മലയാളി ശിവാങ്കി fans ഉണ്ടെങ്കിൽ അടിച്ച് കേറി വാ ❤🩹🔥🔥🔥💕💕💕
@Simplysilly-ok9ev6 ай бұрын
ആദ്യമായിട്ട് ഒരു interview skip ചെയ്യാതെ കണ്ട് തീർത്തു 😌💕
@BeautifulSignature-166 ай бұрын
Sathyam... Veena de veruppikals illaa. Super sivanki
@Ayshasmusicbox6 ай бұрын
Sivangiyude oru interview polum skip adikkan thonilla
@ajishagirish27306 ай бұрын
Both of them are simple❤
@hithap36036 ай бұрын
സത്യം❤
@hareeshm54336 ай бұрын
Sathyam
@ethansworld26796 ай бұрын
interview കഴിയണ്ടായിരുന്നു എന്ന് വിചാരിച്ചവർ ഉണ്ടോ? ?
@priyas24236 ай бұрын
Yes, full of energy.❤
@lekshmib72306 ай бұрын
Ss
@binisuresh15806 ай бұрын
ഞാൻ
@umalu34726 ай бұрын
ഞാനവരുടെ കുറെ വിഡിയോ കണ്ടു
@JamsheenaJamshi-zx9rj6 ай бұрын
Ss
@alhamdhulillah4876 ай бұрын
കുക്ക് വിത്ത് കോമാളി യിൽ ആണ് shivangiye ആദ്യം കാണുന്നത് അന്ന് മുതൽ ശിവാങ്കിയെ വളരെ ഇഷ്ട്ടമാണ് അമ്മയും മോളും സൂപ്പർ 😂😍
@ishasworld67476 ай бұрын
Shivangiii poliii interview❤
@snehasony71896 ай бұрын
Same 🥹❤️
@AyshaRiya-zq5xz6 ай бұрын
Same my fav
@muhammadshabeer79276 ай бұрын
mee too❤
@sreeshmakr98015 ай бұрын
Season 2 ❤
@gowrysoven46376 ай бұрын
ഇത് കണ്ടിട്ട് shivangi fans ആയവർ ഉണ്ടോ
@Blankmarinet6 ай бұрын
Athinu munne thottu shivangi fan ayurunu
@Rejisha02466 ай бұрын
ഇത് കണ്ടിട്ട് അല്ല പണ്ടേ fana😍😍
@JayanthTk6 ай бұрын
CWC❤❤
@JoseJoseph-pd9vi6 ай бұрын
Yes njanum❤❤❤❤shivangi love you 🥰
@shafeekiris42806 ай бұрын
S❤
@sooryar21956 ай бұрын
എന്ത് നല്ല മോൾ ആണ്. അമ്മയുടെ പൊന്നുംകൂടം തന്നെ. സംസാരിക്കുമ്പോഴും പാടുമ്പോഴും വെവ്വേറെ sound 🥰🥰
@aryasaji25596 ай бұрын
Tamil cook with comali season two kandu nokk.. Sivangi poli annuu
@maluttymalu69186 ай бұрын
ഒറ്റ ദിവസം കൊണ്ട് രണ്ടിന്റേം ഫാൻ ആയിപോയി 😂😂😂😂 ഒറ്റയടിക്ക് രണ്ടു പാർട്ടും കണ്ടും...... 🤩🤩🤩🤩 keep going both of you.... God bless you lots..... ❤️sivangi❤️
@maluttymalu69183 ай бұрын
💥💥💥💥💥💥💥💥
@moncyjoy27166 ай бұрын
ഒരൊറ്റ നെഗറ്റീവ് കമന്റ് പോലും ഇല്ലാത്ത ഒരു ഇന്റർവ്യൂ.... Di hard fan of Shibangi
@HolyShorts-ml7es6 ай бұрын
സാധാരണ ക്യൂട്ടേനെസ്സ് കാണിക്കാൻ വേണ്ടി എന്തെങ്കിലും ചെയ്യുന്നവരെ പൊതുവെ ഇഷ്ടമേ ഇല്ല. പക്ഷെ sivaangi ഭയങ്കര natural ആയിട്ട് ക്യൂട്ട് ആയിട്ട് തോന്നും. ഒട്ടും cringe ആയിട്ട് തോന്നിയിട്ടെ ഇല്ല.ഇന്റർവ്യൂ, വ്ലോഗ്സ് ഒന്നും skip ചെയ്യാൻ തോന്നില്ല. Also her voice ❤.
