റിസൾറ്റ് കേൾക്കുമ്പോൾ-- മെഡിക്കൽ രംങ്കത്ത് ലോകത്തെ ഏറ്റവും വലിയത് "ഷുഗർ "മാഫിയ യാണെന്നറിയുക. ഇതിനെതിരെ ഈ മാഫിയ ഇറങ്ങാനുള്ള സാധ്യതവളരെ കൂടുതലാണ്.വൃത്തിയും, വെടുപ്പും കരുതലോടെ ചെയ്യുക. അവർക്കുവേണ്ടി ആരോഗ്യവകുപ്പും, പോലീസിസും, ഉദ്യോഗസ്ഥരും കയറി ഞ്ഞിരങ്ങാം. IMA പോലുള്ളവർ ലിവർ, കിഡ്നി യെല്ലാം പോകും കഴിക്കരുത് തുടങ്ങിയ പലവേഷം കെട്ടുകളുമായ് ഇവർ വരാനുള്ള സാധ്യയും കാണുന്നു. സൂക്ഷിക്കുക, കരുതലെടുക്കുക. 👍 നിങ്ങൾ ഇത് ലോകത്തെ വലിയ ഫുഡ് സപ്ലിമെന്റ് കമ്പനികളുമായി ബന്ധപെടുക. അവർക്ക് കൈമാറുകയോ, വിഹിതം കൊടുത്ത് ഒറ്റ അടിക്ക് ലോക വിപണിയിലേക്കെത്തിക്കാൻ വഴിയൊരുക്കുക. അല്ലെങ്കിൽ ഒരോ രാജ്യങ്ങൾക്ക് പകുത്ത് പ്രൊഡക് ഷനും, വിൽപ്പനയും കൊടുക്കാൻ തയ്യാറാകുക. വലിയ മുതൽ കൂട്ടാകും. 🙏....... 👍
@sureshkumar.m4182 жыл бұрын
ഞാൻ പാലക്കാടാണ് ഇതുവരെ എനിക്ക് ഇതറിഞ്ഞിട്ടില്ല, അറിയാൻ പറ്റിയതിൽ സന്തോഷം 👍👍👍👍🙏🙏🙏🙏🙏🙏🙏👍
@ponnasvibes2 жыл бұрын
Palakkad ❤
@sandeepchandran7072 жыл бұрын
Njanum😲
@balan19522 жыл бұрын
What is Thrissur Branch address and phone number????
@manikuttancp38862 жыл бұрын
🙏ഹരീഷ് ഭായ് ഈ വീഡിയോ ഒരു പാട് ആൾക്കാർക്ക് ഉപകാരപ്പെടും ഇനിയും ഇത്തരം അറിവുകൾ ഉൾപ്പെടുത്തണം കേരളത്തിൽ എല്ലാ സ്ഥലത്തും കിട്ടിയാൽ നന്നായിരുന്നു
@aarismekayi37012 жыл бұрын
Veru good
@sureshp1442 жыл бұрын
വളരെ നല്ല ഒരു Product, ഈ അറിവ് പകർന്നു നൽകിയതിന് നന്ദി🙏🙏🙏❤️
@annamol58202 жыл бұрын
സമൂഹത്തിന് ഇത്രയും ഗുണം ഉള്ള ഒരു കാര്യം ചെയ്യുന്ന നിങ്ങളുടെ ഈ സംരംബത്തെ ദൈവം അനുഗ്രഹിക്കട്ടെ ❤❤🙏
@sathyantk89962 жыл бұрын
എന്തിന്
@SureshKumar-ii3si2 жыл бұрын
നമ്പർ ഒന്ന് ഇടുമോ
@Linsonmathews2 жыл бұрын
ഒത്തിരി പേർക്ക് ഉപകാരമായ ഈ വീഡിയോ എല്ലാവരിലും എത്തട്ടെ... ചേച്ചി 👌👌👌
@akekkurasiya62532 жыл бұрын
Adipoli
@dsp06102 жыл бұрын
ഇതിനെ പറ്റി കേട്ടിരുന്നു. പക്ഷേ ഇത്രയും സൂപ്പർ ആണെന്ന് നേരിട്ട് കണ്ട് കഴിഞ്ഞപ്പോൾ ഇത് ഇത്രയും നല്ലതാണെന്നും, ഗുണമുണ്ടാവുമെന്നും മനസ്സിലായി. All the Best.
