ഡോക്റ്റർ പറഞ്ഞത് വളരെ ശരിയാണ്..... പക്ഷെ ഒരിക്കലും മാറ്റി നിർത്താൻ പാറ്റത്തവരായതു കൊണ്ടു തന്നെ മനസ്സുകൊണ്ട് മാറ്റി നിർത്തിയിരിക്കുകയാ.....
@sojanmidhu54054 жыл бұрын
പെട്ടെന്ന് തന്നെ എല്ലാവരോടും കൂട്ടുകൂടുന്ന ഒരു സ്വഭാവമാണ് ഒരു തട്ട് കിട്ടി കഴിയുമ്പോൾ പഠിക്കും പിന്നെയും പഴയ പോലെ തന്നെ
@fararamsha12554 жыл бұрын
Kl
@fararamsha12554 жыл бұрын
K an
@ashleykk94144 жыл бұрын
@@sojanmidhu5405 Same.. 😂
@Finasfinasfinas4 жыл бұрын
Mm
@Suji-muthu0693 жыл бұрын
വളരെ ശെരിയാണ്.. ഈ പറഞ്ഞതൊക്കെ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു...മുൻബൊക്കെ എനിക്ക് സങ്കടം വരുമായിരുന്നു എന്നാൽ ഇപ്പോൾ അതൊന്നും ഇല്ല.positive mind
@alramzi61223 жыл бұрын
വളരെ ശരിയാണ് എന്റെ ജീവിതത്തിൽ ഞാൻ ഇപ്പോഴും ഇത് പോലുള്ളവരെ അഭിമുകീകരിക്കുന്നു ഇത്തരക്കാരോട് അകലം പാലിക്കുന്നു
@hinduraj4502 жыл бұрын
അഭിമുകീകരണം. അല്ല അഭിമുഖീകരണം Spelling correct കറക്ടാക്കഡാ.. 😁
@malavikakrishnannair97194 жыл бұрын
സത്യത്തിൽ നമ്മളെ കൂടുതൽ വേദനപികുന്നത് നമ്മൾ കൂടുതൽ സ്നേഹിക്കുന്നവർ തന്നെ ആണ്... So, ഇപ്പോള് മാറ്റി നിർത്തിയിരിക്കുക ആണ്
@muhammedaflah14882 жыл бұрын
Very good 👍
@shibivm92 жыл бұрын
Njanum
@simham54423 жыл бұрын
ഞാൻ എന്റേ അനുഭവത്തിൽ നിന്ന് പഠിച്ചിട്ടുള്ള കാര്യം ഒരിക്കലും ആരേയും വിശ്വസിക്കരുതേ . എല്ലാവരും സാഹചര്യം പോലെ മാറും
@bijukg61802 жыл бұрын
Dr, ഇങ്ങനെ നോക്കിയാൽ മനുഷ്യൻ എന്ന വർഗ്ഗത്തെതന്നെ മറ്റിനിർത്തേണ്ടിവരും,,,
@kusumakumari79202 жыл бұрын
@@bijukg6180 M.mmm💢mmmmmmmmmmmo ml nk mmm mcmullen
@greenhanger10692 жыл бұрын
Merry Christmas dear sir merry Christmas dear dear friend q merry Christmas dear dear qqqq we qqq a
@galaxygamingz76732 жыл бұрын
Anyone to trust in our life
@sharminasb51802 жыл бұрын
Ende anubhavam angane thanne
@p.r.rajendran65154 жыл бұрын
ജീവിതത്തിൽ വളരെയധികം പ്രയോജനപ്പെടുന്ന വലിയ ഒരു അറിവ് പകർന്നു തന്നതിന് അങ്ങേയ്ക്ക് വളരെയധികം നന്ദി
@neethumolsinu63844 жыл бұрын
Yes
@soudhaminim66303 жыл бұрын
Doctor.thanks
@mishamisha77884 жыл бұрын
Dr പറഞ്ഞത് സത്യം തന്നെയാ എനിക്ക് ഒരുപാട് അനുഭവം ഉണ്ട്
@ramsheedashari3414 жыл бұрын
എനിക്കും 😪
@valsamma14152 жыл бұрын
Yenikum odu tto
@santhnusreekumar99603 жыл бұрын
ആരേയും മാറ്റി നിർത്തി നമുക്ക് ജീവിച്ച പോകാൻ പറ്റത്തില്ല... But എല്ലാവരേയും മനസിലാക്കാൻ ഉള്ള ഒരു കഴിവ് ഉണ്ടാക്കി എടുക്കണം.. കൊള്ളേണ്ടത് കൊണ്ടും തള്ളേണ്ടത് തള്ളിയും വേണം മുൻപോട്ട് പോകേണ്ടത്...