@Nagakanyaka6 ай бұрын
കറക്റ്റ് 👍❤️
@nebilmuhd58536 ай бұрын
Aval angne aanu Cutns kanikkunnathalla❤
@avanimeenu39765 ай бұрын
Sathym enikum angne aan over cuteness ishtame alla ennal shivangi super aanu Cuteness artificial alla natural aanu athanu
@SreejaPv-g6k5 ай бұрын
👍👍♥️♥️♥️♥️
@Misty5595 ай бұрын
ക്രിഞ്ജ് ന്റെ meaning എന്താന്ന് പറഞ്ഞുതരുമോ
@AmmusAmmu-qn4gf6 ай бұрын
വീണ അതികം സംസാരിക്കാതെ നോക്കി കൊണ്ടിരുന്ന ഒരേ ഒരു ഇന്റർവ്യൂ 😅
@aryaks99676 ай бұрын
💯😂
@dilip_s6 ай бұрын
അത് നന്നായി അല്ലെങ്കിൽ വള വളാന്ന് കോണച്ചോണ്ടിരിക്കും
@kannakiar14286 ай бұрын
💯
@SandhyaBiju-g4x6 ай бұрын
Oru gap kittanjitta😂😂😂😂
@s.v.devika26186 ай бұрын
😅
@myphoneclips6 ай бұрын
എന്തൊരു positivity ആണ് Shivangi യുടെ സംസാരം കേൾക്കാൻ ..ഒട്ടും skip ചെയ്യാതെ കേട്ടിരുന്നു പോയി
@nishibethur95036 ай бұрын
Shivangi vere level. സംസാരിക്കുമ്പോഴും പാടുമ്പോഴും 2 sound. energy and innocent
@theerthapanil60046 ай бұрын
😂
@theerthapanil60046 ай бұрын
😂😂😂😂😂
@Vazhiyathrakkaari1236 ай бұрын
ആദ്യമായി വീണയുടെ ഒരു ഇൻ്റർവ്യൂ ആസ്വദിച്ചു കണ്ട് തീർത്തു...സമയം പോയത് അറിഞ്ഞില്ല..എന്നെയും മോളെയും പോലെ ഉള്ള അമ്മയും മോളും wibe...ഒരുപാട് സന്തോഷം തോന്നി 🎉❤
@anzluluLulu6 ай бұрын
Sivangi ❤️❤️❤️❤️സൂപ്പർ....... മനസ് relax ചെയുന്ന ഒരു ഇന്റർവ്യൂ
@vvskuttanzzz6 ай бұрын
ധന്യന്റെ ഇന്റർവ്യൂവിനു ശേഷം ഇത്രേം ചിരിപ്പിച്ച interview 😂 Shivangi ❤️😍 You Nailed IT.......🥰🤌🏻
@sheebak80115 ай бұрын
Sivangi othiri eshttayi.onnu villikkumo muthe❤❤
@radhakrishnanraghavan27576 ай бұрын
തമിഴ്‌നാട്ടിലെ റിമിടോമി... Shivaangi 👍👍👍👍
@manjuvn17576 ай бұрын
Yes i too thought so ❤
@riyageorge38846 ай бұрын
Dhe njanum orthu...
@RexyVarghese6 ай бұрын
❤കറക്റ്റ്
@Remyalrv6 ай бұрын
Binni mamnte student aanu rimi
@SuvarnaSurya-p6f6 ай бұрын
റിമിടോമി ഒക്കെ ഇവളുടെ വാലെ പിടിക്കാൻ ഇല്ല... ഈ കൊച്ചി എന്ത് സൂപ്പർ ആണ്..... റിമി ടോമിയുടെ പാട്ട് എന്ത്??
