എനിക്ക് Essense ൽ ഏറ്റവും ഇഷ്ടം Tommy Sebastian നെ ആണ്...ഇദ്ദേഹം ഒരുപാട് underrated ആണ്...ഒന്ന് കേൾക്കാൻ നിന്നാൽ ഒരുപാട് ആളുകളിൽ ചിന്തിപ്പിക്കും...
@JohnyVarghese-wp1wi3 ай бұрын
Narakatthhilum kidannu ninakku chinddikkam
@luttappi94855 күн бұрын
Good person soumnayi arjavatode vimarshikkum ❤❤❤
@Ratheesh_0074 ай бұрын
ചിരിക്കാനും, ചിന്തിപ്പിക്കാനും ഉതകുന്ന പ്രഭാഷണം...❤
@BJ-ed1si4 ай бұрын
If so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@vijayakumars90682 ай бұрын
പറയണം sir വീണ്ടും വീണ്ടും പറയണം ഒരാൾ ഒരൊറ്റയാൾ മാറിയാൽ മതി അതൊരു വലിയ മാറ്റത്തിന്റെ തുടക്കമാകും 🙏
@prasannaem4 ай бұрын
തുടക്കം തമാശ രൂപത്തിലായിരുന്നെങ്കിലും ഒടുക്കം ഗംഭീരമായി. നന്ദി, ടോമി, ഇത്രയും നല്ല ഒരു പ്രഭാഷണം കാഴ്ചവച്ചതിന്❤❤❤
@vipinr20344 ай бұрын
തുടക്കത്തിൽ കോമഡിയും ഒടുക്കത്തിൽ ഹൃദയത്തെ പിടിച്ചുലക്കുന്നതുമായ പ്രഭാഷണം ❤😃😢
@shaji71154 ай бұрын
ഹൃദയത്തെ അല്ല തലചോറിനെയാണ് പിടിച്ച് ഉലക്കുന്നത്
@sivamurugandivakaran63704 ай бұрын
തുടക്കത്തിൽ എന്ത് കോമഡി ?..... ഇവിടെ മഹാ ഭൂരിഭാഗം മനുഷ്യനും വിശ്വസിക്കുന്ന സത്യം മാത്രമേ അദ്ദേഹം പറഞ്ഞൊള്ളൂ........ അത് ഒരു ബിഗ് കോമഡിയായിപ്പോകുന്നു എന്നതാണ് നമ്മൾ മനസ്സിലാക്കുന്നത് ...... സ്വയം ജോക്കർ ന്മാരാകുന്ന നമ്മൾ .......❤
@amgaming63804 ай бұрын
ബളാൽ മാതവിൻ്റെ കണ്ണിൽ നിന്ന് എണ്ണ ഒഴുകുന്നത്
@radhakrishnanpm9244 ай бұрын
സ്ത്രീ എന്നാണോ ഉദ്ദേശിക്കുന്നതു@@jancymathew923
@vijayakumark22304 ай бұрын
Yes yes, എനിക്കും അങ്ങനെ തന്നെയാണ് തോന്നിയത്. 🙏🙏🙏
@rugmavijayanrugmavijayan51324 ай бұрын
മതത്തിൻ്റെ യഥാർത്ഥ അവലോകനം നടത്തിയ ടോമിക്ക് ഒരു ബിഗ് സല്യൂട്ട്...🌹🌹🌹
@roynaripparayil51204 ай бұрын
