🙋🙋🏻♀️🙏🏻👍🏻🌹🌹🌹🌹❤️❤️❤️❤️💪🏻👌🏻👌🏻👌🏻👌🏻 രണ്ടു പേർക്കും നന്മയുണ്ടാവാൻ പ്രാർത്ഥിക്കുന്നു നല്ല കൃഷിക്കരൻ ചേട്ടൻ🙏🏻🙏🏻
@bludarttank45983 жыл бұрын
ശിവദാസേട്ടന് ....ഒരായിരം അഭിനന്ദനങ്ങൾ... ഒരു അവാർഡ് കിട്ടേണ്ട കർഷകനാണ് ....... താങ്കൾ ......❤️❤️❤️❤️❤️❤️
@vivekrabindranath7953 жыл бұрын
നല്ല വീഡിയോ. കൃത്യമായ ചോദ്യങ്ങൾ കൃത്യസമയത്ത് ചോദിച്ച് ചെന കൃഷിയേക്കുറച്ചുള്ള എല്ലാ നാട്ടറിവും പകർന്നു തന്ന അവതാരകനും ശിവദാസനും അഭിനന്ദനങ്ങൾ
@OrganicKeralam3 жыл бұрын
Thanks Vivek
@nambullyramachandran54119 ай бұрын
വളരെ നല്ല സംഭാഷണം 🙏🏻
@kassimkombathayil96684 жыл бұрын
ചേന കൃഷിയെ കുറിച്ച് പൂർണമായും മനസ്സിലാക്കാൻ സാധിച്ചു..വീഡിയോ പ്രെസെന്റർക്കും ശിവദാസനും വളരെ നന്ദി..
@sivanc.k.49503 жыл бұрын
ചേനക്കൃഷിയെപ്പറ്റി വിശദമായി മനസ്സിലാക്കിത്തന്നതിന്, ഓർഗാനിക് കേരളത്തിനും, ശ്രീ. ശിവദാസൻ അവർകൾക്കും മനംനിറഞ്ഞ നന്ദി.
@swaminathanthodupuzha591910 ай бұрын
ഓർഗാനിക് മലയാളം ചാനലിൽ ചേന കൃഷി രീതി ഭംഗിയായി അവതരിപ്പിച്ചു നന്ദി. ഗജേന്ദ്രചേന മുറിക്കുന്നതായിരുന്നു കാണേണ്ടത്.
@philipmathew30162 жыл бұрын
നല്ല കാര്യം നല്ല രീതിയിൽ പറഞ്ഞു തന്നു നല്ല ഒരു കർഷകനാണ് ചേട്ടൻ ഇത്രയും പറഞ്ഞത് ഉപകാരമായി
@arjundasp.v.54824 жыл бұрын
വളരെ നന്നായി കൃഷി രീതികൾ മനസ്സിലാക്കാൻ സാധിച്ചു,അവതരണവും നന്നായി,നന്ദി,നമസ്കാരം
@vijayandamodaran96222 жыл бұрын
ചേന കൃഷിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസിലാക്കുവാൻ സാധിച്ചു നല്ല അവതരണം അറിവ് പകർന്നു തരുവാൻ കാണിച്ച സന്മനസിന്റെ ഉടമ ശിവദാസന് അഭിനന്ദനങ്ങൾ നന്ദി നമസ്കാരം
@govindankelunair108111 ай бұрын
വളരെ നല്ല വീഡിയോ. ചേന കൃഷി രീതി വ്യക്തമായി പറഞ്ഞു തന്നു. അവതാരകൻ വ്യക്തമായ രീതിയിൽ അതിന്റെ എല്ലാ വശങ്ങളെപ്പറ്റിയും ചോദിച്ചു. അഭിനന്ദനങ്ങൾ 🙏
@basheerottapalam72644 жыл бұрын
ഒരു ജാടയും ഇല്ലാത്ത അവതാരകനും കൃഷി കാരനും... നല്ല അറിവ് തന്നതിന് നന്ദി
@rajith45472 жыл бұрын
നല്ല അറിവ് പകർന്നു തന്ന കർഷകനും അണിയറ കാരനും അഭിനന്ദനങ്ങൾ
@jamesgeorge15074 жыл бұрын
കൃഷിക്കാർക്ക് കൂടുതൽ അംഗീകാരം നൽകേണ്ടതുണ്ട് ശിവദാസനും വീഡിയോ പ്രസന്റർക്കും പ്രത്യേക അഭിനന്ദനങ്ങൾ.വളരെ അറിവു നൽകി.