@sreedeviratheesh83966 ай бұрын
ശ്രേയ ഘോഷൽ നെ ആദ്യമായി കണ്ടത് പറഞ്ഞപ്പോൾ.....interview .കണ്ടിരിക്കുന്നവർക്കും ശ്രേയ ഘോഷലിനെ നേരിട്ട് കണ്ട പോലെ തോന്നിപോകും... ❤️❤️❤️
@adhi_anl063 ай бұрын
❤
@vidyarthankizhakkeppat3 ай бұрын
Sathyam
@ayshaliya72866 ай бұрын
ഒത്തിരി ഇഷ്ടായി ഇവര രണ്ടാലയും കൊണ്ടുവന്നതിന്.. ബിന്നി മാം നല്ല ഒരു ഗായികയാണ്..എന്താ വോയിസ് മാമിന്റ്... അത് പോലെ ആവട്ടെ മോളും നല്ല ഗായിക ആവട്ട...❤❤❤
@anjalikrishna9976 ай бұрын
മോളെ കുറിച്ച് വല്യ ധാരണ ഇല്ലെന്ന് തോന്നുന്നു ☺️
@Alfiyanissar6 ай бұрын
😌sivangi enn onn search buttonil keri nokial mathi, appol mole pati manassilakum
@deepasarathdeepasarath9646 ай бұрын
Molum spr singer, entertainer anu
@Itz.anjali16 ай бұрын
മോൾ തമിഴ്നാടിൽ ഏറ്റവും കൂടുതൽ followers ഉള്ള ആളു ആണ്
@thasnithachu22036 ай бұрын
She is also a great singer. I am her big fan. Just search her name and you will understand her level ☺️
@achuanjali45716 ай бұрын
വീണ ചേച്ചി കൂടുതൽ സംസാരിക്കാതെ എല്ലാം കേട്ട് ഇരിക്കണമെങ്കിൽ sivangi power🔥🔥 sound🔥 💎
@anithamt7426 ай бұрын
വളരെ energetic, വളരെ വളരെ സന്തോഷവതി ...എല്ലായിപ്പോഴും ഇങ്ങനെ തന്നെ ആയിരിക്കട്ടെ... ശിവാംഗി and ബിന്നി love you so much...❤❤❤❤
@sujareghu73916 ай бұрын
എനിയ്ക്ക് ഈ പെങ്കൊച്ചിനെ ഒത്തിരി ഇഷ്ടപ്പെട്ടു❤❤❤❤❤
@maheshnm2755 ай бұрын
❤kettiko
@sujareghu73915 ай бұрын
Thanks@@maheshnm275
@ayshaliya72866 ай бұрын
നല്ല ഒരു അമ്മയും മോളും 🥰🥰
@muralimoloth20716 ай бұрын
ശിവാങ്കിയുടെ സംസാര ശൈലി കേൾക്കാൻ വളരെ കൗതുകമാണ് പാലക്കാടൻ ശൈലിയിലുള്ള മലയാളവും തമിഴും കൂടികലർന്ന രീതി. പാട്ടും വ്യത്യസ്തമായ മധുര ശബ്ദവും. മോള് ലോകമറിയുന്ന പാട്ടുകാരിയാകും 🙏
വീണയുടെ ഇതുവരെ കണ്ട ഇന്റർവ്യൂവിൽ. ഏറ്റവും നല്ല ഇന്റർവ്യൂ ആയി എനിക്കിത് തോന്നുന്നു. എന്തോ ഒരു പോസിറ്റീവ് ഉണ്ട്🙋🏻♂️
@Zaarahhhh6 ай бұрын
ശിവാംഗി ❤എന്തൊരു പോസിറ്റീവ് വൈബ് ആണ്...!!കിലുക്കാമ്പെട്ടി ☺️🥰#ഇവര് അമ്മയും മോളുമാണെന്ന് അറിയില്ലായിരുന്നു.😅🙌🏼
@misiriya12506 ай бұрын
ഞാൻ ആദ്യമായിട്ടാണ് ശിവാങ്കിയെ കാണുന്നത് അതും വീണയുടെ ഈ ഇൻ്റർവ്യൂയിൽ വെച്ച് ഒട്ടും skipp ചെയ്യേണ്ടി വന്നില്ല ഒരുപാട് ചിരിച്ചു ❤മീര പാട്ട് പടിയപ്പോൾ ശരിക്കും ശ്രേയ ഘോഷാൽ പോലെ തന്നെ സൗണ്ട് ❤❤❤❤ എനിക്കും ഒരുപാട് ഇഷ്ട്ടമാണ് ശ്രേയ ഘോഷാൽ മലയാളം songs എത്ര മനോഹരമായി പാടുന്നു ❤❤❤❤❤❤
@pachoosworld20986 ай бұрын
Ara Meera?
@sreekutty46036 ай бұрын
Sathyam adyayitta kanunne fan ayii❤️❤️❤️
@misiriya12506 ай бұрын
@@pachoosworld2098 ബനാറസ് ഫിലിമിലെ മധുരംഗായതിമീര എന്ന പാട്ടാണ് സൂപ്പർ പാട്ടാണ്
@sijostephen8116 ай бұрын
Pls watch cook with comali season 1, 2
@bijisibichen93306 ай бұрын
കിലുക്കാംപെട്ടി മോൾ സൂപ്പർ. ബിന്നി മാം ദൈവം അനുഗ്രഹിക്കട്ടെ. നന്നായി വരട്ടെ.
@surandrankuppachandual53875 ай бұрын
❤❤❤❤
@Anu-xn3no6 ай бұрын
ബോറടിക്കാതെ കണ്ട് തീർത്ത ഒരു ഇന്റർവ്യൂ ❤️🥰
@JOJOPranksters-o6p6 ай бұрын
*no one can replace sivangi💯🔥*
@gobalp20496 ай бұрын
A true soul ❤❤❤❤❤❤❤❤❤❤❤❤❤
@SaraBanu-z6s6 ай бұрын
No one can replace anyone
@ManojKumar-io1ek6 ай бұрын
Yes
@Blankmarinet6 ай бұрын
Y need of replace
@aswathyniranjan65876 ай бұрын
പെട്ടെന്ന് തീർന്നോ part 3 വേണം 😍 എന്ന് തോന്നുന്നു വീണക്കുമേൽ sivaangi ആധിപത്യം സ്ഥാപിച്ചൊരു interview nice sivaangi and ബിന്നി mam love you 😚😚😚😚
@archanaraj68646 ай бұрын
Sivangi ❤️🥰😘😘
@muskygirl85676 ай бұрын
Sivangi യെ first time കാണുകയാ.. ബട്ട്.. ഈ ഒരു interview കൊണ്ട് fan ആയി... 🩵😍😍😂😂😂😂😂😂
@kunju98476 ай бұрын
വീണ പാവം മൂളാൻ മാത്രേ പറ്റിയുള്ളൂ 😂😂😂അല്ലെങ്കി ആരെയും ഒന്നും പറയാൻ സമ്മതിക്കില്ല.. ഇടയിൽ കേറും 😂😂
@RexyVarghese6 ай бұрын
ചിരിച്ചോണ്ടല്ലാതെ ഈ ഇന്റർവ്യൂ കാണാൻ പറ്റിയില്ല 🥰🥰🥰🥰 തമിഴിന്റെ റിമിടോമി 🥰🥰🥰🙌🏻
@sadirasalam26556 ай бұрын
എന്റെ shivangi കുട്ടീ 🥰🤗love you ചക്കരെ 🤗🤗🤗🤗ഇനിയും ഇനിയും നന്നായി നന്നായി വരട്ടെ ❤️🌹❤️അത്രേം അത്രേം ഇഷ്ടം ❤️ഭാഗ്യം ചെയ്ത parents, പുണ്യം ചെയ്ത shivangi കുട്ടി 🥰🌹നല്ല parents ന്റെ നല്ല കുട്ടി ❤️❤️jill jill കുട്ടി 🥰❤️
@thanalrs97406 ай бұрын
ഒത്തിരി ഇഷ്ട്ടമായ ഒരു ഇന്റർവ്യൂ. ഈ കുട്ടീടെ സംസാരം എത്ര നിഷ്കളങ്കമാണ്. കേട്ടിരിക്കാൻ നല്ല സന്തോഷം ❤️
@BeautifulSignature-166 ай бұрын
വീണ തോറ്റു പോയ ഒരു ഇന്റർവ്യു.. അല്ലെങ്കിൽ നൂറു ചളി questions കൊണ്ട് വരും. സൂപ്പർ.
