വ്യാവസായിക അടിസ്ഥാനത്തില്‍ നാടന്‍ കൂവ കൃഷി ചെയ്യാം | Arrowroot Farming | Kuva Krishi

  Рет қаралды 25,975

Organic Keralam

Organic Keralam

Күн бұрын

#arrowrootfarming #kuva #organicfarmingtips
പാലക്കാട്‌ കുളപ്പുളളിയില്‍ പത്തേക്കറിലാണ്‌ വാണിയംകുളം സ്വദേശിയായ അജിത്ത്‌ കൂവ കൃഷി ചെയ്‌തിരിക്കുന്നത്‌. കേരളത്തിലെ കാലാവസ്ഥയില്‍ നല്ല വിളവു തരുന്ന കൂവയ്‌ക്ക്‌ വളവും വെളളവും അധികം വേണ്ട. കാര്യമായ പരിചരണവും ആവശ്യമില്ല. ഗുണമേറെ ഉളള കൂവക്കിഴങ്ങിന്‌ ആവശ്യക്കാര്‍ ധാരാളവുമാണ്‌.
Ajith, a native of Vaniyamkulam, Palakkad district is cultivating Arrowroot in 10 acres of land. Arrowroot which give good yields in Kerala climate, do not need much manure and water. No significant care is required. Demand for this product has grown significantly due to its quality.
00:26 - Introduction
01:50 - Situation in which he started the cultivation
03:10 - Stepping in to business purpose
04:14 - Implanting in the hot season instead of monsoon
07:02 - Height of the plant
07:57 - Seeds or Shoots?
08:15 - Breed of the plant
08:30 - The narration on its shape and peculiarity
08:45 - Making of soil bed
09:30 - Manure
09:43 - Coir pith and chicken poop as Manure
10:16 - Height of the Soil bed
11:28 - Process of accumulating soil
11:55 - No disease due to better care
13:03 - Production
13:45 - Birds make nests as the plants are free of chemicals
14:25 - Showing the tubers
16:08 - The idea of Manufacturing the powder
17:28 - Benefits of this crop
18:05 - Conclusion
Click these links to watch our previous arrowroot farming videos
• Arrowroot Farming Meth...
• കൂവക്കിഴങ്ങിൽ നിന്ന് പ...
To know more regarding this Arrowroot farming contact Ajith- 9446235354
Please do like, share and support our Facebook page / organicmission

Пікірлер: 62
@JomitJoy94
@JomitJoy94 3 жыл бұрын