@chrizzzzz21932 жыл бұрын
Athe
@godwinanto24532 жыл бұрын
Keeping distance, not avoid. Doctor said.
@mohdsaleem33492 жыл бұрын
@@godwinanto2453 👍
@shaheenafathimath36072 жыл бұрын
Super
@Kamala-p7c Жыл бұрын
God😊
@rajuabraham9524 жыл бұрын
ഡോക്ടറുടെ വീഡിയോസ് വളരെ പ്രയോജനപ്രദവും നല്ല അറിവുകൾ പകരുന്നതും ആണ്, thank you doctor.
@vimalasr42892 жыл бұрын
Super Thanks a lot Dr 🙏💕👍🙏
@shyna30044 жыл бұрын
Dr. സാർ പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു.. good advice 👍
@geethaxavier42574 жыл бұрын
ഇതിനോട് ഞാൻ 100% യോജിക്കുന്നു...
@sharminasb51802 жыл бұрын
Njanum
@nivilmathew17464 жыл бұрын
സ്വയം ഇങ്ങനെ ano എന്നുംകൂടി എല്ലാവരും ചിന്ദിക്കു. Mattam വരുത്തു ✨️
@francisniravath46463 жыл бұрын
എല്ലാവരും വിശ്വസിക്കാൻ കൊള്ളാത്തവർ ആണ് മനുഷ്യൻ ജന്മനാ സ്വാർത്ഥനും അവസരവാദിയും ആകുന്നു
@rajishaji6713 жыл бұрын
🙏thanks Dr ഈ പറയുന്ന എല്ലാ കാര്യങ്ങളും സത്യമാണ്..... 🙏
@satheesansudhi94172 жыл бұрын
ഡോക്ടറൂടെ ഉപദേശം പൊതുജനങ്ങൾക്ക് വളരെ വളരെ നന്മ ചെയ്യും sar🙏
@najmathsidhiq29394 жыл бұрын
എല്ലാം വളരെ ശരിയാണ്.. ഡോക്ടർ... 👍👍
@sandhuks61043 жыл бұрын
വളെരെ നല്ല നല്ല മെസേജ് dr എല്ലാവരിലും എത്തിക്കുന്നത് 👏👏👏🙏🙏🙏🙏💪💪💪
@SaiHariProjects4 жыл бұрын
ഡോക്ടർ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്.👍💐💐
@rajilanbm41644 жыл бұрын
വളരെ വളരെ ശരിയാണ് ഡോക്ടർ ഞാനങ്ങനെ ചെയ്യുന്ന വ്യക്തിയാണ് ഡോക്ടർ ഞാൻ ആൾക്കാരെ മനസ്സിലാക്കി പെരുമാറുന്ന ഒരു വ്യക്തിയാണ്
@sheelamathew35133 жыл бұрын
Dr.പറയുന്നത് എൻ്റെ സ്വന്തം അനുഭവം... വള രെ സത്യം..
@gagagsbshss52682 жыл бұрын
എന്റെ ചില സുഹൃത്തുക്കൾ ഇത്തരം സ്വഭാവക്കാരാണ്. ഒരാൾ കുടി നിർത്തിയപ്പോൾ കുറയേറെ നല്ലവനായി. മറ്റൊരാൾ കുട്ടി നിർത്തിയിട്ടും സ്വഭാവത്തിലും ചതിയിലും വഞ്ചനയിലും ഒട്ടും കുറവില്ല. കിഴക്കോട്ടു വരുമെന്ന് പറഞ്ഞ് ഫോൺ വിളിക്കും ആൾ വടക്കോട്ടു പോകും. ആശുപത്രിയിലാണെന്ന് പറയും ആൾ ബാറിലായിരിക്കും. എന്തിനാണിങ്ങനെ നുണ മാത്രം പറയുന്നത് ഈ സുഹൃത്തെന്ന് ചിന്തിച്ച് ഞാൻ സ്വയം കുറച്ചങ്ങ് അകന്നു . ഫോൺ അപൂർവ്വം എടുക്കാറുള്ളു. വിശ്വസിക്കാറുമില്ല. ഇങ്ങനെയും ചില അടുത്ത സുഹൃത്തുക്കൾ എനിക്കുണ്ട് ....
