ഈടും ഉറപ്പുമുളള ചെടിചട്ടികള്‍ നമുക്കും ഉണ്ടാക്കാം | How to Make a Cement Pot at Home | No Mold

  Рет қаралды 101,307

Organic Keralam

Organic Keralam

Күн бұрын

#cementpot #gardenpot #longlastingpots
Mr Narayanan from Palakkad is showing us the method of making plant pots in the size and shape we need. What's more interesting is that you don't need a pre-made mold for this!
Check out this video and try your hand at this!
നമുക്കാവശ്യമായ വലിപ്പത്തിലും ആകൃതിയിലുമുളള ചെടിച്ചട്ടികള്‍ വീട്ടില്‍ തന്നെ നിര്‍മ്മിക്കാനുളള വിദ്യയാണ്‌ പാലക്കാട്ടുകാരനായ നാരായണന്‍ കാണിച്ചു തരുന്നത്‌. നേരത്തേ ഉണ്ടാക്കിയ അച്ച് വേണ്ട ഇതിനെന്നതാണ് ഏറ്റവും ശ്രദ്ധേയം. ദീര്‍ഘകാലം ഉപയോഗിക്കാവുന്നവയാണീ സിമന്റ്‌ ചട്ടികള്‍.
For more details Contact Narayanan 9744146686
Please do like, share and support our Facebook page / organicmission

