എന്ത് രസമായിട്ടാണ് രണ്ടു പേരും പാടിയത് സംഗീതo ആസ്വതിക്കുന്ന എല്ലാവരും നിങ്ങളേ ആശംസിച്ചിരിക്കും ഈ പ്രപഞ്ചം നിങ്ങളേ ഏറ്റെടുത്തു കഴിഞ്ഞു ഞാൻ കോടാനുകോടി ആശംസകൾ നേരുന്നു
@prkutty92906 ай бұрын
Very good❤❤
@Shanavas74963 жыл бұрын
എന്റെ ചേട്ടാ അടിപൊളി ദൈവം അനുഗ്രഹിക്കട്ടെ പറയാൻ വാക്കുകളില്ല രണ്ടു പേരും സൂപ്പറായി പാടി
@sukumaranpp8626 Жыл бұрын
ന്നു സർഗലയ എടപ്പാൾ
@sukumaranpp8626 Жыл бұрын
😂 രണ്ടുപേരും വളരെ മനോഹരമായി പാടി പരിചയപ്പെടാൻ ആഗ്രഹിക്കുന്നു സർഗലയ എടപ്പാൾ എഫ് ബി പേജിൽ വരിക
ഏത് സിനിമയിൽ പാടാൻ 😅😅😅😅😅😅😅 സിനിമയുടെ വസന്ത കാലം കഴിഞ്ഞു
@komalambaburaj41002 жыл бұрын
Shine n Durga എത്ര പ്രശംസിച്ചാലും മതിയാവില്ല. അത്രയും നന്നായി പാടി. ദൈവം അനുഗ്രഹിക്കട്ടെ.💖
@muraleedharanpc620 Жыл бұрын
ആഹാ. എത്ര മനോഹരം. ഇവർക്ക് സിനിമയിൽ ഒരു അവസരം കൊടുത്തു കൂടെ 👍🏻👏👏
@AJISabastteen Жыл бұрын
യൂട്യൂബിൽ തിരഞ്ഞപ്പോഴാണ് നിങ്ങളെ കിട്ടിയത് രണ്ടാളും നന്നായി പാടി സൂപ്പർ പാട്ട് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@asimhusain95326 ай бұрын
Apkejobeapkeaiwazetokafekamalekehai asisare aiwazemakafederdebarehau❤aiseaiwaErosuinenajokahamalerehau❤apkaleya himtoapdonokaleya apnabagevaneaadivekaertahau kabagevanapkesaremoradokopurekara yamare dive hai ap ko person sademaragemaredive❤ Shah Nawaz Husain rizve special palaper hai ap ko person who has been sent from windows mail the check
@vasanthymenoth16223 жыл бұрын
ചേട്ടാ എന്തൊരു വോയ്‌സ് ഇത് ശെരിക്കും ദാസേട്ടൻ തന്നെ 👍👍 ചേച്ചിയും തകർത്തു
@sudhisuresh57676 жыл бұрын
ഷൈൻ കുമാർ ചേട്ടാ നമിച്ചുട്ടോ പാട്ടുകളൊക്കെ സൂപ്പർ
@harithaps11414 жыл бұрын
Super
@shashikumarmanghat2282 жыл бұрын
ദൈവം അനുഗ്രഗ്രഹിച്ച ശബ്ദം... 🙏🏽 ഭംഗിയായി പാടി 💐💐💐
@harikumarannairml1985Ай бұрын
Very good performance of Shine&Durgalekshmi. Taken good effort.Bright future. DR. M. L Hari Kumar,Trivandrum.
@noushadinfinity99432 жыл бұрын
രണ്ടു പേരും സൂപ്പർ.. എന്നാ ടൈമിംഗ്..സ്വര ശുദ്ധി..ജൂനിയർ യേശുദാസ്..ആൻഡ് ചിത്ര..👌🏼..
@albinch5 ай бұрын
കാംബോജിയാണ്. രണ്ടു പേരും തകർത്തു!
@SulaimanVm-m4j4 ай бұрын
രണ്ടു പേരും Super. അഭിനന്ദനങ്ങൾ..