മൂത്രകടച്ചിൽ (ശരീരത്തിൽ ആവശ്യത്തിന് വെള്ളമില്ലാതെ വരുമ്പോൾ മൂത്രനാളിയിലെ നീറ്റൽ) വരുമ്പോൾ ഇത് ഒരു ടീസ്പൂൺ 1 ലിറ്റർ വെള്ളത്തി ഇട്ട് തിളപ്പിച്ചത് ഇടക്കിടെ കുടിച്ചാൽ മാറും. അല്ലാത്തപ്പോഴും ഇത് കുടിച്ചാൽ ക്ഷീണവും, (നട്ടുച്ചക്ക് ഉറക്കം തോന്നുന്ന പോലെയുള്ള ക്ഷീണം പോലും) മാറും. പിന്നെ കൂടുതൽ പൊടിയും, പഞ്ചസാരയും ചെലവാക്കാൻ താല്പര്യമുള്ളവർ ആണേൽ പായസം, ഹൽവ എല്ലാം അടിപൊളി ഐറ്റം ആണ്.. ഛർദ്ദി, വയറിളക്കം എന്നിവ കാരണം ക്ഷീണം വരുമ്പോൾ കൂവ കുറുക്കിയതോ, വെള്ളം ആകിയതോ കഴിച്ചാൽ ORS ന്റെ ഗുണം ഉണ്ട്. NB: എനിക്ക് ഈ കൂവ കഴിച്ചപ്പോ കിട്ടിയ അനുഭവങ്ങൾ ആണ് (ഇനിയും കൂവയുടെ ഗുണങ്ങൾ ഒരുപാടുണ്ട്... നാട്ടിലെ പ്രായമുള്ളവരോട് അന്വേഷിച്ചാൽ മതി, ഇല്ലേൽ ഗൂഗിളിൽ തന്നെ തപ്പി നോക്കാം) എപ്പോഴും എന്റെ വീട്ടിൽ മറ്റു കൃഷികൾക്ക് ഇടയിൽ എവിടെയെങ്കിലും സ്വന്തം അവശ്യറത്തിനുള്ള കൂവ ഇന്നും നടും...(പക്ഷെ മുള്ളൻപന്നിയാണ് എപ്പോഴും വില്ലൻ...എങ്കിലും അത്യാവശ്യം സ്വന്തം ആവശ്യത്തിനു വേണ്ടത് കിട്ടും)..കിഴങ് തൊലി കളഞ്ഞ് കഴുകി അരിഞ്...മിക്സിയിൽ അരച്ചു...കോട്ടൻ തുണി വെള്ളത്തിന് മുകളിൽ വിരിച്ച്, അതിൽ കൂവ അരച്ചത് കലക്കി,അടിയിലെ വെള്ളത്തിൽ കലക്കും..തുടർന്ന് അനക്കാതെ വെക്കും... തെളിഞ വെള്ളം ഊറ്റി...പാത്രത്തിന് അടിയിൽ ഊറിയ പേസ്റ്റ് രൂപത്തിൽ ഉള്ള കൂവയുടെ അന്നജം വേർതിരിച് ...വെയിലത്ത് ഉണക്കി എടുത്ത്...പൊന്നുപോലെ സൂക്ഷിക്കും.... പിന്നെ ആവശ്യത്തിനു മാത്രം പുറത്തെടുക്കും. ഇതൊക്കെ ഇപ്പോൾ ഉള്ള എന്റെ പ്രായത്തിൽ ഉള്ളവർ കേട്ടാൽ MBBS കാർ പറയാത്തത് കൊണ്ട് ഒരിക്കലും അംഗീകരിക്കില്ല...പക്ഷേ അനുഭവം കൊണ്ട് ഒരിക്കൽ ഗുണം അറിഞ്ഞാൽ പിന്നെ ഒരാളും കളയില്ല. NB: ആരും പൊടി ചോദിക്കേണ്ട....വില്പനക്കില്ല. ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ പറ്റിയാൽ കുറച്ചധികം നടണം എന്നുണ്ട്.... പക്ഷെ ഇതൊക്കെ നട്ട് ഉണ്ടാക്കി വിറ്റാൽ കൃഷി എടുത്ത് ഇത് ഒരു വർഷം കാത്തിരുന്ന് ഉണ്ടാക്കി പൊടിയാക്കുന്നവർക്ക് ഇവിടെ കിലോക്ക് 600 രൂപയാണ് ആകെ കിട്ടുക....(അതിന് പോലും ആരും വാങ്ങിക്കാൻ ഉണ്ടാകില്ല).. എന്നാൽ ഇതേ കൂവ പൊടി (arrowroot powder ) എന്ന പേരിൽ ഗൂഗിളിൽ തപ്പി ഓണ്ലൈനായി വാങ്ങാൻ നോക്കുമ്പോൾ 250ഗ്രാമിന് 300, 400 രൂപയൊക്കെയാണ് (അതായത്‌ കിലോക്ക് 1000 രൂപയിൽ കൂടുതൽ....) അതുകൊണ്ട് ഇതും കണ്ട് ആരും ഒരുമിച് കൃഷിയിറക്കണ്ട...അവസാനം ആർക്കും വേണ്ട എന്നും പറഞ് ഇടനിലക്കാർ ആരും എടുക്കില്ല(കർഷകന്റെ കയ്യിൽ നിന്ന് എന്തും വില കുറച്ചു കിട്ടാൻ ഉള്ള സ്ഥിരം അടവ്).