@nasarmanumanu99732 жыл бұрын
ങൾ. ഒരു സംഭവം തന്നെ. ഓരോ സംരബങ്ങൾ. തേടി പിടിച്. ജനങ്ങളിൽ എത്തിക്കുന്ന നിങ്ങൾ. 👌👌👌👌🥰🥰🥰👍
@najmudheenkpnajmudheenkp60952 жыл бұрын
Kodur maanukka aano
@revanthvlogs23152 жыл бұрын
Needs ,how to approach.please inform
@bindushomegardenpalakkad90422 жыл бұрын
ഹായ് ഹാരിഷ്... ഇത് നമ്മുടെ പുതുശ്ശേരി പഞ്ചായത്തിൽ ആണ് എനിക്ക് ഈ കട അറിയാം... ഞാൻ ഈ പഞ്ചായത്തിലെ ജനപ്രതിനിധി യാണ്.... വീഡിയോസ് കാണാറുണ്ട് എല്ലാം സൂപ്പർ വീഡിയോ ട്ടാ
@bindushomegardenpalakkad90422 жыл бұрын
വന്നു എന്നറിഞ്ഞെങ്കിൽ ഒന്ന് വന്നു കണ്ടേനെ harish നെ 😔😔
@Nigithagopi2 жыл бұрын
ഇത് തൃശൂർ എവിടെ കിട്ടുമെന്ന് ഒന്ന് അന്വേഷിച്ചു പറയുമോ
@musthafaakalad80362 жыл бұрын
Hi
@anilam.sanila4262 жыл бұрын
ഞാൻ കുടിച്ചിട്ടുണ്ട് കൊളസ്ട്രോളും കുറയും വണ്ണം കുറയും ഞാൻ വീട്ടിൽ ചെയ്തു കുടിച്ചിട്ടുണ്ട് 👍🏻👍🏻👍🏻💐💐
@dazzlers12382 жыл бұрын
Harish bai അവരുടെ ലൈഫിന്റെ ടേർണിങ് പോയിന്റ് ആണ് സത്യത്തിൽ നിങ്ങളുടെ ഈ ഒരു വിഡിയോ ❤️ അവർക്ക് കൊടുക്കാൻ സാധനം തികയുന്നില്ല എന്നാണ് പറയുന്നത് 🔥
@babyaugusty17152 жыл бұрын
സഹോദരീ എല്ലാവരും ജീവിക്കട്ടെ. അസൂയ വേണ്ട നിങ്ങൾക്കുള്ളത് നിങ്ങൾക്ക് കിട്ടും
@ludomaker95242 жыл бұрын
ഇത് പോലെ 1000കണക്കിന് സ്റ്റാർട്ട്‌അപ് പദ്ധതികൾ ഇന്ന് നമ്മുടെ നാട്ടിൽ ഉണ്ട് അതൊന്നും ആരും അറിയുന്നില്ല ഇതൊക്കെ ആളുകൾ അറിയണം
@tmdasan2 жыл бұрын
ഇത്രയും ഗുണം ഉള്ള ഒരു കാര്യം ചെയ്യുന്ന നിങ്ങളുടെ ഈ സംരംബത്തെ ദൈവം അനുഗ്രഹിക്കട്ടെ
@ottapalam2 жыл бұрын
I am from ottapalam, i purchased one bottle, with that bottle i feel the difference in my sugar level, cholesterol and blood pressure, every thing under control now, it's a good appetizer too, excellent product, i suggest my family members too, i am planning to continue this syrup in my future days as well
@sreevenu6573 Жыл бұрын
Yes I lost 7kg with 3 bottles. But should not use it continously. Give a few days gap inbetweenn
@prakasantrikkulam2062 жыл бұрын
ഓരോരുത്തർക്കും ശരീരത്തിന്റെ അവസ്ഥ വ്യത്യസ്തമാണ്. ഒരു വൈദ്യന്റെ നിർദ്ദേശമില്ലാതെ ഇതൊന്നും വാങ്ങികഴിക്കരുത്. എത്ര അളവ്, എത്ര കാലം, ഇതൊക്കെ ഒരു ഡോക്ടറുടെ സഹായമില്ലാതെ നിർണ്ണായിക്കാനാവില്ല
@vanajapb98922 жыл бұрын
Athum seriyaanu
@sunrendrankundoorramanpill79582 жыл бұрын
വൈദ്യൻ സമ്മതിക്കുമോ.. ⁉️ അവരുടെ കഞ്ഞികുടിമുട്ടിക്കുന്ന ഇത്തരം ഒരുപാട് സുപ്ലിമെന്റുകൾ എല്ലാനാട്ടിലും ഉണ്ട്. ഇതിനെതിരാണ് മെഡിക്കൽ (വേടിക്കൽ )എത്തിക്സ്. അതുകൊണ്ടുതന്നെ IMA ഇതിന് കട്ടക്കെതിരായിരിക്കും ഒരൂ സംശയവും വേണ്ട. ആരോഗ്യവകുപ്പും, പോലീസും, കയറിനിരങ്ങാനുള്ള സാധ്യത കാണുന്നു. ഇത് കഴിക്കരുത് ലീവർപോകും, കിഡ്നി പോകും എന്നൊക്കെയും ഈ മാഫിയ പറഞ്ഞു പരത്താനുള്ള സാധ്യതയും കാണുന്നു. ഇതിൽ ഇതിന്റെ ഭാഗമായി -- നിർമാതാകൾ കരുതലോടെ, വൃത്തിയും വെടുപ്പും നിലനിർത്തുക.ഇവർ എന്തും ചെയ്യാൻ മടിക്കാത്തവരും ആണ്. "കെയർഫുൾ "
@jayasreebabu99132 жыл бұрын
ആലോപ്പതി അല്ലല്ലോ, അതുകൊണ ശരീരത്തിനു harmful ആകില്ല 👍
@prakasantrikkulam2062 жыл бұрын
അത് നമ്മുടെ തോന്നൽ മാത്രമാണ്. ചില ഭക്ഷണങ്ങൾ കഴിച്ചാൽ പോലും ചിലപ്പോൾ നമുക്ക് അസുഖം വരാറുണ്ട്. ആ സമയത്തെ നമ്മുടെ ശാരീരികവസ്ഥക്ക് അത് ചേരാത്തതുകൊണ്ടാണ്. അപ്പോൾപിന്നെ ഇത് പോലുള്ള സുപ്ലിമെന്റുകളുടെ കാര്യം എന്താവും.
@vijayanev65542 жыл бұрын
വാക്ക്സിൻ എല്ലാവർക്കും ഒന്നുതന്നെ യല്ലെ കുത്തിവെച്ചത് 🤔appol. ഡോക്റ്റർ മാർ എവിടെ പോയി. സ്വിഹൃത്തെ.?????????
@anshadashina49152 жыл бұрын
ഇനിയും ഇതുപോലുള്ള വീഡിയോ കൾ കാണാൻ കട്ട വെയ്റ്റിംഗ് 🔥👌🏻
@subaidank82412 жыл бұрын
ഇനേല്ലിക ഖധാരി എവിട്ടെ ക്കിടും
@user-anuzzzz2 жыл бұрын
ഇത് സൂപ്പർ ആണ്.. എന്റെ വിട്ടിൽ ഉണ്ട്.. 👍🏻👍🏻👍🏻👍🏻
@georgejohn75222 жыл бұрын
അഭിനന്ദനങ്ങൾ.. പ്ലാസ്റ്റിക് ബോട്ടിലും, അലൂമിനിയവും ഒഴിവാക്കിയാൽ നല്ലതാണ്...
@laypyu Жыл бұрын
പ്ലാസ്റ്റിക് ബോട്ടിൽ അല്ലാതെ വേറെ ഏതു option ആണ് ഇപ്പൊ ഉള്ളത്? വേറെ എന്തെങ്കിലും എടുത്താൽ പോലും നല്ല പോലെ റേറ്റ് മാറും. പിന്നെ കിച്ചൻ ഏരിയ കണ്ടിട്ട് aluminium അല്ല stainless steel vessels ആണ് use ചെയ്യുന്നത് എന്ന് തോന്നുന്നു .
@ishafathima31422 жыл бұрын
സത്യം.. ഞാനിപ്പോൾ കഴിക്കാൻ തുടങ്ങി... പള്ള ക്കൊക്കെ നല്ല ഒരു സുഖം.. തുടങ്ങിയിട്ടേ ഉള്ളൂ.. 5 bottle വീട്ടിൽ വാങ്ങിച്ചിട്ടുണ്ട്.. ഞാനും കുടിക്കാൻ തുടങ്ങി ട്ടുണ്ട് ഇപ്പോൾ... വയറു ഇങ്ങനെ ചാടാൻ തുടങ്ങുന്നുണ്ടായിരുന്നു... അതിനൊക്കെ ഒരു സുഖം ഉണ്ട് inkk.. umma ക്ക് ഷുഗർ നു വാങ്ങിയതായിരുന്നു...
@nishanishakg65282 жыл бұрын
ഞാൻ കുടിച്ചിട്ടുണ്ട് 😄സൂപ്പർ ആണ്👌🏼👌🏼👌🏼 അടിപൊളി ആണ് 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼
Sks sajitha"s enne ചോദിച്ചു വാങ്ങുക.❤ Sks എന്ന ഈ സംരംഭം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤❤❤
@jollyp42312 жыл бұрын
ഹാരീസേ.... ഈ സംഭവം അടിപൊളി ആണ് ട്ടോ 👍
@rakeshkv60072 жыл бұрын
സൂപ്പർ.... ഉപകാരപ്രദമായാവിഡിയോ., വളരെ നന്ദി
@rajivvijayarajan69682 жыл бұрын
Very very happy I wants needed right now I'm m Kuwait nattil Ernakulam
@shihabnilambur7602 жыл бұрын
നല്ല കാര്യങ്ങൾ ഉഷാറാവട്ടേ... ഒരു കാര്യം സംസയം അലൂമിനിയ ചെമ്പ് ഒഴിവാക്കണം 🙏
@AnilkumarAnilkumar-xr6cw2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ താങ്കൾക്ക് നന്ദി.💐
@jayalekshmyb20492 жыл бұрын
We had purchased it once. It's a very useful. Even with one bottle, we could feel the difference. Good luck Chechi 👍 Hats off for the informative video
@afsalrahman92992 жыл бұрын
kzbin.info/www/bejne/ZnWyi3qJq6qBg9E
@razakkarivellur67562 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ, Thank u harish.
@sreenis63382 жыл бұрын
എല്ലാത്തരം ആളുകൾക്കും ഉപകാരപ്രതമായ വീഡിയോ
@arunchandrabose3 ай бұрын
Thanks for the drink. I assure this drink helps to reduce blood sugar significantly. I use to drink four glasses after diluting with water in a day.
@shanthiganesh53742 жыл бұрын
Harish can you please post a video regarding step by step process in making kerala papadam please. This nellikay juice preparation video is good.
@sanasiyasworld27922 жыл бұрын
ഞങ്ങളുടെ ഒരു അയൽവാസി കഴിച്ചിട്ടുണ്ട് 👌👌👌റിസൾട്ട്
@tmathew37472 жыл бұрын
ഇത് കയിച് കയിച് എന്റെ സുഗറും കൊലസ്ട്രോളും മാറി. ഇപ്പോൾ ഞാൻ ഭക്ഷണം തന്നെ കഴിക്കാറില്ല. ഇത് തന്നെയാണ് സേവിക്കാറു. Chilled സോഡായോടൊപ്പം സൂപ്പറാ 👍
@aashuchappy96262 жыл бұрын
ചില്ല്ഡ് സോഡയാ?
@kurumbans8772 жыл бұрын
മിക്കവാറും ഭക്ഷണം ഇനി കഴിക്കേണ്ടി വരില്ല
@venu9092 жыл бұрын
60 ML മോർഫ്യൂസ് കൂടി ചേർക്കുക. Chilled Drink🍹🍷🍸
@bindhusreekg77072 жыл бұрын
👍😄😄
@jaleelpgm2 жыл бұрын
പ്രഷർ .കൊളസ്‌ട്രോൾ വരികയും ചെയ്തു ...യൂട്യൂബിൽ കണ്ടു 6 ബോട്ടിൽ കോരിയറും 6 ബോട്ടിൽ നേരിട്ടും വാങ്ങി കഴിച്ച ഞാൻ 😂... ഞാൻ പെട്ടത് പെട്ട് ...ആരും പെടാതിരിക്കാൻ
I have consumed 6 bottle purchased from bangalore disrtributor.No change in my sugar level.It is a good apitizer
@BHARATHKUMAR-xl2lr2 жыл бұрын
ഞാൻ ഇന്ന് ഒരു ബോട്ടിൽ മേടിച്ചു. മേടിച്ചു കഴിഞ്ഞു അവിടെ നിൽക്കുമ്പോൾ തന്നെ വേറെയും ആളുകൾ ദൂരെ നിന്നും വീഡിയോ കണ്ടു അന്വേഷിച്ചുവന്നു മേടിക്കുന്നുണ്ടായിരുന്നു. രസം അതല്ല, മേടിച്ച എനിക്കും മേടിക്കാൻ പോയ അവർക്കും ഷോപ്പ് മാറിപ്പോയി. ചേച്ചി പറഞ്ഞതുപോലെ സ്റ്റിക്കർ പ്രിന്റിംഗ് എല്ലാം സെയിം ആണ്. ഇപ്പൊ വീട്ടിൽ വന്നപ്പോൾ നോക്കിയപ്പോഴാണ് മാറിപ്പോയെന്നു മനസിലായത്. So വരുന്നവർ ഒന്ന് ശ്രദ്ദിക്കുക 🙏🏼
@jbmedia9898 Жыл бұрын
സംഭവം കൊള്ളാം. ഇതിന്റെ ഡോസേജ് ശാസ്ത്രീയമായ രീതിയിൽ പരീക്ഷിച്ചു നിശ്ചയിക്കുന്നത് ആണ് നല്ലത്. (അങ്ങനെ ചെയ്തിട്ടുടെങ്കിൽ ഓക്കേ) ആരെയും നിരുത്സാഹപ്പെടുത്തിയതല്ല
@nahanavlogs2 жыл бұрын
I ❤️ Palakkad Thanks for useful information ☺️
@michaelkarakkattu9910 Жыл бұрын
100%ഇതു വിജമാണ് ഞാൻ ഇതു ആറു കുപ്പി കഴിച്ചു ഷുഗർ കൺട്രോൾ ആയി
@rajeshrnair86732 жыл бұрын
ഹരീഷ് ഭായ് വീണ്ടും പുതുമയൂമായി സൂപ്പർ 👍
@sreenivasansreekumar25392 жыл бұрын
Ithu eyvide kittum
@suhailsh7571 Жыл бұрын
ഞാൻ കുടിക്കുന്നുണ്ട് നല്ലതാണ് 👍👍👍
@Suniltk0522 Жыл бұрын
എത്ര രൂപ ആണ്
@AlwinCableTech Жыл бұрын
@@Suniltk0522 300
@This_time_will_change_soon2 жыл бұрын
Good 💕 video Bro. ആയുർവേദം ആയതിനാൽ side effects നന്നേ കുറവായിരിക്കും 👍
@yusufka97942 жыл бұрын
സജിത മേഡത്തിന് വേണ്ടത്ര പരസ്യം കിട്ടുന്നില്ല,ഒരുപാട് ജനങ്ങൾക്ക് ഉപകാരപ്പെടും,ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@BlackholeJET3692 жыл бұрын
Nellikka juice kudichu enikku criyattin koodi.... Nellikka juice aarum kudikkaruthu. Colostrolinu doctrine kandu marunnu medikkuka. Ente anubhavamanu.
@sathyantk89962 жыл бұрын
ഇത് പച്ച നെല്ലിക്കയല്ല പുഴുങ്ങിയാണ് തയ്യാറാക്കുന്നത്
@vineethnair41902 жыл бұрын
Thank you Harish for sharing this. Very useful bro!!
@firozpv59362 жыл бұрын
ഹാരിസ് ബായ് അടിപൊളി പൊളി വിഡിയോ 🥰
@pachooscraftsque17152 жыл бұрын
Super Harish Bai❤️❤️❤️
@abdulkadhar14042 жыл бұрын
Ngangal ubayogikkan thudangiyittundu ithupole oru video kandathin sheahaman nganum pkd anu eppol coimbatore
@RahnaRafeek2 жыл бұрын
Weight loss cheyyunnavarkk use cheyyamo
@mujeebrahman62685 ай бұрын
ഞാനും പാലക്കാട് ആണ്. ഒന്ന് വാങ്ങിക്കണം.
@143Dear2 жыл бұрын
Bro....very informative video... Good presentation bro... Please do more health type of videos.
@maabdhurahman85122 жыл бұрын
ഞാൻ ഈ സ്ഥാപനത്തിൽ പോയി 6 ബോട്ടിൽ വാങ്ങിച്ചു കഴിച്ച ഒരു വ്യക്തിയാണ് എനിക്ക് ഷുഗറിനും കൊളസ്ട്രോളിനും ഒരു കുറവും ഉണ്ടായിട്ടില്ല ചിലപ്പോൾ അത് എന്റെ സമയദോഷം കൊണ്ട് ആയിരിക്കാം.....
@ponnukannan2 жыл бұрын
Spr ikka njngle vagum👍
@mohanannair99372 жыл бұрын
Pls send the contact number now immediately
@sastadas76702 жыл бұрын
ഹരീഷ് നിങ്ങ ഒരു സംഭവം ആണ് കേട്ടാ.
@yahyanasim93532 жыл бұрын
ഒക്ടോബർ 27 ന് പൈസ ഗൂഗിൾ പെയ് ചെയ്തത് ആണ്. ഇതുവരെ നെല്ലിക്ക കാന്താരി വന്നില്ല. മാത്രമല്ല ഇപ്പോ വിളിച്ചാൽ ഫോൺ എടുക്കാറുമില്ല. അഥവാ എടുത്താൽ അയച്ചു, ചെക്ക് ചെയ്യാം എന്ന് പറയുന്നതല്ലാതെ ഒരു വിവരവും ഇല്ല
@mubinsofiyamubinsofiya98102 жыл бұрын
Njagalum vedichu 👍🏼👍🏼👍🏼👍🏼👍🏼
@shihabmodern.26702 жыл бұрын
സൂപ്പർ ❤❤❤❤
@askmav1 Жыл бұрын
വെറുതെ വാങ്ങി കുടുങ്ങിയ അനുഭവം എനിക്കു ഉണ്ടായിരുന്നു. ഞാൻ 6 കുപ്പി മരുന്ന് വാങ്ങി. അതിൽ 4 കുപ്പി കുടിച്ചു. ഒരു മാറ്റവും കാണാതെ വന്നപ്പോള്‍ ഞാൻ മരുന്ന് നിര്‍ത്തി. Sugar ഒരു കുറവും കാണിച്ചില്ല. ഞാൻ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന. വളരെ ദുഃഖമുണ്ട്. പണം പോയതില്‍ വിഷമം ഇല്ല. പക്ഷെ എന്റെ പ്രതീക്ഷകള്‍ മുഴുവന്‍ തകര്‍ന്നു....
@ibnuzyd2 жыл бұрын
5:27 oru QR code vechaal mathi... Scan cheythu kazhinju confirm cheytha shesham maathram vaanguka..
@josh-ancyvlogs33142 жыл бұрын
Kanjikode varunnadhinnu munbu oru information kitti irunnegil njn kanan varum aayirunnu.. Iam a big fan of u... Next time palakkad varumbo please oru information tharu harish etta... Enta veedu walayar aanu..
@mohanannair99372 жыл бұрын
Pls send contact number
@muhammadalikp72722 жыл бұрын
നെല്ലിക്കയും കാന്താരിയും ചേർത്ത് ചമ്മന്തി കഴിച്ചാൽ തന്നെ കൊളസ്ട്രോൾ കുറയും
@varghesejoseph42162 жыл бұрын
Corriyar cheyumo enthannu praise
@saijucj26352 жыл бұрын
ഭായ് ടെ വീഡിയോ ഞാൻ കാണാറുണ്ട്. വളരെ നല്ലതാണ്. പ്ലീസ് വിളിച്ചാൽ കിട്ടുന്നില്ല. തൃശൂർ branch ഉണ്ടെന്നുപറഞ്ഞു. അതെവിടെയനാണെന്നു പറയാമോ??
@thomasmoolamkuzhy66922 жыл бұрын
Thanks Harish , very informative
@lekhasasilekhasasi62692 жыл бұрын
ബായ് പാലക്കാട് എത്തിയോ.. നിങ്ങൾ ടെ വീഡിയോസ് ഇഷ്ടം ആണ് 😄
@nizamuddeen18682 жыл бұрын
ഹാരിസ് ഇക്കാ ❤
@prempraveen37282 жыл бұрын
😂🤣ഹരീഷ് ആണ് Not താങ്കൾ ഉദ്ദേശിച്ചത് 🤣
@prasanthk24782 жыл бұрын
Congratulations very Useful Video Thanks
@thomasjoseph22522 жыл бұрын
If you avoid aluminum and plastic you get best results
@revikrishnamoorthy82122 жыл бұрын
100%correct👍
@manojkramachandran60610 ай бұрын
i am having sugar and liver issue... can i take it ??
@arunchandrabose3 ай бұрын
Dilute one or two spoons of juice in a glass of water and drink. Ignore the drink if you feel any difficulties. Never miss to have your medicines too.
@manumanu-iy2pl2 жыл бұрын
പ്രൈവറ്റ് ഹോസ്പിറ്റലും, doctor മാഫിയകളും ഷുഗർരോഗത്തെ വളരെ ഭീതി ജനിപ്പിച്ചു അവരുടെ സ്ഥിരം client ആക്കി വളരെ ഏറെ cash വിഴുങ്ങുന്നു.. ഈ അവസരത്തിൽ ഞാൻ പറയുന്നു... ഇതു 100 വട്ടം വിശ്വസിക്കാം.... ഞാൻ നാട്ടിൽ വരുമ്പോൾ തീർച്ചയായും വാങ്ങും... ഈ വീഡിയോ പരമാവധി share ചെയ്യുക... ഹരീഷ് ഭായ് 🙏🙏🙏നന്ദി... നിങ്ങൾ സേവനവും കൂടി ചെയ്യുന്നു.... ഒരിയ്ക്കൽ നേരിൽ കാണാൻ അഗഹിയ്ക്കുന്നു 🙏🥰👌👌
@ANONYMOUS-ix4go2 жыл бұрын
ഷുഗർ വന്നാൽ മരുന്ന് തന്നെ കഴിക്കണം മൂന്നും നാലും നേരം ചോറ് വെട്ടി വിഴുങ്ങുന്ന ആൾക്കാർ ആണ് മരുന്ന് മാഫിയ പ്രൈവറ്റ് ഹോസ്പിറ്റൽ എന്നൊക്കെ നിലവിളിക്കുന്നത് 🤣🤣🤣🤣🤣
@kurumbans8772 жыл бұрын
കഷ്ടം ... ഇല്ലാത്ത അസുഖം വരുത്തി വെക്കുന്ന മരുന്ന് കുടിക്കാൻ എന്താ വെപ്രാളം 🙄
@StraightenedCurve2 жыл бұрын
@@kurumbans877 ചേട്ടൻ മാത്രേ ഉള്ളു തെറ്റായി ചിന്തിക്കുന്ന സകലരെയും ഉപദേശിക്കാൻ... ഇതിനുള്ള പുണ്യം കിട്ടട്ടെ 🙏
@aacharyagranthajyothishala48342 жыл бұрын
Gud അഭിനന്ദനങ്ങൾ ❤❤🌹🌹
@kurumbans8772 жыл бұрын
ദയവു ചെയ്ത് ഡോക്ടറെ നിർദേശം ഇല്ലാണ്ട് നെല്ലിക്ക കാന്താരി ഇങ്ങനെ സ്ഥിരം കുടിക്കരുത് ..... അധികം ആയാൽ അമൃതും വിഷം പോലെ ആണ് ഇത്..... എനിക്ക് അറിയാവുന്ന ഒരു ചേട്ടൻ നല്ല നെല്ലിക്ക കഷായം ആക്കി സ്ഥിരം കഴിക്കുമായിരുന്നു .... സാധാരണ നെല്ലിക്ക അല്ലെ പ്രശ്നം ഒന്നും ഉണ്ടാവില്ല ന്ന് വിചാരിച്ചു അത് കുടിക്കുമ്പോ ക്ഷീണം പോകും ജോലിക്ക് കൂൾ ആയി നിൽക്കാം അതൊക്ക കൊണ്ടാണ് പാവം ഉണ്ടാക്കി യത് , പക്ഷേ കുറെ മാസം കഴിഞ്ഞു ആ ചേട്ടന്റെ ശരീരത്തിൽ വയ്യായ്ക വന്നു അങ്ങനെ ഡോക്ടറെ കാണിച്ചു ടെസ്റ്റ് ചെയ്തു .... അദ്ദേഹം ത്തിന്റെ കിഡ്നി കരൾ പ്രശ്നം ആയി .... പിന്നീട് ആണ് അറിഞ്ഞത് ഈ നെല്ലിക്ക സ്ഥിരം ഉപയോഗിച്ച് ട്ട് ആണ് അങ്ങനെ വന്നത് എന്ന് .... ദയവു ചെയ്ത ഉപേക്ഷ വിചാരിക്കരുത് ... ഡോക്ടറെ കണ്ട് മരുന്ന് കഴിക്കു സ്വയം ചികിത്സാ, ലൊട്ടു ലൊടുക്ക് മരുന്ന് ഇവ സൂക്ഷിച്ചു ഉപയോഗിക്കുക ....
@vineethvini89532 жыл бұрын
തള്ള് ആണെന്ന് തോണുക്കയെ ഇല്ല എന്തിനാ ചേട്ടാ വെറുതെ അവരുടെ കച്ചവടം ഇല്ലാതെ ആക്കുന്നേ
@grieeshvt74682 жыл бұрын
ഡോക്ടർ 6 മാസം തുടർച്ചയായി മരുന്ന് കഴിക്കണമെന്ന് നിർദ്ദേശിച്ചു 3 മാസം കഴിച്ചു കിഡ്നി പോയി ആളു മരണപ്പെട്ടു
@kurumbans8772 жыл бұрын
@@vineethvini8953 നീ പോയി കഴിച്ചോ , നീ മരിച്ച എനിക്ക് എന്നാ നിനക്ക് വല്ല കിഡ്നി അടിച്ചു പോയ എനിക്ക് എന്നാ മരണം വരെ ഡയാലിസിസ് ചെയ്തു ജീവിച്ചോ ..... ഉള്ളത് പറഞ്ഞപ്പോൾ ...... ലെ 😡
@vishnuk43352 жыл бұрын
@@kurumbans877 adagada mira
@sunithamohan60092 жыл бұрын
അതെ.. നെല്ലിക്ക കൂടുതൽ കഴിച്ചാൽ കിഡ്നി സ്റ്റോൺ മൂത്രത്തിൽ കല്ലും ഉണ്ടാകും.. ഇളിമ്പൻ പുളി ഡെയിലി കഴിച്ചാലും. ഇതുപോലെ ഉള്ള സ്റ്റോൺ ഉണ്ടാകും...
@Azezal502 Жыл бұрын
കൊളസ്‌ട്രോൾ ഇനി പമ്പകടക്കും ❤😊
@വേറിട്ടവഴികൾ2 жыл бұрын
ഈ സംരംഭം തുടങ്ങണം 👍
@rasheedpk26912 жыл бұрын
ഞാൻ വളരെ ദൂരത്തു നിന്നും കഞ്ചിക്കോടിനടുത്തുള്ള ഈ സ്ഥലത്തെത്തി 6 ബോട്ടിൽ വാങ്ങിച്ചു, 10 ദിവസം കൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് നോർമലാവുമെന്നാണ് ഇവർ പറയുന്നത് , പക്ഷേ 3 ബോട്ടിൽ കഴിച്ചു കഴിഞ്ഞു കഴിച്ചുരിക്കുന്ന ഗുളിക ഒരു ദിവസം നിർത്തിയതേ പഞ്ചസാരയുടെ അളവ് വളരെ കൂടി ഇപ്പോൾ ഗുളിക തുടരുന്നു , അതുകൊണ്ട് പറയുകയാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നോർമലാവുമെന്ന് പറയുന്നത് നിങ്ങൾ ഒന്നുകൂടി ആലോചിച്ച് തീരുമാനിച്ചാൽ നല്ലതായിരിക്കും ,
@msd81962 жыл бұрын
👌👍👌👍 ഇത് കണ്ട് ഇനി ഇംഗ്ലീഷ് മാഫിയക്ക് പ്രശർ കൂടുമല്ലോ ?
