ജയേട്ടൻ്റെ ഗാനമേള രണ്ട് പ്രാവശ്യം ബോഗ്ലൂരിൽ വെച്ച് കാണാൻ ഭാഗ്യം ഉണ്ടായി. എൻ്റെ ജീവിതത്തിലെ സൗഭാഗ്യം' ഞാൻ യേശുദാസ് മുതൽ മധു ബാലകൃഷ്ണൻ വരെയുള്ളവരുടെ ഗാനമേള ആശ്വദിച്ചിട്ടുണ്ട്. എന്നാൽ ജയേട്ടൻ്റെ ഗാനമേള ലവൽ വേറെ തന്നെയാണ്. അദ്ദേഹത്തിൻ്റെ ശബ്ദം, കോരിയെടുക്കാൻ പറ്റുന്ന വിധത്തിലാണന്ന് തോന്നും
@shailanasar382411 ай бұрын
👍
@deepakumarnarayanan319214 күн бұрын
ജയേട്ടൻ ഇന്നലെ തിരസ്ശീലക്കു പിന്നിൽ മറഞ്ഞു. അദ്ദേഹം നമ്മുടെയെല്ലാം ഭാഗ്യമായിരുന്നു. ഇനിയും അതുപോലെ മറ്റൊരാൾ ഇല്ല 🌷
@AGOD-um7jc12 күн бұрын
ഞാൻ 3ൽ പഠിക്കുമ്പോൾ ആണ് എൻ്റെ മൂത്ത അമ്മായിയുടെ മകൻ്റെ വിവാഹം. കോളംബിക്ക് താഴെ ഞാൻ വെറുതെ ഇരിക്കുകയാണ്. ' ചന്ദനത്തിൽ കടഞ്ഞടുത്തൊരു സുന്ദരി ശില്പം ' ഞാൻ ആ പ്രായത്തിൽ ആ പാട്ട ിൽ ലയ്യിച്ചിരുന്നത് ഇപ്പോഴും ഓർക്കുന്നു. ജയേട്ട.... ഇനി ആ ശബ്ദം.....
@minichandran3861 Жыл бұрын
Jayan Sir's sound is totally different and so nice and sweelt sound to hear songs. We bless you a healthy long life
@Sluggydude10 күн бұрын
What a legendary singer, what an interview, what a beautiful studio arrangements, hats of to the team
@sainudheenkattampally5895 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാവ ഗായകൻ ജയേട്ടൻ❤❤❤
@arunmanoharan791714 күн бұрын
ആദരാഞ്ജലികൾ ജയചന്ദ്രൻ സാർ 🌹🌹🌹
@John-f9i7k11 ай бұрын
കാലം പോറലേല്‍പ്പിക്കാത്ത മധുരശബ്ദ്ധം..❤
@bijubiju7422 Жыл бұрын
സിദ്ധിക്ക് സാറിന്റെ അവതരണം അതാണ് എനിക്ക് ഇഷ്ടമായത്
@radhamani821714 күн бұрын
മഹാ ഗായകന് ആദരാഞ്ജലികൾ 🙏🏻🙏🏻🙏🏻🌹🌹🌹❤️❤️❤️
@sanjithnair3266 Жыл бұрын
One of the greatest program, Thank you Siddiqu you are doing a great job. I like your performance ❤
@indiraep6618 Жыл бұрын
സമാഗമം എന്ന പരിപാടി അമൃതയുടെ one of the jem program.❤ ഇ പരിപാ ടി സ്ഥിരമായി t v യില് കാണാറുണ്ട്.ഇത് കഴിഞ്ഞപ്പോൾ സങ്കടമായി.
@vijayakrishnannair11 ай бұрын
Jayachandransir 🙏
@ChandranTv-y8z Жыл бұрын
We are proud of you, Jayachandran master Sir
@forprasanth11 күн бұрын
നന്ദി ജയേട്ടാ ❤ എന്റെ ഏറ്റവും തീവ്രമായ ജീവിത അനുഭവങ്ങൾക്ക് ശബ്ദവും സംഗീതവും നൽകിയതിന് ❤️
@neelambarii9155 Жыл бұрын
ജയേട്ടാ... എന്റെ മനസ്സിൽ എന്നും അങ്ങേ ഒള്ളു 🙏🙏🙏🙏🙏🙏🌹🌹🌹🌹
@RajeshKumar-w1s7r Жыл бұрын
സിദ്ധിക്കിന് 🥰🥰🥰🙏🙏
@salmanhameed847312 күн бұрын
He excels in pronouncing his mother tongue Malayalam and Tamil beautifully😢😢rip
@anishkmr06 ай бұрын
നമ്മുടെ ഗന്ധർവ്വൻ..
