Traction 4 ന്റെ travel വ്ലോഗ് കാണുമ്പോൾ ആ യാത്രയിൽ നമ്മളും ഉണ്ടാവും ❤❤❤
@thebiketripsinger3 жыл бұрын
എനിക്കൊന്നേ പറയാനുള്ളു.... നിങ്ങളാണ് ആ കുറെ നല്ല യഥാർത്ഥ റൈഡർ മാരിൽ ഒരാൾ 💙
@wademalayalam3 жыл бұрын
എല്ലാം ഒരു ഫീൽ ആണല്ലോ 🦅💓❤️
@josejojoseph4123 жыл бұрын
😂wade
@Specter_463 жыл бұрын
Annnaaaaaa.... Uir
@charlesbabbage55153 жыл бұрын
Wade brooii❣️❣️❣️❣️
@nothing677463 жыл бұрын
🚶🏽♂️😍😍🥳🥳
@benjaminjoseph2853 жыл бұрын
Hi Wade bro
@പിള്ളേച്ചൻ0073 жыл бұрын
എന്തൊക്കെ എന്ന് പറഞ്ഞാലും welcome back to traction4 എന്ന് കേൾക്കുമ്പോൾ ഒരു പ്രത്യേക feel ആണ് ❤️
@fathimafathii64053 жыл бұрын
ശെരിക്കും നല്ല രസം ആണ് പറയുന്നേ കേൾക്കാൻ 😊😊
@vishnupm30793 жыл бұрын
One of the luckiest person i have ever seen. Love you brother 😍🥰🥰🥰🥰
@ajayrajesh46353 жыл бұрын
നിങ്ങടെ വീഡിയോ കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം ആണ് 🥰... എന്താണ് എന്ന് അറിയില്ല മനസ്സിന് ഒരു പ്രത്യേക സുഖം ആണ് 😊😊ബൈക്ക്, യാത്ര അത് ഒരു ഒന്നൊന്നര ഫീൽ ആണ് 🥰❤️
@Nobody-kb6hd3 жыл бұрын
എൻ്റെ പ്രണയം അഞ്ചാം ക്ലാസ്സിൽ തുടങ്ങിയതാണ്. എനിക്ക് ഇപ്പൊ 22 വയസ്സ് ആയി. Still❤️❤️❤️
@Kurachfunayalo3 жыл бұрын
Arod😂
@AnenManav3 жыл бұрын
Aynu
@mohammedshahal78003 жыл бұрын
Bike nod aaaano
@wizard26043 жыл бұрын
🥳🥳🥳
@westbrook70183 жыл бұрын
ഇനിയും സമയം ഉണ്ടല്ലോ ശെരിയായിക്കോളും 😂😂
@arjunc84163 жыл бұрын
Your one of the most influenced person in my life ❤️ 🔥 നിങ്ങളെ സംസാരം എന്തൊക്കെയോ ഒരു കോൺഫിഡൻസ് തരുന്നു . Last few months ആയി ഞാൻ വല്ലാത്ത ഒരു ഡിപ്രെഷൻ യിൽ ആയിരുന്നു ലാസ്റ്റ് വീഡിയോ കണ്ടപ്പോ ഞാൻ ഒരു യാത്ര പോയി എന്താ എന്ന് അറിയില്ല എനിക്ക് എന്തൊക്കെയോ ഒരു ചേഞ്ച് വന്നപോലെ. പല പ്രശ്നങ്ങൾ വന്നപ്പോ യാത്രകൾ ചെയ്യാൻ മറന്നുപോയായിരുന്നു നിങ്ങൾ അത് വീണ്ടും ഓർമപ്പെടുത്തി. താങ്ക്സ് മാൻ 😍 love you
@vipergamingzone69903 жыл бұрын
യാത്ര ഓർമകളുടെ ഒരു കുട്ടാണ് ♥️
@alenmonaleenamol65233 жыл бұрын
😍😍😍😍😍😍 ബ്രോ ഞങ്ങളുടെ ഇടുക്കി ഫയങ്കര സുന്ദരിയാണ്
@Hyper_volks9543 жыл бұрын
Pinnalla ❤️🔥
@nithinkumarks68903 жыл бұрын
I Love my Idukki..
