No video

വൻ വിലയുള്ള കൂവപ്പൊടി ഞങ്ങൾ എളുപ്പവഴിയിൽ കിലോക്കണക്കിന് ഉണ്ടാക്കിEasy way of arrowroot powder making

  Рет қаралды 48,104

DEEPANAALAM Village Cooking Channel

DEEPANAALAM Village Cooking Channel

Күн бұрын

കൂവപ്പൊടി ഉണ്ടാക്കാം എളുപ്പവഴിയിൽ. വൻ വിലയുള്ള കൂവപ്പൊടി നമുക്ക് എളുപ്പവഴിയിൽ വീട്ടിൽ ഉണ്ടാക്കാം. arrowroot powder making. easy way of kerala village style arrowroot powder making.ഇതാണ് ആരോറൂട്ട് / കൂവപ്പൊടി ഉണ്ടാക്കാൻ പറ്റിയ സമയം. എളുപ്പ വഴിയിൽ കൂവപ്പൊടി ഉണ്ടാക്കാം.
#arrowroot
#arrowrootrecipe
#farming
#farmer
#farm
#sunflower
#sunflowers
#sunflowerseeds
#lotus
#paddy
#piravom
#kerala
#coffee
#coffeelover
#coffeetime
#coffeeshop
#coffeeart
#coffee
#cauliflower
#cauliflowerrecipe
#cauliflowerpepperfry
#cauliflowersnacks
#cauliflowerchilli
#beans
#beansrecipe
#beansrecipes
#bean
#dinner
#dinnerrecipe
#dinnerideas
#dinnertime
#dinnervlog
#steamcake
#steamrecipe
#snakes
#snacksrecipe
#frechfries
#fries
#frenchfries
#driedfish
#fishcurry
#bananacurry
#fishcurry
#keralafishcurry
#villagefood
#fishcurry
#keralafishcurry
#villagecooking
#keralavillage
#foodie
#foodlover
#keralafoodrecipes
#villagecooking
#villagefood
#villagefood
#food
#foodvlogs
#foodvlogs
#keralavillagefood
#keralavillagefood
#keralavillagelife
#kozhukkattai
#kozhukkatta
#train
#trains
#trainfood
#ponnamma
#arrowroot

Пікірлер: 190
@user-mn3fk3nb5v
@user-mn3fk3nb5v 5 ай бұрын
സൂപ്പർ വീഡിയോ ഇഷ്ട്ടപെട്ടു 👍ഇതിന് നല്ല പണി തന്നെ ആണ് ഞാൻഇത് ചെയ്തിട്ട് ഉണ്ട് അത് കൊണ്ട് അറിയാം ഈ പൊടി ഇങ്ങനെ ആക്കി എടുക്കുന്നതിന്റ ബുദ്ധിമുട്ട്
@chandriraghavan3418
@chandriraghavan3418 5 ай бұрын
😅😊😅
@georgejoseph9316
@georgejoseph9316 5 ай бұрын
കൂവപ്പൊടി❤ അമ്മയുടെ സൽപ്രവർത്തിക്ക് വളരെ നന്ദി❤ എൻ്റെ അമ്മൂമ്മ ഇത് ഉണ്ടാക്കിയിട്ടുണ്ട്❤ പണ്ടു ഇത്രയും സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല❤ക്ഷമയും❤ കൂടുതൽ കഷ്ടപ്പാടും ഉണ്ടു്.❤ അമ്മച്ചി കൂവപ്പൊടി കച്ചവടം നടത്തുക❤ നല്ല വരുമാനം കിട്ടും❤ ഒപ്പം ആരോഗ്യവും❤
@valsababu2778
@valsababu2778 5 ай бұрын
അമ്മയ്ക്കു വേണ്ടി എന്നും പ്രാർത്ഥിക്കുന്നുണ്ട് നല്ല vedio Thank you Amma ഇത്രയും നല്ല അറിവുതന്നതിന്
@vamanvamanan6737
@vamanvamanan6737 5 ай бұрын
ഇങ്ങനത്തെ കൂവ കണ്ടിട്ടില്ല നീളമുള്ള വെള്ള പച്ചയ്ക്കും തിന്നും പുഴുങ്ങിയും തിന്നും സൂപ്പർ
@jainammajoseph6844
@jainammajoseph6844 5 ай бұрын
കഷ്ടപ്പെടാനുള്ള ആ മനസിന്‌ first big സല്യൂട്ട് suupper അമ്മച്ചി ❤️❤️❤️🙏
@annc8156
@annc8156 5 ай бұрын
Ethinte tholi churandi kalayande.ennittano kazhuki arackunne ,very good video.
