ഞാനും എന്റെ കുടുംബവും നിന്നതല്ല യേശു നിർത്തിയതാൽ താളടിയായി പോയിടാതെ താങ്ങി എന്നെ തൻ ഭുജത്താൽ (2) ഓർത്തിടുമ്പോൾ അത്ഭുതമേ സ്തോത്രമല്ലാതൊന്നുമില്ലേ (2) ഹാല്ലേല്ലുയ....... ഹാല്ലേല്ലുയ്യ അപ്പനമ്മ അറിയും മുൻപേ നിത്യതയിൽ കണ്ടു എന്നെ എന്റെ ഭാവി താതൻ കയ്യിൽ എന്നെ പോറ്റും പുലർത്തീടും (2) ആദിയില്ല തെല്ലും ഭീതിയില്ല ആദ്യനുമേ യേശു അന്ത്യനുമേ (2) ഹാല്ലേല്ലുയ്യ......ഹാല്ലേല്ലുയ്യ സ്വന്ത ബന്ധം കൈ വിട്ടാലും ജീവൻ തന്ന യേശുവുണ്ട് നൽകിയെന്നിൽ അഭിഷേകം അതു തന്നെ എന്നും എന്റെ ബലം (2) അഭിഷേകം എൻ സമ്പത്താണെ തുല്യം ചൊല്ലാൻ വേറൊന്നുമില്ലേ (2) HALLELUJAH.......... HALLELUJAH......... 🙏
@Sunilkumar-ni4qy5 жыл бұрын
God blees you chetta super song
@jaialphstephenj4144 жыл бұрын
Super
@johnythhomas22334 жыл бұрын
Nice song
@lionofking8534 жыл бұрын
നന്ദി അപ്പാ........
@CHIKKUZVLOGS4 жыл бұрын
Hallelujah 🙌 . super .
@rubygr76814 жыл бұрын
ഇത് എന്റെ ജീവിത അനുഭവം ആണു. ഈ ഗാനം എന്നെ ഒത്തിരി ബലപ്പെടുത്തി. Thankz and God Bless You all...
@anithajohnson26252 жыл бұрын
🙏🏼🙏🏼🔥🔥
@kavirajkannankavi21742 жыл бұрын
Yes amen🙏
@daisybenny7852 жыл бұрын
Thank,,,you,,god
@jomoljijo95152 жыл бұрын
Amen🙏🏻
@RajeshElapparaOfficialMusic5 жыл бұрын
Amazing song....
@mottyjacob1525 жыл бұрын
ദൈവദാസന്റെ introduction മെസ്സേജ് ഈ ഗാനത്തിന് വളരെ പ്രാധാന്യം അർഹിക്കുന്നു..കർത്താവ് അനുഗ്രഹിക്കട്ടെ.
@reenuabraham90614 жыл бұрын
@@anilababu512 L lol L LMK ll L P Lll
@lamivaxel3774 жыл бұрын
എന്റെ കർത്താവേ ഈ പാട്ടു കേട്ടപ്പോൾ ഹൃദയത്തിന് അകത്തു നിന്നും വല്ലാത്ത ഒരു സന്തോഷം കൂടെ കർത്താവ് വന്നു ഇരുന്ന് ധൈര്യം പകരുന്ന പോലെ...ആമേൻ I'm going to destroy all devils planning in JESUS name
ഞാനും എന്റെ കുടുംബവും നിന്നതല്ല യേശു നിർത്തിയതാ താളടിയായി പോയിടാതെ താങ്ങി എന്നെ തൻ ഭുജദത്താൽ (2) ഓർത്തിടുമ്പോൾ അത്ഭുതമേ സ്തോത്രമല്ലാതൊന്നുമില്ലേ (2) ഹാലേലൂയ ഹാലേലൂയ (2) അപ്പനമ്മ അറിയും മുമ്പേ നിത്യതയിൽ കണ്ടു എന്നെ എന്റെ ഭാവി താതൻ കൈയിൽ എന്നെ പോറ്റും പുലർത്തിടും ആതിയില്ലാ തെല്ലും ഭീതിയില്ലാ ആദ്യനുമേ യേശു അന്ധ്യനുമേ (2) ഹാലേലൂയ ഹാലേലൂയ (2) സ്വന്തബന്ധം കൈവിട്ടാലും ജീവൻ തന്ന യേശു ഉണ്ട് നൽകി എന്നിൽ അഭിഷേകം അത് തന്നെ എന്നും എന്റെ ബലം അഭിഷേകം എൻ സാമ്പത്തണേ തുല്യം ചൊല്ലാൻ വേറൊന്നുമില്ലേ (2) ഹാലേലൂയ ഹാലേലൂയ (2)
@rikkujacob81045 жыл бұрын
Thanks
@blessyshibu87603 жыл бұрын
Very nice voice pastor and ur wife. GOD BLESS U MORE AND MORE. ഇനിയും നല്ല പാട്ടുകൾ പാടാൻ ദൈവം സഹായിക്കട്ടെ...