നാസ്തികനായ ദൈവം റിച്ചാർഡ് ഡോക്കിൻസിന്റെ The God Delusion പുസ്തകത്തെ അടിസ്ഥാനമാക്കി രവീചന്ദ്രൻ രചിച്ചതാണ്. എന്നാൽ ഡോക്കിൻസ് നിലപാട് മാറ്റിയ വിവരം ഇവർ അറിഞ്ഞില്ല എന്ന് തോന്നുന്നു. നിരീശ്വരവാദം തന്റെ രാജ്യത്തെ ബ്രിട്ടനെ തകർത്ത വിവരം വേദനയോടെ അദ്ദേഹം പങ്കുവയ്ക്കുന്നു. കുടുംബങ്ങളും സാമൂഹ്യ വ്യവസ്ഥയും തകർത്തു. ഉന്നത വിദ്യാഭ്യാസവും ശാസ്ത്രബോധവും ഉള്ളവരുടെ എണ്ണം കുറഞ്ഞു. ലോകം ഭരിച്ച ബ്രിട്ടനെ ഇന്ന് ഭരിക്കുന്നത് മൂന്നാം ലോകരാജ്യത്ത് നിന്നും കുടിയേറിയ വരാണ്. പ്രമുഖ ഡോക്ടർമാർ വ്യവസായികൾ ബിസിനസുകാർ, ഭരണാധികാരികൾ ഒക്കെ ഏഷ്യാക്കാരാണ്. നല്ലൊരു വിഭാഗം പാക്കിസ്ഥാൻകാരും. ആഗോള നിരീശ്വരവാദത്തിന്റെ വക്താവായ ഡോക്കിൻസ് പശ്ചാത്തപിക്കുന്നു. താൻ സാംസ്കാരിക ക്രിസ്ത്യൻ ആണെന്ന റിച്ചാർഡ് ഡോക്കിൻസിന്റെ 2024 - ലെ അഭിപ്രായത്തോട് താങ്കൾ യോജിക്കുന്നുണ്ടോ ?
@lisonk.v.80424 ай бұрын
@@rugmavijayanrugmavijayan5132 മാഡം, ദൈവം മതങ്ങൾ create ചെയ്തിട്ടില്ല. ആകാശവും ഭൂമിയും അതിലെ സകലതും പിന്നെ മനുഷ്യനെയും ദൈവം creat ചെയ്തു. മതത്തെ ദൈവം creat ചെയ്തിട്ടില്ല. മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുന്നില്ല, ബഹുമാനിക്കുന്നില്ല കൂടാതെ പണമുണ്ടാക്കാനുള്ള തിരക്ക്, etc അതുകൊണ്ടാണ് ഇവിടെ കൊലപാതകങ്ങളും മറ്റും നടക്കുന്നത്. വേദങ്ങളിലും, ബൈബിൾ ലും എന്താ പറയുന്നത് പരസ്പരം സ്നേഹിക്കുക, സഹായിക്കുക എന്നതാണ്. പിന്നെ പണം ഉണ്ടാക്കാൻ വേണ്ടി അറിവില്ലാത്തവരെ അതായത് ബൈബിൾ ശെരിയായി പഠിക്കാത്തവരെ, അല്ലെങ്കിൽ ബൈബിൾ follow ചെയ്താൽ പണം ഉണ്ടാക്കാം എന്നൊക്കെ വിചാരിച്ചു നടക്കുന്നവർക്ക് ഈ വക ചതിയിൽ ചെന്ന് ചാടേണ്ടി വരും
@raveendranpk86584 ай бұрын
റിളിജ്യൻ എന്നാണെങ്കിൽ അഭിപ്രായമില്ല - എന്നാൽ , മതം എന്നാൽ റിളിജ്യൻ അ ല്ല -
@johnyv.k37464 ай бұрын
'റിളിജ്യന്' മലയാളത്തിൽ എന്താണു പരിഭാഷ?@@raveendranpk8658
@BJ-ed1si4 ай бұрын
If so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@sreejeshpoduval18094 ай бұрын
നെടുവീർപോടെ മാത്രമേ ഇതു മുഴുവൻ കേൾക്കാൻ പറ്റൂ.... 😔👍 നന്നായി ഇഷ്ടപ്പെട്ടു 🥰
@BJ-ed1si4 ай бұрын
If so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@arunsomanathan_4 ай бұрын
വളരെ മനോഹരമായ പ്രസന്റേഷൻ.. അവസാനത്തെ സമർപ്പണം ഉള്ളിൽത്തട്ടുന്നതായിരുന്നു.