@minimol3409
@minimol3409 2 жыл бұрын
എന്റെ ആവശ്യത്തിന് ഞാനും ഉണ്ടാക്കി വെച്ചിട്ടുണ്ട്..🙏
@abeytraj2461
@abeytraj2461 3 жыл бұрын
നല്ല അവതരണം അജിത്...കുറച്ച് കൂവവിത്ത് വേണം... വിളിക്കാം..
@haranharan1310
@haranharan1310 3 жыл бұрын
അവതാരകൻ ഇടയിൽ കയറി ചോദിക്കുന്നു. അവതാരകൻ കുറച്ചു കൂടി ശരിയാകാനുണ്ട്
@indirakg9879
@indirakg9879 2 жыл бұрын
ഇതിന്റെ വിപണസാഥ്യ ത എവടെ യങ്ങനെ എന്ന് പറയാമോ. ആരും അതിനെക്കുറിച് പറയാറിയില്ല
@haranharan1310
@haranharan1310 3 жыл бұрын
കൂവ 3 തരം .നാടൻ കൂവ, മഞ്ഞ കൂവ, വെള്ള കൂവ ഇതിൽ കാണുന്നത് വെള്ള കൂവ
@Honaicom
@Honaicom 2 жыл бұрын
കൂർക്ക കൃഷിയെ കുറിച്ച് A To Z വിഡിയോ ചെയ്യാമോ ബ്രോ
@lissyi3784
@lissyi3784 3 жыл бұрын
Woowwww
@anjanaps2662
@anjanaps2662 3 жыл бұрын
Supper 👍👍 👍👍 👍👍 👍
@OrganicKeralam
@OrganicKeralam 3 жыл бұрын
Thanks Anjana Ps
@jayakrishnanj4611
@jayakrishnanj4611 3 жыл бұрын
Super
@OrganicKeralam
@OrganicKeralam 3 жыл бұрын
Thanks Jayakrishnan
@sudheeshpv769
@sudheeshpv769 Жыл бұрын
👍👍
@anandu2705
@anandu2705 3 жыл бұрын
👌👍
@svlogappachansvlog1449
@svlogappachansvlog1449 3 жыл бұрын
എന്റെ വീട്ടിൽ വീട്ടാവിശ്യത്തിന് ഉണ്ടാക്കാറുണ്ട് . പക്ഷെ എലി ,പെരുച്ചാഴി വന്ന് തിന്ന് തീർക്കും ..
@indirakg9879
@indirakg9879 3 жыл бұрын
,
@klakshmy1800
@klakshmy1800 3 жыл бұрын
Good info :-)
@OrganicKeralam
@OrganicKeralam 3 жыл бұрын
Thanks lakshmy
@abdurassack5654
@abdurassack5654 3 жыл бұрын
കൂവ വീത്ത പാർസൽ അയക്കാമോ??
@OrganicKeralam
@OrganicKeralam 3 жыл бұрын
Please contact Ajith- 9446235354
@byjuvazhppully9481
@byjuvazhppully9481 5 ай бұрын
❤❤
@bijutalex6454
@bijutalex6454 Жыл бұрын
Where we can get kiva vith
@user-lc6up8yv5h
@user-lc6up8yv5h 5 ай бұрын
Koova വിത്ത് പാഴ്സൽ അയക്കുമോ
@abdurassack5654
@abdurassack5654 3 жыл бұрын
ഇതിന്റെ വിത്ത്. 2 Kg Courier അയ്ച്ച് തരാമോ... Phone: മലപ്പുറം ജില്ലയിൽ നിന്ന്
@OrganicKeralam
@OrganicKeralam 3 жыл бұрын
Please contact Ajith- 9446235354
@rajanse
@rajanse 2 жыл бұрын
കൂവയുടെ വിത്ത് കൊറിയർ അയച്ചു തരുമോ? വിത്ത് കിലോ എങ്ങനെയാണ് റേറ്റ്??? കൊല്ലം ജില്ല....