തീർച്ചയായും നമ്മെ കഴിഞ്ഞ നാളുകളിലേക്ക് കൂട്ടികൊണ്ടു പോകുന്ന ഒരു മനോഹര ഗാനം, നന്ദി pr anil
@estherAbraham7048 ай бұрын
Njanum ente kudumbavum Ninathala yeshu nirthiyada Taalladiyai poyidathe Thangi enne than bhujathal Orthidumbol albhuthame Sthotramalla thonummille -2 Ha...llelujah ha...llelujah Ha...llelujah ha...llelujah (1) Appanamma ariyum mumbe. Nithyathayil kandu enne Ente bhavi thathan kayyil Enne potti pularthidum -2 Athiyilla thellum bheethiyilla Athyanum yeshu anthyanume-2 Hallelujah hallelujah -2 (2) Swanthabandham kaivittalum Jeevan thana yeshu undu Nalki ennil abhishekam Athu thane ennum ente belam -2 Abhishekam en sampathane Thulyam chollan veronnumille -2 Hallelujah hallelujah
@AKChristianchannel9 ай бұрын
Super 👍👍👍👍👍
@radhakollam89724 жыл бұрын
Praise god പാസ്റ്ററെയും കുടുബത്തയും ദൈവം അനുഗ്രഹിക്കട്ടെ. പുതിയ പാട്ടിനായി കാത്തിരിക്കുന്നു. 🙏
@babup.mathew76334 жыл бұрын
Blessed family 🙏, thanks God
@JoshsKitchenvlogs3 жыл бұрын
Athe appa.... Angu njangale thiranjeduthath oru miracle aanu appaa..... Njangal ninnathalla appa.... Angu nirthiyatha..... Thank you Jesus...... God bless abundantly dears........
@vyshnaviajayan78545 жыл бұрын
One of My fvrt song🎶ഓർത്തീടുമ്പോൾ അത്ഭുതമേ !!🎶
@vyshnaviajayan78545 жыл бұрын
God bless ua all🙏
@Stephy-x1qАй бұрын
Amen Amen Amen 🙏
@jisnyprasad3 ай бұрын
Amen ente jeevithathil Vedhanakalel koode kadanu poya aaa oru nimisham eppo orkkunnu annu ente divam ennikku thanna kripa ellam sahikkan . Orthidubol albuthame amen thank god 🙏
@arunkp931811 ай бұрын
നന്നായിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ... ഇനിയും പാട്ടുകൾ എഴുതണം പാടണം...🙌🙏
@sibips65254 жыл бұрын
അടിപൊളി സോങ്, വീഡിയോ കാണാൻ നല്ല ഭംഗി ..നിങ്ങളുടെ തൂലികയ്ക്ക് ഇനിയും അനേകം പേർക്ക് ആശ്വാസം നൽകുന്ന വരികൾ ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു.. (ബോബസ് തോന്നയ്ക്കൽ)
@suzis.58074 жыл бұрын
Very blessed and touching song. Introduction was heart breaking. Glory to God.
