61544 жыл бұрын
Business okke kanum.. ithellarum cheyyarullathan bhai. for example US Olympics basketball team was made up of college students until the Dream Team.. BCCI agenda vere kanum.. athin shesham nadanna sambavangal okke angane anallo
@shaheershaheer4093 жыл бұрын
Azhar
@entekeralam22844 жыл бұрын
ബിസിസിഐ ക്കു ധാർഷ്ട്യം വളരെ കൂടുതലാണ് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ കാരണം ക്രിക്കറ്റ് പ്രേമികൾ വെറും ഉണ്ണാക്കന്മാരല്ല എന്നും അറിയുക
@akhilms853 жыл бұрын
നീ ഇവിടെ വന്നു vilambunnath നിനക്ക് യുട്യൂബിൽ നിന്നും ക്യാഷ് kittaan alle allaathe ക്രിക്കറ്റ് nodulla amithamaaya ഇഷ്ടം kondallallo, അങ്ങനെ aanel നീ fb യിലോ മറ്റൊ live വന്നു para, പണത്തിനു വേണ്ടി നീയാണ് ചെയ്യുന്നത് avar kalikkunnath രാജ്യത്തിനു വേണ്ടിയാണ്, കൊറേ കാലം ftbl ആയിരുന്നല്ലോ ഈ അടുത്ത് ക്രിക്കറ്റ്‌ലേക്കും nee ചാടി എന്തുകൊണ്ട് ipl okke aakbo kore പേര് കാണും, allathe ക്രിക്കറ്റ് പ്രേമി aayathondallallo അങ്ങനെ aanel നീ live വന്നു parayuka ചാനൽ okke ഒഴിവാക്കി, indian ക്രിക്കറ്റ് teamil kalikkan ആണ് ororutharum ആഗ്രഹിക്കുന്നത് allathe കോമൺ വെൽത്തിൽ kalikkan alla, rajyatnthara മത്സരം nadakkumbol മറ്റൊന്നുമില്ല, bcci ക്ക് cash ആകാം വലുത് പക്ഷെ ക്രിക്കറ്റ് പ്ലയേഴ്‌സിന് അങ്ങനെ അല്ല, ഒരു വർഷം sanju വിനു okke അല്ലെങ്കിൽ അവനെപ്പോലെ b, c ലെവലിൽ ഉള്ളവർക്കു സാലറി 3, 5crores ആണ് ഇവർ പുറത്തു പോയി ലീഗ് kalichaal അവർക്ക് മിനിമം 50കോടി ഉണ്ടാകാം അങ്ങനെ cheyyunna വിദേശ players ഉണ്ട് എന്നാൽ ഇന്ത്യൻ players അങ്ങനെ അല്ലടോ അതോണ്ട് playersine nee അങ്ങനെ പറയരുത്
@MalayalamCricket3 жыл бұрын
ഇങ്ങനെ കിടന്നു മോങ്ങാതെടാ! 😂
@divyaumesh5668 Жыл бұрын
Ponn unni from kl rahul. Pancharakuchu from panth
@MalayalamCricket Жыл бұрын
What?
@vishnupillai3004 жыл бұрын
Pakistante munnil Indian cricket team enum muttidichitte ullu...Overrated team for all reasons..
@totraveltolive18714 жыл бұрын
മണ്ടൻ ദ്രാവിഡ് ഉണ്ടായത് കൊണ്ട് സഹാറ കപ്പ് തോറ്റു...
@singamda31354 жыл бұрын
ടൊറന്റോയിലെ രാജകുമാരനെന്ന് ആരെക്കുറിച്ചാണ് അസ്ഹറുദ്ദീൻ വിശേഷിപ്പിച്ചത് ? ഉത്തരം പറയുന്നവരിൽ ഒരാൾക്ക് KZbinrന്റെ വക സമ്മാനം.
