മറവിതൻ മാറിടത്തിൽ മയങ്ങാൻ കിടന്നാലും ഓർമകളോടിയെത്തി ഉണർ തീടുന്നു!!!🙏 പ്രണാമം ഭാസ്കരൻ മാസ്റ്റർ🌹
@mmsoman6 ай бұрын
ഈ പാട്ടുകൾ എത്ര കേട്ടാലും മതി വരില്ല. ആ പഴയ കാലം ഇനി തിരിച്ചു കിട്ടില്ല. എങ്കിലും ഈ ഗാനങ്ങൾ കേൾക്കു മ്പോൾ മനസ്സ് കൊണ്ട് ഒന്നുതിരിച്ചു പോയി
@jainulabdeenks7160 Жыл бұрын
1968ൽ ഞാൻ കണ്ട പടം ഭാർഗവിനിലയം,
@ushatp69343 ай бұрын
L Gg9l
@PrabhaT-j7p7 ай бұрын
അടിപൊളി പാട്ടുകൾ നല്ല സൂപ്പറായി അടിപൊളി ഗാനങ്ങൾ ഇനിയും വേണം
@attakoyaexiafbaithulnoorkv47547 ай бұрын
എല്ലാ പാട്ടുകളും സൂപ്പർ❤ എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മനോഹര ഗാനങ്ങൾ❤
@somanadhanc22113 жыл бұрын
അഹങ്കാരം,ഒട്ടും തന്നെ ഇല്ലാത്ത ഒരു പച്ചയായ മനുഷ്യൻ അതാണ് p. ഭാസ്കരൻ എന്ന മഹാ കവി
@VijayanpbVijayan Жыл бұрын
Veryverygood
@user-om8vz7zb2z2 жыл бұрын
ദാസേട്ടനും മറ്റു ഗായകരും പാടി അനശ്വരമാക്കിയ ഈ ഗാനങ്ങളൊക്കെ 2022 ഇൽ കേൾക്കുന്ന music lovers like അടി 🌝🌸.... ❤️✨️
@Binoyxxx97 ай бұрын
2024
@PrabhaT-j7p7 ай бұрын
ഓമലാളെ കണ്ടു ഞാൻ എന്ന ഗാനങ്ങൾ കൂടി ഉൾപ്പെടുത്തി വരിക
@GRadhamma-hy4wk6 ай бұрын
U😊
@latheeshlathy73833 жыл бұрын
സതീഷ് ബാബുവിന്റെ മധുര ശബ്ദം,എത്ര കേട്ടാലും. മതി വരില്ല. കാസറ്റ്, അപ്‌ലോഡ് ചെയ്തതിനു നന്ദി.
@DileepKumar-ew5dr3 жыл бұрын
Y ag - hh g maj
@gopalakrishnanb51743 жыл бұрын
Io
@VijayanMadathil-zl7wg7 ай бұрын
@@DileepKumar-ew5dr😊😊😊😊😊😊go0
@SasikalathilKalathil-lk1zt6 ай бұрын
Fantaaaaaastic
@sivadasanpk62-fg6ce3 ай бұрын
സതീഷ് ബാബു❤🎉👍🙏
@sreeranjini18347 ай бұрын
ഇന്നത്തെ പാട്ടുകൾ വരുന്നു പോകുന്നു, പണ്ടത്തെ പാട്ടുകൾ ഒരിക്കലും മരിക്കാതെ, അതേ പുതുമയോടെ ഇന്നും വാഴുന്നു, how sweet ❤❤❤🌹🌹🌹🙏🙏🙏
@SunilV-rm7qk5 ай бұрын
വളരെ ശരി ആണ്
@RamaDevi-pv9ok2 жыл бұрын
ഭാസ്കരൻ മാഷ് ഓർമദിനത്തിൽ ഈ ഗാനങ്ങൾ സഹായിച്ചു.. മനോഹരം 🌹
@nandhukumarnandhukumar25702 жыл бұрын
All L all All All L lol Opppp Oo Ppllopppoooppop p
@nandhukumarnandhukumar25702 жыл бұрын
lopplppppppppppolppppppo Pp po Popppplppppppppp Oppoppppppppoloppllpploop Pop pppplpoo Pp Op Pplo L L L O p Pp All Pppopp Loppj Popppoppppppppppp
@nandhukumarnandhukumar25702 жыл бұрын
Pop Ppjppppppppopppolplppplppoppppopppppppppoppppppppppppplpppppppp p pppoplpppppppppploopppplpooppppppppllpoopp Pppjlpppppp Pppppppppp P Poppo po p Ppppplpplppppppppppppppppppplpoppppkpppppppppppopppplp Pppppppppooppppoppppppppppppppppopppppppppppppppoppppppplpppppopoppplpppoppopppppplpppppplppppppppppopppp
ആ പഴയ ഗാനങ്ങൾ എത്ര കേട്ടാലും മനസ്സിൽ നിന്നും മായില്ല ഹായ് എത്ര സുന്ദരമായ വരികൾ👍👍🙏🙏🌹🌹. 3:40
@jayaramck24716 ай бұрын
പൊട്ടിതകർന്ന കിനാവുകൊണ്ട് പട്ടുനൂൽ ഊഞ്ഞാലകെട്ടുന്ന ഭാസ്കരൻ മാസ്റ്റർ!!!നമിക്കുന്നു മഹാകവെ!!!"