@OrganicKeralam4 жыл бұрын
Thanks James George
@georgekt8354 жыл бұрын
x
@ratheeshnila4 жыл бұрын
നന്ദി
@rasheedthechikkodan63714 жыл бұрын
താമസിയാതെ കിട്ടും, കൊറോണ അത് പഠിപ്പിച്ചു, ഗ്രാമങ്ങളിലാണ് രാജ്യത്തിന്റെ നട്ടെല്ല് എന്ന ഗാന്ധി വചനവും
@ManiKandan-vc6qs4 жыл бұрын
പുതിയ കർഷകർക്ക് വളരെയധികം ഉപകാരം .വളരെയധികം നന്ദി.
@RajanBabu-o9z10 ай бұрын
Nalla avatharanam video super 22 chena kazhinja masam anu nattathu kareela ittittundu ithil paranjathu pole valam cheyyum vruchika masathil 5 chena nattittundu nannayi valarunnu
@sreelathasubadra86114 жыл бұрын
നന്നായി പറഞ്ഞു തന്നു. രണ്ടു പേർക്കും വളരെ നന്ദി .
@abdulrauf18184 жыл бұрын
വ്യക്തമായ ചോദ്യങ്ങളും ഉത്തരങ്ങളും . ചേനക്കൃഷിയിൽ താത്പര്യ മുള്ളതിനാൽ ഉപകാരപ്രദമായി. Thank you
എന്റെ പൊന്ന് ചേട്ടാ എനിക്ക് ഇതിന്റെ ABCD അറിയില്ല നന്നായി വളരെ ഉപഹാരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏👌💖
@subhagantp424010 ай бұрын
ഇങ്ങനെയുള്ള അറിവുകൾ പകർന്നു തന്ന താങ്കൾക്ക് ബഹുമാനപ്പെട്ട നന്ദി അറിയിച്ചുകൊള്ളുന്നു താങ്ക്യൂ
@PrasannaKumar-dt6xw4 жыл бұрын
വളരെ ഉപകാരപ്രദമായ കാര്യം നന്ദി. ഈശ്വരൻ എല്ലാ സൗഭാഗ്യങ്ങളും തരട്ടെ.
@OrganicKeralam4 жыл бұрын
Thanks Prasanna Kumar
@saraswathitk21072 жыл бұрын
കുംഭമാസത്തിൽ വെളുത്ത വാവു ദിവസം ചേന നടണമെന്നാണ് മുത്തശ്ശി പറഞ്ഞു കേട്ടിട്ടുള്ളതു്. അന്നേ ദിവസം ചന്ദ്രൻ നല്ല വലുപ്പത്തിലായിരിക്കും' എന്തായാലും നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി
@kssatheeshpanicker59184 жыл бұрын
ഈ കർഷകന്റെ പഴയ കാല അറിവ് ചേന നടുന്നതിൽ എനിക്ക് പുതിയ അറിവാണ് ......നന്ദി....നന്ദി ഈ രീതി ഞാൻ ഒന്ന് നോക്കട്ടെ.
@akathiyoorfarmer24034 жыл бұрын
ചേന വിത്ത് ആവശ്യമുണ്ടായിരുന്നു
@abbaska41214 жыл бұрын
വ്യക്തമായ ചോദ്യങ്ങളും ഉത്തരങ്ങളും . ചേനക്കൃഷിയിൽ താത്പര്യ മുള്ളതിനാൽ ഉപകാരപ്രദമായി.