@ajithkumart5984 жыл бұрын
Sourav Ganguly
@sajnaky59864 жыл бұрын
Dada
@rajeshshaji76664 жыл бұрын
The prince of culcutta
@sabual61934 жыл бұрын
Bcci karanam aanu cricket kurachu rajyangalil mathram aayee othunguthathu.ee pottanmarkku panam mathram mathi.athinu vendi ethu rashtreeyavum kalikkum.loka janathayilekku chennethunna olimpics,commonwealth,ashiad ennivayil onnum sankadakar shenichal polum ivanmar povukayilla.ivanmarkku cricket lokathil parijayappeduthi cricketine valarthanam enna thalparyam illa.ivanmarude cachavadam mathram nadathi rashtreeyavum kalichu panam undakki athine kurachu rajyangalil aayee othukkananu thalparyam.bcci ye kondu thottoo.panam panam enna chintha mari ella rajyathilum kali ethichu avareyum cricketilekku akarchu avarkkum nalla parisheelanam koduthu nalla team aakki matti cricket sneham valarthenda samayam kazhinju.ennum oru india,australia,england mathiyo.china,america,jermany,saudi arabia,rusia,italy,france ,germany,spain enningane anekam rajyangal shakthi pravichu varende.ithinonnum ee bcci yo icc yo oru chukkum cheyyunnilla.ivanmarkku ulla rajyangaleyim rashtreeyam kalichu thakarthu avarkku panam undakkan pattunna rajyangalodu mathram toornamentum nadathi cricketine illathakki nadakkunnoo.cricket valaran oru chukkum cheyyunnilla.ithinokke ennavo mattam varuka.
@sajithasokan24923 жыл бұрын
വിദേശ പിച്ചുകൾ ഇന്ത്യ ipozhum ഭയക്കുന്നു... കാരണം... മറ്റു രാജ്യക്കാർ ഇന്ത്യയിലെ പിച്ചിൽ IPL അടക്കം വന്നു കളിച്ച് തഴക്കം വന്നു.എന്നാല് ഇന്ത്യയ്ക്ക് വർഷത്തിൽ ഒരിക്കല് അല്ലങ്കിൽ രണ്ട് വർഷത്തിൽ ഒന്ന് ആണ് വിദേശ രാജ്യങ്ങളിൽ ചാൻസ് കിട്ടുക... ഇന്ത്യൻ താരങ്ങളുടെ ബിസിസിഐ ഒരിക്കലും വിദേശ ലീഗിൽ കളിക്കാൻ വിടുന്നുമില്ല... എന്താണോ എന്തോ...
@akhilachu2996 Жыл бұрын
ഇന്ത്യൻ താരങ്ങൾ പുറത്തുള്ള പ്രീമിയർ ലീഗ് കളിച്ചാൽ അതിന്റെ വ്യൂസ്, പ്രശസ്തി വർധിക്കും, മാത്രമല്ല ഇവിടെ ഉള്ളവർ പ്രീമിയർ ലീഗ് കളിക്കാൻ പോയ രാജ്യാന്തര മത്സരം കളിക്കാൻ നല്ല players ഇവിടെ ഉണ്ടാകുമോ?? ഇപ്പോ ഉള്ളത് തന്നെ ആണു ഏറ്റവും നല്ലത്
@binum3938 Жыл бұрын
ഹെലികോപ്റ്റർ ഷോട്ടിന്റെ ഉടമസ്ഥൻ അസ്ഹർ
@binum3938 Жыл бұрын
ബിസിസി യുടെ കൈവശമുള്ള ട്രോഫികൾ നോക്കിയാൽ അറിയാം അസ്ഹർ ആരായിരുന്നു എന്ന്
@binum3938 Жыл бұрын
My hero muhamad azharudeen
@binum3938 Жыл бұрын
My hero muhamad azharudeen ❤❤❤❤
@abii14954 жыл бұрын
❤️
@MalayalamCricket4 жыл бұрын
Thanks. Keep supporting. Abi 🙂🙂🙂
@abii14954 жыл бұрын
@@MalayalamCricket My pleasure Keep doing your good work bro :)