ചേന, ചീനിപോലുള്ള വ വിളവെടുപ്പ് കൂടുതൽ ആകാംഷ നിറഞ്ഞതാണ്. അതിന്റെ വലുപ്പം അറിയാനുള്ള ത്വരയാണ്. പണ്ട്.. എന്റെ ഉമ്മുമ്മ ചാമ്പൽ, കഞ്ഞിവെള്ളവും കൂടെയുള്ള mix ആണ് മെയിൻ വളം..., ചേച്ചിക്കൊരു പ്രതേകത ഉണ്ട്,.. കൃഷി ചെയ്യിക്കുവാൻ നമ്മളെ കൊതിപ്പിക്കും... ഞാനും കാത്തിരിക്കുകയാണ്.... 😍😍😍🥰🥰🥰💝
@MinisLifeStyle11 ай бұрын
വളരെ കറക്ടാണ് വലിപ്പം അറിയാനുള്ള ആ ത്വര😂👍പിന്നെ കൃഷി ചെയ്യുന്ന കണ്ടാൽ എന്തെങ്കിലും ചെയ്യണമെന്ന് വീഡിയോ കാണുന്നവർക്കും തോന്നണം അല്ലേഡിയർ അതാണ് എൻ്റെ ലക്ഷ്യം Any way thank youuu so much👍❤️❤️❤️😍😘
ആനപോലെയുളള ചേന വേണ്ട കാരണം ഇങ്ങിനെ ആനപോലെ ചേന വളർന്നാൽ ആനകൾക്ക് നാണക്കേടാണ് ..ഞാനൊരു ആന Fan ആണ് 😁😁😁
@ramlasainudheen650811 ай бұрын
വളരെ നന്നായി ട്ടുണ്ട്
@MinisLifeStyle11 ай бұрын
Thanks 🙏 dear
@Bindhu_shiju11 ай бұрын
വളരെ നല്ല വീഡിയോ ചേച്ചി അമ്മ പ്രതീക്ഷിച്ചിരുന്ന വീഡിയോ തന്നെ ചേനയും എന്നാണ് നടന്നതെന്ന് എനിക്കറിഞ്ഞുകൂടായിരുന്നു പക്ഷേ നമുക്ക് ഇപ്പോൾ ഒന്നും നടാൻ നിവൃത്തിയില്ല പന്നി ശല്യം വളരെ കൂടുതലാണ് കഴിഞ്ഞവർഷത്തെ ചേന എല്ലാം പന്നി കൊണ്ടുപോയി കാച്ചിൽ കിട്ടിയായിരുന്നു ഇനി ചാക്കിൽ നടം അതേ നിവൃത്തിയുള്ളൂ 👌👌👌👌❤️❤️❤️❤️
@MinisLifeStyle11 ай бұрын
ഇവറ്റകളെ കൊണ്ട് ഒരു രക്ഷയുമില്ലല്ലെ എന്തു ചെയ്യാനാ ചാക്കിൽ നട്ടു നോക്കു
@Bindhu_shiju11 ай бұрын
@@MinisLifeStyle ok🌹🌹🌹🌹
@jubithakannan10 ай бұрын
Minichechi nice video
@MinisLifeStyle10 ай бұрын
Thanks jubitha
@minisadukkala915011 ай бұрын
Mini ചേന നടുന്ന വീഡിയോ കൊള്ളാം എനിക്ക് ചേന അലർജി ആണ് അതുകൊണ്ട് ഞാൻ ഇപ്പോൾ കഴിക്കാറില്ല വീഡിയോ അടിപൊളി
@MinisLifeStyle11 ай бұрын
Achooda chena allergy ano Thanks chechii ennaund vishesham pinne tour enghum poyille
@AJITHAPRAVEEN-u2q9 ай бұрын
Usefull video
@MinisLifeStyle9 ай бұрын
Thanks 🙏
@jessymolrajuparackal331911 ай бұрын
അടിപൊളി ചേനകൃഷി.