@shiva_sandra_rumin6 ай бұрын
😂
@goury30226 ай бұрын
Questions chali thannr
@shafnatk56946 ай бұрын
😂😂😂
@rincyrincy21115 ай бұрын
എന്നാൽ നിങ്ങളൊക്കെ poyi edukkado
@MiniGopi-ox4nc6 ай бұрын
ഈ മോളുടെ കാലിൽ ത്തൊട്ടു തൊഴുന്നു 🙏🙏ഇത്രയും ഹാപ്പി ആയി ഞാൻ ഒരു പ്രോഗ്രാം കണ്ടിട്ടില്ല ♥️♥️suuuupppaaarrrr
@bindukrishnan34756 ай бұрын
You are absolutely correct maam
@nilaa55316 ай бұрын
Pls watch cook with comali season 1, 2
@MiniGopi-ox4nc3 ай бұрын
@@bindukrishnan3475 🥰
@ayishahassan22136 ай бұрын
For the frst time.. oru interview knditt avasanikallee nu Agrahichu poyi...🥰🥰 both Mom n Daughter♥️
@RajeevPookulangara6 ай бұрын
ഒരു രണ്ട് ദിവസം ഇതുതന്നെ കണ്ടുകൊണ്ടിരിക്കുകയാണ് എന്ത് ഭംഗി നല്ല പോസിറ്റീവ് എനർജി നമ്മുടെ സങ്കടങ്ങൾ പോലും മറന്നുപോകുന്നു
@JN19A5 ай бұрын
Binny mam നിങ്ങൾക്ക് അഭിമാനിക്കാം മറ്റുള്ളവർക്ക് സന്തോഷം കൊടുക്കുന്ന മകളെ കിട്ടിയതിന്...
@jayakumardivakaran5376 ай бұрын
Sivangi is a such an innocent, sweet girl..
@ajayaji4236 ай бұрын
ഇങ്ങനെ ഒരു മോളെ കിട്ടിയത് ബിന്നി മാഡത്തിന്റെ ഭാഗ്യം. ഒരു ജാടയില്ലാത്ത കുട്ടി. നല്ലത് മാത്രം വരട്ടെ ❤
@henna-artist-safvana19706 ай бұрын
Cook with കോമാളി മുതൽ ശിവാംഗിയെ ഇഷ്ടപ്പെടാൻ തുടങ്ങിയതാണ് എല്ലാ എപ്പീസോഡ്സും മുടങ്ങാതെ കണ്ടിട്ടുണ്ട് പിന്നെ ശിവാംഗിയുടെ യുട്യൂബ് ചാനൽ തപ്പിപ്പിടിച്ച് വ്ലോഗ്സ് ഒക്ക കാണാൻ തുടങ്ങി ഓർത്തിരി പേഴ്സണൽ isaue ലൂടെ കടന്നു പോവുന്ന എനിക്ക് ഭയങ്കര സ്ട്രെസ്സ് ബസ്റ്റർ ആണ് ശിവാങ്കി.ഇപ്പോത്തന്നെ 4 പേരെ സ്കൂളിലേക്ക് വിടാനുള്ള തിരക്കിനിടയിലും intervew ഫുൾ kandu shivangi ❤ yuo made my day കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്❤
@Kumk8755 ай бұрын
കൊറേ നാളിന് ശേഷം ഇത്രയും ആസ്വദിച്ചു കണ്ടൊരു ഇന്റർവ്യൂ ഇല്ല ❤❤
@bhavyarajeeshkichoos68866 ай бұрын
,I get goosebumps when I listen to Shivangi's songs🥰🥰
@KARTHIKABINU-ms3ot5 ай бұрын
Her voice is similar to shreya ghosal while singing 😍 Such an innocent girl shivangi ❤️
@nandhinibiju18646 ай бұрын
Cutie pie shivangi😘❤️❤️
@tisca28736 ай бұрын
നല്ല രസണ്ട് ശിവഗി സംസാരം കേൾക്കാൻ so cute voice 🥰
@reshmak.g-lo8zl6 ай бұрын
I love you shivagi kuttyyyyy❤❤❤❤❤❤❤❤❤. Enthoo valatha oru energy aaa nine kandu kondorikunath
@ranju-_z6 ай бұрын
മധുരം ഗായതി മീര.... സൂപ്പർ ആയിട്ട് പാടി ശിവു ❤😘😘
@lechu5296 ай бұрын
Sivangi and amma super ❤❤❤❤❤❤
