This man should have been the judge, sitting on the case. Unfortunately, it was not. He is straight away, making a statement that the judgement was wrong.
@jacobme56073 ай бұрын
1064 പള്ളിയ്ക്കുമാത്രമേഓർത്തഡോക്സ് സഭ കേസ് കൊടുത്തിട്ടുണ്ടായിരുന്നു എന്നാൽ കൂടുതൽ പിടിച്ചടക്കാൻ വേണ്ടി 1665യാക്കോബായ വിഭാഗം അത്രയും പള്ളിയും കൂടെ ചേർത്ത് കേസുകൊടുത്തത് ,50 വർഷത്തോളം കേസു പറഞ്ഞു ഇരു കൂട്ടരുടെയും ചെലവിൽ അസോസിയേഷൻ വിളിച്ചുകൂട്ടി ,അങ്ങനെയുള്ള കേസാണ് വിധി ലാസ്റ്റ് പറഞ്ഞത് 2017ൽ പറഞ്ഞ വിധി ,സമാന്തര ഭരണം പാടില്ല ,മലങ്കര സഭയിലെ എല്ലാ പള്ളികൾക്കും അത് ബാധകമാണെന്ന് വ്യക്തമായിട്ട് പറഞ്ഞിട്ടുണ്ട് ഇതിനെതിരായിട്ട് സുപ്രീം കോടതിയിൽ റിവിഷൻ കേസ് ഫയൽ ചെയ്തിട്ട് ശിക്ഷ വാങ്ങിച്ചത് ഓർമ്മയുണ്ടോ ?ഈ വക്കീൽ പറയുന്നതല്ല ശരി ,1958 യോജിച്ചു നിന്ന സഭ എന്തിന് പിളർത്തി ,ഇനിയും ഒന്ന് യോജിച്ചാൽ എന്താണ് ആകാശഇടിഞ്ഞു വീഴുമോ ,ഈ കേസ് പലരുടെയും ഉപജീവനമാർഗ്ഗമാണ് തീരാൻ പാടില്ല,ലക്ഷ്യം അത് തന്നെ,
@MegaRiddikulus3 ай бұрын
1064 പള്ളികൾക്ക് വേണ്ടി ഉള്ള കേസിന്റെ വിധി 1995ൽ വന്നു, ആ വിധി നടപ്പാക്കിയില്ല. 2017ൽ വന്ന വിധിക്കു കാരണം 2006ൽ K S വർഗീസ് എന്നാ യാക്കോബ്ക്കാരൻ കോലഞ്ചേരി പള്ളി പിടിക്കാൻ കൊടുത്ത കേസ് ആണ്, ഇത് സുപ്രിം കോടതിയിൽ എത്തിയപ്പോൾ, നാലോ അഞ്ചോ മുഴുത്ത വക്കില്ലെന്മാരെ വെച്ചു കേസ് നടത്തിയ യാക്കോബ്ക്കാർ ഓർത്തഡോൿസ്‌ക്കാരുടെ എല്ലാ പള്ളിയും പിടിച്ചു എടുക്കാം എന്നാ ആർത്തിയിൽ കേസിൽ ഇല്ലാത്ത 1665 പള്ളികളെ കൂടി കേസിൽ ചേർത്തു , ഇതാണ് വിധി എല്ലാ പള്ളികൾക്കും ബാധകം ആകാൻ കാരണം.
@PhilipMathew-k3j2 ай бұрын
Jacob is correct.
@varghesechacko3872 ай бұрын
Adv. Parayunne kettal thonnum... Jacobite kar ellarum pottanmar... Anennu
@dailytalks234Ай бұрын
Only love could unite . Someone has personal Intrest to loot church property.
@rajmalayali8336Ай бұрын
Ee ortha pattikalodu engane yojikkum?
@JoyvoVachery3 ай бұрын
ഈ മാന്യc ദേഹം പറയുന്നത് ശരിയല്ല, കാരണം, 1064പള്ളികളും ഞങ്ങളുടെ യാകോബായ പള്ളിയുൾപ്പടെ, ഒന്നുകൂടെ പറയട്ടെ ഞങ്ങടെ പള്ളിയിൽ ഓർത്തഡോക്സ് കാരില്ല, എന്നിരുന്നാലും പറയട്ടെ, fr പൗലോസ് കാട്ടുചിറ വികാരിയായിരുന്നപ്പോൾ ഞങ്ങളുടെ ഇടവക ഉൾപ്പടെ എല്ലാപള്ളികളും കോട്ടയം കാത്തോലിക്കക്ക് പൊതുയോഗം കൂടി എഴുതി കൊടുത്തതാണ്, അന്ന് എന്റെ സഹോദരൻ ട്രാസ്‌റ്റി യായതിനാൽ ഈ പൊതുയോഗതീരുമാനം ശരിയല്ല ഇങ്ങനെവേണ്ട എന്ന് കാട്ടുചിറ അച്ചനോട് പറഞ്ഞപ്പോൾ അന്ന് അച്ഛൻ പറഞ്ഞു അതൊന്നും സാരമില്ല മലങ്കരയിലെ എല്ലപ്പള്ളികളും ഇങ്ങനെ എഴുതികൊടുക്കുകയാണ് പിന്നെ നമ്മൾ എന്തിനാ പ്രശ്നമുണ്ടാക്കുന്നത് എല്ലാവരെയുംപോലെ നമ്മളും എന്നുപറഞ്ഞു അവസാനിപ്പിച്ചു, അന്നെഴുതി കൊടുത്ത പകർപ്പ് ഇപ്പോഴും ഈ പള്ളികളിലുണ്ട് അന്ന് ഇപ്പോഴത്തെ ഞങ്ങളുടെ ശ്രെഷ്ട്ട കാതോലിക്ക ബാബ CM തോമസച്ചനായിരുന്നു അന്നെഴുതി കൊടുത്തിട്ട് ഇന്ന് വിലപിച്ചിട്ടെന്ത് കാര്യം 17:55 ഈ കാര്യമൊന്നും ഈ സാറ് അറിഞ്ഞിട്ടില്ല കാരണം അദ്ദേഹം അന്ന് പഠിക്കുകയായിരിക്കും പള്ളിയിൽ കൂടുതൽ ഇടപെട്ടിട്ടുണ്ടാവുകയില്ല 17:55 17:55 j
@k.ebraham71813 ай бұрын
Yezhuyhi koduthal pani kittum yennarillairunnu. Palli pidutham undakumenghil arengilum palli ezhuthi kodukkumo thendikalkku.
@issacvarghese49042 күн бұрын
ee pottan.vakeel etrayum.nal eviday asyirunnu? eany yacobay karuday.panam.thinnan nokkava.
@zachariahscaria42643 ай бұрын
❤ബഹു. വക്കീൽ. പറഞ്ഞ കാര്യങ്ങൾ കോടതിയിൽ യാക്കോബ് സഭ പറയില്ല. കാരണം, അത് സഭാ നേത്യത്വത്തിൻ്റെ ഇടവക പള്ളീകളുടെ മേലുള്ള ഭരണാധികാരം നഷ്ടപ്പെടുവാൻ കാരണമാകാകാം.
@joypu66843 ай бұрын
ഇയാൾക്ക് ഇതെല്ലാം ആ സുപ്രീം കോടതി യെ ബോധ്യപ്പെടുത്താമായിരുന്നില്ലേ?
@jacobpappy66586 күн бұрын
ചുമ്മാ തട്ടി വിട്ടു വലിയ വക്കീൽ ആണെന്ന് പറഞ്ഞു വയ്ക്കുക ആണ്
@santhoshvarghese1243 ай бұрын
ഇദ്ദേഹത്തെ സുപ്രീം കോടതി ഏൽപ്പിച്ചാൽ മതി. ഇത് വരെ വിധിച്ചവർ എല്ലാം ഉണ്ണാക്കൻമാർ..
@KTYohannan3 ай бұрын
ഇയാൾ എവിടുത്തെ വക്കീലാ, കൊലഞ്ചേരി പള്ളി ക്കുവേണ്ടിപത്രിക്കീസ് വിഭാഗം വക്കീലിനോട് sc ചോദിച്ചു മലങ്കര സഭയിലെ മുഴുവൻ പള്ളികൾക്കും വേണ്ടിയാണോ എന്നു ചോദിച്ചപ്പോൾ വക്കീൽ വാദിഭാഗത്തോട് ചോദിച്ചു മലന്കരയിലെ മുഴുവൻ പള്ളികൾക്കും ആണെന്ന് പറഞ്ഞു. കോടതി പറഞ്ഞു വാദികൾ സത്യ വാങ്മൂലം കൊടുക്കണം എന്നു ആവശ്യ പ്പെട്ടതിനനുസരിച്ചു വാദികൾ സത്യവാങ്മൂലം കൊടുത്തു 34ഭരണ ഘടന സംബന്ധിച്ചു ള്ള തർക്കത്തിലും അംഗീകരിച്ചു വാദി ഭാഗം സത്യവാങ്മൂലം കൊടുത്തതിന് ശേഷം ഇങ്ങേരു പറയുന്നു മലന്കരയിലെ മുഴുവൻ പള്ളികൾക്കും വേണ്ടിയല്ല എന്നു പറയുന്ന പൊട്ടത്തരം ആര് വിശ്വസിക്കും. പിന്നെ പറഞ്ഞു മിസ്ര യുടെ വിധി അയാൾ എഴുതിയതല്ലെന്നു സുപ്രീം കോടതിയുടെ മൂന്ന് അംഗ വിധി ഒരു ജഡ്ജിയുടെ അല്ല എന്നു ഈ കാല............ നോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കടെ എന്നു ഏതോ സിനിമയിലെ സംഭാഷണം ഓർത്തുപോയി. ചാനലിനോട് നീ നക്ക് ചെവി ഉണ്ടിയിട്ടു വേണ്ടേ കേൾക്കാൻ.
@malayalikerala60353 ай бұрын
സുപ്രിം കോടതിയിൽ ഇരിക്കുന്നവർ പൊട്ടൻ മാരാണ് 😭🤣
@JoTk-he5lc3 ай бұрын
താനായിരിക്കും കേസ് വാദിച്ചത്....😂😂😂
@binujohn49033 ай бұрын
1062 പള്ളിയും അന്ത്യോഖ്യായിൽ അടിയറ വയ്ക്കാൻ പൊക്കിപിടിച്ച് സുപ്രീയും കോടതിയിൽ പോയിട്ട് full വിധിയും I OC യ്ക്ക് അനുകുല വിധി സംബാധിച്ചു നൽകിയത് യാക്കോബാ സഭ തന്നെ.....
@5625-c1r3 ай бұрын
😂 I guess this person was standing for Jacobite people in the court and failed to produce actual points and case is failed. After the judgements were published only he realized the mistakes. Now he wanted to twist and make 💰 money....😂
@jijirebeka20103 ай бұрын
ഇത്ര വലിയ ബുദ്ധിമാനായ വക്കിൽ ഉള്ളപ്പോൾ യാക്കോബായ സഭ ഭയപ്പെടേണ്ടതില്ല
@mmathew36733 ай бұрын
Why didn't both parties get a believer of Christ as a lawyer ? Why didn't they build houses for the homeless or help the helpless or educate students who have no.money for their eduction.Do the work of Christ not the work of Barabas to make wealth .
@mathewchakkappan86553 ай бұрын
😂😂
@jacobgeorge54842 ай бұрын
All Bishops goes own way to Cheating faith. Onam on Saturday with the church. Does Onam belong to a community get-together?
@muramthokkilthomasthomas50823 ай бұрын
It is really intriguing
@paulvonline3 ай бұрын
If this is true, why no one is taking this up. Surprised to see this
@PhilipMathew-k3j3 ай бұрын
Mathew Nedumbara,is an advocate used to get Fine from Court for wasting Court time.Nedumbara phon.ed Joseph Mor Gregorios Tirumeni to Advice Tirumeni to go to Court with new Law point. Tirumeni knows that nothing is possible. Then Tirumeni did not agree to his Advice.
@vrooms123 ай бұрын
Isnt he the the same lawyer that the our current CJI told to, 'shut up' - in the Kolkota Rape case....i am taking my, pinch of salt!
@gracyvarghese7772Ай бұрын
Think so.
@mathewvarghese37253 ай бұрын
ഈ വക്കീൽ പറയുന്നത് ശരിയല്ല സുപ്രീം കോടതിയിൽ ഓർത്തഡോക്സ് കാർ ഫയൽ ചെയ്ത സത്യ വാങ്മൂലത്തിൽ മലങ്കര ഓർത്തഡോക്സ് സഭയ്ക്ക്1934 ലെ ഒരു ബൈലോ ഉണ്ടെന്നും അതിനനുസരിച്ച് പള്ളികൾ ഭരിക്കപ്പെടേണ്ടതെന്നും പറഞ്ഞു എന്നാൽ സുപ്രീം കോടതിയിൽ Jacobite കാർ പറഞ്ഞത് ഞങ്ങൾക്ക് ബയലോ ഇല്ലെന്നും ഞങൾ പള്ളികൾ ഭരിക്കുന്നത് ഞങ്ങളുടെ ആധ്യാത്മിക പിതാവായ അന്ത്യോഖ്യാ പാത്രകീസിൻ്റെ നിർദ്ദേശം അനുസരിച്ചാണെന്നും പറഞ്ഞു സത്യവാങ്മൂലം ഫയൽ ചെയ്തു ഇതാണ് പാത്രിയർക്കീസ് വിഭാഗത്തിന് ദോഷമായത് ഇനിയും തിരിച്ച് പറയാൻ പറ്റില്ല കേസിൽ ഇസ്‌ടോപ്പൽ ദോഷം ഉണ്ടാകും എസ്‌ടോപ്പൽ എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ഒരിക്കൽ പറഞ്ഞതോ തെളിവുകൊടുത്തത്തോ ആയ കാര്യത്തിൽ നിന്നും മാറാൻ പാടില്ല അങ്ങനെ ചെയ്താൽ കേസ് ദുർബലമായിപോകുകയും കേസ് തൊറ്റു പോകുകയും ചെയ്യും അതാണ് ഇവിടെ സംഭവിച്ചത് .കൂടാതെ സുപ്രീം കോടതി വിധി absolute ആകുകയും ചെയ്തു .ഇനിയും ചർച്ച് ബിൽകൊണ്ട് സുപ്രീം കോടതി വിധി ഓവർ റൂൾ ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.ഒരേ വിശ്വാസത്തിൽ ജീവിക്കുന്നവർക്ക് സഹിക്കാനും പൊറുക്കാനും കഴിയട്ടെ എന്ന് നമ്മൾ വിശ്വാസികൾക്ക് പ്രാർത്ഥിക്കാം.
@PhilipMathew-k3j3 ай бұрын
Vattpanam case is to determine who is the Malankara Metropolita Who is eligible to get the interest of Vattipanam as there is two Malankara Metropolitans in a special Circumstances. Finally after 45 years of Litigation Malankara Orthodox Suriyani Sabha Malankara Metropolita and Catholcose Basaliose Gheevafgheese Dwitheeyan received the interest amount. So the Malankara Metropolita is Basaliose Gheevafgheese Dwitheeyan. Catholcose and Malankara Metropolita.
@rajankurian35583 ай бұрын
Sir, സാർ മരട് ഫ്ലാറ്റ് പൊളിക്കാനുള്ള വിധിയും ജസ്റ്റിസ് അരുൺ മിശ്ര തന്നെയാണ് ഇട്ടത്. അവിടെയും ഫ്ലാറ്റിൽ താമസിക്കുന്നവർ ആരും കക്ഷി ആയിരുന്നില്ല. എന്നിട്ട് അത് പൊളിച്ചില്ലേ. കോടതി 100 കണക്കിന് ആൾക്കാരെ വഴിയാധാരാ ആക്കുകയല്ലേ ചെയ്തത്
@christaphinpaul3 ай бұрын
Athaanu ko...... Vidi
@samuelthomas40413 ай бұрын
ഇങ്ങേര് എവിടുത്തെ വക്കിലാണ്. ഇത്രയും വർഷങ്ങളായി ഒരു വക്കീലും എങ്ങും പറഞ്ഞിട്ടില്ല. ആടിനെ പട്ടിയക്കുന്നതിനാണ് ഇയാൾ ശ്രമിക്കുന്നത്. 2017 വിധി മുഴുവൻ പഠിച്ചാൽ കാര്യം മനസ്സിലാകും.
@joypaulm16843 ай бұрын
👍
@malayalikerala60353 ай бұрын
വട്ടിപ്പണകേസിൽ തോറ്റപ്പോൾ എന്താ സംഭവിച്ചത്? പണം ഓർത്തഡോൿസ്‌കാർക്ക് കൊടുക്കാതെ യഖോബായ സഭ സഭ ഒന്നാണ് എന്നും കാതോലിക്കാബാവയൂടെ കിഴിൽ ആണ് എന്നും എഴുതി കൊടുത്തു. ഇപ്പോൾ മോങ്ങുന്നു.
@BENZENE6K3 ай бұрын
Jacobite is the original malankara Syrian church of India.
@PhilipMathew-k3j3 ай бұрын
K..S.Varghese Case is a representative suit against Kollenchery Palli Management. He demanded certain demand regarding mañana of Kollenchery Church. 17:55 17:55 17:55
@vinnyeaso51223 ай бұрын
Have u read the judgement. SC asked explicitly if this is a representative suit and jacobutts confirmed it shud be converted to a representative suit. Smart @$$e$ agreed. Now it a case of sour grapes....
@jocosepanicker7839Ай бұрын
ഒട്ടുമിക്ക യാക്കോബായക്കാർക്കും കാര്യം അറിയാം. പക്ഷേ പൊട്ടത്തരമേ ചെയ്യൂ. അനുകൂല വിധി കിട്ടാൻ സാധ്യത കണ്ടപ്പോൾ ഇന്ത്യാ മഹാരാജ്യത്തിലെ എല്ലാ പള്ളികൾക്കും ബാധകമാക്കണമെന്ന് affadavit കൊടുത്തതാ. വെട്ടിപ്പിടിക്കാൻ. പറ്റിപ്പോയി......
@bijuvarkey5785Ай бұрын
ഓരോ വിധിയും പറഞ്ഞു നാട്ടുകാരെ മുഴുവൻ ബുദ്ധിമുട്ടി എന്നിട്ട് അവരുടെ ജീവിതം വട്ടം തിരിക്കുക ഇതാണ് ജഡ്ജിമാരെ കൊണ്ടുള്ള ഉപകാരം
@danielalex89993 ай бұрын
New information. Thanks.
@PhilipMathew-k3j3 ай бұрын
Representative suit means the judgment is applicable to all interested parties.
@skariahvm14163 ай бұрын
He is trying to open a new case and money/fees from it.
@issacvarghese49042 күн бұрын
correct 1000% .
@PhilipMathew-k3j3 ай бұрын
Those interested in the subject is applicable to to interested parties.
@k.ebraham71813 ай бұрын
Matthew 16:16-17 New International Version (NIV) Simon Peter answered, “You are the Messiah, the Son of the living God.” Jesus replied, “Blessed are you, Simon son of Jonah, for this was not revealed to you by flesh and blood, but by my Father in heaven.
@lawmonkuriakose21828 күн бұрын
വഞ്ചന ഇഡ്യൻ ഓർത്തഡോക്സ് സഭയും 1934 - ലെ ഭരണഘന എല്ലാവിടത്തും നടപ്പിലാക്കാൻ ശ്രമിക്കുന്നതുമാണ് പ്രശ്നം. ഇടവക പൊതുയോഗതീന്ദ മാസം പുരോഹിതർ അനുസരിക്കണം.
@MathewAbraham-s1k3 ай бұрын
നല്ല vdo ആണ്
@PhilipMathew-k3j3 ай бұрын
After 2017 the Jakobaya sabha should have obeyed the Supreme Court order. Atleast they should have met Catholica Bawa of Orthodox Sabha and dicuss all issues. Catholica Bawa would say the Administration of the Sabha should be as per 1934 Malankara Jakobaya Suriyani Sabha Constitution . We will go as per the Constitution. Both should agree that. Then it was easy.
@PhilipMathew-k3j3 ай бұрын
Supreme Court Verdict is correct as per the historical ba ck ground. The Jakobaya faction from the very beginning not accepted the Malankara Jakobaya Suriyani Association. The Patriarch Bawa never consulted the Metran Samathi before the excommunication of Malankara Metropolita the Head of Bishops and Head of Jakobaya Suriyani Sabha of India.Vattipanam case also no compromise was reached. There started the problem in Malankara Jakobaya Suriyani Sabha.The Jakobaya Suriyani Sabha is divided for No serous reason. Some rich and affluent families supported both sides. Ordinary members had no role in the Split. The Division spoiled the Grace of God. God shut the doors Of Grace. Not obedient to God.When we ask ourselves why the sabha splited ?we have no Answer.Sabha Is full of Sound and Fury signifying Nothing. We members ask ourselves why we split.?Cursed are the people who split the Sabha.
@varasarah3 ай бұрын
Devalokam is a true business centre Real Estate and money making
@MegaRiddikulus3 ай бұрын
Develokam ആയിരിക്കും ഇത് വരെ ഉള്ള കേസ് എല്ലാം കൊടുത്തത്. ഒന്ന് പോ തള്ള്
@nazoonalas73785 күн бұрын
ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു ഒരാൾ സ്വന്തം ശവമടക്കിനു കുഴി കുത്തിയിട്ടു പറയുകയാ.. അയ്യോ. ഈ കുഴി എന്റെയല്ല... എന്റെ കുഴി ഇങ്ങനെയല്ല എന്ന്.
@mathewsjohn12643 ай бұрын
Why all verdicts from time to time is in favour of orthodox church?
@kurienvarghese55993 ай бұрын
അതൊക്ക ജഡ്ജിമാർക്ക് തെറ്റ് പറ്റിപ്പോയതാണെന്ന് ഈ ബല്യ വക്കീൽ പറയുന്നത് കേട്ടില്ലേ? വിധി തെറ്റാണെന്നു ഒരാൾക്ക് വാദിക്കാം, എന്നാൽ വിധിയെപ്പറ്റി ഇയാൾ പറഞ്ഞ കമന്റ്‌ന് ഓർത്തഡോൿസ് കാർക്ക് വേണമെങ്കിൽ ഇയാൾക്ക് ഒരു പണി കൊടുക്കാം.
@geochan_pookkattil3 ай бұрын
2. കോലഞ്ചേരി പള്ളി കേസ് കൂടെ വരിക്കോലി മണ്ണത്തൂർ കേസ് കളുടെ കൂടെ ടാഗ് ചെയ്യിച്ചത് 2002 രജിസ്റ്റർ ചെയ്ത JSCA താഴെ വരും എന്നും, കോലഞ്ചേരി പള്ളിക്കു ഉടമ്പടി ഉണ്ട് എന്നും കാണിചെയിരുന്നു, അങ്ങനെ ഒരു രജിസ്റ്റർ സൊസൈറ്റി നിലനിൽക്കില്ല എന്ന് ആണ് കോടതിയുടെ കണ്ടെത്തൽ, പിന്നെ ഇടവക കർ ആണ് കKS വര്ഗീസ് നെ കേസ് നടത്താൻ ഏൽപ്പിച്ചത് അതിനെ സപ്പോർട്ട് ചെയ്യുന്ന പൊതുയോഗം report കോടതിയുടെ മുമ്പിൽ ഉണ്ട്, പള്ളി ഇടവകകാരുടെ ആണ് ആ ഇടവക ആര് ഭരിക്കണം എന്ന് ഇടവക അംഗങ്ങൾ തീരുമാനിക്കാം, പുരോഹിതനെ 1934 ഭരണഘടനാ പ്രകാരം നിയമിതനായ മെത്രപോലിതാ നിയമിക്കും അത്രെ ഒള്ളു
@PhilipMathew-k3j3 ай бұрын
Representative suit means the Verdict of that suit is applicable to all interested parties. But interested parties can challenge the Verdict if they have reaso to do so.The Supreme Court will hear the parties. If they are correct Supreme Court wil Act accordingly. Suppose an Orthodox Sabha Priest is having a Church purely belongs to his family the 1934 Constitution imay not applicable to that Church.
@dailytalks234Ай бұрын
Humans will make mistakes but God will never. Without his knowledge nothing will happen. “When they asked for a flower, God has given them big Garden “ Shresta Baba. What ever happened is for Good Who added all those church to this list?
@joepappachan7100Ай бұрын
The Supreme court said many things , why only certain parts only try to implement...even the 1st part of 1934 is violated ...very sad.
@sudishtgeorge3203Ай бұрын
Advocate from where u get the LLB,Jacobite fraction said ,case is for all the churches by the advocate.
@viphilipose58203 ай бұрын
Ownership of a property rests with who purchased or contributed to it,so quarrel is not a solution.decide democratically or Bible word love each other.
@jacobgeorge54842 ай бұрын
Jacobite Orthodox in the USA, Not Flowing Malakara system, Prist using cap and Gown after church, Married priests using Black dress, which is not fair and not knowledgeable of Orthodox theology, Andiyoka, and Greek church unmarried priestss called "Eramban" only use black dress and head cover. What type of people fight for church and going own way?🙏🙏🙏🙏
@georgethomas85883 ай бұрын
The verdict is applicable to all churches. Individual churches need not go for any suit. Who is this super legal expert?
@vinnyeaso51223 ай бұрын
A LOSER😂
@aliasmp21093 ай бұрын
ഞങ്ങൾക്ക് ഒരു പ്രതീക്ഷയും ഇല്ല നഷ്ടപെട്ട പള്ളികൾ തിരിച്ചു കിട്ടുമെന്ന്. കാരണം പള്ളികളിൽ നിന്ന് കേസ് നടത്തുന്നതിന് വേണ്ടി പിരിച്ചു കൊണ്ട് പോയ ശത കോടികൾ കേസ് കാര്യക്ഷമമായി നടത്താതെ കോടികളുടെ കാറും, അരമനയും, ഒരു രാത്രിക്ക് ലക്ഷങ്ങൾ കൊടുത്തു പെണ്ണ് പിടിക്കാനും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി കൊള്ള നടത്താനും ഉപയോഗിച്ചതിന്റെ ആണ് ഇപ്പൊ അൽമായർ അനുഭരിക്കുന്നത്. അത് തന്നെയല്ല യാക്കോനായ ഭാഗത്തു നിന്ന് കേസ് നടത്താൻ ഡൽഹിക്ക് പോയ മെത്രാൻമാരും തമ്പു ജോർജ് ഉൾപ്പടെ ഉള്ള സഭാ നൃതൃത്വം ഡൽഹിയിൽ ഓർതഡോകസ് മുതലാളിയുടെ പഞ്ചനക്ഷത്ര ഭവനത്തിൽ കാശ്മീറി പെണ്ണുങ്ങളെ പ്രാപിച്ചതിനു ശേഷം ആണ് എന്ന് പറയുന്നു. പിന്നെങ്ങനെ കേസ് ജയിക്കും. എന്തായാലും ഓർതഡോക്സ് മുതലാളിയെ പതിനായിര കണക്കിന് കോടി പണം ഉണ്ടെങ്കിലും ദൈവം അതെ കെട്ടിടത്തിൽ നിന്നും തള്ളിയിട്ടു കൊന്നു. പിന്നെ അവന്റെ പറമ്പരയെയും പിച്ചാതി പിടിയിലും അല്ലാതെയും തീർത്തു കൊണ്ടിരിക്കുന്നു. ഇതിനെല്ലാം നേതൃത്വം കൊടുത്ത കാത്തൊലിക്ക ഇപ്പോൾ വെളിവും ബോധവും ഇല്ലാതെ തൂറി തിന്നുന്ന അവസ്ഥയിൽ ആണെന്ന് പറയുന്നു. ദൈവത്തിനു നിരക്കാത്ത പണികൾ ചെയ്യുന്നവന് എല്ലാം നാശം ആണ് ഉണ്ടാകുക.
@vtthomas71574 күн бұрын
Give Vakkalath to Nedumpara !!
@joyaugustine26903 ай бұрын
സുപ്രീം കോടതിക്ക് തെറ്റ് പറ്റിയയതാണോ അതോ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണോ?
@PhilipMathew-k3j2 ай бұрын
This verdict is resjudicta.
@mathewraju43054 күн бұрын
Orthodox need wealth jacobite follow the faith this is the reality
@PhilipMathew-k3j3 ай бұрын
How Jakobaya Suriyani Sabha Churches can be handed over to Orthodox Sabha?It is injustice..
@shaanjohn15663 ай бұрын
It's shocking Even after knowing the truth why the church and believers are quite if so what's hindering jacobites to take up the case
@jobinsak74013 ай бұрын
This is his story not history
@joepappachan7100Ай бұрын
Then why is there a high court order very recently
@varughesemg75473 ай бұрын
സാറെ ഞങ്ങൾക്ക് കോടതിയിലാണ് വിശ്വാസം , ഞങ്ങൾക്കതു മാത്രം മതിയേ എന്നു പറഞ്ഞു് ഒത്തുതീർപ്പിൻ്റെയും സമവായത്തിൻ്റെയും സകല വഴികളും അടച്ച് വിശ്വാസികളെ വഴിയാധാരമാക്കാൻ വിട്ടുകൊടുത്തിട്ട് ഇപ്പോൾ തെറ്റുപറ്റിയെന്ന് കുമ്പസാരിച്ചിട്ട് എന്തു കാര്യം. ?. തങ്ങൾ പറയുന്നതുപോലെ വിധി വരണം എന്ന് പറയാനാവുമൊ ? 'നിയമം സ്വന്ത ഇഷ്ടപ്രകാരം വ്യാഖ്യാനിക്കപ്പെടുവാൻ കഴിയുമൊ ?
@Ephremnoan3 ай бұрын
സുപ്രീം കോടതിയിൽ നിന്നും കണ്ടം വഴി ഓടാറുള്ള ആളല്ലേ ഇത്.. കട്ടച്ചിറയിലെ വിധി ആരുടെയാ.. എങ്ങനെയാ.. അറിയാമോ സേട്ടന്
@rejimphilip3 ай бұрын
No way out. Where was this gentleman all these time?
@PhilipMathew-k3j3 ай бұрын
InThe Vattipanam case,it is de who is the Malankara Metropolita. 1934 Constitution is framed.Sabha name is changed to Orthodox Suriyani Sabha.
@PhilipMathew-k3j2 ай бұрын
Nedumbara Vakkile Resjudicta not required. You agree that Malankara Metropolita can only receive the Vattipanam. Who received the Vattipanam He is the Malankara Metropolita. How he became Malankara Metropolita, like that next Malankara Metropolita will Come. No doubt. After this Vattipanam case who is the MALANKARA METROPOLITA?The same Metropolita is the Malankara Metropolita. Another Metropolita will not come if he is alive or not resigned. This position is called Resjudicta. ❤
@PhilipMathew-k3j2 ай бұрын
Jacobite Suriyani Sabha is the Sabha after Coonan cross Oath. There is no Orthodox Sabha prior to 1934.
@pvyohannanjohnpv359112 сағат бұрын
ഓർത്തഡോക്സ് കാരൻ ഒരു പൂ ചോദിച്ചു കോടതി അവർക്ക് പൂന്തോട്ടം തന്നെ സമ്മാനിച്ചു ഇതിൻറെ കഴിവുകേട് ആർക്കാണോ
@വേലപ്പൻ3 ай бұрын
ഈ നെടുംപാറയുടെ ഉപദേശം ആണ് ഈ നിലയിൽ എത്താൻ കാരണം
@pradeepashtamichirakk25363 ай бұрын
❤😂🎉😅😊😊
@LillyPaulose-n2m6 күн бұрын
നമസ്കാരം സാർസഭാ തർക്കംവലിയപ്രതിസന്ധിതന്നെയാണ്അത് പരിഹരിക്കുവാൻശ്രമിച്ചൂടെഎങ്കിൽഎത്രയോ പേരുടെജോലി എളുപ്പമാകുംസമാധാനംകിട്ടുംഇങ്ങനെ നീട്ടിക്കൊണ്ടു പോകുമ്പോൾകുറേപേർക്ക്പണിയായി
@johnzachariah9215Ай бұрын
The argument is absurd. Why blame learned judges and advocates now.
@mathewpissac6522 ай бұрын
വിശുദ്ധ ബൈബിളിൽ പുതിയ നിയമത്തിൽ വീടുകളിൽ ആരാധന നടക്കുന്നതു കാണാം പിന്നെ എന്തിനാ പള്ളി Act 17:25 ൽപള്ളി കൾ ദൈവം അംഗീകരിക്കുന്നില്ല.
@PhilipMathew-k3j3 ай бұрын
Almost all the chrches the issues are common. If any difference is there in any chrches their case can be heard separately. So resjudicata is correct. Who is Malankara Metropolita is the question. In one case itis prooved who is Malankara Metropolita then Resjudica is applicable. In Vattipanam case the question is Who is Malankara Metropolita..Then we can say that He is the Malankara Metropolita. Malankara Metropolita is the Trust President.
@kurienvarghese55993 ай бұрын
Best...! പെന്തക്കോസ്തു കാരെപ്പോലെ പള്ളികൾ ഇപ്പോൾ ഓരോരോ പള്ളിക്കാരുടെയും സ്വാതന്ത്ര പള്ളി ആണ്, യാക്കോബായ സഭയുടെ അല്ല! നല്ല ന്യായം. അപ്പോൾ പിന്നെ ഓരോ പള്ളിക്കും ഓരോ അച്ചനെയും ബാവയെയും ഒക്കെ നിയമിക്കേണ്ടി വരും! ഇതുംകൊണ്ട് അങ്ങു സുപ്രീം കോർട്ടിലേക്കു ചെന്നാൽ മതി, വിധി തിരുത്തി കയ്യിൽ തരും.
@PhilipMathew-k3j3 ай бұрын
To Chek the rice is choru check a spoon of rice is enough.
@pkjohn68163 ай бұрын
This is creating only public nuisance 😮
@mathewabraham56476 күн бұрын
വാട്ട് ഫോർ these unwanted discussion.
@PhilipMathew-k3j2 ай бұрын
The Vattipanam case is to decide who is Malankara Metropolita to decide who is eligible to receive interest on the fixed deposit put in East India Compony. Who is Malankara Metropolita is decided. Basaliose Gheevafgheese Second is the Malankara Metropolita.
@AnilK.Thomas-f3z3 ай бұрын
വട്ടിപ്പണ കേസ് നടന്നത് പലിശക്ക് വേണ്ടിയല്ല. പലിശക്ക് അവകാശി മലങ്കര മെത്രോപോലീത്തയാണ്. അതുകൊണ്ട് അതൊരു അവകാശ തർക്കമാണ്. ആർക്കു പലിശ കിട്ടുന്നോ അവൻ മലങ്കര മെത്രോപൊലീത്ത, തുടർന്നുള്ള കേസുകളിൽ അവർക്കു അതിന്റെ ഗുണവും കിട്ടും. മലങ്കര മെത്രോപോലീത്ത സ്ഥാനം സ്ഥാപിച്ചു കിട്ടാൻ തന്നെയാണ് വട്ടിപണ കേസ് നടന്നത്.
@santhoshkanjirathinkalmath7393 ай бұрын
ബൈബിളിൽ ഉള്ളതാണോ,, പലിശ വാങ്ങണമെന്ന്???
@mosesjoys3 ай бұрын
എങ്കിൽ പിന്നെ ക്രിസ്ത്യാനികൾ എല്ലാവരും FD ഇട്ടിരിക്കുന്ന കാശിൻ്റെ പലിശ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാം.. ചിട്ടി, പാട്ടം, പലിശ കൊണ്ടൊക്കെയാണ് പണ്ട് പള്ളികളും സ്ഥാപനങ്ങളും ഒക്കെ കെട്ടിപ്പടുത്തത് ബൈബിൾ ഉദ്ധരിക്കാൻ എളുപ്പമാ.. പ്രാവർത്തികമാക്കാൻ പാടാണ് ഏ ത്@@santhoshkanjirathinkalmath739
@sabraham30143 ай бұрын
ഓരോ പാത്രിയർക്കാ വിശ്വാസ ദേവാലയവും തനിയേ കേസ് നൽകേണ്ടതാണ്
@KTYohannan3 ай бұрын
ഈ വക്കീലിന് കേസ് കൊടുക്കണം മൂ.... പോരാം
@PhilipMathew-k3j2 ай бұрын
The Vattipanam case was not between Jakobaya and Orthodox But between Vattasseril Gheevafgheese Mor Dyanasious and Paulose Mar Koorilose. There is no Jakobaya and Orthodox fight. The Jakobaya name is changed to Orthodox in 1934 Constitution. So same Sabha, not two sabha.The fight was between Patriarch Kashi and Orthodox Sabha.
@PhilipMathew-k3j3 ай бұрын
After the reunification why again splitted.?
@PhilipMathew-k3j3 ай бұрын
Bill shold be passed.
@vinnyeaso51223 ай бұрын
Ok...we have asked this fella to implement immediately. Hope u are happy.
@PhilipMathew-k3j2 ай бұрын
InVattipanam case,first determine who is Malankara Metropolita among Vattasseril Gheevafgheese Mor Dyanasious or Paulose Mor Koorilose? The court decided that Vattasseril Gheevafgheese Mor Dyanasious is the Malankara Metropolita..In 1934 Malankara Orthodox Suriyani Sabha pased 1934 Constitution.Malankars Metropolita is the Metropolitan Trusty of the Malankara Sabha. Malankara Metropolita is the Temporal and Spiritual Athority. Malankara Metropolita is selected by the Malankara Assosiatio.
@georgevi83483 ай бұрын
Give some more money to this advocate in the name of case
@MegaRiddikulus3 ай бұрын
സുപ്രീം കോടതി വിധി മുന്ന് പള്ളികൾക്ക് മാത്രം ബാധകം ആണെങ്കിൽ, 60 പള്ളികളിൽ വിധി നടപ്പാക്കിയ കേരള സർക്കാരും, കേരള കോടതിയും എല്ലാം പൊട്ടന്മാരാണോ. 😂
@mariamsunny43713 ай бұрын
ഗുരു പറയുന്നു എന്റെ രാജ്യം ഐഹികമല്ല. അണികളാകട്ടെ ഐഹിക രിജ്യത്തിന് വേണ്ടിയുള്ള കടിപിടിയിലാണ് .ഫലത്തിൽ നിന്ന് വൃക്ഷത്തെ അറിയുക.
@johnpanicker40904 күн бұрын
5:53
@സ്വാധിചന്ദന3 ай бұрын
ഒരത്തിരി അംഗങ്ങൾ ഉള്ള യാക്കോബയ സഭ പുറത്ത് കൈവിരലിൽ എണ്ണാവുന്ന ഓർത്തഡോക്സ് സഭ അകത്ത് അവർക്ക് പള്ളി. മനോരമ ഇതിനു പുറകിൽ എന്നു കേൾക്കുന്നു.പണം മറിഞ്ഞു എന്നും. കമ്മ്യൂണിസ്റ്റ് പാർട്ടിയായ ഓർത്തഡോക്സ് ഇന്ന് പള്ളികൾ എല്ലാ കൊണ്ടുപ്പോയി
@binujohn49033 ай бұрын
1062 പൊക്കിപിടിച്ച് ചെന്ന് മൊത്തമായി IOC -യ്ക്ക്
@varghesethomas49913 ай бұрын
ഇങ്ങേർക്ക് ഒരു ചുക്കും അറിയില്ല. അല്ലേൽ ഇങ്ങേരെ കേസ് ഏല്പിച്ച യാക്കോ പഹയന്മാർക്ക് ഇങ്ങേരെ പറ്റി ഒരു ചുക്കും അറിയില്ല 😂
@PhilipMathew-k3j2 ай бұрын
To whom Vattipanam is to be given?Interest (VATTI) should be given to Malankara Metropolita. Who is the Malankara Metropolita. We have to find first..That was VATTI Panam Case?if Court found the Malankara Metropolita that Malankara Metropolita is the Metropolitan for all purposes.Means. The Supreme Court given a Verdict that who is the MALANKARA METROPOLITA to receive the VATTI. That Malankara Metropolita is the Malankara Metropolita of the Malankara Jakobaya Suriyani. The 1934 Constitution is passed by the Malankara Assosiatio.That is applicable to every body.
@PhilipMathew-k3j3 ай бұрын
1934 Constitution was presented before the Malankara Yakobaya Suriyani Association.The Malankara Association approved the Malankara Association. The Malankara Metropolitan was Malankara The Catholcose of Nalankara Orthodox Suriyani Sabha Catholcose a ccepted b Malankara Association.approved by Malankara Association. Catholcose a nd Catholcose are one Malankara Metropolita is the Authority of all Churches. In Malankara Association representative ofall Churches present. Malankara Association approved means all Churches present. So all Churches were Parties.No separate notice is reqired.once Constitution came in to force no value for Edavaka Udampady. The issues in Kollenchery, Varikoli and Mannthur are same in almost all the Chrches so the Verdict is spplicable to all Churches. All Chrches are interested in the Verdict. So the Verdict is applicable to all Churches.
@ska40363 ай бұрын
യാക്കോബായ സഭയെ സുപ്രീം കോടതി ഇക്കാര്യത്തിൽ വീണ്ടും കേസ് കൊടുക്കുന്നത് വിലക്കി വച്ചിരിക്കയല്ലേ? അങ്ങോട്ട് കയറാൻ തന്നെ പാടില്ല. പിന്നെ എങ്ങനെ?🤔😱
@KTKurien3 ай бұрын
നേതൃത്വം ശരിയ്ക്കും യക്കബ്ടകാരെ വഞ്ചിക്കുന്നു... അവർക്ക് ഈ വെല്ലുവിളി ഉപേക്ഷിച്ച് ഓർത്തഡോക്സ്കാരെ പോയി കണ്ട് ഒരു ഒത്തുതീർപ്പ് ഉണ്ടാക്കികൂടെ
@MathewVarghese-h9k3 ай бұрын
സാറെ ഇതൊക്കെ നോക്കാതെ യാണോ വിധിച്ചത്, സാറ് തന്നെ പലയിടത്തും വാദിച്ചതല്ലേ
@parakatelza25863 ай бұрын
Actually I didn't understand anything..
@tittugeorge63462 ай бұрын
സുപ്രീം കോടതി വിധി എന്താണ് നടപ്പിൽ ആക്കാത്തത് അത് ചർച്ച ചെയൂ അതല്ലേ നിതി
@issac31742 ай бұрын
🤔
@frkuriakosethannikottu29133 ай бұрын
മൂന്ന് പള്ളികളുടെ വിധി മലങ്കര സഭയിലെ എല്ലാ പള്ളികൾക്കും ബാധകമാക്കണമെന്ന് യാക്കോബായ വിഭാഗം ബഹുമാനപ്പെട്ട സുപ്രീം കോടതി മുമ്പാകെ ആവശ്യപ്പെട്ടു എന്ന സത്യം ഈ വക്കീൽ മാത്രം അറിയാതെ പോയതോ അതോ മറച്ചുവയ്ക്കുന്നതോ?
@jacobvarughese44623 ай бұрын
Sunil,he is talking nonsense…he went to Supreme Court from yaccobaya side to fight…..they sent him back adjourned the case for ever & declared orthodox Saba as winner…he is such a fool.
@vinnyeaso51223 ай бұрын
You are appealing to a 3rd grade journalist..😅
@dappadiss3 ай бұрын
സുനിലിന് ഇപ്പൊ എന്താ ഒരു മാറ്റം 😂
@geochan_pookkattil3 ай бұрын
1. വട്ടിപണം കേസ് റോയൽ കോടതിയിൽ ആയിരുന്നു അന്ന് തിരുവാദംകുർ രാജ്യ ത്തിന്റെ കോടതി വിധി, പിന്നെ ഇന്ത്യൻ യൂണിയൻ ഉണ്ടായതിന് ശേഷം 1958 ഇന്ത്യയുടെ സുപ്രീം കോടതിയിൽ ആണ്, രണ്ടും രണ്ടാണ് അണ്ണാ, ഇദ്ദേഹം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത് ഇനിയും കേസുകൾ ഉള്ള പള്ളികളുടെ വക്കാലത് ഇദ്ദേഹത്തിന് കിട്ടാൻ മാത്രം ആണ് ഇദ്ദേഹത്ത സുപ്രീം കോടതി പലവട്ടം ശകാരിച്ചു വിട്ടതാണ് അനാവശ്യ വാദങ്ങൾ ഉന്നയിച്ചു കോടതിയുടെ വിലപ്പെട്ട സമയം കളഞ്ഞതിനു, ക്യാഷ് മാത്രം ആണ് ഈ വകീൽ ന്റെ ലക്ഷ്യം
@johnmmathew27303 ай бұрын
വലിയ ബുദ്ധിമാൻ ആണ്, ആരും കാണാതെ പോകരുത്
@IttoopPv3 ай бұрын
Not Sabhas but factions.
@sajanjohn96423 ай бұрын
ആരോട് പറയാൻ
@kochumonv703 ай бұрын
Appol mattulla advocates viddikal arunno...?
@babusamuel28346 күн бұрын
ജസ്റ്റിസ് അരുൺ മിസ്ര എന്ത്? ഈ വക്കീൽ ഭയങ്കരനാണ്
@aliasap76993 күн бұрын
എഴുതിയത് വേറെ ആരോആണ്പോലും
@aliasap76993 күн бұрын
ചർച്ച് ബില്ല് ഉലക്കേടെമൂട്
@PhilipMathew-k3j2 ай бұрын
Advocate Mathew J.Nedumbara Who is Malankara Metropolita? BASALIOSE MARTHOMA MATHEWS 3RD OR JOSEPH MOR GREEGORIOS.?TELL Nedumbara Vakkile.Who received Vattipanam?He is the Malankara Metropolita. Here ends the Malankara Sabha litigation. But the Patriarch faction went on and reached this Situation. 😂😂😂😂😂😂😂😂😂😂😂😂😂
@varghesepaulose29273 ай бұрын
ഇയാൾ ഇത്രയും നാൾ എവിടെയായിരുന്നു?
@danielm.k.42783 ай бұрын
അറിഞ്ഞോ അറിയാതെയോ ജാക്കോബൈറ്റ് കേസ് നടത്തിപ്പു കാർക്ക് വൻ അബദ്ധങ്ങൾ പറ്റി.