Dency tony ടെ whatsap ഗ്രൂപ്പീന്ന് ഉള്ള എല്ലാ കമൻ്റോളികളും ഇവിടെ ഉണ്ടല്ലോ , നിങ്ങക്കൊന്നും വേറെ പണിയില്ലേ , മേഘ്ന അധ്വാനിച്ച് ജീവിക്കുന്നു വിവാഹത്തിൻ്റെ കടം , divorce എല്ലാം അവൾ വീട്ടി , ഇപ്പോഴും ജോലി ചെയ്ത് ജീവിക്കുന്നു ,she continues as artist ❤❤ proud women, അവരെ respect ചെയ്യുന്ന നല്ലൊരാളെ കിട്ടട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lachooslittileworld51233 ай бұрын
👍
@Gawri-w7v3 ай бұрын
@@Lovelyworld-b7g 👍🤣🤭🤣😆😆🙏🤣🤣😍
@athu28953 ай бұрын
Avar whatsapp grp undakiyekunnath thanne ee purpose nu aanallo..avarde videos nu positive comments iduka, -ve comments aarenkilum ittal ee grpile Kure perum avarum koode adutha video idum.
Megna നല്ലൊരു കുട്ടി ആയിരുന്നു.. പക്ഷേ അവളുടെ ഭർത്താവ് ആയിരുന്ന ആൾക്കും ആ കുടുംബത്തിലുള്ളവർക്കും മനസിലാക്കാൻ പറ്റിയില്ല.. ഇനി ഇപ്പൊ പറഞ്ഞിട്ട് എന്ത് കാര്യം... ദൈവം നല്ലൊരു തുണയെ കൊടുക്കട്ടെ.. ദൈവം തീരുമാനിക്കട്ടെ എല്ലാം 🥰🥰🥰
@lintajijo16823 ай бұрын
മീനിന്റെം പച്ചക്കറിയുടേം കാര്യം പറഞ്ഞത് സത്യമാണ്. അത് താല്പര്യം ഉള്ളവർക്ക് അറിയാം
@bhavana85803 ай бұрын
കല്യാണം എന്ന പടു കുഴി യിൽ ഇനി ചാടല്ലേ.. ജോലി ചെയ്‌തു happy ആയി ജീവിക്കു.. God bless you 👍🏻👍🏻
എനിക്ക് മേഘ്ന യെ നല്ല ഇഷ്ടമാണ്, അമ്മയും മോളും സന്തോഷത്തോടെ ദീർഘകാലം ആരോഗ്യത്തോടെ ജീവിക്കാൻ പ്രാർത്ഥിക്കുന്നു,.
@CHARLOTTE-eb6ug3 ай бұрын
Meghna ഭയങ്കര പാവം ആയാണ് തോന്നുന്നേ ❤️
@preethapillai39303 ай бұрын
മേഘ് ന നല്ല സു ന്ദരി യാണ് നല്ല ആരെ ങ്കിലു അതാ യത് മോ ളെ മനസി ലാക്കു ന്ന സ്നേ ഹ മു ള്ള ഒരാള് വരു വാ ണെ ങ്കിൽ നന്നാ യി രുന്നു ഈ ശ്വരനോട് പ്രാർ ത്ഥിക്കുന്നു ❤
@Meghana-v4w3 ай бұрын
മേഖന ഇനി ഒരു അബദ്ധത്തിൽ ചെന്നു ചaടരുത്. Already ഒരു അബദ്ധം പറ്റി. ആദ്യം mentally strong ആക്കുക. എന്തു ആടി എന്ന് ആരു എങ്കിലും ചോദിച്ചാൽ എന്താടാ എന്ന് തിരിച്ചു ചോദിക്കാൻ റെഡി ആകുക. ഇഷ്ടം ഇല്ലാത്ത കാര്യം ആരു എങ്കിലും പറഞാൽ or ചെയ്താൽ ഉടൻ തന്നെ react ചെയ്യാൻ മഡി ക്കരുത്. ഫിനാൻഷ്യൽ stability ആക്കുക. പണം കണ്ട് വരുന്ന ഒരു കൂന്തനെയും അടുപ്പിക്കരുത്. മേഘ്ന ye , അമ്മയെ support ചെയ്യാൻ കഴിവുള്ള മനസുള്ള പയ്യനെ മാത്രം തിരഞ്ഞു എടുക്കുക. കുറെ ഏറെ നാൾ സംസാരിച്ചു പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കണം. എത്ര നാൾ സoസാരിച്ചാലും എപ്പൊൾ എങ്കിലും സംസാരത്തിൽ പിശക് തോന്നിയാൽ , പെരുമാറ്റത്തിൽ ബുദ്ധിമുട്ട് തോന്നിയാൽ ഉടൻ തന്നെ അ റിലേഷൻ സ്റ്റോപ്പ് ചെയ്യുക. പിന്നെ ഒരു ചാൻസ് കൊടുക്കരുത്. സ്ത്രീ കൾക്കും instinct ആയി ചില കാര്യങ്ങൽ തോന്നും. അതു ശെരി ആകും. സമ്പaതിക്കുന്നത് സ്വന്തം പേരിൽ ഇടണം. ഭാര്യയെ നോക്കാൻ കഴിവുള്ളവൻ മാത്രം വിവാഹം കഴിക്കാൻ വന്നാൽ മതി. വിവാഹം എന്നത് വളരെ അത്യാവശ്യമുള്ള കാര്യം അല്ല. എല്ലാ കാര്യങ്ങളിലും 95 ശതമാനം എങ്കിലും ഉറപ്പു തോന്നിയാൽ മാത്രം രണ്ടാം വിവാഹത്തിന് മുതിരുക. പലർക്കും അബദ്ധം പറ്റി യിട്ടുണ്ടു.. ഒരു അഭ്യുദയ കാംക്ഷി.😊❤
@aarshamohandas24993 ай бұрын
Money aanu ellavarum nokkunathu Money undenkil value undu
@vna-sh1bq3 ай бұрын
പല ഫേക്ക് ഐഡി കളിൽ നിന്നു ഒരാൾ തന്നെ വന്നു കമ്മന്റ്റ് ചെയ്തു കൊണ്ടിരിക്കുന്നു എന്ന് മനസിലായവർ ഉണ്ടോ 😂
@reejamahesh24673 ай бұрын
Mmm... എനിക്ക് തോന്നി അസൂയ കുശുമ്പ്... കഷണ്ടി മരുന്നില്ല 🤣
@Jasminerans3 ай бұрын
Aaraann@@reejamahesh2467
@Jezu99593 ай бұрын
@@reejamahesh2467sathyam
@kunchusspace25203 ай бұрын
Sathyam
@Nadeeranadi3493 ай бұрын
സൂപ്പർ ❤meghna യെ ഒത്തിരി ഇഷ്ടം ❤️👌👌
@bijus33963 ай бұрын
മേഘനയെ മനസിലാക്കുന്ന ഒരാളെ വേഗം കിട്ടും എല്ലാ ആശംസകളും
@movieBuzzMalayalam3 ай бұрын
എന്തിന് ആ കുട്ടി ഇതുപോലെ അവളും അവരുടെ അമ്മയുമായിട്ട് മനസ്സമാധനമായിട്ട് ജീവിച്ചോട്ടെ
@preethapillai39303 ай бұрын
@@movieBuzzMalayalam ശരിയാ ണ് പക്ഷേ
@anjanagnair61513 ай бұрын
അത് പോരാ ഒരു കൂട്ട് വേണം
@anujose50093 ай бұрын
@@movieBuzzMalayalamenitto അമ്മ yudai കാലം കഴിയുമ്പോൾ അവൾക്കു സ്നേഹിക്കാൻ ആൾ ഇല്ലാതായി ഒറ്റ പെട്ടു കഴിയണം അല്ലിയോ..... Best 🙏🙏
@movieBuzzMalayalam3 ай бұрын
@@anujose5009അതെന്താ അവർ ഇത്രേം കാലം ഒറ്റയ്ക്ക് അല്ലെ കഴിഞ്ഞത് അവര് കല്യാണം കഴിക്കണമോ വേണ്ടയോ എന്നത് അവരുടെ തീരുമാനം കല്യാണം കഴിച്ചിട്ട് എത്രയോ പേര് ഒറ്റപ്പെട്ടു പോകുന്നുണ്ട് കൂട്ടു വേണം എന്ന് തോന്നുയിരുന്നെങ്കിൽ അവർ എന്നെ കല്യാണം കഴിചേനെ divorce ആയിട്ട് കുറേ ആയില്ലേ അവർക്ക് ഇതുപോലെ ജീവിക്കാനായിരിക്കും ഇഷ്ട്ടം അത് അവരുടെ തീരുമാനം അതിന് നിങ്ങൾ എന്തിനാ കിടന്ന് കാറുന്നത് ജീവിതത്തിൽ വേണ്ടത് ഫിനാൻഷ്യൽ സ്റബിലിറ്റി ആണ് അത് അവർക്ക് ഉണ്ട്