@MinisLifeStyle11 ай бұрын
Thanks 🙏 dear namukum nadande😀
@abimukeshs822911 ай бұрын
Good presentation chechi... But ithrem aazhathil vechaal edukkaan nerath paadayirikkille
Adipolii noki irunnapol thanne video ethi allee🥰😍😍👍
@jayamol372411 ай бұрын
ഹായ് മിനിചേച്ചി നീളമുള്ള കോവക്കയുടെ തണ്ട് തരാമോ
@MinisLifeStyle11 ай бұрын
Nattatheyullu
@malvinroya.j.v-b537811 ай бұрын
ചേച്ചി സൂപ്പർ വീഡിയോ വീഡിയോ ഇങ്ങനെ കാണാൻ പറ്റിയില്ല എനിക്ക് പനിയായിരുന്നു ചേന കാണാൻ തന്നെ നല്ല രസം സൂപ്പർ എബിൻ ഒന്നും കാണുന്നില്ലല്ലോ 👌 പപ്പയെ കാണുന്നില്ലല്ലോ അടുത്ത വീഡിയോയിൽ പോയി പപ്പായ കാണിക്കൂ 👌❤❤️❤️❤️❤️
@MinisLifeStyle11 ай бұрын
Paniyok mariyo
@salishaji715711 ай бұрын
Mini aane enne krishi cheyyan padippichathe ...Thanks ...
@MinisLifeStyle11 ай бұрын
Valare santhosham all the best
@Voldemort0108 ай бұрын
Oru doubt Chechi Chena nattu ipo kilichapol 2 and 3 growth undu Athoke enthu cheyanam ? Ellam koodi orumichu kilichal chena cheruthayi pokille ?
@sheejarathnakumar154811 ай бұрын
Vadakot noki nadam chechi thanku
@MinisLifeStyle11 ай бұрын
😂😂👍pinnalla
@thomasmathew261411 ай бұрын
🎉🎉👍🎉🎉
@MinisLifeStyle11 ай бұрын
Thanks 🙏
@haseena58311 ай бұрын
Evdathyum ചേന nadanm 👍🏻
@MinisLifeStyle11 ай бұрын
Ok dear
@chandramathikvchandramathi388511 ай бұрын
മിനീ👌❤️❤️
@MinisLifeStyle11 ай бұрын
Hello chechiii
@mollychacko616811 ай бұрын
Mini, fish amino ethra divasam koodumbol chediyil thalickanam
@MinisLifeStyle11 ай бұрын
Ten days koodumpol kodukam
@mollychacko616811 ай бұрын
Thanks mini
@BoreThePalm11 ай бұрын
Sab done . Krihi kollam ketto. Njan ningalude northindyan dal undakkinokki . Nan ennanuningalude veediyos Kanan thudangiyathu. First veediyo North Indian dal adipoli .
ഹായ്.മിനി. ഞാനും ചേന നട്ടു.ഇതുപോലെ തന്നെ നട്ടു.നട്ട് ഉടനേ വെള്ളം ഒഴിക്കാമോ .ഫിഷ്അമിനോ ആസിഡ്എത്ര ഇടവേളകളിൽ ചെടികൾക്ക് ഒഴിക്കാം. എന്തൊക്കെചെയ്തിട്ടും വീഡിയോയിലൊന്നും കണുന്ന പോലെ ഉണ്ടാകുന്നില്ല.