@lizybiju75783 жыл бұрын
ശരിയാണ് doctor പറയുന്ന കാര്യങ്ങൾ ശരിക്കും doctor - എന്തു നല്ല ഒരു ഉപദേശങ്ങളാണ് തരുന്നത്👍👍👍 4-5 20 25 ചില സ്വഭാവം എന്നിലും ഉണ്ട് തീർച്ചയായിട്ടു ഞാൻ ശരിയാക്കും നന്ദി
@kabeerpookayil26104 жыл бұрын
ഡോക്ടർസ് പറഞ്ഞത് : 100% മനസ്സിൽ ഉൾകൊള്ളുന്ന വാക്കുകൾ ആണ് ഇതാണ് തിരിച്ചരിവ് തെൻസ് സർ 👍
@Hannasvlog-kc1jj3 жыл бұрын
ഇത് സത്യം ആണ് ഞാൻ അനുഭവിച്ചു ഇത് അന്ന് കേട്ട മായി രുന്നു കണ്ടില്ലായിരുന്നു ഇവിടിയോ അത് കൊണ്ട് മനസ്സിൽ ആക്കും ഇനി ഞാൻ 👍👍👍👍👍
@leena-akshai3174 жыл бұрын
സാർ പറഞ്ഞത് എത്ര കറക്റ്റ് ഞാൻ ടെൻഷൻ വരുമ്പോൾ ആഹാരം കൂടുതൽ കഴിക്കും. വെള്ളം ഒത്തിരി കുടിക്കും.. പക്ഷെ വണ്ണം കൂടുതൽ ഇല്ല... ഇപ്പോൾ ഞാൻ ടെൻഷൻ വലിയ കാര്യം ആക്കാറില്ല.... ഇപ്പോൾ ഞാൻ കുറച്ചു വണ്ണം വെച്ചു..
@mohammedkolleriyil90184 жыл бұрын
ഡോക്റ്റർ പറഞ്ഞത് സത്യം തന്നയാണ് അനുഭവം ഉണ്ട് ഒരു പാട് നന്ദി Doctor
@bindhusuresh15174 жыл бұрын
Very correct... ഇങ്ങനെയുള്ളവരെ അകറ്റിനിർത്തുകതന്നെ വേണം...
@padmanair87083 жыл бұрын
വളരെ സത്യം.എന്റെ ജീവിതത്തിൽ അങ്ങിനെ കുറെ കാര്യങ്ങൾ നടന്നിട്ടുണ്ട്. ഇപ്പോൾ ഞാൻ എല്ലാവരിൽ നിന്നും അകന്നിരിക്കയാണ്
@ayishakarangadan45684 жыл бұрын
വളരെ നല്ല കാര്യമാണ് ഡോക്ടർ പറഞ്ഞത്. ഇത് ആൾക്കാർക്ക് ഉള്ള സത്യമായ കാര്യമാണ്. നിങ്ങൾ പറഞ്ഞത് തീർച്ചയായും ജീവിതത്തിൽ പാലിക്കും.ഡോക്ടർക്കും. കുടുംബത്തിനും ആരോഗ്യമുള്ള ദീർഘായുസ്സ് ദൈവം നൽകട്ടെ'
@PREMKUMAR-jg3pm3 жыл бұрын
ഡോക്ടർ വളരെ ശരിയാണ് ചില കാര്യങ്ങൾ ഞാൻ തുടരുന്നതുമാണ് .നന്ദി
@jineeshk31394 жыл бұрын
എത്ര നന്നായി പറഞ്ഞു തരുന്നു ദൈവം അനുഗ്രഹിക്കട്ടെ...