@sulekhavc8699
@sulekhavc8699 5 ай бұрын
❤ ഇത്രയും പാടുപെട്ടാണ് ഇത് എടുക്കുന്നത് അറിയില്ലായിരുന്നു. മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങിയിട്ടുണ്ടു്. എല്ലാം ചെയ്യാനുള്ള ആരോഗ്യംഈശ്വരൻ അമ്മയ്ക്ക്നൽകട്ടെ❤
@harishbabu3677
@harishbabu3677 5 ай бұрын
ഇങ്ങനത്തെ കുവ ആദ്യമായി ആണ് കാണുന്നത് വെള്ള കുവ 12 ഇഞ്ച് നീള മുള്ളത് മാത്രമേ കണ്ടിട്ടുള്ളു ബാക്കി കുവകൾ പുതിയ അറിവാണ്.. 🙏
@SurendranKalapurakkal
@SurendranKalapurakkal 2 ай бұрын
ശുദ്ധമായ ഗ്രാമീണ ശൈലി വളരെ നന്നായിട്ടുണ്ട്
@deepanaalam-5487
@deepanaalam-5487 2 ай бұрын
😍🙏
@resminath5429
@resminath5429 5 ай бұрын
കൂവാ വെള്ള colour അല്ലേ. ഇങ്ങനെ യുള്ള കൂവാ ആദ്യം കാണുകയാണ്.
@pradeepazhikode
@pradeepazhikode Ай бұрын
Good informtion .Thank you Ammachi
@ashafrancis9092
@ashafrancis9092 5 ай бұрын
Ammà,, your patience is great, this procedure is very long.Thank you May God bless you with good health and happiness ahead Tessy Francis from Mysore Karnataka,
@abdurahimankunnathil1144
@abdurahimankunnathil1144 5 ай бұрын
എൻറെ വീട്ടിൽ ഇതുപോലെ ഉണ്ടാക്കാറുണ്ട്. നന്നായി വിവരിച്ചു. Thanks
@rajalakshmib3122
@rajalakshmib3122 5 ай бұрын
ഇത്‌ നല്ല രീതിയാണ് ഞാൻ undakkinokky
@jamunakumarisurabhi1169
@jamunakumarisurabhi1169 2 ай бұрын
👍👍👌👌
@alikuttyurathodiyil6163
@alikuttyurathodiyil6163 5 ай бұрын
Very nice good information. This kind is available in our plot but we haven't knowledge about this kind arrowroot.