@BJ-ed1si4 ай бұрын
If so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@krishnakumarv97374 ай бұрын
താങ്കൾ ഇപ്പോൾ ഉള്ളവർക്ക് ലോകത്തെ അല്ലെങ്കിലും കുറെയേറെ മനുഷ്യരെ നേർവഴിക്കുന്നയിക്കാൻ കഴിയും👍👍
@BJ-ed1si4 ай бұрын
If so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
വളരെ നല്ല പ്രസന്റേഷൻ.. അഭിനന്ദനങ്ങൾ.. ടോണി സെബാസ്റ്റ്യന്‍..
@Indiana_jones6884 ай бұрын
Excellent speech Sir. ❤
@jaisonthomas89914 ай бұрын
Tomy Sebastian 🙏👏👏👏👍
@Smithahumanist4 ай бұрын
Tomy 🔥 ❤❤❤🎉 കിടു, must watch👌🏾.
@BJ-ed1si4 ай бұрын
If so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@Smithahumanist4 ай бұрын
@@BJ-ed1si you can explain several ....it's all fallacies of false authority. Too dramatic to believe.
@BJ-ed1si4 ай бұрын
@@Smithahumanistnow its clear when about god u take science as a weapon. When science explains something u escape with undershoot replys. Thats what call lack of wisdom. If nobel prize winner in science and other well known doctors and scientific studies with modern laboratory experiments are false authority nothing to say more .
@BJ-ed1si4 ай бұрын
@@Smithahumanistif Nobel prize winner in science and and other doctors report with modern medical experiments are false authority u are not an open minded seeking truth instead a promoter of hidden propaganda
@BJ-ed1si4 ай бұрын
if Nobel prize winner in science and and other doctors report with modern medical experiments are false authority u are not an open minded seeking truth instead a promoter of hidden propaganda
@jessjohnthadathel87844 ай бұрын
Big salute Tommy Sir. Respectful speech
@viswakshara24 ай бұрын
Eda mone Ithu kalakki marichu This is the best one you have delivered ever
@sgopinathan66584 ай бұрын
very good speech
@Fraud59-v5r4 ай бұрын
കൊള്ളാം 👍👍👍👌👌👌💙💙💙
@SAJIMARUTHA4 ай бұрын
Kidilan speech❤
@BJ-ed1si4 ай бұрын
If so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@chandraboseb66494 ай бұрын
ഇത് ക്ലിക്ക് ആകും ഉറപ്പ് 😊😊
@lisonk.v.80424 ай бұрын
@@chandraboseb6649 എന്ത് ക്ലിക് ആകും
@BJ-ed1si4 ай бұрын
If so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@00badsha4 ай бұрын
Thanks for sharing
@rameshdevaragam4 ай бұрын
Excellent presentation 🎉🎉
@NethiPuthen4 ай бұрын
ഒരു രക്ഷയും ഇല്ല 😄😄😄
@benz8234 ай бұрын
ടോമി സെബാസ്റ്റ്യൻ 👍❤❤❤👌
@anamikasshaji66924 ай бұрын
വളരെ വളരെ നന്ദി സാർ... മതം ഗുണ്ടായിസമാണെന്ന് അറിയാമരുന്നെങ്കിലും സാർ പറഞ്ഞു തന്ന അറിവിന് പ്രത്യേകം നന്ദി. madam മേരി ക്യൂറിയെ മാത്രമേ എനിക്ക് അറിയുമായിരുന്നുള്ളു. അതും ഏഴാം ക്‌ളാസിൽ സ്കോളർഷിപ്പിന് പഠിച്ചതുകൊണ്ട്. ശ്രീ വാർണർ ഫോർസ്മാൻ, ശ്രീ ബാരി മാർഷൽ എന്നിവരെക്കുറിച്ച് പറഞ്ഞതിന് വളരെയധികം നന്ദി സാർ.
