മനോഹരമായ ഒരു കവിത പോലെ സ്ത്രീ മനസിനെ വർണിച്ചു.. ഞങ്ങളുടെ കൊച്ചു ഡോക്ടർ... ഇത് ഒരുപാട് പേർക്ക് പുനർ ചിന്തയ്ക്ക് കാരണമാവും ഉറപ്പ് 💕💥
@farookcm27562 жыл бұрын
അല്ല പിന്നെ 🥰
@chackotj6638 Жыл бұрын
വളരെ ശെരിയാണ് Manichtram. ഒരു അഭിപ്രായം കൂടി. Our Doctoe is an allrounder.
@narayanankrishnan1458 Жыл бұрын
God has created Man and Woman differently. These things are done by majority of men. Nowadays it is themen who are treated like dirt by women by filing false cases, using womencentric laws to their advantage. Men also work from morning till evening outside home for providing food to home.
@fathimapathuzz27674 жыл бұрын
ഇത്രയും കറക്റ്റ് ആയിട്ട് സ്ത്രീകളെ മനസ്സിലാക്കാൻ എങ്ങനെ kazhiyunnu.... amazing dr....
@prashanthprashanth57654 жыл бұрын
Njan paranje koduthu 😉😉
@doraemonsdad66373 жыл бұрын
@@prashanthprashanth5765 you are a genius
@wisdomvlogs2 жыл бұрын
Cooo
@kunjuvava3423 ай бұрын
@@fathimapathuzz2767 എല്ലാം മനസിലാക്കം 🥰🥰❤️❤️
@savithrikrishnan20394 жыл бұрын
super. ഇത് കേട്ട് കുറച്ച് പുരുഷൻമാരെങ്കിലും മാറ്റം വന്നിട്ടുണ്ടെങ്കിൽ പകുതി വിജയിച്ചു.. എനിക്ക് കിട്ടിയ ആൾ ദൈവം സഹായിച്ച് Doctor പറഞ്ഞ ഈ ഗുണങ്ങൾ ഏറെക്കുറെ ഉള്ള ആളാണ്. Thanks god
@esathannickal68303 жыл бұрын
Savithri.ningal radgapetu
@aneeshaneesh68374 жыл бұрын
ഞാൻ വിവാഹം കഴിച്ചിട്ടില്ല പക്ഷെ ഒരു വീട്ടിലെ എല്ലാ ജോലികളും കണ്ടും കേട്ടും പഠിച്ചു അമ്മയോടൊപ്പം വളരെ ഹാപ്പി ആയി ജീവിക്കുവാണ് 😊ഡോക്ടർ നല്ല massege മറ്റുള്ളവർക്ക് കൂടി ഉപകാരപ്രതം ആവട്ടെ 👍👍👍
@kishorejacob6714 жыл бұрын
ഈ ഡോക്ടർ കർണ്ണാടകയിൽ ജനിച്ചു വളർന്ന ഒരു വ്യക്തിയാണ്.പക്ഷെ എത്ര മനോഹരമായിട്ടാണ് മലയാളം സംസാരിക്കുന്നത്!
Ente husband janichathum 12th vare complete cheithathum karnatakayilaanu.. Annu malayalam ariyillarunnu. But innu athu mathre ariyu.. 🤣🤣
@kunjuvava3423 ай бұрын
@@aaniammu728 ഇപ്പോൾ എങ്ങനെ ആണ് നിങ്ങൾ സംസാരിക്കുന്നെ
@josepheenav24332 жыл бұрын
എന്റെ ദൈവമേ.... ഈ ഡോക്ടർ പറഞ്ഞത് 101%👌 എന്താ പറയുക? ഇത്രയുമൊന്നും ഇല്ലേലും വേണ്ടില്ല ഇതിന്റെ ഒരു ചെറിയ ശതമാനം സ്‌നേഹം കിട്ടിയാൽ മതി ഈ പൊട്ടി പെണ്ണുങ്ങൾക്ക് മതി മറന്ന് സന്തോഷിക്കാനും ആത്മാർത്ഥമായി തിരിച്ച് സ്നേഹിക്കാനും .... 👏👏👏👏👌❤️🙏
@swap1422 жыл бұрын
True😂
@thabseermol2751 Жыл бұрын
സത്യം
@santhoshk.andrews70023 ай бұрын
😅❤
@kunjuvava3423 ай бұрын
@@thabseermol2751 സ്നേനിക്കാറില്ലേ
@kunjuvava3423 ай бұрын
@@josepheenav2433 സ്നേഹം tharunnile🥰🥰❤️❤️
@rinuthomas67544 жыл бұрын
അങ്ങയുടെ മുഖത്തെ ചിരി കാണുമ്പോൾ തന്നെ സമാധാനം വളരെ നന്ദി ഡോക്ടർ സാർ 🙏🙏🙏🙏🙏🙏
@riyasameen44574 жыл бұрын
ആന്നോ മോളെ
@gdssbebshsbbs29704 жыл бұрын
? We ?y.k
@gdssbebshsbbs29704 жыл бұрын
Wesley.k
@maya-xg5kt4 жыл бұрын
വളരെ നല്ല msg Dr.. tku ഇനി എങ്കിലും പെണ്ണിനെ അറിയാൻ ശ്രെമിക്കട്ടെ ഓരോ ഭർത്താക്കന്മാരും.. ബിഗ് സല്യൂട്ട് Dr🙏🙏
@vinodkalathumpadi2 жыл бұрын
ഞാൻ ഇങ്ങനെ യാ
@kunjuvava3422 жыл бұрын
Maya hus Angane alley
@ajithkumarmkajithkumarmk72192 жыл бұрын
🙏🙏🙏ചുരുങ്ങിയ സമയം കൊണ്ട് ഒത്തിരി കാര്യങ്ങൾ ❤️❤️ഡോക്ടർ ക്ക് അഭിനന്ദനങ്ങൾ ❤️
@ginimolscaria86814 жыл бұрын
Very simpl talk. ഒരു ജാഡ ഇല്ലാത്ത നല്ല ഒരു മനുഷ്യൻ. നല്ല ചിരി പാറേഞ്ചത് മുഴുവൻ ശെരി
@kunjuvava3422 жыл бұрын
Aanu sheriya😍😍
@rasiyamuhammed9114 жыл бұрын
പറഞ്ഞതെല്ലാം...കറക്ടാണ്.. ഡോക്ടർ. ഇനിയെങ്കിലും.. പലരും നന്നാകുമായിരിക്കും.എല്ലാവരും നന്നാവട്ടെ...ദൈവം എല്ലാവർക്കും നല്ലൊരു ജീവിതം കൊടുക്കട്ടെ...
@misnasheri57774 жыл бұрын
Good thought.
@yasararafath83164 жыл бұрын
OK very correct
@vinodkonchath49234 жыл бұрын
Correct
@Thabeeb284 жыл бұрын
മോൻ കല്യാണം കഴിച്ചായിരുന്നോ
@mihadnada26902 жыл бұрын
👍
@UshaRani-sf4lg4 жыл бұрын
.. dr. പറഞ്ഞതെല്ലാം വളരെ യാഥാർത്യം. 👍👍
@gopalakrishnanp77833 жыл бұрын
ശരിയാണ് അല്ലേ
@aswathirohith81752 жыл бұрын
ഞാൻ ശരിക്കും ലക്കിയാണ്.ഞങൾ ഒരുമിച്ചാണ് എല്ലാ പണികളും ചെയ്യുന്നത്. എന്നെ അവൻ പൊന്ന് പോലെ ആണ് നോക്കുന്നത്. ജീവനാണ് എനിക്കവൻ.he is absolutely romantic guy 😚😚 എന്റെ ആഗ്രഹങൾ ഇന്ന് വരെ സാധിച്ച് തന്നിട്ടെ ഉള്ളു. ഞങൾ എന്ത് കാര്യങളും decide chyunnath ഒരുമിച്ചിട്ടാണ്. ഒരു രഹസ്യങളും ഞങ്ങൾക്കിടയിൽ ഇല്ല. എന്റെ പാതിയാണവൻ😍 അവന്റെ പാതിയാണ് ഞാൻ😘. Love u rohit
@aaniammu728 Жыл бұрын
100%same ente lifeum... Really happy😊😊😊😊
@jamalazhari7697 Жыл бұрын
ഭാഗൃം
@saniyageo859911 ай бұрын
കേൾക്കുമ്പോൾ ഒത്തിരി സന്തോഷം സ്വാർഗം പോലെ മനോഹരമായ ജീവിതം ഈ ഭൂമിയിൽ. കിട്ടിയ നിങ്ങൾ ഭാഗ്യം ചെയ്തവർ 🥰♥️♥️♥️🌹🌹🌹♥️
@kunjuvava3423 ай бұрын
@@saniyageo8599 ആ ഭാഗ്യമ് കിട്ടില്ലേ
@shinethekkinethu11764 жыл бұрын
