Total respect to you Lakshmi madam. This is the most important relationship advice I have ever seen. I am also practicing the same principles for the past 20 years. My spouse's interests are sleeping, enjoying food and watching movies only. He can stay in a room with the door being closed, without any complaints for a definite period of time. I am in the opposite side and enjoy multiple things, mainly traveling. Right now, I have a relationship forum, authored few books, created a company etc. I believe all these have become possible because of husband dear, as all these were in fact born out of boredom and as a resistance mechanism. So I personally believe behind every successful woman, these might be a husband with opposite tastes. So my advice toward all ladies is the same, live your life. I have seen so many questions under comments section that why people want to get married if they want to follow their own passions. Instead, they can live as single. But the irony here is that only after marriage, we will come to know the real character of our partners. So we have only few options: either nag by seeing other and make your life a hell, divorce and live separately(but it is also not pain free), or choose a happy life by doings the things that you like while responsibly fulfilling the duties of a wife. I believe Lakshmi mum belongs to the third category. I will be so happy if you can respond to this comment and let me know your thoughts, as it is first comment in my lifetime.
@LekshmiNair2 жыл бұрын
You have beautifully articulated in a nutshell the intricacies of a married life dear ❤️..👌👏👏👏this is the reality..if people understands this in the proper sense the end result will be so nice and positive for all the persons concerned..you said it dear..appreciated❤🤗🙏lots of love 🥰
@swathilakshmigirish90322 жыл бұрын
💗
@vijayalakshmijayaram67102 жыл бұрын
😘🥰🙏
@salikurian68792 жыл бұрын
True 💝
@bindhuthomas44202 жыл бұрын
@@LekshmiNair very true🥰💯
@rohith44572 жыл бұрын
താങ്കൾ വ്യക്തമായി പറഞ്ഞു തന്നു. കുറെ ഓഞ്ഞ ഭർത്താക്കന്മാർ ഉണ്ട്, അവന്മാർക് എന്ത് കോപ്രായവും ചെയ്യാം, ഭാര്യക്ക് ചെയ്തൂട. പിന്നെ ഇവന്റെയൊക്കെ ചിലവിൽ കഴിയുന്ന കൊണ്ട് മിണ്ടാതെ ഗതികേട് കൊണ്ട് മുന്നോട്ട് പോകുന്നു. ഒരു ജോലി ഉണ്ടാരുന്നേൽ നന്നായിരുന്നു എന്ന് എത്ര പ്രാവശ്യം തോന്നിയിട്ടുണ്ട്. പവർഫുൾ ലേഡി. ഫാം ഹൗസ് വീഡിയോ കാണിക്കുക. ഒരു ഗതിയില്ലാത്ത വീട്ടമ്മയുടെ ദീന രോദനം.
@Madhavimurals2 жыл бұрын
പണ്ട് അറിവില്ലാത്ത സമയത്ത് ചേച്ചിയെ ഇഷ്ടമായിരുന്നില്ല....ഇപ്പോൾ ഇഷ്ടമാണ്.....!! ഒറ്റയ്ക്ക് തന്നെ യാത്രചെയ്യൂ..........!!!
@ashalathalatha81042 жыл бұрын
ജീവിതത്തെ എത്ര മനോഹരമായാണ് ലക്ഷ്മി നായർ വരച്ചുകാട്ടിയത് ... Positive ആയി സംസാരിക്കുന്നത് തന്നെ ഒരു കലയാണ്
@LekshmiNair2 жыл бұрын
Thank you so much dear for your loving words ❤️ 🥰
@Glitzwithme2 жыл бұрын
കേരളത്തിലെ ഒരു വിഭാഗം ആളുകൾ ഇപ്പോളും സ്ത്രീകളുടെ ഇഷ്ട്ടം ഭർത്താവിൻ്റെ ഇഷ്ട്ടങ്ങൾ മാത്രം ആയിരിക്കണം എന്ന് ചിന്തിക്കുന്നവർ ആണ്... തന്നെ സ്ത്രീകൾ യാത്ര ചെയ്യുന്നതും സ്വന്തം ഇഷ്ട്ടങ്ങൾ ആസ്വദിക്കുന്നതും ഒക്കെ കുറ്റമാണ്... But മാറി വരുന്നുണ്ട് സമൂഹം... പരസ്പരം ബഹുമാനിച്ചു മുന്നോട്ട് പോകുന്നത് ആണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം... keep going mam ... 💕❤️💕❤️💕❤️
@LekshmiNairsTravelVlogs2 жыл бұрын
Orupadu santhosham dear..sneham mathram 🤗❤
@soumyadeepu61322 жыл бұрын
വരുന്നില്ലെങ്കിലും Mamന്റെ ഇഷ്ടങ്ങൾക്ക് തടസ്സം നിൽക്കുന്നില്ലല്ലോ അതു തന്നെയാണ് ഏറ്റവും നല്ല കാര്യം.🤗❤️💖💖💖
@LekshmiNairsTravelVlogs2 жыл бұрын
❤🙏
@Shivani_Klm2 жыл бұрын
So lucky...... എന്റെ ഇഷ്ടത്തിന് ജീവിക്കണം എന്ന് പറയുന്നില്ലല്ലോ...ഒരു 5% പെൺകുട്ടികൾ എങ്കിലും വിവര വും വിദ്യാഭ്യാസവും ഉണ്ടായിട്ടും വീട്ടിൽ സ്വപ്‌നങ്ങൾ ഒക്കെ അടച്ചു വെച്ച് ജീവിക്കുന്നവർ
@sabnaabhilash81412 жыл бұрын
Its more than 5%
@minujoseph60262 жыл бұрын
Mam very good message 🙏.. രണ്ടു പേർക്കും ഒരു space കൊടുത്തു പോയാൽ ഒരു കുഴപ്പമില്ല... ഞാൻ എപ്പോഴും പറയും adjustment അല്ല understanding ആണ് വേണ്ടത്..
@Myworldmythoughtsbybiji2 жыл бұрын
മറ്റുള്ളവർ എന്തു വിചാരിക്കും, എന്നതിനാൽ ബോധ്യപ്പെടുത്താനും, കാണിക്കാനുമുള്ള ജീവിതം നയിച്ചാൽ സ്വന്തം ജീവിതം നശിക്കുകയും സമാധാനവും സന്തോഷവും ഇല്ലാതാകുകയും ചെയ്യും. Mam പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്. ഇവിടേം കുട്ടികളുടെ സന്തോഷത്തിനായി ചില അഡ്ജസ്റ്റുമെൻറുകളുണ്ട്😊 ആർക്കും സ്വതന്ത്രമായി ചിന്തിക്കാം, പ്രവർത്തിക്കാം👍
@priyamini47472 жыл бұрын
ഹലോ മാഡം മാഡം പറഞ്ഞത് വളരെ ശരിയാണ് ഭാര്യഭർത്താക്കന്മാർ പരസ്പരം മനസ്സിലാക്കി ജീവിക്കണം ഒരാളുടെ ഇഷ്ടം മറ്റൊരാളുടെ മേൽ അടിച്ചേൽപ്പിക്കരുത് നല്ലൊരു അണ്ടർസ്റ്റാൻഡിംഗ് വേണം അതു മനസ്സിലാക്കിയാൽ ജീവിതം സുഖമായി പോകും ഫോഴ്സ് ചെയ്യുന്നതിനു ഒരു അർത്ഥവുമില്ല മാഡം പറഞ്ഞത് നല്ല മെസ്സേജ് ആണ് 👍🏻
@itsme-sukanya2 жыл бұрын
വളരെ നല്ലൊരു മെസ്സേജ് ആണ് ഇൗ വീഡിയോയിലൂടെ നൽകിയത്....എന്റെ husband oru football പ്രേമിയാണ്...enikk പൊതുവെ ചിത്ര രചന , കവിത രചന എന്നിവ ഒക്കെയാണ് ഇഷ്ട്ടം...എന്ന് കരുതി അവരുടെ ഇഷ്ടങ്ങളെ ഞാനോ, എന്റെ ഇഷ്ടങ്ങളെ അവരോ niyandhrikkarilla ...പലരും പറയാറുണ്ട് വിവാഹം കഴിഞ്ഞിട്ടും അവന് ഫുട്ബോൾ പ്രന്ത് മാറിയില്ലേ ?? നീ nirthikkanam അതൊക്കെ എന്ന് ...അതിന്റെ ആവശ്യം ഉണ്ടെന്നു എനിക്ക് തോന്നിയിട്ടില്ല...അവരുടെ happiness njan enthinu kalayanam..
@deepthit15662 жыл бұрын
എനിക്ക് ഇഷ്ടം അല്ലാത്തത് എന്റെ wife ഉം ചെയ്യണ്ട എന്ന് പറയുന്നില്ലല്ലോ.🌹🌹. ബോബി ചേട്ടനോട് ബഹുമാനം ഉണ്ട് ❤️❤️
@LekshmiNair2 жыл бұрын
🥰❤️🙏
@sinuanil83372 жыл бұрын
Bobbychettane veettilum kaanaarillallo........??
@indian63462 жыл бұрын
ഇഷ്ടമില്ലാത്തത് wife ചെയ്യണ്ട. അതാണ് ഭാരത സത്രീയുടെ പാരമ്പര്യം.
@shujap24592 жыл бұрын
@@sinuanil8337 nee veetil kayari nokeeno chetan undo ennu?😆camerak mumbil addheham varunilla...athraye ullooo....use your common sense
@Mariacharles-c42 жыл бұрын
Yes, Mattullav de ishtam respect cheyyunna valyakaryam Nammal de ishtathin poyit Deshyapettirikkunnavarum und
@rejiabraham38802 жыл бұрын
I am exactly like you ma’am. My hubby doesn’t like traveling but I enjoy. After my son turned 18, I started traveling with my son.
@sreelekshmi68972 жыл бұрын
👏👏
@rachanababu17342 жыл бұрын
Super
@Hiux4bcs2 жыл бұрын
I don’t like traveling but my hubby likes it 😩
@LekshmiNairsTravelVlogs2 жыл бұрын
🥰👍❤
@HappyandHeal2 жыл бұрын
പൊളിച്ചു 👏👏👏
@sobhal39352 жыл бұрын
അദ്ദേഹം ഒരു gentleman ആണെന്നാണ് ഇത്രയും നാൾ വീഡിയോ കണ്ടതിൽനിന്നും എനിക്ക് തോന്നിയത്. മറ്റുള്ളവർക്ക് ഇതിലൊക്കെ ഇടപെട്ടിട്ട് എന്തു കാര്യം.
@mayabmathew80222 жыл бұрын
Keralites always interested to know about others personal life....avoid them ...not necessary to explain like this...
@sobhal39352 жыл бұрын
@@mayabmathew8022 👍
@abidaabi18412 жыл бұрын
ഓരോരുത്തർക്കും ഓരോ ഇഷ്ട്ടങ്ങളാണ് അത് മനസിലാക്കാൻ രണ്ട് കുട്ടർക്കും പറ്റിയാൽ അതാണ് വലിയ സന്തോഷം... 👍🏻🥰🥰
@vanuprakash2822 жыл бұрын
ചേച്ചി പറഞ്ഞത് എല്ലാം ശരിയാണ്❤️എല്ലാവരുടേയും ഇഷ്ടത്തിന് നമുക്ക് ജീവിക്കാൻ പറ്റുമോ,ഓരോരുത്തർക്കും അവരുടേതായ ഇഷ്ടങ്ങൾഉണ്ട്❤️
@LekshmiNairsTravelVlogs2 жыл бұрын
❤🤗
@vijayalkshmivijayalakshmi34642 жыл бұрын
lakshmi very good
@shriliya25302 жыл бұрын
ബോബി ചേട്ടന്റെ ഫാം house kanananam എന്നുള്ളവർ ലൈക്ക്.👍🏻
@adhilmohan85392 жыл бұрын
Mam പറഞ്ഞത് സെരിയാണ്... പക്ഷെ സ്വന്തമായി വരുമാനം ഉള്ളവർ ആയിരിക്കണം 👍🏻
@LekshmiNairsTravelVlogs2 жыл бұрын
Thirchayayum 😍
@vijayalakshmijayaram67102 жыл бұрын
It's true 👍
@Sakshi-wj5go2 жыл бұрын
You have to earn before welcoming another person into life. That's why asking, study well & get a job or do business...or follow your passion. Male or female, do not plan on someone else's hard work.
@shylajaprabha3582 жыл бұрын
ആഗ്രമുണ്ട്' എന്തു ചെയ്യാം
@sruthip.p982 жыл бұрын
Right
@riyabimal90422 жыл бұрын
അച്ഛനെ പോലെ തന്നെ മോളും അമ്മയെ പോലെ തന്നെ മകനും ❤
@LekshmiNairsTravelVlogs2 жыл бұрын
🤩🙏
@mareenareji46002 жыл бұрын
ബോബി ചേട്ടൻ super ആണ്.very understanding cupil..... Lakshmi mam & Bobby chettan
@asharaj78732 жыл бұрын
👍 മ്മേടം പറഞ്ഞത് കറക്റ്റ് ആണ്. എല്ലാവരും ഇങ്ങനെ ചിന്തിച്ചിരുന്നങ്കിൽ എത്ര nannayene
@LekshmiNairsTravelVlogs2 жыл бұрын
❤👍🤗🙏
@finisusan70882 жыл бұрын
You're soo Lucky Mam 💞💞 നമ്മളെ മനസിലാക്കുന്ന Life partner നെ കിട്ടുന്നത് ഒരു ഭാഗ്യം തന്നെയാണ് 👍
@LekshmiNairsTravelVlogs2 жыл бұрын
❤🤗🙏
@shyamaladevi85192 жыл бұрын
മാം പറഞ്ഞത് വളരെ ശരിയാണ് താല്പര്യം ഇല്ലാതെ കൊണ്ടുപോയാൽ എല്ലാവരുടെയും യാത്ര ബോർ ആകും എനിക്കു യാത്ര യും കാഴ്ച കാണുന്നതും ഒക്കെ ഒത്തിരി ഇഷ്ടം ആണ് ബട്ട് hus ഇന് താല്പര്യം ഇല്ല ഞാനും മക്കളും കൂടിയാണ് യാത്ര
@adarshrockstar21972 жыл бұрын
Mam..ഇന്ന് എല്ലാവരും അറിയുന്ന ഒരു വ്യക്തി ആവാൻ കാരണം... ബോബി ചേട്ടൻ ആണ് 👏👏
@gracybenny75022 жыл бұрын
Hai Mam... ചെറിയ കാര്യങ്ങളാണ് പറഞ്ഞത് എന്ന് തോന്നും, but ഒരുപാടു വലിയ അർത്ഥങ്ങൾ ഉണ്ടായിരുന്നു അതിൽ. New generation കുട്ടികൾ ആരെങ്കിലുമൊക്കെ കേട്ടിരുന്നെങ്കിൽ നന്നായിരുന്നു. Anyway best of luck 👍🥰
@LekshmiNairsTravelVlogs2 жыл бұрын
Thank you so much dear ❤️ 🙏🤗
@rajeevk.r18952 жыл бұрын
ഒരു day in my life വിഡിയോയിൽ ഞാൻ ബോബി ചേട്ടനെ കണ്ടിട്ടുണ്ട്,വീടിന്റെ കൊച്ച് അടുക്കളയിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നത് ഒക്കെ ഇപ്പോഴും ഓർമയിൽ ഉണ്ട്. ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം പരസ്പരം വിട്ടുവീഴ്ചകൾ ചെയ്തു മുന്നോട്ടു പോകുമ്പോൾ ആണ്,ഇതുപോലെ ഉള്ള ഒരു പ്ലാറ്റ് ഫോമിൽ ചേച്ചിക്ക് എല്ലാ പിന്തുണയും കൊടുത്തു കൊണ്ട് എന്തിനും കൂടെ നിൽക്കുന്ന ബോബി ചേട്ടനോട് എന്നും ബഹുമാനം തന്നെ ആണ്.❤️❤️
@LekshmiNair2 жыл бұрын
Thank you so much 🙏❤
@sulekhagopi36572 жыл бұрын
ലക്ഷ്മി മാം പറഞ്ഞത് നൂറ് ശതമാനം ശരിയാണ് 👍👏അംഗീകരിക്കുന്നു 😍
@ammuscollections27632 жыл бұрын
All very said medam. Thankyou
@prasannakumari30962 жыл бұрын
മാം പറഞ്ഞത് വളരെ ശരിയാണ്.. ഒരാളയും ഒന്നിനും നിർബന്ധിക്കരുത് 🥰🥰❤️
@subashk20152 жыл бұрын
ഈ മലയാളി കൾ അങ്ങനേയാ ഒരു പെൺകുട്ടിയോ ഒരു സ്ത്രീ യേ കണ്ടു കുറച്ചുകഴിഞ്ഞിൽ ചോദ്യങ്ങൾ ആയി. പല നാടുകളും കറങ്ങി എവിടെ മലയാളി ഉണ്ടോ അവിടെ എല്ലാം ഈ ചോദ്യങ്ങൾ കേട്ടിട്ടുണ്ട്. കഷ്ട്ടം .
@lekharajkumar79372 жыл бұрын
ചേച്ചി പറഞ്ഞത് എല്ലാം വളരെ ശെരിയാണ് ജീവിതം ഒന്നേയുള്ളൂ അത് സന്തോഷത്തോടെ സ്വാതന്ത്രിയത്തോടെ ജീവിക്കണം അതിൽ ചേച്ചി ഭാഗ്യവതിയാണ്👍🙏❤️❤️
യാത്രകൾ വളരെ ഇഷ്ടപ്പെടുന്ന mam ൻ്റെ സന്തോഷത്തിന് കൂടെ നിക്കുന്ന മക്കളും ബോബി ചേട്ടനും ഒരു ഭാഗ്യം തന്നെയാണ്
@LekshmiNair2 жыл бұрын
🥰❤️🙏
@ajinsam9602 жыл бұрын
ഒരു കുടുബം ആകുബോൾ ഒരുപാട് അഡ്ജസ്റ് ചയ്ത്മതി യാകൂ, മനസിലാക്കണം, വിശ്വവാസം, റെസ്‌പെക്ട്, ഒരു കുടുബത്തിന്റ ഉത്തരവാദിത്തo സഹിച്ചു, ക്ഷമമിച്ചു ഒക്കെ ആ ജീവിതം ഞാനും എങ്ങും പോകാറി ഇല്ല ഹസ്ബൻഡ്, കുഞ്ഞുങ്ങൾക്കു ഇഷ്ടം ആ ബട്ട് ഞാനു ഒപ്പം കൂടും
@hareeshn30682 жыл бұрын
ചേച്ചീ, വല്ലാത്ത ഒരു അവസ്ഥയിലൂടെയാണ് ഞങ്ങളുടെ കുടുംബം കടന്നു പോകുന്നത്, ഈ സമയത്ത് ചേച്ചിയുടെ സംസാരം കേൾക്കുന്നത് ഒരു ആശ്വാസമാണ്
കുടുംബജീവിതത്തിലെ ഒരു പ്രധാനപ്പെട്ട കാര്യം ചേച്ചി എന്തു മനോഹരമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. എങ്ങനെ സാധിക്കുന്നു ചേച്ചി. Love you chechi 💞❤❤❤💞💞💞💞❤️❤️💕💕❤️❤️❤️❤️❤️
@manjuprasad47402 жыл бұрын
ചേച്ചി പറഞ്ഞത് നൂറു ശതമാനം ശരിയാണ് നമ്മുടെ ഇഷ്ടങ്ങൾക്ക് തടസം നിൽക്കാത്തവരെ കിട്ടുന്നത് മഹാ ഭാഗ്യം ഓരോരുത്തർക്കും കിട്ടുന്ന ജീവിതം സന്തോഷത്തോടെ ജീവിച്ചു തീർക്കുക കിട്ടാത്ത തി നെ കുറിച്ച് ഓർത്തു ദുഖിക്കാതിരിക്കുക
@nafeesathansar78672 жыл бұрын
ഇന്നത്തെ generation തീർച്ചയായും അറിഞ്ഞിരിക്കേണ്ടതും ഉൾക്കൊള്ളേണ്ടതുമായ അനുഭവ കഥ
@LekshmiNair2 жыл бұрын
❤️🙏
@SPACE_GAMING0092 жыл бұрын
ചേച്ചി പറഞ്ഞത് എല്ലാം ശരിയാണ് എങ്കിലും സാധാരണ കാരിയായ ഒരു നാട്ടിൻ പുറത്തു കാരി പെൺകുട്ടിക്ക് ഇതെല്ലാം ദൂരെയുള്ള സ്വപ്നം മാത്രം ആണ്. കാരണം ആഗ്രഹിക്കുന്നപോലെ യാത്ര ചെയ്യാൻ പണമില്ല പണം ഉണ്ടങ്കിലോ ഒറ്റയ്ക്ക് പോവാനുള്ള സാഹചര്യം ഇല്ല എന്നെ പോലുള്ള വില്ലേജ് പെണ്ണിന് ടൌൺ കാണുക എന്ന് പറയുന്നത് തന്നെ ഒന്നര മണിക്കൂർ ബസിലിരിക്കണം ഇത്രയും ദൂരം ഒറ്റക്ക് പോയി വരിക എന്നതും ശ്രമകരം. നമ്മളാറിയാത്ത ഒരുപാട് ജീവിതങ്ങൾ അടുക്കളയും പത്രങ്ങളും ആയി എവിടെയെല്ലാമോ എരിഞ്ഞു തീരുന്നു. ആഗ്രഹങ്ങൾ മനസിന്റെ കോണിൽ ഒളിപ്പിച്ചു അങ്ങനെ തോണി തുഴയുന്നു
@anjusuresh56692 жыл бұрын
ഹായ് ചേച്ചി പലരും പല തരക്കാരല്ലേ ചേച്ചി പറഞ്ഞത് പോലെ എല്ലാം മനസിലാക്കി ജീവിക്കാൻ കഴിയുന്നത് തന്നെ വലിയ ഭാഗ്യം തന്നെ ആണ് ഗോഡ് ബ്ലെസ് യൂ ചേച്ചി ❤❤❤❤
@LekshmiNairsTravelVlogs2 жыл бұрын
Thank you so much dear ❤️ 🙏
@babyradhakrishnan79452 жыл бұрын
ബോബി ചേട്ടനും മക്കളും മാഡത്തിന് തരുന്ന support കാരണം ഞങ്ങളെ പോലെയുള്ളവർക്കാണ് ഏറ്റവും വലിയ ഗുണം. അതിന് അവരോട് ഞങ്ങൾ എല്ലാവരും നന്ദി പറയുന്നു. അല്ലെങ്കിൽ മാഡത്തിന്റെ അറിവെല്ലാം ഞങ്ങൾക്ക് കിട്ടുമായിരുന്നില്ലല്ലൊ?🙏 . ഓരോ ദിവസവും മാഡത്തിനെ കാണാൻ ഇരിക്കുകയാണ്.
@sabusworld90952 жыл бұрын
മാമിന്റെ ഓരോ വിഡിയോയും കേട്ടിരുന്നു പോവും ❤❤👍മാമിന് ഇങ്ങനെ ഒരു husssine കിട്ടിയത് ഭാഗ്യം ആണ് ദൈവം അനുഗ്രഹിക്കട്ടെ
@LekshmiNairsTravelVlogs2 жыл бұрын
❤🙏
@minicchandran83492 жыл бұрын
ശരിക്കും ശരിയാ ണ് mam, കണ്ണുനിറയുന്നു. എന്തൊരു വിശാലമനസ്കതയാണ് രണ്ടു പേർക്കും So blessed
@LekshmiNair2 жыл бұрын
❤️🥰🙏
@sunithavk48062 жыл бұрын
ചേച്ചി ടെറസിൽ വെച്ച് വീഡിയോ ചെയ്തത് കാണുമ്പോൾ റോസിയെ ഓർമ്മ വരുന്നു.😓 അവളെ ആരെങ്കിലും ഓർക്കുന്നുണ്ടോ ആവോ
@LekshmiNair2 жыл бұрын
Ennum manasilai neerunna ormayanu entai ponnu rosy🥲🤗🥰
@ligithomas95222 жыл бұрын
Good thanks
@arifahusainarifahusain43202 жыл бұрын
ഞാൻ ഒരു മലപ്പുറം ക്കാരി യാണ്. മാം നല്ല മനസ്സിന്റെ ഉടമയാണ്. എപ്പോഴും ദൈവം കൂടെ ഉണ്ടാവട്ടെ. ഇനിയും മുന്നോട്ട് പോവുക ❤️❤️❤️❤️
@radhikasrinivas19012 жыл бұрын
Very true ,my husband also same .He doesn't like dogs,plants and singing etc .so we lived with giving space to each other ,and now I am 62 and he is 72 .Bottom.line my husband is in senior home and I am living alone with dogs and plants .We are married since 40 yrs ..And living at peace giving space to each other ,the fun is he is a visiting husband. My daughter always say live your passion or you will never live .so I am.going strong in my passion. I was born and bought up.in t v m fort now at bnglre with my pets and plants .
@Jothi3292 жыл бұрын
Super amma 👏👏
@AnuAnu-tf5ny2 жыл бұрын
Super 💞💞💞..
@geethajayan53002 жыл бұрын
ചേച്ചി ഒരു സെലിബ്രിറ്റി ആണെന്ന് കരുതി ചേച്ചി യുടെ personal life നെക്കുറിച്ച് കൂടുതൽ അന്വേഷിക്കുന്നത് ഒരു മാന്യത അല്ല എന്നാണ് ഞാൻ കരുതുന്നത്.. എല്ലാവർക്കും ഒരു privacy ആവശ്യം അല്ലേ?
@Rehnasaidalavi2 жыл бұрын
Magic oven കണ്ട് പണ്ട് വലിയ ഇഷ്ടം ആയിരുന്നു. പിന്നീട് Law college issue ഒക്കെ പേപ്പറിലും വാട്ട്സ്ആപ്പിലും ഒക്കെ കണ്ട് ഇഷ്ടം അല്ലാതെ ആയി. ഇപ്പൊ വീണ്ടും ഇഷ്ടവും കൂടെ ബഹുമാനവും വന്ന് തുടങ്ങി. ❤️
@Deepasiv2 жыл бұрын
ഇത് പോലെ മനസ്സിലാക്കുന്ന ഭർത്താവ് ഉണ്ടെങ്കിൽ ഏത് സ്ത്രീ ക്കും അവരുടെ സ്വപ്നങ്ങൾ യഥാർത്ഥമാക്കാം
@roshinisatheesan5622 жыл бұрын
നമസ്കാരം🙏 mam. mam പറയുന്നത് എനിക്ക് നന്നായി മനസ്സിലാകും. ഇവിടെ എന്റെയാളും ഇതു പോലാണ്. എന്റെ ഒരിഷ്ടത്തിനും എതിർക്കില്ല. പക്ഷെ പുള്ളിക്ക് അത് സന്തോഷകരമല്ല എന്ന് എനിക്ക് അറിയാം അതിനാൽ ഞാനും മക്കളോടൊപ്പം എവിടേം പോകും എന്റെ സതി എന്ന സതീശൻ എവിടേം അങ്ങിനെ വരാറില്ല ഞങ്ങളോട് ഇഷ്ടക്കുറവും ഇല്ല ok mam 👏👏👏❤️😘❤️👌👌👌🤝
ഒരു പാട് ഇഷ്ടമായി വളരെ നന്നായിട്ടുണ്ട് god bless you 🥰🥰❤️❤️
@chitrasasikumar9252 жыл бұрын
ഒരു യാഥാർഥ്യം എത്ര ഭംഗിയായിട്ടാണ് പറഞ്ഞത് ഓരോരുത്തരുടെയും വ്യക്തിത്വത്തെ അംഗീകരിക്കുന്ന ആളുകളെ കണ്ടെത്താൻ കഴിയുന്നതു തന്നെ മഹാഭാഗ്യം ജീവിത പങ്കാളി അങ്ങനെയായാൽ പറയാനുമില്ല ശ്രീമതി ലക്ഷ്മീ നായർ എന്ന വ്യക്തിയോടുള്ള ആദരവ് വർദ്ധിക്കുന്നതേയുള്ളൂ ❤️
Bhayankara ishtamayi seriyane a nammal. aareyum nirbhadhikaruth oororutharudeyum enjoy different aanallo ithe shaire cheyyan pattiyath♥️♥️♥️
@Linsonmathews2 жыл бұрын
Whoever is happy will make others happy too.... അതോണ്ട്, മറ്റുള്ളവരെ അവരുടെ ഇഷ്ടത്തിന് വിടുക 🤗
@LekshmiNair2 жыл бұрын
Thank you ❤🙏
@kripasarajohn51012 жыл бұрын
അതാണ് 🥰
@sadiyam90452 жыл бұрын
@@kripasarajohn5101 👌💯💯❤️
@psnishani3772 жыл бұрын
Correct..😊
@salikurian68792 жыл бұрын
Ys u r right 👍
@saloojaunnikrishnan42532 жыл бұрын
ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോയും കാണാറുണ്ട് . നല്ലൊരു മോട്ടിവേഷനാണ് ചേച്ചിയുടെ വീഡിയോ കാണുമ്പോൾ കിട്ടുന്നത്. ടെൻഷനൊക്കെ ഉള്ളപ്പോൾ ചേച്ചിയുടെ സംസാരമൊക്കെ കേൾക്കുമ്പോൾ പെട്ടന്ന് ഹാപ്പിയാവും. 😍😍
@surendrank70512 жыл бұрын
ചേച്ചി പറഞ്ഞത് വളരെ വളരെ സത്യം 🙏🏻👌🏻👌🏻
@vijivvijayan37482 жыл бұрын
Mam paranjathu valare seri aanu, family lifil eppozhum 2 perkkum avaravarudetaya space undu. Athu parasparam manassilakki munnottu pokumpol aanu life smooth aayi poku.... 👍🏻. Nammude nattil iniyum athu manassilakatha orupadu perundu
@sreekalas27542 жыл бұрын
ചുരുക്കം പറഞ്ഞാൽ നല്ല അടക്കവും ഒതുക്കവും ഉള്ള മനുഷ്യൻ Gentlman👍
@preejasvlogs95762 жыл бұрын
Mam paragathu vallara correct aanu..parasparam understand illangil life munoottupoillaay shariyaakkathillaa
@anjaliarun43412 жыл бұрын
മാം,ഒരുപാട് സ്നേഹം😘😍🌹😍പിന്നെ മാംമിന്റെ കുടുംബം🙏🙏🌹😍💟എല്ലാ സപ്പോർട്ടുമ തരുന്ന അവർക്ക്,ബോബി സാർ,പാർവതി,വിഷ്ണു,അനുക്കുട്ടി,അണിയറിൽ ഉള്ള വ്യക്തികൾ🙏🙏😍🌹💟💟
@LekshmiNair2 жыл бұрын
❤🥰🙏
@beenaphilip14342 жыл бұрын
ഭാര്യാഭർത്താക്കന്മാർ പരസ്പരം മനസ്സിലാക്കുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്താൽ മാത്രം മതി ആ കുടുംബം നന്നാകാൻ. അതാണ് maam ന്റെ ജീവിതവിജയത്തിന്റെ രഹസ്യം. അതു കഴിവതും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ നമുക്കും സാധിക്കട്ടെ.🙏
@asifasana74702 жыл бұрын
എന്റെ ഭർത്താവും ഞാനും തമ്മിൽ ഏറ്റവും സാമ്യമുള്ള കാര്യം... യാത്ര പോകലാണ് 😍...2 പേർക്കും ഒരുപോലെ ഇഷ്ട്ടം ❤❤
@chgamerFF7772 жыл бұрын
ഭാഗ്യവതി💓
@geethageethakrishnan90932 жыл бұрын
Super blog Mam paranjathe Valare sheriyane Ishtamillatha vazhiyilude Sancharikan Nirbandhikkunnathe Nannalla But randiperudeyum Ishtangal othorumayode Nadannu pokunnumunde Athane jeevitha vijayam Allathe enikishtamillatha Karyathine mateyalum Pokaruthe enne shadikkunna Ethrayo families unde Idakkengilum ivideyum Undakarunde Adjust cheyyum Kudumbam kuttikal Oke or the Alchacholic aya husbands Avarkkoppamulla women's Orupade sahilkunnavarunde Swapnathil polum vicharikkatha Karyangala avar parayunnathe Inganulla pavappetta womensinu Vendi oru vedeo cheyyao Mam (Inganulla bharthakkanmare Engine neridanam) ❤👍
@vijikrishnakumar53352 жыл бұрын
Actually life becomes more enjoyable when you get older. I am married for 28 yrs I think life is more lovely now. Main reason is we understand each other more now. Can adjust and compromise with out frustration. Married life is more loving after 50yrs
@cloweeist2 жыл бұрын
Thats so reassuring to hear
@sabnaabhilash81412 жыл бұрын
Thank you for this note
@LekshmiNairsTravelVlogs2 жыл бұрын
Very true 👍 dear ❤
@shamsishazz28142 жыл бұрын
Chechi പറഞ്ഞത് എല്ലാം ശരി യാണ് ഒരാൾക് ഇഷ്ടം ഇല്ലാത്തത് നമ്മൾ ആയിട്ട്. അവരെ ബുദ്ധി മുട്ടിക്കരുത്. ബോയ് ചേട്ടൻ നല്ല ആളാണ് ചേച്ചിയുടെ ഇഷ്ടങ്ങൾ ക്ക് തടസ്സം നിൽക്കുന്നില്ലല്ലോ. ഇന്നത്തെ ലൈക്ക് ബോയ് chettan👍🏻👍🏻👍🏻❤️❤️❤️❤️❤️❤️👍🏻👍🏻🤗🤗🤗
@myrtlepinheiro22652 жыл бұрын
My husband is the same he gives me too much freedom very understanding husband
@mgsindhu77722 жыл бұрын
Stay blessed 👍🙏
@rejishpc812 жыл бұрын
അടുത്ത വീട്ടിലെ കൃഷ്ണനെ കണ്ടൂട്ടോ thanks ചേച്ചി 👍👍🙏🙏
@anusree67282 жыл бұрын
വീഡിയോ ഒരു പോസിറ്റീവ് വൈബ് ആണ്. പലരും അറിയാത്ത പോകുന്ന കാര്യം ആണ് ജീവിതത്തിൽ അട്ജെസ്റ് മെന്റ് ആണ് ന്ന്. ജീവിതം ഒരു man കുടം പോലെ ആണ് സൂക്ഷിച്ചു ഉപയോഗിച്ചിലെങ്കിൽ ഉടഞ്ഞു പോകും 👍👍
@milanmon35812 жыл бұрын
Adjuzment itself is a negative word.. Why u should try to adjust in life..?
@geethababu73322 жыл бұрын
You are correct Lakshmi njan chedikal othiri esjttapedunna aalau but ante wife njan ellathappol athinu vellam. Ozhikkilla ath namukk anth tharumennu chodikkum mind diferent
@reenatitus562 жыл бұрын
Enjoy chechi, nicely said about married life. Mutual understanding is important in one's married life 💕💖 stay blessed
@LekshmiNairsTravelVlogs2 жыл бұрын
❤🙏
@saraswathysarayu Жыл бұрын
മോളു പറഞ്ഞത് വളരെ കറക്റ്റ് 🥰👍❤എനിക്ക് ലക്ഷ്മി യെ ഒരുപാടിഷ്ടം ❤as a സിസ്റ്റർ ❤🎉
@shemeemnoushad69662 жыл бұрын
Mutual understanding is the best thing of married life you are very adjustable family thank you mam every time God bless your family by shemee kollam
@LekshmiNairsTravelVlogs2 жыл бұрын
❤🙏
@georgechonndal63242 жыл бұрын
Very diplomatic talk. Public speeches and life may not be true. Equality not possible in public area.
@sindhuk.r73012 жыл бұрын
ചേച്ചി ഇന്നത്തെ വ്ലോഗ് ഒരുപാട് ഇഷ്ടം ആയി ബോബി ചേട്ടനെ കുറിച്ച് ഒരുപാട് സംസാരിച്ചു ചേച്ചി ഇനിയും ഒരുപാട് കാലം സന്തോഷത്തോടുകൂടി ജീവിക്കാൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ അത് കാണാൻ ഞങ്ങൾക്കും ഭാഗ്യം ഉണ്ടാവട്ടെ lu ചേച്ചി ❤❤❤🥰🥰🥰🥰
Mam paranjath valare correct aanu. Oro individuals num avarudetaya private space um ishtangalum und atine respect cheyyanum manasilakanum kazhinjal happy life kittum. Mam nod great respect💓
Hi mam... Mam nte videos kaanumbol thanne oru positive feel aanu...nice talk mam.. Farmhouse video ethrayum vegam cheyyane...
@athmikaaneena25212 жыл бұрын
Bobichettan ishtapedunna farm housum parisaravum.... Oru video cheyyammo.... Kettappol thanne ishtayi....
@flyingbirds36842 жыл бұрын
ഒരു പാട് inspiration തരുന്ന topics ആണ് എല്ലാം ... ജീവിതത്തിൽ ഒരു പാട് തിരിച്ചറിവുകൾ തന്നിട്ടുണ്ട് ഇതിന് മുൻപുള്ള talk കളും ....Thank you so much for your valuable time..... ❤️❤️❤️❤️❤️
@LekshmiNairsTravelVlogs2 жыл бұрын
🤗❤🙏
@leostablet2 жыл бұрын
ഞാനൊരു മുൻവിധിയോടുകൂടി എതിർക്കാൻ വന്നതാണ്. പക്ഷേഒന്നു കേൾക്കാം എന്ന് വെച്ച് കഴിഞ്ഞപ്പോൾപറഞ്ഞത് എല്ലാം ശരിയാണ്. Thank You
@sreelatha33332 жыл бұрын
Hi mam Past 32 yrs we are living like this,so we are happy ,our interest are entirely different,he loves to live inside the house and enjoy homely food, but upon me I likes to travel and enjoy new cousine. But thre is no restriction I can go anywhere. Yes mam understanding is very important
@AbdulLatheef-zi9ps2 жыл бұрын
100%currect mam u r wright
@varikkodansara1632 жыл бұрын
നിങ്ങളുടെ രീതി വളരെ ശരിയാണ് അത്കൊണ്ട് ജീവിതത്തിൽ സമിധാന ംഉൺ വുംഒരാളും ഒരിളേയു നിബ്ദധിക്കരുത് നിങളുടേ അതേരീതീയിണ്ഏൻറ ഹസ്ബൻറീനു അത്കൊണ്ട് സമാധാനമായീ ജീവിക്കി
@salikurian68792 жыл бұрын
Mam പറഞ്ഞത് 100% ശരിയാണ് 👏👏 നല്ല topic 👍👍 എന്റെ husband ന് traveling ഒട്ടും ഇഷ്ടമല്ല office കഴിഞ്ഞാൽ വീട്. But ഞാനും മോളും traveling enjoy ചെയ്യുന്നു with my close friends 💝💖😍ഇഷ്ടമില്ലാത്ത കാര്യം അടിച്ചേൽപ്പിക്കാതിരിക്കുക keep going mam 🌹🌹👍