Ormakal Oadi kalikkuvan ethunnu | Evergreen Malayalam | Mukundetta Sumitra vilikkunnu | Smule virals

  Рет қаралды 181,337

Smule Kerala

Smule Kerala

Күн бұрын

Пікірлер: 223
@sajeevgangatharan6067
@sajeevgangatharan6067 Жыл бұрын
ഒറിജിനൽ ഒപ്പം നിൽക്കുന്ന അതിമനോഹരമായ ഗാനം രണ്ടുപേരും അസാധ്യമായി പാടി അഭിനന്ദനങ്ങൾ🌹🌹🌹
@satheedevi5038
@satheedevi5038 Жыл бұрын
Wooooowww എന്ത് രസയിട്ടാണ് രണ്ടുപേരും പാടിയത്. അഭിനന്ദനങ്ങൾ മക്കളെ 🎉❤❤
@sureshmeledath602
@sureshmeledath602 Жыл бұрын
അടിപൊളി സോങ്.. 🥰 ആലാപനം ഗംഭീരം... 🙏👌❤
@nkmurthy1
@nkmurthy1 6 ай бұрын
രണ്ടു പേരും ചേർന്ന് മനോഹരമായി പാടി ..അഭിനന്ദനങ്ങൾ..എല്ലാ ഭാവുകങ്ങളും നേരുന്നു.
@nishasanthosh1530
@nishasanthosh1530 6 ай бұрын
രണ്ടു പേരെയും കാണാനും സൂപ്പർ... പാട്ടും അടിപൊളി
@AjithSurya-go7xi
@AjithSurya-go7xi 4 ай бұрын
പ്രേക്ഷകനെ ആത്മനിർവ്യതിയുടെ ഏതോ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോയ 80-90 കാലഘട്ടത്തിൽ റിലിസായ മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന സൂപ്പർ ഹിറ്റ് സിനിമയിലെ ഒരു മനോഹര ഗാനം കേൾക്കും തോറും കേട്ട് കൊണ്ട് ഇരിക്കാൻ മാത്രം തോന്നുന്ന ഗാനങ്ങളിൽ ഒന്ന് .
@BeenaksBeena
@BeenaksBeena 9 ай бұрын
സൂപ്പർ ആയിട്ടുണ്ട് നല്ലസ്വരം ഒരിക്കൽ കൂടി കേൾക്കാൻകഴിന്നതിൽ വളരെ santhosham
@AgBa-dg3kr
@AgBa-dg3kr 17 күн бұрын
ഹമ്മിങ് മുതൽ അടിപൊളി.... 💞💞💞💞💞👍👍👍👍👍👍രണ്ടുപേരും. Superb........ 👏👏👏👏👏👏👏👏
@sivaprasad947
@sivaprasad947 Жыл бұрын
കൊള്ളാം നല്ല ആലാപനം നല്ല വോയ്സ് ആശംസകൾ നേരുന്നു
@g.ramachandran6218
@g.ramachandran6218 2 жыл бұрын
രണ്ടു പേരും നന്നായി പാടി. Congratulations🌹
@pradeepv.a2309
@pradeepv.a2309 Жыл бұрын
സൂപ്പർ രണ്ടു പേരും വളരെ നന്നായി പാടി 👍👍👍👍
@bhasishanmughan70
@bhasishanmughan70 7 ай бұрын
Excellent n beautiful singing.... Onnum parayanilla....! All d best wishes for both of you.... May God bless u both...!!
@majeedebrahim3623
@majeedebrahim3623 4 күн бұрын
ഈ ചേച്ചിയുടെ പാട്ട് എന്നും ഇഷ്ടം ❤️
@nikhilnambiar1990
@nikhilnambiar1990 Жыл бұрын
മലയാളം എന്ത് സുന്ദരമായ ഭാഷയാണ് 🥰
@Radha-x7w4r
@Radha-x7w4r 9 ай бұрын
🎉അസ്സലായി പാടി രണ്ടു പേരും അഭിനന്ദനങ്ങൾ. ഈ കഴിവ് എന്നും നിലനിൽക്കട്ടെ എന്ന് ആശം സിക്കുന്നു.