@nehlanoufal-q3y6 ай бұрын
she was blessed with spreading positivity and she always makes happy surrounding her 😍😍 njan oru celebritineyum inghane follow cheythittillaaa ithpolethe oru cutie pie veettil undayamathi she was a superb entertainer and also have a bundle of talents she will sing,dance,act,comedy,cook at all
@Krishna12-e9p6 ай бұрын
Sivangi super... ❤❤ Love from Thrissur ❤❤❤ 😘😘😘😘
@neethuraj62536 ай бұрын
ഇത്രയും സന്തോഷത്തോടെ കണ്ട ഒരു ഇന്റർവ്യൂ ഇല്ലാ 😂😂😂😂😂
@Shahthaa6 ай бұрын
Sivangi Akka' s Malayalam Has Separate Fanbase 😂🤍
@celinefransis92586 ай бұрын
ഞാൻ ആദ്യമായിട്ട് ഒരു ഇന്റർവ്യൂ മുഴുവൻ കാണുന്നതും ചിരിച്ച് ചിരിച്ച് കരഞ്ഞതും 🥰 ശിവാങ്കി സൂപ്പർ
@sarigans43396 ай бұрын
Nalla interview ❤ Sivangi is so cute and funny😂
@radhikapraveen3206 ай бұрын
Lock down days il cwc കണ്ടത് മുതൽ ഈ കുട്ടി ഉടെ fan ആണ് ഞാന്‍. Big fan of her voice
@gallant6496 ай бұрын
Sivanngi soo cute❤ die heart fan since cook with comali🥰
@minnusl99912 ай бұрын
ശ്രേയ ഘോഷലിനെ കണ്ട കാര്യം പറഞ്ഞത് എന്ത് രസമായിട്ട really loved it
@Mnbvcgftyjjkihhbnji6 ай бұрын
Madhuram Gayathimeera in sivus voice is so addictive❤❤❤ she is becoming a brilliant singer these days 😍
@maneeshamanu62756 ай бұрын
ഹർഷവർധൻ 💞 ശിവാംഗി combo ഇഷ്ടമുള്ളവർ ഉണ്ടോ
@devildark94926 ай бұрын
Love shivangi she is 🥰❤ energetic love from kerala I always wish to see u in person 🔥🥰🥰
@vanajan83466 ай бұрын
നല്ല സ൦സാര൦ അമ്മയുടേയു൦ മകളുടേയു൦.,നല്ല പാട്ടുകാർ സുന്ദരികൾ,കേട്ടിരിയ്ക്കാൻ നല്ല രസ൦...❤❤❤❤❤ഒരുപാടിഷ്ട൦...അമ്മയേയു൦ മകളേയു൦...❤❤❤❤അമ്മയുടേ തന്നെ വർത്തമാന സ്ടയിൽ...അടിപൊളി മോളു൦ അടിപൊളി അമ്മയു൦❤❤❤❤👌👌👌👏👏👏👏👏💐💐💐💐🌟🌟🌟💕💕💕💕💕💕👑👑👑👑👑👑👑👑എന്നു൦ എപ്പോഴു൦ ഇങിനെ തന്നെ പാട്ടു൦,രസിപ്പിയ്ക്കുന്ന സ൦സാരവു൦,സവുന്ദര്യവു൦ കൊണ്ട് എല്ലാവരുടേയു൦ മനസിനേ സന്തോഷിപ്പിയ്ക്കാനായി ഗുരുവായൂരപ്പൻ" അനുഗ്രഹിയ്ക്കണേന്ന് പ്റാർഥന...❤❤❤
@sobhasobha77086 ай бұрын
ശിവാങ്കി കുട്ടി..... ചിരിച്ചു മടുത്തുലോ..... ബിന്നിമോളെ എന്ത് രസം രണ്ടുപേരും പാടുന്നത്.... 😘😘
@thejaanoop80946 ай бұрын
ഒരു ഇന്റർവ്യു കണ്ടിട്ടു ആദ്യമായിട്ടാ സന്തോഷവും ചിരിയും ഒരുമിച്ചു undavune ❤️❤️🙏🙏🥰🥰🥰
