ഈ വ്യക്തിക്ക് കറന്റ് ഫ്രീ ആയി കൊടുക്കണം, ഒരു വലിയ സാമൂഹിക സേവനം ആണ് ഈ മനുഷ്യൻ ചെയ്യുന്നത്. അപ്പോൾ വിലയും കുറക്കാൻ സാധിക്കും
@Abcdshortsnaje5 жыл бұрын
ശരിയാണ്👍👍
@vigilchirayath23633 жыл бұрын
ഊറ്റാൻ ഇരിക്കുന്ന KSEB തരോ വല്ലതും
@ajig.s66385 жыл бұрын
കമുക് .നട്ടു വളർത്തിയാൽ മതി.'' നല്ല ബിസിനസ് .കേരളം .പ്ളാസ്റ്റികിൽ നിന്ന് മോചനം.തേടാൻ ഇനി പ്ലാസ്റ്റിക്കിന് പകരം 'പാളയാക്കിയാൽ മതി.
@നെൽകതിർ5 жыл бұрын
അത് മാത്രമല്ല ബ്രോ ..കമുങ് മണ്ണിൽ ഈർപ്പം നില നിർത്തി ജല സംരക്ഷണത്തിനും ഉതകും ..
@ajmalshah18095 жыл бұрын
But cash kooduthal alle..
@Abcdshortsnaje5 жыл бұрын
കൊള്ളാം...
@akkum65205 жыл бұрын
വളരെ വ്യക്തമായി എല്ലാ കാര്യങ്ങളും പറഞ്ഞു.. Thankz
@OrganicKeralam5 жыл бұрын
നന്ദി Akbarali
@powerfullindia54293 жыл бұрын
100%പ്രകൃതി സൗഹർത്ഥ പരിസ്ഥിതി സംരക്ഷണ സംരംഭം ആണ് ഇത് 101%👌👌👌♥️♥️♥️♥️😍😍😍ഗവണ്മെന്റ് പ്രോത്സാഹനം കൂടി ഇതിനൊക്കെ ഉണ്ടേൽ പ്ലാസ്റ്റിക്കിൽ നിന്ന് നമുടെ ഭൂമിയെയും വരും തലമുറയെയും രക്ഷിക്കാൻ ഉതകും ♥️
@sabeenaharipad31552 жыл бұрын
7 ഇഞ്ച് പ്ലേറ്റ് അയച്ചു തരുമോ?
@powerfullindia54292 жыл бұрын
@@sabeenaharipad3155 4 what purpose
@mithundevassy12329 ай бұрын
വളരെ വ്യക്തമായരീതിയിൽ കാര്യങ്ങൾ മനസിലാക്കി തന്നു ....വളരെ നന്ദി🙏🏻❤️❤️❤️
@SureshKumar-qs5gn5 жыл бұрын
Raviyettan is a genius pakka entrepreneur with lot of humanity and simplicity
@OrganicKeralam5 жыл бұрын
Thanks Suresh Kumar
@vipinjose160 Жыл бұрын
വളരെ വ്യക്തവും ആവശ്യവുമായ ചോദ്യങ്ങളും ഉത്തരങ്ങളും.. Good video.... ❤️❤️❤️..
@anandups59315 жыл бұрын
ഞങ്ങളുടെ 7 സെന്റ് വീട്ടിൽ എല്ലാ അരികും ചേർന്ന് കമങ് നട്ടഉ ഇപ്പൊ കാ പിടിച്ചു നല്ല തണൽ ആണ് ,ekhathesham 15 എണ്ണം ഉണ്ട് അമ്മയാണ് പ്രചോദനം...
@Abcdshortsnaje5 жыл бұрын
സൂപ്പർ👍
@arunghoshkp73895 жыл бұрын
നന്നായിട്ടുണ്ട് ... ഇനിയും ഇത്തരത്തിൽ പുതിയ രീതിയിൽ ഉള്ള ആവിഷ്കാരങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ഇതേപോലെ ഉള്ള വീഡിയോകൾ ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ താങ്കൾ ഒരു നിമിത്തമായതിൽ സന്തോഷം .... ക്യഷി ചെയ്യാനും ബിസിനസ് ചെയ്യാനും സന്നദ്ധരായ ആളുകൾക്ക് ഇത് ഒരു നല്ല പ്രചോദനം ആണ് ..... Thanks .... Good work .....