@sharafvanur4 ай бұрын
superb.....
@akg_aroor4 ай бұрын
ഗംഭീരം👍 അഭിനന്ദനങ്ങൾ 👏👏
@Manu_Payyada4 ай бұрын
Touching...❤ Thanks Tomy!!
@immanuelabrahammathew88064 ай бұрын
Great presentation 😊
@shemeershemeer10804 ай бұрын
Tomy Sebastien ❤ hai 🖐️
@channel-gu3bh3 ай бұрын
Superb speech sir
@govindanpk35494 ай бұрын
നാസ്തികനായ ദൈവം ആ ബുക്ക് എന്റെ കൈവശം ഉണ്ട്
@BJ-ed1si4 ай бұрын
so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde

@thoughtvibesz4 ай бұрын
Perfect
@JUSTIN-bn6fn4 ай бұрын
Beautiful speech ❤❤❤
@DinTvm4 ай бұрын
Thanks!
@vijayakumark22304 ай бұрын
Super....! 💯 30:43 onwards very relevant. 👌👌👌
@BJ-ed1si4 ай бұрын
so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@linojohn9894 ай бұрын
🔥🔥
@jibinabrahampunnoose4 ай бұрын
Entertaining, educational and thought provoking talk. Thanks, Tommy Sebastian
@Abhishek100.4 ай бұрын
🇮🇳 Terrific story, I won't thought this kind of way.
@Aliraghavan4 ай бұрын
മനുഷ്യർ അറിവ് അന്വേഷിച് പോകുമ്പോൾ മാത്രമേ അത് ലഭിക്കുകയുള്ളു നമ്മളെ തേടിവരുന്നത് പലതും വ്യാജമായിരിക്കും. അഞ്ചാം നൂറ്റാൻഡിലും ആറാം നൂറ്റാണ്ടിലും അന്നത്തെ മനുഷ്യർക്കുണ്ടായിരുന്ന അറിവ് ആധുനിക ലോകത്തും പേറി നടക്കാൻ വിധിക്കപ്പെട്ട ആളുകൾ ആണ് നമുക്ക് ചുറ്റും
@shankaranbhattathiri67414 ай бұрын
ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നത് രക്ഷിക്കണേ ഭഗവാനേ . തോഴിൽ കിട്ടണേ . നല്ല മാർക്ക് കിട്ടണേ ഭഗവാനേ . ഒരു നേതാവ് മൽസരികുമ്പോൾ പറയുന്നത് തോഴിൽ അവസരം , സ്ത്രി സുരക്ഷ നല്ല സ്കൂൾ . വിദ്യാഭ്യാസ മന്ത്രിക് വിദ്യാഭ്യാസം ഇല്ലാ പിന്നെ എന്തിന് നമ്മൾ പഠിക്കണം എന്ന് കുട്ടികൾ . നേതാവിന്റെ അടുത്തും പ്രാർത്ഥന ഒന്ന് തന്നെ 😀 . ക്ഷേത്രത്തിൽ ധർമ്മം പാലിക്കണം സംസ്ഥാനത്ത് നിയമ സഭ മന്ദിരം എന്ന് കേട്ടിട്ടുണ്ടാകും . മന്ദിരം എന്നാൽ ക്ഷേത്രം , അമ്പലം . ക്ഷേത്രം എന്നാൽ ശരീരം എന്ന അർത്ഥം ഉണ്ട് [ ക്ഷയാത് ത്രായതേ ഇവിടെ ത്രം - എന്നാൽ തൃതിയ -3 ഇന്ദ്രിയങ്ങൾ കാണുന്നു , കേൾക്കുന്നു അനുഭവിക്കുന്നു ] . ക്ഷേത്രത്തിൽ ഇരുന്ന് MLA മാർ തിവൃത കുറഞ്ഞ പിഡനം , പോതു മുതൽ നശിപ്പിക്കൽ . CPM കാരൻ ആയ TP ചന്ദ്രശേഖരനേ 51 വേട്ട് വേട്ടി . വാളയാർ പിഡനം . മാസം ഒരു ലക്ഷത്തിൽ മേലേ ശമ്പളം . പിന്നെ 5 കോല്ലം കഴിഞ്ഞാൽ പെൻഷൻ അദ്ധ്വാനിച്ച് ജീവിക്കുന്നവർ അല്ലാ അദ്ധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളുടെ നികുതി പണം അടിച്ച് മാറ്റി ജനങ്ങളേ ദ്രോഹിക്കുന്നവർ .