@alenmonaleenamol65233 жыл бұрын
ഇടുക്കിയെ ഇഷ്ടല്ലാത്തവരയി ആരുണ്ട്
@sreesreeharis65903 жыл бұрын
Finding someone with same vibe same feel is something a special 😘💙💙💙💙💙💙💙💙💙
@Abhindd3 жыл бұрын
കാലുകൾ കണ്ടതിൽ സന്തോഷം 😂❤
@user-vj7gm6wm4f3 жыл бұрын
sathyam
@nonoicekindler20743 жыл бұрын
🤣🤣🤣🤭🤭
@Specter_463 жыл бұрын
Kundan😂😂😂😂😂 Chumma bro🙂🙂
@Abhindd3 жыл бұрын
@@Specter_46 😂
@nikhilkrishnan20763 жыл бұрын
Rasheedikka??
@Takengaming-s613 жыл бұрын
🏳️🌈ഞാൻ ആ song കേട്ടു 😘 വേറെ ഒരു ലോകത്ത് നിൽക്കുന്ന പോലെയാ ആ പാട്ട്🎶🎶 ഒരു രക്ഷയും ഇല്ല😍
@agisha88323 жыл бұрын
Traction 4 വേറെ ലെവൽ ആണ് 🔥🔥😍
@XPLORABHAY73 жыл бұрын
pwoli😍😍❤️❤️❤️
@Vishnukr-sj5xl10 ай бұрын
Brother❤ningal pwli aan.. Im inspired❤❤❤❤❤❤
@Mr.Aravind103 жыл бұрын
Mahn നിങ്ങൾ ഞങ്ങളെ യാത്രയെ വല്ലാതെ സ്നേഹിക്കാൻ പഠിപ്പിക്കുന്നു..... സത്യം പറഞ്ഞാൽ solo ride എന്താണ് എന്തിനാണ് എന്ന് കാണിച്ചു തരുന്നു .... 😐❤️ Really Luv U bruhhhh
@achu29173 жыл бұрын
💯
@ameerkp55383 жыл бұрын
എന്തു രസാണ് ആ ശബ്ദം skip ചെയതെ കേൾക്കാൻ . Extreamly addicted to ur Voice ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@reflexop62013 жыл бұрын
ശബ്ദം കേട്ടാൽ പിന്നെ വീഡിയോ നിർത്താൻ പാടാണ് ❤❤❤❤
@vipergamingzone69903 жыл бұрын
ഓർമക്കൾ തേടിപോകുന്ന traction 4 Uyir♥️
@jaisonjoji94133 жыл бұрын
അടുത്ത എപ്പിസോഡ് വരാൻ കാത്തിരുന്നു.... ഇനിയും കാണുമെന്നു പ്രേതിഷിക്കുന്നു... അത്രയും ഇഷ്ടമാണ് തകളുടെ ശബ്ദവും ട്രാവലിങ്ങുംൻ..... Faithfully ❤️❤️❤️❤️
@Caset7773 жыл бұрын
പണ്ട് എപ്പഴോ കേട്ടു മറന്ന ഈ സോങ്ങ് നിങ്ങൾ കാരണം ഓർമ വന്നു 💞.
@nandhum34063 жыл бұрын
എൻ്റെ നാടിനെ ഇത്രെയും ഭംഗിയിൽ ഒക്കെ വർണിക്കാൻ പറ്റുമോ❤️❤️ Traction4 ❤️❤️
മനസ്സ് നമ്മുടെ കൂടെ ഉള്ളിടത്തോളം കാലം ഒരു പുല്ലനും ഒരു പുല്ലും ചെയ്യാൻ പറ്റില്ല 🔥 Traction4 Bro ഇഷ്ടം ❤️
@Hari-ph9iv3 жыл бұрын
ആ മാമൻ വിളി കേട്ടാൽ അറിയാം കൊല്ലം ആണെന്ന് 😄🔥
@jithinjose83413 жыл бұрын
Pinne aliya enna viliyum😂
@devondt51383 жыл бұрын
Traction 4 ARMY! Addicted by seeing the vedio Love you❤️❤️❤️❤️❤️
@MEDIAPRO-253 жыл бұрын
*എൻ്റെ പൊന്നെ ആർമി ഉണ്ടാക്കി ചെക്കനെ തകർക്കരുതെ🙏💕*
@arfadsalim3 жыл бұрын
01:28 ath tharunna oru feel❤️ Aa vdo slow motion il kandappo olla feel❤️ Randum paranjariyikkaan pattaatha rand sukhangal🥰
@abhay_hari_103 жыл бұрын
Hai traction bro Ningade travel vlogs kanan oru vere thanne feel aan
@F_A_1_13 жыл бұрын
Bro ur travel vlogs are just 🔥 Keep on going #Respect F A 1 1
@ziapilot57913 жыл бұрын
ഈ ഭ്രാന്തിനു മരുന്നില്ല..... ❤️😍
@nothing677463 жыл бұрын
Nattukarkkum veetukarkkum vilayilla 🚶🏽♂️athiravile vayalin karakk pokum 🙂 Song kett nilkkum vallatha feel aan
@Ajcreations2183 жыл бұрын
ഇടുക്കിയിൽ വന്നിട്ട് ഇങ്ങേരെ ഒന്ന് കാണാൻ പറ്റിയില്ലല്ലോ😑... ഇജ്ജാതി മനുഷ്യൻ 👌😍😘... traction 4 👌💯 #idukkikkaran..