@rajujohn8363
@rajujohn8363 Жыл бұрын
രണ്ടുപേരും മനോഹരമായി പാടി👌👌❤❤👏👏👏
@josephivanluiz1993
@josephivanluiz1993 2 ай бұрын
മനോഹരമായ ഗാനം അതിലും മനോഹരമായി ആലപിച്ചു 👏👏👏👏👏
@rajithasivan158
@rajithasivan158 9 ай бұрын
രണ്ടു പേരുടെയും voice super ❤
@SanthoshKumar-qq3nv
@SanthoshKumar-qq3nv Жыл бұрын
സൂപ്പർ.. സൂപ്പർ. എല്ലാഭാവുകങ്ങളും
@roypjohno8118
@roypjohno8118 9 ай бұрын
Hai Good morning Super Song super singing Both God bless you and your family 👌👌👍👍❤️❤️🌹🌹
@sureshr7668
@sureshr7668 11 ай бұрын
Beautiful song
@p.nvijayan6447
@p.nvijayan6447 2 жыл бұрын
സൂപ്പർ 👍ഇനിയും പോരട്ടെ. ..
@syamala09
@syamala09 Ай бұрын
Atra kalam kazhinjalum mañoharam ee ganam or alapanavum😊😊😊❤❤
@UnnikrishnanesUnnikrishnanes
@UnnikrishnanesUnnikrishnanes 11 ай бұрын
Kalakkittooooo
@majeedebrahim3623
@majeedebrahim3623 4 күн бұрын
എന്ത് മുടിയാണ് ചേച്ചി ❤❤
@damodaranrp1683
@damodaranrp1683 Жыл бұрын
Very good singing.
@amalph-dy3td
@amalph-dy3td 6 ай бұрын
രണ്ടു പേർക്കും സിനിമയിൽ അവസരം കിട്ടണ്ടേ 🙏🙏🙏👌👌👌
@salimak747
@salimak747 Жыл бұрын
അഭിനന്ദനങ്ങൾ വളരെ നന്നായി
@alarab736
@alarab736 Жыл бұрын
Supper supper supper
@akrishnan1382
@akrishnan1382 Ай бұрын
Very well sung. This song is a master piece from our dear music director Johnson. The song takes the listener to the next level and makes him or her feel nostalgic.
@jobmathew3767
@jobmathew3767 Күн бұрын
Music Director Ousepachen
@akrishnan1382
@akrishnan1382 Күн бұрын
@ thanks for correcting me.
@AbdulSamad-di2vb
@AbdulSamad-di2vb 24 күн бұрын
കലക്കീട്ടോ 🌹🌹🙋🏼‍♀️
@crazemedia999
@crazemedia999 Жыл бұрын
കൊള്ളാം രണ്ടു പേരും പൊളിച്ചു 💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗
@sajiths3704
@sajiths3704 2 жыл бұрын
👍സൂപ്പർ ♥️💕💕♥️💞💞👌
@rajammajose128
@rajammajose128 Жыл бұрын
Both of your songs are very nice. I watch all songs of you. God bless you both.
@sukumarankyd8365
@sukumarankyd8365 Жыл бұрын
നല്ല ഭാവ O നന്നായി പാടി രണ്ടു പേരും
@pbaburaj7761
@pbaburaj7761 5 ай бұрын
Super..!! Good voices of both
@georgevargheez4462
@georgevargheez4462 2 жыл бұрын
രണ്ടു പേരും നന്നായി പാടി അഭിനന്ദനങ്ങൾ
@bazhakumar7983
@bazhakumar7983 9 ай бұрын
Perfect presentation ...