@harishdxb2 жыл бұрын
നല്ല അവതരണം... കൂടാതെ ഏതൊരു ശ്രോതാവിനും മനസ്സിൽ തോന്നാവുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിച്ചു.. അഭിനന്ദനങ്ങൾ 🙏
@sajujm884 жыл бұрын
ചേനയ്ക് 9 മാസം! അത് വലിയ ഒരു കാലയളവ് അല്ലേ! വളരെ നല്ല വീഡിയോ. ശിവദാസ് ചേട്ടന് എല്ലാ നന്മകളും വിജയങ്ങളും നേരുന്നു
@ashokanashok58602 жыл бұрын
മനോഹരം, വളരെ വളരെ മനോഹരം, താങ്ക്യൂ വെരിമച്ചു.
@sinimathew34714 жыл бұрын
ചേന ക്യഷിയെ പറ്റി ഇത്ര നന്നായി ഒരു പ്രോഗ്രാം ചെയ്ത organic Keralam ആശംസകൾ
@lilaalexander58444 жыл бұрын
very informative and useful in texas,USA,in about 6-7 months chena is ready to Harwest..I just bury the piceses in the soil,now I learned the new technique.thanks..
@zeenath7837Ай бұрын
Very clear explanation thanks for this channel 👍
@ജൈവകൃഷിഭൂമി4 жыл бұрын
നന്നായി ചിത്രീകരിച്ച ഒരു നല്ല വീഡിയോ. ഒരുപാട് കാര്യങ്ങൾ അറിയാനും ഉൾക്കൊള്ളാനും കഴിഞ്ഞു. നന്നായി അവതരിപ്പിക്കാനും ചിത്രീകരിക്കാനും ശ്രമിച്ചിട്ടുണ്ട്. ഇനിയും ഇതുപോലെത്തെ നല്ല വീഡിയോകൾ ഓർഗാനിക് കേരളത്തിൽ നിന്ന് പ്രതീക്ഷിക്കുന്നു.
@OrganicKeralam4 жыл бұрын
നന്ദി ജൈവ കൃഷിഭൂമി
@mariammathomas5527 Жыл бұрын
Thank you so much very good information for Chema🙏🙏🙏
@geethamuraleedharan42243 ай бұрын
നല്ല ചേന കൃഷി അവതരണം.❤❤❤🎉🎉🎉
@prema41962 жыл бұрын
പുതിയ പുതിയ അറിവുകൾ ... സന്തോഷം
@SasindranpkPks2 жыл бұрын
ചേനക്രിഷിയെകുറിച്ച്പറഞ്ഞ്തന്നതിന് നന്ദി.
@sukumaransuku74484 жыл бұрын
ജനങ്ങൾക്ക് അറിവ് പകരുന്ന ചോദ്യങ്ങളും നാടൻ രീതിയിലുള്ള മറുപടിയും നല്ല പ്രോഗ്രാം
Marvellous questions from the anchor, hats of to anchor, I appreciate the anchor to select traditional experienced yam farmer to his subscribers, very rare lije this anchor seen in KZbin, god bless him
@vellodyviswanathan37143 жыл бұрын
Very nice .gambheerayi .sivadasanu melum abhinandana gal. From kottappuram. Now at Coimbatore.