@rahulrajeev22253 жыл бұрын
സത്യം പറയാല്ലോ ഈ traveling vlog കണ്ടപ്പോൾ ചേട്ടനാണ് അവിടെ പോയത് പക്ഷെ ശെരിക്കും ഞാൻ അവിടെ പോയ ഒരു ഫീൽ ആണ് ഈ vlogu കണ്ടപ്പോൾ travelingne ഇപ്പോൾ സ്നേഹിക്കുന്നതിലും ഒരുപാടു ഒരുപാട് ഇഷ്ട്ടം ആയി Traveling ന്റെ ഫീൽ ഒന്നൂടി മനസിലായി 🥰
@sebingeorge98583 жыл бұрын
Uff... സത്യം പറയാലോ വാഗമൺ പോയ ഫീൽ കട്ടക്ക് തോന്നി പോവും ശരിക്കും താങ്ക്സ് ബ്രോ 😘😘
@mallucoolraider85683 жыл бұрын
ഞാൻ മറക്കാൻ ശ്രെമിച്ചു കൊണ്ട് ഇരിക്കുന്ന ഓർമ്മകൾ എനിക്ക് വേദന മാത്രെമേ തന്നിട്ടുള്ളൂ ഇന്ന് ആദ്യം ആയിട്ടാണ് ആ വേദനയിലും ഇച്ചിരി ഹാപ്പിനെസ്സ് ഉണ്ടെന്നു ഞാൻ മനസിലാക്കുന്നെ ❤❤❤❤❤❤ tq @traction4✨️✨️✨️✨️🥰
@syamvok28203 жыл бұрын
ഇനിമുതൽ ആഴ്ചയിലൊരു ട്രാവൽ വ്ലോഗ് വേണമെന്നുള്ളവർ ലൈക് അടി 👍🏽🤩
@ajilvlogs2953 жыл бұрын
Ys
@skillstyle88672 жыл бұрын
എന്റെ മുത്താണ് ഈ ചാനൽ കാരണം ഈ ചാനലിൽ ഈ ചേട്ടന്റെ ശബ്‌ദം കേക്കുബോൾ ഒരു വല്ലാത്ത ഒരു സതോഷം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@dreamer56113 жыл бұрын
Bruh😻 A heart touching travel vlog😻☮️💯
@SDBlendz_3 жыл бұрын
കേട്ടിരിക്കുമ്പോൾ തന്നെ കുറേ പ്രശ്നങ്ങൾ തീർന്ന ഒരുപാട് ഫീൽ ആണ്. So love you traction 4🥰 Keep going on All the best
Ottum paisa illathe yathra cheyyunath Chettante videoyil koode aan😍orupaad sthalangal kaanaan patti😍. Love you traction 4
@midship123 жыл бұрын
ഞാൻ ഇന്നലെ രാവിലെ 7 മണിക്ക് വാഗമൺ മൊട്ടകുന്നിൽ പോയി solo tvm to Wagamon 😊.
