സുഹൃത്തേ , യാക്കോബായ , ഓർത്തഡോക്സ് , മലങ്കര കത്തോലിക്കാ എന്നീ സഭകളുടെയെല്ലാം ആരാധനാ രീതികളും ശുശ്രൂഷകളെല്ലാം ഒരുപോലെയാണ് . ഓർത്തഡോക്സ് സഭക്ക് മാത്രം അവകാശപ്പെട്ടതല്ല ഇതൊന്നും .
@eldho54075 ай бұрын
Correct. മലങ്കരയിലെ സുറിയാനി പാരമ്പര്യം ഉള്ള എല്ലാ സഭകളുടെയും ആരാധന ഒരുപോലെയാണ്.
@sparrown82785 ай бұрын
@@philipkutty663oralku avakasha pettathanennu aarum paranjillalo, orthodox and jacobites are same in syrian orthodox liturgy...
@jaisonthomas94055 ай бұрын
Contact number
@pullans34945 ай бұрын
പരിശുദ്ധ സുറിയാനി സഭയെ കുറ്റം പറയുകയും പത്രിയർക്കീസ് ബാവയെ തെറിയും വിളിക്കുന്ന നിനക്കൊക്കെ ഈ പാട്ടുകൾ എവിടുന്നാനുണ്ടായതു. പരിശുദ്ധ കുർബാന എങ്ങനാണ് ഉണ്ടായതു. പള്ളിപ്പിടുത്ത പെണ്ണുപിടുത്ത കുയിൽ സഭ സുറിയാനി സഭയിൽ നിന്നും അടിച്ചു മാറ്റിയതല്ലാതെ മറ്റൊന്നും സ്വന്തമായില്ല
@josephjohnofficial2 ай бұрын
വിവാഹ ശുശ്രൂഷയിൽ, മണവാളനായ ക്രിസ്തുവിനെയും മണവാട്ടിയായ തിരുസഭയെയും പാട്ടുകളിലൂടെ ഇത്ര മനോഹരമായി വർണിച്ചിരിക്കുന്ന മറ്റൊരു ക്രിസ്തീയ സഭ ഇല്ല. ദൈവം സ്ഥാപിച്ച സഭ. യാക്കോബായ - ഓർത്തഡോൿസ് സഭക്കാർ സമാധാന ഐക്യത്തിലേക്കു എത്രയും വേഗം എത്തട്ടെ...🙏🏻
@bijuphilipvilloth2 ай бұрын
ATHU MATHRAM EXPECT CHEYYARUTHE
@kimyeontan21644 ай бұрын
നല്ല ക്വയർ പ്രത്യോകിച്ച് മരിയയുടെ ഗാനം അതി മനോഹരം
@babukdavid43196 ай бұрын
മലങ്കര സഭ ഇങ്ങനെയൊരു സംരംഭം തുടങ്ങിയതിൽ ഞാൻ അഭിമാനിക്കുന്നു പങ്കെടുത്ത എല്ലാവരെയും പ്രത്യേകിച്ച് മരിയ മോളെയും ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤. സോണി അച്ഛന്റെ വായന പ്രതീക്ഷിച്ചു
@siby236 ай бұрын
Sony achan and Mariya team will be a blessed team
@RejiKK09036 ай бұрын
ഞാൻ കേട്ടതിൽ ഏറ്റവും മനോഹരമായ വിവാഹ ശിഷ്രൂഷ ഗാനങ്ങൾ ❤❤👌🏻👌🏻💐💐🙏🏻🙏🏻
@philipkoshy21316 ай бұрын
Very true
@sibusimon77315 ай бұрын
12:15 12:16 12:32 😅 13:07
@sibusimon77315 ай бұрын
13:55
@jojimkoshy18273 ай бұрын
ഒരായിരം തവണ കേട്ട് കാണും എന്നാലും മതി വരുന്നില്ല ഇത് കേട്ടിട്ട് ❤
@Joshua_Adoor_musics2 ай бұрын
Thank you🥰❤️
@AleenaVarghese-q7x5 ай бұрын
ഈ പാട്ടുപാടിയ എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ❤❤
@nikhilnelson-d6c4 күн бұрын
മരിയ യുടെ ഗാനം അതി മനോഹരം
@Sasura73496 ай бұрын
All marriage songs i ലൈക്.. എത്ര കണ്ടാലും കേട്ടാലും മതിവരാത്ത സോങ്സ്....(ഇനി ഇതിൻ്റെ ഒകെ toune ചേഞ്ച് aakathe ഇരുന്നാൽ ഭാഗ്യം)
@ajiabraham77979 күн бұрын
സോണിയച്ഛനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 👏
@jamesdavid60486 ай бұрын
പാട്ടുകൾ കേൾക്കുമ്പോൾ ഓരോ വരിയും ഓരോ വാക്കും അർത്ഥം മനസ്സിലാക്കുമ്പോൾ മാത്രമാണ് രചന എത്ര ആലോചിച്ചു എഴുതിയെന്നു ബോധ്യമാകൂ
@siyassiyasudheen8796 ай бұрын
CP chandy sir❤
@aliaschacko7074 ай бұрын
@@siyassiyasudheen879 cp chandy sir translate cheythu enne ullu.. ithu ezuthiyath suriyani sabhayile pithakanmar aan
@regithomas1234 ай бұрын
The great tradition Eastern syrian Orthodox Marriage. I am proud Iam a Syrian Jacobite
@johniepaul47934 ай бұрын
ഇത്രയും മനോഹര ഗാനങ്ങൾ ഒരു സഭയിലും ഇല്ല 😍😍ഈ പാട്ടുപാടിയ എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ
@Creamy-m6s4 ай бұрын
Marthoma sabhayil und
@sunnykavalamablesunny63623 ай бұрын
Absolutely correct ❤❤❤
@bhoothakkannadi83932 ай бұрын
എല്ലാ സുറിയാനി സഭയും ഇത് ഉപയോഗിയ്ക്കുന്നു. 0rthodox മാത്രമല്ല
@ShajiAbraham-se1ly3 ай бұрын
മരിയ യുടെ പാട്ടും ആക്ഷനും ഒരുപോലെ മനോഹരം. ആദ്യത്തെ പാട്ടു അല്പം വ്യത്യസ്തമായ ബാക്ക് ഗ്രൗണ്ടിൽ ആയതു പ്രത്യേകം ശ്രദ്ധിക്കും. നിങ്ങൾ എല്ലാവരും പ്രസന്ന വദ നരായി ലയിച്ചു പാടിയ പാട്ടുകൾ എല്ലാം മനോഹരമായി. Congrats
@sheenaalex1974Ай бұрын
Royal voice appreciated a lot 😍😍😍
@iAMJJP5 ай бұрын
Amazing performance! I’m a Marthomite, but love listening to orthodox wedding songs.
@CC-td7si4 ай бұрын
Insist on this beautiful liturgy in your church instead of western and banal music
@LINSATHANKACHEN15 күн бұрын
❤❤😍 kett erikan nalla rasam und
@shijajince66633 күн бұрын
Amazing super 😘
@nebumath2 ай бұрын
എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ ❤️❤️❤️
@minielias42612 ай бұрын
അതിമനോഹരവും.. ഭക്തി സാന്ദ്രവുമീ ഗാനങ്ങൾ 🙏🏻🙏🏻
@sabugeorge183623 күн бұрын
Spectacular scintillating amazing wedding songs of malankara orthodox Church hymns
Bibin kochu..... Super my dear Mariya.... Wow amazing
@johnshibi20102 ай бұрын
team congratulation best song I hears ever❤️❤️🙏🙏
@anishabraham92036 ай бұрын
Mariya kolady 👍🏽super singing 👍🏽
@AnjuAnjuElson25 күн бұрын
സൂപ്പർ
@anit_ad_3456 ай бұрын
The beauty of Syriac orthodox church❤
@roysonmathew78146 ай бұрын
Nigale munnu perum orthodox sabhayude abimanam sabhayude vivaha shrusha song munnu perum chernnu padi super akki god blessing all of you ❤❤❤❤❤❤❤❤
@Joshua_Adoor_musics5 ай бұрын
Thank you ❤️🥰
@joyta6659 күн бұрын
God bless you
@koshyvarghese91746 ай бұрын
Especially, the orchestra group needs a special appreciation, no vociferous / thunderstorm show. Good 💐
@rijorajan6946 ай бұрын
എന്താണ് ആ മോളുടെ പാട്ട് കലക്കി ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നിങ്ങൾക് നൽകട്ടെ ❤❤❤
@AaronJerom6 ай бұрын
ഏദൻ തോട്ടം.... കിടു 👍👍👍 സൂപ്പർ ❤️
@jeenavinni73956 ай бұрын
Mariya my favourite singer❤
@amalpjohnyamalpjohny10826 ай бұрын
എന്റെ മേരേജിന് ഇവരെ പഠിപ്പിക്കക്കും ❤❤ ചേട്ടായി ചേച്ചി എല്ലാവരും കൊള്ളാം 😘😘
@sam757235 ай бұрын
പാടിപ്പിക്കും. എന്ന് ആണ് എഴുതേണ്ടത്
@shibuthambai12824 ай бұрын
എത്ര മനോഹരമായ ഗാനം
@shyladavid21634 ай бұрын
Proud to be an Orthodoxy
@anumathew5306 ай бұрын
Excellent concept 🎉🎉🎉 no words to express how beautiful it is!!!! Extremely beautiful ❤ സത്യമനാളാ സുന്ദരനേ എന്നുള്ള പാട്ടും കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിക്കുന്നു❤️
@dr.pauljacob3 ай бұрын
Please pray for me in all your prayers and may Jesus bless you all and HOLY CROSS CHURCH
@lijojoseph66733 ай бұрын
മനോഹരം❤
@Bijoybpklm6 ай бұрын
Bibi mone... Happy alle....❤... 🎉
@Kochu2126 ай бұрын
Pine❤❤❤
@bijumonmon73834 ай бұрын
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ആയുസ്സും ആരോഗ്യവും കൊടുത്തു ദൈവം കാത്തുകൊള്ളട്ടെ. 🙏🏻🙏🏻
@bibsbro774 ай бұрын
Gracious and Heavenly Music of our Orthodox Sabha 😍
@fibinphilip6 ай бұрын
Heavenly voice and choir. ❤ The most melodious version I heard . Maria, Bibin and Joshua blessed voice.
