ഇത് എപ്പഴാ നനക്കുക (നനച്ചു തുടങ്ങേണ്ടത് ) ? Pls പറയാമോ
@OrganicKeralam3 жыл бұрын
ഇല വന്നു കഴിഞ്ഞാൽ നനച്ചു തുടങ്ങാം
@AnvarSha-h4g4 ай бұрын
Yidaakumpamchellipettannukerum
@cmssadakathulla3 жыл бұрын
ഈ കൃഷിക്ക് സർക്കാറിൽ നിന്നും സബ്സിഡി കിട്ടുമോ ?
@rjkl28565 жыл бұрын
രണ്ടു ദിവസം മുമ്പ് ഇതു കണ്ടിരുന്നുവെങ്കിൽ ഇതുപോലെ വെച്ചേനെ
@bettafarmmalayalam3450 Жыл бұрын
ഞാനും
@Krishikaran8906 Жыл бұрын
@@bettafarmmalayalam3450ന്തു പറ്റി
@kolathoorahammed6487 Жыл бұрын
ഉള്ള സ്ഥലത്തെല്ലാം വാഴ വെച്ചു
@manoj1971ful Жыл бұрын
വാഴ കണ്ണ് നാട്ടിട്ട് മുളകുയ്‌ന്നത് മുൻപ്പ് വെള്ളം ഒഴിക്കണോ
@Krishikaran8906 Жыл бұрын
No
@asokanvettuvadi28602 жыл бұрын
Etrakilokittum
@najeebpalakkal57465 жыл бұрын
ഞാനും ഇങ്ങനെ ചെയ്ദു നോക്കട്ടെ
@MayaBibin-c7k Жыл бұрын
🙏
@abdlatif-fm9mf Жыл бұрын
ചാണകം കിട്ടാത്തവർ എന്ത് ചെയ്യും
@cmssadakathulla3 жыл бұрын
വാഴകൾ തമ്മിലുള്ള അകലം എത്രയാണ് ?
@usharadhakrishnan10122 жыл бұрын
വഴക്കൾതമ്മിലുള്ള അകലം
@sudheeshs72444 жыл бұрын
ഇത് കുറച്ചു തെറ്റ് ഉണ്ടെന്ന് തോന്നുന്നു നടുമ്പോൾ വളം ഉപയോഗിക്കുമോ വാഴ യുടെ മാണം 5 ദിവസം വെയിലത് വയ്‌ക്കുന്നതിനേക്കാൾ നനവ് ഉള്ള സ്ഥലത്ത് വച്ചാൽ വെളുത്ത വേർ വരും അത് അല്ലേ സാർ നല്ലത്
@unnivgokuldas87086 жыл бұрын
Good
@jeyakrishnan46235 жыл бұрын
വാഴ കന്ന് തമ്മിൽ നടണ്ട അകലം എത്ര
@ajithpb53675 жыл бұрын
@@jeyakrishnan4623 6ft - 8ft..
@achurija1594 жыл бұрын
ഇങ്ങനെ ചെയ്യുമ്പോൾ ഇതുപോലെ ഫ്ലൂട്ടും വായിപ്പിക്കണോ....?
@abelraju26852 жыл бұрын
Venom 😂😂
@akipillai Жыл бұрын
ഊള ചോദ്യം ചോദിക്കല്ലേ ഊളെ
@shimjithparakkal853 Жыл бұрын
അത് കേൾക്കുമ്പോ തന്നെ ഒരു രസം ഇല്ലേ .
@Keralite_man_001 Жыл бұрын
മ്യൂസിക് പ്ലേ ചെയ്ത മതി
@Krishikaran8906 Жыл бұрын
😂😂😂
@anilkumarkr1085 Жыл бұрын
കിഴങ്ങോ!!!!?
@sulaimanmt36754 жыл бұрын
കന്നു നട്ടാൽ ഒരു മാസം കൊണ്ട് കിളിർക്കുമോ ??
@OrganicKeralam4 жыл бұрын
1 മാസം ഒന്നും വേണ്ട. വിഡിയോയിൽ അതിന്റെ കുറിച്ച് പറയുന്നുണ്ട്. കണ്ടു നോക്കു...
@THELONETRAVELER4 жыл бұрын
മൊബൈൽ നമ്പർ തരാമോ? എന്റെ 1400 നേന്ത്ര വാഴ ഒരുതരം മഞ്ഞ കളർ വന്നിട്ട് ഒടിഞ്ഞു വീണു. ഇനി ഈ പ്രെശ്നം വരാതിരിക്കാൻ എനിക്ക് കുറച്ചു കാര്യങ്ങൾ അറിയാനാ . അത് പോലെ നല്ല വാഴക്കന്ന് എവിടന്നു വാങ്ങണം
@bijisanthosh69254 жыл бұрын
നേന്ത്രവാഴ കുലക്കുന്നതിനു മുമ്പു തന്നെ പിണ്ടിപ്പുഴു കയറി നശിയ്ക്കുന്നു. കാരണവും പരിഹാരവും പറയുമോ? )
@arayan38574 жыл бұрын
അത് പുഴു അല്ല. ഒരു തരം വണ്ട്. കൈകളുടെ ഇടയിൽ മുട്ട ഇടുന്നു. പിണ്ടിയോട് ചേർന്ന ഭാഗം അഴുകും തോറും വിരിഞ്ഞ കുഞ്ഞുങ്ങൾ പിണ്ടി തുളച്ചു ഉള്ളിൽ കയറും. ....... ഉണങ്ങിയ കൈകൾ പിൻഡിയോട് ചേർത്ത് മുറിച്ചു കളയുക. ആ ഭാഗങ്ങളിൽ അല്പം കീടനാശിനി സ്പ്രേ ചെയ്യാം. ഇൗ വണ്ട് ഉള്ളിൽ കയറി യാൽ ആ വഴ സ്വാഹ.