@aashish13633 ай бұрын
മേഘന, മോൾക്ക് യോജിച്ച ഒരു പയ്യനെ തന്നെ പാർട്ണറായി കിട്ടാൻ പ്രാർത്ഥിക്കുന്നു ❤❤❤❤
ചേച്ചി കുട്ടി നിങ്ങളുടെ വീഡിയോസ് വന്നാൽ ഒരു പത്തു പ്രാവശ്യം എങ്കിലും ഞങ്ങൾ കണ്ടിരിക്കും 👍♥️♥️♥️പിന്നെ ചേച്ചി കുട്ടിയിലും ഒരു പടി കൂടി ഇഷ്ട്ടം ചേച്ചി കുട്ടിയുടെ അമ്മയെ ആണ്... ♥️😍😍😍😍👌👌🔥🔥🔥🔥എത്ര നല്ല സംസാരം 👌കോമഡി ആയിട്ട് നല്ല രീതിയിൽ സംസാരിക്കുന്നു 💯💯💯🔥🔥🔥🔥🔥😍😍😍😍ഒരുപാട് ഒരുപാട് ഇഷ്ട്ടം.. ഞങ്ങൾ എല്ലാം ചേച്ചി കൂട്ടിയുടേം, അമ്മയുടേം കട്ട ഫാനായി മാറിയിരിക്കുന്നു 👍👍👍🔥🔥🔥🔥ഞങ്ങളുടെ അമൃത ചേച്ചി 💯🔥🔥🔥👌👌എത്ര പക്വതയും, അതുപോലെ തമാശയിലുടെയും ജനഹൃദയങ്ങളിലേക്ക് എത്തിപ്പെടുന്നവർ 👌👌👌👌ഇവരെ അറിയുന്നവർ ഒരിക്കലും ഇവരെ കുറ്റം പറയില്ല 👌👌👌👌പച്ചയായ ആളുകൾ 🤩🤩🤩🤩♥️♥️♥️♥️
@sindhurani69593 ай бұрын
Amma nalla motivational words
@മാളൂട്ടി3 ай бұрын
Amma nd meghna....❤❤
@smithakr78703 ай бұрын
പാവം കുട്ടി : നല്ല അമ്മ കുറെ ചിരിച്ചു
@Kichu80323 ай бұрын
എന്തൊക്കെ ആരൊക്കെ പറഞ്ഞാലും അഭിനയത്തിന്റെ കാര്യത്തിൽ മേഘനയുടെ അത്രയും dedication മലയാളം സീരിയൽ industry ൽ വേറെ ആർക്കെങ്കിലും ഉണ്ടോന്ന് അറിയില്ല. മറ്റേ ചന്ദനമഴയിൽ പാമ്പിനെ എടുക്കുന്ന സീൻ. ആദ്യമൊക്കെ വിചാരിച്ചിരുന്നത് editing ആണെന്നാണ്. പിന്നെ ഈ ഇടക്ക് കണ്ടു ഒരു സീരിലിൽ തുലാഭാരത്തിന്റെ ത്രാസിൽ നിന്ന് വീഴുന്ന ഒരു സീൻ. Retake ഒക്കെ എടുക്കുമ്പോഴൊക്കെ മേഘന വീണ്ടും വീണ്ടും വീഴുകാണ്
Don വലിയ കുഴ്പ്പക്കാരൻ ആയിട്ട് തോന്നിട്ടില്ല. പക്ഷെ അവരുടെ അമ്മ ചില്ലറ കാരിയല്ല. Dimple എന്തോ ആ time ഇൽ don ന്റേം മേഘനയുടേം ഇടയിൽ കേറി കളിച്ചിട്ടുണ്ട്. റിലേറ്റീവ്സ് ആണ് ആ ബന്ധം നശിപ്പിച്ചത്
Chilappo avarude avasthaa kandu cash koduthittundaavum.struggle cheyyunna time alle.
@arya46073 ай бұрын
Pnd blood kodukumbol paisakk ayirunnu kodukkunne
@suranniya.p9018Ай бұрын
Eppoyalla pandu
@radhikaid86653 ай бұрын
God bless you Chechi ❤🙏
@Reenuaswin3 ай бұрын
Meghna chechide kude undarunapol Don super active ayirunu....ipo kure vayarum thalli ....ottum active silent ayi oru Robot ne pole jeevikunu...
