സമകാലികമായി വളരെ പ്രസക്തിയുള്ള ഒരു ഭാഗമായി കരുതുന്നു. നല്ല സന്ദേശമാണ് നൽകുന്നത് ഇതുപോലെയുള്ള അമ്മായമ്മ മാരെ സഹിക്കുന്ന ഒരുപാട് മക്കളുണ്ട് നമ്മുടെ നാട്ടിൽ എത്ര നോക്കിയാലും നല്ലതൊന്നും പറയാത്ത ഒരുപാട് അമ്മായി അമ്മമാർ
@MuhammedMuhammed-f7o4 ай бұрын
മകൾ ഉമ്മ ആയപ്പോൾ ആദ്യമൊക്കെ ശരിയായി പിന്നീട് വന്ന ഡയലോഗ് മൊത്തം സ്പീഡ് കൂടി ഉമ്മയിൽ നിന്നും മകളിലേക്ക് തന്നെ തിരിച്ചെത്തി. കാറിൽ എടുത്തു വെച്ച ട്രാവൽ ബാഗിൻ്റെ വയറ്റിൽ വല്ലതും നിറക്കാമായിരുന്നു
@jamsheersanuJamsheer.p4 ай бұрын
എന്താ താങ്കളുടെ പ്രശ്നം നല്ല രീതിയിൽ അവരെല്ലാവരും അഭിനയിച്ചിട്ടുണ്ടലോ
@kuppikkandamАй бұрын
എന്നാൽ നീ നിന്റെ ഉമ്മയെ വെച്ച് ഇങ്ങിനെ ഒന്ന് സംവിധാനം ചെയ്യ്😂
@jamsheersanuJamsheer.pАй бұрын
@@kuppikkandam എന്ത് ചെയ്യാനാണ് സുഹൃത്തേ ചെയ്യുകയില്ല ചെയ്യുന്നവരെ വിമർശിക്കുക എന്നതാണ് ഇവരുടെ അജണ്ട തന്നെ 🫠