@rejicartoon76243 жыл бұрын
ഓ ! അതിമനോഹരം❤️❤️❤️ രണ്ടു പേരും കസറി !❤️❤️👍👍
@dhanesha10645 жыл бұрын
സുഹൃത്തേ നല്ല ശബ്ദം. നന്നായി
@sreedharanm60403 ай бұрын
രണ്ടാളും നന്നായിട്ട് പാടി
@noushadr69202 жыл бұрын
മനോഹരമായി പാടി... അഭിനന്ദനങ്ങൾ
@satheedevi5038 Жыл бұрын
Woooooow. 👏👏👏👏👏👏👏👏രണ്ടുപേരും വളരെ മനോഹരമായി പാടി.❤❤❤❤❤❤abhinandanangal🎉🎉🎉🎉🎉❤❤❤❤❤❤
@antonyfrancis63484 жыл бұрын
രണ്ട് പേരും വളരെ നന്നായ് പാടി... വളരെ മനോഹരം...
@ks.geethakumariramadevan351111 ай бұрын
Suuuper രണ്ടുപേരും നന്നായി പാടി God Bless you മക്കളെ 👌👌👌🙏🙏🙏🙏
Hi Durgalakshmi chechi all great no words of expression from a person who do not know the basics of song but I enjoyed your presence with shine
@mohandas47553 жыл бұрын
Shine , Ningal Vere level Aannu. Ningal Randum Koodi Arangu Thakarthu. So Beautiful Singing. Ningal Padunnathu Kaannanum Enthu Bhangiyannu. Keralam Ethra Dhanyamannu. 👌👌👌🙏🙏🙏
@BijuBiju-b6m Жыл бұрын
ഇത്രയും കഴിവുള്ള രണ്ടു പ്രതിഭകളേ ഈ ലോകത്തിന്റേ ഏറ്റവും വലിയ സ്വപ്നമാണ് നിങ്ങൾ നിങ്ങൾക്ക് ഈ പ്രപഞ്ചം നൽകട്ടേ എല്ലാ ആശംസകളും രണ്ടു പേർക്കും . ഞാൻ കോടാനു കോടി ആശംസകൾ നേരുന്നു
@antonyvarghise6822 жыл бұрын
വളരെ നന്നായിട്ടുണ്ട് ഇനിയും കൂടുതല്‍ പാടുക
@karthikeyanganesan36033 жыл бұрын
Shine kumar... You are really shining kumar....
@muhammedashrafmanu88343 жыл бұрын
രണ്ടു പേരും വളരെ നന്നായി ട്ട് ണ്ട്, കണ്ണ് തുറന്നു പാടാൻ ശ്രദ്ധിക്കുക
ഞങ്ങൾ കുറച്ചു ശ്രോതാക്കൾക്ക് ഇത്ര ഒക്കെ പെർഫെക്ഷൻ മതി ടീംസെ.... നല്ല അസ്സൽ 👌ആയി പാടിയിട്ടുണ്ട് 2 പേരും... അഭിനന്ദനങ്ങൾ 🌹🌹🌹
@johnantony82152 жыл бұрын
Supper
@dwellingod19175 жыл бұрын
Powerful voice of Shine reached at my heart. Shine, Your rendering is original. Learn more classical music. You have everything what is in Yesudas. I have heard many people singing Yesudas' songs, they were all just try to sing in abnormal voice instead of their original voice. Your voice is true that is the reason you could sing it with your power. God bless you. I wish to hear your classical concert soon.
@Desanesan8 ай бұрын
Wow,Great, superb voice for both of you. Enjoyed.Bright future is there..God bless. Thanks
@rajabalinaizam6746 жыл бұрын
Adipoli.....shine... Super sound, Lakshmi also best sound and best performance....My request.. രണ്ടു പേരും കോമഡി ഉത്സവത്തിൽ വരണം... Plz Durga lakshmi&Shine bhai....All the best Good luck...
@mohandas4755 Жыл бұрын
Cute Expressions. Pretty Smile. Beautiful Singing. Durga Thakarthu. Shine As Always Sings Like Dasettan. 🙏🙏🙏🙏🙏🙏🙏
@rajantp81162 ай бұрын
Super song. Randuperum Nannaippadi. Very good.❤❤
@augustinlasar6566 Жыл бұрын
SUPER SUPER
@ammusvlogg1247 Жыл бұрын
ആഹാ അടിപൊളി 👍👌❤️❤️ഷൈനിന്റെ ശബ്ദം ദാസേട്ടൻ ന്റെ തുമായി നല്ല സാമ്യമുണ്ട്. അതുകൊണ്ട് തന്നെ യാണ് ഭംഗിയാവുന്നതും. രണ്ടാളും നന്നായി പാടി congratulations!👍👍❤️❤️👌👌
Shine kumar and Durgalakshmi are perfect match for singing always. Keep it up and so they can create a new musical world. Any way I like their songs very much. Renderings are excellent He is handsome andDurgalakshmi is so beautiful and her eyes makes her so pretty