It's so lovely to hear, our Chellakutty speaking in malayalam. I was so carried away when Shivangi spoke in malayalam. It looked like she's singing malayalam song. Every time I see Shivangi and Bini Mdm combine, you can have full laughter. They both compliment each other very, very well. We love you, Ma, and cutie pie Shivangi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mariyamrafi35026 ай бұрын
First time shivangiye kanunne so cuteeeeyyyyyy❤❤❤❤❤❤❤❤❤skip adikkathe kandu theertha interview 😍😍😍😍
@anargharaj41466 ай бұрын
Interview kand Shivangi fans aayavare ndo ❤
@chj18246 ай бұрын
Yes etvm beautiful aayi kandth ee interview l aan❤
@hereiam8716 ай бұрын
Cwc കണ്ട് nokk 123 season
@nithyasanal73276 ай бұрын
An old Aswin Shivangi fan😂
@krishnankuttyvakode56686 ай бұрын
Cook with komaali kand ishttamayatha
@aravindka94236 ай бұрын
Cwc 2 oru episode kandale fan aayikolum namma cute chellam shivu❤
@Aysha_20095 ай бұрын
ഒരു ദിവസം എത്ര തവണയാണ് ഇവരുടെ വീഡിയോ കണ്ടത് എന്നറിയില്ല.. എന്റെ പൊന്നോ.. ഇത് കാണാതെ ഉറക്കം വരാത്തത് പോലെ ആയി..... ദൈവം അനുഗ്രഹിക്കട്ടെ... ഇങ്ങനെ ഒരു അമ്മയെയും മകളെയും ആരും കൊതിച്ചു പോകും.😍😍😘😘😘😘😘😘.. ആരുടേയും കണ്ണ് പറ്റാത്തിരിക്കട്ടെ.. ആമീൻ
@PadmalekhaNair6 ай бұрын
നല്ല രസമുണ്ട് കണ്ടുകൊടിരിക്കാൻ അമ്മയും മോളും സൂപ്പർ ❤❤❤👍👍👍
@shijielizabeth5 ай бұрын
വീണക്ക് ഒരുപാട് നന്ദി ഇങ്ങനെ ഒരു കലാകാരിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയതിന് ❤❤❤❤❤
@sandrageorgekutty86216 ай бұрын
Any Sivangiii fanss here 🙌🏻😍 like here👍🏻👇🏻
@babithasibi32276 ай бұрын
വീണക്ക് റോളില്ലാത്ത അത്യപൂർവ്വം ഇന്റർവ്യൂ കളിൽ ഒന്ന്❤❤❤❤
@ksn87866 ай бұрын
Such an innocent girl..and good voice also..
@MeenuJose-sw5fl6 ай бұрын
Sivangi... What a voice ❤️
@Anirudhkk-c7u2 ай бұрын
ചിരി മായാതെ കണ്ടു തീർത്ത ഒരു ഇന്റർവ്യൂ Thank you sivangi, Binni mam and veena
@shmnashanu16556 ай бұрын
ഈൗ സംസാരിക്കുന്ന ആളു തന്നെ ആണോ പാടുന്നെന്നു തോന്നിപോകും അത്രക്കും different anu
@vrindaraghavan-lt7dd6 ай бұрын
ശിവാംഗി എന്ന ആളെ ഞാൻ ആദ്യായിട്ട് കാണുന്നു ☺️☺️🥰🥰😆😆😆👍🏽👍🏽👍🏽👍🏽❤❤❤❤അമ്മയും മോളും super
@nidhines81305 ай бұрын
ശിവാങ്കിയുടെ പാട്ട് No words to say God bless you ശിവാങ്കി വീണയുടെ ചളി ഇല്ലാത്ത ഒരു നല്ല ഇന്റര്‍വ്യൂ. ജീവിതത്തില്‍ ആദ്യം ആയിട്ട് ഒരു ഇന്റര്‍വ്യൂ അതും anchor വീണയുടെ മുഴുവനും കാണുന്നത്. 🙏
@nunuvichu6 ай бұрын
Skip aakathe kanda oru interview love you shivangi god bless you ❤😊
@minisreenivas38416 ай бұрын
Top singer ൽ കൊണ്ടുവരണം mam, ഒരു പാട്ട് പാടിക്കണം....