@rajendraprasad9516 Жыл бұрын
Lots of love and respect to you 💓💓💓
@vishnudathg944012 күн бұрын
🙏🏻ജന്മസിദ്ധനായ കലാകാരൻ. കർണാടക സംഗീതത്തിന് മുതൽ കൂട്ടാകേണ്ട ഒരു മഹാഭാവ ഗായകൻ. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@babym.j8527 Жыл бұрын
ആ വർഗീസ് ചേട്ടന് ഒരായിരം പ്രണാമങ്ങൾ! ജയേട്ടനെ ദേവരാജൻ മാഷിന് പരിചയപ്പെടുത്തിയത് ദാസേട്ടനാണെന്ന് ജയേട്ടൻ പറയുന്നു. അപ്പോൾ ആ മാർക്കോസും പന്തളവും ഞങ്ങളെ യേശുദാസ് ഒതുക്കിയേ, ഒതുക്കിയേ എന്ന് പറയുന്നതിന് എന്തടിസ്ഥാനം. ജയേട്ടൻ ഒരു അതുല്യ ഗായകനാണ്.
@sreekumarnair2073 Жыл бұрын
Its for you SIDDIQUE - SUPPORTING ACTOR - THEN HERO - AND THEN VILLAIN - BIG SALUTE YOU BOSS
@nalinipk807613 күн бұрын
എനിക്ക് ഏറ്റവും ഇഷ്ടമുളള ഗായകനായിരുന്നു. മരിച്ചു എന്ന് വിശ്വസിക്കാനാവുന്നില്ല.🙏🙏🌹🌹😪😪
@rajeshsmusical Жыл бұрын
one & only Bhava Gayakan Jayettan. what a VOICE
@Suniladevi-g8u9 ай бұрын
ഭാവ ഗായകന് നമസ്കാരം 🙏
@ThePathseeker Жыл бұрын
Enthu manoharamaay avoice aanu❤
@raghavank8808 Жыл бұрын
ആരോടും മത്സരിക്കാത്ത അസൂയയില്ലാത്ത ഭാവഗായകൻ!
@sreekumarnair2073 Жыл бұрын
❤❤❤ - nammal malayalude swakariya swapnam
@Thomasmullerthegoat15 күн бұрын
Rip ജയേട്ടാ 💔😔
@greengarden727012 күн бұрын
പണ്ടത്തെ പാട്ട് ജയചന്ദ്രന്റെ വോയ്‌സിൽ കേൾക്കാൻ അടിപൊളി ആണ്
@simonkk819614 күн бұрын
ഏറ്റവും പ്രിയ ഗായകൻ ആരാണ് ജയേട്ടൻ ജയേട്ടൻ കഴിഞ്ഞാൽ ജയേട്ടൻ കഴിയുന്നില്ലല്ലോ
@vilakkattulife29513 күн бұрын
Legends never die. PJ lives in our hearts
@rajeevanp1495 Жыл бұрын
ജയചന്ദ്രേട്ടൻറ ഗാനമേള വടകര ടൗൺഹാളിൽ വെച്ച് നേരിട്ട് കേൾക്കു വാൻ ഭാഗ്യം ഉണ്ടായി
@sobhasasikumar464011 күн бұрын
🙏 ജയചന്ദ്രൻ സർ 🙏
@sugutans5434 Жыл бұрын
Jayachandren enna Nityaharitha gayakanekurichu enthellam enikkariyamamayirunno,Athellam vibhavasamudhamaya oonu kazhichathinu thulyamayi itra bhangiyayi avatharippicha Siddiq sir nu Abhinandanangal.....🙋♀️🙋♀️🙋♀️🙋♀️🙋♀️🙋♀️🙋♀️🙋♀️👍👍👍👍👍💙💙💙💙💙💙❤️❤️❤️💛💛💛💚💚💚💚🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
@MaryMr-ri7jt7 ай бұрын
🙏❤💐💐💐
@theerthish14 күн бұрын
Ente jeevananu Ee Ghanadharvan, Sirinnu pakshe❤️🩹🙏
@manuelscaria Жыл бұрын
❤❤❤❤
@GeorgeP-uf4jh7 ай бұрын
Good
@muralicnair42966 ай бұрын
Great singer you jayetta
@sheebavnair7015 Жыл бұрын
💐💐💐💙💙💙💐
@unnikrishnanmenon985810 күн бұрын
I lost my favorite singer pranamam😢❤
@whatthefilbin Жыл бұрын
❤
@nithinsanthakumar197011 ай бұрын
ജയചന്ദ്രൻ യേശുദാസിനെ ക്കാൾ നല്ല ഗായകൻ ആണ്, സംശയം ഇല്ല,.... 💜
@athulgaming397715 күн бұрын
രണ്ട് ആളും രണ്ട് ശൈലി ആണ് പാടൽ.
@SpeakingSportsStories3S13 күн бұрын
ശബ്‌ദം നല്ലത് ജയേട്ടന്റെയാ, ❤
@athulgaming397713 күн бұрын
@@SpeakingSportsStories3S അതു ഇഷ്ടം കൊണ്ട് തോന്നുന്നു രണ്ട് ആളും അടിപൊളി ആണ്.