@MoideenkoyaK-y2f24 күн бұрын
നിലവാരം പുലർത്തുന്ന ഗാനം.
@sharmilaradhakrishnan6297 Жыл бұрын
പുതിയ തലമുറയിലെ മിടുക്കരായ ഗായകരാണ് എല്ലാപേരും അതുകൊണ്ട് അവരുടെ പേരുകൾ തന്നെ എഴുതാം ❤️
@manijose1168 Жыл бұрын
, xr6 ,jf7 ? , , g ,haha this to do you you know what is not a few days to do you know what but my my life with my life with my life is not a few weeks ago lol ft😢😂,", J,
@v.s.antony58057 ай бұрын
Super songs and heart touching old memories songs thanks very much I really return back to my childhood.
@jacobgeorge819424 күн бұрын
ഇത്ര മനോഹരമായി പാടിയവരുടെ പേര് കൂടി ചേർക്കാമായിരുന്നു, അവരും അറിയപ്പെടേണ്ടവർ തന്നെ.
@ambikabhaskar91527 ай бұрын
നല്ല നല്ല ഗാനങ്ങളാണ് എല്ലാം. എത്റ കേട്ടാലും മതിയാവില്ല.
ഉപ്പോളം വരുമോ ഉപ്പിലിട്ടത് ആ പഴയകാല ഗാനത്തിന്റെ സുഖം ഒന്ന് വേറെ തന്നെ
@rkradhakrushnannair Жыл бұрын
Allwaysoldisgoldthinkable
@eastmanmg88013 жыл бұрын
പഴ യ അമൂല്യ ഗാനങ്ങൾ യേശുദാസിന്റെ പാട്ടിനെക്കാൾ അതി മനോഹരമായ ഗാനങ്ങൾ ഉണ്ട് അതൊക്കെ മാറ്റി വച്ചിട്ട് ദാസിന്റെ പടവുംവച്ചു കൊറേപാട്ട്, പരസ്യം. എന്നാകാണിക്കാനാ കൂവേ..
@jayakumarchellappanachari85022 жыл бұрын
Original കേക്കാനാണ് എനിക്ക് ഇഷ്ടം.
@raghavanp95684 ай бұрын
ആരും ആരെയും നിർബന്ധിക്കുന്നില്ല !!
@pveeskerala4846Ай бұрын
Thaan kelkkkendado....
@ajithakumaritk17242 жыл бұрын
ആകാശഗംഗയുടെ കരയിൽ...... എൻ്റെ പ്രിയ മാതാവിൻ്റെ ഇഷ്ട ഗാനം! ഓർമ്മയിലെന്നും!
@NaliniKc Жыл бұрын
6:06
@mohananac420610 ай бұрын
Amma ippol ille😢
@ajithakumaritk172410 ай бұрын
@@mohananac4206ആകാശഗംഗയുടെ കരയിലേയ്ക്ക് യാത്രയായിട്ട് മൂന്നാം വർഷം തികയാറായി🎉😢
@selvarajc28576 ай бұрын
@@mohananac4206to 😊😊
@vijayan32106 ай бұрын
Ghm tup❤ pe @@mohananac4206
@ThilakanVs-id4xf3 ай бұрын
❤super
@mohanakrishnanp13065 ай бұрын
I,like,to,very,much,my,yesudas.thank,you.