@OrganicKeralam5 жыл бұрын
നന്ദി arunghosh kp
@akhilthomas27155 жыл бұрын
You are asking all necessary things in detail. Keep it up! 👍
@OrganicKeralam5 жыл бұрын
Thanks Akhil thomas
@ratheeshnila5 жыл бұрын
Thanks
@amprajin5 жыл бұрын
ഇതിനൊക്കെയാണ് ഗവർമന്റ് subsidy കൊടുത്ത് പ്രോൽസാഹിപ്പിക്കേണ്ടത്
@abincshaji75335 жыл бұрын
Agree 😊
@knowledgeshare72333 жыл бұрын
Correct
@jadeern92833 жыл бұрын
Govt നല്ല പ്രോത്സാഹനം ആണ് ഇപ്പൊ സാദാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ
@muhzin.hassan20182 жыл бұрын
Yes
@arunppk26305 жыл бұрын
നമുക്ക് ജീവിക്കാനുള്ളത് ഭൂമിയിൽ തന്നെയുണ്ട്.. നമ്മൾ ഇത്രയൊക്കെ അന്തരീക്ഷത്തെയും മണ്ണിനെയും ജലത്തെയും മലിനപ്പെടുത്തിയിട്ടും അത് കൊണ്ട് ഉണ്ടാകുന്ന ദോഷം എന്തെന്ന് സ്വയം മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. ഭൂമി എന്ന ഇത്രക്കും വാസയോഗ്യമായ ഗ്രഹത്തിന്റെ ആയുസ് തന്നെ മനുഷ്യന്റെ കയ്യിലാണ്...... അപ്പോൾ അത് മനസിലാക്കി നമ്മുടെ ഗ്രഹത്തെയും വരും തലമുറയെയും ഇതേ പോലുള്ള നല്ല കാര്യങ്ങൾ ചെയ്ത് സംരക്ഷിക്കണം...
@Abcdshortsnaje5 жыл бұрын
ശരിയാണ്....🤝👍👍👍👍😊
@5satya5 жыл бұрын
well done Reaviyettan, and thanks for O-K for bringing this into public domain.
@rakshakan20415 жыл бұрын
Nalla vedio anu organic kerala. Ithupolathe video iniyum prathekshikunnu.
@OrganicKeralam5 жыл бұрын
thanks Anees Mkd
@gracyvarghese88775 жыл бұрын
ഒരു 20വർഷം മുൻപ് ഞങ്ങൾ കുറച്ച് പേർ ചേർന്ന് ഗ്രൂപ്പ് ആയി ചെയ്തിരുന്നു,... പക്ഷെ ആർക്കും വേണ്ട,,, എത്ര നന്നായി ചെയ്തു കൊടുത്താലും വേണ്ട... എല്ലാവർക്കും പ്ലാസ്റ്റിക് മതിയായിരുന്നു.. അതോടെ നിർത്തി.... ഇപ്പോൾ ജനങ്ങൾക്ക് ബോധം വന്നു തുടങ്ങി.. ഇനി വിജയിക്കുമായിരിക്കും..
Yes, last year I got the luck to eat in this plate@ kerala, at a function. Thanks, God bless
@kankanjyotipatgiri73903 жыл бұрын
Wonderful video ❣️ Love from Assam 🙏
@OrganicKeralam3 жыл бұрын
Thanks kankanjyoti
@alwayshappy6155 жыл бұрын
Platugaloke kanikumbo kurchukoode focus cheythu zoom cheythu kanikamayirunnu....becoz a spoon onum kandilla...anyway good job✌️✌️✌️✌️✌️✌️✌️😍😍😍
@ratheeshnila5 жыл бұрын
നന്ദി...തീർച്ചയായും അടുത്ത വീഡിയോകളിൽ കുറവുകൾ പരിഹരിക്കാൻ ശ്രമിക്കും.