@rajilakshmi66862 жыл бұрын
Dr. പറഞ്ഞത് 100 % സത്യമാണ് ഇങ്ങനെയുള്ളവരെ കുറെ കഴിഞ്ഞേ മനസ്സിലാവുകയുള്ളൂ. അപ്പോഴെങ്കിലും മാറ്റി നിർത്തിയാൽ നല്ലത് എന്നാണ് മനസ്സിലാകുന്നത്
@anuroy74602 жыл бұрын
ഒറ്റക്ക് ജീവിക്കുന്നതായിരിക്കും നല്ലത്. ഇതിൽ ഓരോന്ന് ഓരോ കൂട്ടുകാർക്കും ഉണ്ട്.ചിലതൊക്കെ എനിക്കും ഉണ്ട്. 😆
@pattomsreedevinair18852 жыл бұрын
ഭൂരിഭാഗം.. മനുഷ്യരും, 🤔 ഇങ്ങനെ തന്നെയാണ് Dr🙏
@sulaikhatdy79762 жыл бұрын
എല്ലാവരെയും 50%മാത്രം വിശ്വസിക്കുക, ബാക്കി നമ്മൾ മാത്രമാവണം, അപ്പോൾ അവരുടെ മാറ്റം നമ്മളെ വേദനിപ്പിക്കില്ല, ഭൂമിയിൽ ആരെയും 100%viswasikkaruth
@jaisammageorge57912 жыл бұрын
വളരെ പ്രേയോജനം ചെയ്യുന്ന വീഡിയോ. 👍👍👍
@kumarisaraswathy38084 жыл бұрын
വളരെ നല്ലൊരു വീഡിയോ ആണ്. സാറിന്റെ എല്ലാ വിഡിയോസിലും ഡിഫറെൻറ് ആയിട്ടുള്ളതും ഇൻഫോമാറ്റിവെ ayittullathum
@vijayalakshmit93064 жыл бұрын
ഇങ്ങനെയുള്ള ആൾക്കാരെ കണ്ട് പിടിച്ച് അവരിൽ നിന്നും അകന്നു നിൽക്കുബോൾ നമ്മൾ ഒറ്റപെടുയും ഏകാന്ത തലയിൽ ജീവിക്കേണ്ടി വരുകയും ചെയ്യും. കാരണം സമൂഹത്തിൽ കൂടുതൽ ഈ തരത്തിലുള്ള ആൾക്കാർ ആണ്. സിരമില്ല ഈ ഏകാന്തത നമ്മൾ സർവ്വ ശക്തനായ ഈശ്വര നോട് അടുത്ത് കഴിയാൻ പ്രയോജനപ്പെടുത്തുക. സമാധാനവും സന്തോഷവും നമ്മളെ തേടി എത്തും.
@shibimol89493 жыл бұрын
അതെ സത്യം ആണ് ഡോക്ടർ പറഞ്ഞത് എനിക്ക് പറ്റിയ അനുഭവം ഓർമ്മ വന്നു
@sanajamshi87034 жыл бұрын
Hi sir സൂപ്പർ topic. ഒരുപാട് ശരി ആണ് എല്ലാ കാര്യങ്ങളും. 👍👍👍ചേട്ടാ kureവീഡിയോ കൾ എനിക്ക് miss ആയി കാണാൻ.
@chrizzzzz21932 жыл бұрын
Doctor paranjath muzhuvan 100% shariyanu.itharakkare ellam njan oru 2years nu ullil ozhivakki . 🤩
@orienalex71943 жыл бұрын
Dr, what ever you have told about how to analize a person or understand a person, more or less everything happened in my life. Thanks a lot doctor for giving me such great thoughts which is really very very useful for me....
@sobhanamuthu72423 жыл бұрын
സർ, ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. പലപ്പോഴും അത് മനസ്സിൽ ആകാറുണ്ട്.
@ambilikrishnachandran82013 жыл бұрын
Thank you so much sir.Great message for the society.
@rajasreebiju8712 жыл бұрын
👏🏻👏🏻👏🏻👏🏻വളരെ കൃത്യമായി പറഞ്ഞു
@mercyjacob33834 жыл бұрын
ഈ പറഞ്ഞതിൽ ഏതെങ്കിലും ഒരു സ്വഭാവം ഇല്ലാത്ത ഏതെങ്കിലും ഒരു മനുഷ്യ ജന്മം ഉണ്ടാകുമോ ?. ഇതെല്ലാം നോക്കിയാൽ , സംസാരിക്കാനും സഹകരിക്കാനും ആരുമില്ല ഈ ഭൂമിയിൽ 😭😭😭
@kamalav.s65663 жыл бұрын
Mm anikku simpathy undu empathy undu .
@anithas96933 жыл бұрын
വളരെ നന്ദി. പക്ഷേ ഇങ്ങനെ നോക്കിയാൽ എത്ര പേർ കാണും
@mariyammaliyakkal97193 жыл бұрын
ധാരാളം നല്ലവര്‍ ഉണ്ട്.ജാതിയും മതവും നോക്കാതെ നിരുപാദികം സ്നേഹിക്കുക...നമ്മള്‍ പ്രതീക്ഷിക്കാത്ത ആളുകളാണ് നമ്മെ സഹായിക്കുക.
@instareels-io8fx2 жыл бұрын
🤭carect
@sruthisruthi72402 жыл бұрын
@@mariyammaliyakkal9719 athe...
@ManiKandan-cg9vn4 жыл бұрын
ഡോക്ടർ ... പറഞ്ഞത് മുഴുവൻ സത്യങ്ങൾ പക്ഷേ ഇവരെയൊക്കെ മാറ്റി നിറുത്തിയാൽ നമുക്ക് ഒരു സമൂഹജീവിയായ് തുടരാൻ പറ്റില്ല കണ്ടു കണ്ടില്ല കേട്ടുകേട്ടില്ല എന്ന നാടൻ മൊഴിയുടെ പിൻബലത്തിൽ അങ്ങ് മുന്നോട്ട് പോകുക എന്തായാലും താങ്കളുടെ വിഷയാവതരണം തീർത്തും ശുദ്ധം - നല്ലത് വരട്ടെ
@mohini.p.m.mohini.p.m55913 жыл бұрын
ഈ കാര്യങ്ങൾ എല്ലാം നോക്കി നോക്കി ഇപ്പോൾ കൂട്ടുകാരും, ബന്ധുക്കളും നാട്ടുകാരും ഒന്നുമില്ല. കാരണം ഈ പറഞ്ഞത് എല്ലാം എല്ലാവർക്കും ഉണ്ട്.
@jishnuu53983 жыл бұрын
Aarum venda keep distance
@nirmalamohandas67973 жыл бұрын
വളരെ സത്യം. അനുഭവത്തിൽ നിന്നും പഠിച്ചു.
@raeeees4 жыл бұрын
ഇനി മുതൽ ഞാൻ ഒറ്റയ്ക്കാണ് ആരെയും വിശ്വസിക്കാൻ കൊള്ളത്തില്ല. എല്ലാരും ഇങ്ങനെയാണെന്ന് അറിഞ്ഞിരുന്നില്ല
@redeye72204 жыл бұрын
🤣🤣
@Sharon-cm2os4 жыл бұрын
അപ്പോൾ ഞാൻ കൃത്യമായി ശരിയാണോ?
@nitheshramanujan82223 жыл бұрын
Dr. പറഞ്ഞത് വളരെ ശരിയാണ്.അറിഞ്ഞു മാറിനിൽക്കുകയാണ് നല്ലത്. ഈ പറഞ്ഞതിനൊക്കെ അനുഭവസ്ഥയാണ് ഞാനും husbandum എന്റെ മോനും
വളരെ ശരിയാണ് മാറ്റി നിർത്താൻ പറ്റാത്തവരെ എങ്ങനെ manage ചെയ്യും Dr ഡിസ്റ്റൻസ് keep ചെയ്യുന്നുണ്ട്
@_VINEETHAANIL_4 жыл бұрын
DR. പറഞ്ഞതെ വളരെ ശരിയാണ് ധാരാളം അനുഭവം ഉണ്ട് എല്ലാരേയും മാറ്റി ഇപ്പോൾ നല്ല മനസമാധാനം 🌝🌝🌝
@seemamt47774 жыл бұрын
വളരെ വളരെ നന്നായി അവതരിപ്പിച്ചു നന്നായി 👌👌👌👌👍👍👍👍
@sojansojanj32794 жыл бұрын
അത് 100%സത്യം ആണ് ദേഷ്യം ഉള്ളവരെ വളരെ സൂക്ഷിക്കണം (എനിക്ക് ഭയങ്കര ദേഷ്യം ആണ് ഇപ്പോൾ വളരെ കണ്ട്രോൾ ആണ് )
@sunitham2693 жыл бұрын
സർ പറഞ്ഞത് മൊത്തം ശരിയാണ്. അനുഭവം ഗുരു.
@haridasa87654 жыл бұрын
നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിച്ച ആൾ തന്നെ ചതിച്ചാൽ നമ്മുക്ക് നല്ല വിഷമം ഉണ്ടാകും. പിന്നീട് അവരെ വിശ്വാസിക്കാൻ പറ്റില്ല.
@gauthamkrishna19564 жыл бұрын
Truth
@athirakamal52744 жыл бұрын
My anubhavam
@sanujas46864 жыл бұрын
Yes bro😐
@Me12345-j4 жыл бұрын
Never trust such a person
@rameshsoman8134 жыл бұрын
ഇത് വളരെ സത്യം ആണ് എന്റെ അനുഭവം anu
@minisurendran50833 жыл бұрын
സർ പറഞ്ഞത് സത്യമാണ് എനിക്ക് ഈ അനുഭങ്ങൾ ഉണ്ട്
@shobarose90784 жыл бұрын
Thanks Dr നല്ല അറിവ്. ഇനി കരുതിയിരുന്നോളാം.