@vijayanev65542 жыл бұрын
യെസ് 👌
@sam757232 жыл бұрын
നീയൊക്കെ പ്രെഷറിന് ഇതൊക്കെ കുടിച്ചു സ്ട്രോക്ക് ആയി കിടന്നോ.
@rishadrishad28672 жыл бұрын
🤣
@vinayanchandrasenan71132 жыл бұрын
yithu ellavarkkum nallathalla. Vatha rogangal ullavarkku joint vedanayum, nadu vedanayum anubhavappedunnu. Orazhcha kazhicha sheshamulla anubhavamanu. I am above 60, Marunnu vilayum (Rs 300/-) kooduthalanu. Not available in Corrier. After one week the sugar has been increased.
@holidaytreatsfromdelhi15052 жыл бұрын
Bro ഈ നെല്ലിക്കാ കാന്താരി ഓൺലൈനായി കിട്ടുമോ ഡൽഹിയിൽ
@amruthamdasofficial2 жыл бұрын
Kittum
@validxtruth Жыл бұрын
Aluminium paathram ozhivaakkuyaal kurach koodi aroghyakaram ennu parayaan pattum.. athraikk mosham aanu aluminium il cook cheyyunnath
@jacobjohn84792 жыл бұрын
കൊല്ലത്തു എവിടെ കിട്ടും
@varghisjoseph3069 Жыл бұрын
Very effective syrup, it solves various digestive and gastrointestine problems also.
@Shafi-e5i2 жыл бұрын
മൂന്ന് ബോട്ടിൽ എത്ര രൂപയാണ്
@aryacashok30182 жыл бұрын
950 aanu
@ajeesh5513 Жыл бұрын
അടിപൊളി ആണല്ലോ
@vishnunair9982 жыл бұрын
Enth secret....you have to declare all ingredients in the label...there is no patent or anything for such products
@edwindcosta611111 ай бұрын
Can it works for hipper acidity and constipation gass
@ANONYMOUS-ix4go2 жыл бұрын
പ്ലീസ് തെറ്റിദ്ധാരണ ഉണ്ടാക്കരുത് ഇത് ഒരു റിഫ്രഷിങ് ഡ്രിങ്ക്സ് ആയിട്ട് വല്ലപ്പോഴും കഴിച്ചോ അല്ലാതെ ഷുഗർ, കൊളെസ്ട്രോൾ പരിഹാരം എന്നും പറഞ്ഞ് video ചെയ്യരുത്.... ഇത് അതിലും വലിയ അപകടം ഉണ്ടാക്കും സാധാരണ ജനങൾക്ക് ഇതൊക്കെ വിശ്വസിച്ചു അപകടം വരുത്തി വെക്കും ഇത് കുടിച്ചത് കൊണ്ട് ഒരാളുടെയും ഷുഗർ കുറയാനോ കൊളസ്ട്രോൾ ഇല്ലാതാകുകയോ ചെയ്യില്ല..........
@sabukv9977 Жыл бұрын
Harish thali..... Eth poli.... Super......
@innerthoughts41152 жыл бұрын
നെല്ലിക്ക വേവിച്ചു ചാർ എടുത്തത് കൊണ്ട് ഒരു കാര്യവുമില്ല.... പച്ച നെല്ലിക്കയുടെ ചാറാണ് നല്ലത്... പോരാത്തതിന് അവർ എല്ലാം കൂടി അവസാനം തിളപ്പിചാണ് ബോട്ടിൽ ചെയ്യുന്നത്
@liyasas26522 жыл бұрын
ലേശം കൃമി കടി അല്ലെ.. ഈ പറഞ്ഞത്
@innerthoughts41152 жыл бұрын
@@liyasas2652 അല്ല... അതിന്റെ ശരിയായ ഗുണം കിട്ടാൻ അതാണ് നല്ലത്
@mg.p.g.45662 жыл бұрын
നെല്ലിക്ക, പുഴുങ്ങിയാലും, ഉണ്ടാക്കിയാലും അതിന്റെ ഗുണം നഷ്ടപ്പെടില്ല.