@faisalckuttippuram9335 жыл бұрын
ഇതിന് 4 രൂപ കൊടുത്താലും നഷ്ടമില്ല സർക്കാർ അല്ല ഇതിനെ പ്രോത്സാഹിപ്പിക്കേണ്ടത് നമ്മള്ളാണ് എന്തായാലും തങ്കളുടെ ബിസിനസ്സിന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാക്കട്ടെ
@OrganicKeralam5 жыл бұрын
നന്ദി ഫൈസൽ
@merlinchacko55142 жыл бұрын
നല്ല രസംണ്ട് കാണാൻ 😍😍😍
@sruthyc98715 жыл бұрын
Organic Keralam valare different aaya videokal aanu ningaludethu... Abhinandhanangal... Avatharanam nannayittund vaikaathe onnukoodi improve aakum ennu pratheekshikkunnu. Thankalude chodyangal oru video kaanumbol eallavarum ariyaan aagrahikkunna kaaryangal thanneyaanu. Anyway congrats.
@OrganicKeralam5 жыл бұрын
Thanks sruthy c
@muhammedali76205 жыл бұрын
ഇത് കൊണ്ട് രണ്ടുണ്ട് ഗുണം ഒന്ന്. മനുസ്യർക് ഭക്ഷണം കഴിക്കാം അത് കഴിഞ്ഞാൽ പശുവിനു തിന്നുകയും ചെയ്യാം
@lekshmipriya80315 жыл бұрын
Chetta ഉണങ്ങിയ പാള പശു thinnuo? 🙄
@muhammedali76205 жыл бұрын
@@lekshmipriya8031 തിന്നും തിന്നും ഇതിന്റെ പരിപാടി എനിക്ക് ഉണ്ടായിരുന്നു
@vishnupk0015 жыл бұрын
Muhammed Ali enitu entha nirthithu
@muhammedali76205 жыл бұрын
@@vishnupk001 അത് ന് ചില സാങ്കേതിക പ്രശ്ന ങൾ ഉണ്ട് ഒന്നാമതായി അത് വാഷ് ചെയ്ത് ഉണക്കി കോട്ടിങ് നടത്താനുള്ള കോസ്റ്റ് കൂടുതലാണ്. ഇതിനേക്കാൾ കുറഞ്ഞ ചിലവിൽ പേപ്പർപ്ലേറ്റുകൾ വിപണിയിൽ കിട്ടും മറ്റു സംസ്ഥാന ങ്ങളേക്കാൾ ഉല്പാദന ചിലവ് കൂടുതലാണ് നമ്മുടെ നാട്ടിൽ
@vishnupk0015 жыл бұрын
Muhammed Ali chettan ethu coating anu usheshichathu. Ethil coatinginte karyam parayunilalo
@septemhalai2950 Жыл бұрын
Iam From Arunachal Pradesh & Iam also Planning for this too
@shahid.a.m72105 жыл бұрын
Very good video ..... expect more such videos from this channel !!