@shincevlogs6020
@shincevlogs6020 Жыл бұрын
@@rajanse Ethra kilo venam
@kcskutty671
@kcskutty671 3 жыл бұрын
രാസവളം ഇട്ടാൽ കിളികൾ വരാതിരിക്കില്ല. കീടനാശിനികൾ അടിച്ചാൽ വരില്ല
@ponnuesachu7767
@ponnuesachu7767 3 жыл бұрын
Villikumo
@luckymolpr2625
@luckymolpr2625 3 жыл бұрын
Engane vilkkum
@OrganicKeralam
@OrganicKeralam 3 жыл бұрын
Please contact Ajith- 9446235354
@ebrahimkudilil6197
@ebrahimkudilil6197 7 ай бұрын
നമ്പർ പ്രതീക്ഷിക്കുന്നു
@OrganicKeralam
@OrganicKeralam 7 ай бұрын
Contact Ajith- 9446235354
@sulaimanmt3675
@sulaimanmt3675 Жыл бұрын
വിത്ത് നടുന്നത് ഏതു മാസത്തിലാണ് ഫെബ്രുവരി.. മാർച്ചിൽ നാടാൻ പറ്റുമോ
@rhaegartargaryen4770
@rhaegartargaryen4770 Жыл бұрын
Nadam, but Best Time is May first Week
@aravindnair7082
@aravindnair7082 3 жыл бұрын
Avatharakan not good in speaking.please train more.
@manoj4084
@manoj4084 2 жыл бұрын
ഞാൻ ഈ വർഷം 3 ടിൻ പൊടി ആക്കിയിട്ട്
@shafitharayil9679
@shafitharayil9679 2 жыл бұрын
Hello
@thomaschuzhukunnil7561
@thomaschuzhukunnil7561 7 ай бұрын
ഇത് കൂവ അല്ല ചണ ആണ് ആരോറൂട്ട് എന്ന് പറയും ഇതാരും വാങ്ങാറില്ല ചതിവ് പറ്റരുത് കൂവ നീല കളർ ആണ് തടക്ക് അതിന്റെ പൂവ് പന്തം പോലെ ചുവന്നതാണ്
@ebrahimkudilil6197
@ebrahimkudilil6197 7 ай бұрын
നമ്പർ കൊടുത്തില്ല
@ala3756
@ala3756 2 жыл бұрын
Koova krishi und ith arum vagunnila
@ashinalipulickal
@ashinalipulickal 3 жыл бұрын
ഇതും കൂവ പക്ഷെ ഗുണം 🤔
@maasha295
@maasha295 Жыл бұрын
ഒറിജിനൽ ഔഷധ ഗുണമുള്ള കുവ ഇതല്ല ഇതിന് മാർകറ്റിൽ ഇതിന് 400 രൂപ വിലയൊള്ളൂ
@sajeeshponnari9717
@sajeeshponnari9717 3 жыл бұрын
,😂😂😂 ഇതല്ല മരുന്നായി ഉപയോഗിക്കുന്ന കൂവ തള്ളി മറിക്കരുത്
@thayamkerildamodaransuresh4791
@thayamkerildamodaransuresh4791 3 жыл бұрын
ithu substitute aayi upayogikarundu
@sajeeshponnari9717
@sajeeshponnari9717 3 жыл бұрын
@@thayamkerildamodaransuresh4791 ഉപയോഗിക്കാറുണ്ട് ഇതു പുഴുങ്ങി നേരിട്ട് തിന്നാം ഔഷധഗുണം മറ്റതിന്റെ 4 ൽ ഒന്നു പോലും ഇല്ല
@JomitJoy94
@JomitJoy94 3 жыл бұрын
മൂത്രകടച്ചിൽ (ശരീരത്തിൽ ആവശ്യത്തിന് വെള്ളമില്ലാതെ വരുമ്പോൾ മൂത്രനാളിയിലെ നീറ്റൽ) വരുമ്പോൾ ഇത് ഒരു ടീസ്പൂൺ 1 ലിറ്റർ വെള്ളത്തി ഇട്ട് തിളപ്പിച്ചത് ഇടക്കിടെ കുടിച്ചാൽ മാറും. അല്ലാത്തപ്പോഴും ഇത് കുടിച്ചാൽ ക്ഷീണവും, (നട്ടുച്ചക്ക് ഉറക്കം തോന്നുന്ന പോലെയുള്ള ക്ഷീണം പോലും) മാറും. പിന്നെ കൂടുതൽ പൊടിയും, പഞ്ചസാരയും ചെലവാക്കാൻ താല്പര്യമുള്ളവർ ആണേൽ പായസം, ഹൽവ എല്ലാം അടിപൊളി ഐറ്റം ആണ്.. ഛർദ്ദി, വയറിളക്കം എന്നിവ കാരണം ക്ഷീണം വരുമ്പോൾ കൂവ കുറുക്കിയതോ, വെള്ളം ആകിയതോ കഴിച്ചാൽ ORS ന്റെ ഗുണം ഉണ്ട്. NB: എനിക്ക് ഈ കൂവ കഴിച്ചപ്പോ കിട്ടിയ അനുഭവങ്ങൾ ആണ് (ഇനിയും കൂവയുടെ ഗുണങ്ങൾ ഒരുപാടുണ്ട്... നാട്ടിലെ പ്രായമുള്ളവരോട് അന്വേഷിച്ചാൽ മതി, ഇല്ലേൽ ഗൂഗിളിൽ തന്നെ തപ്പി നോക്കാം) എപ്പോഴും എന്റെ വീട്ടിൽ മറ്റു കൃഷികൾക്ക് ഇടയിൽ എവിടെയെങ്കിലും സ്വന്തം അവശ്യറത്തിനുള്ള കൂവ ഇന്നും നടും...(പക്ഷെ മുള്ളൻപന്നിയാണ് എപ്പോഴും വില്ലൻ...എങ്കിലും അത്യാവശ്യം സ്വന്തം ആവശ്യത്തിനു വേണ്ടത് കിട്ടും)..കിഴങ് തൊലി കളഞ്ഞ് കഴുകി അരിഞ്...മിക്സിയിൽ അരച്ചു...കോട്ടൻ തുണി വെള്ളത്തിന് മുകളിൽ വിരിച്ച്, അതിൽ കൂവ അരച്ചത് കലക്കി,അടിയിലെ വെള്ളത്തിൽ കലക്കും..തുടർന്ന് അനക്കാതെ വെക്കും... തെളിഞ വെള്ളം ഊറ്റി...പാത്രത്തിന് അടിയിൽ ഊറിയ പേസ്റ്റ് രൂപത്തിൽ ഉള്ള കൂവയുടെ അന്നജം വേർതിരിച് ...വെയിലത്ത് ഉണക്കി എടുത്ത്...പൊന്നുപോലെ സൂക്ഷിക്കും.... പിന്നെ ആവശ്യത്തിനു മാത്രം പുറത്തെടുക്കും. ഇതൊക്കെ ഇപ്പോൾ ഉള്ള എന്റെ പ്രായത്തിൽ ഉള്ളവർ കേട്ടാൽ MBBS കാർ പറയാത്തത് കൊണ്ട് ഒരിക്കലും അംഗീകരിക്കില്ല...പക്ഷേ അനുഭവം കൊണ്ട് ഒരിക്കൽ ഗുണം അറിഞ്ഞാൽ പിന്നെ ഒരാളും കളയില്ല. NB: ആരും പൊടി ചോദിക്കേണ്ട....വില്പനക്കില്ല. ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ പറ്റിയാൽ കുറച്ചധികം നടണം എന്നുണ്ട്.... പക്ഷെ ഇതൊക്കെ നട്ട് ഉണ്ടാക്കി വിറ്റാൽ കൃഷി എടുത്ത് ഇത് ഒരു വർഷം കാത്തിരുന്ന് ഉണ്ടാക്കി പൊടിയാക്കുന്നവർക്ക് ഇവിടെ കിലോക്ക് 600 രൂപയാണ് ആകെ കിട്ടുക....