@susanpalathra76465 ай бұрын
ഏദൻതോട്ടം പല പ്രാവശ്യം ഞാൻ കേട്ടു. മരിയാ God bless you. ആ ക്വയർലീഡർ മോനെയും ബാക്കി എല്ലാവരേയും കർത്താവ് അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤❤❤
@Kochu2122 ай бұрын
❤❤
@naisyanugraha5622 ай бұрын
Super 👌
@dainchackopearl91774 ай бұрын
Prayerful, thoughtful, blissful, and incomparable wedding ceremonial songs of the Indian Orthodox Church🙏🙏🙏 Beautifully rendered🌹🌹🌹
@eappenjohn-of3qe6 ай бұрын
അനുഗ്രഹിക്കപ്പെട്ട പാട്ടുകൾ കേട്ടതിൽ വളരെ സന്തോഷം
@AnonSajiАй бұрын
Super God bless
@godwinvalluppara1390Ай бұрын
I like orthodox wedding songs
@bapujithomas31136 ай бұрын
❤🎉 Good 💯 super ❤ അഭിനന്ദനങ്ങൾ അറിയിക്കുന്നു 🎉
@thomasmathewmathew22933 ай бұрын
കൊള്ളാം സൂപ്പർ പാട്ട് സോങ് 🙏🙏
@shanupaul7512Ай бұрын
Beautiful ❤
@shineninan44052 ай бұрын
Superb ❤
@rajuthomas.6 ай бұрын
No words.. May God bless the entire team behind this marvellous presentation❤
@ExploreWithMaichel6 ай бұрын
Adipoli..... Male voices❤ Female Voice.... Hatsoff❤..... May almighty strengthens the entire Crew to sing many more.. May god bless
@BasilVM6 ай бұрын
Super 🥰👍Excellent 🌟🌟💖Blessed Voices 🎶🎶🎼Mariya Kolady 🎶🎼🌟
@jilsonjoe62596 ай бұрын
This song has captured my heart completely. 💖
@jithuvictor3 ай бұрын
Amazing voice❤️
@SFORSANDEEP4 ай бұрын
Proud to be an Orthodoxian..
@JoshuaEapenSam3 ай бұрын
വളരെ മനോഹരമായിരിക്കുന്നു കേട്ടോ വളരെ വളരെ
@karuveliljohn5 ай бұрын
Great initiation 👏👏👏 and teamwork ❤ God bless 😇🙏
@ponnuzworld70996 ай бұрын
much awaited video,thankyou for making this beautiful video
@ayjoraju254 ай бұрын
ഈ പാട്ടുകൾ എത്ര കേട്ടാലും മതിവരില്ല അത്രയും ഇഷ്ടമാണ് എന്നു കേൾക്കാറുണ്ട്
@jacobvarughese44626 ай бұрын
Beautiful.. no words to praise.. Maria join orthodox or Jacobite saba..
@jacobvarughese44626 ай бұрын
I enjoyed my 45 minutes morning walk here in the beautiful sunshine state of Florida.. thanks Sony Achen..
@sijo54862 ай бұрын
Orthodox ♥️
@sheejajoy73796 ай бұрын
Superb,stay blessed with the melodious voice
@sherlyalex93232 ай бұрын
Supper
@ShakilKhan-ie9rc6 ай бұрын
Superb singing 💕 all the singers are great ❤
@jibin72776 ай бұрын
beautiful! whoever wrote lyrics of these songs originally are truly talented.
@simiwilson65446 ай бұрын
Great team❤ Loved all songs
@sherinkarikottu30006 ай бұрын
Beautiful singing bibin broo and team ❤️❤️❤️ Nice rendering ❤️❤️❤️👌👌👌
@koshyvarghese91746 ай бұрын
Excellent. May God bless the entire group, including the blessed Priest. 🙏