@OrganicKeralam5 жыл бұрын
Sure.Thanks for your encouraging words and please keep supporting us
@sharifcheru7905 жыл бұрын
Well done brother Allaahu barakkatth nalkatte
@OrganicKeralam5 жыл бұрын
Thanks sharif
@amalabdul875 жыл бұрын
sharif cheru ആമീൻ
@arjunaugustine87425 жыл бұрын
അവതരണം bayankara ലാഗാ
@ratheeshnila5 жыл бұрын
നന്ദി..തുടക്കത്തിന്റെ ഒരു പരിച്ചയാകുറവുണ്ട്...തീർച്ചയായും മാറ്റാൻ ശ്രമിക്കും
@jessievasu20705 жыл бұрын
Very good Video and very simple presentation ! First time Iam seeing it
Ee pathram veendum use cheyyan pattumo atho use $ throw aano
@OrganicKeralam5 жыл бұрын
Descriptionil contact number koduthitundu.Numberil vilichu chodikavunathanu
@babusumangali5365 жыл бұрын
One time
@rejaneeshrejaneesh31345 жыл бұрын
Nalla avatharanam
@OrganicKeralam5 жыл бұрын
Thanks Rejaneesh
@ratheeshnila5 жыл бұрын
നന്ദി
@Nagan64645 жыл бұрын
ഇതിന്റെ പുറമെ പ്ലാസ്റ്റിക് കമ്പനികളും, അവരുടെ ശുഭകാംക്ഷികളുമായ ആളുകളും അടുത്ത വീഡിയോയുമായി ഉടനെ ഇറങ്ങാൻ സാദ്ധ്യത കാണുന്നു. പാളയിൽ നിന്നുള്ളകാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, മാംഗനീസ്, സൾഫർ, കോപ്പർ, സിങ്ക്, കൊബാൾട്ട്.അടയ്ക്ക ആയിട്ട് ബന്ധം ഉള്ളതുകൊണ്ട് മിരിസ്റ്റിക് ആസിഡ്, ടാനിൻ,അരിക്കൊലൈന്‍, അരിക്കൊലിഡിന്‍, അരിക്കയിഡൈന്‍, ഗുവാസിന്‍, ഐസോഗുവാസിന്‍, ഗുവാകൊലിഡിന്‍ എന്നിവ ഭക്ഷണത്തിൽ കലരും. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും എന്നും പറഞ്ഞ്. ഫലത്തിൽ നമ്മൾ വീണ്ടും മൂഞ്ചും
ഞങ്ങൾ സ്കൂളിന്റെ പൂർവ വിദ്യാർത്ഥി കളുടെ പരിപാടിക്ക് ഉപയോഗിച്ചിരുന്നു കളിമണ്ണ് ഗ്ലാസ് ഉം ഈ പ്ലേറ്റ് ഉം ആണ് ഉപയോഗിച്ചത് നോ വെസ്റ്റ് ഗ്ലാസ് വെള്ളം കുടിച്ചിട്ട് ചവിട്ടി പൊട്ടിച്ചു കളയാം
@abdulbasith44373 жыл бұрын
ഇത് reuse ചെയ്യാൻ പറ്റുന്ന പ്ലേറ്റ്ഗ്ളാണോ
@aravindm.s.4865 жыл бұрын
anchor chettan ella samshayangalum choichu.. very informative...
@OrganicKeralam5 жыл бұрын
Thanks Aravind
@ratheeshnila5 жыл бұрын
നന്ദി
@Poppins5star5 жыл бұрын
ജയസൂര്യയുടെ സൗണ്ട് പോലുണ്ട് ബ്രോ..
@ratheeshnila5 жыл бұрын
Thanks
@Abcdshortsnaje5 жыл бұрын
😜👍
@editorboy80875 жыл бұрын
ഇത് ആരെങ്കിലും പറയുന്നുണ്ടോ ന്ന് തപ്പി വന്നതാ ഞാൻ. ഇല്ലെങ്കിൽ ഇതും ചോദിച്ചു like മേടിക്കാൻ.
@editorboy80875 жыл бұрын
@@ratheeshnila വേറെ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ രതീഷ്?
@environmentlover85203 жыл бұрын
Vdo👌👌👌 Capital?
@praveengkalavara56245 жыл бұрын
Very interesting.