@shabnadeepesh28247 ай бұрын
Oldisgold
@shamsudeenca16 ай бұрын
പഴയ പാട്ടുകൾ ചന്ദനതൈലം പോലെ ഊദ് പുകച്ചതുപോലെയൊക്കെ പരിമളമുള്ളതാണ് , എന്നാൽ ഇന്നത്തെ പാട്ടുകൾ അസഹനീയ ഗന്ധമുള്ള കീഴ് വായുപോയതുപോലെ അപ്പോൾ മാത്രമുള്ള ബുദ്ധിമുട്ടേയുള്ളു
@mohananac420619 күн бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@anilkumard9199 Жыл бұрын
❤
@latheeshlathy73833 жыл бұрын
സതീഷ് ബാബു പാടിയ, സ്നേഹപൂർവ്വം. എന്ന കാസറ്റ്റ് കിട്ടുമെങ്കിൽ, അപ്‌ലോഡ് ചെയ്യാമോ?..
These are not the original dingers. Pl give the names of those who sang here, in the description part. Or upload the original songs.
@ratnakumark67432 жыл бұрын
🙏👍👍
@mohanakrishnanp13065 ай бұрын
Mohan,from,itc,blore,
@ratnakumark67432 жыл бұрын
👌👌
@kbn58524 ай бұрын
These are not the original songs. Original singers are replaced.
@mmsoman6 ай бұрын
🎉🎉🎉
@samitk4017 Жыл бұрын
OrginalAllathaduplicatsongukal
@muhammedkabeerkabeercochin36393 жыл бұрын
Ellam nalla pattukalanu
@ramaniprakash38462 жыл бұрын
തേങ്ങയിലെ ഒരു പരസ്യം ഒന്ന് ഉറങ്ങാൻ പറ്റില്ല ഇനി kelkkila🙏
@Gopakumar-qu6ds5 ай бұрын
ഇത് ഒറിജിനൽ അല്ല. വേറെ ആരൊക്കയോ പാടിയതാണ്. ഒറിജിനൽ കിട്ടുമോ.
@naju2903 Жыл бұрын
2023
@anandkumarpp90563 жыл бұрын
ശബ്‌ദമാധുര്യം എന്ന് പറഞൽ ഇതാണ് കേൾക്കാൻ എന്താ സുഖം
@arathyss36132 жыл бұрын
Pat I
@josej4964 ай бұрын
ഇത് പാടിയത് ബിജു നാരായൺ
@SasikalaJ-v4j27 күн бұрын
Àrapadunthe
@mohananaa30023 жыл бұрын
Sathesh babu Vinci orayiram pranamam
@nirmalacj82443 жыл бұрын
P
@nalinkannan11695 ай бұрын
ഇതു പാടിയത് വേണുഗോപാൽ അല്ല. ദേവരാജമാസ്റ്ററുടെ ചിത്രം കണ്ടില്ലേ. അദ്ദേഹത്തിന്റെ സംഗീതത്തിൽ പാടിയ പാട്ടാണ്. യേശുദാസാണ് പാടിയത്. അന്നത്തേകാലത്തു ഈ സംശയം പറഞ്ഞ ആളും നാമെല്ലാം മയിലോ കുയിലോ മാറ്റോ ആയിരുന്നു.
@subramaniyankp7062 ай бұрын
KP subramanian alangad aluva by
@Sudhanvk5597 ай бұрын
V. K. S. U. D. H. A. N.
@Sudarsanan-x8o6 ай бұрын
ദാസേട്ടൻ പാടിയ നല്ല പാട്ടുകൾ പാടി വൃത്തികേടാക്കുന്ന വർ എന്തിനാ ദാസേട്ടന്റെ ചിത്രം കൊടുക്കുന്നത് സ്വന്തം ചിത്രം കൊടുത്താൽ പോരെ
@KochunnyPk-k8y3 ай бұрын
ഇതിന്റെ ഒറിജിനൽ പാട്ട് കേട്ട് നോക്കുക ഇതു മറ്റു പലരും പാടിയതാണ് പിന്നെ യേശുദാസിന്റെ ഫോട്ടോ എന്തിനു കൊടുക്കുന്നു