Touring video ചെയ്യുന്നതിൽ എനിക്ക് ഒട്ടും പരിചയം ഇല്ല . തെറ്റുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ ഒരു കമന്റ് ഇട്ടാൽ നന്നായിരിക്കും . My previous trip video : kzbin.info/www/bejne/qoXchHSYiMeKq5o
ഇത് കാണുമ്പോ പണ്ട് സ്കൂളിൽ യാത്ര വിവരണം എഴുതിയത് ഓർമ വരുന്നു ആഹാ നൊസ്റ്റാൾജിയ
@abbi37105 жыл бұрын
Correct
@Akshay-ln8lr5 жыл бұрын
സഞ്ചാരത്തിന്റെ ഇന്നത്തെ ലക്കം ഇവിടെ പൂർത്തിയാകുന്നു... അടുത്ത എപ്പിസോഡിനായ് കട്ട waitingum, ഒന്നും parayanilla😘
@MR_mallu_biker5 жыл бұрын
Poli brooo
@Akshay-ln8lr5 жыл бұрын
@@MR_mallu_biker 😺😺
@athulc63594 жыл бұрын
പണ്ട് മലയാളത്തിൽ ആസ്വാദനക്കുറിപ്പ് എഴുതുമായിരുന്നു... ഈ വിവരണം എന്നെ ആ പഴയ പത്താം ക്ലാസിലേക്ക് കൊണ്ടു പോയി.... Thank you!
@Terabithia1.05 жыл бұрын
തീർന്നപ്പോൾ വിഷമമായി .. വലിയ വീഡിയോ വേണം.... 😭 great shots bro.. nalla feel und.. you should.do more ...
@nithinnb40795 жыл бұрын
Headset വച്ച് കേട്ടാൽ എന്റെ സാറെ... പൊളിച്ചു മോനെ 😘😘😘
@arjunharikumar22275 жыл бұрын
Satyammm😻👌👌 veeraa feel
@abhishek-11144 жыл бұрын
True 😍
@sinjusteephan38854 жыл бұрын
ഇങ്ങടെ വീഡിയോ കാണുമ്പോ വല്ലാത്ത ഒരു സന്തോഷം ആ.... അത് പോലെ സങ്കടവും ഞാൻ ഒക്കെ എപ്പോ ഒരു ട്രിപ്പ്.... ഇതൊക്കെ കാണാൻ പറ്റുന്നത് തന്നെ ചെറിയ ഒരു ആശ്വാസം 😊
@adarshmk9224 жыл бұрын
Hello sister, never think like you are a girl and cant do a trip . Rock on ✌️
@vigiroysreyarose25453 жыл бұрын
❤❤❤
@donmathew72895 жыл бұрын
7:57 show some love in the form of like and comments. Strell paryan parangu
@strellinmalayalam5 жыл бұрын
Thanks :)
@nikhilmohan92935 жыл бұрын
അത് നന്നായി പറഞ്ഞത്😃
@sanoop34455 жыл бұрын
0:00 What's up you tube.. ennum parayan paranju
@thomasshelby25945 жыл бұрын
Until then bye bye😋
@donmathew72895 жыл бұрын
@@strellinmalayalam 😊😍
@anandhuajith48195 жыл бұрын
04:18 ഫുഡ് കഴിക്കുമ്പോൾ ഹെൽമെറ്റ് വക്കാൻ പറ്റില്ലല്ലോ അതല്ലേ കാരണം
@akshaytramesh4915 жыл бұрын
Chetta 😂😂 Aaa lathu Sheri thanneya
@hemanth70835 жыл бұрын
Haha
@philipstephen18945 жыл бұрын
Athu polichu 😛
@SAHIL-mc6li5 жыл бұрын
😂
@ATHULCRUZZ5 жыл бұрын
Sathyam
@AnuKoshyTalks44 жыл бұрын
മഴ , ബൈക്ക് , വയനാട് ആഹാ , അന്തസ്സ് !