@sheejaroshni98954 жыл бұрын
വളരെ ആത്മാർത്ഥതയോടെ കാര്യങ്ങൾ വിവരിച്ച രണ്ടു കുഞ്ഞുങ്ങൾക്കും അഭിനന്ദനങ്ങൾ
@MaryAliyas Жыл бұрын
Chetta. Kachill chembu nadunnathu paranju tharumo
@gs.beautyspot.74354 жыл бұрын
ആദ്യമായിട്ടാ ഇങ്ങനെ ഒരു കൃഷി രീതി അറിയുന്നത് , സൂപ്പർ 👍🙏
@OrganicKeralam4 жыл бұрын
നന്ദി
@jahangheermoosa78514 жыл бұрын
ചേന കൃഷി ചെയ്യുന്നതിനു വേണ്ടി വളരെ വ്യക്തമായ അറിവാണു ഈ വീഡിയോയിലൂടെ നല്കുന്നതു. നന്ദി
@ratheeshnila4 жыл бұрын
നന്ദി
@OrganicKeralam4 жыл бұрын
Thanks Jahangheer Moosa
@pkpoduval4 жыл бұрын
ചേന നടേണ്ട കാര്യത്തിൽ പുതിയ അറിവ് കിട്ടി. നല്ല പ്രസന്റഷൻ
@OrganicKeralam4 жыл бұрын
നന്ദി
@babyjoseph46292 жыл бұрын
എങ്ങനെ നട്ടാലും വളം ഉപയോഗിച്ചാൽ നല്ല വിളവു
@binubosco68094 жыл бұрын
നല്ല വ്യക്തവും സരളവുമായ ചോദ്യങ്ങളും ഒരുപാടു അറിവുകൾ നൽകുന്ന ഉത്തരങ്ങളും കാണുന്നവർക്കു ഒരുപാടു ഉപകാരപ്രദമായ വീഡിയോ......... താങ്ക്സ് ബ്രോ ...........
@kunhiramanp427313 күн бұрын
വളരെ നന്നായിട്ടുണ്ട്
@shibupreethikulangra51414 жыл бұрын
ഉഗ്രൻ ശിവദാസൻ ചേട്ടന് അഭിനന്ദനങ്ങൾ
@OrganicKeralam4 жыл бұрын
നന്ദി Shibu Pretikulagara
@sreethuravoor4 жыл бұрын
ഒരു രക്ഷയുമില്ല അടിപൊളി അറിവ്
@valsatk91483 жыл бұрын
ValareUpakarapradamaya VedioAnallowl
@OrganicKeralam3 жыл бұрын
Thanks Valsa TK
@handsomethegreat6229 Жыл бұрын
👍👍👍നല്ല അറിവ് ❤
@sherlypk61242 жыл бұрын
കൃഷിയോടു താത്പര്യമുള്ള വ്യത്യസ്തനായ അവതാരകൻ 🙏
@saseendrans828011 ай бұрын
ഞങ്ങൾ തൃശൂർ കാർ കുംഭമാസത്തിലെ പൗർണമി ക്ക് (വെളുത്തവാവിന് ആണ് ചേന നടുന്നത്. 18:15
@vaishnavsooraj3 ай бұрын
ശരിക്കും ഇദ്ദേഹം പറയുന്നത് മറ്റൊരു പഴമ കണക്കു ആണ്. തിരുവാതിര ക്ക്യ നടുന്നത് ഓണ ചേന ആണ്
നല്ല ആത്മാർത്ഥമായി കാര്യങ്ങൾ പ്രേക്ഷകർക്ക് പറഞ്ഞു തരുന്നു ശിവദാസേട്ടൻ .അഭിനന്ദനങ്ങൾ ഓർഗാനിക് കേരളത്തിനും .👌👌👌👌
@OrganicKeralam4 жыл бұрын
Thanks Sageer Vgr
@Novaz902 жыл бұрын
very useful knowledge thanku
@shihabmayyery12143 жыл бұрын
This video is very informative and new knowledge for me
@OrganicKeralam3 жыл бұрын
Thanks Shihab Mayyery
@kochattan20004 жыл бұрын
നല്ല വ്യക്തമായ വിവരണം നന്ദി.
@shilumolbshilumol75553 жыл бұрын
Very informative message....good presentation..
@OrganicKeralam3 жыл бұрын
Thanks Shilumol
@mathenmathen92453 жыл бұрын
Hai chetta it i
@nandanant91784 жыл бұрын
നല്ല ഒരു അറിവ് പങ്കുവെചതിനു നന്ദി
@bhaskarantvmanju32364 жыл бұрын
Ee arivu pakarnnu thanna sivadasanu ente abhinandanangal... Eniyum ningalil ninnu itharam arivu pratheekshikkunu... Ennu Bhaskaran
@yadavkumar73604 жыл бұрын
Dear Sivadas, You are really great. You partially allow someone to joined with you. People can learned a lot, and extend these type of traditional agri. Keep it up. God bless...