ഓർത്തിടുമ്പോൾ അത്ഭുതമേ- എല്ലാം ദൈവത്തിന്റെ ദാനം. സ്തോത്രം. HALLELUJAH. Anointed songs from an anointed man of GOD. GOD BLESS ALL
@Praveenkottarakkara4 жыл бұрын
My favourite song ever❤️❤️❤️❤️❤️❤️❤️❤️.....love from Missio Dei Music Band..Pr Praveen Kottarakkara 🔥
@lissylissy22032 жыл бұрын
യെഹോവ വിളിച്ചു വേർതിരിച്ച കുടുംബം 🙏🙏🙏ങ്ങങ്ങൾക്കും വേണ്ടി prardhikename
@doc4CHRIST4 жыл бұрын
So blessed! May our LORD JESUS CHRIST’s name be EXALTED through you uncle!
@PrasannaShijuDubai5 жыл бұрын
ആമേൻ ഹല്ലേലൂയാ. God bless you.
@sheejavinod22244 жыл бұрын
Nice song, ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@soumiasonly66762 жыл бұрын
Thankyou Jesus for Everything
@prijinpeter34925 жыл бұрын
Nice Song God bless Your Family
@renjini.b.renjini.b43454 ай бұрын
Amen,Amen,Thank Lord for the blessed song,Hallelujah
@sherlyani44513 жыл бұрын
Super song pastor God bless you and your family 😀 amen sthotram
@sherinmadhu4383 жыл бұрын
Praise the lord 🙏 Such a blessed & great song.. Blessed with holy fire.. Thank you pastor for this blessed Song..God bless....❤️
@sindhuvs163611 ай бұрын
Amen നല്ല പാട്ട്.ദൈവം അനുഗ്രഹിക്കട്ടെ
@christocherian5 жыл бұрын
"കൃപയാൽ ലഭിച്ച അഭിഷേകം എന്റെ സമ്പത്തും, അതിനു പകരം വെക്കുവാൻ ഒന്നും വേറെ ഇല്ല" ആത്മനിറവുള്ള വരികൾ. കുടുംബമായുള്ള മനോഹര ആലാപനവും..ഉറപ്പായും ഈ ഗാനം നമ്മളോരോരുത്തരും ഏറ്റുപാടും. പരിശുദ്ധാത്മാവ് ഈ ഗാനം ശ്രവിക്കുന്ന അനേകഹൃദയങ്ങൾക്കു ആശ്വാസം പകരട്ടെ..ദൈവനാമം മഹാത്ത്വപ്പെട്ടട്ടെ.
@sunnyjoseph24214 жыл бұрын
Good
@raymolraju90312 жыл бұрын
Today morning Holy Spirit reminded this song. I was praying for a miracle healing for my son. God bless your family
@joyalpjoy30494 жыл бұрын
Keep writing songs , spectacular tune and rhytm
@chinjuoomman83532 жыл бұрын
ഇതു എന്റെ അനുഭവം ആണ്. എല്ലാവരും കുറ്റം പറഞ്ഞു തള്ളി കളഞ്ഞ സമയത്ത്. ഒറ്റപ്പെടുത്തിയപ്പോൾ. എന്റെ ദൈവം എന്നെ ചേർത്ത് പിടിച്ചു. നന്ദി അല്ലാതെ ഒന്നും ഇല്ല അപ്പാ
@rosmijoseph36405 жыл бұрын
My favorite song. God bless you pastor and family.
@gracejohnson36683 жыл бұрын
Amen hallelujah
@anniegeorge16534 жыл бұрын
Blessed beautiful song thank you Jesus hallelujah
@danygigs33583 жыл бұрын
May God bless you and use you in greater capacity
@leenaanish75883 жыл бұрын
Amen.... Manoharamaya song... Daivattinu sakala bahumanavum mahattwavum amen...👏👏👏👏👏👏👏👏👏👏👏👏God bless you and your family
@leestasteandtrips31784 жыл бұрын
Really heart touching song. I feel pastor ur really blessed by God with this much melodies voice
@johndavidpulikkottil87965 жыл бұрын
Wonderful!!! Praise God 🙏 May God bless this family
@sylviassuresh84495 жыл бұрын
Amazing song😊 GOD bless you....🤗🤗
@geethumanu46664 жыл бұрын
Heart touching song. Oro varikalum valare arthavathu..
@revivalistjoshuabenjijohn5 жыл бұрын
Thank you Pastorji for the awesome song... Glorious and Anointed family... A great gift from heaven to the body of Christ...
@manojjoseph79574 жыл бұрын
God bless you. Amen
@jeijumathews64993 жыл бұрын
Thank you Pastor Anil Adoor for the beautiful song. May God bless your family
@anupamajose83534 жыл бұрын
Beautiful song, may God bless you pastor
@rishamathew79784 жыл бұрын
Amen praise God
@RatheeshBabu205 жыл бұрын
Blessed song, May God bless you Pastor and family 🙏😇
@jinimolbaby57685 жыл бұрын
Blessed song again... stay blessed
@jayajollyj71184 жыл бұрын
Super song... THE LORD AND SAVIOUR JESUS CHRIST WILL BLESS AND CARE FOR YOUR FAMILY ... JESUS LOVES YOU ALL...
@febablessy43825 жыл бұрын
Blessed family nd blessed song
@georgeverghese22922 жыл бұрын
God bless you and your family . And prosper your missionary service.
@revathyk26864 жыл бұрын
Super song brother god bless your family oorthidumpol arputhame nalla chorus
@aaronvarghesethomas48403 жыл бұрын
Beautiful Song. God Bless You.
@ayilyajijin85542 жыл бұрын
Abhishekam ente sambathane thulyam chollan veronnum illeee🥰🥰🥰🥰🥰 what a beautiful lyrics♥️♥️♥️ God bless you anil bro and ur family.
@shijishaji46095 жыл бұрын
ബ്യുട്ടിഫുൾ സോങ് ഗോഡ് ബ്ലെസ് യു ഓൾ
@jesusjoel7284 жыл бұрын
God bless you brother.....
@kjcheriansukurosamma40283 жыл бұрын
Praise the Lord ....😇😇😇 God bless you and your family abundantly....🙏🙏🙏
@alananiyankunju21895 жыл бұрын
Pastor I love your songs, they are annointed, i felt the presence of Lord from every single words in the song.😍😁
@febasuresh48494 жыл бұрын
Super song...god bless you..paster... 👍
@blessieivan75325 жыл бұрын
Such a wonderful and a blessed song! Thank you God for ministering us through this song. May God bless you and your family, Pastor.
@dreamiemaniac140 Жыл бұрын
It's my lyf..now lm still bcoz only by the grace of God...💜
@kavirajkannankavi21742 жыл бұрын
We are under the shadow of his wings. Thank u my lord Jesus 🙏
@dr.preethasusangeorge83582 жыл бұрын
Blessed family and blessed song with wonderful lyrics..
Very meaningful song and a blessed family ...Praise be to God...Wish many more songs from you Pastor ..
@nijijustin36543 жыл бұрын
ഞാൻ ഈ സോങ് തിരഞ്ഞു നടക്കുവായിരുന്നു thanks pr സൂപ്പർ heart touching song👌🏻👌🏻👌🏻🙏🙏
@AnilAdoor3 жыл бұрын
Thank you
@sarunbalakrishnan5752 Жыл бұрын
🙏🏽🙏🏽🙏🏽Enneum ente kudumbatheum
@saranyas1745 жыл бұрын
Beautiful family ❤️❤️God blesss
@avinashkeyboardsit77275 жыл бұрын
njaanum Ente kudumbavum ninnathalla Daivam niruthiyathaane Ente thala uyarthiya ente apppayeeee thankyou jesus anil pr good iniyum thankalude karangal Daivam chalippikkatte🙏👌💕💞💟👍👍💕😍👐
@shynipramod23202 жыл бұрын
Heart touching song, may God bless you
@simivinu87075 жыл бұрын
Nice blessed song. May God bless this family for Lords Ministry More and More....
@noufii64012 жыл бұрын
Hallelujah Sthothrm
@helenmicheal84605 жыл бұрын
Jesus bless you brother and your ministry
@binuk95798 ай бұрын
Amazing ❤️song Anil adoor & Family
@hennakj52863 жыл бұрын
Great song🙏🏻god bless you family 🙏🏻👍🏻lines are so touching heart