@sreyerose39423 жыл бұрын
❤❤❤
@ItsMePranavEM5 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര വിവരിക്കുമോ ഇത് പോലെ! ( എജ്ജാതി perfection കലക്കി)
Strell ന് review video മാത്രമല്ല touring video യും ചെയ്യാൻ പുലി ആണെന്ന് കാണിച്ചു തന്നു. കൂടെ നല്ല ഒരു മഴ നനഞ്ഞ ഫീലും. Strell hero ആട hero 😎😎
@t_h_e_optimist27615 жыл бұрын
🔥🔥
@IzaanRM5 жыл бұрын
Really love how its narrated...
@visualfact35134 жыл бұрын
That is strell man love him lot
@govindmsuresh55555 жыл бұрын
ട്രാവൽ വീഡിയോസ് കാണുന്ന എന്റെ അനിയത്തി ഇന്ന് തള്ളിയ തള്ള്, അനിയത്തി: ഡാ ഒരു പുതിയ വ്ലോഗർ കിടു ട്രാവൽ വീഡിയോ ഇട്ടു..മഴ റൈഡ്..നല്ല ഫീൽ എന്നൊക്കെ... കാണിച്ചു താടി എന്ന് ഞാനും.. നോക്കിയപ്പോ strell. ഞാൻ അവളെ ഒന്ന് നോക്കി... ഞാൻ: എന്നോടോ ബാലാ? ~ഒരു ബൈക്ക് പ്രാന്തൻ
@strellinmalayalam5 жыл бұрын
Haha 😁
@hithak49965 жыл бұрын
😂😂
@blessonthomas73495 жыл бұрын
വീഡിയോ വെറൈറ്റി ആയിട്ടുണ്ട്.. ഇനിയും ഇതുപോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു.. മച്ചാൻ പണ്ടെ പൊളിയല്ലെ...💕😍😘
@Nature_Honey5 жыл бұрын
200km ഇന്ന് മഴ നനഞ്ഞ് raincoat പോലും ഇല്ലാതെ ride ന് പോയ പാവം ഞാൻ 😢 😢
@arjunm71625 жыл бұрын
ടീച്ചർ മാരൊക്കെ ഇങ്ങനെ പടിപ്പിച്ചിരുന്നേൽ എന്റെ പടവും banneril വന്നേനെ... Strell ഇഷ്ടം പെരുത്തിഷ്ടം❣️ Part 2 വെയ്റ്റിംഗ്......
@vyshnavdwe3045 жыл бұрын
Strell സഫാരി എന്ന show കാണാറുണ്ടോ ?😊 J sT jok. .എന്തായാലും സംഭവം അടിപൊളി . സത്യം പറഞ്ഞാൽ ആ voice കേൾക്കാനാണ് video കാണുന്നത് എന്തോ വേറൊരു feel ആണ് ആ voice തരുന്നത് @ support 😍😍😍
@MohammedFarhan_ Жыл бұрын
എപ്പോൾ കണ്ടാലും മനസുഖം കിട്ടുന്ന വീഡിയോ🥺❤️💯
@redboxtrooper82455 жыл бұрын
Strell ന് വല്ല നോവലും എഴുതിക്കൂടെ... അബ്രഹാമിന്റെ സന്തതികൾ എന്ന മൂവിയിൽ പറഞ്ഞ പോലെ 'എന്താ ഭാഷാ ശുദ്ധി.. ഏത് brand ആണാവോ അടിച്ചത് '😁😁😁
@strellinmalayalam5 жыл бұрын
😂😂
@prasanthkv4605 жыл бұрын