@Srikanth-tp6zy3 жыл бұрын
Good video brother...even I want to start a unit. Will Ravi Chetan provide me necessary training for starting one. Could you let me know if he would be interested to help start one with training fees
@OrganicKeralam3 жыл бұрын
Contact Number- 9061064200. You can call him directly and ask him about the details
@sadiqalimpmalappuram10265 жыл бұрын
Good information thanks
@iranfilms.tehran25335 жыл бұрын
ഇതിനെ സർക്കാർ ഏറ്റെടുക്കണം. വെള്ള തെർമോക്കൾ പ്ലെയ്റ്റ് നിരോധിക്കേണ്ടതാണ്
എനിക്ക് നേരുത്തേ ഇതിനെ കുറിച്ച്അറിയാം ഇത് ചെറിയ രീതിയിൽ തുടങ്ങാൻ താൽപര്യം ഉണ്ട് മെഷീനും മറ്റും എത്ര യാകും എങ്ങനെ യാണ് ഇതിന്റെ കാര്യങ്ങൾ എന്നറിയാൻ ആഗ്രഹംഉണ്ട്
@sajikhansaji12364 жыл бұрын
ഈ മെഷിൻ കൊടുക്കുവാനുണ്ട് .പുതിയത് വാങ്ങിയതാണ് ,, താൽപ്പര്യം ഉണ്ടെങ്കിൽ ഈ നമ്പറിൽ. വിളിക്കുക. ,9846683167
@zentravelerbyanzar4 жыл бұрын
@@sajikhansaji1236 എവിടയാ സ്ഥലം ഇത് എത്ര നാൾ ഉപയോഗിച്ചു
@mydream4005 жыл бұрын
super
@abdusubuhanmangalasseri63555 жыл бұрын
Avataaarakante sound ....jayasuryede sound pole ennn thoniyavarundoooo
@rohithyesodharan63145 жыл бұрын
Good subject..... Improve presentation quality😘
@OrganicKeralam5 жыл бұрын
Sure! This is for the first time we are doing it with our presenter. We will ensure it in up comming videos.
@prasanthmp5005 жыл бұрын
very good ...
@AiwaAsh5 жыл бұрын
Good ...Nalla episode 🙋😍😍😍avatharanam super. .enthanno njangal chodhikkaan udheshichathu👌👌athu👍ariyaanpatti👌athukonde kidakkatte oru subscribe 😍
@OrganicKeralam5 жыл бұрын
Thank u so much..itu pole Ulla protsahanangalum abhiprayangalum Anu nammude organic keralathine munpottu kondu pokunathu
@AiwaAsh5 жыл бұрын
@@OrganicKeralam👌👌
@ratheeshnila5 жыл бұрын
നന്ദി സർ
@AiwaAsh5 жыл бұрын
@@ratheeshnila welcome you always 🙋
@naufal8184 жыл бұрын
Ethe Kayuge veendum ubayogekaan patto
@FLTP-hf3sx5 жыл бұрын
Good
@cksartsandcrafts38935 жыл бұрын
ഇതിൽ ഫംഗസ് ഒഴിവാക്കാൻ എന്തു ചെയ്യേണം എന്നു പറഞ്ഞില്ല, പറഞ്ഞാൽ ഉപകാരം, നന്മകൾ നേരുന്നു 🌹
നന്ദി Ratheesh pattambi. തീര്‍ച്ചയായും ശ്രദ്‌ധിക്കുന്നതാണ്
@sageervgr40695 жыл бұрын
ഗുഡ്
@OrganicKeralam5 жыл бұрын
നന്ദി
@sibinraj28755 жыл бұрын
തമിഴ്നാട്ടിലേ നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ആണ് ഇപ്പോൾ കേരളത്തിൽ ഉപയോഗിക്കുന്നത് മാറി വരുന്ന സർക്കാരുകൾ ഇതിനൊരു പരിഹാരവും പ്രാബല്യത്തിൽ വരുത്തുന്നില്ല പ്ലാസ്റ്റിക് സംസ്കരണം എന്ന് പറഞ്ഞു നടക്കുകയല്ലാതെ അത് ഒഴിവാക്കാനുള്ള ഒരു നടപടിയും സ്വീകരിക്കുന്നില്ല വിദേശരാജ്യങ്ങൾ എന്നെ അതിന് സജ്ജമായി
Thanks for sharing this. ഞാൻ ഇതുപോലെ ഒന്നു തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ട് അതിനുവേണ്ടിയാണ് ഞാൻ KZbin ഇല് search ചെയ്തത്. എനിക്ക് രവിയേട്ടൻ്റെ contact kittan വഴിയുണ്ടോ. തങ്ങളുടെ മറുപടി പ്രതീക്ഷിക്കുന്നു.