@SpeakingSportsStories3S13 күн бұрын
@@athulgaming3977മുഴക്കം ഉള്ള വോയിസ് ജയേട്ടന്റെയ
@prspillai773712 күн бұрын
ഇങ്ങനെയുള്ള കമന്റ് ഓരോരുത്തർ പാട്ടിനെ എങ്ങിനെ സമീപിക്കുന്നു എന്നത് അനുസരിച്ചിരിക്കും.
@Kumar8471711 күн бұрын
👍👍🧡🧡🙏🙏🙏
@ranjithmeethal3712 күн бұрын
ജയേട്ടൻ ഗ്രേറ്റ്
@arunnair.d8606 Жыл бұрын
His voice😊
@manukallikad Жыл бұрын
വർഷങ്ങൾക്ക് മുപ് 15 KM അകലെ ജനയചന്ദ്രന്റെ ഗാനമേളയുണ്ടെന്നറിഞ്ഞു കാണാൻ പോയി........ ചന്ദനത്തിൽ കടഞ്ഞെടുത്തൊരു ..... വർഷങ്ങൾ കഴിഞ്ഞു. കൊച്ചി എയർ പോർട്ടിൽ വച്ച് ഇഷ്ടഗായകനെ കണ്ടു....... രണ്ട് വരി മൂളി ... തിരിച്ച് ഗാനത്തിന്റെ ആദ്യ വരികൾ പാടി തന്ന ഭാവ ഗായകൻ .... മാറിൽ നിൻ മനസിൽ നിൻ ചുണ്ടിൽ നിൻ വിരലിൽ നിൻ കാർകൂന്തലിൽ ........... ജയന്റെ ശബ്ദത്തിൽ കേട്ടു: മാരി : പൂമാരി .......... മാസ്മരിക ശബ്ദത്തിന് അടിയാവ്
@tnsureshkumar13 күн бұрын
🙏🙏🙏
@Vasudevan2002nn12 күн бұрын
15:57 🙏❤
@praveenissacs14 күн бұрын
🙏🌹
@jddj729215 күн бұрын
RIP legend ❤️💔
@ThePathseeker Жыл бұрын
Engane interview cheyyanam ennathinte udaaharanam..siddique ikka
@abdulrahmanck322111 күн бұрын
1969 ൽ വീട്ടിൽ റേഡിയോ വാങ്ങിച്ചു. ആ കാലഘട്ടത്തിൽ റേഡികൾ വീടുകളിൽ വഉരെ കുറവായിരുന്നു ആ അവസരത്തിൽ ജയചന്ദ്ൻ സാറിൻ്റെ പാട്ടുകൾ കേൾക്കാൻ കഴിഞ്ഞിട്ടുണ്ട്
@varmauthram Жыл бұрын
ആദ്യ പാട്ട് ചിട്ടപ്പെടുത്തിയ ചിദംബരനാഥിനെ കുറിച്ച് രണ്ട് വാക്ക് പറയാമായിരുന്നു.
@s.kishorkishor9668 Жыл бұрын
😅r😅
@rb223246 күн бұрын
Aa bangloor programme youtube il undo ?
@sureshbtasb406012 күн бұрын
Malayalathinte Bava gayakanu Pranamam .
@akshaypm421215 күн бұрын
പ്രണാമം 🥹❤️🙏
@naveensw941015 күн бұрын
RIP 🙏 priya jayetten
@kairalicartons595011 күн бұрын
ഒരിക്കലും തിരിച്ചു വരാത്ത വസന്തം
@radhakrishnapillaic1229 Жыл бұрын
പ്രായം കൂടിയപ്പോൾ ഒരു അഹങ്കാരിയായി മാറി
@molathvishnu1733 Жыл бұрын
അഹങ്കരിക്കാൻ ഉള്ളത് ചെയ്തു വെച്ചിട്ടുണ്ട്.......
@John-f9i7k11 ай бұрын
അങ്ങേര്‍ ഉള്ളത് തുറന്ന് പറയും..നട്ടെല്ല് വളക്കാറില്ല 😂 അത് അഹങ്കാരമല്ല.
@azeezpv520413 күн бұрын
❤❤❤🙏🙏🙏🌹🌹🌹😍🥰😒
@greengarden727012 күн бұрын
കരിമുകിൽ കാട്ടിലെ ❤
@nandinikl611611 күн бұрын
😢
@indiraep6618 Жыл бұрын
ഇദ്ദേഹത്തിൻ്റെ ഗാനമേള നേരിട്ട് കേൾക്കാൻ ഭാഗ്യമുണ്ടായി.ലോകനാ ർകാവിൽ വെച്ച്.അവിടെ വച്ച് തന്നെയാണ് ചെമ്പൈ ഭാഗവതരുടെ കച്ചേരി കേൾക്കാനും പറ്റിയത്.