മധുരം, സുന്ദരം, എത്ര മനോഹരം ഈ ഗാനങ്ങൾ..... എത്ര ഇത്ത്ര കേട്ടാലും മധുരം പോകാത്ത നിറം മാങ്ങാത്ത അത്രയ്ക്ക് "ജീവൻ " നൽകിയാണ് ഈ ഗാനങ്ങളെ ഇറക്കി വീട്ടിരുക്കുന്നത്... ഒരിക്കലും നിൽക്കാതെ ഇവൻ ഇവിടെ പാറി പാറി നടക്കും.... രവീന്ദ്രൻ മാഷ് ഒരു അത്ഭുതം തന്നെയാണ്.... 🥰
@ajayankannimelajayan1679Ай бұрын
രവീന്ദ്രൻ മാഷിന്. രണ്ടാമത് ഒരു ജന്മം ഉണ്ടാകാൻ ആഗ്രഹിച്ചു പോകുന്നു. മകനിലൂടെ.,. 🙏🙏🙏🌹
@archanaskitchen890Ай бұрын
രവീന്ദ്രൻ മാഷും ദാസേട്ടനും വിരിയിച്ച പാട്ടിന്റെ പൂങ്കാവനം ഭൂമിയിൽ സംഗീത പ്രേമികൾ ഉള്ളിടത്തോളം കാലം പൂത്തുലഞ്ഞ് നിൽക്കും.. അത്ര ഇഷ്ടമാണ് ഈ പാട്ടുകൾ ❤❤🥰🥰😍
@haridasankm8215Ай бұрын
രവീന്ദ്ര സംഗീതം ഏതു സ്ഥായിയിലും അനായാസമായി പാടി ഫലിപ്പിക്കാൻ ദാസേട്ടനല്ലാതെ മറ്റാര് 👌🙏
@sreekumar-sy3pxАй бұрын
സായാഹ്ന സ്വപ്നത്തിൽ നിന്നൊരു സുന്ദരി സന്ധ്യാ പുഷ്പമായി വിരിഞ്ഞു സായന്തനത്തിൽ കാന്തിയെഴും സുന്ദര സ്വപ്നമായി വിടർന്നു (സായാഹ്ന സ്വപ്നത്തിൽ...) ഇവിടെങ്ങും വർണങ്ങൾ ആഘോഷങ്ങൾ ഈണത്തിൽ പാടീ പൂങ്കാറ്റുകൾ ഇവിടെ നിറഞ്ഞൂ പൂക്കാലങ്ങൾ ഈ നിമിഷങ്ങളെത്ര മനോഹരങ്ങൾ (സായാഹ്ന സ്വപ്നത്തിൽ...) മുന്നിൽ വരും മുഖങ്ങളിലെല്ലാം നിൻ മുഖം ഛായാചിത്രമായി നിറഞ്ഞു നിന്നു മൃദുമൊഴികളിൽ നിൻ ശബ്ദം മായാദർപണങ്ങളിൽ നിൻ രൂപം മാത്രം (സായാഹ്ന സ്വപ്നത്തിൽ...
@kattoorharikumar6606Ай бұрын
ഏറ്റവും മികച്ച സെലക്ഷനുകൾ - ദാസേട്ടനും രവീന്ദ്രൻ മാഷിനും ഇത് Upload ചെയ്ത സുഹൃത്തിനും വന്ദനം❤🙏🙏
@jinipreethАй бұрын
എത്ര കേട്ടാലും മതിവരാത്ത മനോഹരഗാനങ്ങൾ.... Super selection. ഫ്രണ്ട്‌സ് പാടിനെ സ്നേഹിക്കുന്ന എല്ലാവരും എന്തായാലും ഈ selection of song's കേൾക്കണം നിങ്ങൾക്ക് ഉറപ്പായിട്ടും ഇഷ്ടപെടും ❤❤❤❤❤🎉🎉🎉🎉🎉...