Пікірлер: 68
@chidambarancp4577
@chidambarancp4577 Жыл бұрын
Fine best wishes very amazing make its very useful tips
@harithapasya1522
@harithapasya1522 4 жыл бұрын
Njan undakki nokki. Super 👌🏼
@OrganicKeralam
@OrganicKeralam 4 жыл бұрын
Thanks Hari Thapasya
@kochiyilmathew5492
@kochiyilmathew5492 11 ай бұрын
എത്രദിവസം കഴിഞ്ഞിട്ടാണ് മണ്ണ് മാറ്റുന്നത്. How many days you have to wait to remove the filling soil? The method is simple to follow 🎉
@OrganicKeralam
@OrganicKeralam 11 ай бұрын
Please Contact Narayanan 9744146686
@upwoodart
@upwoodart 4 жыл бұрын
Super broo good work
@Dhruvesh538
@Dhruvesh538 7 ай бұрын
wow🎉
@senthilnathan2411
@senthilnathan2411 3 жыл бұрын
Thanks for this vedio..
@kochiyilmathew5492
@kochiyilmathew5492 11 ай бұрын
What is the curing process? (Immersing in water,etc;)
@Ssjkkyg
@Ssjkkyg 4 жыл бұрын
70 roopaku labham aanu nalla strong chatti aanu oru 20 ennam malapuram delivery cheyyan pattumo
@ebookmummy
@ebookmummy 4 жыл бұрын
Ithu kollam.
@chanduraja3862
@chanduraja3862 4 жыл бұрын
നല്ല ഒരു പോസ്റ്റ് ആണ്... ചട്ടിയുടെ അളവുകൾ എന്താണ് എന്ന് പറയാമോ? പൊക്കം, മുകളിൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ..
@OrganicKeralam
@OrganicKeralam 4 жыл бұрын
അദ്ദേഹത്തിന്റെ നമ്പർ വിഡിയോയിലും ഡിസ്ക്രിപ്ഷനിലും കൊടുത്തിട്ടുണ്ട്. വിളിച്ചു നേരിട്ട് ചോദിക്കാവുന്നതാണ്.
@deepajayan8514
@deepajayan8514 4 жыл бұрын
Narayanetta super.great effort Deepa.ponnani
@ratheeshnila
@ratheeshnila 4 жыл бұрын
താങ്ക്സ്
@dineshanpk895
@dineshanpk895 4 жыл бұрын
Very good information 😊
@davispullikkuth664
@davispullikkuth664 4 жыл бұрын
സൂപ്പർ
@OrganicKeralam
@OrganicKeralam 4 жыл бұрын
നന്ദി Davis
@madrassmartclassideas8322
@madrassmartclassideas8322 4 жыл бұрын
അതിൽ ഉള്ള മണ്ണിൽ തന്നെ ചെടികൾ കുഴിച്ചിട്ടാൽ പോരേ?
@lovelydreamsmalappuram5693
@lovelydreamsmalappuram5693 4 жыл бұрын
അടിപൊളി .
@kareemkadakkadan8708
@kareemkadakkadan8708 4 жыл бұрын
Very useful
@OrganicKeralam
@OrganicKeralam 4 жыл бұрын
Thanks Kareem Kadakkadan
@FadilMohd
@FadilMohd 4 жыл бұрын
aduththath guppy video pleaseeee
@OrganicKeralam
@OrganicKeralam 4 жыл бұрын
Udane tanne cheyunathanu..njangal munpu add cheytha guppy videos kandu abhiprayam parayanam..
@siludilu8302
@siludilu8302 3 жыл бұрын
എവിടെ ആണ്
@OrganicKeralam
@OrganicKeralam 3 жыл бұрын
Contact Narayanan 9744146686.. പാലക്കാട് ആണ് സ്ഥലം..
@BindusSewingTech
@BindusSewingTech 4 жыл бұрын
Narayanan chettante kozhiii.....ente ammoooo.... Adutha sangramathinu...sariyakkam😄
@amarjyothi1990
@amarjyothi1990 3 жыл бұрын
👍🏼👍🏼👍🏼
@aji3844
@aji3844 4 жыл бұрын
Pattambi evde anu proper place
@dineshanpk895
@dineshanpk895 4 жыл бұрын
Adipoli maranamass
@anvibrights8383
@anvibrights8383 4 жыл бұрын
Ethra roopakan vilkunnath
@OrganicKeralam
@OrganicKeralam 4 жыл бұрын
Contact cheyanulla number videoyilyum descriptionilum koduthitundu. Nerittu vilichu chodikavunathanu
@fidafaizu
@fidafaizu 8 ай бұрын
കടൽ മണൽ പറ്റുമോ?
@prakash_8719
@prakash_8719 4 жыл бұрын
Chatti aayathinu shesham athu vellam Nirachu vakkande
@OrganicKeralam
@OrganicKeralam 4 жыл бұрын
Athe vellom nirachu vekanam
@abdunp736
@abdunp736 4 жыл бұрын
Bayankaram
@asndhyaachu9543
@asndhyaachu9543 4 жыл бұрын
ഒരു ദിവസം എത്ര ചട്ടികൾ ഉണ്ടാക്കാൻ പറ്റും
@ajayanunnikrishnan620
@ajayanunnikrishnan620 4 жыл бұрын
𝙉𝙞𝙘𝙚 𝙫𝙞𝙙𝙚𝙤 & 𝙥𝙧𝙚𝙨𝙚𝙣𝙩𝙖𝙩𝙞𝙤𝙣
@Abraamnoor
@Abraamnoor 4 жыл бұрын
ചട്ടി ഉണ്ടാകുന്നത് കറക്കാൻ പറ്റുന്ന ഒരു പ്രതലം... അനെങ്കിൽ പണി കുറച്ചൂടെ easy ആകാം....
@jayakrishnanj4611
@jayakrishnanj4611 4 жыл бұрын
Nice video
@OrganicKeralam
@OrganicKeralam 4 жыл бұрын
Thanks Jayakrishnan
@prasanth.a.r.395
@prasanth.a.r.395 4 жыл бұрын
Nice
@OrganicKeralam
@OrganicKeralam 4 жыл бұрын
Thanks Prasanth
@gopakumark1865
@gopakumark1865 Жыл бұрын
Oru plastic mold edutha pore
@Sobhanasvlog9745
@Sobhanasvlog9745 2 жыл бұрын
എവിടെയാണ് സ്ഥലം Phone No തരൂ'ചട്ടി വാങ്ങാനാ.
@rajasekharanpillabalakrisn7885
@rajasekharanpillabalakrisn7885 3 жыл бұрын
veruthe enthanu
@paulchenginiyadan7982
@paulchenginiyadan7982 4 жыл бұрын
Chedi chatty with broken tiles
@sreejeshk7774
@sreejeshk7774 4 жыл бұрын
ഗ്രൗട്ട് മിനുക്കി എടുക്കാൻ സഞ്ചിക്ക് പകരം എക്സറേ ഫിലിം ഉപയോഗിച്ചാൽ കുറച്ച് കൂടി എളുപ്പം ആകും
@sheelan3618
@sheelan3618 Жыл бұрын
W
@marysamual3251
@marysamual3251 4 жыл бұрын
Good info 👍
@OrganicKeralam
@OrganicKeralam 4 жыл бұрын
Thanks Mary samuel
@najmanajmathajudheen6718
@najmanajmathajudheen6718 4 жыл бұрын
Rate paranjilla
@shihabudheen7039
@shihabudheen7039 4 жыл бұрын
പെയിന്റ് പിടിക്കുന്നില്ല. ഒലിച് iragunnu
@vasum.c.3059
@vasum.c.3059 4 жыл бұрын
ഇതു ചെയ്യുന്നയാൾ ഒരു മെയ്സൻ ആണെന്ന് തോന്നുന്നു.എന്നാലും ഉണ്ടാക്കുന്ന വിധം കൊള്ളാം.
@deepuggjj4385
@deepuggjj4385 4 жыл бұрын
ഉണ്ടാക്കി വെച്ച് ഉണങ്ങിയിട്ട്‌ അതിൽ വെള്ളം ഒന്നും തളിക്കണ്ടെ..?
@abdulkhader7972
@abdulkhader7972 3 жыл бұрын
കേമറചലിപ്പിക്കുമ്പോൾ ഉണ്ടാക്കുന്ന ചട്ടിയിലേകാണ് ശ്രദ്ധ വേണ്ടത്. ആളെ കാണിക്കുന്നതല്ല.
@santhoshg3905
@santhoshg3905 3 жыл бұрын
Oru paniyum ille
@sarojinik4162
@sarojinik4162 2 жыл бұрын
L
@noushadummar5970
@noushadummar5970 3 жыл бұрын
ഞാൻ ഈ സമയം 5എണ്ണം ഉണ്ടാക്കും
@riyasnannat215
@riyasnannat215 3 жыл бұрын
Bro Number please
@firuvaadayil2666
@firuvaadayil2666 4 жыл бұрын
ഈ രീതിയിൽ ചട്ടിയുണ്ടാക്കാൻ പഠിച്ചാൽ തേപ്പ് പണി ആട്ടോമാറ്റിക്കായി പടിക്കും
@sreejeshk7774
@sreejeshk7774 4 жыл бұрын
സത്യം ഞാനൊരു തേപ്പ് പണിക്കാരൻ
@sathyamohan6801
@sathyamohan6801 4 жыл бұрын
Excellent
@OrganicKeralam
@OrganicKeralam 4 жыл бұрын
Thanks Sathya Mohan
@amarjyothi1990
@amarjyothi1990 3 жыл бұрын
👍🏼👍🏼👍🏼
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,4 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 18 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 29 МЛН