@ASMRGamingPro-y7s4 ай бұрын
No Evidence പക്ഷേ Bible ലെ വചനങൾ എല്ലാം ചരിത്രപരമായി നോക്കിയാൽ ശരിയാണെന്ന് കാണാം BC കാലഘട്ടത്തിൽ ചരിത്ര കാലഘട്ടം എന്നും ചരിത്രാതീത കാലഘട്ടം എന്നും രണ്ടായി തിരിച്ചിരിക്കുന്നു. ലിപികളും ആശയവിനിമയ സൗകരൄങളും ഉണ്ടാകാത്ത കാലഘട്ടമാണ് ചരിത്രാതീത കാലഘട്ടം ആ കാലഘട്ടത്തിൽ ഉണ്ടായ ഒരു സംഭവങളും രേഖപെടുത്താൻ സാധിക്കില്ല അതു കൂടാതെ ആ കാലഘട്ടത്തിൽ ഒരു മഹാ ജല പ്രളയമുണ്ടായിരുന്നു.
@NiicoSD4 ай бұрын
Excellent presentation.
@jopanachi6064 ай бұрын
Excellent presentation, unless and until religion wiped out from this world there won't be any peace in this world.
@jayasankark13913 ай бұрын
വളരെ നല്ല പ്രഭാഷണം
@JaleelSmАй бұрын
Nice tomy
@cisvee4 ай бұрын
Amazing ❤
@Vijay-pe4mo4 ай бұрын
ഗംഭീരം ❤️❤️❤️❤️
@spanthal4 ай бұрын
Adipoli😍
@sureshbabu-yl6ve4 ай бұрын
Simple but deep👍👏
@BJ-ed1si4 ай бұрын
so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@gracyraju18994 ай бұрын
Yes. live for yourself &for others also.
@mujeebnsas4 ай бұрын
Nalla speech aayirunnu njan innale download cheythu roomil poyirnnu kandu ....... super presentation ...... thanks Mr. Tomy thank you so much ...............
@sankarun4 ай бұрын
EXCELLENT TS
@JUSTIN-bn6fn4 ай бұрын
Love you Tomy ❤ Great speech 😍
@alexdaniel334 ай бұрын
👏👏👏👏👏👏👏
@jyothishmathew65424 ай бұрын
Hi very good speech ❤️❤️
@sabual61934 ай бұрын
എല്ലാ മതത്തേയും ബാലൻസ് ചെയ്തു പറഞ്ഞു 😄പച്ച തെറി എന്നോ കാവി തെറി എന്നോ പറഞ്ഞു എന്റെ മതത്തെ പറയാൻ നീ ആരാടാ എന്ന് ചോദിച്ചും കൊണ്ട് ആരെങ്കിലും വന്നോ ⁉️🤔😄മത ഭ്രാന്തന്മാർ കൂട്ടത്തോടെ തെറി വിളിയും ആയി ഇറങ്ങും അല്ലോ ⁉️🤔😄.
@BJ-ed1si4 ай бұрын
so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@AjitKumar-qc4yv4 ай бұрын
Congrats Tomy. A good example of a well structured speech. With a spectrum of emotions, Your tone is pleasant. Global content. I liked .