@pramodmuraleedharan8629Ай бұрын
രവീന്ദ്രൻ മാഷിന്റെ അപാരസൃഷ്ടികൾക്ക് പൂർണത വരുത്താൻ ദാസേട്ടൻ തന്നെ വേണം ❤എത്രയെത്ര പാട്ടുകൾ ❤🙏🙏🙏🙏🙏
@AjithaPT-u1tАй бұрын
❤️❤️എല്ലാപാ ട്ടു ക ളും ഒ ന്നി നൊന്ന് മെ ച്ചം 👌👌👌👌മാ ഷി ന് കോ ടി പ്ര ണാ മം 🙏🙏🙏👌👌👌👌👌👌👌👌👌👌👌👌👌👌👌
@gopinair5030Ай бұрын
❤🎉❤😅🎉❤
@surendransurabhi297925 күн бұрын
ഗാനങ്ങൾ കേൾക്കുമ്പോൾ സ്വർഗത്തിൽ ഇരിക്കുന്ന ഒരു അനുഭൂതി....❤️❤️❤️❤️❤️
@abhayzzmedia61887 күн бұрын
ഗംഭീരം തന്നെ ഈ കൂട്ടായ്മ.. 👍👍👍
@JohnThomasEdisonIndianАй бұрын
Dasettan, I only love your voice and songs...
@ramachandrankandathody1992Ай бұрын
God's own voice
@sreelekhasantosh4444Күн бұрын
സുപ്പർ ഗാനം രവി ന്ദ്രൻ ഇന്ദ്രജാലം
@razakn571014 күн бұрын
ഇഷ്ടഗാനങ്ങളുടെ പ്രണയ മഴ... അനശ്വര ഗാനങ്ങൾക്ക് ജന്മം നൽകിയ മാഷേ..❤ ❤പ്രണാമം...❤ ദാസേട്ടാ കൂപ്പുകൈ🙏🙏🙏
@rathnathilakan2349Ай бұрын
ദാസേട്ടൻ ഒത്തിരി ഇഷ്ടം ❤❤❤
@kuttanneelangode1264Ай бұрын
ഞാനിപ്പോൾ 10.17 pm. കേൾക്കുകയാണ് ഈ പാട്ടുകൾ....❤❤❤ അടിപൊളി songs
@AjithaPT-u1tАй бұрын
ഹൃദയസ്പ ർ ശി യാ യ ഗാ ന ങ്ങ ൾ ❤️❤️❤️❤️❤️❤️❤️👌🙏👌👌👌👌👌👌👌👌
@MohananM-k5h13 күн бұрын
ഞാൻ എന്തു പറയാൻ എന്റെ ഹൃദയം പണ്ടേ കവർന്ന ❤❤❤❤❤
@teslamyhero8581Ай бұрын
രവീന്ദ്ര സംഗീതവും ദാസേട്ടന്റെ ഗന്ധർവ ശബ്ദവും 💪💪💪🫶🫶🫶
@HassanathАй бұрын
അതൊക്കെ ഒരു കാലം , വീണ്ടും കേൾക്കാൻ തോന്നും
@AlanThomas-sc3xsАй бұрын
high quality recording.very 👍👍👍
@HarilalKs-z7rАй бұрын
Kidilam...clarittty❤❤❤❤
@sreekumar-sy3pxАй бұрын
ആദ്യമായി കണ്ട നേരം അരികിൽ നീ വന്നു നിന്ന നേരം ആരാധനയോടെ ഞാൻ നോക്കി നിന്നു അകിലിൻ ഗന്ധമെൻ മനസിൽ നിറഞ്ഞു ആ നിമിഷങ്ങൾ ഓർമയിൽ നിറയുന്നൂ (ആദ്യമായി...) നിനക്കായൊരു പൂ വിരിഞ്ഞൂ നീലാംബരത്തിൽ വിരിഞ്ഞൂ നീലക്കണ്ണിൽ കണ്ടൊരു മധുരസ്വപ്നം നിറങ്ങളായി സുഖം പകർന്നൂ നൊമ്പരമായി കൂടെ വന്നു നാണമുണർത്തും പുഞ്ചിരികളായി (ആദ്യമായി...) ഒരിക്കലും മടുക്കാത്ത മുഖങ്ങൾ ഓർമയിലെ വർണങ്ങൾ ഒന്നാകാൻ കൂട്ടായി നടന്നൊരു കാലത്തിൻ ഓർക്കാനിഷ്ടമുള്ള ചിത്രങ്ങൾ ഒരു മോഹത്തിൻ ചിറകിൽ ഓടി നടന്നൂ നാം തളരാതെ (ആദ്യമായി...)
