OrmayilEnnum: A Heartfelt Tribute to the Legendary Murali | ഓർമ്മയിൽ എന്നും മുരളി | Epi 43 | Part 01

  Рет қаралды 14,773

Amrita TV Shows

Amrita TV Shows

Күн бұрын

Пікірлер: 31
@AmritaTVShows
@AmritaTVShows 12 күн бұрын
Click here to watch our previous episode :- ഓർമ്മയിൽ എന്നും മാള അരവിന്ദൻ | Part 02 | Ormayil Ennum #malaaravindan | Epi 42 | kzbin.info/www/bejne/eqmsnqiJbJydq5I |
@sreejith_kottarakkara
@sreejith_kottarakkara 12 күн бұрын
മുരളിയണ്ണന്റെ നാടായ കൊട്ടാരക്കര, ഓടനാവട്ടം, കുടവട്ടൂർ നിന്ന് ഒരു ലൈക്ക്.....ശ്രീ.ഭരത് മുരളി❤
@saneeshtoms7456
@saneeshtoms7456 12 күн бұрын
കാരിരുമ്പിന്റെ കരുത്തോടെ ഓർമ്മയിൽ എന്നും മുരളി ❤🥰🔥🔥
@AmritaTVShows
@AmritaTVShows 12 күн бұрын
💖
@JSVKK
@JSVKK 12 күн бұрын
ചെയ്യുന്ന കഥാപാത്രത്തോട് എപ്പോഴും നീതി പുലർത്തുന്ന നടൻ.
@AmritaTVShows
@AmritaTVShows 12 күн бұрын
💖
@ajikuttan18
@ajikuttan18 11 күн бұрын
മുരളീടെ ഓർമയിൽ മമ്മൂട്ടി വരണമായിരുന്നു
@reenaajuvargheesh7735
@reenaajuvargheesh7735 12 күн бұрын
Ormmayilenninte veedum nalloru episode great artist murali sir
@AmritaTVShows
@AmritaTVShows 12 күн бұрын
Thank you! 💖
@Krishnanunniu
@Krishnanunniu 5 күн бұрын
നാടകത്തിലും സിനിമയിലും തന്റേതായ ഒരു അഭിനയശൈലി രൂപപ്പെടുത്തി വ്യക്തിമുദ്ര പതിപ്പിച്ച അഭിനേതാവായിരുന്നു മുരളി.കൊട്ടാരക്കര കുടവട്ടൂർ സ്വദേശിയായ മുരളി യൂണിവേഴ്സിറ്റി ജീവനക്കാരനായി തിരുവനന്തപുരത്ത് എത്തുന്നതോടെയാണ് അഭിനയജീവിതം പുഷ്ടിപ്പെടുന്നത്.നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹത്തിന്റെയും,ജി ശങ്കരപ്പിള്ളയുടേയും നാടകങ്ങളിൽ അഭിനയിച്ചു.സുഹൃത്തായ ഭരത് ഗോപിയുടെ ആദ്യ സംവിധാന സംരംഭമായ 'ഞാറ്റടി'യിലൂടെയാണ് സിനിമാപ്രവേശം.(ആ ചിത്രം റിലീസ് ചെയ്തില്ല).പിന്നെ മീനമാസത്തിലെ സൂര്യൻ, പഞ്ചാഗ്നി, ചിദംബരം തുടങ്ങി ചില ചിത്രങ്ങൾ.ആധാരത്തിലെ നായകവേഷം. ചിത്രം പ്രദർശനവിജയം നേടിയതോടെ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.മലയാളത്തിലും തമിഴിലുമായി 175ലധികം ചിത്രങ്ങളിൽ വേഷമിട്ടു.നായകനും വില്ലനുമായി.കലാമൂല്യമുള്ള ചിത്രങ്ങളിലും കച്ചവടസിനിമകളിലും ഒരുപോലെ തിളങ്ങി.സി എൻ ശ്രീകണ്ഠൻ നായരുടെ 'ലങ്കാലക്ഷ്മി'യിലെ രാവണ വേഷം ഏറെ പ്രശംസനേടി.അവാർഡുകൾ വാരിക്കൂട്ടി.മികച്ച നടനുള്ള സംസ്ഥാന അവാർഡ് നാലുതവണ, രണ്ടാമത്തെ നടനുള്ള അവാർഡ് രണ്ടു തവണ.നെയ്ത്തുകാരനിലെ അപ്പമേസ്ത്രി 'ഭരത്'അവാർഡും നേടിക്കൊടുത്തു.അരനാഴികനേനത്തിലെ കുഞ്ഞേനാച്ചൻ സംസ്ഥാന ടെലിവിഷൻ അവാർഡിനും അർഹനാക്കി.അഭിനയവുമായി ബന്ധപ്പെട്ട് അഭിനേതാവും ആശാൻകവിതയും, അഭിനയത്തിന്റെ രസതന്ത്രം തുടങ്ങി അഞ്ച് ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.കേരള സംഗീതനാടക അക്കാദമി ചെയർമാനായും, കൈരളി ചാനൽ ഡയറക്ടർ ആയും സേവനം അനുഷ്ഠിച്ചു.നെയ്ത്തുകാരൻ,അമരം,കാണാകിനാവ്, ആധാരം തുടങ്ങി മറക്കാൻ കഴിയാത്ത എത്രയെത്ര ചിത്രങ്ങൾ.അകാലത്തിലുള്ള മുരളിയുടെ വിടവാങ്ങൽ മലയാള സിനിമയ്ക്കും നാടകത്തിനും കനത്ത നഷ്ടം ആണുണ്ടാക്കിയത്.ആ അഭിനയ ചക്രവർത്തിയുടെ ഓർമ്മക്കുമുമ്പിൽ പ്രണാമം...