99 % കറക്റ്റ് 😍😍🌹🌹🌹, സ്ത്രീയെ സ്നേഹിക്കാനും തിരിച്ചു സ്നേഹം പ്രതീക്ഷിക്കുന്നവർക്കും ഒരുപാട് ഉപകാരപ്രദമായ കാര്യങ്ങൾ ആണ് ഡോക്ടർ പറഞ്ഞത്, പിന്നെ പ്രധാനം എല്ലാവർക്കും അത്യാവശ്യം വേണ്ടുന്ന കാര്യമാണ് "ക്ഷമ"
@@naziworld6657 എനിക്ക് മനസിലായത് അനിയന് മനസിലാവില്ലല്ലോ,
@ayishabeevik31434 жыл бұрын
Supper sir, 👍ഡോക്ടർ ആയാൽ ഇങ്ങനെ ഇരിക്കണം. നല്ല നല്ല വിവരണം 👌ഫീസ് കൊടുത്ത് ഡോക്ടറെ കണ്ടാൽ പോലും ഇത്രയും അറിവുകൾ കിട്ടില്ല. Thanks sir. സാറിന്റെ അവതരണം എനിക്ക് ഒത്തിരി ഇഷ്ടമായി ട്ടോ 🤝🤝🤝🌹🌹🌹
@luciddream96154 жыл бұрын
Haiii
@mollythomas62154 жыл бұрын
പുരുഷൻമാർ ഒന്നു കേട്ടെന്കിൽ എല്ലാ വീടുകളും സ്വർഗ്ഗം ആയേനേ.. സ്ത്രീ മനശാസ്ത്രം വളരെ നന്നായി മനസ്സിലാക്കി അവതരിപ്പിച്ചു. നന്ദി dr
സൂപ്പർ ടോക്ക് ഇങ്ങനെ ആവട്ടെ എല്ലാ ഭർത്താക്കന്മാരും
@kunjuvava3423 жыл бұрын
Josna married aayille😍
@praseethahari88483 жыл бұрын
താങ്കൾ പറഞ്ഞതെല്ലാം 100% correct ആണ് കേട്ടോ 😍😍😍😍
@indumanoj29793 жыл бұрын
സർ നെ പോലെ ആയിരുന്നു എല്ലാവരും എങ്കിൽ ഈ ലോകം എത്ര നന്നായേനെ... Thank you so much സർ. May God bless you sir
@bennyvarghese29474 жыл бұрын
വളരെ നല്ല വിഷയം. ജീവിത വിജയത്തിന് അത്യാവശ്യമായ കാര്യങ്ങൾ
@sobharaveendran73204 жыл бұрын
ഈ പൊന്നുപോലെ ഉള്ള പത്തരമാറ്റ് ചിരി കാണാൻ ഇഷ്ടം ഉള്ളവർ ആരൊക്കെ 🌹
@almasbahrainismu57974 жыл бұрын
Sathuyam
@almasbahrainismu57974 жыл бұрын
Sobha Raveendran hi
@almasbahrainismu57974 жыл бұрын
Sobha Raveendran good morning ☀️
@sobharaveendran73204 жыл бұрын
@@almasbahrainismu5797 ശുഭദിനം.. 🌹🙏🌹
@almasbahrainismu57974 жыл бұрын
Sobha Raveendran naatil evideyaannu
@sunithafaisal73104 жыл бұрын
ഡോക്ടർടെ ചിരിച്ചു കൊണ്ടുള്ള ഈ സംസാരം സൂപ്പർ ആണ് ട്ടോ
@muthusmuthu26834 жыл бұрын
Eanteyum
@semithazakariya68004 жыл бұрын
എത്ര മോനോഹരമായാണ് ഡോക്ടർ അവതരിപ്പിച്ചത് ഒരുപാട് താങ്ക്സ് 💯💯🌹🌹😍
@kunjuvava3423 ай бұрын
@@semithazakariya6800 correct 🥰🥰❤️❤️
@harispanoor13794 жыл бұрын
സ്ത്രീകൾക്ക് ആവിശ്യത്തിന് recpect കൊടുത്താൽ തീരാവുന്ന problems മാത്രേയുള്ളു അവർക്ക് 👍
@wisekid41493 жыл бұрын
Aalarinju respect cheyyanam enne ullu...respect kodukkan oru budhimuttum illa
@geethapc70462 жыл бұрын
👍🏻👍🏻
@fazalpachi37743 жыл бұрын
വീഡിയോ കാണാൻ ഒരു പാട്.. നഷ്ടം.... വളരെ വലിയ ഒരു അറിവാണ് നിങ്ങൾ തന്നത് സർ.... താങ്ക്സ്.....