ബ്രോ സത്യം പറയാലോ ഇത് ടൂറിംഗ് വീഡിയോ എന്നതിലുപരി ഒരു ഷോർട് ഫിലിം എന്നാണ് തോന്നിയത്........ ബട്ട് keep your attempt
@strellinmalayalam5 жыл бұрын
Thanks :)
@manuvarghesemathew74605 жыл бұрын
Yes..... Like a song..... Loved it
@godsowncountry.....10245 жыл бұрын
മഴ ⛈️ അത് മലയാളികളുടെ ഒരു വീക്ക്സ് തന്നെയാണ്❤️💓
@റാസൽഖൈമയിലെരാജകുമാരൻ5 жыл бұрын
*♥എന്ത് FEEL ആണ് mAAhn♥* *Videography+BGM+ DIALOGUE AND SOUND* 😘😘😘😘😘😘😘😘😘😘😘😘😘😘 ♥♥♥♥♥♥♥♥♥♥♥♥♥♥
@RomanReigns-tv4xr5 жыл бұрын
ഹെഡ്സെറ്റ് വെച്ച് കേൾക്കണേ... എന്താ ഒരു ഫീല് 😍😘💯💯
@Rovethestreets5 жыл бұрын
Sathyam
@revretroz53185 жыл бұрын
Athe bro
@Akshay-ln8lr5 жыл бұрын
🤘
@AllInOne-dp8hn5 жыл бұрын
എന്റെ മച്ചാനെ ഒരു രക്ഷയും ഇല്ല എന്റെ പൊന്നോ എന്താ feel 😘💞
@samuelmorris10435 жыл бұрын
Nannayittund bro valare aaswathichu... ❤️❤️❤️😘
@strellinmalayalam5 жыл бұрын
thanks bro 😊
@grudgex.5 жыл бұрын
നാട്ടിൽ ride മോഹം ഇല്ല ഒറ്റ എണ്ണം ഇല്ല പോകേണം എങ്കിൽ solo പോകണം 😂 😭😊 നല്ല video ആ പഴയ ടോൺ മതിയായിരുന്നു. ഇത് ഒരു വെറൈറ്റി ആയിരുന്നു love you man 😍
*ഇതും ചേർത്ത് ഒരു 4 comment ഇട്ടിട്ടുണ്ട്. ഇതുപോലുള്ള Travel Vlog ഇനിയും വേണം (loves your sound + മലയാളം Commentry)* 💓
@abinkumar91455 жыл бұрын
Sounds like actor manikuttan
@user-lk3ku4vn1h4 жыл бұрын
Bodyum
@Murshidpp-zs3rs4 жыл бұрын
Yes correct ❤️🤩✌️
@akshaymeppurath4 жыл бұрын
Yes exactly🤝🙌
@varunviswam50034 жыл бұрын
ഇനിയെങ്ങാനും മണിക്കുട്ടൻ ആണോ Strell 😜
@bristotox3 жыл бұрын
@@varunviswam5003 maybe
@irsh_ad____63875 жыл бұрын
പറയുന്നതുകൊണ്ടൊന്നും വിചാരിക്കരുത്. Motorcycle ride ആണെങ്കിലും google map നോക്കുമ്പോൾ മാപ്പിൽ car select ചെയ്യണം. Motorcycle ആണെങ്കിൽ off road കിട്ടും.
@strellinmalayalam5 жыл бұрын
Very true.
@NAFYEAY5 жыл бұрын
@@strellinmalayalam പണി കിട്ടിയത് എനിക്ക് മാത്രമല്ല ല്ലേ 😀 അപ്പൊ
@AMEERKHAN-tl6zg5 жыл бұрын
But distance കുറവാണ് bike mode സെലക്ട് ചെയ്യുമ്പോൾ...