@pukrajesh
@pukrajesh 12 күн бұрын
Murali eattta.....annum innum ennum ishtam aaanu ningale.....miss you so much
@joyalxavier-uv3uq
@joyalxavier-uv3uq 12 күн бұрын
മുരളിയേട്ടൻ 🔥🔥🔥🔥
@Anastrix666
@Anastrix666 12 күн бұрын
Murali sir great artist. ഈ സീരിയൽ നടി സോന നായർ നെ അല്ലാതെ വേറെ ആരെയും കിട്ടില്ല എന്നുണ്ടോ ഇത്രയും മഹാനായ ഒരു കലാകാരനെ പറ്റി പറയാൻ? അതും ഇത്രയും അഹങ്കാരിയായ ഒരു സ്ത്രീ. സ്വന്തം ആയി നരൻ സിനിമയിൽ ലാലേട്ടനെ കടത്തി വെട്ടി എന്ന് പറയുന്ന ഒരാൾ😂
@Krishnanunniu
@Krishnanunniu 5 күн бұрын
Murali was a respected and talented actor in the Malayalam film industry, known for his powerful performances and strong screen presence. He made his acting debut in the late 1970s and quickly became known for his versatility, playing both supporting and lead roles in a wide variety of films. Over the years, Murali worked in numerous films and earned a reputation for his ability to portray complex characters with depth and emotion. He appeared in several iconic movies such as "Chidambaram," "Kaalal Pada," and "Meesa Madhavan." Murali’s performances were often praised for being authentic and sincere, whether he was playing a hero, a villain, or a character with a more emotional or dramatic role. He brought a unique intensity to his performances, which made him a favorite among the audience. Apart from his acting, Murali was known for his humility and dedication to his craft. He was admired by both his colleagues in the industry and his fans for his professionalism and strong work ethic. Murali passed away in 2010, but his legacy lives on through the memorable characters he portrayed and the impact he made on Malayalam cinema. Overall, Murali was one of the most respected actors in Malayalam cinema, known for his excellent acting skills and the depth he brought to his roles.
@kareemcm8987
@kareemcm8987 8 күн бұрын
മാമുകോയടെ എപ്പിസോഡിന് വേണ്ടി വെയ്റ്റിംഗ്
@പത്രങ്ങളിലൂടെ
@പത്രങ്ങളിലൂടെ 12 күн бұрын
Good episode❤
@AmritaTVShows
@AmritaTVShows 12 күн бұрын
Thank you! 💖
@senatorofutah
@senatorofutah 7 күн бұрын
World class actor
@randeepkv4289
@randeepkv4289 12 күн бұрын
നെയ്ത്തു കാരൻ കണ്ണൂർ രമേശ് പിഷാരടിയുടെ നാട്ടിൽ ചെറുകുന്നിൽ ഷൂട്ട്‌ ചെയിത പടമാണ്.