@Diyarubiaa3 ай бұрын
SSS.....Don meghnaye pirinatil pinne vaaa polum turanittila.... second wifaaa..ipo ayalude husband.....avar anegil avshyatinum anavashyatinum ellam samsarikum...Meghna Don super pair ayirunu.....old interview ayalu nannay samsarikumarumu...Rimi Tomide mahazvil manoramayile programmiloke superaa....
@Lovelyworld-b7g3 ай бұрын
സംസാരിക്കാത്ത അയാളേം പൊക്കി പിടിച്ച് , കഷ്ടപ്പെട്ട് ജീവിക്കാതെ അവർ അവർടെ കാര്യം നോക്കി ജീവിക്കുന്നു happy ആയി , നല്ലൊരു partner നെ അവർക്ക് കിട്ടട്ടെ ❤❤❤❤
@Gawri-w7v3 ай бұрын
@@Diyarubiaa 😆😆😆👍👍🙏🙏🤣🤣🤭🤭👍👍👍👍🤮🤮🐕🐕👍
@Gawri-w7v3 ай бұрын
@@Diyarubiaa ഇത്രയും വെറുത്തു പോയ ഒരു ഫാമിലി 🤧🤧🤧🙏🙏🙏🤮🤮🐕🐕🐕വെറുതെ തറ ഓവർ കളികൾ ആണ്.. 🤮🐕🐕🐕അവർ നല്ലവർ ആണെന്ന് കാണിക്കാൻ മേഘന ചേച്ചിയുടെ കുഴപ്പം എന്ന് വരുത്താൻ ഇപ്പൊ രണ്ടാം കെട്ടിലെ തറ പിരിയെ മുന്നിൽ നിർത്തി കളിക്കുന്നു 🤣🤣🤣🤣🤣🤣🤣🤣എന്തൊരു അവസ്ഥ ആണെന്നോർക്കണം 😆🤣🤣🙏ലോഡ്ജിൽ ജീവിതം ആയാൽ പിന്നെ എല്ലാരും നിന്ന് പോകും..😆🤧🙏👍കോളനി ഒക്കെ ബോൾഡ് ആണെന്ന് പറയാനുണ്ടോ 😆🤭🤣🤣🤣🤧🤧🤮🐕എല്ലാം അറിയണേൽ അവസാനം നിന്ന ജോലിക്കാരിയോട് ചോദിച്ചാൽ മതി... അവർ 10 ദിവസം തികച്ചില്ല ജീവനും കൊണ്ടോടി 🤣🤭🤭🤭🤭😆😆😆😆😆.
@Gawri-w7v3 ай бұрын
@@Reenuaswin അതെങ്ങനാ അയാൾക്കിപ്പോൾ ഭാര്യയുടെ റോൾ ആണ്.. വന്നത് രണ്ടും കൂടിയ ഭർത്താവ് 🤭🤣👍🤧🤧ഇപ്പൊ കുറുക്കത്തിയായ മഹാ മനസ്കയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത് 🤭🤣അയാൾ ഭർത്താവ് പറയുന്നത് അനുസരിച്ചു അങ്ങ് പോണു.. എന്നിട്ട് പൊങ്ൻ വർത്താനവും അവർ നല്ല ബോണ്ടിങ്ങിൽ ആണെന്ന് 🙏🤧🤧🤮🤮🤮എന്തായാലും ആദ്യത്തെ ആയിരുന്നു ഭേദം എന്ന് ഒരിക്കൽ എങ്കിലും ഓർക്കാണ്ടിരിക്കില്ല.. ഇത് വെറും കൂതറ സ്വഭാവം ഉള്ളത് ആണ് 🤭""മൂഡ് സീൻ"" ഉള്ളതാണ്.. എപ്പോ ""ഇളകും ""എന്ന് പറയാൻ പറ്റില്ല 🤣🤣🤣😆😆🤣ഇവരെ പൊക്കി പിടിച്ചാണ് ആ തള്ളയും മഹാളും നല്ല അമ്മായി തള്ള് എന്നും നല്ല നാത്തൂന് എന്നും പറയിക്കുന്നത് 😆😆ഇത്രയും നല്ല അമ്മായി അമ്മ ഇല്ല എന്നും പറഞ്ഞു ചില വെകിടുകൾ സപ്പോർട്ടും.. എന്തായാലും സോഷ്യൽ മീഡിയ കാരണം മര്യാദ ആയ ഒരേ ഒരു കുട്ടങ്ങൾ 🤣ഇപ്പൊ ഉള്ളതിനോട് വല്ലതും പറയാൻ പേടിയാ 😆🤣🤭അവർ തന്നെ പല വീഡി യോസിലും പറഞ്ഞിരിക്കുന്നു... അപ്പൊ അവരുടെ അവസ്ഥ 🤭🤣🤣🤣😆😆😆👍🙏🤧🤧🤮🤮🤮🐕🐕ഇതിൽ ഭേദം വല്ല... 🤮🤮🤮