@irsh_ad____63875 жыл бұрын
@@AMEERKHAN-tl6zg distance kurayum but offroad aayathukond time koodum. Car select cheithaal distance koodum appol time kurayum nalla road kittum ksheenam kurayum
@AMEERKHAN-tl6zg5 жыл бұрын
@@irsh_ad____6387 ശരിയാണ് ഭായ്.... ഞാൻ സ്ഥിരമായി മാപ്പ് യൂസ് ചെയ്യുന്ന ആളാണ്. ഒരുപാട് പണി കിട്ടിയിട്ടുണ്ട്. അതിൽ മറക്കാനാവാത്തത് ' ഒരു ഇടുങ്ങിയ വഴിയിലൂടെ പോകാൻ മാപ്പ് കാണിച്ചു. വഴിക്ക് ഇരുവശവും വലിയ മതിൽ അണ്. ബൈക്കിനെ ഹാൻഡിൽ മതിലിൽ മുട്ടാത്ത രീതിയിൽ വളരെ പ്രയാസപ്പെട്ട് ഏകദേശം 400 മീറ്റർ പോയി. ചെന്ന് കയറുന്നത് മെയിൻ റോഡിലേക്ക്. ചെറിയ ഒരു അഴുക്കുചാൽ മറി കടന്നു വേണം റോഡിൽ കയറാൻ. പക്ഷേ പാലം ഇല്ല. തിരിച്ചു പോകാൻ വണ്ടി തിരിക്കാൻ പറ്റില്ല. പിന്നെ ആ 400 മീറ്റർ ഞാൻ പുറകിലേക്ക് ഇരുന്നുകൊണ്ട് ഉന്തി പോകണ്ട വന്നു..' വല്ലാത്ത അനുഭവം ആയി പോയി
@A_k_h_i_l__19955 жыл бұрын
മുൻപ് ഒരുപാടു തവണ വയനാട്ടിൽ പോയിട്ടുണ്ടെങ്കിലും വയനാടൻ trip ഒരു അൽഭുതമായി തോന്നിയത് ഇതാദ്യമായിട്ടാണ്. തൊടുന്നതെല്ലാം പൊന്നാക്കുകയാണല്ലോ Strell bro..👌
@edwinsebastian6025 жыл бұрын
പൊളിച്ചു ബ്രോ...😘 4:20 ആ ഡയലോഗ് കലക്കി . നല്ല ഫീൽ ഉണ്ട് കാണുമ്പോൾ.. ഞാൻ ഇതുവരെ വയനാട് പോയിട്ടില്ല... പോവാതെ തന്നെ വയനാടിന്റെ ഫീൽ തന്നതിന് ഒരായിരം നന്ദി. ഇതുപോലത്തെ ചെറിയ ട്രാവൽ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു... സ്നേഹത്തോടെ ഒരു strell ആരാധകൻ ♥️ പിന്നെ ഒരു കാര്യം കൂടി, ഈ safari സ്റ്റൈൽ അത്ര പോര , strell ന്റെ സ്വന്തം സ്റ്റൈൽ തന്നാ മാസ്സ്...
@suhailbathery49815 жыл бұрын
വല്ലാത്ത ചെയ്തായിപ്പോയി ഒന്ന് പറഞ്ഞിട്ട് വരണ്ടേ ഞാനും വയനാടൻ ആണ്
@sibinks5 жыл бұрын
Bike trip+ Mazha ആഹാ അന്തസ്സ് 😍😍😍😍
@adithyan51872 жыл бұрын
Strellinte voiceum varthamanavum 🥺💗😍
@sudhinsivan5 жыл бұрын
ഒരു മഴ ആസ്വദിച്ചുകൊണ്ട് ആണ് ഇൗ വീഡിയോ കാണുന്നതും...
@Anecdote.5475 жыл бұрын
Cinematography❤️❤️ പഹയാ.. ഇങ്ങള് സംഭവം തന്നെ ആണ് ഇനിയും ട്രാവൽ vlog പ്രതീക്ഷിക്കുന്നു
@appu10015 жыл бұрын
Video kanathe strell chettante voice kettond place imagine cheyumbo kittunna sukham..... Ente siree.. ♥♥♥
@praveenbalachandran78075 жыл бұрын
സംഗതി ഈ വിവരണം അടിപൊളി ഒക്കെ തന്നെ ആണ് സ്‌ട്രേൽ അണ്ണാ. പക്ഷെ നിങ്ങടെ normal talk ആണ് ഞങ്ങൾക്കു ഇഷ്ടം. അതാണ് ഒരു മജ👍👍👍👌
@rasheedulhaq59065 жыл бұрын
ലെ സന്തോഷ് ജോർജ് : am i a joke to you? 😂😂
@strellinmalayalam5 жыл бұрын
😂
@99470930085 жыл бұрын
le Strell: hold my helmet bro😁😁
@Knowledge_Vault-g3n5 жыл бұрын
Sound ആണ് സാറേ ഇവന്റെ main.. 😍
@virtual.memee.5 жыл бұрын
Nala kiduveeee 😁😁😁 Safari channel poleund
@shafivalliyil40975 жыл бұрын
ഭക്ഷണം കഴിക്കുമ്പോൾ ഹെൽമെറ്റ് വെക്കാൻ പറ്റാത്തത് കൊണ്ടല്ല വീഡിയോ എടുകാത്തത്
@vipinvarma69805 жыл бұрын
Ha ha
@sachincreations30375 жыл бұрын