@sreekumar-sy3pxАй бұрын
പറയാതെ പറഞ്ഞൊരു പ്രണയം പുഞ്ചിരി വിടർത്തും പുണ്യമായി നിന്നോടെൻ പ്രണയം പറയാൻ നാളും നോക്കി നടന്നൂ ഞാൻ (പറയാതെ...) നാണത്താൽ തുടുക്കും മുഖവുമായി നീ നിന്നൂ അന്തിവെയിലിൻ പ്രഭയിൽ പൊന്നു പൊതിഞ്ഞൊരു പ്രതിമയായി പൂത്തുലയും പുന്നാരങ്ങളിൽ പ്രിയേ നീയെൻ മനസിൽ കൂടു കൂട്ടി (പറയാതെ...) ഭൂമുഖം ചുവക്കുമീ സായന്തനങ്ങളിൽ ഭാവങ്ങളായി പൂക്കുന്നൂ ഇഷ്ടങ്ങൾ ആമോദം നിറയും ആലിംഗനങ്ങളിൽ അടുപ്പങ്ങൾ ചാരേ പൂത്തു നിന്നു ആലംബമേകീ മായാബിംബങ്ങളായി (പറയാതെ...)
പ്രണയം പറയാൻ പാടിത്തിമിർക്കാൻ പുന്നാരം ചൊല്ലാനൊരു കൂട്ടുകാരി കണ്ണിലെ കുസൃതിയും കവിളിലെ കുങ്കുമവും കാത്തു വയ്ക്കും സ്വപ്നങ്ങൾ (പ്രണയം പറയാൻ...) കൗതുകമൂറും കാഴ്ചകൾ കാണാം കാതിൽ നിറയേ ഇഷ്ട രാഗങ്ങൾ നാദബ്രഹ്മം ഞാൻ പാടി തരാം നാദം നിൽക്കും വരെ ഞാൻ പാടും നിനക്കായൊരു പ്രണയ ഗീതം (പ്രണയം പറയാൻ...) നൃത്തം ചെയ്യും സുന്ദരി നീ നിറയും നിദ്രയിൽ സ്വപ്നമായി നീലാംബരത്തിലെ നക്ഷത്രം പോൽ മിന്നും ഇനിയും മുകുളങ്ങൾ മൊട്ടിടും ഈ തീരത്തു വീണ്ടും പൂ വിടരും (പ്രണയം പറയാൻ...)
@sreekumar-sy3px6 күн бұрын
ഇന്നുദിച്ച സുര്യനിതെന്തു പ്രകാശം ഈ പോകും കാറ്റിലും സുഗന്ധ പൂരം ഇരുൾ മാറി ഇതൾ വിരിയുമീ പ്രഭാതം ഇലകൾക്കിടയിൽ പൂ വിരിയും കാലം (ഇന്നുദിച്ച...) കാതിൽ നിറയും നാദബ്രഹ്മം കവിത പോലുണർന്നൊരു ഗാനം ഇഷ്ടങ്ങൾ ഈണങ്ങളിൽ ഇതളിതളായി വിരിയും മോഹങ്ങൾ (ഇന്നുദിച്ച...) പരിഭവം മറക്കും പുഞ്ചിരിയും പിന്നെയൽപം പുന്നാരവും നമ്മിൽ ഓളങ്ങളായുണർന്നൂ നാണിച്ചു നിന്നൂ ഓർമകളായി (ഇന്നുദിച്ച...)
@Sareesh.MsSareeshblavely-r6sКүн бұрын
ഇതിൽ ഉള്ള കമെന്റിൽ എല്ലാവരും സംഗീതം ചെയ്യുന്നവരെ മാത്രം പ്രകീർത്തിക്കുമ്പോൾ ഈ ഗാനങ്ങൾ എഴുതിയ ആളുകളെ എന്താണ് മറക്കുന്നത് ❤️❤️❤️❤️❤️
@akhilks80472 күн бұрын
ആഹാ എന്താ ഫീൽ ❤
@joyanjacob2781Ай бұрын
Great
@sreekumar-sy3pxАй бұрын
കഥകൾ പാടും സന്ധ്യകളിൽ കാതിൽ നിറയും ശീലുകളിൽ കറുത്ത പക്ഷത്തിൽ പൗർണമി പോൽ കാണാനെത്തിയ കൺമണിയൊരുവൾ കനവിൻ നിറവിൽ കിന്നാരം ചൊല്ലീ (കഥകൾ...) നിഴലിൽ ചിത്രം വരയ്ക്കും വെയിൽ നാളങ്ങളിൽ വർണങ്ങളുണർന്നൊരു പ്രണയ കഥയുടെ ഓർമകൾ പുഞ്ചിരികളിൽ പൂത്തുലയും പരിഭവങ്ങളിൽ ആടിയുലയും താരമായി പാവമൊരു സുന്ദരി നിറഞ്ഞാടിയ കാലം (കഥകൾ...) ആറ്റുവക്കിൽ അമ്പല നടയിൽ അടുത്തു നിന്നു പാടീ സ്നേഹ ഗീതം പ്രണയത്തിൻ പുഞ്ചിരികളിൽ പാലപ്പൂവിൻ മദനഗന്ധമൊഴുകീ സംഗമത്തിനായി അരങ്ങൊരുങ്ങീ സാമോദം സ്വപ്നം വിടർന്നൂ (കഥകൾ...)