@thomasp3054
@thomasp3054 Ай бұрын
God bless Ammachi & Mon
@teresa29810
@teresa29810 5 ай бұрын
Ithrayum kashtappettu koovappodi undakkiyallo.👍
@rajis7388
@rajis7388 5 ай бұрын
ഞങ്ങളുടെ നാട്ടിൽ വെള്ള നിറത്തിലുള്ള നീട്ടത്തിലാണ് കൂവ കിഴങ്ങ്, ഇങ്ങനെ ഉള്ള കിഴങ്ങ് അന്ന് നിങ്ങൾ കൂവ പൊടി ഉണ്ടാകുമ്പോഴാണ് കണ്ടത്, സൂപ്പർ അടിപൊളി 🎉
@pennammajose9162
@pennammajose9162 5 ай бұрын
അമ്മയുടെ ആരോഗ്യ രഹസ്യംഇപ്പോഴാണ് പിടി കിട്ടിയത്. കഷ്ടപെടാനുള്ള ഈ ചങ്കൂട്ടത്തിന് ഒരു വലിയ സല്യൂട്ട് താങ്ക്സ് ഒരുമ്മ
@DeepthiS-dv3ts
@DeepthiS-dv3ts 3 ай бұрын
👍
@sasikalasasidharan7200
@sasikalasasidharan7200 5 ай бұрын
നന്നായിരിക്കുന്നു. ഇത് ഉണ്ടാക്കിയ video കാണിച്ചു തന്നതിന് വളരെ നന്ദി. ❤❤❤❤
@ChrisRockey001
@ChrisRockey001 5 ай бұрын
Njangal childhood boiled akki kaxhikkumayirunnu
@jessypauljose213
@jessypauljose213 5 ай бұрын
നല്ല അധ്വാനമുള്ള പണി തന്നെ Super
@sujaelavunkal8284
@sujaelavunkal8284 5 ай бұрын
അമ്മേ ഞങ്ങൾ വീട്ടിൽ കഴിഞ്ഞ രണ്ടു വർഷമായിട്ട് എടുക്കുന്നില്ല. വളരെ പണിപ്പെട്ട് ചെയ്തു പോന്നു. ഇപ്പൊ പറമ്പിൽ കൂടി നടക്കുന്ന കാര്യം ബുദ്ധിമുട്ട് ആണ്. അതുകൊണ്ട് മാത്രം ചെയ്യുന്നില്ല. കഴിഞ്ഞ വർഷം 1200 രൂപ വില കിട്ടി. എത്ര വർഷം വേണമെങ്കിലും കേടു കൂടാതെ സൂക്ഷിച്ചു വയ്ക്കാൻ കഴിയുന്നതു കൊണ്ടും എന്നും നമ്മുടെ അധ്വാനത്തിന് ഫലം കിട്ടുമെന്ന് ഉറപ്പുള്ളതു കൊണ്ടും ഇനിയും കൂവ അരയ്ക്കുക തുടരും. അമ്മക്ക് അഭിനന്ദനങ്ങൾ.
@teresa29810
@teresa29810 5 ай бұрын
Njangalude veettil vayarinasuham varumpol specially kunjungalkku pallp little koovappodi ittu kurukki kodukkumayirunnu.
@deepatomy3668
@deepatomy3668 5 ай бұрын
Good information 👍
@sumangalaazad6405
@sumangalaazad6405 5 ай бұрын
Super amma
@githachandran1859
@githachandran1859 5 ай бұрын
എൻ്റെ ചെറുപ്രായത്തിൽ ഇതുപോലെ കൂവ പൊടി ഉണ്ടാക്കിയിട്ടുണ്ട്. അന്നൊന്നും മിക്സിയില്ലായില്ലായിരുന്നു. അമ്മപറഞ്ഞ പോലെ പാട്ടയിൽ ആണികൊണ്ട് തുളച്ച് അതിൽ ഉരച്ചെടുത്ത് ആട്ടുകല്ലിൽ അരക്കും പിന്നെ ഈ പറഞ്ഞ പോലെ തെളി യൂറ്റി എടുത്ത് ഉണക്കി സൂക്ഷിക്കും. ശർക്കരയിട്ട് കുറുക്കി കഴിച്ചിട്ടുണ്ട്. നല്ല സ്വാദാണ്.
@MarrySonny
@MarrySonny 5 ай бұрын
Super arrowroot powder, thank you amma, god bless you❤❤❤❤
@sherleyabraham3809
@sherleyabraham3809 5 ай бұрын
Very good for stomach problems. Arrowroot powder is very costly.
@kuttikrishnanmenon7719
@kuttikrishnanmenon7719 5 ай бұрын
അഭിനന്ദനങ്ങൾ അമ്മെ. സമ്മതിച്ചിരിക്കുന്നു. ഇത്ര കഷ്ടം ഉണ്ടോ ഇത് ഉണ്ടാക്കാൻ ? അമ്മക്ക് ഒരായിരം ആശംസകൾ നേരുന്നു. അതോടൊപ്പം നല്ല ആരോഗ്യവും ആയുസ്സും നേരുന്നു. ശരിയായ, സ്നേഹമുള്ള അമ്മയും അതിനു പറ്റിയ മകനും. അമ്മക്ക് കൂപ്പുകൈ.
@ahmedkutty4164
@ahmedkutty4164 8 күн бұрын
ഇതാണ് ഒറിജനൽ arrow root . നീളമുള്ള പുഴുങ്ങി തിന്നാനുള്ള താണ്
@anilajayakumar626
@anilajayakumar626 5 ай бұрын
അമ്മേ ഞങ്ങൾ ചെറുപ്പത്തിൽ കൂവപ്പൊടി ഉണ്ടാക്കി കഴിച്ചിട്ടുണ്ട്വൈയ്ക്കത്ത് വടയാർ എന്ന സ്ഥലത്ത് ആയിരുന്നു നീലക്കു യ്ക്ക് പൊടി കൂടുതല് കിട്ടും അതിന്റെ ബാലൻസ് അരിഞ്ഞ് ഉണക്കി കൊടുത്തിട്ടുണ്ട്
@geethanair2611
@geethanair2611 5 ай бұрын
എൻ്റെ വീട്ടിൽ എപ്പോഴും ഉണ്ടാകും.പക്ഷേ ഇത്രയും ബുദ്ധിമുട്ട് ഉണ്ടെന്ന് അറിഞ്ഞില്ല.suuper ❤
@sajithamk1065
@sajithamk1065 5 ай бұрын
ഞാൻ കത്തികൊണ്ട് മുറിച്ചിട്ടുന്നതിന് പകരം ഉരലിൽ ചെറുതായി ഇടിച്ചെടുത്ത് മിക്സിയിൽ അരയ്ക്കുകയാണ് ചെയ്യുന്നത് എന്നിട്ട് അരച്ചത് കലക്കി തുണിയിലൂടെ അരിച്ചൊഴിച്ചു ഊറിയതിന് ശേഷം വെള്ളം മറിക്കുന്നു പിന്നെയും 2 മൂന്ന് പ്രാവശ്യം വെള്ളം ഒഴിച്ച് കലക്കുന്നു ഊറിയതിന് ശേഷം വെയിലത്ത് വെച്ച് ഉണക്കുന്നു എന്നാൽ ഇപ്പോൾ മില്ലിൽ നിന്ന് കൂവ അരച്ച് തരുന്നുണ്ട്
@aneenageorge3407
@aneenageorge3407 5 ай бұрын
Hai valeresanthosham. Sales. Undo. Venamayirunnu. O K
@sophiagladwin4622
@sophiagladwin4622 5 ай бұрын
Super
@pauljoseph9405
@pauljoseph9405 5 ай бұрын
I have neelakkoova.I have made this several times in different methords..
@sudarsanadasd3915
@sudarsanadasd3915 5 ай бұрын
Suuuuuuuuuuper
@teresa29810
@teresa29810 5 ай бұрын
Ammakku ithrayum utsahamundallo. 👍
@santhim4404
@santhim4404 5 ай бұрын
സൂപ്പർ
@faseelan2725
@faseelan2725 5 ай бұрын
Njangal undakkarund amme super ❤
@user-iq1on4ij1f
@user-iq1on4ij1f 5 ай бұрын
Sandhoshaayi amme. Njaan. Aadhiàyittaa kaanunne Ammakk. Aarogiamulla. Dhrgaayus. Nalkatte thampuraan Undaakkaan padichu
@thankamanivasudevant553
@thankamanivasudevant553 5 ай бұрын
ഞങ്ങളും എന്റെ കുട്ടികാലത്തു ഇങ്ങനെ ഉണ്ടാകാറുണ്ടായിരുന്നു അന്ന് ഇയ്യ പാലകയിൽ ഉരച്ചാണ് ഉണ്ടാക്കിയത് അന്ന് എല്ലാ ജോലിയും എടുക്കുന്ന മടിയില്ലാത്ത കുട്ടികളായിരുന്നു
@nayanapriyasureshkumar9692
@nayanapriyasureshkumar9692 5 ай бұрын
കൂവപ്പൊടി വിൽപ്പന ചെയ്യുന്നുണ്ടോ എന്നിവ പറയണം കേട്ടോ ഏതായാലും സൂപ്പർ
@shinykuriancf
@shinykuriancf 5 ай бұрын
Super very good
@narayanant9141
@narayanant9141 5 ай бұрын
നന്നായിട്ടുണ്ട് 👍
@theerthasworld8980
@theerthasworld8980 5 ай бұрын
ammade hardwork nu big salute.soooper video
@agnesvictoria5917
@agnesvictoria5917 5 ай бұрын
Ammayude അധ്വാനത്തെയും ക്ഷമയെയും നമിക്കുന്നു❤❤❤ arrowroot biscuit വളരെയേറെ ഇഷ്ടമാണ്
@sindhukn2535
@sindhukn2535 5 ай бұрын
This is koova and not arrow root which is white in colour.
@indirat5954
@indirat5954 5 ай бұрын
അമ്മേ ഇതു കാട്ടു കവ്വയല്ലേ? ഞങ്ങൾ നാടൻ കുവ്വയാണ് അരക്കുന്നത്. അതിന് കട്ട് ഇല്ല. അമ്മയുടെ അദ്ധ്യാനം നമിക്കുന്നു അമ്മേ🙏
@georgeti1442
@georgeti1442 5 ай бұрын
Very goodwork Ok
@geethavenkites9749
@geethavenkites9749 5 ай бұрын
അമ്മെയ് സമ്മതിക്കണം എന്തോരു കഷ്ടപ്പാടാണ്, എന്നാലും അമ്മയുടെ ആവേശം കണ്ടിട്ട് ഞങ്ങൾക്കും ആവേശം വന്നു കെട്ടോ, നോക്കട്ടേ പറമ്പിൽ ഉണ്ടെന്നു thonnunnu😀 നാളെ നോക്കട്ടേ 😊🙏🏾🙏🏾🙏🏾
@saraswathys9308
@saraswathys9308 5 ай бұрын
ഇതി യഥാർത്ഥ കൂവയല്ല ചണ്ണയാണ്. ഞങ്ങൾ നല്ല വെളളക്കൂവ എല്ലാവർഷവും വീട്ടിൽ ആവശൃത്തിന് കൃഷിചെയ്തു പറിച്ചെടുക്കു൦. 🙏
@mayasaji9626
@mayasaji9626 5 ай бұрын
Channakoova Vella poovu Ulla chuvanna thandodukoodiya chediyanu ithu Neelakoova
@ABDULRAUF-bo8if
@ABDULRAUF-bo8if 2 ай бұрын
Ithanu real kuvva
@devarajank.k5231
@devarajank.k5231 5 ай бұрын
Good job amma
@minit6328
@minit6328 5 ай бұрын
Super ithe vilkunnu engilvenam
@elanajo9657
@elanajo9657 5 ай бұрын
Very super
@sobhanarajan3935
@sobhanarajan3935 5 ай бұрын
Adipoli.
@leelammathomas3462
@leelammathomas3462 5 ай бұрын
Super Amma
@chandramathikvchandramathi3885
@chandramathikvchandramathi3885 5 ай бұрын
വളരേ ഇഷ്ടമായി.❤️❤️❤️❤️
@theerthasworld8980
@theerthasworld8980 5 ай бұрын
ammade video kandit valare kaalamaayi
@francisad8238
@francisad8238 5 ай бұрын
Verygood
@SelmasalamUmmu
@SelmasalamUmmu 5 ай бұрын
👍👍
@lathikar7441
@lathikar7441 5 ай бұрын
എത്ര പാടുപെട്ടിട്ടാണ് അമ്മഉണ്ടാക്കിയത് ❤
@jessythomas561
@jessythomas561 5 ай бұрын
Athe pavam amma
@saraswathyshivrajan5339
@saraswathyshivrajan5339 5 ай бұрын
Super നമിക്കുന്നു❤
@agithatv8925
@agithatv8925 5 ай бұрын
അമ്മ.. 🙏🙏
@shelmymt5335
@shelmymt5335 5 ай бұрын
Karam matty nalla podiyakkanam randu pravasyam kattulla clothil arichu colourrulla podi matty bakki karamanu athine niram indavilla
@sumathivazhayil5201
@sumathivazhayil5201 5 ай бұрын
Super,vidio👍👍
@shyamanair2337
@shyamanair2337 5 ай бұрын
Carrot pole ulla koovayanu evideyoke
@balakrishnan2485
@balakrishnan2485 5 ай бұрын
ഒരു ചെറിയ tin (50gm)കൂവപ്പൊടി തിരുവാതിര സമയത്ത് വാങ്ങിയതിന് 100രൂപ ആയി എന്നാണ് എന്റെ ഓർമ. അമ്മയുടെയും മോന്റെയും പ്രയത്നത്തിന് നല്ല ഫലം ഉണ്ടാകട്ടെ. ഇന്ദിര ടീച്ചർ.
@agnesvictoria5917
@agnesvictoria5917 5 ай бұрын
മോൻ ഇത് വിറ്റു ammaikku cssh vaangikkudukku.ഒത്തിരി kadhtappedunnathalle❤❤❤
@kunjammaghevarghese2303
@kunjammaghevarghese2303 5 ай бұрын
Original kuva annathe vellayane. Athe puzhungi kazhikanum nallathane
@pushpabhaskar8489
@pushpabhaskar8489 5 ай бұрын
എല്ലാവർഷവും ഞാൻ ഉണ്ടാക്കും
@vasanthakumari5089
@vasanthakumari5089 5 ай бұрын
Supper anu Amma
@muhammednevilk5144
@muhammednevilk5144 5 ай бұрын
ഞാനിതു പോലെ തന്നെ ഉണ്ടാക്കിയത് 1.kg പൊടി ഉണ്ടാവും
@ticksyantony
@ticksyantony 5 ай бұрын
ആദ്യം തന്നെ നന്ദി പറയട്ടെ കൂവപ്പൊടി എടുക്കുന്നത് നല്ല ഭംഗിയായിട്ട് കാണിച്ചു വിവരിച്ചു ഒരു സംശയം കൂവ രണ്ട് വിധം ഉണ്ടോ ഞാൻ കണ്ടിട്ടുള്ള കൂവ വെള്ളയാണ് ഇത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഇതിൻറെ വിത്ത് എവിടെ കിട്ടും
@JabbarKv-tp7dt
@JabbarKv-tp7dt 5 ай бұрын
7
@sabithrahman2316
@sabithrahman2316 5 ай бұрын
Vella .neela..manja
@jollyreji9693
@jollyreji9693 5 ай бұрын
Amma muthanu❤
@rugminick3124
@rugminick3124 5 ай бұрын
Super ആയിട്ടുണ്ട്. കൂവയുടെ ഇലയും ചെടിയും കാണിക്കുമോ?
@rajeena1945
@rajeena1945 5 ай бұрын
ഈ പൊടി വിൽക്കുമോ പൈസ തന്നാൽ അയച്ചു തരാവോ
@rubeenamujeeb5812
@rubeenamujeeb5812 5 ай бұрын
Njan tharam
@indofright2210
@indofright2210 5 ай бұрын
എത്ര രൂപ ഏതഡ്രസ്സിൽ അയച്ചുതരണം!
@rajeena1945
@rajeena1945 5 ай бұрын
വില എത്ര addres അയക്കു
@teresa29810
@teresa29810 5 ай бұрын
Ammayum monum othiri kashtappedunnundu. Ente amma angane urachundakkumayirunnu. Kaiviralokke kurachu muriyumayirunnu.