Sathyam one day she will open up exactly like amritha ❤ woman who gone through the similar situation will understand and accepts, pray for them for sure ❤
@meenar47843 ай бұрын
What she said is 100 percent true… plants can understand our feelings
@telugumalayalamtamilchanne24862 ай бұрын
സത്യം,
@AchoosfamilyworldАй бұрын
നാട്ടുകാരെ കൊണ്ട് ഒരു ഉപകാരം ഉണ്ട് കല്യാണം കഴിഞ്ഞ ഉടനെ എന്ന ഡിവോഴ്സ് എന്ന് ചോദിക്കില്ല 😜
@anithasubeesh5993 ай бұрын
Ethrayum pettennu nalloru marriage undaavatte
@Shupandigulgulu3 ай бұрын
Evidokkeyoo kavyayude oru cut und
@MiaSiam3 ай бұрын
Meghna, a lot of us truly care about you. I truly hope you find happiness and comfort in everything you do. Whether marriage is in your future or not, wishing you all the joy you deserve! I know your ex-husband and his family really messed up by talking about you in public. Those issues should have stayed private, and it’s honestly disappointing to see how they treated you. I hope you can find it in your heart to forgive them and move on. You deserve all the peace and happiness in the world!
@jesierajan5133 ай бұрын
Clarification nte avazhyam illa ningalku ningallude vazhi avarku avarrude vazhi.ee channelkarku verre pani elle.kuravu ellarkum unde.
@AkshajoyVijilanivas3 ай бұрын
Orupadu ishttam
@vps1903 ай бұрын
അമ്മ 👌👌👌
@sulusulaigha89423 ай бұрын
മേഖലയുടെ അമ്മയെ മേഖലയെ മണിക്കുട്ടനെ കൊണ്ട് വിവാഹം കഴിപ്പിക്കുക നല്ല ഒരു ജീവിതം കിട്ടും അവർക്ക് നല്ല ജീവിതം കിട്ടുമെന്ന് തോന്നുന്നു അത് രണ്ടുപേരും നല്ലവരാണ്
അമ്മയുടെ സംസാരം കേട്ടിട്ട് അമ്മയ്ക്ക് മകളെ കല്യാണം കഴിപ്പിച്ചു വിടാൻ തീരെ താല്പര്യമില്ല അമ്മയ്ക്ക് കൂട്ടായി നിർത്തി കറുവപ്പശു വാക്കാനാണ് അമ്മയുടെ പരിപാടി മോളു വേഗം രക്ഷപ്പെട്ടോളൂ
ഉവ്വ കെട്ടിച്ചു വിട്ടവരെല്ലാം പിന്നെ അങ്ങു ചന്ദ്രനിലോട്ട് ആണല്ലേ രക്ഷപ്പെടുന്നത് Onju podo...... സ്വന്തം അമ്മയെപ്പോലെ ഈ ലോകത്തെ വേറെ ആരും കാണില്ല support ആയിട്ടാണെങ്കിലും സ്നേഹിക്കാൻ ആണെങ്കിലും തൻ്റെ അമ്മ ചിലപ്പോ ഇങ്ങനെ മക്കളെ കറന്നിട്ടുണ്ടാവും അതാണ് ഇത് കണ്ടപ്പോ പെട്ടെന്ന് കേറി കൊളുത്തിയത് അല്ലിയോ😅