@അങ്കമാലിഅമ്മായി2 жыл бұрын
തീർച്ചയായും ഇങനേയാണ് കുറെയേറെ കാലമായി ഞാൻ ചെയ്തു പോവുന്ന ഒരു കാര്യം..... അവരെ മാറ്റി നിർത്തിയാൽ നമ്മുടെ ജീവിതത്തിൽ നമുക്ക് നമ്മെ കേർ ചെയ്യാൻ പറ്റൂ..... ഇല്ലെങ്കിൽ എന്നും മാനസ്സിക ക്ലോശം ഉണ്ടാവും ചിലപ്പോൾ മരണത്തെപോലും അഭിമുഖീകരിക്കുന്ന അവസ്ഥയിൽ പലരും എത്തുന്നത് ഇത്കൊണ്ടാണ്....... (ചിലപ്പോൾ അഹങ്കാരം എന്നോ അവർ കൂട്ടമായി നമ്മെ ഒറ്റപ്പെടുത്താം ഇത്തരക്കാർ നമ്മുടെ പതനം ആണ് ആഗ്രഹിക്കുക അത്കൊണ്ട് അത്തരം കാര്യങ്ങൾ കണ്ടാലും അഭിമാനം കൊള്ളുക എൻ്റെ പെരുമാറ്റം അവർക്ക് നല്ല മറുപടി ആയിരുന്നു എന്നും അവർക്ക് അരോചകമായി എന്നോ നമ്മൾ മനസ്സിലാകാം..... ആയിരം കുടത്തിൻ്റെ വാഴ്ഭാഗം കെട്ടാൻ നമുക്ക് ആവില്ല...എന്ന് മനസ്സിലാക്കണം...
@sreekumarannairtp18334 жыл бұрын
നമുക്കു നമ്മളിൽ വിശ്വാസം വേണം. ആത്മവിശ്വാസം. എങ്കിൽ അംഗീകാരഭിക്ഷാപാത്രവുമായി നിലവിളിച്ചു നടക്കേണ്ടി വരില്ല. ഓരോ വ്യക്തിയ്ക്കും അവന്റെ നിയോഗമുണ്ട്. അതിൽ മാത്രം പ്രവർത്തിയ്ക്കുക...
@raghigirish82662 жыл бұрын
Thanks Doctor 🌸 good video 🌸👍
@nancysayad99602 жыл бұрын
If you know your worth no need to beg for others approval or certificates to live your life.. Only one sincere and true friend is enough for a person rather than hundreds of fake friends ... think right and do good whatever others say .....appreciation will come along and success will be yours 👍
@miniaju77244 жыл бұрын
Very good message Thank you very much
@shabnaakku65344 жыл бұрын
Good msg sir,,, വളരെ ഉപകാരം
@moonlight-ou5eb4 жыл бұрын
Dr. പറഞ്ഞു വരുബോൾ താങ്കൾക് ആരെയും വിശ്വാസം ഇല്ല but താങ്കൾ പറഞ്ഞത് വളരെ ശരിയാണ്
@sreyaaa50304 жыл бұрын
Ellam sathyamanu sir valre thanks🥰
@sabirap90133 жыл бұрын
താങ്കൾ നല്ലൊരു വ്യക്തിയാണ്
@sissybejoy29054 жыл бұрын
Thankyou Dr. for giving this informative episode. Here some of the subjects are familiar for me from others .Now i understand whom should be avoided & whom should be accepted .
@killerflygaming31752 жыл бұрын
🎉
@killerflygaming31752 жыл бұрын
🎈
@killerflygaming31752 жыл бұрын
🥺
@killerflygaming31752 жыл бұрын
🎈
@janakikuttyprasad98814 жыл бұрын
സൂപ്പർ വാക്കുകൾ dr gi 💐💐💐💐💐❤️❤️❤️❤️❤️❤️❤️❤️
@muhammedriyaz73153 жыл бұрын
കുടുംബത്തിലെ സ്നേഹബന്ധത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന കട്ടുറുമ്പുകളായ ഈ ടൈപ്പ് അംഗങ്ങളാണ് ഇന്നത്തെ കുടുംബങ്ങളുടെ തലവേദന
@elcil.14843 жыл бұрын
👍👍👍👍👍👍
@rr-ob5tl3 жыл бұрын
True
@SaiKrishna-oq7id4 жыл бұрын
Doctor paranjath correct 👌✌
@ancybiju3824 жыл бұрын
Good vedio 👌ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു
@ramaniprakash38463 жыл бұрын
സർ പറയുന്നത്തൂർ ശരിയാണ് എനിക്ക് വിഷമം വന്നാൽ ഞാൻ നല്ലോണം ഫുഡ് കഴിക്കും സന്തോഷം വന്നാൽ ഫുഡ് കഴിക്കുകയും ഇല്ല എന്റെ ഒരു ഫ്രണ്ട് എന്നെ ചതിച്ചു പോയി സാരമില്ല അവൻ നന്നാവട്ടെ എന്റെ കണ്ണുനീരിൽ അവൻ നന്നായിരിക്കട്ടെ 🙏🙏🙏🙏
@sulthanmuhammed92902 жыл бұрын
ഞാൻ നേരെ തിരിച്ചു ആണ് വിഷമം വന്നാൽ കഴിക്കില്ല അല്ലെങ്കിൽ നല്ല വണ്ണം കഴിക്കും പക്ഷെ നമ്മൾ ഹെൽതി ആയിരുന്നാൽ എത്ര പ്രായം ആയാലും നമുക്ക് എല്ലാം നടക്കും പോകുന്നവർ പോവട്ടെ ബ്രോ 👌
@naseefkk37624 жыл бұрын
Thanx ithpolethe arivukal nalkiyathin
@radhika86623 жыл бұрын
ശരിയാണ്. സാർ.അവർവേണ്ടപെട്ടവർ.ആയൽലെന്തുചെയ്യോം
@ramlaramla23494 жыл бұрын
100% ശരിയാ സർ പക്ഷെ നമ്മുടെ ഏറ്റവും അടുത്ത ഫ്രൻസ് ന്റെ അടുത്ത ന്ന്. തന്നെ ആണല്ലോ ഇതൊക്കെ നമുക്ക് അനുഭവം അപ്പോൾ എങ്ങനാ യാ അവരെ മാറ്റി നിർത്താൻ പറ്റുക sir
@helendcruz33924 жыл бұрын
അവരെമാറ്റിനിർത്തണ്ട നമ്മൾ അല്പ്പം മാറി നിന്നാൽ മതി
@sumisaleem4 жыл бұрын
@@helendcruz3392 😅😅😅😇
@elcil.14843 жыл бұрын
സ്വന്തം വീട്ടിൽ ഉള്ളവരാണങ്കിൽ എന്തു ചെയ്യും?
@sabeenamuneer41663 жыл бұрын
@@helendcruz3392 👍
@shylashyla35762 жыл бұрын
നല്ല അറിവുകൾ ഡോക്ടക്ക് നന്ദി
@sar_anya29314 жыл бұрын
Good sir.. Very useful.... 👍
@kasyap82013 жыл бұрын
Sathyam. Njan anubhavichu .. ippo enikku adutha friends onnum illa ellavarum orupole .aarodum deshyavum illa
@moonlight57684 жыл бұрын
അങ്ങനെ എങ്കിൽ ആരും കാണില്ല കൂട്ടുകൂടാൻ 😢😢
@nelsonvarghese39764 жыл бұрын
Sir, true. Very good.👋👋👋
@abdulaziz-im3jm4 жыл бұрын
ഇത്തരം രണ്ട് മുഖമുള്ള ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്, കരുതിയിരിക്കുക...
@pggracy40753 жыл бұрын
Dr.Very nise messege thank you
@anishavarghese71662 жыл бұрын
Well said Doctor 👍🙏
@user-hz8yt1zj3x4 жыл бұрын
ഇതെല്ലാം ഓരോ മനുഷ്യരുടെയും common character ആണ്... ഇങ്ങനൊക്കെ നോക്കിയാൽ ആരെയാ വിശ്വസിക്കാൻ പറ്റുന്നത്? ഇത് നോക്കി distance വെക്കാൻ ആണെങ്കിൽ ഒറ്റയ്ക്ക് നടക്കേണ്ടി വരും..
@ashleykk94144 жыл бұрын
.. Ellathinum oru limit unde.. Athane doctor parayunnath..
@user-hz8yt1zj3x4 жыл бұрын
@@ashleykk9414 enkil angane paranj video nirthiyal pore🤔
@nirbhyamedia24974 жыл бұрын
Enckil ottake nadanno
@user-hz8yt1zj3x4 жыл бұрын
@@nirbhyamedia2497 അത് ഞാൻ നോക്കിക്കോളാം, അതിനും ഉപദേശം വേണ്ടാ..
@shahalk94544 жыл бұрын
Ee parayunna doctrkkumundaakum ithil onno rando kaaryangal😁
@redeye72204 жыл бұрын
എങ്ങനെ ഒക്കെ പറഞ്ഞു തരാൻ ഒരു ആള് ഉണ്ടല്ലോ നന്ദി !🌹🌹🌹🌹🌹 Dr.
@mfa2.0594 жыл бұрын
എന്റെ 'അമ്മ എന്നെ വേറെ കുട്ടികളുമായി COMPARE ചെയ്തും EXAMന് മാർക്ക് കുറയുമ്പോ "നിന്നെ കൊണ്ട് ഒന്നിനും പറ്റില്ല , ചുമ്മാ അച്ഛന്റെ പൈസ കൊണ്ട് കളയാതെ വല്ല തൊഴിൽ പഠിക്കാൻ പൊക്കുടേ എന്നൊക്കെ പറഞ്ഞു എന്റെ CONFIDENCE കളയാറുണ്ട് .....ചിലപ്പോ എനിക്കവരെ തോന്നും എന്നെകൊണ്ട് ഒന്നും പറ്റില്ലെന്ന് ......" എന്റെയടുത്ത് ഏതൊക്കെ കുറെ പ്രാവശ്യം പറഞ്ഞിട്ടുണ്ട്.....ഇപ്പൊ എനിക്ക് അതൊരു ശീലമായി..... എന്റെ ഫ്രണ്ട്സിന്റെ അമ്മമാരൊക്കെ അവർക്കു നല്ല SUPPORTIVE ആണ്...ബട്ട് എന്റെ 'അമ്മ എനിക്ക് വേണ്ടതൊക്കെ ഇഷ്ടമുള്ളപോലെ ചെയ്യാൻ പറയും....പിന്നെ ഞാൻ ചെയ്യാൻ പോണതിനെ കുറിച്ച നെഗറ്റീവ്സ് പറയും.. FEELS INSULTING ,,LOOSING CONFIDENCE.. AND WISH SHE UNDERSTAND ME.... BUT 'അമ്മ ആയത് കൊണ്ട് I CANT HATE HER ....OR AVOID HER .....കാരണം മിക്ക ആൺകുട്ടികളും അവരുടെ ജീവനുതുല്യം സ്നേഹിക്കുന്നത് അവന്റെ അമ്മയെയായിരിക്കും.........
@saudabip98164 жыл бұрын
അമ്മ അങ്ങനെ പറയുമ്പോ pattula എന്ന് പറയുന്ന കാര്യം ചെയ്യാൻ നിങ്ങൾക്ക് വാശി aavule .
@ashqt89283 жыл бұрын
Bro....athin ammaye kuttam parayaruth...karanam avark orupakshe vendathra vidyabhasam kittiyittundavilla....mathramalla...ente guess sheriyanenkil ninte Amma veedin purath adikam pokatha oru house wife ayirikkum......alle Athkondu ann avark ninte manass vayich athpole perumaran kayiyathath..... Ini avar angane parayumbol,avarude manassinte vishalatha illayma kondanenn manassilakuka....ennitt ellam shemikkuka.....nee uyarangalil ethum.....inshallah
@mariaj95312 жыл бұрын
Bro don't worry bear all for God's sake.. ..B happy..God will bless you any day..can understand your pain..prayers...GOD BLESS YOU & GIVE YOU PEACE HAPPINESS FROM YOUR MOTHER SOON...GOD GIVE YOU HIS EVERLASTING PEACE ,HAPPINESS & WELL BEING...MAY GOD HELP TO CONQUER HEIGHTS
@mallikapadmanabhan70932 жыл бұрын
Amma angane parayanda avasta undakathirunnal mathi mone.aa Amma thanne thirichu parayunnathu kaanaam.namlal ok aavunnalle eluppam.❤️❤️❤️
@dr.nalinivadakkath52032 жыл бұрын
അമ്മയുടെ കുറവുകളോടു കൂടി സ്വീകരിക്കൂ..... അപ്പോൾ മന: പ്രയാസം കുറയും, സ്വയം ഉയരാൻ ശ്രമിയ്ക്കു നിങ്ങൾ ഈ ഭൂമിയ്ക്ക് ഏറ്റവും വേണ്ടപ്പെട്ടവനാണെന്ന് തിരിച്ചറിയൂ , തിരിച്ചൊന്നും പ്രതീക്ഷിയ്ക്കാതെ മറുള്ളവർക്ക് സഹായങ്ങൾ ചെയ്യൂ. തീർച്ചയായും ഇപ്പോഴത്തെ വിഷമങ്ങളിൽ നിന്ന് രക്ഷപ്പെടും.
@shafchannel37153 жыл бұрын
ഡോക്ടർ പറഞ്ഞ കാര്യങ്ങളൊക്കെ.. പണ്ട് മുതലേ ഞാൻ മനസിലാക്കി വെച്ച ഒന്നാണ് sir കൂടെ പറഞ്ഞപ്പോൾ എനിക്ക് കൂടുതൽ സംതൃപ്തി ആയി
@harik18674 жыл бұрын
It is genuine assessment.good realistic information.
@ambiliarjun28512 жыл бұрын
😊😊
@soumyathottupadath27723 жыл бұрын
Nan e edayai observed ayirunnu etharam character ..apolanu video kandathu.. correct doctr thanks