@ambikah6761
@ambikah6761 Жыл бұрын
Congratulations patte super
@JOYMOLJOYMOL
@JOYMOLJOYMOL 9 ай бұрын
Marvelous yours song
@easwarannampoothiri8864
@easwarannampoothiri8864 Жыл бұрын
Superb Faisal and Soumya......
@sreelathanair2426
@sreelathanair2426 4 ай бұрын
Congratulations
@ramanarayanan7866
@ramanarayanan7866 11 ай бұрын
നന്നായി പാടി - ഇനിയും പാടുക
@mohananpk6462
@mohananpk6462 Жыл бұрын
Beautiful singing by you both. ❤
@Wilderness-Improvised
@Wilderness-Improvised Жыл бұрын
ആ ഹംമിങ്ങിൽ തന്നെ ലൈക്കി 😁👍
@sivasankaranpupu3124
@sivasankaranpupu3124 9 ай бұрын
Valarie nannayi padi super
@mollygeorge9265
@mollygeorge9265 3 ай бұрын
Super dears.
@JANErationattire
@JANErationattire 9 ай бұрын
Awesome. Botho of you 🎉
@musthafabh1998
@musthafabh1998 2 жыл бұрын
Excellent Singing Pair
@gauriranjan7254
@gauriranjan7254 Жыл бұрын
M BB l
@jamalponnani1651
@jamalponnani1651 5 ай бұрын
❤❤❤❤ Super
@ManuMan-y5m
@ManuMan-y5m 3 ай бұрын
Chechiyekkall poli chettanato poli
@SabarishMenan
@SabarishMenan 7 ай бұрын
Ningal ugranai padi.Enikku eshtapetta paatannu,
@pramodgka8400
@pramodgka8400 10 ай бұрын
Good Rendering in yr own voice, keep it up.
@raghavankuttykv1343
@raghavankuttykv1343 Жыл бұрын
Excellent!!!
@krishnadasan1051
@krishnadasan1051 Жыл бұрын
അടിപൊളി ട്ടോ 👍❤🙏
@shilpasubeesh197
@shilpasubeesh197 Жыл бұрын
Randuperum superayi paadi
@santhinimathew9782
@santhinimathew9782 8 ай бұрын
Super
@harrismb1838
@harrismb1838 7 ай бұрын
Very Good ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂
@sujathasudhakaran4526
@sujathasudhakaran4526 4 ай бұрын
രണ്ടു പേരേയും, വലിയ ഇഷ്ടമാണ്❤ super
@saralaakannan2034
@saralaakannan2034 2 жыл бұрын
Sounds so sweet both must get applause 👏
@Rahul-chanel567
@Rahul-chanel567 Жыл бұрын
എന്താ പറയേണ്ടത് എന്നറിയില്ല അത്രയ്ക്ക് മനോഹരം ❤❤❤
@sajithachandran4433
@sajithachandran4433 4 ай бұрын
Good
@lifesjourney9910
@lifesjourney9910 3 ай бұрын
My fav song....