@SherifKalaparambil
@SherifKalaparambil 12 күн бұрын
Sona nair..❤
@rajeeshmadathil9920
@rajeeshmadathil9920 12 күн бұрын
Murali Veteran Actor Karuthutta kathapathrangal sammanicha Athulya nadan
@abhilashmurali
@abhilashmurali 12 күн бұрын
❤❤❤❤murali❤❤❤
@AmritaTVShows
@AmritaTVShows 12 күн бұрын
💖
@amHarikrishnan
@amHarikrishnan 12 күн бұрын
@AjithKumar-in6vs
@AjithKumar-in6vs 11 күн бұрын
ശ്രീലക്ഷ്മി മുരളി സാറിനൊപ്പം ഗുരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്
@NihaalSathya
@NihaalSathya 2 күн бұрын
പൊരുത്തം സിനിമയിൽ മുരളി ചേട്ടനും ശ്രീലക്ഷ്മിയും നായകനും നായികയും ആയിരുന്നു.
@nithyalalichan9334
@nithyalalichan9334 9 күн бұрын
Bharath Gopi , Sathyan, Thilakan, PJ Antony, Murali, Mammootty, Nedumudi Venu, Mohanlal, Kottarakara Sreedharan Nair. Greatest actors in Malayalam cinema history.
@Krishnanunniu
@Krishnanunniu 5 күн бұрын
ലങ്കാലക്ഷ്മിയെ മുരളി ഇല്ലാതെ ചിന്തിക്കാതെ വയ്യ. ആ നാടകം മുരളി എന്ന അഭിനേതാവിൻ്റെ അതുല്യ പ്രതിഭയെ പുറത്തു കൊണ്ടുവന്നു. ലങ്കാലക്ഷ്മിയിലെ ദുഷ്കരമായ രാവണവേഷം അദ്ദേഹത്തിനുതന്നെ നിശ്ചയിച്ചതും നരേന്ദ്രപ്രസാദായിരുന്നു. ഉറപ്പിച്ചു പറയാം, നരേന്ദ്രപ്രസാദിന്റെ കണ്ടുപിടിത്തമായിരുന്നു നടൻ മുരളി.അധികം ഉയരമില്ല മുരളിക്ക്. മാംസളത ഒട്ടുമില്ലാത്ത മുഖത്തിന് നല്ല കരുത്തും പേശീവലിവുമുണ്ട്. നെറ്റിയിലെ നീണ്ട മുറിവിന്റെ പാട് ആ മുഖത്തിന് ഒരു വിശേഷപരുഷബലം നല്കി. ദേഹത്തിന്റെ ഉയരക്കുറവിനെ വിസ്മരിപ്പിക്കുന്നതായിരുന്നു മുഖത്തിന്റെ ഈ ബലവും അതിൽനിന്നു പുറത്തുവരുന്ന ശബ്ദവും. ശബ്ദമാണ് മുരളിയുടെ ഏറ്റവും വലിയ നാട്യവിഭവം. മുഴങ്ങാനും മൃദുവാകാനും വേണ്ട അനുനേയത അതിനുണ്ട്. മന്ദ്രസ്ഥായിയിൽ അത് പ്രത്യേകം ആകർഷകമാണ്. മറ്റെന്തിനെക്കാളും ഈ ശബ്ദസിദ്ധിയാണ് മുരളിയെ രാവണവേഷത്തിന് അർഹനാക്കിയത് എന്നു തോന്നും. കാരണം, സി.എന്റെ ലങ്കാലക്ഷ്മിയിലെ രാവണൻ ശബ്ദത്തിന്റെ ഒരു പ്രത്യേക മാനം കൊണ്ടുകൂടി രൂപീകരിക്കപ്പെട്ട കഥാപാത്രമാണ്. സി.എന്നെ സംബന്ധിച്ചിടത്തോളം രാവണൻ മൂകനായാൽ രാവണനില്ല. ശബ്ദത്തിന്റെ അധികമാനം കുറഞ്ഞുപോകുമ്പോൾ നാടകത്തിന്റെ ശബ്ദാതീതമായ മാനം ചോർന്നുപോകുന്ന വിധത്തിലാണ് ലങ്കാലക്ഷ്മി രചിക്കപ്പെട്ടിട്ടുള്ളത്. ലങ്കാലക്ഷ്മിയിലെ രാവണൻ ഘോഷാക്ഷരങ്ങൾകൊണ്ടു മാത്രം വിവരിക്കപ്പെടാവുന്ന ഒരു ബൃഹത്ശബ്ദപുരുഷനാണ്. സുഹൃത്തുക്കളും സഹഭടന്മാരും അധികാരവുമെല്ലാം നഷ്ടപ്പെട്ട് ഏകാകിയായി അവശേഷിച്ച രാവണൻ സ്വയം രചിച്ചു ചൊല്ലുന്ന 'ജടാകടാഹം' എന്ന ശിവസ്തുതിയിൽ അദ്ദേഹം ഈ ശബ്ദത്തിലൂടെത്തന്നെ ഈശ്വരനെ സന്ദർശിക്കുകയാണ്. ലങ്കാലക്ഷ്മിയിലെ രാവണനിലുള്ള ഈ ശബ്ദക്കടലിനെ തന്റെ കണ്ഠത്തിലൂടെ ധ്വനിപ്പിക്കാൻ കഴിഞ്ഞതായിരുന്നു മുരളിയുടെ വിജയം. ഇതാ ഒരു വലിയ നടൻ പിറന്നുകഴിഞ്ഞു എന്ന് അന്നെല്ലാവർക്കും അറിവായി. (കെ.