ഇതിൽ നിന്നും വ്യത്യസ്തമായ കൃഷിരീതിയാണ് കോട്ടയം ജില്ലയിൽ വൃശ്ചികം ധനു മാസങ്ങളിൽ പറിക്കുന്ന ചേനയുടെ നടുക്കുള്ള മുളകുത്തിക്കളഞ്ഞ് കുംഭമാസം വരെ നനയാതെ കമഴ്ത്തി അടുക്കി വെക്കുന്നു. പഴയ വീടുകളിൽ തട്ടിൻപുറത്ത് അടക്കി വെച്ച് പുക കൊള്ളിക്കും. അപ്പോൾ കുംഭമാസം ആകുമ്പോൾ 4-5 മുളകൾ ഉണ്ടാകും. ഇത് മുറിക്കുന്ന സമയത്ത് ഓരോ കഷണത്തിലും ഒരു മുള വരുന്നതു പോലെ മുറിച്ച് നടും. ഇതും ഒന്നു പരീക്ഷിച്ചു നോക്കുക. വളം ചെയ്യുന്നതനുസരിച്ച് ചേനക്ക് വലിപ്പം കൂടും.
@rajeshkumarrajeshkumarrk86594 жыл бұрын
സൂപ്പർ.. നല്ല അറിവ് പകർന്ന വീഡിയോ 👍👍
@OrganicKeralam4 жыл бұрын
നന്ദി Rajesh Kumar
@b.krajagopal5199Ай бұрын
You are perfectly right
@varghesethattil93404 жыл бұрын
നന്നായി മനസ്സിലാക്കാൻ പറ്റി
@OrganicKeralam4 жыл бұрын
നന്ദി varghese Thattil
@aravindpk10434 жыл бұрын
സൂപ്പർ ഇങ്ങനെ വേണം വീഡിയോസ് പിടിക്കാൻ good
@OrganicKeralam4 жыл бұрын
Thanks Aravind PK
@valsammakuriakose15104 жыл бұрын
@@OrganicKeralam 6
@valsammakuriakose15104 жыл бұрын
@@OrganicKeralam ù
@pithankachan50073 жыл бұрын
വളരെ ഉപകാരപ്രഥം നന്ദി🙏
@varghesekc20479 ай бұрын
പുതിയ അറിവ് എല്ലാവർക്കും ഒരു അറിവാണ്
@bijujoseph20823 жыл бұрын
Very good video . Itharam paramparagatha arivukal iniyum pratheekshikkunnu
@najmudheen42904 жыл бұрын
വളരെ നല്ല കൃഷി അറിവുകൾ, നമ്മുടെ അവതാരകനും സൂപ്പറ്, ശിവദാസ് ഏട്ടനും അടിപൊളി. ഒരു സിംപിൾ കാര്യത്തിന് ഇത്രയും പാരമ്പരാകഥ മായ മൂല്യവത്തായ കാര്യങ്ങൾ ഉണ്ട് എന്ന് ഇത്തരം കറ കളഞ്ഞു കൃഷിൽകാരുടെ അടുത്ത നിന്നും മാത്രമേ അറിയാൻ സാധിക്കൂ.
@OrganicKeralam4 жыл бұрын
Thanks najmudheen
@ratheeshnila4 жыл бұрын
നന്ദി
@Ttt888953 жыл бұрын
വളരെ നല്ല അറിവ്
@harigopal5218 Жыл бұрын
നല്ല അവതരണം ആയിരുന്നു
@SaidwinSunny4 жыл бұрын
ഞങ്ങളുടെ നാട്ടിൽ (വാഴക്കുളം) ചേന മുളച്ചിട്ട് ആണ് മുറിച്ചു നടുന്നത്. പറിച്ചെടുത്ത വിത്തിനുള്ള ചേന വേര് കളഞ്ഞു കണ്ണാടി കുത്തികളയും (അല്ലെങ്കിൽ ആദ്യം കുല വരും). ശേഷം ചാണകപ്പാൽ മുക്കി വെയിൽ ഇൽ ഉണക്കി പുകക്ക് വെക്കും. മുളച്ചു തുടങ്ങുമ്പോൾ എടുത്ത് മുളകൾ നോക്കി മുറിച്ചു നടും ചാരം പുരട്ടി വെക്കുന്നത് പറഞ്ഞത് നന്നായി
@kurienvarghese55994 жыл бұрын
പുകയ്ക്കു വയ്ക്കും എന്ന് പറഞ്ഞാൽ എന്താണ്? പുക അടിപ്പിക്കുകയോ? അതെത്ര നാൾ ചെയ്യും? അങ്ങനെ ചെയ്താൽ (മണ്ണിൽ വയ്ക്കാതെ തന്നെ ) മുള പൊട്ടുമോ ?
@hrishimenon65804 жыл бұрын
സിദ്വിൻ. കണ്ണാടി കുത്തിക്കളയും എന്ന് പരാമർശിച്ചു . എന്താണ് ഈ കണ്ണാടി, ചൈനയിൽ.
@babyemmanuel8539 ай бұрын
@@kurienvarghese5599പുകയ്ക്ക് വയ്ക്കുകയെന്നാൽ അടുപ്പിൽ പുകയടിക്കുന്നതിൻറ മുകളിൽ ഏതാനും ദിവസങ്ങൾ വയ്ക്കണം. കൂടുതലായാൽ ചേന ഉണങ്ങി പോകും.അതുപോലെ ചൂടുകൂടുതലായാൽ ഉണക്കടിക്കും. ഉണക്കടിച്ചാൽ കേടായി പോകും.
@babyemmanuel8539 ай бұрын
@@hrishimenon6580 ചില ഇടങ്ങളിൽ കണ്ണ് എന്നും പറയും. എന്നുപറഞ്ഞാൽ പഴയ തണ്ടു കൊഴിഞ്ഞു പോയ ഭാഗത്തുള്ള വൃത്താകാരമാണ്. അവിടെ നിന്നാണ് പുതിയമുളവരുന്നത്. ഒന്നിൽ കൂടുതൽ മുളയുണ്ടങ്കിൽ കുത്തികളഞ്ഞാൽ കരുത്തോടുകൂടിവരും.
@AbdulKareem-vi3ee4 жыл бұрын
Very good information you have given.I like it so much.Thanks. Kareem, Aluva.
@OrganicKeralam4 жыл бұрын
Thanks Abdul Kareem
@remeshgopalan61894 жыл бұрын
വളരെ നല്ല ഒരു അനുഭവും ആയിരുന്നു
@OrganicKeralam4 жыл бұрын
നന്ദി Remesh gopalan
@ajayantp603 жыл бұрын
Good presentation thanks
@haris7135 Жыл бұрын
Kollam
@sreedevisreedevi54392 жыл бұрын
Thank you for the great Information. Old is Gold. God Bless you.
@deepaanilbabu Жыл бұрын
നല്ല വീഡിയോ 🙏🙇
@hrishimenon65804 жыл бұрын
Valuable information. Old is gold.
@OrganicKeralam4 жыл бұрын
Thanks Hrishi Menon
@SunandhaRadhakrishnan Жыл бұрын
Sùper explanation.
@generallawsprasadmk9004 жыл бұрын
Award കിട്ടാത്തത് രാഷ്ട്രീയ ബന്ധം ഇല്ലാത്തത് കൊണ്ട്. So he is a real good farmer.