(അതിന് പോലും ആരും വാങ്ങിക്കാൻ ഉണ്ടാകില്ല).. എന്നാൽ ഇതേ കൂവ പൊടി (arrowroot powder ) എന്ന പേരിൽ ഗൂഗിളിൽ തപ്പി ഓണ്ലൈനായി വാങ്ങാൻ നോക്കുമ്പോൾ 250ഗ്രാമിന് 300, 400 രൂപയൊക്കെയാണ് (അതായത്‌ കിലോക്ക് 1000 രൂപയിൽ കൂടുതൽ....) അതുകൊണ്ട് ഇതും കണ്ട് ആരും ഒരുമിച് കൃഷിയിറക്കണ്ട...അവസാനം ആർക്കും വേണ്ട എന്നും പറഞ് ഇടനിലക്കാർ ആരും എടുക്കില്ല(കർഷകന്റെ കയ്യിൽ നിന്ന് എന്തും വില കുറച്ചു കിട്ടാൻ ഉള്ള സ്ഥിരം അടവ്).
@sajeeshponnari9717
@sajeeshponnari9717 3 жыл бұрын
@@JomitJoy94 ഒറിജിനൽകൂവ്വ കിട്ടാത്തവർക്ക് കാക്കക്കും തൻ കുഞ്ഞ് പൊൻ കുഞ്ഞ് 😆😆 ഞാൻ പറഞ്ഞ കൂവ മുള്ളൻപന്നി തൊടുക പോലും ഇല്ല അതാണ് യഥാർത്ഥ മരുന്ന് അത് നെടുകെ മുറിച്ചാൽ ഇളം നീലയോ മഞ്ഞയോ നിറമായിരിക്കും കിഴങ്ങിന്റെ ഉൾഭാഗം
@muhammedfayiz6412
@muhammedfayiz6412 3 жыл бұрын
പിന്നെ ഏത് ഐറ്റം ആണ് സുഹൃത്തേ ഒന്ന് പറഞ്ഞു തരുമോ .?
@malayalamlanguagefordeaf774
@malayalamlanguagefordeaf774 3 жыл бұрын
Super
@OrganicKeralam
@OrganicKeralam 3 жыл бұрын
Thank you so much
@vineethpnair552
@vineethpnair552 3 жыл бұрын
Super
@OrganicKeralam
@OrganicKeralam 3 жыл бұрын
Thanks Vineeth p Nair
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 9 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 12 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 160 МЛН
Arrowroot powder processing |കുവ്വ പൊടി നിർമാണം
7:32
Profitable Tapioca Cultivation | #Tapioca #agriculture #profitable
11:30
EXPLORING KERALITE
Рет қаралды 9 М.
🌿തണ്ണിമത്തൻ കൃഷി 🌿 Watermelon Farming Techniques 🌿
14:04
😊safe to eat😊 കൃഷി കാഴ്ചകൾ
Рет қаралды 6 М.
Бери что хочешь (сейф внука).
1:00
А на даче жизнь иначе!
Рет қаралды 11 МЛН
Gli occhiali da sole non mi hanno coperto! 😎
0:13
Senza Limiti
Рет қаралды 16 МЛН
ёкарный бабай..
0:33
Мурат 07 манипулятор
Рет қаралды 2,4 МЛН
wow so cute 🥰
0:20
dednahype
Рет қаралды 4,8 МЛН