@vijaylakshmik635
@vijaylakshmik635 5 ай бұрын
Super😅
@teresa29810
@teresa29810 5 ай бұрын
Nice video amma. First time seeing koovappodi making video. Ammakku kuzhappamonnum varilla. Redtum edukkanam kto.🙏
@user-qw9vn2fl7o
@user-qw9vn2fl7o 5 ай бұрын
Ammayudekuwapodivalarenannayitunf
@christinavavachan1547
@christinavavachan1547 5 ай бұрын
Sale undo.price parayumo
@savithrisreedhar5007
@savithrisreedhar5007 5 ай бұрын
നമിക്കുന്നു സഹോദരി❤
@jollyreji9693
@jollyreji9693 5 ай бұрын
Amme koova podi kondulla receipes kanikkane.
@unnikrishnan1226
@unnikrishnan1226 5 ай бұрын
@omanapaul490
@omanapaul490 5 ай бұрын
V Congrats❤❤
@vanajasudhakaran9122
@vanajasudhakaran9122 5 ай бұрын
👍🏻🎉
@josiphathomas6560
@josiphathomas6560 5 ай бұрын
Pls make the dishes with the power
@Shamla296
@Shamla296 5 ай бұрын
നിങ്ങൾക് ഇത്രയും ആവശ്യമില്ലെങ്കിൽ സെയിൽ ചെയ്യാൻ നോക്കു അമ്മ ഇത്രയും കഷ്ടപ്പെട്ട് ഉണ്ടാക്കിയതല്ലേ
@albyalias2110
@albyalias2110 5 ай бұрын
❤.😍
@binduanto7745
@binduanto7745 5 ай бұрын
❤❤❤
@jancyshaju3796
@jancyshaju3796 5 ай бұрын
Wow super Amma ❤❤❤❤ super mon❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰
@sureshanam906
@sureshanam906 5 ай бұрын
Halleva,Udakki, Kanneikkanm
@bithiahsarastanly2847
@bithiahsarastanly2847 5 ай бұрын
Koova kittan vazhiyundo.
@nizarkv1337
@nizarkv1337 29 күн бұрын
കൂവ പൊടി കൊറിയർ അയച്ചുതരുമോ കാശ് കൊടുത്താൽ അറീക്കുക
@deepanaalam-5487
@deepanaalam-5487 28 күн бұрын
🙏😍
@jessythomas561
@jessythomas561 5 ай бұрын
Amma ❤
@AnandBiju-vs4sg
@AnandBiju-vs4sg Ай бұрын
1kg കൂവയിൽ നിന്ന് എത്ര kg പൊടി കിട്ടും??
@maryjoe8979
@maryjoe8979 5 ай бұрын
ഈ കൂവ പൊടി വിലക്കു കൊടുക്കുമോ?'
@valliyammasathyakumar4544
@valliyammasathyakumar4544 5 ай бұрын
🎉🎉🎉🎉🎉
@minis416
@minis416 5 ай бұрын
Amma ❤ eviduthe koova ingane alla velutha niramanu
@aminaummer2187
@aminaummer2187 5 ай бұрын
ഇത് എന്താക്കുവാ ഞാൻ കണ്ടിട്ടില്ല മാങ്കഞ്ഞിയാണ്
@sheelaajith7839
@sheelaajith7839 5 ай бұрын
kuva kandstail ariyathilla kofukkan unnai.yenikke velayek tharamo
@sunithakm2324
@sunithakm2324 5 ай бұрын
Kuvapodi kodukkunnundengil njangal vaangaan ready aanu pls ariyikyane
Underwater Challenge 😱
00:37
Topper Guild
Рет қаралды 46 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 46 МЛН
കപ്പയും മത്തിക്കറിയും
24:37
DEEPANAALAM Village Cooking Channel
Рет қаралды 83 М.
A very simple technique to prevent the growth of CANCER Cells ( VNo : 354 )
10:38
Dr.Lalitha Appukuttan
Рет қаралды 143 М.
Underwater Challenge 😱
00:37
Topper Guild
Рет қаралды 46 МЛН