പൊളി പൊളി 💕
@nivasmuhammad59795 жыл бұрын
Athan സത്യം
@sreeragmadhu85965 жыл бұрын
Ha ha
@umerc_rz_kl-10485 жыл бұрын
Shariyanallo
@athulsanthosh48355 жыл бұрын
ഇതെല്ലാം കാണുന്ന ഒരു splendor ബൈക്ക് പോലും ഇല്ലാതെ ഇരിക്കുന്ന ഞാൻ, 20 വയസായി ബൈക്ക് വാങ്ങി തരാൻ പറഞ്ഞപ്പോൾ ക്യാഷ് ഇല്ലെന്നു പറയുന്ന അമ്മയുടെ അവസ്ഥയും നമ്മൾ ഓർക്കണ്ടേ
@shebinvarughese48545 жыл бұрын
Onninum time poyitilla.. 30 vayassu kazhinju svantham cashinu adichu polikunna ethrayo teams undu aduvare kashtappettitu
@tonymanuel84954 жыл бұрын
Njanum anganea tannea
@പൗരൻ-ധ3സ4 жыл бұрын
20onnum oru vayasalla bro.. time und.. hardwrk cheyy theerchayayum sadhikkum ente anubhavathil parayan..ammayude kashttappad ange attam arinja aalan njn...bike edukkunnath vallyam karyam onnum alla..orj job sambadikku adhyam ellam nadakkum❤️❤️
@pilot_teaser92104 жыл бұрын
Bro no sankad I'm 27 no bike
@vigorouscomments84624 жыл бұрын
@@pilot_teaser9210 മച്ചാനെ..desp അടിക്കാതെ..ടൈം ഉണ്ട് മച്ചാ.
@vikki84705 жыл бұрын
Tamilnadu Strell Machan FC🔥🔥🔥
@ashishantony15695 жыл бұрын
വീഡിയോ കണ്ട് കഴിഞ്ഞപ്പോ മഴ നനഞ്ഞ ഒരു ഫീൽ😘😘 അതിസുന്ദരമായ അവതരണ ശൈലിയിലൂടെ കാടിന്റെ ഭംഗിയും നാടിന്റെ നന്മയും മലയാളികളുടെ വികരമായ മഴയും അവതരിപ്പിക്കാൻ strell ന് കഴിഞ്ഞു. Really nice video for a nature lover.. Thank you strell😘😘
@strellinmalayalam5 жыл бұрын
Thank you :)
@tzr250vlogs23 жыл бұрын
രണ്ടു വർഷം മുൻപ് കണ്ടാ വീഡിയോ ആണ് എപ്പോഴും കാണാൻ കൊതിയാകും 😊
@nikhil.k40885 жыл бұрын
അടിപൊളി... ആസ്വദിച്ചു വരുമ്പോഴേക്കും തീർന്നു പോയി. ഇനിയും പ്രതീക്ഷിക്കുന്നു ഇതു പോലുള്ള വീഡിയോസ് 💕💜💖💙
@anandhu38105 жыл бұрын
സത്യം. ഒന്ന് ഇഷ്ടപ്പെട്ടു വരുകയായിരുന്നു. Narendra prasad meleparambil aanveed. Jpg 😊
@humanitysoldier4225 жыл бұрын
Ith kanunna Wayanad kaarundel ivade like💖💖
@afzal-vlogs2.o6735 жыл бұрын
dumb's media speaking ambalavayal
@jishnupaul34305 жыл бұрын
Ooooooohhhh What a feel man 😇😇😍😍, the conversation takes my heart and soul away 🥰😘♥️❤️
@petstime91825 жыл бұрын
ന്റെ പൊന്നോ....സൗണ്ട് ..ബിജിഎം...സീൻ...ഒകെ കൂടെ പൊളിച്ചു...😍💕❤️❤️❤️
@Abhinandhana.5 жыл бұрын
Ee video oru prathiyaka feel anu thannathu.... Thanking you STRELL BRO❤❤
@thebiketripsinger4 жыл бұрын
Eee video kandathu Koodi... Ividathe pilleru parayuva... Valuthavumpo Aare pole aakanam ennu chothichappol parayuva... """enikk strell ine pole aayal mathi enn... """Ninagalu polum Ariyathe... Ningale aathmarthamaaii snehikkunna.. Brother Anand ❤💙❤💙❤💚💚💚💚🧡💛🧡💛🧡💛
@DinkanGamingYT5 жыл бұрын
Nalla feel Ulla oru video.Thank you strell for the video.
@vishnu__16365 жыл бұрын
Wayanadans കാണുന്നുണ്ടെങ്കിൽ like അടിച്ചോളി
@BLUE-sk2bw5 жыл бұрын
Ambalavayal ✌️
@adarshdev23905 жыл бұрын
Kalpetta
@tomyjijo2765 жыл бұрын
vythiri
@sreerajraju75995 жыл бұрын
kalkie __ Mananthavady
@riyascrm35204 жыл бұрын
സ്ട്രേലിന്റെ. ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട വീഡിയോ😍😍😍 വേറെ ലെവൽ.
@prajwalmd10395 жыл бұрын
Bro your way of telling the story is different and positive vibe kind
@Travellandamazingvideos5 жыл бұрын
വല്ലാത്ത ചതി ആയിപ്പോയി മച്ചാനേ. വയനാട് വരുമ്പോൾ പറയണ്ടേ Missing 😪🥰🥰 ---smk🥰🥰🥰🥰
@athulkshibu_aks5 жыл бұрын
My first drive to Tirunelli was almost 12 years ago in a Maruti 800. Been to many rides and drives after that, but I felt that freshness again through your voice and visuals. Thank you Strell! Keep travelling! :)
@jubinks13255 жыл бұрын
അടിപൊളി ഇനിയും ഇതുപോലുള്ള വീഡിയോസ് വേണം 😍👍
@parvezmusharaf17095 жыл бұрын
Strellee...ningallodulla ishttam kond parayannen vijarikarudh...idh vere level ayittund...strellente aa vivarannam ☺️☺️☺️...kikiduveee...enik oru short film pole kanndirikan thoni 😍😍🥰
@aswin63385 жыл бұрын
എന്റെ പൊന്നോ.... Heavy Vibe.... നല്ല കിടക്കച്ചി vlog video.... മച്ചാനേ.... നിങ്ങള് mass അല്ല മരണ mass അല്ല..... കൊല mass aanu.... വീട്ടിൽ ഇരുന്നു ഈൗ വീഡിയോ കണ്ടപ്പോൾ തന്നെ തന്ന ഒരു ഫീൽ ഒരു രക്ഷയും ഇല്ല.... നമ്മൾ strell ഇന്റെ കൂടെ ട്രിപ്പ് പോയ ഒരു ഫീൽ.... ❤️❤️❤️❤️❤️❤️
@REYNERog5 жыл бұрын
Bro your voice is amazing chettanu vella sancharam programme thudangam
@walle8305 жыл бұрын
പുതിയ അവതരണം അടിപൊളി🤗🤗
@nikhilaipe75173 жыл бұрын
ഇതൊക്കെ കാണുന്ന തിരുനെല്ലിക്കാരനായ ഞാൻ............ Proud mYself
@nisinshan4565 жыл бұрын
Nte ponnnoo.. ingal oru vlog channelum koodi thudangooo.... adpwoli vloging... strell chetta.. adhondaa.. vere level aan 😍😍😘😘😘😘😘😘😘😘😍😍😍
@padmanabhank19975 жыл бұрын
New gen Mr. Santhosh George kulangara yee pole tonnii😍😍
@ananthus21525 жыл бұрын
A perfect classic travelogue😍😘 Nothing more than this
@Abhishek-dz8dm5 жыл бұрын
Video full aswathippikkan annane pattooo🥰🥰🥰
@risbanmoosa34955 жыл бұрын
എന്താ ഇത് സന്തോഷ് ജോർജ് കുളങ്ങരയുടെ സഫാരി ചാനലോ.., ( വയനാട് ആയതുകൊണ്ട് അംബര ചുംബികളായ കെട്ടിടങ്ങൾ കാണാൻ കഴിഞ്ഞില്ല ല്ലെ)
@alenshibu163 жыл бұрын
ബൈക്കിന് പനി പിടിക്കുവോ എന്നുള്ള എന്റെ epozozum ഉള്ള ചിന്ത strell ഇന്നും ഉണ്ടെന്നു അറിഞ്ഞപ്പോൾ നല്ല സന്തോഷം 😍😍😍. Strell ishtam
@the__geekboy5 жыл бұрын
*തിങ്കൾ മുതൽ വെള്ളി വരെ നിങ്ങളുടെ SAFARI TV യിൽ മറക്കാതെ കാണുക* 😂😂
@nandagopal81685 жыл бұрын
Strell to George kulangara...HOLD MY TYRE😂
@strellinmalayalam5 жыл бұрын
😂😂
@athulmohan27635 жыл бұрын
എട്ടായി നിങ്ങൾ വേറെ ലെവൽ ആണ്..... Strell sound ishtam 😍😍😍😍😍😍😍🏍️🏍️🏍️🏍️🏍️🏍️
@Samswapna5 жыл бұрын
Just beautiful, just listening to you, the scenery, the music and my love of riding sooooo soooooothing . keep up the good work.
@anunihajmk99815 жыл бұрын
ഇ വിഡിയോ കാണുമ്പോൾ മനസ്സിന് ഒരു ഫീൽ ആണ്______💜💙💙💚 ആകെയുള്ള ഒരു സങ്കടം സ്വന്തം ആയി ഒരു ബൈക്ക് ഇല്ലാത്ത അവസ്ഥ ________😞 _________BUT VIDEO SUPPER BROTHER________
@aamirshihab41835 жыл бұрын
Dude i just loved this video the ride the rain ur voice the music the places everything synced well, i hope u will do such videos more often
@midhunsoccer78465 жыл бұрын
Strell ഏട്ടാ നിങ്ങള്ടെ ഒക്കെ ലൈഫ് ആണ് ലൈഫ് .എന്നെ മുൻപേ പഠിപ്പിച്ച മലയാളം സർ ,കഴിഞ്ഞാൽ കേട്ടുകൊണ്ടിരിക്കാൻ ഇഷ്ടം തോന്നുന്ന ശബ്ദം .ആഹാ ... u r poli machan...Eee
@nidhin_m_sabu62025 жыл бұрын
As an Expatriate, heart touching, nostalgic, emotional, memmories
@sebinsebastian71135 жыл бұрын
Brother നിങ്ങൾ വേരെ ലെവലാട്ടോ .നിങ്ങളുടെ സംസാരം കേട്ടാലെ വണ്ടി എടുത്ത് ചുമ്മാ എങ്ങോട്ടെങ്കിലും ride പോവാൻ തോന്നും.
@themanusaga5 жыл бұрын
Adipoli ! Ithe polichu, waiting for more such, btw voice poli 💥
@ig_arjun275 жыл бұрын
ആടാ strell മച്ചാൻ mwonoose... നിന്നെ സഫാരിൽ എടുത്തു ......👌👌😊😬😘
@strellinmalayalam5 жыл бұрын
😂
@ig_arjun275 жыл бұрын
Strell In Malayalam bro ee style mathi ... please don't change ...and waiting for mrs.strell ......😊
@abhinandk.k76345 жыл бұрын
എന്തോ ഒരു ഫീൽ....സാധാരണ strell വീഡിയോസില്നിന്നും വളരെ വെത്യാസം തോന്നി....ഇത് കണ്ടപ്പോ മഴയോടുള്ള ഫീൽ അങ്ങ് റൊമാന്റിക്കായി....😍😍😍😍😍
@Sanoosings3 жыл бұрын
Only an introvert can understand another introvert 💜
@shyamraj.v6115 жыл бұрын
uff entha feel..... oru rakshayum illa... you have good voice Mr.strell.
@mr.motoholic81175 жыл бұрын
Eee video kaanumbo vallatha oru feel...😍😍 Tnx machane....🥰🥰🥰