@newjobnewapp3684 жыл бұрын
‘ente doctor’ namo nama! u made my life, removed all my tensions at least while listening, stay blessed
@naveenpv2264 жыл бұрын
Dr നെ കാണുന്നത് തന്നെ ഒരു + ve എനർജി ആണ്.. പിന്നെ സംസാരിക്കുന്നത് പറയണ്ട കാര്യമില്ലല്ലോ.. എന്റെ കാമുകിയും ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും ഈ പറഞ്ഞ പോലത്തെ ചെറിയ കാര്യങ്ങളരുന്നു.. But ഞാൻ അത് വല്യ കാര്യമായെടുത്തില്ല...ഇതൊക്കെ പറഞ്ഞു കേട്ടപ്പോ വളരെ helpfull ആയി.. നമ്മൾ കരുതുന്നത് എന്തിനാ ഈ ചെറിയ കാര്യങ്ങൾക്കൊക്കെ അവൾ ഇങ്ങനെ വഴക്കടിച്ചു പോകുന്നതെന്നതെന്നാണ്... ഇപ്പോളല്ലേ പിടികിട്ടിയത്,,,👍any way thank u very much sir
@Innocente9794 жыл бұрын
Appreciation is best mental treatment in both side 😊😊
@susanmathew76882 жыл бұрын
👍
@Innocente9792 жыл бұрын
@@susanmathew7688 😍
@Universal-143-l8d3 жыл бұрын
സൂപ്പർ.. 😍 ലൈംഗിക ബന്ധം തന്നെയാണ് ഏറ്റവും നല്ല സന്തോഷം..
@viswamvenu56654 жыл бұрын
ഞാൻ ഭാര്യക്ക് അടുക്കളയിൽ ചെറിയ സഹായം ഒകെ ചെയ്തു കൊടുത്തു..ഇപ്പൊ മുഴുവൻ അടുക്കള പണി ഞാൻ തന്നെ ചെയ്യേണ്ട അവസ്ഥയായി..ഓഫീസിൽ നിന്ന് വന്നു ചെയ്യണം ഇപ്പോൾ... പക്ഷെ ഒരുപാട് മാറ്റം ഉണ്ട്..ഇഷ്ടം കൂടിയിട്ടുണ്ട്...എന്നാലും അതൊരു സന്തോഷം തന്നെയാട്ടോ.പണിയൊന്നും എടുപ്പിക്കാണില്ല.ഞാൻ വെറുതെ പറഞ്ഞതാ...പാവം ആണ് എന്റെ ഭാര്യ..ഇപ്പോ ഒരുപാട് മാറ്റം ഉണ്ട് മാത്രമല്ല എല്ലാം തുറന്നു പറയുന്നുണ്ട്.മുൻപൊക്കെ പറയാൻ മടിയായിരുന്നു.ഇപ്പോ അവൾ ശരിയായി..സ്നേഹവും കൂടി.thank u doctor
@Manomadhav Жыл бұрын
സർ, വളരെ നല്ല അവതരണം പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏🙏🙏
@indiancr73524 жыл бұрын
എന്റെ പൊന്നോ dr റേ ഇങ്ങള് വേറെ ലെവൽ ആണ് 😍😍😘😘❤️❤️🙏🙏🙏 വീട്ടിൽ പരീക്ഷിച് വിജയിച്ചല്ലേ കൊച്ചു കള്ളാ 😘❤️
@Nirmalanimmik4 жыл бұрын
😁😁😁😁😁
@sureshbabu25174 жыл бұрын
വീഡിയോ കൊള്ളാം
@The_Kingbrine_95_Gamer4 жыл бұрын
😅😅
@sulthanmuhammed92902 жыл бұрын
🤣അല്ലാതെ പിന്നെ
@ratheeshpt96592 жыл бұрын
ഡോക്റ്ററെ കുറിച്ച് പറയാൻ വാക്കുകളില്ല സാർ ഒരു ദൈവതുല്യനായ ഒരു മനുഷ്യനാണ് സാർ പറഞ്ഞ ഒട്ടുമിക്ക കാര്യങ്ങളും എന്റെ ജീവിതം മാടിമറിച്ച താണ്
@riyaammu50734 жыл бұрын
ഡോക്ടർ ചിരിക്കുന്ന മത്സരത്തിന് പോവുകയാണോ സൂപ്പർ ചിരി😍😍😍
@riyaammu50734 жыл бұрын
hai
@rafeekkunjumon38984 жыл бұрын
@@riyaammu5073 hi
@luciddream96154 жыл бұрын
Haiii
@kunjuvava3422 жыл бұрын
@@riyaammu5073 Angane thonniyoo
@usmanparakkalil48494 жыл бұрын
ഡോക്ടറെ നിങ്ങൾ സൂപ്പറാണ്
@sunithatk58914 жыл бұрын
Dr..de experience il ninnum...ulla class aayadhinal...sooper class...