@Mr_perfect15623 жыл бұрын
Solo yathra feel kittumo
@Mr_perfect15623 жыл бұрын
Frdiends ok undel ano feel
@midship123 жыл бұрын
മനസ്സിന് വിഷമം ഉണ്ടങ്കിൽ solo ആണ് ഫീൽ ബ്രോ. കരയാം ആരും കാണൂല കളിയാക്കില്ല. കൂടെ ഇല്ലാത്ത ആളോട് സംസാരിക്കാം അവരുടെ സൈഡ് നിന്ന് തിരിച്ചും സംസാരിക്കാം. പഞ്ചർ , വയ്യായ്ക ഇത് മാത്രം ഒന്ന് കരുതി ഇരുന്നാൽ മതി.
@vineeth91833 жыл бұрын
❤
@torque____2003 жыл бұрын
Vedioe kanumbole njnanum avide ethiya oru feel kittunnundu ....athu bro yude kazhivaanu ...yur way of talk and describing the feelings and nature beauty .... Njn cheriya shokam adichu irikkaanu Apoozha bro yude vedioe kaanaaru oru vayankara happy avaarindu ....but your kandu thuadgittu varum 3 day aayittullu but your way of talk and allllll was superb....continue your journey ...all the best ......😊😊😊
@vichuwithrtr9763 жыл бұрын
ന്റെ മോനെ. കണ്ടു തുടങ്ങിയെ ഒള്ളു. Pwoli. 🥰
@theinzaneshifter3 жыл бұрын
Machane, ningalde oro videos ym prethyeka oru feel aan🖤💫...No words❤️
@motobomber203 жыл бұрын
രോമാഞ്ചം💞
@amal_acharya3 жыл бұрын
Welcome back.to.traction 4.... Chetta uyire 😍💯
@Theblackspoiler3 жыл бұрын
ഓരോ ട്രാവൽ വ്ലോഗ് കാണുമ്പോളും ഞാൻ വിചാരിക്കും എന്റെ അതേ ഭ്രാന്ത് അല്ലെ ഇതെന്ന്❤️🙌🏻
@sreebuddha81313 жыл бұрын
💕💕💕
@deonjose59263 жыл бұрын
ഒരു വ്ലോഗ് എന്നതിലുപരി ഒരു perfect motivational speech. Thankyou brother ✨️
@i__man__67903 жыл бұрын
Alfi broi ആണെങ്കിൽ ഈ mottakunnokke ഹിമാലയൻ കൊണ്ട് പറപ്പിച്ച് നടന്നനെ😘🔥😂
@suhaib26123 жыл бұрын
@alfi_james ❤️
@rahulrp83453 жыл бұрын
Bro when watching each and every video of you the addiction is increasing.Wonderful video bro so much relatable to most of viewers.LOVE IT KEEP GOING.
@Explore_by_shanafaris3 жыл бұрын
തൊണ്ട അടഞ്ഞിട്ടും ആ മധുരമുള്ള വോയിസ് 🥰🥰🥰
@kiranrkrishnan41973 жыл бұрын
നേട്ടങ്ങളെയും ജയങ്ങളെയും പോലെ തന്നെയാണ് നഷ്ടങ്ങളും തോൽവികളും... എല്ലാത്തിനെയും അംഗീകരിക്കുക, accept ചെയ്യുക... അങ്ങനെയുള്ള മനസുകളെ ലോകത്തിൽ ആർക്കും തൊൽപ്പിക്കാൻ കഴിയില്ല
@Akshay-pc3yc3 жыл бұрын
Thanks a lot man! actually i had a plan to visit this place with my friend. Unfortunately we had to postpone it and i was a bit sad. Watching your video just made feel like being there. I like your approach to nature and people. Keep going brother! Ride safe. May the force be with you!