@BJ-ed1si4 ай бұрын
so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@georgejacob61844 ай бұрын
❤ Great ..
@ppihyderabad88594 ай бұрын
Good thoughts and revolution in Kerala history
@akbarikka58183 ай бұрын
ടോമി Sir Big Salute
@viswakshara24 ай бұрын
Your humour sense is incomparable
@Aparna.Ratheesh4 ай бұрын
Amazing Presentation Sir... Big fan 🙋♀️
@shimjithamusthafa43664 ай бұрын
Thank you so much 👍 Well Said
@sanalkjohn22 сағат бұрын
ഒരുപാട് വർഷങ്ങൾക്ക് മുമ്പ് നിരീശ്വരവാദികൾ യേശു ജീവിച്ചിരുന്നില്ലെന്ന് പറഞ്ഞിരുന്നു, എന്നാൽ ഇപ്പോൾ യേശു ചരിത്രത്തിൽ ജീവിച്ചിരുന്നുവെന്ന് അവർ സമ്മതിച്ചു ഈ വാദങ്ങൾ കേട്ടപ്പോൾ ക്രിസ്തുവിലുള്ള എൻ്റെ വിശ്വാസം വർദ്ധിച്ചു
@joypeter682116 сағат бұрын
യേശു എന്നൊരാൾ ജീവിച്ചിരുന്നു എന്ന് കരുതാൻ തെളിവ് അന്വേഷിക്കേണ്ട കാര്യമില്ല!കന്യകയിൽ നിന്ന് ജനിച്ച വെള്ളത്തിൻ മീതെ നടന്ന 5 അപ്പംകൊണ്ട് 5000 പേരെ തീറ്റിയ വെള്ളം വീഞ്ഞാക്കിയ മരിച്ചുയർത്ത വീണ്ടും വരുന്ന ഒരേശുവിന് ഒരു തെളിവുമില്ല !!! പിന്നെ കുറെ ആളുകൾ അതൊക്കെ വിശ്വസിച്ച് കൈ കൊട്ടിപ്പാടി നടക്കുന്നു എന്ന് മാത്രം !
@justinabraham59724 ай бұрын
Smart talk
@mkaslam83044 ай бұрын
Tomy always supper ❤️❤️❤️❤️
@annmgeorge55484 ай бұрын
Superrrr🔥🔥💥💥👏👏👏
@sheikhsathek4 ай бұрын
Thanks sir👌
@jayachandran93764 ай бұрын
Excellent speech ❤🔥
@Johnson-f6w4 ай бұрын
Simple but really.. Penetrating 👍🌹
@josetijose13004 ай бұрын
❤d it . I like all RC , Maithreyan and other presenters.. But so far I rank this one on top.. If I send 1️⃣ speech 🎤 to revive a Christian friend from his dungeon , I send this.. And if it’s an Islam pit , I will send Asker Ali’s first public speech there…
@joyvarghese34674 ай бұрын
Very good presentation.
@PRtalkspraveen4 ай бұрын
What a speech ❤❤❤
@Llllg0074 ай бұрын
സെല്യൂട് 😮
@balachandrabhat58164 ай бұрын
Tony hats up
@BJ-ed1si4 ай бұрын
so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@projectworks71774 ай бұрын
Excellent presentation.. well done
@Samad-i1n4 ай бұрын
മാന്യമായ അവതരണ്ണം❤❤
@vibinwilson55554 ай бұрын
hilarious and interesting presentation.. Well done!!