@limaantony4531Ай бұрын
😊q😊
@sreekumar-sy3pxАй бұрын
പുലരി കാത്തിരിക്കും എന്നുമെന്നും പൂവിൻ തേൻ തേടിയലയുമ്പോഴും പറന്നു പോകും വഴികളിൽ പ്രണയമെഴുതി വച്ചൂ ഞാൻ പീലികൾ വിടർത്തും മോഹവുമായി (പുലരി...) ഒന്നും വിരിയാത്തൊരീ തീരമണിയാൻ ഓരോരോ മുകുളങ്ങളായി അലങ്കാരങ്ങൾ പകൽ മങ്ങും മഴ പെയ്യും കാലം പുരമുകളിൽ പെരുമ്പറകൾ പൂക്കളിൽ പുതുമദമുണർത്തീ പൊതിയുന്നൂ കുളിരിൻ ഭാവം (പുലരി...) പ്രണയത്തിൻ പാമരം ഉണരുമ്പോൾ പതിയേ പതിയേ പുതിയ തീരങ്ങൾ തേടീ മാനസനൗകയിൽ സഞ്ചാരങ്ങൾ താരും തളിരുമണിഞ്ഞൊരു ജീവിതം ഒരു പകൽ സ്വപ്നം പോൽ കാഴ്ചകൾ ഓർമകളിൽ വർണങ്ങൾ വിരിയുന്നൂ (പുലരി...)
@sathyanpinarayi7714Ай бұрын
രവീന്ദ്രൻ മാഷ് വലിയ നഷ്ടം തന്നെ😭
@pinkyofficial17662 ай бұрын
Super❤️
@KannanT.AАй бұрын
Suppar song❤
@sreekumar-sy3pxАй бұрын
മോഹത്തിൻ പൂവെറിഞ്ഞു നീ കൂടെ വന്നൂ മനസിൻ വാതിൽപ്പടിയിൽ കാത്തു നിന്നു എന്നും നിനക്കായി സ്വപ്നമുണർന്നൂ ഏഴു നിറമുള്ള പൂ വിരിഞ്ഞൂ (മോഹത്തിൻ...) കടലിലെ തിരകൾ പോൽ ആശകളായി കുതിച്ചുയരുന്നൂ കാമനകൾ നീയില്ലെങ്കിൽ ഏകാന്തം ശൂന്യം നൊമ്പരത്തിൻ ഈണങ്ങൾ (മോഹത്തിൻ...) നിന്നെ കണ്ട കണ്ണുകളിൽ നീ നിറയും സ്വപ്നങ്ങളിൽ മറെറാന്നും തെളിയുകില്ല മാനസം മറെറാന്നിലും അലിയുകില്ല (മോഹത്തിൻ...)
@vinodkumarkumar3962Ай бұрын
പകരം വെക്കാനില്ലാത്ത സംഗീതജ്ഞൻ
@attukalassociatessbs274217 күн бұрын
Super song selection ❤
@sreekumar-sy3pxАй бұрын
ഒരുക്കുമാനം നീ പാടീ പ്രണയം ഓലേഞ്ഞാലികൾ ഏറ്റു പാടീ ഇനിയെത്ര കാലം കഴിഞ്ഞാലും ഈ ഈണത്തിനോർമകൾ മായുകില്ല (ഒരുക്കുമാനം...) പ്രണയത്തിൻ മാളിക പണിഞ്ഞൂ ഞാൻ പിരിഞ്ഞു വന്നൂ ബന്ധങ്ങളെല്ലാം മിഴികളിടഞ്ഞൂ പ്രണയമുണർന്നൂ മനസുകൾ കോർത്തൊരു മാലയുമായി പുതിയൊരു പാതയിൽ നടന്നൂ നാം പൂരം പെരുമ്പറ കൊട്ടും താളവുമായീ (ഒരുക്കുമാനം...) പകലോനണയും പനിമതിയുണരും പാലഭിഷേകത്തിൻ വേദിയൊരുങ്ങീ പൂനിലാവിൻ പുഞ്ചിരിയിൽ നിറയേ പ്രണയതാളത്തിൻ പെരുമ്പറകൾ പിരിയാൻ മനസില്ലാതെ നാമിരുന്നു പീലിക്കാവിൽ മയിലുകളാടീ (ഒരുക്കുമാനം...)
@harisankaramharisankaram692118 күн бұрын
മാഷേ നിങ്ങൾ എത്ര വലിയ നഷ്ടം
@sreekumar-sy3px15 күн бұрын
വെളുപ്പു വിതറിയ വീഥികളിൽ വേദനകളുടെ വിരൽ പാടുകൾ വീണ്ടും കാണുമെന്ന പ്രതീക്ഷയിൽ വിട പറഞ്ഞവരേകിയ വാഗ്ദാനങ്ങൾ വെയിലിൻ പ്രഭയിൽ തിളങ്ങുന്നൂ (വെളുപ്പു നിറയും...) പുഞ്ചിരികൾ പൂക്കും പൂമുഖങ്ങളിൽ പൂണാരങ്ങൾ പൂത്തുലയും കാലം പെയ്യും മഴയിൽ പൊഴിയും മഞ്ഞിൽ പേരിമ്പം കൊതിച്ചു നാം സ്വപ്നം കണ്ടൂ പതിയേ പതിയേ മോഹ മുകുളങ്ങളങ്ങൾ പാതി വിരിഞ്ഞൂ നാണത്തിൽ കൂമ്പി നിന്നൂ (വെളുപ്പു നിറയും...) ആദ്യം വിരിഞ്ഞതു മിഴികളിൽ അൽപം കൗതുകം കവിളിൽ തെളിഞ്ഞൂ ആരാധന കണ്ടു ചുവന്നൂ നുണക്കുഴികൾ അരികത്തിരുന്നു കിന്നാരം പറയും ആൺ രൂപത്തിനായി മെല്ലേ വിടർന്നു അധരങ്ങളിൽ അലയടിക്കും ഭ്രമ ലോകം (വെളുപ്പു നിറയും...)
@sajeevanmenon4235Ай бұрын
❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤❤ ദാസേട്ടൻ്റെ ഗുരു വിന് പ്രണാമം
@madhunair6678Ай бұрын
- ...😅😁
@MathMathu-tr4qnАй бұрын
🙏🙏🙏
@sivarajans9406Ай бұрын
മരണ മാസ്സ് സോങ്‌സ്.... രവീന്ദ്രൻ മാഷേ.... അങ്ങ് എവിടെ? 🥺😔🥺🥺🥺🥺🙄🙏
@DineshkumarS-sj5zj20 күн бұрын
💜💜🌹🌹great.... ❤️
@rajoshkumarpt451Ай бұрын
Namaste 🙏
@SureshSuresh-zk3yyАй бұрын
Supetsong
@vaikashvinod8261Ай бұрын
Im readyyyy sirrrrrr😊
@sreekumar-sy3px15 күн бұрын
മറവികളിൽ പോലും തെളിയും നിൻ മുഖം മാനസം മോഹിക്കും ഓർമകളായി നിന്നെ മറക്കാനെത്ര മോഹിച്ചു ഞാൻ നീരസമില്ലാതെ നീ വന്നൂ സ്വപ്നമായീ നിമിഷങ്ങൾ തോറും അത്ഭുതമുണർന്നൂ (മറവികളിൽ...) ഒരു കാലം മുഴുവൻ നീ നിറഞ്ഞൂ ഓരോ മുഖവും നാദവും നീയായി വീണ്ടുമുദിക്കും സൂര്യനെപ്പോൽ വിരുന്നു വരും നീയെന്ന മോഹവുമായി വേഴാമ്പൽ മഴ തേടും പോലെ വെറുതെ കാത്തിരുന്നൂ ഞാൻ (മറവികളിൽ...) ഊന്നുവടികൾ വേണം പാതകൾ താണ്ടാൻ ഉണർവിൻ ഗാനമേകും കൂട്ടുകാരിയും എന്നും നിന്നരികിലെത്താൻ ശ്രമിച്ചൂ ഞാൻ ഏണിപ്പടികൾ ഒന്നൊന്നായി കയറി വന്നു പുഞ്ചിരിച്ചു പുഞ്ചിരിച്ചൂ നാം രചിച്ചൂ പൂക്കാലത്തിൻ പ്രണയ ഗാനം (മറവികളിൽ...)