@abdulhakkim85693 жыл бұрын
വളരെ ശരിയായ കാര്യം 👍ഞാനൊക്കെ അനുഭവിക്കുന്നത് 😇😇
@habeeburahman7602 жыл бұрын
كم . N
@nejumamuhammed68464 жыл бұрын
Thank you doctor, well done 👌
@shaletshalet45674 жыл бұрын
പ്രഭു ദേവ യെ പോലെയുണ്ട് നല്ല പോസറ്റീവ് എനർജി
@vkjos56774 жыл бұрын
Enthu devanayalum whatever he says it should have some substance.
@Themanwithholywounds4 жыл бұрын
Pmna shalet?
@sathidevi66574 жыл бұрын
Sariyaa
@sobhasiju9524 жыл бұрын
എത്ര മധുരമായ സംഭാഷണം 😍😍😍😍
@jithinjith95764 жыл бұрын
😁😁😁
@sajanks80933 жыл бұрын
ഡോക്ടർ പറഞ്ഞത് ശരിയാണ് ഇങ്ങനെ യുള്ള ഡോക്ടറെ യാണ് നമുക്കാവശ്യം
@shefeenacheppi80054 жыл бұрын
Sir ന്റെ വൈഫ് ഒരുപാട് lucky ആണ് 😍😍💖✌️
@padmanabha3233 жыл бұрын
Aa pavathine kannuvechu........
@psygrams3 жыл бұрын
പറഞ്ഞു കൊടുക്കുന്നവരെല്ലാം അത് പോലെ ചെയ്യുന്നവർ ആണെന്ന് ആരാ പറഞ്ഞത്
@monirsamad47273 жыл бұрын
ഏറ്റവും നല്ല വിഷയം മനോഹരമായി പറഞ്ഞു സൂപ്പർ 👌👌👌
@asharafchinnakkel19224 жыл бұрын
ചിത്രം കണ്ടാൽ ഫാമിലി ഗ്രൂപ്പിൽ അയക്കാൻ പറ്റില്ല പക്ഷെ സംഭവം കിടു 👍👍
@divyasreerajdivyasraj87323 жыл бұрын
😀😀
@shankp48474 жыл бұрын
ഇതൊക്കെ കേട്ടാൽ കല്യാണം കഴിക്കാൻ പോകുന്നവർ പേടിച്ചു പോകും.ഞാൻ വിവാഹിതനാണ്.ഹാപ്പിയാണ് .എങ്ങനെ സാധിച്ചു എന്ന് ചോദിച്ചാൽ എനിക്ക് ഭാഗ്യം ഉണ്ടായിരുന്നു.അത്രേയുള്ളൂ.പക്ഷെ എന്റെ ചില സുഹൃത്തുക്കൾക്ക് അതുണ്ടായിരുന്നില്ല.കിട്ടിയാൽ കിട്ടി പോയാൽ പോയി അത്ര തന്നെ. എന്തായാലും Best wishes !!
@nancysayad99602 жыл бұрын
Ith kett enthina pedikkunnath ...facts alle paranjath
@nirmagianirmala14054 жыл бұрын
You did a wonderful job thru this dear Doctor. Anyway it's true. As I am a lady I can assure. Really useful to all men. Thank u so much for this presentation.
@riyazahamed89883 жыл бұрын
Dr. You have explained this lesson as professional. I like your advice. I always welcome.
@hamzahamza-ff5ph4 жыл бұрын
ഇതൊക്കെ പൂർണമായി ചെയ്യാൻ സന്തോഷിപ്പിക്കാൻ നമ്മുടെ കയ്യിൽ ദരാളം പണം വേണം,അത് ഇല്ലാതെ വരുമ്പോൾ ആണ് പ്രശ്നം
@musthafaparamban44814 жыл бұрын
ഡോക്ടർ പറഞ്ഞ എല്ലാ കാര്യവും വളരെ ശരിയാണ്
@geemolgeorge54274 жыл бұрын
Dr. ഞാൻ ഡോക്ടറുടെ മിക്ക video സും കാണാറുണ്ട്. എത്രയോ സത്യമായ കാര്യങ്ങളാണ് പറഞ്ഞത്. പുരുഷന്മാർ ഇ തൊക്കെയൊന്നു പാലിച്ചിരുന്നുവെങ്കിൽ. Thank you Dr.
@suharamuhammed56872 жыл бұрын
മാഷാഅല്ലാഹ്... എന്റെ മനസ്സിൽ ഉള്ളത് പറഞ്ഞത് പോലെ...... ഡോക്ടർ ഒരു സംഭവം തന്നെ 👍
@snehasatheesh40562 жыл бұрын
👍🥰💞
@aniammajacob86404 жыл бұрын
അദ്ദേഹം സത്യം സംസാരിക്കണം സിൻസിയറായി ഇടപെടണം ഞാൻ അദ്ദേഹത്തിൽ നിന്നു് ഏററവുo കൂടുതൽ ആഗ്രഹിച്ചിട്ടുള്ളത്
@seenapaulson45114 жыл бұрын
10.35.. വളരെ കറക്റ്റ് ആയിട്ടുള്ള കാര്യം 👍🙏
@rajeevsarajeevsa50604 жыл бұрын
എന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് താങ്കൾ പറഞ്ഞിരിക്കുന്നത്. ഇനി ഞാൻ Dr.പറയുന്നതുപോലെ ചെയ്തുനോക്കട്ടെ. ഇങ്ങനുള്ള ടെക്നിക്കുകൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം...
@piussebastian33193 жыл бұрын
സൂപ്പർ
@familyismyworld38903 жыл бұрын
അടിപൊളി.. സ്ത്രീയെ ഇത്രത്തോളം പഠിച്ചു വച്ച sirnte wifente ഒരു ഭാഗ്യം.. Adicted to u സർ... ലവ് uu
@ansyjose99764 жыл бұрын
Good message Dr. thank u God bless u ♥️
@kunjuvava3422 жыл бұрын
Correct 😍😍
@tirunaavaayachamravattamch42004 жыл бұрын
നമസ്കാരം വളരെ ഏറെ ശ്രദ്ധയോടെയാണ് നിങ്ങൾ എല്ലാകാര്യങ്ങളും സംസാരിക്കുന്നത് എന്തുകൊണ്ടെന്നാൽ ഞാൻ ഇപ്പോൾ വീണിരിക്കുന്നത് വളരെ വലിയ ഒരു കുടുക്കിൽ ആണ് ഭർത്താവിനോട് പിണങ്ങി നിൽക്കുന്ന ഒരു പെണ്ണിനോട് നിങ്ങൾ നിങ്ങളുടെ കുടുംബത്തിന് ഐശ്വര്യമാണ് നിങ്ങളുടെ ഭർത്താവിന് നിങ്ങൾ ലഭിച്ചത് മഹാഭാഗ്യമാണ് എന്ന് ഞാൻ പറഞ്ഞ ശേഷം ഈ സ്ത്രീ എന്നെ വല്ലാതെ സ്നേഹിക്കുകയാണ് അവളും ഭർത്താവും തമ്മിലുള്ള ബന്ധം മുറിയും എന്ന് ഞാൻ കണ്ടപ്പോൾ ഒരു ദിവസം ഇവരുടെ വീട്ടിലേക്ക് ഞാൻ ചെല്ലുകയും അവളോട് നിങ്ങൾ ഏറ്റവും വലിയ കുറ്റവാളിയാണ് എന്ന് ഞാൻ പറയുകയുണ്ടായി ഒരിക്കലും അത് അവൾ പ്രതീക്ഷിച്ചിരുന്നില്ല നിങ്ങളുടെ മകളുടെ ഒറിജിനൽ പിതാവ് ആരാണെന്ന് ചോദിച്ചാൽ നിങ്ങൾക്ക് കാണിച്ചു തരാൻ നിങ്ങളോട് സ്നേഹമുള്ള എന്നാൽ അവരോട് നിങ്ങൾക്ക് സ്നേഹമില്ലാത്ത ആ ഭർത്താവിന് അല്ലാതെ നിങ്ങൾക്ക് വേറൊരാളെ കാണിച്ചു കൊടുക്കാൻ കഴിയുമോ സൗഭാഗ്യങ്ങളിൽ ഏറ്റവും വലിയ സൗഭാഗ്യമാണ് ഒറിജിനൽ തന്തയെ ലഭിക്കുക എന്നുള്ളത് ഇത് കേട്ടപാടെ ആ സ്ത്രീ അവരുടെ ഭർത്താവിനെ വളരെയേറെ സ്നേഹിക്കുകയും അവരെ ബഹുമാനിക്കുകയും അവരോട് ഉണ്ടായ സ്നേഹ കുറവിൽ അവർ മാപ്പ് പറയുകയും ചെയ്തു ഈ അനുഭവം എനിക്ക് ഒരുപാട് സ്ത്രീകളിൽനിന്ന് ലഭിച്ചിട്ടുണ്ട് ഭർത്താവുമായി പിണങ്ങിയ സ്ത്രീയെ ഈ രീതിയിലാണ് ഞാൻ കൈകാര്യം ചെയ്യുന്നത് പിന്നെ ഒരിക്കലും സ്നേഹബന്ധം മുറിയാത്ത ഭാര്യയായി അവർ അവരുടെ ഭർത്താവിന്റെ മുമ്പിൽ ആയിത്തീരുന്നു ഇതിൽ എന്തെങ്കിലും ഒരു തെറ്റ് നിങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടോ ഇത്രയും രഹസ്യം നിങ്ങളോട് പറയാനുള്ള കാരണം നിങ്ങൾ ഏറ്റവും നല്ല ഒരു ഡോക്ടർ ആണ് എന്നുള്ളത് കൊണ്ടാണ്
@dongridongri28904 жыл бұрын
ithalam islamil sherikum paranthanu good msg... Dr thank's
@LJ-qe9vl2 жыл бұрын
Ivideyum thirukano... 😬
@suluzzmedia2426 Жыл бұрын
നൂറ് ശദമാനവും സത്യമാണ് കുഞ്ഞുകുഞ്ഞു സന്തോഷങ്ങൾ മതി സ്ത്രീകൾക്ക് . ഹാപ്പിയാവാൻ ..,👍👍
@Shineyabiya4 жыл бұрын
Dr. Paranjathu full correct kariyam aanu 😍😍
@matthewsabraham80464 жыл бұрын
Atheyo
@rijupv83334 жыл бұрын
താങ്കളൊരു കില്ലാടി തന്നെ😘😘😍😍
@sunilkt59264 жыл бұрын
Kalaki doctor... Thank you very much 👏👏👏👏👏
@manumanu96992 жыл бұрын
Love you docter ❤️❤️ നല്ല അവതരണം അത് എനിക്കിഷ്ട്ടപെട്ടു ❤️
@thanuthasnim65804 жыл бұрын
Kollam docter വളരെ nalla karyaggal. Thanku
@celinesam9912 жыл бұрын
You are an amazing doctor. You are absolutely correct.
@inthiinthzar53293 жыл бұрын
ഇങ്ങേരുടെ ആ simplysity ഉണ്ടെല്ലോ.. അത് കണ്ടാൽ തന്നെ ഏതു മാറാ രോഗവും പമ്പകടക്കും
@GARAMAVASI0073 жыл бұрын
Dr ഒരു പ്രസ്ഥാനം ആണുട്ടോ അയ്യോ 👌👌👌❤
@ashifba37354 жыл бұрын
സംസാര ശൈലി കിടു 😍
@mustafaettikaparamba89474 жыл бұрын
മനോഹരമായ വളരെയധികം വിലപ്പെട്ട അറിവാണ്,, ശരിയായ രീതിയിൽ തന്നെ അവതരിപ്പിച്ചു....
@B14CK.M4M843 жыл бұрын
ഇതുപോലെ പോസറ്റീവ് ആയി ചിന്തിച്ചിട്ടും ഒരുപാട് പേരെ മോട്ടിവേറ്റ് ചെയ്ത് സംസാരിച്ചിട്ടും അതിലേറെ Equalityക്ക് പ്രാധാന്യം കൊടുത്തിട്ടും ഈ എനിക്ക് നേരിട്ട വിഷമങ്ങൾ ചെറുതൊന്നുമല്ല.. അറിയാനും സ്നേഹിക്കാനും മനസിലാക്കാനും മാത്രമല്ല ഇതൊക്കെ തിരിച്ച് ലഭിക്കാനും വേണം ഒരു ഭാഗ്യം..
@jyotinair37672 жыл бұрын
Doctor, you are really great. God bless you always🙏
@sunitha86114 жыл бұрын
സൂപ്പർ ഡോക്ടർ ഇങ്ങനെ ഉള്ള ഭർത്താവ് ഒരു sree youda fakiyama
@suhailafayis17624 жыл бұрын
നല്ല അവതരണം. കേട്ടിരുന്നു പോവും ❤❤❤👍👍
@aneeshrahman86073 жыл бұрын
Knowledge is the best solution for all problems.
@Riyality42 жыл бұрын
Dr…ningal oru sambava…super
@kl14alltypevideos4 жыл бұрын
100% ശരിയാണ് അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണം ഒരു സ്ത്രീയെ മനസ്സിലാക്കി കൊണ്ട് ചെയ്തു കൊടുക്കുന്ന കാര്യത്തിലാണ് സ്നേഹം ഉണ്ടാകുന്നത്
@varalakshmiadithyan73962 жыл бұрын
Doctor...namichirikkunnu.🎊🙏
@rahanasrahana28614 жыл бұрын
പറഞ്ഞതെല്ലാം കറക്ടാണ്. ഡോക്ടർ 🥰🥰🥰👌👌👌👌
@rajammajose1282 жыл бұрын
Excellent advice. Such advice required.
@muneera_vm_4 жыл бұрын
Ith Ella purushanmarum kandal mathiyayirunnu .....😔 Ella jeevithakkakum happy aakumayirunnu
@aparnas55173 жыл бұрын
,
@kj.rockzz67614 жыл бұрын
ഇനി വരുന്ന തലമുറ ഇതൊക്കെ കണ്ടു വളരട്ടെ... വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ട single ആയ ഞാൻ
@ktaviog82473 жыл бұрын
ഡോ.നല്ല മനോഹരമായി, എല്ലാ,,, കാര്യങ്ങളും, വിഷതമായി മനസ്സിലാക്കി തരുന്നു, വളരേ ഉപകാരപ്പെടുന്നു,, നന്നിയുണ്ട്, നിങ്ങളുടെ നമ്പർ ഒന്ന് തരാമോ,,,??
@harinarayan57724 жыл бұрын
Absolutely correct...I will never hurt , blame my better half ...🙏🙏❤️
@nancysayad99602 жыл бұрын
Great .......
@johnsonbencily42102 жыл бұрын
Very good advice!👍. May it be on earth as it is in heaven. ❤
@latheefkaripur16334 жыл бұрын
ഇത് സത്യം സത്യം സത്യം പുരുഷന്റെ മാറ്റങ്ങൾ കുടി ഒന്ന് പറയണം
@ashiqpattani37474 жыл бұрын
പുരുഷൻ ഇതു പോലെ ആണെങ്കിൽ പിന്നെ അവളിൽ നിന്നു തിരിച്ചു കിട്ടേണ്ടത് തനേ കിട്ടും. അത് പ്രത്യേഗം പറയാതെ തന്നെ മനസിലാക്കി അവൾ ചെയ്തോളും. ഡോക്ടർ തന്നെ പറഞ്ഞില്ലെ ഇങ്ങി'നെ ചെയ്യുന്ന പുരുഷന്മാരാണെങ്കിൽ അവർക്ക് വേണ്ടി എന്ത് ചെയ്യാനും അവർ തയാറായിരിക്കുമെന്ന് .
@riyaspk11952 жыл бұрын
ഡോക്ടറെ ഇങ്ങള് പുലിയാണ് ❤️❤️❤️❤️
@binupattazhy87704 жыл бұрын
താങ്കൾ പറഞ്ഞത് 100% ശരിയാണ്
@shajit3409 Жыл бұрын
നിങ്ങളുടെ സംഭാഷണം ഞാൻ ഇഷ്ടപെട്ടു
@noudhaddaruthoibanoushad78364 жыл бұрын
എന്റെ dr സാറേ എന്റെ 2 മത്തെ വിവാഹം കഴിഞ്ഞപ്പോളാണിതൊക്കെ എനിക്ക് മനസ്സിലായത് സർ പറഞ്ഞതു വളരെ ശെരിയാണ് ഞാനിപ്പോൾ ഹാപ്പിയാണ് അൽഹംദുലില്ലാഹ്
@kunjuvava3424 жыл бұрын
First entharrunu problem
@noudhaddaruthoibanoushad78364 жыл бұрын
@@kunjuvava342 അതൊക്കെ വലിയ കഥയാണ്
@shymakombil72914 жыл бұрын
സൂപ്പർ ഇത് സർ എങ്ങിനെ മനസിലാകുന്നു congrats
@jeenarameshjeenaramesh49974 жыл бұрын
ഡോക്ടറുടെ ചിരി കാണാൻ വന്ന ഞാൻ 😊
@luciddream96154 жыл бұрын
Po kochee
@jimmykn75642 жыл бұрын
ഡോക്ടറെ സുപ്രാട്ടോ ഇഷ്ടപ്പെട്ടു 👍👍👍 👌 🙏🙏🙏
@raghuveervarapurath42944 жыл бұрын
You said it, sacrifice of women for family is great and wonderful
@habeeba99514 жыл бұрын
നല്ല അവതരണം പെട്ടന്ന് മനസിലാക്കാൻ പറ്റും 👍
@muhammedraeeskunhadath32104 жыл бұрын
You are awesome dr. Very sweet n cute presentation and all are up to the point....😀👌
@ramesanrameshpaul53752 жыл бұрын
A to Z simbile formula, technics, very good 🌹👍🏼🌹, thanks,👍🏼🌹
@sumesh.psubrahmaniansumesh28904 жыл бұрын
ഗുഡ് ഇൻഫർമേഷൻ താങ്ക്സ് Dr
@aghineshmv11284 жыл бұрын
വളരെ ലളിതമായ അവതരണം. Share ചെയാനൊന്നുണ്ട് , but thumbnail അത് സമ്മതിക്കുന്നില്ല. 🤭
@vishadsanam71933 жыл бұрын
LIFE is a pendulum between mutual Understanding And Respect each ❤well SAID it BRO.
@whitedoves62904 жыл бұрын
Sirnte presentation style wow .... adorable and amazing .....gave u Viewers powerful motivation ...