@MinisLifeStyle10 ай бұрын
Very good Two days kazhinju vellam kodutholu Fishamino weekly oru divasam kodutholu
@LigyMano-tr5rq24 күн бұрын
Marathinte thanal undel problem undo
@MinisLifeStyle16 күн бұрын
Athyavisham veyil venam
@nishavibes11 ай бұрын
Chechi nalla nadeel reethi. Superb 👍
@MinisLifeStyle11 ай бұрын
Thanks 🙏 dear nishakuttyyy
@ShrideviKedukody11 ай бұрын
Chechiii ... kasthuri manjal vith venam....vith elle chechi
@MinisLifeStyle11 ай бұрын
Ittathoke sold out ayi undeghil update cheyyam
@meenakumarip918311 ай бұрын
Ente place t rivandrum aanu evideyum ethe rate aanu pakshe chena kittanilla ulsava season anallo annadanathinu aviyalinu cheana koodiye theeru
@MinisLifeStyle11 ай бұрын
Ipravisham pothuve chena….kuravanu
@santhoshgrnair724511 ай бұрын
Aunty ente thakkali poothu but ka varunnila enthe cheyyanm
@MinisLifeStyle11 ай бұрын
Chanakam plus fish amino undeghil kalaki chuvattil kodutholu
@santhoshgrnair724511 ай бұрын
👍
@sathyamohan680111 ай бұрын
👍❤🙏🌹
@MinisLifeStyle11 ай бұрын
🥰🥰🥰❤️
@neroblr124623 күн бұрын
മുറിച്ച ഭാഗം വടക്ക് കിഴക്കായി വെക്കുന്നത് സൂര്യന്റെ ശക്തമായ ചൂട് ഏറ്റു ചേന ഉണങ്ങി പോകാതിരിക്കാനാണ് കുരുമുളകിന്റെ തണ്ട് നടുമ്പോഴും മരത്തിന്റെ വടക്കു കിഴക്കായി നടണം ശക്തമായ വെയിൽ വരുന്നത് തെക്കു പടിഞ്ഞാറു നിന്നാണ്
അവിടുത്തെ ചേനകൃഷിയുടെ വീഡിയോ നന്നായിട്ടുണ്ട്.ഇവിടെ ഇത്രയും തടമെടുക്കാറില്ല.
@MinisLifeStyle11 ай бұрын
Ipravisham nalla thadamoke anu Kazhinja thavana cheria thadam arunnu
@madhugk418910 ай бұрын
രണ്ടാമത്തെ വളം എപ്പോളാണ് ഇട്ടു കൊടുക്കുക, എത്ര മാസം കഴിയണം, മലബാറിൽ എല്ലാം കുംഭമാസത്തിലെ പൂർണ ചന്ദ്രൻ വരുന്ന ദിവസമാണ് നടാറുള്ളത്, കിളക്കുന്നതുവരെ ഉള്ള കാര്യങ്ങൾ പറഞ്ഞാൽ കൊള്ളാം.
ചേച്ചി... എന്റെ തകാളി ചെടി നന്നായി പൂവിടുന്നുണ്ട്. പക്ഷെ കാപിടിക്കുന്നില്ല. കൊഴിഞ്ഞു പോകുന്നു. എന്താ ചെയ്യാ...😟
@MinisLifeStyle11 ай бұрын
Chanakam plus fishamino kalaki chuvattil ozhicholu
@safiyasafiya322211 ай бұрын
😊 ചേനക്ക് മുള വന്നിട്ട് ആണോ നടുന്നത്? 🙏🙏🙏🙏🙏
@MinisLifeStyle11 ай бұрын
Yes
@annalice914611 ай бұрын
Last season njan 5 chena nattu. , Ennal onnupolum kittiyilla, Ellam Peruchazi ( panni Eli) nashippichu kalanju. Ellam thandode unangi poyi, poyi.😢 veruthe waste of money .
@MinisLifeStyle11 ай бұрын
Ipravisham chakil nattolu
@maheshkumart94534 ай бұрын
Full thettanu
@valsalar52711 ай бұрын
First
@MinisLifeStyle11 ай бұрын
Thanks 🙏 dear
@prayan9507Ай бұрын
ജോലിക്ക് ആളെ വെച്ച് ചെയ്യിപ്പിക്കുക.... ശേഷം സ്വന്തം പേരിൽ video ആയി ഇടുക....😂😂 വല്ലാത്ത കൃഷിക്കാര്......
@ShamnaShafi-io3ui11 ай бұрын
Second
@MinisLifeStyle11 ай бұрын
Thanks 🙏
@sajayanc55099 күн бұрын
വെട്ട് ഭാഗം വെയിൽ തട്ടതിരിക്കാനാണ് വടക്കു വശത്തേക്ക് വയ്ക്കുന്നത്. കേരളത്തിൽ കൂടതൽ ചേന നടുന്ന ഒരു കർഷകൻ . മലപ്പുറം ജില്ല. ചേന നട്ട് 3 ആഴ്ചക്ക് നനക്കരുത് ,
@MinisLifeStyle8 күн бұрын
Ok വളരെ നന്ദി
@meenakumarip918311 ай бұрын
അവിടെ ചേനക്ക് എന്താ വില പന്നിയുടെ ശല്യം കൊണ്ട് ഒന്നും കൃഷി ചെയ്യാൻ പറ്റുന്നില്ല അവിടെ പന്നിയുടെ ശല്യം ഉണ്ടോ?
@MinisLifeStyle11 ай бұрын
65…70rs/kg Ivide pannide shalyam illa
@susyrenjith659911 ай бұрын
ആന ചേനയോ. 😄😄
@MinisLifeStyle11 ай бұрын
Mmm athee thudanghikoluu😂
@kripaal76611 ай бұрын
മിനി മുഴുവൻ ചേന നട്ടുകൂടെ.
@MinisLifeStyle11 ай бұрын
Theere cheruthaneghil cut cheyyathe vechal mathi
@MkspanDvm-ek7ot10 ай бұрын
മുഴുവൻ ചേന നട്ടാൽ പൂക്കാൻ സാധ്യത കൂടുതലാണ്.പൂവ് തോരൻ വെയ്ക്കാം.പൂത്താൽ നാറ്റം ഉണ്ടാവും.പൂക്കാതിരിക്കാൻ ചേനയുടെ മധ്യഭാഗത്ത് ഒരു പൊടുപ്പ് കാണും. അത് മാറ്റിയിട്ട് നട്ടാൽ മതി.മിനിയുടെ ചേന കൃഷി ശരിയല്ല.ഞാൻ 40 വർഷമായി ചേന നടുന്നു
@neroblr124623 күн бұрын
ചേന നടുമ്പോൾ 2.5 kg ഒക്കെ വേണോ മുക്കാൽ കിലോ പോരെ?@@MkspanDvm-ek7ot
@bindumohan600311 ай бұрын
Minislifest yle ൽ നിന്ന് സവാള വിത്ത് വാങ്ങി പുല്ല് വിത്ത് ആണ് കിട്ടിയത് ഇങ്ങനെ പറ്റിക്കുന്ന ത്
@MinisLifeStyle11 ай бұрын
Bindhu anghane oru vithu ivide illa savala vithu kili rthu varumpol athu matti nadanam
@bindumohan600311 ай бұрын
Website ഒന്ന് check ചെയ്തു നോക്കൂ സവാള വിത്ത് അവിടെ തന്നെ ഉണ്ട്
@MinisLifeStyle11 ай бұрын
@@bindumohan6003savala vithundallo Pullu vithilla
@DILEEPKUMAR-pr2bk10 ай бұрын
@@MinisLifeStyle5kg സവാള 100 രൂപയ്ക്ക് കിട്ടുമല്ലോ. പോയി വാങ്ങിക്കൂടെ? ഒരു പെൺകുട്ടിയുടെ ആദ്യ ഗർഭം മുതൽ കുഞ്ഞ് ജനിക്കുന്നവരെ അമ്മയുടെ പരിലാളനം എങ്ങനെ ആയിരിക്കുവോ അതുപോലെയാ കൃഷി. എനിക്ക് ആകെ 2 സെന്റ് സ്ഥലമേ ഉള്ളൂ. ഒരു കാന്താരി മുളക് സ്വന്തം വീട്ടീന്ന് അടർത്തി എടുത്ത് പഴം കഞ്ഞിയിൽ മുക്കി ഒരു പിടി ഉണ്ട്. അതീന്ന് കിട്ടുന്ന സുഖം ഒരു ചിക്കൻ ബിരിയാണിയിലും കിട്ടില്ല.😂😂