സി. നാരായണന്‍; മാതൃഭൂമി) മുരളി എന്ന എഴുത്തുകാരൻ വാക്കും നാട്യവും സാഹിത്യവും അഭിനയവും കാവ്യവും നാടകവും തമ്മിലെ ഈ ബന്ധം മുരളിയുടെ അഭിനയത്തെ മാത്രമല്ല, എഴുത്തിനെയും നാട്യവിശകലനരീതിയെയും സ്വാധീനിക്കുന്നുണ്ട്. എഡ്വേഡ് ആൽബിയുടെ സൂ സ്റ്റോറി മലയാളത്തിലേക്കു പരിഭാഷ ചെയ്തതിലൂടെ തന്റെ നാടകസങ്കല്പം അദ്ദേഹം നേരത്തേ വെളിവാക്കിയിരുന്നു. അഭിനയത്തിന്റെ രസതന്ത്രം എന്ന പേരിൽ അഭിനയത്തെക്കുറിച്ചുള്ള ധാരണകളെ അദ്ദേഹം വിശകലനം ചെയ്ത് അവതരിപ്പിച്ചിട്ടുമുണ്ട്. ഒരുപടികൂടി കടന്ന് കാവ്യവിശകലനത്തെയും അഭിനയവിശകലനത്തെയും ഒന്നിച്ചുചേർത്ത് 'അഭിനേതാവും ആശാൻകവിതയും' എന്ന വേറൊരു ലേഖനവും അദ്ദേഹം രചിക്കുകയുണ്ടായി. മുപ്പതിലേറെ വര്‍ഷം നീണ്ടു നിന്ന തന്‍റെ സിനിമാജീവിതത്തിനിടയില്‍ നിരവധി പുരസ്കാരങ്ങളും അദേഹത്തെ തേടിയെത്തി. നെയ്ത്തുകാരന്‍ എന്ന സിനിമയിലെ അഭിനയത്തിന് 2002- ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി. കൂടാതെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നാലു വട്ടവും (ആധാരം, കാണാക്കിനാവ്, താലോലം, നെയ്ത്തുകാരന്‍) മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് രണ്ടു വട്ടവും (അമരം, വീരാളിപ്പട്ട് ) കരസ്ഥമാക്കി. മുരളി മുതൽ മുരളി വരെ, മൃഗശാല കഥ,എന്നീ കൃതികളും അദേഹത്തിന്റെതായുണ്ട്. ശ്രീകണ്ഠന്‍ നായരുടെ ലങ്കാലക്ഷ്മിയെന്ന നാടകവുമായി ലോകം ചുറ്റണമെന്ന് ആഗ്രഹം ബാക്കിവെച്ചാണ് മുരളി യാത്രയായത്....!!!
@biggbossspeaking1642
@biggbossspeaking1642 11 күн бұрын
പ്രിയനന്ദൻ അല്ല പ്രിയനന്ദനൻ എന്ന് ആണ് പിഷാരടിയേ.....
@VijayaHarikumar-i7c
@VijayaHarikumar-i7c 12 күн бұрын
❤🌹
@kelappan556
@kelappan556 9 күн бұрын
❤❤
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Samagamam with  P. Jayachandran | EP:28| Amrita TV Archives
52:03
Amrita TV Archives
Рет қаралды 83 М.
Kadha Innuvare | Malayalam Full Movie | Mazhavil Manorama | manoramaMAX
1:51:12
Mazhavil Manorama
Рет қаралды 1,8 МЛН
Samagamam with  Murali| EP:22| Amrita TV Archives
51:17
Amrita TV Archives
Рет қаралды 262 М.
Samagamam with  P. Jayachandran | EP:29| Part -2 | Amrita TV Archives
51:57
Amrita TV Archives
Рет қаралды 90 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН