ഒരു 15 വർഷങ്ങൾക്ക് ശേഷം കുറച്ച് സ്വർണം തിരിച്ചു കിട്ടി || AN OLD GOLD STORY

  Рет қаралды 226,549

Lekshmi Nair

Lekshmi Nair

Күн бұрын

Пікірлер: 438
@jayalekshmygs4204
@jayalekshmygs4204 Жыл бұрын
നമുക്ക് കിട്ടാൻ ഉള്ള സ്വർണ്ണം ആണ്. അതാണ് കിട്ടി യത്. ഇത് കണ്ടപ്പോൾ എനിക്കും പഴയ കാര്യങ്ങൾ ഓർമ്മ വന്നു. വലിയ സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ.
@smithacv5404
@smithacv5404 Жыл бұрын
അത്യാവശ്യ സാമ്പത്തികവും ഉള്ള ,Gov TJob ഉള്ള ഞാൻ വീട്ടിലെ കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ Hus നിർബന്ധിക്കുമ്പോൾ വെറുപ്പു തോന്നാറുണ്ടായിരുന്നു' But ചേച്ചി എല്ലാം ചെയ്യുന്നത് എനിക്ക് വല്ലാത്ത Energyതന്നു 'ഇപ്പൊ എല്ലാ കാര്യവും Happyയായി ചെയ്യാറുണ്ട്. ചേച്ചിയുടെ സംസാരം എനിക്ക് +ve എനർജിയാണ്Love u So much❤
@preethavenugopal1442
@preethavenugopal1442 Жыл бұрын
കല്യാണം കഴിഞ്ഞു പുതിയ ഗോൾഡ് ഒക്കെ ആയി... അമ്മ സൂക്ഷിച്ചുവെച്ചു എന്നോ മകളേ ഏൽപ്പിച്ചു 🥰 മകൾ സൂക്ഷിച്ചു ലോക്കറിൽ വെച്ച് മറന്നു 🥰😃.. അമ്മയുടെ ഓർമ്മക്കായി അവ തിരിച്ചു് കിട്ടിയല്ലോ... ഇനി നഷ്ടപ്പെടാതെ സൂക്ഷിക്കുക.. ❤❤
@Ajskills02
@Ajskills02 Жыл бұрын
മാതാ പിതാ ക്കളെ സ്നേഹി ക്കുന്ന മക്കൾക്ക് അവരുടെ അനുഗ്രഹo എപ്പഴും ഉണ്ടാകും 🥰🥰
@mareenareji4600
@mareenareji4600 Жыл бұрын
എന്റമ്മോ......... മാമിന്റെ സന്തോഷം എത്ര മാത്രം ഉണ്ടെന്ന് മനസിലാക്കാം ❤❤ you are very lucky mam
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
Absolutely true 👍🏻 👌🏻
@GigimolDhanush
@GigimolDhanush Жыл бұрын
കൂറെ സ്വര്‍ണ്ണവും പണവും ഉള്ളത്‌ കൊണ്ട് ഇതൊന്നും കാണാതിരുന്നത് ഓര്‍മ്മയേ ഇല്ല. നമ്മുക്കൊക്കെ ഒരു കമ്മല്‍ന്‍റെ back side കാണാതിരുന്നാല്‍ അപ്പോള്‍ അറിയും. You have a lucky life. Touchwood.
@nifampm5486
@nifampm5486 Жыл бұрын
വല്ലാത്തൊരു മറവി ആയി പോയിട്ടോ.... ഇനി എന്തെങ്കിലും ഉണ്ടോ എവിടെ എങ്കിലും... നല്ല ഓർമ്മകൾ തിരിച്ചു കിട്ടി
@സുലേഖഗോപി
@സുലേഖഗോപി Жыл бұрын
ലക്ഷ്മി മാമിന്റെ സന്തോഷത്തിൽ പങ്ക് ചേരുന്നു 😊 ജിമിക്കി കമ്മൽ ഒത്തിരി ഇഷ്ട്ടപ്പെട്ടു 😍
@sindhusajeevan3379
@sindhusajeevan3379 Жыл бұрын
Mam, പഴയ കാല ഓർമ്മകളിലേയക്ക് കൊണ്ടു പോയി. Parentsന്റെ ഓർമ്മകൾ അതൊരു നിർവ്വചിക്കാനാവാത്ത അനുഭൂതിയാണ്. Thank you mom❤❤
@mayakp2475
@mayakp2475 Жыл бұрын
മറക്കാൻ മാത്രം ഉള്ള സ്വർണം ഉണ്ടായതുകൊണ്ടാണ്
@babygirijasajeevan9104
@babygirijasajeevan9104 Жыл бұрын
❤️❤️❤️
@abdhullabilal2883
@abdhullabilal2883 Жыл бұрын
S
@amm2998
@amm2998 Жыл бұрын
S
@Aahik4285
@Aahik4285 Жыл бұрын
S
@seemakannankara8897
@seemakannankara8897 Жыл бұрын
അതെ
@sobhal3935
@sobhal3935 Жыл бұрын
ഭഗവാൻ ശ്രീ പദ്മനാഭൻ കൊണ്ടുത്തന്നതാണ്. ഇനി ഒരിക്കലും ഇതൊന്നും നഷ്ടപ്പെടുത്തരുത്. ഇന്നത്തെ വിലയ്ക്ക് മൂന്നാലു ലക്ഷം രൂപയുടെ സാധനങ്ങളുണ്ട്. അതിലും വലുതാണ് അതിനോടുള്ള intimacy. ആ കമ്മലുകൾ എന്തു ഭംഗിയാണ്.
@abhilashmaladath4253
@abhilashmaladath4253 Жыл бұрын
രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഉള്ള കാശ് വൈകുന്നേരം വീട്ടിൽ വന്ന് കേറി എത്ര ചിലവായി എന്ന് കണക്ക് കൂട്ടിയാ .. അതിൽ നിന്ന് 10 രൂപയുടെ കണക്ക് കിട്ടിയില്ലെങ്കിൽ ഒരു സങ്കടം .... അപ്പോൾ 5 പവൻ .. മുപ്പത് കൊല്ലായിട്ട്......❤❤❤❤❤ അമ്മ .. അമ്മയുടെ സ്നേഹത്തിൻ ശക്തിയാണത് ... നമ്മൾ മറന്നൂന്ന് തോന്നിക്കമ്പോൾ...
@sharydileep8964
@sharydileep8964 Жыл бұрын
❤❤❤❤ വളരെ സന്തോഷം തോന്നുന്നു
@RenjiniCRMCALE-
@RenjiniCRMCALE- 5 ай бұрын
ഇതൊക്കെ കാണുമ്പോൾ സന്തോഷം ഉണ്ട്... നിങ്ങൾ ഒക്കെ ഭാഗ്യം ഉള്ളവർ ആണ്... എനിക്ക് ഇങ്ങനെ വാങ്ങി തരാൻ ആരുമില്ല.... 1 gm എങ്കിലും നമുക്ക് ഗിഫ്റ്റ് ആയി തന്നിരുന്നെങ്കിൽ എന്ന് ആശിക്കാറുണ്ട്.... ഒരു കരുതൽ സ്നേഹം ഒക്കെ ആഗ്രഹിക്കുന്നത്കൊണ്ട് മാത്രം ആണ്... എനിക്ക് ജോലി ഉണ്ട് ഞാൻ 3gm gold വാങ്ങി... ചെറുപ്പത്തിൽ ഒന്നും ഇടാൻ ഭാഗ്യം കിട്ടിയിട്ടില്ല...അതുകൊണ്ട് ആഗ്രഹം ആണ് ഇതൊക്കെ കാണുമ്പോൾ... എന്റെ കല്യാണത്തിന് gold ഉം ക്യാഷും ഒന്നുമില്ല... 34 വയസ്സും ആയി.... മകളെയും കൊണ്ട് അച്ഛനും അമ്മയും ജ്വലറിയിൽ നിന്നും ഗോൾഡ് വാങ്ങുന്ന പരസ്യം ഒക്കെ കാണുമ്പോൾ നെഞ്ച് പൊട്ടാറുണ്ട് 😢... ഗോൾഡിനോടുള്ള ആഗ്രഹം അല്ല... ആ സ്നേഹവും കരുതലും ഒന്നും എനിക്ക് ദൈവം തന്നില്ല എന്നൊരു ദുഃഖം....
@lathappnambiar5454
@lathappnambiar5454 Жыл бұрын
നിങ്ങൾ എനിക്ക് ഒരു സഹോദരി ആയിട്ടു തോന്നുന്നു. എനിക്കു ഇങ്ങനെ ഉള്ള ചില ഓർമ്മകൾ ഉണ്ട്
@usharaju2718
@usharaju2718 Жыл бұрын
കമ്മൽ ഒക്കെ അടിപൊളി തന്നെ, എന്താ ഭംഗി ജിമിക്കി കാണാൻ, കാശു കമ്മൽ നല്ല ഭംഗി ഒരു മാറ്റവും ചെയ്യണ്ട ഇപ്പോളും ഇടാം. എനിക്ക് ഒക്കെ ആകെ എല്ലാം കൂടി കൂട്ടിയ ഒന്നര പവൻ ഉള്ളു 😢. അത് തന്നെ ഞാൻ അത്രയും അധ്വാനിച്ചു വാങ്ങിയത്, ഇതൊക്കെ കാണുമ്പോൾ ഒത്തിരി സന്തോഷം 🙏❤️.
@dhanyanijish8175
@dhanyanijish8175 Жыл бұрын
Give me your number
@shamnasha-dt4np
@shamnasha-dt4np Жыл бұрын
ഈ മോഡൽ ഗോൾഡ് വർഷങ്ങൾക്ക് മുമ്പ് ഉമ്മമാരൊക്കെ ഇട്ട് കണ്ടിട്ടുണ്ട് ❤❤❤
@manjuprasad4740
@manjuprasad4740 Жыл бұрын
ചേച്ചി ജിമിക്കി ചേച്ചി ഇടണം ഇതൊന്നും ഒരിക്കലും കളയരുത് അമ്മയുടെ കാര്യം ഓർക്കുമ്പോൾ സങ്കടം തോന്നി ❤❤️ചേച്ചി ഒരു വ്ലോഗിൽ കരിമണി മാല കണ്ടിരുന്നു അന്നേ ഞാൻ ശ്രദ്ധിച്ചു കാരണം അധികം കാണാത്ത മോഡൽ ❤❤️❤️
@sam11649
@sam11649 Жыл бұрын
എല്ലാം സൂപ്പർ ആണ്. മാമിന്റെ സന്തോഷം ആ സംസാരത്തിലൂടെ മനസിലാകും. നൊസ്റ്റാൾജിയ 👍👌
@beenasanthosh6678
@beenasanthosh6678 Жыл бұрын
കളഞ്ഞു പോയി എന്ന് കരുതിയിരുന്ന valuable ആയ കുറച്ചു ornaments എനിക്കും തിരിച്ചു കിട്ടി എത്രയധികം സന്തോഷം ആയെന്നു പറഞ്ഞു അറിയിക്കാന്‍ കഴിയില്ല
@swathy6193
@swathy6193 Жыл бұрын
എവിടെ നിന്ന് കിട്ടി
@GandHLife
@GandHLife Жыл бұрын
Old gold have lot of memories
@anjukunjappan4119
@anjukunjappan4119 Жыл бұрын
പ്രീയപെട്ട ആഭരണങ്ങളും അതിലുപരി മൂല്യമേറെയുള്ള ഓർമ്മകളും ഞങ്ങളുമായ് പങ്കുവെച്ചതിൽ ഒരുപാട് സന്തോഷം❤
@rajasreelalithamba3000
@rajasreelalithamba3000 Жыл бұрын
ഇതൊന്നും മരണം വരെയും കളയരുത്! അമ്മയുടെ അധ്വാനവും സ്നേഹവുമാണത്!കൈമാറിയാൽ മറ്റൊരാൾക്ക് മനസ്സിലാവണമെന്നില്ല!
@janakimurali6768
@janakimurali6768 Жыл бұрын
മാം പറഞ്ഞത് ശരിയാണ് സ്വർണ്ണത്തിന്റെ മൂല്യത്തെക്കാൾ അവരുടെ ആഗ്രഹങ്ങൾ മാറ്റി വെച്ച് നമുക്ക് ഇഷ്ടപ്പെട്ടതൊക്കെ വാങ്ങി തന്ന അച്ചന്റെയും അമ്മയുടെയും ഓർമ്മകൾ ഉള്ളവയൊക്കെ
@hemalathabalan8956
@hemalathabalan8956 Жыл бұрын
ഇതാണ് കളഞ്ഞുകിട്ടിയ തങ്കം. കുഞ്ഞു കമ്മലുകൾ കണ്ടപ്പോൾ തന്നെ അത് ലയമോൾക്ക് കൊടുക്കും എന്നു തോന്നി. ഒറ്റ കമ്മലിന്റെ ജോഡിയും പച്ച കല്ലു ഡ്രോപ്സിന് മാച്ചിങ് കമ്മലും ചെയ്യാവുന്നതാണ്. ഞാനും മകളുടെ ഓരോ birthday ക്കും ഓരോ കളർ കമ്മൽ വാങ്ങിയിരുന്നു. അതെല്ലാം ലോക്കർ തുറക്കുന്ന സമയം നോക്കാറുണ്ട്. Really nostalgic feel ❤
@PrasadKb-js3wl
@PrasadKb-js3wl Жыл бұрын
നമുക്ക് കിട്ടേണ്ടത് തീർച്ചയായും കിട്ടീരിക്കും അല്ലാത്തത് എത്ര ആയാലും കിട്ടില്ല 🙏🙏👍👍😄 maminu bagyam undu 👍
@shiningstar1887
@shiningstar1887 Жыл бұрын
Karimani maala enik bhayankara ishtamaanu.. Pakshe... Ipozhum athoru swapnamaaayi nilkunnu😢..
@rashiasheer9375
@rashiasheer9375 Жыл бұрын
ഇതുപോലെ ഒരു അനുഭവം എനിക്കും ഉണ്ടായി 2 ring ഒരു വള കാണാതെ പോയി ദുബായിൽ നിന്ന് ഷാർജയിലേക്ക് റൂം മാറിയിരുന്നു, എല്ലാ സ്ഥലത്തും നോക്കി ഒരു കൊല്ലം കഴിഞ്ഞു റൂം ഷിഫ്റ്റ്‌ ആകുമ്പോൾ മിസ്സായി പോയി എന്ന് കരുതി വീട്ടു, പക്ഷെ അത്ഭുതം പോലെ ഒരു ട്രോളി ബാഗിൽ നിന്നും കിട്ടി ഒരു ദിവസം റൂം ക്ലീൻ ചെയ്യുമ്പോൾ 😬😁
@parvathyrajkumar1533
@parvathyrajkumar1533 Жыл бұрын
ഒരുപാട്‌ ഗോൾഡ്‌ ഉള്ളതു കൊണ്ടാണ് ഇതൊക്കെ മറക്കുന്നത് സത്യം ആണ്
@Sreeja123
@Sreeja123 Жыл бұрын
ഞാൻ വിശ്വസിക്കുന്നില്ല എന്റെ മൂന്നു പവൻ മാല 22 വർഷം മുൻപ് നഷ്ടപ്പെട്ടു. ഇന്നും ഞാൻ സങ്കടപ്പെടുന്നു
@beenas9753
@beenas9753 Жыл бұрын
Super video😍അതെ പോലുള്ള jimikki enikkundayirunnu. Kallinu pakaram muth ayirunnu ennu mathram😍😍
@remixpainter
@remixpainter 10 ай бұрын
Ithu nalla fasion anu❤ earring and hook is super 🎉
@gopalanperingadan9682
@gopalanperingadan9682 Жыл бұрын
പൈസക്ക് മൂലം ഇല്ലാതെയല്ല. ആ സ്വർണം ഒരുകാലത്തും വിലമതിക്കാനാവില്ല.അത് തന്നവരേയും. മാമിന്റെ ഈ സന്തോഷത്തിൽ പങ്കുചേരാൻ പറ്റിയതിൽ ഒരു പാട് സന്തോഷം ❤❤❤❤❤
@jayamenon1279
@jayamenon1279 Жыл бұрын
BHAGYAVATHI 🤗 Ethukandappol Enikkangane Parayananu Thonnunnathu 🙏🤗💙💙🤗🙏
@athirasubhash-dh9ig
@athirasubhash-dh9ig Жыл бұрын
എനിക്ക് 3 വയസുള്ളപ്പോഴാണ് എനിക്ക് ആദ്യത്തെ പല്ല് വന്നത്.. അന്ന് തേച്ച ബ്രഷ് ഒക്കെ എനിക്ക് സൂക്ഷിക്കാൻ ഉള്ളു... 🤗😭😭
@bindhumurali7946
@bindhumurali7946 Жыл бұрын
Thanku mam ee video share cheythathinu. Enikum othiri santhosham thonni ethu kandappol.njanum ethupole cheruthile ulla oru kammal stoninde sookshichu vachittundu mam. Ende amma vangi thannatha.maminde video kandappo njanum athokke orthi poy.thanku mam and love u mam. 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️👌👌👌
@shynicv8977
@shynicv8977 Жыл бұрын
കരിമണി മാല അടിപൊളി 👌👌👌👌എല്ലാം കിട്ടിയതിന് ദൈവത്തിനു നന്ദി പറയൂ 🙏🙏🙏🙏🙏❤❤❤❤
@anilak7137
@anilak7137 Жыл бұрын
നഷ്ടപ്പെട്ട കാലങ്ങൾ ഒരു നിമിഷം തിരിച്ചു വന്നിരുന്നെങ്കിൽ 😢
@athiratha3626
@athiratha3626 Жыл бұрын
ഒരുപാട് നൊസ്റ്റാൾജിയ എനിക്കും,,, ഡിസ്കോ ചെയിൻ ഉം , മാട്ടിയും എനിക്കും ഉണ്ടായിരുന്നു, പിന്നെ ജ്മിക്കി കമ്മലും, കരിമണികമ്മൽ ഉം, പിന്നെ മണിമാല,, അതിപ്പോഴും ട്രെൻഡ് ആണല്ലോ,, മാമിന്റെ ഈ വീഡിയോ എന്നെ കുട്ടിക്കാലത്തേക്ക് കൊണ്ടുപോയി,, എന്നാലും ഇതൊന്നും മറക്കരുതായിരുന്നു
@vanajakumari2244
@vanajakumari2244 Жыл бұрын
അമ്മയുടെ ഒരു ഫോട്ടോ കൂടി ഇടക്ക് കാണിച്ചെങ്കിൽ നന്നായിരുന്നു ❤️👍
@RajiSkumar-uo8kc
@RajiSkumar-uo8kc Жыл бұрын
ഈ മെസ്സേജ് കാണുന്നതിന് മുന്നേ ഞാൻ ഓർത്തു അമ്മയുടെ ഫോട്ടോ ഒന്ന് കാണിച്ചു എങ്കിൽ നന്നായിരുന്നു എന്ന്.... എനിക്കും അമ്മയില്ല അമ്മ പോയിട്ട് 19 വർഷം ആയി....ഒരിക്കലും തിരിച്ചു പോവാൻ പറ്റാത്ത ഒരു കാലം
@rajuk.m497
@rajuk.m497 Жыл бұрын
❤️❤️❤️👍👍👍👍👍 ബിന്ദു കെ.രാജു
@sanhasiyansanhasiyan2715
@sanhasiyansanhasiyan2715 Жыл бұрын
പിരി ചെയിൻ എനിക്ക് ഉണ്ടായിരുന്നു ഇതു കണ്ടപ്പോൾ എനിക്ക് എന്റെ ചെയിൻ ഓർമ വന്നു
@darsanaAbhilash123
@darsanaAbhilash123 Жыл бұрын
ജിമ്മിക്കി സൂപ്പർ എനിക്ക് ഇഷ്ടപ്പെട്ടു കരുമണി മാല same എന്റെ അമ്മക്ക് ഉണ്ടായിരുന്നു locket um ഉണ്ട് ❤
@shamlahakkim856
@shamlahakkim856 Жыл бұрын
Achhan Amma Ormakal 🥰🥰🥰you are very lucky mam ❤️❤️❤️❤️
@mariyahelna9926
@mariyahelna9926 Жыл бұрын
മാമിന്റെ സന്തോഷംത്തിൽ പങ്കു പറ്റാൻ സാധിച്ചതിൽ സന്തോഷം.❤
@ambikanair7026
@ambikanair7026 Жыл бұрын
Hi madam, old Gold thirichu kittiya happy njangalodum share cheythathinu valare thanks 👍👍❤️❤️
@EazyHome
@EazyHome Жыл бұрын
*💞💞 സന്തോഷം.. ഇങ്ങനെ പോയത് തിരിച്ച് കിട്ടുമ്പോൾ ഉള്ള സന്തോഷം ഒന്ന് വേറെ തന്നെയാണ് 💯💯*
@geethakumari771
@geethakumari771 Жыл бұрын
Karimany and kasu kamal nalla bangi. Locker close cgeyan varumpol customersine konde open cgeyikarunde. Final checking. Adutha customerke allot cheyanullathanallo.
@jollyasokan1224
@jollyasokan1224 Жыл бұрын
നന്നായിട്ടുണ്ട് ഇനി മറക്കാതെ വയ്ക്കുക കരിമണിമാല അടി പൊളി 🥰🥰🥰😘😘👍💕
@KeerthjKkk
@KeerthjKkk Жыл бұрын
മനസിന്‌ സങ്കടം തോന്നുമ്പോൾ ലക്ഷ്മി ചേച്ചിടെ video കണ്ടാൽ മതി.... Trust me... Its worth❤️
@remyaremya4767
@remyaremya4767 Жыл бұрын
ഞാനും
@pushpalatha568_
@pushpalatha568_ Жыл бұрын
Ithine okke polish cheyyanam jewelleries koduthalmathi appole puthiyathepole irikkum
@divyapbr
@divyapbr Жыл бұрын
Nalla ornaments chechi :) enikka kashu kammal enikkothiri ishtapettu.... design njan chelappo adichu mattum.... 🙂🙂
@TG-qh8gm
@TG-qh8gm Жыл бұрын
Koladichallo.pazaya abharanangal kandadhil Paisa kammal valare ishtappettu.❤
@deepanair1204
@deepanair1204 Жыл бұрын
ചേച്ചി സ്വർണ്ണം ഉപയോഗിക്കാഞ്ഞിട്ട് മറന്നു പോയതാകും ഇനി ലോക്കറിൽ വല്ലപ്പോഴും പോയി നോക്ക് ഇട്ടില്ലേലും എല്ലാം അവിടെ ഉണ്ടോന്ന് അറിയാല്ലോ കരിമണിമാല Super
@savithrikuttyaryakilperiga4016
@savithrikuttyaryakilperiga4016 Жыл бұрын
👍🏻👌🏻. ഏതെങ്കിലും അമ്പലത്തിൽ പ്രാർത്ഥിച്ചതിന്റെ റിസൾട്ട്‌ aavum🙏🏻🙏🏻 sure💐 നന്നായിരിക്കട്ടെ yepozhum😆
@deepapradeep7551
@deepapradeep7551 Жыл бұрын
വളരെ വളരെ വ്യത്യസ്തമായ vlog ആയിരുന്നു..... ചേച്ചീടെ സന്തോഷത്തിൽ ഞങ്ങളും ചേരുന്നു.... എന്നെങ്കിലും ആ diamond studds ഇട്ട് ഒരു vlog ചെയ്യണേ ചേച്ചീ....... ആ ജിമിക്കി കമ്മൽ ഇപ്പോഴും fashion ആണ്..... നന്നായിരുന്നു ഇട്ടപ്പോൾ.......Old is beautiful അല്ലേ..... Luv uuu ❤️❤️❤️
@soniyaprasanth209
@soniyaprasanth209 Жыл бұрын
Haii. മാം നമ്മുടെ ഓർമ്മകളിൽ നിന്നും മാഞ്ഞു പോയകാര്യം അതും പെട്ടെന്നു ഒരുനാൾ തിരിച്ചു തിരിച്ചു കിട്ടുമ്പോൾ ഉണ്ടാവുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല ❤️😍😍😍😍 നല്ല ഒരു വ്ലോഗ് ആയിരുന്നു thaqqq🥰🥰🥰🥰🥰
@jayasanthosh1794
@jayasanthosh1794 Жыл бұрын
Mam nte ammayudeyum achanteyum photo koodi vlogil kaniykkamayirunnu❤️
@anjaliarun4341
@anjaliarun4341 Жыл бұрын
മാംമിന്റെ സന്തോഷത്തിൽ കൂടുന്നു❤മാല മാജിക് ഓവനിൽ കണ്ടിരുന്നു മാം❤
@sahiraban9508
@sahiraban9508 Жыл бұрын
Hi ❤ Ammayude niramulla orma❤
@jalajak.v1796
@jalajak.v1796 Жыл бұрын
Ella videos um super thanne. Santhosham thanne mam. Ammaudem achanteum sneham anu🥰 athokonda miss avathirunnath. Love you❤ mam
@ushanayar7158
@ushanayar7158 Жыл бұрын
Co- opartative bankil ninnu maatti mattiru bankil vachu. Pinarai bank. Avarku thanne avarude partiye viswasamillaathai
@rajanijayan9606
@rajanijayan9606 Жыл бұрын
സത്യം പറഞ്ഞാൽ ഇതൊക്കെ മറ ന്നു പോയത് കഷ്ടം തന്നെ.കിട്ടിയതിൽ സന്തോഷം.🙏🌷💞👍
@binduanil9554
@binduanil9554 Жыл бұрын
Chechyudey santhoshethntey aazhem manesilakum athilupery bankiley aalinu nannipareyenem enthayalum priyeppettethe thirichu kittiya santhoshethil njangelum panku cherunnu🌹🥰
@remasundaranf2372
@remasundaranf2372 Жыл бұрын
Ethrayum swarnam ormayillatha Madathinu oru big salute adhikamayal ethanu prashnam
@ashasaramathew
@ashasaramathew Жыл бұрын
what a nostu feel😍
@himamohank8726
@himamohank8726 Жыл бұрын
Wow adipoli... nostalgic one...❤
@aleyammarajan6281
@aleyammarajan6281 Жыл бұрын
Othiri undayitta itoke marannu poyayu.
@keziakessia3232
@keziakessia3232 Жыл бұрын
Ethoke etra precious aa.. Next generation um koode kaimarumbol kooduthal santhosham. Nalla bhangi ellam kanan. 😍
@swapnashibu2
@swapnashibu2 Жыл бұрын
so emotional, perfect for mothers day! thanks for sharing!
@aagismom127
@aagismom127 Жыл бұрын
Guruvayoor vech ente pathaswaram poyi. Ath thirich kittumenna vishwasathil annu innum jeevikkunnath😢
@Seablue-v4s
@Seablue-v4s Жыл бұрын
ലക്ഷ്മി ചേച്ചിയുടെ ഏത് വീഡിയോ ആണ് ഇനിയും കാണാനുള്ളത്. എല്ലാം ഇതിനോടകം കണ്ടു കഴിഞ്ഞു . എന്നാലും ഏതെങ്കിലും ഒന്ന് നോക്കാം എന്ന് കരുതി നോക്കിയപ്പോൾ ദാ ഒരു പുതിയ വീഡിയോ. നോക്കിയപ്പോൾ വർഷങ്ങൾക്ക് ശേഷം സ്വർണം തിരിച്ചു കിട്ടി എന്ന് പറഞ്ഞു കൊണ്ടുള്ള വീഡിയോ. എന്തായാലും തിരിച്ചു കിട്ടിയെന്ന് അറിഞ്ഞതിൽ സന്തോഷം. പാവം ചേച്ചിയുടെ മനസ്സ് ദൈവം കണ്ടിട്ട് തിരിച്ചു തന്നതാ. ഇനിയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏
@jaleeljaleel9115
@jaleeljaleel9115 Жыл бұрын
00}ന.
@ramsizvlog3500
@ramsizvlog3500 Жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ട വീഡിയോ ❤🥰👍🏼
@vaniishakh7653
@vaniishakh7653 Жыл бұрын
ഇതൊക്കെ ഇട്ടിട്ടുള്ള പഴയ ഫോട്ടോസ് കൂടി പങ്കു വെക്കാമായിരുന്നു.....❤
@SofiaHenry-gs5tm
@SofiaHenry-gs5tm Жыл бұрын
എന്റെ പൊന്നു ചേച്ചി, ഇങ്ങനെ ഉണ്ടോ ഒരു മറവി. പോട്ടെ സാരമില്ല. കിട്ടിയല്ലോ.
@BinduSuresh-bc3wn
@BinduSuresh-bc3wn Жыл бұрын
വളരെ സന്തോഷം ചേച്ചി 🙏❤
@sugathakumari3269
@sugathakumari3269 Жыл бұрын
കണ്ടപ്പോൾ എനിക്കും സന്തോഷമായി ❤
@ananthuk3718
@ananthuk3718 Жыл бұрын
Lakshmi mam katha parayunnath kelkan enth rasamanenn ariyo..Cinima kanunnath pole ellam manasilekku vannu ...terracil irunnukondu aanel oru vibe kittiyene.....🎉
@bijimathew4691
@bijimathew4691 Жыл бұрын
Sathyam, aa timeil ee paranjha ellam undayirunnu. Enikkum eppozhum karimani mala undu. 30 yrs before ullathane, annokke ee kanicha ellam oru fashion ayirunnu,
@habeebasalim
@habeebasalim Жыл бұрын
Hi my dears mam families mam tea ka. La nnu nnu poya gold the ri kea ke tti ya llo super very beautiful gold anu mam families nodu eni ku otthi rri eshtom anu. Mam num Ella ro dum otthi rri sneham anu god bless you
@sudheenaps241
@sudheenaps241 Жыл бұрын
Chechi kalanjupoyi ennu karuthiyiru nna ithrayum priyapettava chechiku thirichu kittiyappo enthramathram santhosham thonniyittundakum chechiyude santhosham kanumpol enikum orupadu santhosham thonnunnu❤❤❤❤
@shemeelamustafa934
@shemeelamustafa934 Жыл бұрын
Hai ma'am .ഇതെല്ലാം ലയമോൾക്ക് തന്നെ കൊടുക്കണം.. hereditary gift ആയിട്ട്.❤️❤️
@shrividyashashidharan4925
@shrividyashashidharan4925 Жыл бұрын
Wow!!!! So nostalgic feeling Lekshmi!!!!! Felt, as if it happened to me itself.. It's not the value but the emotional factor attached to it. Especially, if it's connected with the memories of our parents.. You are so very lucky Lekshmi that you got them back. It's truly your parent's blessings, I feel. You can still wear some of them😊. God bless and much love 🤗❤️😍
@darkwolf-zj3pp
@darkwolf-zj3pp Жыл бұрын
Ethokke edoo.. Athra perk kazhiyum pazhaya ornaments eth pole kond nadakkan.
@NaeesMeharaj-iq9ks
@NaeesMeharaj-iq9ks Жыл бұрын
Mm santhoshamayi Karimanimalayileku oru locket vangiku mam
@sanithavijayan537
@sanithavijayan537 Жыл бұрын
Super vdeo Same karimanimaala enikum undu.❤❤❤❤
@accammageorge1168
@accammageorge1168 Жыл бұрын
Howdid you forget about these precious ornaments
@remyapremjith4430
@remyapremjith4430 Жыл бұрын
Chechyude santhosham njangalilumethy🥰🥰
@jainjosephl690
@jainjosephl690 Жыл бұрын
Beautiful vlog chechi, ❤ thanks alot chechi ❤
@vidhyat1733
@vidhyat1733 Жыл бұрын
Chechi ellam goldum super 👍chechiyude santhosham kanubol nammukum orupad santhosham chechikutty❤️
@rosalindt.p8758
@rosalindt.p8758 Жыл бұрын
I love this video😊
@preepreen9930
@preepreen9930 Жыл бұрын
Ee vlog oru paad ishttapettu chechi
@remyapremjith4430
@remyapremjith4430 Жыл бұрын
Chechy maaty ipozhum chilaroke use und Njan upayogikunund
@vigneshk.v.892
@vigneshk.v.892 Жыл бұрын
❤❤❤❤❤❤❤💪💪💪💪🍬🙏🏻💃🙏🏻no more words to praise you madm ❤❤❤❤
@simirajiv4084
@simirajiv4084 Жыл бұрын
Awesome as always Chechi!! Chechide dhairyam samadhichu🙏🙏 and u said it, paisa poyaalum saaram illa.. if we aren't happy or we feel doubtful btr to lose that money than take a risk. Waiting for the next video ❤❤❤
@syamalapp3119
@syamalapp3119 Жыл бұрын
Pavam Amma. 🙏🙏🙏,Eni ethellam layamol sookshikkette. Love you all,❤❤
@varunst3439
@varunst3439 Жыл бұрын
LN ചേച്ചിയുടെ പേര് എഴുതിയ പഴയ മാല ആയിരുന്നു എനിക്ക് ഇഷ്ട്ടം അത് എന്താ ചേച്ചി ഇടാത്തത്.?
@Salem-e8r
@Salem-e8r Жыл бұрын
Chechiyude namele e disain ini varum jwallarikkar e video kandaal🎉
@marysherin9011
@marysherin9011 Жыл бұрын
Angine mam happy aayi alle karimani maala nalla bangiyund super 👏💗💗💗
@shilpanair4823
@shilpanair4823 Жыл бұрын
Adipoli. Ithokke polish cheyippicho.... Looks fresh
@revathypunnaram521
@revathypunnaram521 Жыл бұрын
Mam aa gold maralle mam ammaude ormagal alle kochumolku kodukkam mam
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
35 പവൻ്റെ വിവാഹസെറ്റ് 🥰
4:56
Bindu's Talks Diya
Рет қаралды 7 М.
Real Face of Law Academy Principal Lakshmi Nair - ADAYALAM │Reporter Live
17:59