ഈ ബ്ലഡ് കൊടുക്കുന്ന നേരം വല്ല പണിക്കും പോയി സെർലാക്ക് വാങ്ങിയെങ്കിൽ നമുക്ക് അഭിമാനിക്കാം ആ അമ്മയെപ്പറ്റി ഇത് ഇപ്പോൾ ഇരുന്ന് ഭക്ഷണം കഴിക്കുന്ന മട്ടായി പോയല്ലോ മോളെ ഇനി മോളുടെ ബ്ലഡ് വിറ്റ് അമ്മയെ പോറ്റണം എന്നാണോ അമ്മ പറയുന്നത്
@tarunrashmi3 ай бұрын
Hello valla panikkim poyal athrayum samayam kuttiye nokkan ara undavuka? Ente aniyathi koduthittund blood. Njangale budhimuttikkathirikkan... Avaldr husband job ellathondanu
Ho...oral.anubhavichath muzhuvan parayan pattumo? Ath aa paranja sence lmedukkuka..oru thavana angane sambhavicha katha aammayude koottukari paranjath aanu aa kutti paranjath
@RoseFragranceRose3 ай бұрын
കൊറെയധികം ട്രോളിനുള്ള വക ഉണ്ടല്ലോ 😅
@lachooslittileworld51233 ай бұрын
😂
@Jezu99593 ай бұрын
Fakeoli😂
@sajithnk42703 ай бұрын
മോളെ കല്യാണം കഴിപ്പിക്കണം എന്ന് അമ്മ യ്ക്ക് ഇല്ല
@Sheyhhftm3 ай бұрын
Don fmly ith kanunnundo vo😅
@Gawri-w7v3 ай бұрын
അവറ്റകൾ എല്ലാം നോക്കുന്ന തരക്കാർ ആണ് 🙏🤣🤣🤭🤭😆😆ഇവരിൽ നിന്നും ഒരു പടി മുന്നിൽ എന്നും പറഞ്ഞു എന്ത് കോപ്രായങ്ങൾ ആണെന്നോ കാട്ടി കൂട്ടി മിടുക്കർ ആകാൻ നോക്കുന്നത് എന്നോ 🙏🙏🤧🤧🐕🐕🤮🤮ഈ ചേച്ചിയോട് മര്യാദക്ക് നിന്നിരുന്നേൽ ഇപ്പൊ ആ ഫാമിലി 👍ഇപ്പൊ ഒരു കോളനി പാർട്ടി ആയി പോയി അവറ്റകൾ 👍😆😜🤭🙏ഞങ്ങൾ ഇങ്ങ്ങനാ.. ഞങ്ങൾ സന്തോഷം ആയിട്ട് പോകുന്നു എന്നൊക്കെ ആരെ ബോധിപ്പിക്കുന്നത് എന്ന് ആ ജന്മങ്ങൾ മനസിലാക്കുന്നില്ല 🙏മാത്രമോ അവറ്റകളുടെ ആ ഹോം അത്ര ഭംഗി ഒന്നും ഇല്ല.. വീഡിയോസിൽ കാണുബോൾ വല്യ വീട് എന്നൊക്കെ തോന്നുന്നതാണ് 👍🤧🤧🤧അപ്പുറം ഉള്ള ആ തള്ള ഒന്നൊന്നര മുതലാണ്.. ഒരുമാതിരി ആരുമായും ചേരില്ല 👍👍ചിലിമ നടി പറഞ്ഞു കൊടുക്കും ആ തള്ള കളിക്കും.. ഇപ്പൊ വന്ന നൊസിന്റ അടുത്ത് 🙏🙏🙏🙏🙏👍അല്ലാതെ നിവൃത്തി ഇല്ല 🤭🤭🤣🤣🤣ഞങ്ങൾ സ്നേഹത്തിൽ, ഞങ്ങൾ എല്ലാരും സ്നേഹം ആയി... എന്റ് പൊന്നോ 🙏🙏🙏🙏🙏🙏🤧🤧🤧🤧🤮🤮🤮🤮🐕🐕🐕🐕ഈ ആന്റിയും, ചേച്ചി കുട്ടിയും തനി നാച്വറൽ ആയി സ്വന്തം കാര്യം നോക്കി ജീവിക്കുന്നു... 😍😍😍ഈ ആന്റി ഈ പ്രായത്തിലും എന്ത് സുന്ദരി ആണ് ♥️♥️♥️🤩🤩🤩ചേച്ചി കുട്ടി ഭാഗ്യവതി, 🤩🤩നല്ല ഒരമ്മ 👍♥️♥️♥️♥️♥️
@Swarnyalal3 ай бұрын
Dimple nte husband veedu entha video il ipo kanikath?aaa veedu avar vittu ennu oru rumours undalo?
@sonamukaluvila22683 ай бұрын
@@Swarnyalal എന്തിന്..
@sunithaedassery64323 ай бұрын
❤❤❤❤
@pinjuzzz....63563 ай бұрын
Meen enikm.valarthan eshta but snhich samsarich eshtapett valartheet eganaya thinnua kollua , so valartharila, 😮
@lijin24723 ай бұрын
Super
@malluchildrensvdbinto3 ай бұрын
സത്യാമ ണ്
@gs57103 ай бұрын
Kalyanam kazhikunu ennu paranjal athinte reason arkum ariyanda ( for eg, njangal thammil manasilakan patunu, or I love that person) Divorce cheyunu enu paranjal ellarkum reason ariyanam. It is rude to ask someone that, unless that person talks about it without pressure.
@Sree-r2w3 ай бұрын
❤🙌
@jayanthypradeepkumar35403 ай бұрын
Ama is d reason no doubt
@priyar35943 ай бұрын
Eppol avar nannay jeevikkunu athinteya
@sijimoljoseph40903 ай бұрын
എന്തെ ഇനിയും കമെന്റ് ആയി വന്നില്ലല്ലോ എന്ന് വിചാരിക്കുവാരുന്നു, 🤣🤣
@SindhuMohan-ul7cz3 ай бұрын
Vannallo Dency’s group member
@SindhuMohan-ul7cz3 ай бұрын
@@sijimoljoseph4090Athe
@adarshvp96633 ай бұрын
ഒരിടക്ക് നല്ല അഹങ്കാരം ആയിരുന്നു ഈ കുട്ടിക്ക് അതിനുള്ളത് കിട്ടി... ഇപ്പോൾ നല്ല കുട്ടി ആയി... ഇനി എങ്കിലും നല്ലത് വരട്ടേ
വീട്ടിൽ താമസിക്കേണ്ട. മാര്യേജ് സമയത്തെ ഇന്റർവ്യൂ കണ്ടാൽ മതി
@Swarnyalal3 ай бұрын
Marriage tymila D family kum nalla ahagaram undarunu...ee kuttyku mathram alla....ketto Dncy auntyde kutty
@Swarnyalal3 ай бұрын
Ee badaru badarum geetayumoke Dnci de WatsApp group members anu...Meghnade interview oke vannu Negative Idunatha ivalumarude MainDuty
@martinjose26353 ай бұрын
സിലിബ്രെറ്റീസ് അവരുടെ കാരീർ നു പ്രാദാന്നയാം കൊടുക്കുന്നു. കുടുംബ ജീവിതം ആഗ്രഹിക്കുന്നവർ ജീവിതത്തിനു പ്രാദാന്നിയം കൊടുക്കും
@beenack57323 ай бұрын
ഈ വിവാഹത്തിൽ ഒരു കുഞ്ഞില്ലേ
@kanmanivn147521 күн бұрын
No
@Ammus_vloggs3 ай бұрын
❤
@ShinyAntony-u8g3 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@priyar35943 ай бұрын
Devine nannay jeevikkunnu
@Gawri-w7v3 ай бұрын
എന്ത് നന്നായി.. രണ്ടാം കെട്ട് ആയതിനാൽ അവരുടെ അഭ്യാസം നടക്കും.. ഹോട്ടലിൽ ജീവിക്കുന്ന പോലെ ഉള്ള ജീവിതം കിട്ടിയാൽ ആരാണ് നന്നായി പോകാതെ ഇരിക്കുന്നത് 👍🤣🤣🤭🤭മുകൾ നില അവർ തന്നെ കൈ കാര്യം ചെയ്യുന്നു.. ആരും ശല്യത്തിനില്ല 🙏താഴെ വന്നു ഒരു കറി വെക്കും അത് പൊക്കി പിടിച്ചു പറയും 🤭🤣🤣ബാക്കി ഹോട്ടലിൽ നിന്ന് വരുത്തും 🤭🤣🤣പിന്നെ വീഡിയോ ഇട്ട് ക്യാഷ് ഉണ്ടാക്കുന്നു 🤭👍അടിമുടി ബ്യൂട്ടിഷൻ.. പിന്നെ എന്ത് ബുദ്ധിമുട്ട് 🤭🤣ആരായാലും നിൽക്കാതെ ഇരിക്കുമോ 🤭🤣🤣എന്നിട്ട് നല്ല മറു മകൾ എന്ന് 🤭🤭🤣🤣🤣🤮🤮🐕🐕🐕🐕🤧🤧🤧🤧ആരെ അറിയിക്കാൻ... ഇപ്പൊ താന്ന് ജീവിക്കുന്ന അത്രയും നേരത്തെ ഉള്ള ഈ ചേച്ചിയുടെ അടുത്ത് ഇരുന്നിരുന്നേൽ ഇന്ന് അവർ 🤔🙏👍ഇപ്പൊ അവറ്റകൾ 🤣🤣🤣🤭🤭എത്ര ആയാലും ഗോപുരത്തിന്റ മുകളിൽ ഇരുന്നാലും കാക്ക ഗരുഡൻ ആകില്ല 👍👍👍🙏🤣🤣🤭മനസിലായി കാണുമല്ലോ 🤭🤭🤣🤣🤣അതുപോലെ പലതും 👍👍ഇപ്പൊ എന്റെ ചേച്ചി കുട്ടി സമാധാനത്തിൽ ജീവിക്കുന്നു 👍👍♥️♥️🤩🤩🤩എന്നും സന്തോഷത്തിൽ ജീവിച്ചു പോട്ടെ ♥️🤩🤩🤩🤩ചേച്ചി കുട്ടിക്ക് ഇത്രയും ആളുകൾ സപ്പോർട്ട് ഉണ്ടെന്ന് കാണുബോൾ സഹിക്കാൻ പറ്റാണ്ട് അടുത്ത എന്തെങ്കിലും കോപ്രായങ്ങൾ ആയി കൂട്ടങ്ങൾ ഇറങ്ങും 🤭🤭🤣🤣👍🙏🙏🙏😆🤧🤧🤮🤮🤮ഞങ്ങൾ മാത്രം മുന്നിൽ, ഞങ്ങൾ എല്ലാം തികഞ്ഞവർ എന്ന് കാണിക്കാൻ 🤮ഇനി എന്തൊക്കെ പട്ടി ഷോകൾ കാണേണ്ടി വരും 🤮🤮🤮🐕🐕🤧🤧🤧അവരുടെ ആ കൊട്ടാരം 🤣😆വീഡിയോയിൽ വലിയ മെച്ചം ആയി തോന്നുന്നതാണ് 👍സാധാരണ ഒരു വീടാണ് 👍😆പിന്നെ ഒരു പഴഞ്ചോല്ലു പോലെ ""കാണാത്തത് കാണുബോൾ (ഒന്നും കാണാതെ കിടന്നവർ ) വലിയ സംഭവം ആയി തോന്നുന്നവർകാണും അവരോട് എന്ത് പറയാൻ 😆👍🙏🙏🙏🤧🤧🤧ഒരു മര്യാദയും ഇല്ലാത്ത കൂട്ടം. ക്യാഷ് ടീമുകൾ ചെന്നാൽ ഓക്കേ 🤭😆🤣പാവങ്ങളെ സംസാരിച്ചു പിടിച്ചു നിർത്തുന്നു അത്രയും ഉള്ളു 😆🤣🤧🤧🤮🤮
@Gawri-w7v3 ай бұрын
ആ നൊസ് കോളനിയിൽ നിന്നും ക്യാഷ് നോക്കി രണ്ടാം കെട്ട് കാരനെ കെട്ടി ലോഡ്ജിൽ മുറി എടുത്തു ജീവിക്കുന്ന പോലെ ജീവിക്കുന്നു 🤭🤣🤣അപ്പൊ പിന്നെ ആരായാലും നിന്ന് പോകില്ലെ 🤭🤭🤭🤭ott മുറി വീട്ടിൽ ചെന്ന് കേ റേ ണ്ടിയിരുന്നവർ 🤭🤭🤣കൂടുതൽ എന്തിന് പറയുന്നു ബോധം ഉള്ളവർക്ക് മനസിലാക്കാം 🤧🤧🤮🤮🐕🐕🐕
@bismi98973 ай бұрын
Aynu? 🤨🤨🤨😤@priyar3594
@linivarghese51283 ай бұрын
ആരേലും ചോദിച്ചോ ആവോ 😂😂😂
@yahshah95953 ай бұрын
@@Gawri-w7v fake account 😅 Kurach mayathil thallu
@shifanams7562 ай бұрын
Nalla thadi analloo meghna😮
@rahimremo3 ай бұрын
Megnayue saree super vala bor ayii red colour
@Callmeaps3 ай бұрын
ഇപ്പോ അതാണ് ട്രെൻഡ് dress ന്റെ same colour വള മാല ഒന്നും ഉപയോഗിക്കില്ല