@sureshr7668
@sureshr7668 4 күн бұрын
Supur❤
@balachandranVm-ur1kz
@balachandranVm-ur1kz Жыл бұрын
സൂപ്പർ ❤
@bijukumar1291
@bijukumar1291 11 ай бұрын
🙏🙏👍👍👍❤️❤️🤝
@sarisree1987
@sarisree1987 Жыл бұрын
👌nannayito
@sunithaajikumar2642
@sunithaajikumar2642 2 жыл бұрын
സൂപ്പർ 👍
@NarayaniPm-i1o
@NarayaniPm-i1o 3 ай бұрын
Ahaaa❤❤superb🎉
@ariyatlatilummer3681
@ariyatlatilummer3681 Жыл бұрын
Excellent Pair
@DaviesMA-w8z
@DaviesMA-w8z 4 ай бұрын
രണ്ടു പേരും 👍👌
@preethamniranjan9060
@preethamniranjan9060 Жыл бұрын
Singing super
@shaluraju126
@shaluraju126 2 жыл бұрын
Super super super 👌👍😁
@ksrajan6659
@ksrajan6659 Жыл бұрын
Fantastic,
@sreekumarsk6070
@sreekumarsk6070 3 ай бұрын
മനോഹരം 🥰🙏🥰
@mythoughtsaswords
@mythoughtsaswords Жыл бұрын
Very nicely sung-BOTH
@surendrantk1575
@surendrantk1575 2 жыл бұрын
Hai, adipoli, super
@SureshKumar-so2ud
@SureshKumar-so2ud 2 жыл бұрын
Very nice
@remeshnair5478
@remeshnair5478 4 ай бұрын
Beautiful ❣️🌺🌺🌺🌺👌
@beenarajan6659
@beenarajan6659 10 ай бұрын
🎉super
@remluremlu2071
@remluremlu2071 6 ай бұрын
പറയാൻ വാക്കുകളില്ല
@mercyalanjoseph3679
@mercyalanjoseph3679 Жыл бұрын
സൂപ്പർ
@Jyothishortvideomusic
@Jyothishortvideomusic 9 ай бұрын
Great
@balachandranVm-ur1kz
@balachandranVm-ur1kz Жыл бұрын
നന്നായിട്ടുണ്ട്
@Sanama-sw8fk
@Sanama-sw8fk 4 ай бұрын
So talented. 🌹
@rajeshpankan1467
@rajeshpankan1467 Жыл бұрын
Nice work 👍👍👍
@shymavinod8824
@shymavinod8824 2 жыл бұрын
super 👋
@shermysiyad1231
@shermysiyad1231 2 жыл бұрын
അടിപൊളി 🥰🥰
@umaibansalam5342
@umaibansalam5342 Жыл бұрын
👏👏♥️♥️
@mejeshaji5128
@mejeshaji5128 2 жыл бұрын
Very well
@sukumarankp9595
@sukumarankp9595 Жыл бұрын
Supper by sukumaran❤❤❤❤❤
@jeevanpillai5505
@jeevanpillai5505 2 жыл бұрын
Awesome
@ganyathareghu8255
@ganyathareghu8255 Жыл бұрын
Beautiful
@andrewakslee6441
@andrewakslee6441 Жыл бұрын
Lovely...carry..on
@Jayachandran-ge4yr
@Jayachandran-ge4yr Жыл бұрын
Superrrr
@unnikrishnanparayath2506
@unnikrishnanparayath2506 2 жыл бұрын
Super 👌👌👌
@sobharavi9492
@sobharavi9492 2 жыл бұрын
Super
@ramyakkolasseri1328
@ramyakkolasseri1328 2 жыл бұрын
Nannayitund
@anoopkp4159
@anoopkp4159 2 жыл бұрын
Ee song mom join cheythirunnu soumyackoppam pularnnappola arinjath nom kulackeenn
@faize26
@faize26 Жыл бұрын
Nice feel❤
@HafsalHafsal-nl1gq
@HafsalHafsal-nl1gq Жыл бұрын
രണ്ടുപേരും സൂപ്പറായിട്ട് പാടി
@jahamgeerc
@jahamgeerc 3 ай бұрын
Female voice sooopper
Aattirambile kombile ...singing with smule
5:19
MISSION PSC
Рет қаралды 632 М.
Ithiri nanam pennil kavilinu
5:09
Prajeesh P
Рет қаралды 91 М.
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
Shine kumar / Durgalakshmi
6:32
Moideen Modern
Рет қаралды 161 М.
karuthapenne Nina kanathey song
5:18
faisal singer
Рет қаралды 110 М.
Neela ravil innu ninte tharaharamilaki
5:19
Rajesh Ganeshan
Рет қаралды 305 М.
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН