മഞ്ഞൾ പൊടിയിട്ട വെള്ളത്തിൽ കുറച്ച് സമയം വച്ചാൽ മതി
@vinayapu95454 жыл бұрын
ഓ
@sudarsananvk54915 жыл бұрын
ഇതു കേട്ടു കേട്ടു മടുത്തതാണ്.ഒരാൾ ഒന്നു കൊടുക്കുമ്പോൾ അടുത്തയാൾ ചെറിയ വൃത്യാസം വരുത്തി മറ്റൊന്നുകൊടുക്കും
@sulaimanpm11244 жыл бұрын
Shariya👍...beetroot carrot juice aanu njan kudikkunnad😊...13 day aayittollu😊result kitto ennu nookatte🤔20 day aanu aver paranjad.😒.30 engilum vendi varum🤔🤔
@raziramalan93754 жыл бұрын
@@sulaimanpm1124 40/ദിവസം
@sabitha98714 жыл бұрын
@@sulaimanpm1124 ഞാൻ carrot, beetroot ഒരു മാസം കുടിച്ചു. എന്റെ ശരീരത്തിന് ഒരു മാറ്റവുമില്ല
@farhabasheer84063 жыл бұрын
Correct
@itzme49063 жыл бұрын
@@sulaimanpm1124 മാറ്റം ഉണ്ടോ
@vineeshavineeshamani97933 жыл бұрын
Health nu nallathanu ee juice.. Oru masam kond velukkukayonnum illa.. Vayarinu nallathanu, skin hair nun arogyam undavum... Hb koodum
Alla videosum nannavunnund👌 KZbin thurannal orupad tips kanarund but athokke test cheyyan oru pediya but chettante vdio kanumbhol oru vishvasam...😊
@prejulapreju96014 жыл бұрын
Video munbu kandu comment cheythila... enikku orupadu ishttayi e tip
@ushakn87495 жыл бұрын
വളരെ നല്ലത് ഒരോന്നും തന്നെ തന്നെ കുടിക്കാൻ ബുദ്ധിമുട്ടായിരുന്നു ഇത് നല്ലത് എല്ലാം ഇതിൽ അടങ്ങിയിട്ട് ഉണ്ട് വളരെ നന്ദി ഇതുപോലെ ഒരു വീട്ടിയേ ഇട്ടതിന്
@sanazzvlog87063 жыл бұрын
Veluthooo
@varshagsushil58255 жыл бұрын
It would be great if you display the required items in the description
@fidhumol5975 жыл бұрын
ഇത് അടിപൊളി...ആപ്പിൾ. ബീറ്റ്റൂട്ട്. കാരറ്റ്. ഇഞ്ചി . ഇങ്ങനെ ഉപയോഗിച്ചിരുന്നു ഞാൻ നേരത്തെ ..നല്ല റിസൾട്ട് കിട്ടി തുടങ്ങി യിരുന്നു .. പക്ഷെ compleat ചെയ്തില്ല . ഇനി തീർച്ചയായും ഇതൊന്ന് try ചെയ്യണം...
@muhsinashafeeq39795 жыл бұрын
Kudikkunnath stop cheyyumpo niram payaya pole Thanne aakunnundo
@aminaajeeb95245 жыл бұрын
Weight kuudumo ithu kudichaal?
@fidhumol5975 жыл бұрын
Muhsina Shafeeq ....ഇല്ലാ
@fidhumol5975 жыл бұрын
amina ajeeb തടി കൂടിയില്ല ബോഡിക്ക് നല്ലൊരു ആയാസം feel ചെയ്തിരുന്നു...
@Ash-jp9wh5 жыл бұрын
@@fidhumol597 what is ആയാസം
@ILove_My_India5 жыл бұрын
ഇത് ദിവസവും കാക്കക്ക് കൊടുത്താൽ എങ്ങിനെയിരിക്കും നിങ്ങളുടെ അഭിപ്രായം അറീക്കുക
@veenamadhu53405 жыл бұрын
Kakka kudichaaal kokkaaakum
@minithomas80935 жыл бұрын
Ha ha ha ... .
@devilshootter5 жыл бұрын
കാക്ക കറുത്തതല്ല... അതിന്റെ തൂവൽ ആണ് കറുത്തതു..
@riyaspp50695 жыл бұрын
😝😝😝
@pramodp94035 жыл бұрын
adutha veetile sulaiman kakkak ano kodukunathenkil.....mooparude family velukkum
@vishnunathsreekalaanilkuma70665 жыл бұрын
Super sir 👍👍👍 oroo fruit, vegetables nte gunangal paranju thannu... Thank you
Very healthy drink. Will definitely try it! Your videos are really helpful, Mr. Baiju.
@jenyjeny46365 жыл бұрын
Veg and fruit juice sooper mix combo. Kudikan thonunu... nalla sugar itt kudchaal ennum kudkaan thonum
@filmyzoneandtech88372 жыл бұрын
Sugar ittal result kittillla
@anaghavasanth13695 жыл бұрын
Fantastic!!! 😃 😄 😆 What an amazing juice prepared by using vegetable and fruits as ingredients having essential vitamins, fibres and other nutrients!! 🤗 We can easily taste it. I will definitely make this in home.
@maluttymaluzz79944 жыл бұрын
Thanks sir🙏 super video 👍
@irshadctr50125 жыл бұрын
ഈ അറിവ് വല്ലാത്ത ഒരു അറിവാണ് ബൈജു ചേട്ടാ ഇങ്ങനെ ദിവസവും ചെയ്യുംബോയ്ക് കുടുംബം പട്ടിണി ആവുമല്ലോ
@anuanu-vw6jz5 жыл бұрын
എങ്കിൽ നീ കുടിക്കണ്ട പോരെ
@safru1125 жыл бұрын
Panikk poyal madhi.. 😄
@ansiyaansiiansiyaansii10905 жыл бұрын
Baiju chettante sound ishttayavar plzz like❤
@raseenaresi30405 жыл бұрын
Super video brother adipoli aayittund.ഞാൻ endhaayaalum pareekshikkunnund.njan eru niramaane ഒന്ന് nokkaallo
@lathaunni45074 жыл бұрын
Chettan kazhikkaarille.............
@surajpr12655 жыл бұрын
Good idea serghi 👍👍
@roshnir63955 жыл бұрын
This drink is good..njn rathriyile fdinu pakaram idekudichittanu kidakunnade😊.I have a fair skin naturally but skininu texture improve aayitunde.thnku fr this.ende amma darkskinnedaanu..ide kudichitu velukuonnilla but skin looks healthier. 😊
Njanum ith one month use chythittundayirunnu ബട്ട് ഇതിൽ പറഞ്ഞപോലെ എല്ലാ ഐറ്റംസ് ഇല്ലാ.... ginger.. ആപ്പിൾ നെല്ലിക്ക ഒന്നും യൂസ് chythilla പിന്നെ oranginu പകരം lemon ആണ് യൂസ് chythath.....body full നല്ല നിറം ഉണ്ടായിരുന്നു.... but.... ജോലിത്തിരക്ക് കാരണം പിന്നീട് ഉപയോഗിക്കാൻ കഴിഞ്ഞില്ല.... അപ്പോൾ സ്കിൻ വീണ്ടും പഴയത് പോലെ ആയി......
@myworldmysorrows70034 жыл бұрын
ഉപയോഗിച്ച് ഫലം കിട്ടിയവർ ഉണ്ടെങ്കിൽ ഇവിടെ ലൈക്
@gopikass57435 жыл бұрын
Nj kathirunna video.thank you sir
@shejiks11274 жыл бұрын
Nalla drinks thanneyanu .try cheyyan sramikkam
@nandinidasannandini42065 жыл бұрын
theerchayayum try cheyum ... chettante vedio sarikkum helpful aane....thanks for vedios... enikoru Hai parayo chetta...
@nandinidasannandini42065 жыл бұрын
thank u chetta ...
@husaibaibrahim72615 жыл бұрын
Adipoliyanu,👌👍njhan orangum,gingerum, Cherkkatheyanu juice undakkiyittullathu,eniyithupoleyonnu Try cheythunokkunnudutto ,bro... Thanks for informations...👍😊😊😊😊
@remyaremya82805 жыл бұрын
OK. Try cheyyam
@fathimahiba11405 жыл бұрын
ഞാൻ use ചെയ്യുമായിരുന്നു. സൂപ്പർ ആണുട്ടോ
@harismoosa56775 жыл бұрын
Fathu
@agatha71725 жыл бұрын
ഞാൻ ഈ ചേട്ടന്റെ മുഖം കാണാൻ ആഗ്രഹിക്കുന്നു.
@aswathyratheesh46345 жыл бұрын
Valare effective Anu ? E tip njan upayogichitundu good result undayirunnu
@safahissu56295 жыл бұрын
Mrngn verum vaytil kudikanno?
@aswathyratheesh46345 жыл бұрын
@@safahissu5629 yes
@safahissu56295 жыл бұрын
@@aswathyratheesh4634 tnq dr❤️
@ajireji13635 жыл бұрын
Edh chechi ethra days upayogichappozha good result kittiyadh onnu parayamo
@vaishnavishine58205 жыл бұрын
@@ajireji1363 one വീക്ക് kaziyumboze റിസൾട്ട് മനസിലാകും... ഒരു കുഴപ്പം പെട്ടെന്ന് നിർത്തിയാൽ പണി പശുവിൻ പാലിൽ കിട്ടും
@arifArif-qw8li5 жыл бұрын
Baiju chetante video mudangathe kanunavar like adikuka oru episodum vidathe kanunavar
@SumisTipsTalks5 жыл бұрын
Njan video kanarund... Arif ente chnl sub cheyyumo??? Njan ningalude sub cheythittund
@aneesh82335 жыл бұрын
Good information
@rahulmc20074 жыл бұрын
Good ഇൻഫർമേഷൻ
@divyaaravind66913 жыл бұрын
This drink good for weight loss
@mathewjohn81265 жыл бұрын
Nice drink Baiju's. Though costly it is worth. Thanks
@kangsoo-jin56174 жыл бұрын
Athu powli anu super result um kittum njn ippo ethu try cheytondd erikkuvaa
@shirlysajan8385 Жыл бұрын
Nj chythuu result kity tnqq
@seena78695 жыл бұрын
Thanks for information
@abdulrahim33065 жыл бұрын
mothathil paranhal veg fruit juice ithu kudikkan thudangiyaal veettile fridge kaaliyaavum
@athikat18445 жыл бұрын
Ingane njan cheyarund....but my own idea 😊ginger cherkarilla
@noufiyanoufiii25434 жыл бұрын
Result ondo
@risasalem88345 жыл бұрын
I will try❤
@chinchusminiworld10204 жыл бұрын
Good video☺☺👍👍
@vaishnavishine58205 жыл бұрын
ഓറഞ്ചും ആപ്പിളും ഇഞ്ചിയും ഇല്ലെങ്കിലും റിസൾട്ട് കിട്ടും... ഞാൻ ഡെയിലി ചെയ്യുന്ന കാര്യമാ 😋
@sufiyansalim78425 жыл бұрын
Adhinu
@subairap93575 жыл бұрын
Kariyam para
@ശ്രീ-sree5 жыл бұрын
തെളിവ് വേണം ഒരു ഫോട്ടൊ മതി😍
@sar53185 жыл бұрын
Etra days cheyyanam result kittan
@vaishnavishine58205 жыл бұрын
@@sar5318 one week kaziyumboze vethyasam manasilaakum
@hebaa.r87055 жыл бұрын
Carrot bowl Amla Ginger Beetroot Apple Orange Water 🥳
@fazil67394 жыл бұрын
Ith pawoliyanu thank you 😘
@UnniKrishnan-dx6mq5 жыл бұрын
super tips
@selinasaleem26264 жыл бұрын
കൊള്ളാം സൂപ്പർ
@nusriyanusi27585 жыл бұрын
Theerchayayittum try cheyyum Ente mon ingane oru remade nokki orikkugayayirunnu. Ippo avan happy ayirikkum. Thank u so much sir
@kavyass77595 жыл бұрын
???
@lachudileep33825 жыл бұрын
നല്ല ഹെൽത്തി ബ്യൂട്ടി ഡ്രിങ്ക്
@varadhaa98155 жыл бұрын
Ithu njn divsavum kudikunatga..... 👍👍powli anu oru 6 months avmbo nalla vethyasam varum
@poojah7304 жыл бұрын
Every day kudikaamo
@raziramalan93754 жыл бұрын
ദൈവം ഓരോരുത്തരുടേയും നിറം ഭൂമിയിലെ മണ്ണിന്റെ നിറം പോലെ ആണ് സൃഷ്ട്ടിച്ചത്....
@jithinjith95763 жыл бұрын
😂😂😂
@abinazakkir25683 жыл бұрын
😌😬
@ramachandranmk85424 жыл бұрын
Thanks☺
@Salt_to_camphor5 жыл бұрын
Oru veg and fruits kadayangu thudangiyaaloo
@sreekuttysree41355 жыл бұрын
Chettan chaithathil vedios il vech ithu allavarkkum orupole upakarapedum annu njan vishvasikkunnu
Enikk e juice ishta.. digestive system nannavum...pinne mukhathil kuru varunnath ninnit ind.. njan try cheythit ind one month..pakse nellikka upayokichittilla..! Btw kidilan juice recipe✌👍😃😊
@sinukunjuminnu8933 жыл бұрын
Niram vacho
@sheebualphy09993 жыл бұрын
@@sinukunjuminnu893 എനിക്ക് already നല്ല നിറമുള്ള സ്കിൻ ആണ് ട്ടോ.. അതോണ്ട് നിറം വെച്ചോ എന്ന് പറയാൻ പറ്റില്ല. പക്ഷേ skin നല്ലോണം തിളക്കം കിട്ടിടുണ്ട്.. skin തിളങ്ങുമ്പോൾ കൂടുതൽ bright ആവും. മുഖകുരു കുറഞ്ഞു.