ഈ വീഡിയോയിൽ ചില കാര്യങ്ങൾ സത്യം ആയതാണ് കാരണം കൊറോണ നമുക്ക് കാണിച്ചു തന്നു എൻറെ വിവാഹം ഒരു കൊറോണ കൂടുതലുള്ള സമയത്താണ് കഴിഞ്ഞത് ഏകദേശം അഞ്ചുലക്ഷം രൂപയുടെ അടുത്ത് ചെലവ് വരുന്ന വിവാഹം മഹറ് അടക്കം രണ്ട് ലക്ഷത്തി എഴുപതിനായിരം രൂപക്ക് കഴിഞ്ഞു എൻറെ വീട്ടുകാർ അടക്കം 150 പേർ മാത്രമായിരുന്നു അവരുടെ ഭാഗത്തുനിന്നും 150 പേർ ഒരു വിവാഹം ചെയ്യാൻ ലക്ഷങ്ങൾ മുടക്കേണ്ട ആവശ്യമില്ല എന്ന് നമുക്കെല്ലാവർക്കും മനസ്സിലായ നാളുകളായിരുന്നു അത് ഇപ്പോൾ പഴയ രീതിയിലേക്ക് മാറിക്കഴിഞ്ഞു സ്ത്രീധനം ആസ്പദമാക്കി ഒരു വീഡിയോ ചെയ്യണം എന്ന് ആഗ്രഹിക്കുന്നു🎉
ചെറിയ ഫൗൾ കുടുങ്ങി. ബ്രോക്കർ വന്ന് ഫോട്ടോ കാണിക്കുന്നത് ട്യൂബ് ലൈറ്റ് കത്തുന്നു. പകൽ അല്ല അത് ഷൂട്ട് ചെയ്തത്. 👍👍
@jamsheersanuJamsheer.p4 ай бұрын
ഉള്ള ക്യാമറ വെച്ച് ചെയ്യുമ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവും അതെല്ലാം പരിഹരിക്കും ഒരു സമയം ഒരു കുട്ടി ജനിക്കുമ്പോൾ തന്നെ എണീറ്റ് ഓടാൻ പറ്റുകയില്ല കുറച്ചു കുറച്ച് എണീറ്റ് എണീറ്റ് എല്ലാം ശരിയാകും നല്ല അഭിനയമാണ് എല്ലാവരും