@sreekumar-sy3px15 күн бұрын
നക്ഷത്രങ്ങൾ പാടും നൻമയുടെ രാവിതാ നാടാകെയുണരും ഗാനങ്ങളുമായി ഓരോ നിമിഷവും ഉയരുന്നൂ ഒരുമയുടെ സന്ദേശങ്ങൾ ഇതളിതളായി ഓർമകളുണരുമീ രാത്രിക്കായി (നക്ഷത്രങ്ങൾ...) പവിത്രമാം ആരാധനകൾ കാൺമൂ നാം പാരമ്പര്യത്തിൻ പ്രൗഡിയിലെങ്ങും ചടങ്ങുകൾ മാമൂലുകൾ ഭക്തർക്കായി ചാരുതയേറും ആഘോഷം ഏവരിലും ചുമരുകളില്ലാത്ത സൗഹൃദവുമായീ (നക്ഷത്രങ്ങൾ...) നിലാവും മഞ്ഞും കുളിരുമായി നീലാകാശമുണരുന്നൂ ഉൽസവമായി ആദരമേകാൻ ആട്ടിടയനും അരചനും അരുമയോടേകിയ സമ്മാനങ്ങളിൽ ആമോദം നിറയട്ടേ സ്മരണകളിൽ (നക്ഷത്രങ്ങൾ...)
@josemonchacko55482 ай бұрын
👏👏👏👏👏👏👏👏👏
@thomascherian7794Ай бұрын
Super
@sreekumar-sy3px15 күн бұрын
കൺമുന്നിലെത്തീ വാസന്തം കൊതിയൂറും കാഴ്ചകളുമായി കുതിരപ്പുറമേറീ കുതിച്ചൂ മനമുണർന്നൂ കാലത്തിൻ പടവുകൾ മറി കടന്നൂ (കൺമുന്നിലെത്തീ...) കുരുന്നു മോഹങ്ങളായി മനസിനുളളിൽ കോറിയിട്ട മുത്തുകളിൽ വർണം പകരാൻ കൂട്ടു കൂടാൻ കൂടു കൂട്ടാൻ വരുന്നൂ ഞാൻ കൊഴിയാത്തതെല്ലാം കോർത്തൊരു കാഴ്ചാ വസന്തത്തിൻ മാല്യവുമായി കൺമണി നിനക്കായി കാത്തിരിപ്പുകൾ (കൺമുന്നിലെത്തീ...) കിങ്ങിണി ചാർത്തി നീ ഒരുങ്ങി വന്നാൽ കീർത്തനം പാടാം നിനക്കായി കേഴും മനസിൽ കിനാവേകീ കെടാവിളക്കായി നീ തെളിയും കാലം വരേ കൺ തുറന്നു ഞാൻ കാത്തിരിക്കും കണ്ണിമ ചിമ്മാതെ തപസിരിക്കും (കൺമുന്നിലെത്തീ...)
ആനന്ദം എന്ന വാക്കിന് രൂപമുണ്ടാക്കിയ മനോഹര ഗാനങ്ങൾ 'രവീന്ദ്രൻ മാസ്റ്റർക്കും ദാസേട്ടനും നമോവാദം
@sreekumar-sy3px15 күн бұрын
ചന്ദനമണമുള്ള പെണ്ണേ ചന്തം തികഞ്ഞോരു പെണ്ണേ ചിരിച്ചു നീയാടി വരുന്നേരം ചീവീടായി പാട്ടു പാടാം ഞാൻ ചാരു മുഖിക്കായി പ്രണയമേകാം ഞാൻ (ചന്ദനമണമുള്ള...) സന്ധ്യ പടരുന്നൂ ചേക്കേറാൻ നേരമായി സായന്തനത്തിൻ കാന്തിയണയുന്നൂ സുഗന്ധമായി നീയണയൂ എന്നരികിൽ സൂര്യനായി പ്രഭ ചൊരിയൂ ജീവനിൽ സിരകളിൽ നിറയൂ നീ ഉൻമാദമായീ സീമന്തം നിറയും സിന്ദൂരമാകാം ഞാൻ (ചന്ദനമണമുള്ള...) പൂക്കൈത പൂക്കും പാടത്ത് പുതിയൊരു കൂടൊരുക്കാൻ വാ പകലോനണയും നേരമായി പാൽനിലാവൊഴുകുന്നത് കാണണ്ടേ പൊന്നീരാള പട്ടുടുത്തു നീ പാറി വന്നാൽ പോരിമയിൽ നിന്നെ സ്വന്തമാക്കും ഞാൻ (ചന്ദനമണമുള്ള...)
@sreekumar-sy3px15 күн бұрын
പ്രണയിക്കാനൊരു പൂ ഞാൻ തിരഞ്ഞൂ പ്രിയം തോന്നുമൊരു മുഖം തേടിയലഞ്ഞൂ പൂക്കാലമെൻ മുന്നിൽ വിരിഞ്ഞൂ പുഞ്ചിരികളായി പുന്നാരങ്ങളായി നിരന്നൂ (പ്രണയിക്കാനൊരു...) മരം കോച്ചും മഞ്ഞിൻ മറയിൽ മാനം പെയ്യും മഴത്തുള്ളികളിൽ മനം മയക്കും വെയിൽ ചിത്രങ്ങളിൽ മോഹിനീ രൂപം നോക്കി നടന്നൂ മൊട്ടിടും പ്രണയമുദ്രകൾ ചാർത്താൻ (പ്രണയിക്കാനൊരു...) എത്രയെത്ര സ്വപ്നങ്ങളിൽ നിറം പകർന്നൂ ഏറെയടുത്തു നിന്നൂ നാം ഇഷ്ടം പറഞ്ഞൂ എന്നും കാണാൻ മോഹമുണരും പ്രണയം ഏണിപ്പടികളിൽ മിഴികൾ കോർത്തിരുന്നു എല്ലാം മറന്നു നാം നോക്കിയിരുന്നൂ (പ്രണയിക്കാനൊരു...)
@RAMAIYERNARAYANAIYERАй бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@manikandakumarm.n2186Ай бұрын
❤️❤️❤️❤️❤️❤️🙏
@sreekumar-sy3px15 күн бұрын
കുന്നിക്കുരുവോളം പോന്നൊരു മോഹം കൺമുന്നിൽ വളർന്നൂ കുന്നോളം ഒരു മുഖത്തെ പ്രണയിച്ചൂ ഞാൻ ഓരോ സുന്ദരിയിലുമതിനെ തിരഞ്ഞൂ (കുന്നിക്കുരുവോളം...) കാണും നിൻ മുഖമെവിടെയും കണ്ടതെല്ലാമതിൻ പ്രതിഛായകൾ കണ്ണിണയിൽ നിൻ രൂപം തെളിയും കാതോർക്കും ഞാനാ ശബ്ദം പൊൻ താരകം നിന്നെയണിയിക്കും ഞാൻ പോകും വഴിയിലെല്ലാം പൂ വിതറും (കുന്നിക്കുരുവോളം...) നിനക്കായൊരുങ്ങീ പ്രണയവേദികൾ നാടു നീളേ പൂക്കൾ വിരിഞ്ഞൂ നിന്നൂ പിന്നെയും പിന്നെയും ഇഷ്ടങ്ങൾ പ്രിയം തൂകി പറന്നിറങ്ങും നേരം നിൻ കണ്ണിൽ കണ്ടൂ ഞാൻ നവഭാവങ്ങൾ നീറുമൊരു പ്രണയത്തിൻ വിങ്ങലുകൾ (കുന്നിക്കുരുവോളം...)
@binduvarghese85935 күн бұрын
❤l,i, love, all, songs❤😂❤ ❤tomthenguvelil, kottor, kaviyoor👛
@sivaneeth.h.ssunitha1640Ай бұрын
❤❤
@jamalak4846Ай бұрын
❤
@SajeevanManasam15 күн бұрын
❤️❤️❤️❤️🙋🏻♂️🙋🏻♂️👍🏻👍🏻👍🏻
@bijuskariah370618 күн бұрын
അയാളുടെ പുറകിൽ ആൾ ഉണ്ട്, അവസാനം ദാസ് പൈസ കണ്ടപ്പോൾ വന്ന വഴി മറന്നു