@Krishikaran8906 Жыл бұрын
Vazhayude Pattayide idayil Kurudan ittal Mathi
@BIDHUGAMINIG Жыл бұрын
ആരും ഏത് കൃഷിയും മറ്റും പരിചയപ്പെടുത്തുമ്പോൾ ഉടമസ്ഥന്റെ നമ്പർ ഒന്ന് കൊടുക്കണേ
@rajeevjl54914 жыл бұрын
ഇത്രയും വളങ്ങൾ മതിയോ?
@bettafarmmalayalam3450 Жыл бұрын
പിന്നെ എന്തൊക്കെ വേണം പറഞ്ഞു തരുമോ
@niyasmaani26823 жыл бұрын
കൃഷി ലാഭകരമാക്കാൻ ഇസ്രയേൽ നാനോ ടെക്നോളജി കർഷകർ ഇനി ആത്മഹത്യയെ കുറിച്ച് ചിന്തിക്കേണ്ടി വരില്ല. കൃഷി ലാഭകരമാക്കാനുപകരിക്കുന്ന നാനോ ടെക്നോളജി എത്തികഴിഞ്ഞു.ഈ ടെക്നോളജി മികച്ച വിളവും ഗുണമേൻമയുള്ള ഉൽപ്പന്നങ്ങളുമാണ് കർഷകർക്ക് നൽകുന്നത് . തെങ്ങോ കവുങ്ങാേ മാവോ വാഴയോ പച്ചക്കറിയോ കൃഷി എന്തുമാവട്ടെ നൂതന സാങ്കേതിക വിദ്യയായ "ഇസ്രയേൽ നാനോ ടെക്നോളജി" പ്രയോഗിച്ചാൽ ലാഭം സുനിശ്ചിതം. നൂറു ശതമാനം ഫലപ്രദവും സുരക്ഷിതവും അതേസമയം ചെലവു കുറഞ്ഞതുമായ ഈ ടെക്നോളജി പ്രയാേഗിക്കുന്നതിലൂടെ ചെടിക്ക് ആവശ്യമായ പ്രോട്ടീനും വിറ്റാമിനുകളും അമിനോ ആസിഡുകളും ലഭിക്കുന്നു.മണ്ണിൻ്റെ പോരായ്മകൾ പരിഹരിക്കാനും കഴിയുന്നു. മണ്ണിൻ്റെ പോരായ്മ പരിഹരിക്കുന്ന ചികിത്സ തന്നെയാണ് ഈ ടെക്നോളജി. വാഴയ്ക്ക് മൂന്നാം മാസത്തിലും അഞ്ചാം മാസത്തിലുമായി ആകെ രണ്ടു പ്രാവശ്യം മാത്രമേ ഈ നാനോ ഓർഗാനിക് ചികിത്സ നടത്തേണ്ടതുള്ളു. യാതൊരു രാസവളങ്ങളും പ്രയോഗിക്കേണ്ടതുമില്ല. തെങ്ങുകൃഷി രോഗ-കീടബാധകൂടാതെ കൂടുതൽ വിളവും ആദായവും ലഭിക്കാൻ ഈ ടെക്നോളജി ഫലപ്രദമെന്നു തെളിഞ്ഞിട്ടുണ്ട്. തെങ്ങിൻ്റെ തടിയിൽ ചെറിയൊരു ദ്വാരമുണ്ടാക്കി വർഷത്തിൽ നാലു പ്രാവശ്യം 25 മില്ലി ലിറ്റർ വീതം ഈ നാനോ മരുന്ന് ഒഴിച്ചു കൊടുത്താൽ മതി. ചെല്ലി,മണ്ഡരി,ഇലപ്പേൻ എന്നിവയെ പ്രതിരോധിക്കാനും ഉപകരിക്കും. കവുങ്ങിനെ ബാധിക്കാറുള്ള മഹാളി, മഞ്ഞളിപ്പ്, ഇലപ്പേൻ എന്നീ രോഗങ്ങളെ പ്രതിരോധിക്കാനും അടയ്ക്കയുടെ കനവും എണ്ണവും വർദ്ധിക്കാനും രണ്ടു വർഷത്തിലൊരിക്കൽ മാത്രം ഈ നാനോ മരുന്ന് നൽകിയാൽമതി. കൂലി ചെലവിൽ തന്നെ 75% വരെ ലാഭം ലഭിക്കും. മറ്റു ഫലവൃക്ഷങ്ങൾക്കും പച്ചക്കറികൾക്കും നാനോ മരുന്ന് പ്രയോഗിച്ച് മികച്ച നേട്ടം ഉണ്ടാക്കാമെന്ന് അനുഭവസ്ഥർ സാക്ഷ്യപെടുത്തുന്നു. ഇസ്രയേൽ, ഇറ്റലി, സിംഗപ്പുർ, മലേഷ്യ, ജർമനി, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിൽ വ്യാപകമായി പ്രചാരത്തിലുള്ളതും നൂറു ശതമാനം ഫലപ്രദമെന്ന് തെളിഞ്ഞതുമായ ഈ ടെക്നോളജി കേരളത്തിലും പ്രയോഗത്തിൽ വന്നു കഴിഞ്ഞു. ആവശ്യക്കാർക്ക് ബന്ധപ്പെടാം. കസ്റ്റമർ കെയർ : 9946 605 604, 8606 205 604.