@Iamsoul12223 жыл бұрын
Strell & traction4 favourite youtubers. Enthann ariyilla randaldem vlogs poliyan . Review ahnelum travel vlog ahnelum kandirikan oru maduppum illa. Love both of you.😍
@hashikmuhammed61793 жыл бұрын
ആരും ഷൂ ചൊതിക്കരുത് ! ക്യാമറ ഇരിക്കുന്നത് ഷൂ ഇല് അഹ്ന് 😹😹 ഇജ്ജാതി 🤣😅
@r_a_m52523 жыл бұрын
Notification kndapo thanne.. Ingod ponnu.... ❤😍
@athuljohnson98803 жыл бұрын
depression അടിച് പണ്ടാരം അടിച് ഇരിക്കുമ്പോൾ ആ ഈ വീഡിയോ കണ്ടത്... ഇപ്പൊ depression ഏത് വഴി പോയോ😇😇😇😇😇❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘
@amalroshans11223 жыл бұрын
Video kaanumbo.. amma vare vann irunnu kandu... 😍 onnum parayan illa bro... ellarum happy... 🥰 ammaye oru youtube video okke kond poyi kaanichal polum nokkatha aal aau... ith adhyama ingane... 😂
@kl01splendorpilot123 жыл бұрын
Koode yatra cheythath pole oru feel 😍 Traction❤❤❤❤
@gaaraplayz31553 жыл бұрын
I’m was depressed in my life . After watched u r vdos changed me a lot . Thank you bro ❤️🙏🏽 . Keep posting vdos❤️🙏🏽🍃
@elgarejin53773 жыл бұрын
Pandokke kochu tv kanaan vendi wait cheyyunathinekkal kaathiripp aahn e manushan vendiii🥰😂💞
@twinkle.s95713 жыл бұрын
Njn innaleyaayirinnu chettante ee channel first time kaanunnath but chettante voice paynkara catching aahn.🤩 really loved your voice😍🥰
@Linsonmathews3 жыл бұрын
നമ്മളും യാത്ര പ്രാന്തൻ ആണ് 😍 എങ്ങും പോകാൻ പറ്റാത്തത് കൊണ്ട്, ഈ കാഴ്ചകൾ കണ്ട് ആസ്വദിക്കുന്നു 🤗❣️
@shanumuhammad97913 жыл бұрын
After seeing your travel videos I just want to get out of this black hole with all the restrictions of corona while I’m spending all my day’s sitting behind my computer and i watched your videos seriously this take me somewhere i can feel myself thankyou for making me and think about myself much love @Traction 4❤️
@Anilkumar-qj2gh2 жыл бұрын
😢💕
@gamerrodriguez59023 жыл бұрын
Le that hotel maaman "this is buisness"😁🤣
@bhavinb84093 жыл бұрын
മച്ചാന്റെ വാഗമൺ വ്ലോഗ്... കണ്ടതിനു ശേഷം.. എനിക്കും വാഗമൺ ഒന്ന് നന്നായി explore.. ചെയ്യണം.... എന്ന് തോന്നുന്നു... Luv u.. Traction4💓....
@mr.vaikrishna.m.s24493 жыл бұрын
Shoes 'Camera Stand' aakiya TRACTION 4 Annan 😁😁
@adithyanwildland76393 жыл бұрын
Videok vendi waiting aayirunnu. Kaanan korach vayki poyi. Povenanki ningal paranja pole ponam oro vibe okke aaswadhich. Traction 4 uyir❤️❤️❤️❤️
@amaljgeorge71413 жыл бұрын
Enikkum undayirunnu bro pranayam 5th class to +2 vare but athil oru twist ind... Oroo year um ooroo girls aanennu maathram😁😁😁😁😁
@abhinandhvv78943 жыл бұрын
ഓരോ video കാണുമ്പോഴും നിങ്ങളോടുള്ള അസൂയയും ആരാധനയും കൂടി വരികയാണ്. Happy life😇😇
@lightanddark51243 жыл бұрын
ലഹരി എന്ന് പറഞ്ഞാൽ മതി കേസ് വരും... KZbinrs ആണേൽ ഉറപ്പായും😂
@sha_mil87083 жыл бұрын
Feel Good aanu chekkante main😘😘😘 Super da
@itsmerahul35433 жыл бұрын
First
@muhammedsirajudheen.p54043 жыл бұрын
Poli vlog.bike vedeos idunadupole iniyum traval vedeosum idenem. Katta witing for traval vedeos.njan iduvare ingene traval cheyditilla. Enalum ente biggest drug enn parayunnad yathrathanna with like you 🔥😍
@MEDIAPRO-253 жыл бұрын
*WELCOME BACK TO TRACTION 4 💞💞💞*
@Amal-nr8sc3 жыл бұрын
Traction 4 voice kett irikk poliyaa 😘😘🤗🤗
@muhsinluke3573 жыл бұрын
പ്രവാസത്തിൽ ഇരുന്ന് ഈ വീഡിയോ കണ്ട് അവിടേക്ക് ട്രിപ്പ് പോയതും ആലോചിച്ച് കിടക്കാൻ ഒരു വല്ലാത്ത സുഖം ആണ്.... ചെക്കൻ ഇഷ്ടം❤️