വളരെ ഉപകാരപ്രദമായ വീഡിയോ.. നമ്മുടെ കൃഷി ഓഫീസർമാരും കാർഷിക ഗവേഷണ കേന്ദ്രങ്ങളിലെ വിദഗ്ദരും ഇതു കാണുന്നില്ലേ? ഇത്തരം കർഷകരെ തേടിപ്പിടിച്ച് സഹായിക്കേണ്ടവരാണ് നിങ്ങൾ.. ഇത്തരത്തിൽ കൃഷിക്കായി ജീവിതം സമർപ്പിച്ചവർക്ക് വേണ്ട ധനസഹായവും, അംഗീകാരവുമെല്ലാം നൽകി, അവരെ സമൂഹമാധ്യമങ്ങൾ പരിചയപ്പെടുത്തേണ്ടത് കാർഷികഉദ്യോഗസ്ഥരാണ് . ഗജേന്ദ്ര ചേന എന്ന ഇനം പുതിയ അറിവായി.. അതിന്റെ വിത്ത് ശേഖരിക്കണം.. അങ്ങയുടെ കാർഷികസംസ്കാരം അഭംഗുരം നിലനിൽക്കട്ടെ.. അത് പുതുതലമുറകളിലേക്ക് കൈമാറാൻ അവസരങ്ങളുണ്ടാകട്ടെ... ഇ.പി.മുരളീധരൻ മാസ്റ്റർ, എടപ്പലം - നടുവട്ടം, പട്ടാമ്പി. Mob: 7034532455
@sreerajkr87749 ай бұрын
Brother, i too respect you, because farmers have vital role in our day to day life, without your hardwork, white collars have not exist in this planet, but the people who are at the summit of education,don't know how to consider farmers, always think about infrastructure development, lack of commonsense, Annakillottu vallatum uruti vizhugunnate evide karshakar ullatukondaanu, evidute oochali raastriyakarane etu vallatum ariyumo,udyogastsrum kanakka, mannil pa niyedukkunnavane parama puchamaanu ee randu vargathil pettavarkku adikavum.
@c.sharikrishnan62894 жыл бұрын
മധ്യ തിരുവിതാംകൂറിൽ കുംഭമാസത്തിൽ ആണ് ചേന നടുന്നത്. ചേന കുംഭ ചൂടിൽ കാഞ്ഞ് കിടന്ന് കിളിർക്കുന്ന ഒരു വിളയാണ്, ആറ് മാസം കൊണ്ട് വിളവെടുക്കാം ,കർക്കിടക മാസം മുതൽ ഭക്ഷണത്തിനുപയോഗിക്കാം
@ks-kt5yn4 жыл бұрын
സൂപ്പർ
@abduarts19274 жыл бұрын
അത് വളരെ കറക്റ്റ് ആണ് ഞാനും കുമ്പമാസം പസ്റ്റിലെ നടും
@christymolroy83963 жыл бұрын
Most informative indigenousvideo thanks. A lot
@sajjeevrajk6203 жыл бұрын
ശരിയാണ്
@sajeevpachayil49654 жыл бұрын
Chetta പുതിയ അറിവ് തന്നതിന് നന്ദി നിഷ്കളങ്കനായ മനുഷ്യൻ നല്ല അവതരണം
@OrganicKeralam4 жыл бұрын
നന്ദി Sajeev
@vijayalakshmiprabhakar15544 жыл бұрын
എങ്ങിനെ നടണം എന്നറിയാതെ ബുദ്ധിമുട്ടുകയായിരുന്നു. അതിനാൽ വളരെ നന്ദി 2 പേർ ക്കും. അറിയിക്കട്ടെ!
@sudheeshspanicker29363 жыл бұрын
Puthiya arivukal👌👌👌
@OrganicKeralam3 жыл бұрын
Thanks Sudheesh
@RavindranNair-fl5wx10 ай бұрын
Very nicre❤
@jaijujaiju21893 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ❤️
@malathipanicker20394 жыл бұрын
Thank you very much for the informative video.
@syamalasadasivan58953 жыл бұрын
Adipoli. ..
@balankn39184 жыл бұрын
Very informative... Thanks
@venuraghavan8306 Жыл бұрын
Super👍❤
@nisharaj97114 жыл бұрын
Super information excellent ......best wishes........