@atheistgk77134 ай бұрын
സൂപ്പർ ടോമി സെബാസ്റ്റിൻ
@JstAHumAn-r4i4 ай бұрын
Superb ❤
@Suji8634 ай бұрын
Touching 😢
@scdowandoor39764 ай бұрын
POLICHU
@BJ-ed1si4 ай бұрын
so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@adorncreative7044 ай бұрын
super presentation
@arunk78624 ай бұрын
സൂപ്പർ 👍👍👍
@Rstsr22554 ай бұрын
One correction, David koresh incident happened in 1993, it was very famous and was known as Waco tragedy. His case is very much similar to how prophet Mohammed started as a Christian preacher and turned it into a another religion like islam. This series is available in Amazon Prime and was first released in Netflix
@tomyseb744 ай бұрын
You are right My mistake
@BJ-ed1si4 ай бұрын
so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@dileepramakrishna39924 ай бұрын
Super presentation 👍
@joshuajoshy34284 ай бұрын
Ente mone oru rakshayumila
@ത്രിത്വദർശനം4 ай бұрын
ടോമിയുടെ മതവിദ്വേഷമതവും, ഒരു മനശാസ്ത്ര മതമാണ്.
@tindofrancy35674 ай бұрын
Very good presentation………
@mohammedjasim5604 ай бұрын
Good 👌 Thanks ❤
@biju-hp1gk4 ай бұрын
Nice 🎉🎉🎉🎉
@mp4arjun4 ай бұрын
🔥
@akshaiprabhu75254 ай бұрын
Tomy sebastian sir right 2:10 5:09 8:19 11:59 14:39 16:38 21:00 21:37 23:57 25:31 29:12 31:02 32:18 32:29 33:21 34:28 34:50 34:56 35:28 35:47 36:31 38:44 42:15 42:38
@rakeshunnikrishnan93304 ай бұрын
Super presentation.. ❤
@annammababu8114 ай бұрын
The best. Go ahead.
@homosapien97514 ай бұрын
Super
@brainsspot41924 ай бұрын
Very good
@MittuIsme4 ай бұрын
Starting was funny😂 But Towards the end it became sad 😢
@Sangikutten4 ай бұрын
super super ❤❤❤❤❤
@crameshramesh93482 ай бұрын
❤❤❤❤ good
@ashrafalipk4 ай бұрын
👍
@gracessmallworld18514 ай бұрын
നമ്മൾ അറിവ് നേടുന്നത് ഈ കാണുന്നതിനേക്കാൾ ഇനിയും അറിയാനുണ്ട് അറിവുകൾ നേടാനുണ്ട് എന്നു അറിയാനും ഈ ബ്രെയിൻനിൽ ഉൾക്കൊള്ളുവൻ കഴിയാത്ത കാര്യങ്ങൾ ഇനിയും ഒരുപാടുണ്ട് അതൊന്നും മനസിലാക്കാൻ ചിലപ്പോൾ എന്റെ ചിന്താഗളെത്തന്നെ മനസിലാക്കാൻ പലപ്പോളും കഴിയാത്തത് അതുകൊണ്ടാണ് എന്നും മനസിലാക്കാൻ വേണ്ടിയാണു.