@Aishwaryaa__6 ай бұрын
Sivu vannittundallo grand finalekk guest aayitt 😊
@sharushaji88186 ай бұрын
Sincere fan girl.... അ കണ്ണിൽ excitement കാണാൻ ഉണ്ട്....
@ruxtae6 ай бұрын
ആദ്യായിട്ടാണ് വീണ ചേച്ചിയുടെ ഒരു ഇന്റർവ്യൂ അടിച്ചു കളയാതെ ഫുൾ ഇരുന്നു കാണുന്നത് 😂.... CWC Season 2 തൊട്ട് SIVU ന്റെ ഫാൻ ആയതാ..... അങ്ങനെ ബിന്നി MAM ന്റേം രാര സോങ് പാടിയത് ബിന്നി MAM ആണെന്ന് അറിയില്ലായിരുന്നു SIVU ന്റെ SUPER SINGER ഇൽ രാര പാടുമ്പോഴാ അറിയുന്നത്... എന്തോ സന്തോഷം കൂടി... പിന്നെ ബിന്നി MAM ന്റെ ഫാൻ ആയി.. രണ്ടുപേരെയും ഒത്തിരി ഒത്തിരി ഇഷ്ട്ടം 😚💗... വീണേച്ചി I LUB YOUUUU... SIVUNTE ഒരു മലയാളം ഇന്റർവ്യൂ എങ്കിലും എടുത്താലോ... ഒരുപാട് ആഗ്രഹിച്ചിരുന്നു 🥺😚THANKYOUUUUUU
@jyothisl12406 ай бұрын
Ente വീണേ.... അടിപൊളി ഇന്റർവ്യു.... So cute sivangi... And Amma.
@parukutty9456 ай бұрын
വീണ ചേച്ചിടെ ഒരു ഇന്റർവ്യൂ ക്ക് എങ്കിലും no bad കമെന്റ് 🥹സന്തോഷം ആയി 😊
@Kallubiju1106 ай бұрын
മുടി ഒതുക്കി വക്കുന്നത് കാണുമ്പോ ജഗതി ചേട്ടനെ ഓർമ വരുന്നു 😂😂😂ശിവാങ്കി ❤️❤️❤️
@Asbi7866 ай бұрын
Same adyam kandappo evideyo kanda pole thonni❤❤
@Ourvibes-kl086 ай бұрын
😝
@atheistgod256 ай бұрын
Sathyam
@luxworld47986 ай бұрын
First time veena s silent interview 😂😂Sivangi Super 😍
@sudhasundaram25433 ай бұрын
ശിവാങ്കി പറയാൻ വാക്കുകളില്ല Super mole Binni Super mother♥️♥️🌹
@sandra097576 ай бұрын
Enikk shivaangiye orupaad ishttaa❤️🥰🥰
@kanchanakizhekkethil93986 ай бұрын
❤❤❤❤❤ അമ്മേടെ മോൾടെ voice super super അമ്മ മകളെ ഒരു നല്ല കുട്ടിയായി വളർത്തിയിട്ടുണ്ട്🙏🏾
@neethunoble12146 ай бұрын
Shivangi ❤ Amma ❤
@jancyk.j97745 ай бұрын
മലയാളം മാത്രം അറിയുന്ന ഞാൻ ഈ ഇന്റർവ്യൂ കണ്ടതിനു ശേഷം മനസിലായി എനിക്ക് ഇംഗ്ലീഷും തമിഴും കേട്ടാൽ മനസിലാകും എന്ന്.... അതും സൂപ്പർ ഫാസ്റ്റ് തമിഴ് ഇംഗ്ലീഷ്....🤣 പിടിച്ചിരുത്തികളഞ്ഞു കുട്ടി.....
@chachu36746 ай бұрын
Sivangi orupadishtam ❤❤❤
@greeshmagireesh11886 ай бұрын
veena thanks for this...Beautiful interview....shivangi❤