മാനസിക രോഗം ഉള്ള ഒരു മനുഷ്യനോട് doctor പറയും കുറച്ചുsign and symptoms പറഞ്ഞു തരാം അതു പലപ്പോളും സ്വയം മനസിലാക്കാനും രോഗത്തിന്റെ അവസ്ഥ കാരണമാണ് ഈ സിറ്റുവേഷൻ ഉണ്ടായതെന്നും മനസിലാക്കുമ്പോൾ അതു മറ്റുള്ളവരോട് കൂടെയുള്ളവരോട് പറയാനും കൂടെയുള്ളവരുടെയും സഹായത്തോടെ രോഗത്തെ manage ചെയ്യാനും സാധിക്കും ഇതുപോലെയാണ് ഈ ലോകത്തിലെ ഓരോ കാര്യങ്ങളും.മനുഷ്യന് മതം സംസ്ക്കാരം ആത്മീയത സമൂഹം സംഘടനകൾ എല്ലാം മനുഷ്യന് ആശ്വാസമായും സഹായമായും പ്രവർത്തിക്കുന്നവർ ആണ്.ഒരു സംഘനയുടെ മതത്തിന്റെ നല്ല വശങ്ങളെ മനസിലാക്കാനും നല്ല രീതിയിൽ ഉപയോഗപ്പെടുത്താനും ശ്രമിക്കുമ്പോൾ മനുഷ്യൻ വളരുന്നു തെറ്റായ രീതിയിൽ ഉപയോഗിക്കുമ്പോൾ മനുഷ്യന്റെ ജീവിതം നശിക്കുന്നു.Essence നല്ല കാര്യങ്ങൾ പറയുന്ന ഒരു പ്ലാറ്റഫോം ആകട്ടെ നല്ല കാര്യങ്ങൾ എല്ലാ മനുഷ്യരിലും സംഘടനങ്ങളും ഉണ്ട് മതത്തെയും ദൈവത്തിന്റെയും നല്ല വശങ്ങളെ പറയാൻ പറ്റുന്നില്ലെങ്കിൽ വേണ്ട മനുഷ്യൻ അതിൽ നിന്നും മാറി നല്ല രീതിയിൽ ജീവിക്കാൻ ഉള്ള മാർഗങ്ങൾ പറയു.നന്മ എതിലെങ്കിലും ഉണ്ടെകിൽ അതു പറയു നന്മയെല്ലാം സ്വീകരിച്ചിട്ടു വലുതായി independent ആയി കഴിയുമ്പോൾ അതെല്ലാം തെറ്റായിരുന്നു എന്നു എങ്ങനെ പറയാൻ കഴിയും സയൻസ് നല്ലത് മാത്രമാണോ മതം തിന്മ മാത്രമാണോ.അല്ല എന്നാണ് ഉത്തരം തിരിച്ചറിവ് മതത്തിന്റെ നല്ല വശങ്ങളെ പ്രചരിപ്പിക്കുക ക്രിസ്ത്യൻ രാജ്യങ്ങളെ മാതൃഗയാക്കി മനുഷ്യൻ എത്രയോ വളർന്നു ഇന്ന് കാണുന്ന എത്രയോ നേട്ടങ്ങൾ ക്രിസ്ത്യൻ മിഷ്നറി മാരുടെ സംഭവനാ യാണ് ലോകത്തിന്റെ അവസാനം വരെ മനുഷ്യൻ ആ നന്മങ്ങൾ അനുഭവിക്കും.അപ്പോളും കുറ്റം പറയുന്നവർ ആയി ചരിത്രം ഇതോനെയെല്ലാം തള്ളിക്കളയും.അറിവുള്ള കാര്യങ്ങൾ പറ്റി പറയുക ഇനിയും അറിവ് അന്യൂഷിക്കുക
@BJ-ed1si4 ай бұрын
so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde
@rajthkk15532 ай бұрын
ഫ്രീ തിങ്കേൾസ്, മതപ്രഭാഷണം നടത്തണമെന്നല്ലല്ലോ അല്ലേ താങ്കൾ ഉദ്ദേശിച്ചത്. മതം മുഴുവൻ നന്മയാണത്രേ ? ഏതു മതം ? മതത്തിൽ നിന്ന് നന്മകൾ ഊറ്റിക്കുടിച്ച് വളർന്ന ശേഷം...... എന്തൊക്കെയാണാവോ ആ നന്മകൾ ? ഒരുകാര്യം മാത്രം ചെയ്താൽ മതി. പ്രായപൂർത്തി ആയതിന് ശേഷം മാത്രം മതം പഠിപ്പിക്കുക. കുറഞ്ഞത് 12 വയസ്സു വരെയെങ്കിലും മതപരമായ ചടങ്ങുകളിൽ നിന്നും മത ഗ്രന്ധങ്ങളിൽ നിന്നും ദേവാലയങ്ങളിൽ നിന്നും കുഞ്ഞുങ്ങളെ ഒഴവാക്കുക. തിരിച്ചറിവാകുമ്പോൾ അവർ വേണമെങ്കിൽ മതവിശ്വാസി ആയിക്കൊളളട്ടെ.